റബ്ബർ ടാപ്പിങ്ങ് ഇനി നിസ്സാരം .

Поділитися
Вставка
  • Опубліковано 15 вер 2023

КОМЕНТАРІ • 31

  • @Suresh-hw8fv
    @Suresh-hw8fv 9 місяців тому +8

    ഇതിനേക്കാൾ വേഗത്തിൽ നമ്മുടെ സാധാരണ കത്തി കൊണ്ട് സാധിക്കും... ഇതിന്റെ ബ്ലേഡ് കൊണ്ട് പാൽ നേരാവണ്ണം ചാടില്ല

  • @pauljoseph1894
    @pauljoseph1894 9 місяців тому +8

    രണ്ടാം വെട്ടു വേണ്ടി വരില്ല. തടി വെട്ടി വിൽക്കാം. ഉള്ള കഞ്ഞിയിൽ പാറ്റ ചാടും.

    • @chinmayanlekshmivlogs6963
      @chinmayanlekshmivlogs6963  9 місяців тому +1

      അത് ഏതായാലും ഇല്ല .
      പാല് ഒട്ടും കിട്ടിയില്ലെങ്കിലും തടിയിൽ കൊള്ളില്ല. തടിയോട് എത്ര ചേർക്കണമെന്നും സെറ്റ് ചെയ്യാം

  • @akhilk4334
    @akhilk4334 6 місяців тому +2

    അവിടെത്തെ റബ്ബർ മരങ്ങളുടെ ഒരു ഗതികേട്.

  • @maheshmohan1484
    @maheshmohan1484 3 місяці тому

    😢😢😢

  • @legeshkumarmk7515
    @legeshkumarmk7515 6 місяців тому

    Very good machine

  • @ponnnuponnu3598
    @ponnnuponnu3598 8 місяців тому +1

    റബ്ബർ ഷീറ്റ് ആകുന്ന വീഡിയോ ചെയ്യുമോ

  • @augustinechemp7617
    @augustinechemp7617 9 місяців тому

    🎉

  • @georgecyriac167
    @georgecyriac167 4 місяці тому

    Wow Sir.

  • @sunus-8835
    @sunus-8835 3 місяці тому

    Polikudiyum molayum

  • @rajumm9112
    @rajumm9112 8 місяців тому

    10 കൊല്ലം മുന്നേ ഇതിലും നല്ല മിഷൻ കണ്ണൂർ ഒരാൾ കണ്ടുപിടിച്ചതാണ്

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 6 місяців тому

    മ്യാൻമാറിൽ നിന്നും നുഴഞ്ഞു കേറിയവനായിരിക്കും സൂക്ഷിച്ചോ ?

  • @rajeshachuthan9734
    @rajeshachuthan9734 7 місяців тому +1

    കറയെടുത്ത് ഷീറ്റും അടിച്ചു തരുമോ മിഷ്യൻ

  • @georgekuttypp8932
    @georgekuttypp8932 9 місяців тому +2

    ചുമ്മാ മിനക്കേട് മിഷൻ

    • @chinmayanlekshmivlogs6963
      @chinmayanlekshmivlogs6963  9 місяців тому +2

      റബ്ബർ ടാപ്പിങ്ങിന് പരിചയ സമ്പന്നരായ ആളെ കിട്ടാനില്ല എന്ന പ്രശ്നത്തിന് വേറെ പരിഹാരം ഒന്നും ഇല്ല. ഒരു പത്ത് വർഷത്തിനുള്ളിൽ ടാപ്പിങ്ങിന് ആളില്ലാതെ വരുമ്പോൾ തീർച്ചയായും എല്ലാവരും മിഷ്യൻ ഉപയോഗിച്ചു തുടങ്ങും.
      ഞാൻ നേരത്തെ തുടങ്ങി എന്നെ ഉള്ളു.ua-cam.com/video/pRFZiGuLc1M/v-deo.htmlsi=7PsPo7PwGDlFdQM5

  • @janeeshjanardhanan4488
    @janeeshjanardhanan4488 9 місяців тому +4

    Not useful ഇതു ഏതാണ്ട് പഴയ കൽക്കരി വണ്ടി പോകും പോലെ

    • @chinmayanlekshmivlogs6963
      @chinmayanlekshmivlogs6963  9 місяців тому

      എത്ര മോശം ആണെങ്കിലും കുറച്ച് വർഷം കൂടി കഴിഞ്ഞാൽ ടാപ്പിങ്ങ് അറിയാവുന്ന ആരും ഉണ്ടാവില്ല.
      ആ ഘട്ടത്തിൽ ഇതൊക്കെ തന്നെ വേണ്ടി വരും'

    • @Suresh-hw8fv
      @Suresh-hw8fv 9 місяців тому

      😄😄😄

  • @babudaniel4806
    @babudaniel4806 2 місяці тому

    ചുരുങ്ങിയത് ഒരു 10 വർഷമെങ്കിലും സാധാരണ റബർ കത്തി ഉപയോഗിച്ച് വെട്ടുന്ന ഒരാൾക്കേ റബർ ടാപ്പിങ് എന്തെന്ന് ഒരുവിധം നന്നായി ചെയ്യാൻ പറ്റൂ .റബർ എല്ലാവർക്കും വെട്ടാം .അടിസ്ഥാനം ഉണ്ടാവില്ല

  • @4GXJ-2
    @4GXJ-2 2 місяці тому

    你的电动的没有我的这个好用

  • @babyeu7509
    @babyeu7509 8 місяців тому

    മിഷ്യൻ ലോകപരാജയം
    സമയനഷ്ടം , മിഷ്യൻ കേട് വന്നാൽ നന്നാക്കി കിട്ടുന്നത് വരെ വെട്ട് ... സ്വാ ....ഹാ .

  • @georgekuttykv9430
    @georgekuttykv9430 9 місяців тому

    ഇതു എവിടുന്നു കിട്ടി.?

    • @chinmayanlekshmivlogs6963
      @chinmayanlekshmivlogs6963  9 місяців тому +1

      കോട്ടയം മണർകാട്ട് നിന്ന് വാങ്ങി.
      വില - മുപ്പതിനായിരം'
      പതിനയ്യായിരം രൂപ സബ്സി ഉണ്ട്
      പ്രക്ടീസാ യാൽ ഇതുപോലെ വെട്ടാംua-cam.com/video/_xWpPLOI5xE/v-deo.htmlsi=Kn8xyxTF9iawdW3w

  • @ajeethr
    @ajeethr 9 місяців тому

    നിങ്ങളെ contact ചെയ്യാനുള്ള no തരാമോ

  • @bennnysebastian4756
    @bennnysebastian4756 5 місяців тому

    വെട്ട് നല്ല വെട്ട് സ്വന്തം തലയുടെ നോക്കിക്കോണം😅

  • @kareemp7962
    @kareemp7962 9 місяців тому +3

    ഒന്ന് പോടെ .

  • @pauljoseph1894
    @pauljoseph1894 9 місяців тому

    Very very poor.