KEAM 2024 SCAM? സ്റ്റേറ്റ് സിലബസ് കുട്ടികളോട് എന്തിനീ ചതി?

Поділитися
Вставка
  • Опубліковано 11 лип 2024
  • KEAM 2024 results are out and here is my first cut analysis of the result.
    Xandy Learning Foundation Program for class 6-10
    📌 Classes by IITians and Doctors
    📌 Preparation for National and International Olympiads
    📌 Personal Mentorship and Guidance
    📌 Scientific Blended Learning methodology
    📌 Aligning with CBSE and State Curriculums
    For more details: tinyurl.com/XandYEnquiry
    For more details about XandY Learning JEE/NEET Foundation Course For grades 6-10 students: tinyurl.com/XandYEnquiry
    Detailed video on foundation program: • ഞങ്ങൾ നിങ്ങളുടെ കുട്ടി...

КОМЕНТАРІ • 523

  • @UnlearnWithAjmal
    @UnlearnWithAjmal  26 днів тому +10

    Xandy Learning Foundation Program for class 6-10
    📌 Classes by IITians and Doctors
    📌 Preparation for National and International Olympiads
    📌 Personal Mentorship and Guidance
    📌 Scientific Blended Learning methodology
    📌 Aligning with CBSE and State Curriculums
    For more details: tinyurl.com/XandYEnquiry

    • @shanid_mhmd4009
      @shanid_mhmd4009 26 днів тому

      Hloo sir nmms preparationil enne orupad sahaaycha x and y... Ntse und ennaan enikk arinje athkond pls live class start... Financial budhimutt ulladhkond prethegich ningale coursil onnum join cheyyan pattilla😢.... One request... Pls 🙏🙏🙏reply

    • @sathghuru
      @sathghuru 8 днів тому

      കേരള സിലബസിൽ 100% മാർക്ക് കിട്ടാൻ അധികം പ്രയാസം ഒന്നുമില്ല. ചോദ്യം തന്നെ ഒന്ന് ട്വിസ്റ്റ് ചെയ്തു എഴുതിയാൽ പോലും സ്റ്റേറ്റ് സിലബസിൽ മാർക്ക് കിട്ടും.

  • @Dontcrymylove
    @Dontcrymylove 26 днів тому +189

    "At the end of the day, we are the Victims Of this cursed system".
    - ✊🙁

  • @RanaAnjumAshraf
    @RanaAnjumAshraf 26 днів тому +29

    Teachers nde makkal athikavum cbse anu padikunnath

    • @MuhammedSanoof
      @MuhammedSanoof 26 днів тому +7

      Athikavum entrance coaching centre il um aaane

    • @asiyane4448
      @asiyane4448 25 днів тому +1

      💯

    • @ekj1913
      @ekj1913 23 дні тому +5

      Ende parents rande perum teachers aane hss, njanum ende brotherum rande perum state syllabusill aane padichade, enikke state boardill pcm full markum labhichadaane ennal keam ee scam kaaranam enikke rank orupaade koranje pooyi, ippol thonnunnu ee nashicha systethill padikkandaarunnu enne, adukonde teachersine paranjittuk karyamilla state boardinse prashnam aane

    • @0p_077
      @0p_077 23 дні тому +1

      ​@@ekj1913 same😢😢

    • @RanaAnjumAshraf
      @RanaAnjumAshraf 22 дні тому

      @@ekj1913ano🥲. Ende schoolil teachers makkal okke cbse anu

  • @BJ-ed1si
    @BJ-ed1si 26 днів тому +130

    കേരള ഗവൺമന്റ് എൻട്രൻസ് പരീക്ഷക്ക് കേരള സ്റ്റേറ്റ് സിലബസുകാർക്ക് കുറഞ്ഞ വെയിറ്റേജ്. 😂 ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഉയർന്ന മാർക് വാങ്ങുന്ന കുട്ടികൾ ഇനി ഒരിക്കലു കേരള സിലബസിൽ പഠിക്കാതിരിക്കുക.😢

    • @Ashiksnair76
      @Ashiksnair76 26 днів тому +10

      Full A+ kiitan vendi
      Cbse yil ninnum urappayi statil pokum😂

    • @hidayathklp3400
      @hidayathklp3400 26 днів тому +1

      😂😂

    • @aadhiljob
      @aadhiljob 26 днів тому

      💯

    • @jjrljfjhfkfhh
      @jjrljfjhfkfhh 26 днів тому +1

      kerala govnt exam kerala sylybus central board sylybuss ennoru vivechanam onnum illa pinne normalisation oru mathematical procedure thanne alle pinne prashnam govntinte annu kerala sylybuss full a1 kittunnathinte 2 times mathre cbse whole indiyayil a1 ullu tht is 250000 students appol thanne karyam manasilayallo appol ivide entha cheyyunne kerala state nallapole padikkunna pillerkum maark kurayum,ithanu avastha cbse qn lvlil paper ittal ippolathe avassthayil 3% students polum fulll a1 kittilla....so inim enkilum pillere nalla depthil padipch arhatha ullavare mathram jayipich munbott pokanam

    • @jjrljfjhfkfhh
      @jjrljfjhfkfhh 26 днів тому +1

      ivide cheyyendathu ellarkum ore lvl examum nalla quality educationum kodukkuka ennulathannu problem is nammal pass out aayi kazhinj nammal paryuvo adutha varshathe exam padakkanam ennu...ippol padikkunna piller parayuvo avarde exam hard akanam ennu,nammal angane cheyythidatholam kalam velya prayojanam illa

  • @sumayyafaizal8018
    @sumayyafaizal8018 26 днів тому +107

    292 markulla കുട്ടിക്ക് 267 ആക്കി കുറച്ചു state സിലബസ് ഇത്രക് കുറക്കണമെങ്കിൽ പാവപെട്ട കുട്ടികൾ cbse പഠിക്കണമെന്ന് ആണോ

    • @matrixgaming4490
      @matrixgaming4490 26 днів тому +56

      alla state examinte nilavaaram koottiyaalum mathi..ath enthukond aarum parayanila??

    • @sreedevi2316
      @sreedevi2316 26 днів тому +23

      Ath padikuna kutikal aahno nilavaaram kootande?

    • @thahseen_nv
      @thahseen_nv 26 днів тому +13

      Ithippo nilavaaram kootendath kuttikalano?

    • @NAVANEETHSNAIR-fp7nl
      @NAVANEETHSNAIR-fp7nl 26 днів тому +4

      Same situation enikk total board exam ne PCM il 353/360 aanu ullath but standardization kazhinj mark vannappol 267. Something aayi

    • @Athul345
      @Athul345 26 днів тому +11

      Plus 2 mark eduth kalanj entrance maatram nokkanam appo ellam set aavum

  • @Athul345
    @Athul345 26 днів тому +53

    Plus 2 mark എടുത്തു കളഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളു 🤢

    • @shaunjack2840
      @shaunjack2840 26 днів тому +6

      Appolum state munjum

    • @fasaza83
      @fasaza83 26 днів тому +6

      Ennalum cbse thaneyan top il varaa ath angane thaneyan eth entrance aayalum jee mains advance etc.. bcz avarde board n nalla nilavaramulla questions varunath kond avark nallonam concepts manasilaki ariyam and also questionsum solve cheyan ariya unlike us kerala syllabus.. +2 mark edth kalanha state syllabus veendum moojum

    • @shaunjack2840
      @shaunjack2840 26 днів тому +5

      @@fasaza83 well said 🤣.... Soo true

    • @Athul345
      @Athul345 26 днів тому +6

      @@fasaza83 ath kazhivukedu ennu venam parayan, pakshe state+integrated, repeaters okke varumbol avar sure aayum cbse freshers ne overtake cheyyum, so avarkkanu ivide justice kittathe povunnath

    • @Athul345
      @Athul345 26 днів тому +4

      @@shaunjack2840 njan repeat cheytha time 2021 appozhathe topper 940/960 medicha state student aayirunnu, result vann kazhinjappo 54 marks standardization um kazhinju aa payyan 100+ rank lottu poyi ath athyavashyan valya news aayirunnu, next years lum state thanne aanu top il vannirikkkunnath ennanu enikk thonunnath.

  • @Muhammad_Risfal
    @Muhammad_Risfal 26 днів тому +47

    Thanks for doing this video, i tried a lot to address this issue to you.
    നമ്മുടെ വിദ്യാർത്ഥികൾക്ക് പുല്ലുവില കൊടുക്കുന്ന നമ്മുടെ ഗവണ്മെന്റ്.. ആരോട് പറയാൻ, സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന നല്ല concepts ഒക്കെ ഉള്ള കുട്ടികളും ഈ കാരണത്താൽ പിറകോട്ട് പോവുന്നു 💯
    ഇനിയുള്ള വർഷങ്ങളിലെങ്കിലും നിലവാരമുള്ളവനെ തരം തിരിക്കാൻ പറ്റുന്ന നിലവാരമുള്ള ചോദ്യങ്ങളും ഉൾപെടുത്തുക

  • @Christo1222
    @Christo1222 22 дні тому +4

    എന്റെ മകന് keam nu 95.9 percentile കിട്ടി plus 2 നു 300ൽ 297 മാർക്കും ഉണ്ടായിട്ട് normalize ചെയ്തപ്പോൾ അവന്റെ മാർക്ക്‌ 270 ആക്കി കുറച്ചു
    പൈസ ഇല്ലാത്തവന്റെ മക്കൾക്കു നല്ല വിദ്യാഭാസ്യം കിട്ടരുത് എന്ന് ഇവിടത്തെ ഗവണ്മെന്റ് പോലും ആഗ്രഹിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് അല്ലെങ്കിൽ ഗവണ്മെന്റ് ചെയേണ്ടത് cbse സിലബസിൽ പഠിക്കാനുള്ള അവസരം പാവപ്പെട്ടവന്റെ മക്കൾക്കും കൊടുക്കുവാനുള്ള ആർജവം കാണിക്കുക

    • @malluentertainer5549
      @malluentertainer5549 22 дні тому +3

      Edo state orupadd kuttikal full mark nndd ath ann normalise chyyithappo kuraghath ninak mathram allallo
      Pinne cbse kkarkkk ithra mark okke rare ayitta

    • @sivadasta8491
      @sivadasta8491 22 дні тому +3

      കേരള സർക്കാർ നടത്തുന്ന പരീക്ഷ കേരള സിലബസ് പഠിക്കുന്ന കുട്ടികളോട് നീതി കാണിക്കണം.
      100% മാർക്ക്‌ വാങ്ങിയ കേരള syllabus ലെ കുട്ടിക്ക് അതിൽ കൂടുതൽ വാങ്ങാൻ കഴിയില്ലല്ലോ? അത് ആ കുട്ടിയുടെ കുഴപ്പമല്ല എന്നോർക്കുക. കേരള സിസ്റ്റം ആണ് പ്രശ്നം

  • @nivedithabkrishna6278
    @nivedithabkrishna6278 26 днів тому +43

    Expected:3k
    Reality:6k
    Sir videos കണ്ടുതുടങ്ങിയ അന്നുമുതൽ ഇന്നുവരെ sir പറഞ്ഞ realities nod
    💯 Agree ചെയ്യുന്നു.we need a change.sir ee same topic ne പറ്റി ഒരുപാട് vidoes ൽ പറഞ്ഞിട്ടുണ്ടല്ലോ but there is no change in anything.ഈ കഴിഞ്ഞഇടയിൽ മലയാള മനോരമ കേരളത്തിലെ education system fail akunthine കുറിച്ച് ഒരു sires of discussion newspaper il എഴുതിയിരുന്നു.പക്ഷെ ഒന്നിനും ഒരു മാറ്റവും ഇല്ല പഠിച്ചവർ വെറും പൊട്ടൻമാർ. officially what we can do other than UA-cam videos or discussions.Njankalkko ഇങ്ങനെ ആയി ഇനിയുള്ള കുട്ടികൾക്ക് ഒരു മാറ്റം വേണ്ടേ.

    • @castlawgaming5579
      @castlawgaming5579 26 днів тому +1

      Bro etra mark ndynu bro ntedhm same avsthaa 😢😢

    • @castlawgaming5579
      @castlawgaming5579 26 днів тому +2

      Madth allam veetara hopum poi intem no idea allrkkm deshyand 😢

    • @sui-uv8zn
      @sui-uv8zn 26 днів тому

      Same avastha bro expected 3-4 kityath 6

  • @noushadkannezhuth7139
    @noushadkannezhuth7139 26 днів тому +26

    27 മാർക്കിൻ്റെ വിത്യാസമല്ല സംഭവിക്കുന്നത്. 8 മാർക്ക് CBSE കാർക്ക് കൂട്ടി കൊടുക്കുമ്പോൾ തുല്യമാർക്ക് കിട്ടിയവർ തമ്മിലുള്ള വിത്യാസം 35 മാർക്കിൻ്റേതാണ്. 95 പെർസൻ്റൈലും 290 തുല്യമാർക്കുള്ളവർ തമ്മിലുള്ള വിത്യാസം 1500 റാങ്കിന് മുകളിലാണ്.😮

  • @user-fo5nc2qd9y
    @user-fo5nc2qd9y 26 днів тому +36

    1k difference aanenkil potte nn vakkam but 10k+ difference ellam oomfich kayyil thannathinu thanks CEE ( REPEATER 😢)

    • @Nothing-vl6mn
      @Nothing-vl6mn 26 днів тому +7

      allenkil thanne keam repeat chyunath worth ala appo e pani kude kittiya pne parayandallo

    • @yoosufvadakkan3313
      @yoosufvadakkan3313 26 днів тому +3

      Ethrayan rank?

    • @akshayas2281
      @akshayas2281 23 дні тому +1

      Keam okke repeat cheyuvo🙄🙄

    • @user-fo5nc2qd9y
      @user-fo5nc2qd9y 23 дні тому

      @@akshayas2281 not for KEAM only JEE,CUSAT

    • @Nothing-vl6mn
      @Nothing-vl6mn 23 дні тому

      @@akshayas2281 chillar repeat cheyyum bro nde oru frnd repeat chyunund nxt yr

  • @gayleforce
    @gayleforce 26 днів тому +49

    സാറേ കാശില്ലാത്തവർ എങ്ങനെ cbse പഠിക്കും 🥲. ഇവിടെ ഭൂരിഭാഗം സാധാരണക്കാർ അല്ലെ 💔 എന്റെ അമ്മയും അച്ഛനും പലപ്പോഴും പറയും കാശ് ഉണ്ടായിരുന്നെങ്കിൽ നിന്നെ ഞങ്ങൾ നല്ല cbse സ്കൂളിൽ പഠിപ്പിച്ചനെ, പക്ഷെ അവരുടെ നിവർത്തി കേടിന് കാശ് ഇല്ലാത്തത് കൊണ്ട് സാധാ govt. സ്കൂളിൽ എന്നെ പഠിപ്പിച്ചു.. ഇതുപോലെ അല്ലെ ഭൂരിഭാഗം സാധാരണ മാതാ പിതാക്കളും ചിന്തിക്കുക

    • @Knotfox221
      @Knotfox221 26 днів тому +3

      നവോദയ വിദ്യാലയങ്ങൾ എല്ലാ ജില്ലകളിലും ഉണ്ട്. CBSE സ്കൂളുകൾ ആണ് കാര്യമായ ഫീസ് ഒന്നും ഇല്ല.

    • @MuhammedSanoof
      @MuhammedSanoof 26 днів тому

      ​@@Knotfox221exam eyuthanam

    • @baijupoulose2111
      @baijupoulose2111 25 днів тому

      Same situvation 27 mark kurachu

    • @alfinthomasissac4032
      @alfinthomasissac4032 20 днів тому +1

      Cash illathath kond nalla education kitathe pokaruth ennu vicharichitanu state syllabus free aakiyath. Pakshe ajmal sir paranjapole politicians um bureaucrats um avrde ego theerkan vendi mathram kanichu kootuna kore karyangal aahn inu state syllabus inte mosham avasthaku karanam. Ee politicians aarenkilum asugam vannal gov hospital il poyi kedakunath aarenkilum kanditundo? Ellarem pvt hospital allenkil America Europe il alle pokunne. Same avarde makale state schoolil mathram alla, India yil polum nirthi padipikarilla (especially central government ministers😅). Avarku ariyam avar thanne onnum cheythitila ennu. But all they care about is power and ego. Athin vela kodukunath pavam students um

  • @Ultra_Vegito365
    @Ultra_Vegito365 26 днів тому +14

    Thank you Kerala govt. I'll compell my parents to send my lil brother to cbse no matter what is the cost.

  • @kaeez
    @kaeez 26 днів тому +21

    If there is a huge discrepancy between the level of education and examinations conducted between different boards, then it shouldn't be considered. Only the performance of the student in the entrance examination should be valued. The hardness of the exam isn't something in the control of the students. There can be students who are well capable of scoring 100% even if the exam was more tougher but they're restricted by the paper that is set by the state board. Absolutely unfair no matter how "scientific" they call their standardization to be. There is no need for a "standardization" in the first place given the huge disparity among different boards in our state.

    • @Justaprix
      @Justaprix 26 днів тому +3

      Appozhum CBSEkar topil nilkum, videoyil parayunnundallo first 5000 ranks majority avarkanennu

    • @kaeez
      @kaeez 26 днів тому +7

      @@Justaprix So what? Appol ellarkum level ground alle? Ellarum KEAM mathram ezhuthum, boards won't matter. Appo sherikkum arhatha ullavark mathram kittum... Pinne CBSE top il varunath avark state kare katillum better education on average kittunath kond ahn. Athu nammade government inte problem ahn

    • @Justaprix
      @Justaprix 26 днів тому

      @@kaeez ok

    • @sarojaak4490
      @sarojaak4490 26 днів тому +5

      @@kaeez please say it louder!!!!!....ellavarum ith ariyanam...pcm mark ozhivakkan order varanam🙌

  • @letmefix-here
    @letmefix-here 26 днів тому +12

    Keam examinte markinte koode sherikk 12th mark add cheyyaan padilla,ennaale ath liberal aavu

  • @rajankk3877
    @rajankk3877 26 днів тому +15

    ഉത്തരവാദിത്വമുള്ളയൊരു ഗവണ്മെന്റ് ഉണ്ടങ്കിലല്ലേ ഇതിനൊരു പരിഹാരമുണ്ടാകൂ. ഇവിടെ എന്താ നടക്കുന്നതെന്നു ഗവണ്മെന്റിനു പോലും അറിയുന്നില്ല. കഷ്ടം

  • @sreeji74
    @sreeji74 26 днів тому +4

    💯... truly said😢.. sir നമ്മൾ ready ആണ് ആരോട് പറയാൻ...ആരാണ് പ്രതികരിക്കുന്നത്... എല്ലാം കച്ചവടം രാഷ്ട്രീയം കലർത്തിയ കലർത്തിയ വെള്ളത്തിൽ പാവപ്പെട്ട മക്കളുടെ ഭാവി മുങ്ങി മരിച്ചു പോയാൽ ആർക്കും ഒന്നുമ്മില്ല ..... പാവപ്പെട്ട രക്ഷിതാക്കളുടെ ചോര കണ്ണീർ ആര് കാണാൻ ........ പാവപ്പെട്ടവർക്കുള്ള schorship അതും business 😢

  • @Nothing-vl6mn
    @Nothing-vl6mn 26 днів тому +18

    11k expected kittiyath 18k
    ennekal percentile score kuranja cbse kar +2 mark add akkiyapol rank ennekal orupad mukalil poye

  • @Sinaaan348
    @Sinaaan348 26 днів тому +114

    Keam മാർക്ക്‌ മാത്രം പരിഗണിക്കട്ടെ✊🏻✊🏻✊🏻

    • @AbhinavAntony
      @AbhinavAntony 26 днів тому +4

      Satyam

    • @Nothing-vl6mn
      @Nothing-vl6mn 26 днів тому +5

      athe ulu ini vazhi nammude e problem CEE ye arikkanam

    • @pooja5318
      @pooja5318 26 днів тому +1

      Yes

    • @Y______K
      @Y______K 26 днів тому

      അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാ plustwo board exam
      എല്ലാത്തിനും ഇപ്പം എൻട്രൻസ് ആയില്ലേ.🏃
      So board exam value കുറയും.

    • @sanjaykrishna2646
      @sanjaykrishna2646 26 днів тому +1

      ​​@@Y______K degree courses plus two aanu pariganika

  • @jishnujs4746
    @jishnujs4746 26 днів тому +6

    State syllabusinekkal tough cbse thenne aanu..... Athu sammathichu......pakshe ithreem kalam state padichittu avasanam state nadathunna exam result varumpol government thanne njangale padippicha avarude syllabusinu value illa ennu paranju pinnilekku matti nirtthunnu..... Pandu statinu value illannu paranju syllabus mari padichavarkku mark koottikkodukkunnu...... Enthoru virodhabhasam.....

  • @AlwinVarughese-sv6ss
    @AlwinVarughese-sv6ss 26 днів тому +14

    Sir paranathil oru thettumilla
    Nn state syllabus ilann padiche
    11 ,12 classukalil physics motham derivation ann exam innu chodhikkunath, athukond athil mathram nammal focus cheyum
    Avide problems onnum angane chodhikarilla,
    Anik athinte kuzhappam manasilayath btech nu mechanics
    Padichapol ann, oru base um kittiyilla

  • @tommanoj7477
    @tommanoj7477 26 днів тому +6

    Very true. Some one will have to organize protest against this.There is no need of considering plus two marks for keam ranking.For neet jee and other exams they consider only entrance marks.Why should plus two marks are considered for keam ranking?

    • @fasaza83
      @fasaza83 26 днів тому

      Ennalum cbse thaneyan top il varaa ath angane thaneyan eth entrance aayalum jee mains advance etc.. bcz avarde board n nalla nilavaramulla questions varunath kond avark nallonam concepts manasilaki ariyam and also questionsum solve cheyan ariya unlike us kerala syllabus...so entrance field il avar thaneyan top vara.. +2 mark edth kalanha state syllabus veendum moojum ipo plus 2 mark nallath ulla kuttikalkk palarkum keam n nalla score illya as much as I know.. so veendum disadvantage thaneyan

    • @NikhilxD_m40a
      @NikhilxD_m40a 26 днів тому +2

      ​@@fasaza83 It doesn't matter there are many state students who take good effort and are capable of getting good ranks nowadays, they're being robbed of their better rank because of this unfair criteria

    • @NikhilxD_m40a
      @NikhilxD_m40a 26 днів тому +1

      One of my friends from state syllabus got 248/300 marks in keam but due to the pcm normalisation his rank got worse

  • @krishnasree1650
    @krishnasree1650 26 днів тому +11

    Enthina plus two mark add cheyyunnathu, keam mathram nokkiyal mathiyallo.. Keralathile education nilavaram 90 nu munbulla poleyakkanam

  • @thariankunju4074
    @thariankunju4074 25 днів тому +4

    എഞ്ചിനിയറിംഗ് കോളജിലെ അഡ്മിഷന് പ്രവേശനപ്പരീക്ഷയുള്ളപ്പോൾ ഹയർ സെക്കൻ്ററി പരീക്ഷയുടെ സ്കോർ നോക്കുന്നതെന്തിനാണ്? മെഡിക്കൽ കോളജ് അഡ്മിഷന് NEET സ്കോർ മാത്രമല്ലേ നോക്കുന്നുള്ളൂ.

  • @asnik-rt1no
    @asnik-rt1no 26 днів тому +8

    True, enikk eppo thonnunnu njan 2 year edutha effort completely wast aaayi ppoyi enn thonnunnu .
    941 nna rank but percentile 99.1 according to percentile my rank will be 750 but when included plus two mark there would be a huge diffrence bcz Iam a state student .

  • @tommanoj7477
    @tommanoj7477 26 днів тому +6

    If quality is less in state syllabus why should we consider plus two marks for keam ranking .Only keam entrance marks should be considered State students scored good marks in keam exam by this malpractice they are lowering the ranks

  • @nidhaaa.___
    @nidhaaa.___ 26 днів тому +44

    20K expect cheyytha enik 31k 🙂

  • @rageshbabu.a6871
    @rageshbabu.a6871 26 днів тому +11

    ഇത് higher education ൻ്റെ ശ്രദ്ധയിൽ കൊണ്ടുവരണം

  • @user-gt4or8os7r
    @user-gt4or8os7r 26 днів тому +2

    Well said!

  • @Kelsi_R
    @Kelsi_R 26 днів тому +9

    Ready aahnu sir.. prathikarikkan please entrance only aaku sir

  • @abinraju7424
    @abinraju7424 26 днів тому +20

    20 mark=6 k difference sir🙂
    334-15k
    313-21k🤧👍🏻

    • @dilmavinod2344
      @dilmavinod2344 26 днів тому

      😮

    • @fasaza83
      @fasaza83 26 днів тому +3

      Athrakonum illya🙄 425 mark n 3600.. 480 marks n 1400..

    • @abinraju7424
      @abinraju7424 26 днів тому +1

      ​@@fasaza83 334-15k
      313-21k
      Sry 6k ann😂

    • @abinraju7424
      @abinraju7424 26 днів тому +1

      ​@fasaza83 334-15k
      313-21k

    • @abinraju7424
      @abinraju7424 26 днів тому +1

      334-15 k
      313 *21k

  • @Keralarajyam452
    @Keralarajyam452 26 днів тому +29

    വൃത്തികെട്ട അധ്യാപകരാണ് ഈ തലമുറ വിദ്യാർത്ഥികളുടെ ശാപം! എന്നാൽ
    ഈ വിഷയത്തിൽ ആർക്കും കൈകഴുകാനാവില്ല. നമ്മളടക്കം എല്ലാർക്കും പങ്കുണ്ട്.
    താങ്കളുടെ പ്രവർത്തനങൾക്ക് ഫലമുണ്ടാവട്ടെ എന്നാശംസിക്കുന്നു.

    • @Hehe3370-g3n
      @Hehe3370-g3n 26 днів тому +2

      Adhyapakarude problem alla.avarkk board exam base cheythe padippikkandathulloo.avare alla parayandath.exam board nte fault aan.

    • @Keralarajyam452
      @Keralarajyam452 26 днів тому

      @@Hehe3370-g3n dedication എന്ന ഒരു സാധനം വേണം .

    • @deepaka5374
      @deepaka5374 26 днів тому +1

      കേരള ഹയർ സെക്കൻ്ററി കഴിവുള്ള സയൻസ് അധ്യാപകർ അവിടുന്ന് ലീവ് എടുത്ത് അവിടത്തേക്കാൾ കനത്ത സാലറി നൽകുന്ന എൻട്രൻസ് സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നുണ്ട്. അവർക്ക് ഒരു സ്ഥിര ജോലി എന്ന നിലയിൽ സ്കൂൾ വേണം. അങ്ങനെ ആ vacancy അവിടെ fill ആകാതെ ഗസ്റ്റ് ടീച്ചർ സ് വന്നാലായി

  • @Afsal-xi6mr
    @Afsal-xi6mr 26 днів тому +3

    ഒരു വർഷം മുൻപ് ഇതേ വിഷയത്തിൽ ഈ ചാനൽ കണ്ടു തുടങ്ങിയതാണ്. അന്നും ഇന്നും സർ points വിളിച്ചു പറയുന്നു. But no one cares😐. Keep going sir. 👍

  • @Nee_atha
    @Nee_atha 26 днів тому +55

    14k expect cheytha anik 25k,☠️

    • @Nothing-vl6mn
      @Nothing-vl6mn 26 днів тому +5

      11k expect chtha njan kittiyath 18k

    • @mishal2k557
      @mishal2k557 26 днів тому +4

      ​@@Nothing-vl6mn11k expect cheytha enik 22k

    • @Nothing-vl6mn
      @Nothing-vl6mn 26 днів тому

      @@mishal2k557 +2 mark 💀

    • @sunshine4ev
      @sunshine4ev 26 днів тому +2

      Same 21k

    • @TECH_1044
      @TECH_1044 26 днів тому +2

      2k expect cheythu kittiyath 4k . +2 358/360😭

  • @sarojaak4490
    @sarojaak4490 26 днів тому +8

    6:38 THIS !!!!!!
    NAMMAL ITTA EFFORT NU ORU VILAYUM ILLATHA AVASTHA😥
    plus 2 mark kootiyappo nammude pirakil ullavar nammude munnil kayari....
    PLEASE PCM MARK OZHIVAKKUU🙏🙏🙏...ONNUKOODI KEAM MARK BASE CHEYTH RANK IDU...

    • @Abhis__w.
      @Abhis__w. 26 днів тому

      Ninak ethre rank

    • @fasaza83
      @fasaza83 26 днів тому

      Ennalum cbse thaneyan top il varaa ath angane thaneyan eth entrance aayalum jee mains advance etc.. bcz avarde board n nalla nilavaramulla questions varunath kond avark nallonam concepts manasilaki ariyam and also questionsum solve cheyan ariya unlike us kerala syllabus...so entrance field il avar thaneyan top vara.. +2 mark edth kalanha state syllabus veendum moojum ipo plus 2 mark nallath ulla kuttikalkk palarkum keam n nalla score illya as much as I know.. so veendum disadvantage thaneyan

    • @sarojaak4490
      @sarojaak4490 26 днів тому +1

      @@fasaza83 athu enganayanu he !?...plua two marking edth kalanja 27 - 30 mark nammalk athikam kittiya pole anu...ippozhthe rank il munnilekk anu varuka
      Athippo ethra mark kuravulla state kaaran ayalum...just think about what i said,..ente athe percentile menicha also ennekal kurav percentile menicha cbse kutyikal ennekl ethrayo munnil ethunnu...is it fair!?..pinne ee pcm mark add cheyyunath kond nammalk dosham allathe gunam illa..athu manasilakku

  • @alfredjoshy2844
    @alfredjoshy2844 25 днів тому

    Hi bro njan Isc syllabus aahnu 12 padichath....cbse syallabusine kalum tough aahnu isc..but keam score vannapo njngade mark same thane vannu..no incrementation...where as cbse koodi and state koranju...can u explain this?

  • @noreenthomas8616
    @noreenthomas8616 25 днів тому +4

    please see the difficulty level of the exams of ISC and CBSE syllabus compared to state

  • @SecretSafaris-r7z
    @SecretSafaris-r7z 26 днів тому

    sir njnkal kude nilkmm ready aa but ente parents oke vicharichekune njnkade fault krnma rank kurnjath enna pryune even medias pollum ee krym discuss cheyunilla ... parents ine convinenece chyna padd. Ipm ithin ethire ethengilum compalint koduknm enn prnjapolum njnkade parents onnum support pollum cheyilla pine egna ithin oru parihram

  • @tincyjoseph-je2kt
    @tincyjoseph-je2kt 26 днів тому +10

    I expected 8k but only got 11k. So lost good colleges

  • @anjalisurendran8498
    @anjalisurendran8498 26 днів тому

    What is wrong in mapping tge +2 marks to 360 or atleast 330 to help state syllabus students and no harm other boards?

  • @annievarghese8053
    @annievarghese8053 26 днів тому +1

    Listen to the video and then decide what to do,improve the education quality and marking system of state syllabus

  • @user-vx2kz8zq1d
    @user-vx2kz8zq1d 26 днів тому +2

    ഇത് പോലെ സിബിഎസ്ഇ 10 വരെ പഠിച്ച ഒരു കുട്ടി +1ന് states സിലബസ് ലേക്ക് മാറുമ്പോൾ 10 മാർക്ക് കുറക്കുന്നു അപ്പോൾ കഷ്ടപ്പെട്ട് പഠിച്ചിട്ടും സീറ്റ് കിട്ടാതെ പോകുന്നു cbse കുട്ടികളെ സ്പോട്ട് അലോട്മെൻ്റിൽ പരിഗണിച്ചാൽ ഭാഗ്യം

  • @Anirudh_717
    @Anirudh_717 26 днів тому +1

    Sir can you make a campaign for upcoming students, i think many people will ready to follow up you

  • @nasrin5713
    @nasrin5713 26 днів тому +27

    pcm full mark aahn.... 27 mark kornj😑
    Ithra koryum expect cheythilla... Last year nekklm pass rate ithavana korvelle plustwo... Still💔
    8k expect cheyth ippo 13k😶
    Nalla bhagyam ullabatch aahnenn veendum theliyikkukayanallo🙃💔

  • @user-mw2sx6cs7t
    @user-mw2sx6cs7t 23 дні тому

    Sir ippo keam nu standardisation cheyth mark kurachath orupaad valiya controversy aayi irikuvaanallo. Njangal repeaters batch especially 2021 le kuttikal avarude 45 mark kurachaan standardisation cheythath..
    Ee varsham pass aya kutikalude mark kurachath consider cheyth ranklist veendum prepare cheyth idumbol njangale pariganikathe pokumo..appo njangalude rank orupaad pirakil varille..😢

  • @santhoshinim2254
    @santhoshinim2254 26 днів тому

    sir njan +2 mark add cheythaya but ranklist vannappol +2 mark add akiyatila ennanu kanikune eni enth cheyanam ini mark add akan pattumo. please comment anyone

  • @Kelsi_R
    @Kelsi_R 26 днів тому +2

    Sir ithu entrance only aakanam sir

  • @AbhinavAntony
    @AbhinavAntony 26 днів тому +15

    Keam mark മാത്രം nokkiyal പോരെ sir.... State syllabus എത്ര effort eduthittanu keam nalla rank kittunath... Athinu vila ille... Cbse kuttikalku state atrayum effort eduthittundavila

    • @SecretSafaris-r7z
      @SecretSafaris-r7z 26 днів тому +3

      yes keam mark only aknmm even nml ipm full mark vedicha pollum nmk 1st rank kittila even top 10 pollum kittila state padikune students inn pine egna top 5000 ill state koryunathum ith kond aa

    • @shaunjack2840
      @shaunjack2840 14 днів тому

      @@SecretSafaris-r7z statil full mark kittan ano buthimutt 🤣🤡

    • @SecretSafaris-r7z
      @SecretSafaris-r7z 12 днів тому

      @@shaunjack2840 athin njnkal students edh cheyanaa board alle exam difficult akandath allathe students alla

    • @shaunjack2840
      @shaunjack2840 12 днів тому

      @@SecretSafaris-r7z yup u are right ...... And I m also right ...... 😅 ..i never blame students...... I blame those who say state also have tough board paper 💀..... U won't believe there are many even in my locality.. 🥲

    • @shaunjack2840
      @shaunjack2840 12 днів тому

      @@SecretSafaris-r7z government want full pass .... Soo that they can shine with other states ..... Reality is that u people suffering due to hse board ....( Don't blame cbse for this) 🙃

  • @anhub9929
    @anhub9929 26 днів тому +7

    2021 pass out ann nan enik full mark undayirunnu ippo standardization enn parannu 44 mark kurachu ente ippo pretikshichatinekal 5000 rank purakott poyi nan enthu cheyana😢

    • @Gooooo829
      @Gooooo829 25 днів тому

      Same🥲

    • @user-mw2sx6cs7t
      @user-mw2sx6cs7t 23 дні тому

      Ente pedi enathenn vechaal ranklist republish cheyuka vallom cheythal nammale pole ullavare pariganikkathe irikumo ennanu nammal 2021 pass out alle.. nammude 44 kurachu so ee varshathe standardisation value change aakiyaal nammude rank pinneyum orupaad pirakilekk pokum..
      Entha cheyya

  • @renjiniarun1824
    @renjiniarun1824 26 днів тому +3

    Sir plus two vinu pcm double valuation anu.pcm revaluation illa.keam pcm markkalle edukkunnathu. State karkku markku kooti kittunnu ennu engane parayan pattum.

    • @anaghalm5076
      @anaghalm5076 26 днів тому +3

      Question paper nalla simple aanu... double valuation aanenkilum liberal aanu..

    • @Nothing-vl6mn
      @Nothing-vl6mn 26 днів тому

      @@anaghalm5076 liberal alla ezhuthiyathin mark kittum thats all

    • @renjiniarun1824
      @renjiniarun1824 26 днів тому +4

      Plus two vinu teachers parayarundu
      Valuation strict anu liberal alla ennu.kutikal athukondu nannayi thanne anu Plus two padikkunnathu.

  • @Imsalih
    @Imsalih 25 днів тому +1

    Sir,,,,scope and higher studies of b pharm in the era of AI video cheyamo

  • @JobySkariah-kl1pn
    @JobySkariah-kl1pn 26 днів тому +4

    Sir
    Can u change the system?
    It has been happening in Kerala since last 10 years.Students and their parents are happy to get full A+ so they are directly or indirectly supporting the system.You can't do any thing in this system .you are absolutely correct but in the ground level nobody support you.
    In my place full A+ students are joing to textiles shop as salesmen 😂😂😂😂😂

  • @aupsvelikkad1234
    @aupsvelikkad1234 26 днів тому +1

    👍good effort

  • @Chinnuandchinnu
    @Chinnuandchinnu 26 днів тому +5

    ഇത്തരം രീതിയിൽ മാർക്കുകൾ ഒക്കെനൽകികേരള സിലബസിൽ നന്നായി പഠിക്കുന്ന മക്കളെ മാനസികമായിതളർത്തുകയാണ് ചെയ്യുന്നത്. വെറുതെയല്ല കേരളം വിട്ട് മറ്റ് രാജ്യങ്ങളിൽ പോയി പഠിക്കേണ്ട ഗതികേടാണ് പാവം മക്കൾക്ക് കഷ്ടം😢😢

    • @fasaza83
      @fasaza83 26 днів тому +3

      Ith pand muthale inganeyan standardization process which is approved by All india education board ellavarkum like cbse icse ivarkoke fair aavana ingane cheyunath but kerala syllabus nte standard kootiyal theeravuna prashname ullu but athengane onn oru medium level question paper vanal allenki question model maariya ochapadum bahalavum aan kerala syllabus students n for example this yr plus 1.

    • @ya_a_qov2000
      @ya_a_qov2000 26 днів тому

      Statistically equivalent aakanalle?

    • @Chinnuandchinnu
      @Chinnuandchinnu 26 днів тому

      @@ya_a_qov2000 പാവം കുട്ടികളുടെ അവസ്ഥ.ഇത് പ്രൈവറ്റ് എൻജിനീയറിങ് കോളേജുകൾക്ക് പ്രയോചനമായി😞😞🙏

  • @benzym-aalescreativeworld2645
    @benzym-aalescreativeworld2645 26 днів тому

    Actually Entha avar udeshikunathu?

  • @Dawahtorightway
    @Dawahtorightway 26 днів тому +1

    👍👍👍 good effort

  • @malluentertainer5549
    @malluentertainer5549 22 дні тому +1

    Hlo nan 2022 state ann enikk 2 mark koodi
    Enik entha 50 mark kurayathe
    Please reply
    2023 il 3 mark koodi

  • @rishhLander
    @rishhLander 23 дні тому +1

    Sir standardise cheyunna formula explain cheyuo😢

  • @gigimohanan9404
    @gigimohanan9404 26 днів тому +1

    Ende pcm score 350/360 pakshe ende keam score vannappo 266, rank 12k. Ithu kashtapett padicha kuttikalodu cheyunna kadutha aneethi. Ithinethire prethikarikanam

  • @haulathyoosuf396
    @haulathyoosuf396 26 днів тому

    Exactly correct

  • @castlawgaming5579
    @castlawgaming5579 26 днів тому +1

    Sir 3k expected got 7 k what is all this

  • @satheeshkumarkv1009
    @satheeshkumarkv1009 26 днів тому +3

    98.7 percentiles in entrance rank.state exam full mark.expected rank 650.kittiyathu 1330.,,😳

  • @devanandankc2665
    @devanandankc2665 22 дні тому +2

    Sir njan keam student onum alla
    Njan cbse padichatha
    Ee keam exam conduct cheyth vare koyyapam anoo eth ?
    Eth state exam conduct cheyyunavarude koyappam anne ethine cbse kuttikale chitha parajit karaiyam ella
    Ente school kittiye maximum 97 percentage anne
    Full A plus kittie verum 15 perkka 200 kutikalill
    State ill ath aganya njan parayandaloo
    State kuttikalke enni vishwasm elle veruthe onne last year physics alle maths question eduth nokkya mathi
    Nammude sarkar and vettukar needs full A plus
    State kuttikale koyappam unde in alla State ileee koyappam unde
    Maths paper tough aya SFI samaram anne
    Pinne aganaya kuttile tough question cheyyan padikka
    State elle kuttikal high cort ille povanam enitte ee normalization oyuvakkanm oru entrance pariksha ullapoo enthina egane oru normalization
    Entrance illee athil ariyam eth kutiya padikkune nee irrespective of state or cbse

  • @anandhupradeep8516
    @anandhupradeep8516 26 днів тому +1

    Sir can you do a video on Bsc electronics course please🙏🏻

  • @razackmeanattil9901
    @razackmeanattil9901 24 дні тому

    Sir top pharmacy college ഏതാണ്

  • @manoje.p7869
    @manoje.p7869 26 днів тому +2

    Result kuryum Engnearing.....CBSE student's after 10 they will join state ...that will effect continuing students of state

  • @fj9147
    @fj9147 23 дні тому +1

    How come it be a scam its just normalisation ,its better to not consider plus two marks for eng exm

  • @bijugeorge2903
    @bijugeorge2903 25 днів тому +3

    കേരള സിലബസ് ആയാലും CBSE ആയാലും പഠിക്കുന്നത് NCRT text ആണ്. കേരള സിലബസിൽ മാർക്ക് കൂടുതൽ കിട്ടാൻ വേണ്ടി direct questions (വളരെ എളുപ്പമുള്ളത്) മാത്രമാണ് ചോദിക്കുന്നത്. എന്നാൽ CBSE ൽ indirect questions ആയിരിക്കും.
    KEAM ൽ മാത്രമല്ല NEET ലും കേരള സിലബസ് പഠിക്കുന്നവർ വളരെ പിറകിൽ ആയിരിക്കും

  • @shafikoolimadu
    @shafikoolimadu 26 днів тому +4

    I lost 13 marks, even though I got full marks in board

  • @FousiyaSiyad-ic2ev
    @FousiyaSiyad-ic2ev 26 днів тому +3

    Kerala സിലബസ് കുട്ടികൾ Keam സ്കോർ ചെയ്താലും Kerala rank Kittilla എന്നർത്ഥം

  • @nidhikrishnanps3318
    @nidhikrishnanps3318 22 дні тому

    Sir I think normalisation is done by comparing +2 marks with keam score , students with better keam score tends to lose less marks in the standardisation process.
    ( because last time when I attended keam , me and my friend who had same +2 marks had different standardised scores , the one with better keam score lost less marks through standardisation )

  • @Musiq_addict
    @Musiq_addict 26 днів тому +1

    What u said is 100% crct... standard of exam should be raised💯💯

  • @hamzakk8957
    @hamzakk8957 26 днів тому +2

    Sir HSE valuation ൽ പങ്കെടുക്കുന്ന ഒരു physics teacher എന്ന നിലക്ക് പറയട്ടേ HSE valuation ഇപ്പൊ അത്ര Liberal ഒന്നും അല്ല പക്ഷെ question Paper വളരെ Simple ആക്കി .l think it is the main problem.HSE യിൽ A+ കിട്ടുന്ന ഒരു കുട്ടിക്ക് entrance level questions attend ചെയ്യുമ്പോൾ fail ആവുന്നു

    • @UnlearnWithAjmal
      @UnlearnWithAjmal  26 днів тому +2

      Thanks for putting your view-but if question paper becomes tougher, the valuation will again become liberal, isn’t it?

    • @hamzakk8957
      @hamzakk8957 26 днів тому +1

      valuation liberal ആക്കുന്ന പരിപാടി കുറച്ച് കാലമായി നിർത്തിയിട്ടുണ്ട്😊

  • @svstvpm
    @svstvpm 23 дні тому

    Please explain how 27 marks reduced for Kerala syllabus you didn't explain

  • @Ishaomkar
    @Ishaomkar 24 дні тому +1

    Purely based on keam marks akkanam aayirunnu athann nallath 12th mark oke upload cehyunth fare alla njan cbse ann but eth sheriyalla

  • @FousiyaSiyad-ic2ev
    @FousiyaSiyad-ic2ev 26 днів тому +1

    Appol CBSE kuttikalke kerala rank kittullu ennartham

  • @bindusuresh2466
    @bindusuresh2466 26 днів тому +3

    Well said sir. Cbse students ncrt text base cheythu full padikum. Mark kuranjalum avark standard und.

    • @Nothing-vl6mn
      @Nothing-vl6mn 26 днів тому +1

      kudathe avark entrance nala pole score cheyyanum pattum

    • @stanley-rn00
      @stanley-rn00 26 днів тому +4

      Ariyillatha karyathe patti parayal.2024 physics qn paper engananenn onn anveshich nokk🤫

    • @Nothing-vl6mn
      @Nothing-vl6mn 26 днів тому

      @@stanley-rn00 sheriyan tough ah but percentile score kuravu ulla cbse kar kure per +2 mark add akiyapol rank il mukalil keri because of this shit

  • @ianvar
    @ianvar 26 днів тому

    Finally someone has spoken about the failure of the system in detail...The standard of competency in Kerala Syllabus has gone down...The CUET is a result of this failed system of awarding marks...The same is the fact in +1 admission & college admission...Deserving students are left out or have to settle for lesser...The fact is that there is no value in marks from Kerala Syllabus....if a student from CBSE/ICSE says that they have above 90% in board exams, we know he is excellent in Academics....Now if the students from Kerala syllabus says i have 10 A+ or i have 1200/1200 in +2....The thought process is ok good...but we still dont know if they are excellent...thats what this system has done to our students...an excellent student has been made to look merely average...if this is the fabled Kerala Model, god help our future generations...

  • @ZigZaag01
    @ZigZaag01 26 днів тому +10

    We need to protest against this. Dont use the cmmnt box to show your frustration. We need to protest✊✊✊

    • @Nothing-vl6mn
      @Nothing-vl6mn 26 днів тому

      how?
      nala influence ullavar ihine kurich paranjal mathre nthelum nadakku

  • @_chettuwa_express_
    @_chettuwa_express_ 26 днів тому

    How to react sir?

  • @user-bw8rz8pr8k
    @user-bw8rz8pr8k 26 днів тому

    How to change this?

  • @Justaprix
    @Justaprix 26 днів тому +2

    True Kerala Story.

  • @RajeshkumarEdisseril
    @RajeshkumarEdisseril 25 днів тому

    Study the case well. If there's any violation of fundamental rights then anybody can challenge in the court.

  • @akshaysudhi2544
    @akshaysudhi2544 25 днів тому

    Normalisation varunnathinu mumpu eng padichathu ethra nannay

  • @shybivinod7511
    @shybivinod7511 26 днів тому +2

    29K.. eatelum collegil CS kittumo?? OBC Catagory ane.. pls reply??

  • @SavioAlexSebastian
    @SavioAlexSebastian 26 днів тому

    Sslc kk 99.9 percentage pass rate aanenkil Hse kk 78.69 pass rate aarum entha discuss cheyyathe

  • @hariparambottil1882
    @hariparambottil1882 26 днів тому +2

    CEE, a kerala govt body themselves blaming kerala govt education system by degrading theor own syllabus students,this logic is beyond ones brain to understand..why not keam only to consider for eng? Higher Education a complete mess in kerala,thanks to all govts

  • @ayushrkumar4970
    @ayushrkumar4970 26 днів тому +2

    Rank 3717 , NSS Palakkad kittumo?, General category. CS

  • @josephgeorge-hv9ls
    @josephgeorge-hv9ls 26 днів тому

    University engineering college,Thodupuzha nallathano

  • @thameema1609
    @thameema1609 26 днів тому +2

    correct
    Thank you sir A+ വാറി കൊരി കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിച്ചില്ലെങ്കിൽ ഒരു തലമുറയെ തന്നെ നശിപ്പിക്കാനായി gvt ശ്രമിക്കുകയാണോ

  • @raihanyt8922
    @raihanyt8922 26 днів тому +3

    Sir I got 28k rank no problem
    But my frnd has less mark than me in both boards and also in keam
    But he got 27k ...how its possible
    He has 276 boards mark out of 300
    And I have 290 But my mark changed to 262
    And he got 23 mark in keam
    And I got 30 mark in keam
    Frnd got 290 mark total
    And I got 292 but it was 320
    Frnd got 27k with 290 mark
    I got 28k with 292 mark

    • @raihanyt8922
      @raihanyt8922 26 днів тому

      Sir pls check it how it is possible 😂😂

    • @user67982
      @user67982 26 днів тому

      proof.?

    • @AFLAH003
      @AFLAH003 26 днів тому

      Oro shiftinum anasarich maran Chance und , athaavum

    • @raihanyt8922
      @raihanyt8922 25 днів тому

      @@AFLAH003 same day aaanu

  • @LZEFX
    @LZEFX 26 днів тому

    Sir 1581 rank cet ece kittumo. Muslim anu. Yente mark kurachhu sir. State full mark undayirunnu. Pls replay

  • @_chettuwa_express_
    @_chettuwa_express_ 26 днів тому

    What can do?

  • @akshaya1553
    @akshaya1553 26 днів тому

    Sir ahn seri💯

  • @Cherikid
    @Cherikid 26 днів тому

    Ink plus two 290.83 and normalised score 26
    But kittiyath 260

  • @sureshkumarvtvm
    @sureshkumarvtvm 25 днів тому +1

    Cbse ഭയക്ങരം എന്നു പറയുന്നവര്‍ ഇതിന് ഉത്തരം പറയണം,entrance scoreല്‍ വാങീയ mark നെകാള്‍ state syllubus കുട്ടി 2000 rank പുറകില്‍ ഫോയി.entrance scor rank കുറഞ cbse isceകാരന്‍ same mark വാങിയ state കാരനെകാള്‍ 3000 rank മുന്നിലെത്തി.ഇവിടെ state syllubus അല്ല വിഷയം ആരുടെ or coaching centre കളുടെ താല്‍പരൃം ആണ് സംരക്ഷികുന്നത്

  • @AswaniGopi-jg4xc
    @AswaniGopi-jg4xc 26 днів тому

    Pvt ill general seat kittiyal fees aganayayirikum

  • @All_kerala_sigma_association
    @All_kerala_sigma_association 26 днів тому +1

    360+mark pratheekshichu pakshe 341 marke ullu

  • @AlsabithCp_220
    @AlsabithCp_220 26 днів тому

    😡 government.
    Ajmal sir,
    Njan ippol +1 il aan.10th class il full a+ okke undaayirunnu its fine but aa 10th class n sheesham bio-science stream iduthu ippol ningal paranja poole yaan kaaryangal . physics,botany, zoology, chemistry okke sir tharunna note padicha mathi enna oru strategy aan ivide hss il kanduvarunnath.above paranja subjects engane text book vech understood aayi padikkumm njan . As a neet aspirant Now I feel pity on NTA,STATE GOVERNMENT SYSTEM OF EDUCATION 😮‍💨

  • @red-ii5ik
    @red-ii5ik 26 днів тому +2

    neet jee polthe oru exam lm plstwo mark add chyunilla why keam ad ozhvakya lrkm neethi kitmm

    • @fasaza83
      @fasaza83 26 днів тому

      Ennalum cbse thaneyan top il varaa ath angane thaneyan eth entrance aayalum jee mains advance etc.. bcz avarde board n nalla nilavaramulla questions varunath kond avark nallonam concepts manasilaki ariyam and also questionsum solve cheyan ariya unlike us kerala syllabus...so entrance field il avar thaneyan top vara.. +2 mark edth kalanha state syllabus veendum moojum ipo plus 2 mark nallath ulla kuttikalkk palarkum keam n nalla score illya as much as I know.. so veendum disadvantage thaneyan

    • @alfinthomasissac4032
      @alfinthomasissac4032 20 днів тому

      ​@@fasaza83ath namadeyo ningadeyo thettu allalo. Board inte thalapath irikunavarku bodham vende. Kutikale problem solving inu prapthar aakuka ennath aanu teachers inte duty. Ath kore per marytheku cheythal theerum ee preshanam. Athinu avar thanne vicharikanam.

    • @fasaza83
      @fasaza83 20 днів тому +1

      @@alfinthomasissac4032 sathyamm..aarod parayan.. oru 10yrs ago vare oke nalla standard questions chodichirunu kerala syllabus ipo standardinte s polum kanunilla.. kore repeated questions thane even kutikalkum teachersum polum ariyam 90 percent question ith thane varumen.. kutikal aanenki 1 week mumb oke thodangiyalum full a plus vangikunu by seeing live nd all..ithoke njan kandatha.. njanoke repeat cheythapozha nthaan sharikum syllabus enn thane manasilayath verthe nthokeyo theory padikunu derivation padikuna mark vedikunu allathe kutikalk onn question solving skillo thinking capacity k patiya questionso onum thane ilya