ഉൾക്കിടിലത്തോടെ കേരളം കണ്ട കാഴ്ചകൾ, ദുരിതമൊഴിയാതെ മനുഷ്യർ |

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 32

  • @MichiMallu
    @MichiMallu 2 місяці тому +21

    അടുത്ത് മുല്ലപെരിയറാണ്, ഒരു പരിഹാരവും ഉണ്ടാവില്ല മുല്ലപെരിയാർ വിഷയത്തിൽ, അത് പൊട്ടി കേരളം പകുതി ഇല്ലാതാവും എന്നറിയാവുന്ന ഭരണകൂടങ്ങൾ ആണ് കേരളത്തിൽ ഉള്ളത്, proactive ആയി ഒന്നും ചെയ്യാതെ ദുരന്തങ്ങൾ ധനസമ്പാദനത്തിനുള്ള അവസരങ്ങൾ ആയി കാണുന്ന ഭരണാധികാരികൾ ആണ് നമുക്കുള്ളത്, ഇത് പ്രതികരണ ശേഷി നഷ്ടപെട്ട ഷണ്ടീകരിക്കപ്പെട്ട മലയാളിയുടെ ദുരവസ്ഥയാണ്, ലോകത്തു ഒരു നാട്ടിലും ഇതുപോലെ സ്വാർഥരായ പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹം ഉണ്ടാവില്ല, ലോകം നാളെ കേരളത്തെ ഓർത്തു മലയാളിയെ ഓർത്തു സഹതപിക്കും!

  • @ramakrishnant432
    @ramakrishnant432 2 місяці тому +3

    1977-ലോ മറ്റോ ആണ് ഗുജറാത്തിലെ മോർബി എന്ന സ്ഥലത്ത് ഒരു അണക്കെട്ട് പൊട്ടി ഇത് പോലെ ,ഒരു ദുരന്തമുണ്ടായിരുന്നത് ,ഒരു സാങ്കേതിക വിദ്യയുമില്ലാത്ത കാലഘട്ടം ,പക്ഷെ അന്ന് ഞാനോർക്കുന്നു ,ഇന്ത്യയിലെ മറ്റു ജനങ്ങളറിയുന്നത് ,അമേരിക്കയാണ് ഈ സംഭവമുണ്ടായത് ആദ്യം പുറത്തുവിടുന്നത്. ചിന്തിച്ചു നോക്കണം ഇന്ത്യയുടെ സാങ്കേതിവിദ്യ എവിടെയാണ് വളർന്നത് ,നമ്മൾ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഒന്നുമല്ലാതായി. മറ്റൊരു കാര്യം ഓർമ്മ വരികയാണ് ,UPA സർക്കാർ ഭരിക്കുമ്പോൾ നമ്മുടെ ഒറീസ്സയിലോ ,ആന്ധ്രയിലോ എന്നോർമ്മ വരുന്നില്ല എങ്കിലും ,ഫയലിൻ എന്ന ഭീകര കൊടുങ്കാറ്റിനെ ഒരു മാസം മുമ്പ് തിരിച്ചറിയുകയും ,7 ലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ അന്ന് സാധിച്ചതും ഇതിൽ അഭിമാനം കൊള്ളുന്നു 'ആസാങ്കേതിക വിദ്യ ഇന്നില്ലേ ,?കേന്ദ്ര സർക്കാറിൻ്റെ പൂർണ്ണമായ നിഷ്ക്രിയത്വമാണ് കാണാൻ കഴിയുന്നത് .സംസ്ഥാന സർക്കാറിനും തുല്യ പങ്കുണ്ട്.

  • @jacobmm94
    @jacobmm94 2 місяці тому +1

    പുഞ്ചിരി മട്ടത്തിന് മുകളിലുളള പാറമടകൾ ചാനലുകൾ മറച്ചു വച്ചതെന്തിന്

  • @kunjumonkk1550
    @kunjumonkk1550 2 місяці тому +1

    ഉടുതുണിക്ക് മറുതുണിയില്ലാത്ത ജനങ്ങളോടണ് ഈ ക്രൃ രത ഇതു കാണാൻ മനുഷ്യ ജൻമമായിട്ട് അരുമില്ലെ സർക്കാരിൽ

  • @sureshkumar-fp8bl
    @sureshkumar-fp8bl 2 місяці тому +8

    പണം പിണറായിയുടെ കൈയ്യിൽ ആണ് പിണറായിക്ക് വേടിക്കാനെ അറിയാവൂ കൊടുക്കാൻ അറിയുക ഇല്ല.ഈ പ്രശ്നം വയനാടിലും നടക്കും.

  • @MTAkottayil.
    @MTAkottayil. 2 місяці тому +3

    നടന്നത് നടന്നു മാധ്യമം എത്തേണ്ട ഒരിടം ഉണ്ട് വയനാട്. ചുള്ളിയോട് തൊവരിമല ഉള്ള കോറി.അവിടത്തെ ജനത്തോട് ഗവർമന്റിന്റെ ക്രൂരത

  • @Prs-e6r
    @Prs-e6r 2 місяці тому +3

    കുറച്ചു വർഷം ആയി ഇങ്ങനെ യൊക്കെ ചാണ്ടി സാർ ഭരണം വരെ കുഴപ്പമില്ല ആയിരുന്നു കളിയാക്കി ആൾക്കാർ പറഞ്ഞാലും കുഴപ്പമില്ല അല്ലേൽ vs /പന്ന്യൻ സാർ cm ആകണം ജനങ്ങളുടെ പ്രാക്ക് കിട്ടണൊരാൾ ഭരിക്കുംതോറും നാടുമുടിയേ ഉള്ളൂ

  • @sivadasanMONI
    @sivadasanMONI 2 місяці тому

    Good debeat

  • @HealthyCriticism2000
    @HealthyCriticism2000 2 місяці тому +1

    ഡാമിങ് ഇഫക്ട് ആയിരുന്നു പോലും വയനാട്ടിൽ, മുല്ലപ്പെരിയാറിൽ ഡാം ലെസ്സ് ഇഫക്ട് ഉണ്ടാകുമോ?

  • @prasannamenon3646
    @prasannamenon3646 2 місяці тому +2

    പ്രധാനമന്ത്രി ആവശ്യപ്പെട്ട memorandum സംസ്ഥാന സർക്കാർ അയച്ചോ?

  • @shootingstar2260
    @shootingstar2260 2 місяці тому +1

    AA pavam Poocha...rakshpettannu aashikkunnu

  • @ragasudhafilms4834
    @ragasudhafilms4834 2 місяці тому +2

    എല്ലാത്തിനെയും കച്ചവടക്കണ്ണോടെ നോക്കിക്കാണുന്നവർക്ക് മുന്നിൽ വടംകെട്ടി അകറ്റിനിർത്തിയിരിക്കുന്ന ന്യായവും നീതിയും എന്തുചെയ്യാൻ .....

  • @sunishav1
    @sunishav1 2 місяці тому

    All rivers and streams in the high range need buffer zones created on either sides and all houses and buildings must be relocated, or we will see these again and again 😮

  • @sunilkumargovindannair1591
    @sunilkumargovindannair1591 2 місяці тому +1

    നമ്മുടെ സംസ്കാരത്തിന് ഒട്ടും യോജിക്കാത്ത പ്രവർത്തി 🙏
    ഈ ദുരന്തത്തിൽ പോലും ഇങ്ങനെ ചെയ്തെന്നൽ അത് മുത്തൂറ്റ് തന്നെയാവും

  • @mhsksuni7658
    @mhsksuni7658 2 місяці тому

    Save western ghats please
    Asianet news

    • @MichiMallu
      @MichiMallu 2 місяці тому

      Asianet News ആണോ western ghats സംരക്ഷിക്കേണ്ടത്?

  • @jameskunju8875
    @jameskunju8875 2 місяці тому +1

    No no

  • @Kochikaran3242
    @Kochikaran3242 2 місяці тому

    Ethu bank anu inganey cheythathu avidey irikunna tie ketti, kottum , suit ittu irikunna, London mba, mphil kazhinju , burger, kfc , annaki thalli irikunna avanmarku vella botham ondo??? Ippozhano avanmarku cash vendathu???. Kazhinju ella government inganey thanney podiyum thatti poyi ini pavangal avarku enthu gathi???

  • @sakthiks
    @sakthiks 2 місяці тому +1

    😢

  • @jameskunju8875
    @jameskunju8875 2 місяці тому

    This is not that

  • @Cskbnnnm
    @Cskbnnnm 2 місяці тому

    Mullaperiyar

  • @jameskunju8875
    @jameskunju8875 2 місяці тому

    You are rough

  • @ameerk-jo3bi
    @ameerk-jo3bi 2 місяці тому

    Palisha nakkunnavark enth durandham

  • @RR-vp5zf
    @RR-vp5zf 2 місяці тому +1

    ഇത് കൊണ്ടൊക്കെയാണ് islamic bank ന്റെ പ്രാധാന്യം വർധിക്കുന്നത്..

    • @smart123735
      @smart123735 2 місяці тому

      😂😂😂😂

    • @RR-vp5zf
      @RR-vp5zf 2 місяці тому

      @@smart123735 bank ൽ നിന്നും loan എടുത്തിട്ടുണ്ടോ.. പലിശ കൊടുത്തു മുടിയും.. Islamic bank ൽ പലിശ ഇല്ല.. അതല്ലേ ഏറ്റവും വലിയ സമാധാനം..

  • @sunilkumargovindannair1591
    @sunilkumargovindannair1591 2 місяці тому +1

    അങ്ങനെ ചെയ്തെങ്കിൽ അത് മുത്തൂറ്റ് ആയിരിക്കും

  • @rafeekrafeek5910
    @rafeekrafeek5910 2 місяці тому

    ഇത് കാണിച്ചു നീയു ചാനലും പണം ഉണ്ടാകുന്നു