ഇതൊക്കെ ഇവരുടെ കുട്ടികൾ തന്നെ ആണോ...?. ഈ കുട്ടികൾക്ക് ഭക്ഷണം മറ്റും കൃത്യമായി കിട്ടുന്നുണ്ടോ..?.. ഇവരുടെ പുറകിൽ വേറെ ആരെങ്കിലും ഉണ്ടോ...?. ഇതൊക്കെ നോക്കാനും അനേഷിക്കാനും ആർക്ക് നേരം..?. ആർക്കു ആവശ്യം...ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു സങ്കടം.. ഇവർക്ക് വേണ്ടി എന്തെകിലും ചെയ്യണം...ഈ വാർത്ത കൊണ്ട് വന്ന മാതൃഭൂമി ചാനലിന് അഭിനന്ദനങ്ങൾ.... 👍.. 👹
കോഴിക്കോട് ബീച്ച് ഇല്‍ ഇതുപോലെ കൊറേ team ഉണ്ട്!! അതിൽ ചിലര്‍ ഭിക്ഷ കൊടുത്തില്ല എങ്കിൽ അക്രമാസക്തരാവും!! കോഴിക്കോട് Corporation office ന്റെ മൂക്കിനു താഴെ ആണ് ഇത്!!
കഴിഞ്ഞ ദിവസം ട്രെയിനിൽ കണ്ടതാണ് ഒരു സ്ത്രീ (മലയാളി അല്ല ), ട്രെയിനിൽ ഇഴഞ്ഞു നടന്നുകൊണ്ട് ഭിക്ഷാടനം നടത്തുന്നു. കുറച്ച് കഴിഞ്ഞ് താനൂർ സ്റ്റേഷൻ എത്താറായപ്പോൾ അവർ ഇഴഞ്ഞു വന്നു സ്റ്റെപ്പിന്റെ അടുത്തത്തി. ഇവരെങ്ങനെ ട്രെയിനിൽ നിന്നിറങ്ങും എന്നാലോചിച്ചു നിന്നിരുന്ന എന്റെ മുന്നിലൂടെ ട്രെയിൻ നിർത്തിയ ആ നിമിഷം അവർ എഴുന്നേറ്റ് കൂളായി നടന്നങ്ങു പോയി...😂😂😂
ഒരു 10 പൈസ പോലും ഒറ്റ ഒന്നിനും കൊടുക്കരുത് വിശപ്പ് മാറാൻ ഭക്ഷണമോ ഉടുക്കാൻ വസ്ത്രമോ കൊടുക്കുക പൈസക്കുട്ടി ശീലമായിക്കഴിഞ്ഞവർ പൈസയും കിട്ടാതെ വരുമ്പഴാൻ അക്രമ ശക്തരാവുന്നത്
ഇത് ഇവരുടെ കുട്ടികൾ ആണോ എന്ന് അന്യഷിക്കണം.D NA. ടെസ്റ്റ് ചെയ്യണം. ഇവരുടെ അല്ലേങ്കിൽ കാണാതേ പോയ കുട്ടികളുടെ മാതാപിതാക്കാളുടെ DNA ടെസ്റ്റ് ചെയ്ത് ' കുട്ടികളെ രക്ഷിക്കണം
ഇപ്പോഴെങ്കിലും ഇതൊക്കെ വാർത്ത ആക്കുന്നുണ്ടല്ലോ അത് തന്നെ ആശ്വാസം സർക്കാർ സംവിധാനങ്ങൾ ഇതൊന്നും കാണാൻ കൂട്ടാക്കുന്നില്ല ഒരു നടപടിയും എടുക്കുന്നില്ല എന്തൊരു കഷ്ടമാണ്
അല്ലെങ്കിലും അന്യേ ദേശക്കാർ എന്തു ചെയ്താലും ആരും കാണില്ല അവർക്കു പണിഷ്മെന്റ് ഇ 2:10 ല്ല നമ്മൾ മലയാളികൾ നമ്മുടെ നാട്ടിൽ എവിടെയെങ്കിലും അല്പം വൈസ്റ് ഇട്ടാൽ രണ്ടായിരം രൂപ പിഴ, ഇവർ എല്ലാദിവസവും രാത്രി വൈസ്റ്റ് റോഡിൽ ഇടും ഒരു കുഴപ്പവുമില്ല
5പൈസ കൊടുക്കരുത്, കൊടുക്കുന്ന കൊണ്ടാണ് ഇവർ ഇതിനായി ഇറങ്ങി തിരിക്കുന്നത്,പിഞ്ചു കുട്ടികളെ കയ്യിൽ വെക്കുന്നവർക്ക് കൊടുക്കാതിരിക്കുക. ജോലി ചെയ്തു ജീവിക്കു ന്ന് മുഖത്തു നോക്കി പറയുക.
നമ്മുടെ ബാല അവകാശ മയിലുകൾ ac ഇന്നോവ crista കാറിൽ ഇരുന്നു മയങ്ങുമ്പോൾ ഇതൊന്നും കാണില്ല...പണ്ട് പാർട്ടി നേതാവിൻ്റെ വീട്ടിൽ raid നടന്നപോ കൊച്ചിന് diapers ആയി ഓടി വന്ന ടീംസ് ആണ് 😅😅
ഇന്നലെ തൃശൂർ il വടക്കുംനാഥൻ ൻ്റേ അവിടെ ഒരു 3 വയസ്സ് തോനുന്ന്ന കുട്ടി ഞ്ങ്ങളുടെ മുന്നിൽ വന്നു നിന്നു കൈ കാട്ടി പൈസ ചൊതിച്ച്.ഒരുപാട് വിഷമം തോന്നി .പിന്നെ 3 മാസം ഉള്ള കുട്ടിയെ അവിടെ foot path ilu ഒരു തുണി വിരിച്ച് കിടത്തിയിരിക്കുന്ന് അവർ.പോലീസ് il അറിയിച്ചാലോ എന്നു വിചാരിച്ചു.ഒന്നും നടക്കില്ല എന്ന് വിചാരിച്ചത് കൊണ്ട് ഞാൻ അത് ചെയ്തില്ല😢
Govt must do something for the protection of these children..most of the time these babies seems to be sleeping..are they getting proper food and care? Only God knows if they are original parents or not
സമര കാരെ ഓടിക്കാൻ പോലീസ്നെ ഉപയോഗിക്കുന്ന പോലെ ഇവറ്റകളെ ഓടിച്ചാൽ കേരളത്തിൽ ഇനി വരില്ല പക്ഷെ അത് ചെയ്യില്ല കാരണം ചാനൽ പറഞ്ഞത് പോലെ ലോക്ൽ സപ്പോർട്ട് ഉണ്ട്
Content creators ന്റെ cute videos നു ഒരു കാണാപ്പുറമുണ്ടെന്നു മറക്കരുത് അധികാരികളുടെ ശക്തമായ ഇടപെടൽ ആവശ്യമാണ് കുറ്റവാളികളെ ശിക്ഷിക്കുന്നതു പോലെ പ്രാധാന്യമുള്ളതല്ലേ കുറ്റവാളികൾ ഉണ്ടാവാതെ നോക്കണ്ടത്.
ഞങ്ങള്ടെ കുഞ്ഞു ഒരു നിമിഷം അടങ്ങി ഇരികുല. ഇവരുടെ കൈയിൽ ഇരിക്കുന്ന വാവമാർ അങ്ങനത്തെ പോലും ഇല്ല ഇവളൊക്കെ കൊച്ചുകൾക്ക് ന്തോ മയക്കുമരുന്നു കൊടുത്തു ഇരുതുന്ന എന്നു തോനുന്നു. കാണുമ്പോ വിഷമം തോന്നും കഷ്ടം തന്നെ ആ കുഞ്ഞുങ്ങൾ അവരുടെ തന്നെ ആണോ എന്നു പോലും അറിയുല
എല്ലാ മാധ്യമങ്ങളും ഇത്
വർത്തയാകണം കേരളം നോര്‍ത്ത് ഇന്ത്യ പോലെ ആകാൻ അനുവദിക്കരുത് 👍
ഇതൊക്കെ ഇവരുടെ കുട്ടികൾ തന്നെ ആണോ...?. ഈ കുട്ടികൾക്ക് ഭക്ഷണം മറ്റും കൃത്യമായി കിട്ടുന്നുണ്ടോ..?.. ഇവരുടെ പുറകിൽ വേറെ ആരെങ്കിലും ഉണ്ടോ...?. ഇതൊക്കെ നോക്കാനും അനേഷിക്കാനും ആർക്ക് നേരം..?. ആർക്കു ആവശ്യം...ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു സങ്കടം.. ഇവർക്ക് വേണ്ടി എന്തെകിലും ചെയ്യണം...ഈ വാർത്ത കൊണ്ട് വന്ന മാതൃഭൂമി ചാനലിന് അഭിനന്ദനങ്ങൾ.... 👍.. 👹
😊
😊
പൈസ കൊടുക്കരുത് കുട്ടിക്ക് ബിസ്കറ്റ് പാലും വാങ്ങി കൊടുക
കോഴിക്കോട് ബീച്ച് ഇല്‍ ഇതുപോലെ കൊറേ team ഉണ്ട്!! അതിൽ ചിലര്‍ ഭിക്ഷ കൊടുത്തില്ല എങ്കിൽ അക്രമാസക്തരാവും!! കോഴിക്കോട് Corporation office ന്റെ മൂക്കിനു താഴെ ആണ് ഇത്!!
അക്രമാസക്തമാകുമെന്നോ 😡😡😡😡 ഇവർക്ക് ലഹരി വാങ്ങാൻ നമ്മൾ പണം കൊടുക്കണോ...
കുട്ടികളെ മുന്നിൽ നിർത്തിയുള്ള ഭിക്ഷടനം തടയുന്നതോടൊപ്പം ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ അവർതന്നെ ആണോ എന്ന് ഉറപ്പു വരുത്തുകയും വേണം.
100%
എല്ലായിടത്തും പാവം കുഞ്ഞുങ്ങൾ ഇര
ബാല അവകാശം തിന്നു സുഖിച്ചു ജീവിക്കുന്നു
മലയാളികൾ ആരും ഭിക്ഷ കൊടുക്കില്ല എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത്.... ☝️☝️☝️
കഴിഞ്ഞ ദിവസം ട്രെയിനിൽ കണ്ടതാണ് ഒരു സ്ത്രീ (മലയാളി അല്ല ), ട്രെയിനിൽ ഇഴഞ്ഞു നടന്നുകൊണ്ട് ഭിക്ഷാടനം നടത്തുന്നു. കുറച്ച് കഴിഞ്ഞ് താനൂർ സ്റ്റേഷൻ എത്താറായപ്പോൾ അവർ ഇഴഞ്ഞു വന്നു സ്റ്റെപ്പിന്റെ അടുത്തത്തി. ഇവരെങ്ങനെ ട്രെയിനിൽ നിന്നിറങ്ങും എന്നാലോചിച്ചു നിന്നിരുന്ന എന്റെ മുന്നിലൂടെ ട്രെയിൻ നിർത്തിയ ആ നിമിഷം അവർ എഴുന്നേറ്റ് കൂളായി നടന്നങ്ങു പോയി...😂😂😂
വിവാഹം മാത്രമേ ചെറുപ്പത്തിൽ പാടില്ലാത്തത് ഉള്ളൂ, കുട്ടികളെ ഉണ്ടാക്കാൻ പ്രായം കുഴപ്പമില്ല
😂😂
ഒരു 10 പൈസ പോലും ഒറ്റ ഒന്നിനും കൊടുക്കരുത് വിശപ്പ് മാറാൻ ഭക്ഷണമോ ഉടുക്കാൻ വസ്ത്രമോ കൊടുക്കുക പൈസക്കുട്ടി ശീലമായിക്കഴിഞ്ഞവർ പൈസയും കിട്ടാതെ വരുമ്പഴാൻ അക്രമ ശക്തരാവുന്നത്
Begging should be strictly BANNED.
സർക്കാർ നന്നല്ലെങ്കിൽ എന്ത് തോന്ന്യസവും ഇവിടെ നടക്കും.
ഏതു പാർട്ടി ഭരിച്ചാലും ഭിക്ഷദനം നടക്കും
ഒരു രൂപ പോലും കൊടുക്കരുത് ...നാട്ടില്‍ നിന്നും ഓടിച്ചു വിടണം .........
അവരു ടെ കുട്ടികൾ തന്നെ ആണോ എന്ന് സംശയം ഉണ്ട്, ആരും പൈസ കൊടുക്കരുത്, ഫുഡ് കൊടുക്കുക 😢
കുറച്ചു മുന്നേ സൗദിയിലും ഉണ്ടായിരുന്ന ഈ പരിപാടി
ഉടൻതന്നെ നിയമം പാസാക്കി
ഇപ്പോൾ കാണാറില്ല 😊
നിങ്ങൾ അവർക്ക് വേണ്ട ഫുഡ് ഡെയിലി കൊണ്ടുപോയി കൊടുക്ക്. പിന്നെ അവർ ഇറങ്ങില്ല 💯💯💯💯💯💯💯
കേരള പോലീസ് ഉടൻ നടപടി എടുക്കണം
പോലീസ് ഉടൻ നടപടി എടുക്കണം പ്ലീസ് 🙏
ഇത് ഇവരുടെ കുട്ടികൾ ആണോ എന്ന് അന്യഷിക്കണം.D NA. ടെസ്റ്റ് ചെയ്യണം. ഇവരുടെ അല്ലേങ്കിൽ കാണാതേ പോയ കുട്ടികളുടെ മാതാപിതാക്കാളുടെ DNA ടെസ്റ്റ് ചെയ്ത് ' കുട്ടികളെ രക്ഷിക്കണം
State govt should arrest these beggers and put them in jail. There is a so called child rights commission. Where are they?
ഇപ്പോഴെങ്കിലും ഇതൊക്കെ വാർത്ത ആക്കുന്നുണ്ടല്ലോ അത് തന്നെ ആശ്വാസം സർക്കാർ സംവിധാനങ്ങൾ ഇതൊന്നും കാണാൻ കൂട്ടാക്കുന്നില്ല ഒരു നടപടിയും എടുക്കുന്നില്ല എന്തൊരു കഷ്ടമാണ്
പോലീസ് കർശന നടപടി എടുക്കണം ഈ കുട്ടികൾ ഇവരുടേത് ആകാൻ സാധ്യത ഇല്ല
അല്ലെങ്കിലും അന്യേ ദേശക്കാർ എന്തു ചെയ്താലും ആരും കാണില്ല അവർക്കു പണിഷ്മെന്റ് ഇ 2:10 ല്ല നമ്മൾ മലയാളികൾ നമ്മുടെ നാട്ടിൽ എവിടെയെങ്കിലും അല്പം വൈസ്റ് ഇട്ടാൽ രണ്ടായിരം രൂപ പിഴ, ഇവർ എല്ലാദിവസവും രാത്രി വൈസ്റ്റ് റോഡിൽ ഇടും ഒരു കുഴപ്പവുമില്ല
അത് മാത്രമല്ലവണ്ടി മിസ് ആയി എന്ന് പറഞ്ഞ് ബൈക്ക് നിർത്തുക പ്രവാസികളായ കേരളികരേ നന്നായി പിഴിയുന്നുണ്ട്
Yes, if you want to give anything, give food instead of money.
Ernakulam edappally signal same situation
കോഴിക്കോട് ഒരുപാട് ഉണ്ട് ഇങ്ങനെ ഉള്ളവർ, ഉറപ്പ് അത് അവരുടെ മക്കൾ ആകാൻ ചാൻസ് ഇല്ല പിന്നെ എന്തിനാ എല്ലാവരും പൈസ കൊടുക്കുന്നത്, അവരെ ഓടിക്കു 🙏
ഇവരുടെ കൈയിൽ ഇരിക്കുന്ന കുട്ടികൾ എപ്പോഴും ഉറങ്ങുന്നത് എന്താ
Ban this begging..put them in govt sheleters😢😢😢😢😢
5പൈസ കൊടുക്കരുത്, കൊടുക്കുന്ന കൊണ്ടാണ് ഇവർ ഇതിനായി ഇറങ്ങി തിരിക്കുന്നത്,പിഞ്ചു കുട്ടികളെ കയ്യിൽ വെക്കുന്നവർക്ക് കൊടുക്കാതിരിക്കുക. ജോലി ചെയ്തു ജീവിക്കു ന്ന് മുഖത്തു നോക്കി പറയുക.
പണം കിട്ടുന്നതുകൊണ്ടാണ് തെണ്ടാൻ ഇറങ്ങുന്നത്..
പോലീസ് എന്തിനാ.അവർക്ക് ഉത്തരവാദിത്വം ഇല്ലെ
ഇങ്ങനെ പറയുമ്പോൾ വിഷമവുമുണ്ട് ആരുമില്ലെങ്കിൽ കുഞ്ഞിനെ അവർ എവിടെ കൊണ്ടു നിർത്തും.
കോഴിക്കോട് പുതിയ സ്റ്റാൻറ്റിലും ഉണ്ട് കുട്ടികളുമായി ഭിക്ഷാടനം
Palakkad stadium stand il um ind ..yethr police kar adhiludey pogunnu,arum prathikarikunillla
Full frod anu😬😠
Evarae ethirkkumbol koottamai akramikkan vannu. Oralu polum sahayikkan varilla. Ethrayo nalai ithinu ethirae prathikarikkan sremichukondirikkunnu. Arodu paranjalum sahayikkarilla
ആരും പത്ത് പൈസ കൊടുക്കരുത്.
ഭിക്ഷാടനം തടഞ്ഞ് നിയമം വരണം.
ഇതൊന്നും നിയമപാലകരാരും കാണുന്നില്ലേ?
കുഞ്ഞുങ്ങൾ പാവം അവർക്ക് സംസാരിക്കാൻ കയ്യില്ലല്ലോ. ഈ ചൂട് നമുക്ക് സഹിക്കാൻ കയ്യുന്നില്ല അപ്പോ അവരോ. 😔
ആറ്റുകാൽ പോയ സമയം ഇവരരുടെ കുഞ്ഞുങ്ങളെ കണ്ടിട്ടു എനിക്ക് സംശയം ഉണ്ടായി ഇവരുടെ തന്നെയാണോന്നു 🙏🙏ആ കുഞ്ഞുങ്ങളുടെ അവസ്ഥ 🥹🥹
നമ്മുടെ ബാല അവകാശ മയിലുകൾ ac ഇന്നോവ crista കാറിൽ ഇരുന്നു മയങ്ങുമ്പോൾ ഇതൊന്നും കാണില്ല...പണ്ട് പാർട്ടി നേതാവിൻ്റെ വീട്ടിൽ raid നടന്നപോ കൊച്ചിന് diapers ആയി ഓടി വന്ന ടീംസ് ആണ് 😅😅
പിഞ്ചുകുഞ്ഞുങ്ങൾ ഹോ എന്തൊരു കഷ്ടം
ഇന്നലെ തൃശൂർ il വടക്കുംനാഥൻ ൻ്റേ അവിടെ ഒരു 3 വയസ്സ് തോനുന്ന്ന കുട്ടി ഞ്ങ്ങളുടെ മുന്നിൽ വന്നു നിന്നു കൈ കാട്ടി പൈസ ചൊതിച്ച്.ഒരുപാട് വിഷമം തോന്നി .പിന്നെ 3 മാസം ഉള്ള കുട്ടിയെ അവിടെ foot path ilu ഒരു തുണി വിരിച്ച് കിടത്തിയിരിക്കുന്ന് അവർ.പോലീസ് il അറിയിച്ചാലോ എന്നു വിചാരിച്ചു.ഒന്നും നടക്കില്ല എന്ന് വിചാരിച്ചത് കൊണ്ട് ഞാൻ അത് ചെയ്തില്ല😢
എറണാകുളം ഇടപ്പള്ളിയിൽ കുറെ ഇപ്പോൾ തല പൊക്കിയിട്ടുണ്ട്..
Govt must do something for the protection of these children..most of the time these babies seems to be sleeping..are they getting proper food and care? Only God knows if they are original parents or not
ഒരേ പ്രായത്തിൽ ഉള്ള കുട്ടികൾ ആണ് ഒരു രൂപ പോലും ഇവർക്ക് കൊടുക്കരുത്
എല്ലാ പാർട്ടിക്കാർക്കും ഇവർ ഫണ്ട് കൊടുക്കുന്നുണ്ടാകും
പൈസ കൊടുക്കുന്നത് കൊണ്ട് ആണ് ഇവർ കൂടുതൽ വരുന്നത് 🙏
ഇങ്ങനെ കാണുന്നവരെ പിടിച്ചു ഷെൽട്ടർ ഹോമിൽ ഏൽപ്പിക്കണം
പാലക്കാട് ഉണ്ട് ഇങ്ങനെ
It should be completely stopped.
ഇതു എല്ലാ junction നില് ഉണ്ട്. നേരത്തെ ഒരു യൂട്യൂബ്ബര്‍ ഇതിനെ പറ്റീ ഒരു വീഡിയോ ചെയ്തിരുന്നു. ഒരു നടപടിയും വന്നില്ല.
കൊല്ലം ksrtc ബസ്സ്റ്റാൻഡിൽ ഇഷ്ടം പോലെ ഉണ്ട്
ഈ കുഞ്ഞുങ്ങൾ ഇവരുടെ തന്നെ ആണോന്ന് അന്വേഷിക്കണം
കോഴിക്കോട് ഇത് കൂടി വരുന്നു 🙏🏻
സമര കാരെ ഓടിക്കാൻ പോലീസ്നെ ഉപയോഗിക്കുന്ന പോലെ ഇവറ്റകളെ ഓടിച്ചാൽ കേരളത്തിൽ ഇനി വരില്ല പക്ഷെ അത് ചെയ്യില്ല കാരണം ചാനൽ പറഞ്ഞത് പോലെ ലോക്ൽ സപ്പോർട്ട് ഉണ്ട്
പുകയില പോലെയുള്ളവ കുഞ്ഞുങ്ങൾക്ക് കൊടുത്തു മയക്കി കിടത്തിയാണ് ഇവർ ഭിക്ഷാടനം നടത്തുന്നത്....
Truth'
This should be stopped.... Should be banned...
Yes
ഇല്ലെങ്കിൽ അവർക്കുള ഭക്ഷണത്തിന് കാശ് ഒപ്പിച്ചു കൊടുക്കണം ഈ പറയുന്നവരൊക്കെ കുറ്റം പറയുകയല്ല
കുഞ്ഞുങ്ങളിയേവെച്ചു ഫ്ഷ പാടില്ല കേരളത്തിൽ ഫിഷ് ദാനം പാടില്ല
ഇവരെ കൈകാര്യം ചെയ്തു, കുട്ടികളെ ചൈൽഡ് ലൈനിൽ ഏൽപ്പിക്കുക
Balavakasha commission entha edapedathathu
Avarkithinu സ്വമേധയാ കേസെടുത്തൂടേ
ട്രെയിനിൽ ഇതുതന്നെ
കുട്ടികളെ ഉപയോഗിച്ചില്ല ഭിക്ഷടനം തടഞ്ഞാൽ ഒരു പരിധിവരെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നത് കുറഞ്ഞുകിട്ടും.
Athe kashtam kunju makkal schoolil erunnu padichu kalichu valarenda makkale kanumbol sahikkan pattunnilla. Govt nadapadi edukkanam
Content creators ന്റെ cute videos നു ഒരു കാണാപ്പുറമുണ്ടെന്നു മറക്കരുത് അധികാരികളുടെ ശക്തമായ ഇടപെടൽ ആവശ്യമാണ്
കുറ്റവാളികളെ ശിക്ഷിക്കുന്നതു പോലെ പ്രാധാന്യമുള്ളതല്ലേ കുറ്റവാളികൾ ഉണ്ടാവാതെ നോക്കണ്ടത്.
ഇവർ എന്തിനാ യാജിക്കാൻ സോമാലിയയിലേക്ക് എന്തിനാ വരുന്നത്
ബാലവകാശ ടീം എന്ന് പറയാതെ അവർ ഉറങ്ങുക ആണ് എഴുന്നേറ്റ് പോകും 🤭
ഞങ്ങള്ടെ കുഞ്ഞു ഒരു നിമിഷം അടങ്ങി ഇരികുല. ഇവരുടെ കൈയിൽ ഇരിക്കുന്ന വാവമാർ അങ്ങനത്തെ പോലും ഇല്ല ഇവളൊക്കെ കൊച്ചുകൾക്ക് ന്തോ മയക്കുമരുന്നു കൊടുത്തു ഇരുതുന്ന എന്നു തോനുന്നു. കാണുമ്പോ വിഷമം തോന്നും കഷ്ടം തന്നെ ആ കുഞ്ഞുങ്ങൾ അവരുടെ തന്നെ ആണോ എന്നു പോലും അറിയുല
Kayyil 5ന്റെ പൈസ ഇല്ലാത്തപ്പോ ആണ് വന്നു ചോയ്ക വീടുകളിൽ... ഇല്ല പറഞ്ഞാൽ.. ചീത്ത പറയും
Enjakkal bhagathu Etrayum traffic place il manda poliyunna pori veyilathu paalukudi polum maaraatha kunjugaleyum kondu nilkkunnathu eppolum kaanam.Eathengilum vaahanangal vallathum tattiyaal ulla avastha chindikkan polum vayya.Mikkavaarum ethu evarudeyokke kunjungal aayirikkilla.Paavam makkal😢
ivarku panam nalkathirikanam. paisa kittunnath kondannu ivarok ighot varunnth.
Don't give any monetary support and thereby encourage the act.
👏👏👏
ട്രെയിനിൽ ഇഷ്ടം പോലെ ഉണ്ടല്ലോ....
kodukkaruth ..
Kure undu balavakasacommission yuvajana commission etc.. Pirichuvittal nannaayirunnu
Stop give money
Aadhyam ee kuttikal oke evarde thane aanon test cheyanam...evidunoke pidichond varuneyan aark ariyam...
Ivarkkokke oru day nalla amount kittunund.. Ivide jolikk ponork polum kittillaa athre cash
Ivar elladathum und..ivrde natil enthee ithreem pattiniyoo
നല്ലൊരു തീരുമാനം
Avare ee gathiyaakkiyath ividathe govt kal ingane kai neetendi varunnu .avarkku kottaram kettaanalla food inu anu
Kujugale vechu Paisa pirikel avarkenda arande makkalalle veyilum mazayum kollunnath sarkar nallory theerumanam yedku please
Kuda enthinu ulledhaa. Thoppi enthinu ulledha. Kooling jacket enthinu ulledhaa.
Pattom ,palayam sidil ethoru pathiv kaazcha aanu.veyilath kunjugale kondu bhikshaadanam😑
Illathe ivarengane jeevikum.. Avarkum jeevikande. Ivdthe daily maruna rules um laws um. Ivde normal ayit ullavarke jeevikan budhimuttanu
Child labour paadu ilanu parainudalo, apo ethu child labour ale, case yeduthu akathu aakanum, kids eh child welfare le serukanum
Don't give money this is the only way to stop this shit.
എല്ലാച്ചണ്ടി യും കേരളത്തിൽ ഉണ്ട്
Ella, departmentilum,,,, PanAm,, vaaarokorikodukkku,,, sevanamo,,, thucham,,, vedha namo,, mecham,,,,, janasevanam,,,,,,, ha,, ha,, niyamamo,, arka,,, evideya,,, ivide,,,,, keralajanadhayide,, prasnam,,, pariharikkkan,,,,,, janapradhinidikko,,, sarkkkarino,,,,,, sarkkar,,,, udhyogastaekko,,,,,, kazhiynnnilla,,, appol,, nadodikkkarude,,, karyam,,,,,
Kunju eppolum urakkam arikum..athinullathu kodukum adyam.
സ്വാതന്ത്യം കിട്ടി അര നൂറ്റാണ്ട് ആയ ഇന്ത്യ..🥴
Cash kodukkaruth
Kunjinte mukham ningal enthina marakune
ക്രിമിനലുകളാണ്
L