രേഖ മേനോൻ, ഒരു കാലത്തു tv യിൽ ക്വിസ് കോമ്പറ്റിഷൻ ന്റെ ക്വീൻ. Tv യിൽ അവരുടെ പ്രോഗ്രാംസ് മിക്കവയും കണ്ട ഒരു വ്യക്തി എന്ന നിലയിൽ, വളെരെ കഴിവുള്ള ഇവർക്കു എല്ലാ നന്മയും നേരുന്നു.
ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാനുഭവങ്ങൾ പതിറ്റാണ്ടുകളായി കേട്ടുകൊണ്ടിരിക്കുന്ന എന്നെ അതിശയിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സാഹസികതയും നിർഭയത്വവുമാണ്. അപരിചിത ഭൂഖണ്ഡങ്ങളിലും ദ്വീപുകളിലും മറ്റുമുള്ള മനുഷ്യർ നൽകുന്ന ഭക്ഷണമൊക്കെ സധൈര്യം കഴിച്ച് അവരോടൊക്കെ സ്വന്തക്കാരോടെന്നപോലെ പെരുമാറി അനിർവചനീയമായ ഒരു അന്തരികചോദനയാൽ അദ്ദേഹം വീണ്ടും യാത്ര പുറപ്പെടുന്നു. എല്ലാമനുഷ്യരെയും സുഹൃത്തുക്കളായി കാണാൻകഴിയുന്ന മലയാളിയുടെ നിഷ്കളങ്കമായ ജനിതക വാസന വിസ്മയകരം തന്നെ.
സന്തോഷ് സർ കാല് നന്നായി ഷേക്ക് ചെയ്യുന്നുണ്ടല്ലോ. കൂടാതെ ശ്വാസമെടുക്കുമ്പോൾ ചെറിയ കിതപ്പും ഉണ്ട്. പുള്ളിക്കാരൻ ഒരുപാട് തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി കൊടുത്ത ഇന്റർവ്യൂ ആണെന്ന് തോന്നുന്നു. ഈ ഇന്റർവ്യൂ കഴിഞ്ഞിട്ട് ചെയ്യാനുള്ള പരിപാടികളും പ്ലാനുകളും മനസ്സിലിട്ടാണ് ഇരിക്കുന്നത്. ഇത്രേം തിരക്കിൽ ആയിരുന്നിട്ടും ഇതിനു വേണ്ടി സമയം കണ്ടെത്തിയതിനു നന്ദി 🤞✌️👏
Asianet ഞാൻ C Band 📡 വച്ച് പിടിച്ചു കൊണ്ടിരിക്കുന്ന കാലം മുതലേ രേഖ ചേച്ചിയുടെ പരിപാടികള്‍ കണ്ടു കൊണ്ടിരുന്നു. ചേച്ചി താങ്കളുടെ ആ energy ഇപ്പോഴും ഉണ്ട്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
ഞാൻ 5 ഇലോ 6 ilo ഒക്കെ പഠിക്കുമ്പോൾ ആണ് കംബോഡിയ episode കണ്ടത്. പത്തിൽ എത്തിയപ്പോൾ ആണ് അത് പഠിക്കാൻ ഉണ്ടായിരുന്നത്. അന്നു പഠിക്കുമ്പോൾ ഒക്കെ എനിക്ക് ആ visuals ഓർമ്മ വരുന്നുണ്ടായിരുന്നു .
@@bilalhamsa4418 എത്ര ചോദ്യങ്ങൾ ചോദിയ്ക്കാം ! ഗ്രാമറിലെ ഒരു അഭ്യാസമാണിത്. "ഞാൻ പാട്ട് പാടും." ഞാനോ അന്യനോ ? അന്യ ഒരാൾ പാടുമെന്ന് എനിയക്കെന്ത് ഉറപ്പുണ്ട് ? പാട്ടല്ലാതെ ഗദ്യമാണോ പാടുന്നത് ? പാടും എന്നല്ലാതെ പറയുന്നത് ഒരു പാട്ടാണോ ? പിന്നെ? താൻ പാടുന്നതൊന്നു കേൾക്കട്ടെ. നടന്നത് തന്നെ !
ചേച്ചി ഒരു ചെറിയ അഭിപ്രായം തെറ്റാണെങ്കിൽ ക്ഷമിക്കുക ,സന്തോഷ് സാർ സംസാരിക്കുമ്പോൾ ചേച്ചി കൂടുതലായി ഇടപെടുന്നു എന്ന് തോന്നി അദ്ദേഹം പറഞ്ഞു കഴിഞ്ഞതിനു ശേഷം ചേച്ചി അടുത്ത ചോദ്യം ചോദിക്കുകയാണ് എങ്കിൽ വളരെ നന്നായിരുന്നു...കാരണം അദ്ദേഹത്തെ ശ്രവിക്കാൻ ഒരുപാട് ആളുകൾ ഉണ്ട് അവർ ആഗ്രഹിക്കുന്നതും അത് ആണ് എത്ര കേട്ടാലും മതിവരില്ല sgk❤
സത്യമാണ് ട്ടൊ. ഞാൻ ഇപ്പോഴാ ഈ video കണ്ടത്. കണ്ടപ്പോൾ interviewer വല്ലാതെ ഇടയിൽ കയറി ഇടപെടുന്ന പോലെ തോന്നി , അതുകൊണ്ടു തന്നെ അരോചകമായി തോന്നി. രേഖാമേനോൻ ക്ഷമിയ്ക്കുക 😊🙏🏼🙏🏼
ഞാൻ ഒരു സംശയം ചോദിക്കട്ടെ., ചേച്ചി സന്തോഷ് സാറിനെ ആദ്യമായാണോ കാണുന്നെ., അദ്ദേഹത്തിന്റെ വീഡിയോസ് ഒന്നും തന്നെ ഇത് വരെ കണ്ടിട്ടില്ലേ.... ഓരോ ചോദ്യങ്ങളുടെ ഉത്തരങ്ങളും അദ്ദേഹം തന്നെ പലവട്ടമായി പല ഇന്റർവ്യൂ കളിലും, കൂടാതെ അദ്ദേഹത്തിന്റെ പ്രോഗ്രാമുകളിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്... ഇദ്ദേഹത്തെ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാനും സംസാരിക്കാനും കിട്ടുമ്പോൾ അതു പരമാവധി ഉപയോഗപെടുത്തി പ്രേക്ഷകർക്കു പുതിയ അറിവുകൾ പകരാൻ ശ്രമിക്കു.... പിന്നെ അദ്ദേഹത്തിന്റെ കഥകളും അനുഭവങ്ങളും എത്ര കേട്ടാലും മതിവരാത്തതാണ് അതു കൊണ്ടാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും വീണ്ടും വീണ്ടും ഈ കഥകൾ കേൾക്കാൻ വീഡിയോ മുഴുവൻ കാണുന്നത്..... 👍
@@sivanandk.c.7176 പക്ഷെ ഈ ചാച്ചി ടെ അറിയാത്ത പോലുള്ള ചോദ്യം വല്ലാതെ മടുപ്പിക്കുന്നു... 🤷🏽♂️ നാട്ടിലൊക്കെ ചില അച്ഛമ്മ മാരുണ്ട് കേട്ട കഥ എത്ര കേട്ടാലും... സഭയിൽ വീണ്ടും കേൾക്കുമ്പോൾ മൂക്കത്തു വിരലും വച്ചു വായും പൊളിച്ചിരുന്നു വീണ്ടും കേൾക്കും.... 😂
കസേല , മേശ, ഇസ്തിരി, ആസ്പത്രി, ജനാല, നാരങ്ങ, മേസ്ത്രി, കുരിശ്, വീപ്പ , മറുക് , സെമിത്തേരി , സെമിനാരി etc all are Portuguese. In Burnasseri, Kannur an old Anglo-Indian settlement you will still find people speaking Portuguese language but there numbers a very few nowadays, only a few couple of them
Interviews എങ്ങനെ ആയിരിക്കണം എന്ന് മറ്റുള്ളവർ കണ്ടു പഠിക്കട്ടെ. One of the finest I have seen(in Malayalam). Hope the same pair would continue to do such shows in future. If you do not have any such plans, pls consider this as a humble request /suggestion.
പണ്ട് ബ്രിട്ടീഷ്‌കാർ കരിമ്പിൻ തോട്ടത്തിൽ ജോലിക്ക് കൊണ്ട് പോയ കൊറേ ഇന്ത്യൻസ് ഉണ്ട്... ഉദാഹരണം സൗത്ത് അഫിക്ക... അവിടെ സൗത്ത് ആഫ്രിക്കൻ ഇന്ത്യൻസ് എന്ന കമ്മ്യൂണിറ്റി ഉണ്ട്... Durban ആ സിറ്റിയിൽ ഇന്ത്യൻസ് ആണ്....
ഫിലിപ്പീൻസ് ആ വാക്കുകൾ കിട്ടാൻ കാരണം ഉണ്ട് ചോളന്മാരുടെ കാലത്ത് ആ പ്രദേശങ്ങൾ പലതും ചോള ആ സാമ്രാജ്യത്തിന് കപ്പം കൊടുത്തിരുന്നു അവരുടെ ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു. മാങ്ങാ എന്ന വാക്ക് ഫിലിപ്പീൻസിൽ മാത്രമല്ല ഇന്തോനേഷ്യയിലും ഉപയോഗത്തിലുള്ള വാക്കാണ് അവയെല്ലാം ദക്ഷിണേന്ത്യയിൽ നിന്ന് പോയ വാക്കുകൾ തന്നെ .
താങ്കൾ കേരള മക്കൾക്ക് അഭിമാനമാണ്. നല്ലത് വരട്ടെ നന്മയുടെ അംഗീകാരം കിട്ട ട്ടെ
രേഖ മേനോൻ, ഒരു കാലത്തു tv യിൽ ക്വിസ് കോമ്പറ്റിഷൻ ന്റെ ക്വീൻ. Tv യിൽ അവരുടെ പ്രോഗ്രാംസ് മിക്കവയും കണ്ട ഒരു വ്യക്തി എന്ന നിലയിൽ, വളെരെ കഴിവുള്ള ഇവർക്കു എല്ലാ നന്മയും നേരുന്നു.
nalla avatharanamaayirunnu.
ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാനുഭവങ്ങൾ പതിറ്റാണ്ടുകളായി കേട്ടുകൊണ്ടിരിക്കുന്ന എന്നെ അതിശയിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സാഹസികതയും നിർഭയത്വവുമാണ്. അപരിചിത ഭൂഖണ്ഡങ്ങളിലും ദ്വീപുകളിലും മറ്റുമുള്ള മനുഷ്യർ നൽകുന്ന ഭക്ഷണമൊക്കെ സധൈര്യം കഴിച്ച് അവരോടൊക്കെ സ്വന്തക്കാരോടെന്നപോലെ പെരുമാറി അനിർവചനീയമായ ഒരു അന്തരികചോദനയാൽ അദ്ദേഹം വീണ്ടും യാത്ര പുറപ്പെടുന്നു. എല്ലാമനുഷ്യരെയും സുഹൃത്തുക്കളായി കാണാൻകഴിയുന്ന മലയാളിയുടെ നിഷ്കളങ്കമായ ജനിതക വാസന വിസ്മയകരം തന്നെ.
ഇത്രയും എൻജോയ് ചെയ്തു കണ്ട ഒരു ഇന്റർവ്യു വേറെയില്ല sgk യുടെ thnk u രേഖ ❤
സന്തോഷ് സർ കാല് നന്നായി ഷേക്ക് ചെയ്യുന്നുണ്ടല്ലോ. കൂടാതെ ശ്വാസമെടുക്കുമ്പോൾ ചെറിയ കിതപ്പും ഉണ്ട്. പുള്ളിക്കാരൻ ഒരുപാട് തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി കൊടുത്ത ഇന്റർവ്യൂ ആണെന്ന് തോന്നുന്നു. ഈ ഇന്റർവ്യൂ കഴിഞ്ഞിട്ട് ചെയ്യാനുള്ള പരിപാടികളും പ്ലാനുകളും മനസ്സിലിട്ടാണ് ഇരിക്കുന്നത്. ഇത്രേം തിരക്കിൽ ആയിരുന്നിട്ടും ഇതിനു വേണ്ടി സമയം കണ്ടെത്തിയതിനു നന്ദി 🤞✌️👏
ഷെർലക് ഹോംസ്
Awesome...തൊടുന്നതെല്ലാം പൊന്നാക്കുന്ന SGK.....കോസ്റ്റാറിക്ക കണ്ടപ്പോൾ തൊടുപുഴ ഓർമ വന്നത്.....അടിപൊളി.. Thank you and all the best
Nthu ponnakki 🤣🤣🤣
@@bilalhamsa4418 നിന്റെ മലദ്വാർ
@@uservyds പോടാ koppe. Ninte മത ഭ്രാന്ത് എനിക്കില്ല
Asianet ഞാൻ C Band 📡 വച്ച് പിടിച്ചു കൊണ്ടിരിക്കുന്ന കാലം മുതലേ രേഖ ചേച്ചിയുടെ പരിപാടികള്‍ കണ്ടു കൊണ്ടിരുന്നു. ചേച്ചി താങ്കളുടെ ആ energy ഇപ്പോഴും ഉണ്ട്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
നല്ല നിലവാരമുണ്ട് രേഖാ നിങ്ങളുടെ ചോദ്യങ്ങൾക്ക്... Welldone....
ഞാൻ 5 ഇലോ 6 ilo ഒക്കെ പഠിക്കുമ്പോൾ ആണ് കംബോഡിയ episode കണ്ടത്. പത്തിൽ എത്തിയപ്പോൾ ആണ് അത് പഠിക്കാൻ ഉണ്ടായിരുന്നത്. അന്നു പഠിക്കുമ്പോൾ ഒക്കെ എനിക്ക് ആ visuals ഓർമ്മ വരുന്നുണ്ടായിരുന്നു .
👍👍👍. വ്യക്തിത്തംതന്നെ യാണ് സാറിന്റെ വിജയം
Great conversation.. ഇദ്ദേഹത്തിൻ്റെ എല്ലാ വീഡിയോസുകളും കണ്ടിരിക്കാൻ/കേട്ടിരിക്കാൻ നല്ലതാണ്...
അല്ലാതെ വീഡിയോസിൽ കേറി അഭിനയിക്കാൻ പറ്റില്ലല്ലോ 🤣
@@bilalhamsa4418 എത്ര ചോദ്യങ്ങൾ ചോദിയ്ക്കാം !
ഗ്രാമറിലെ ഒരു അഭ്യാസമാണിത്.
"ഞാൻ പാട്ട് പാടും."
ഞാനോ അന്യനോ ? അന്യ ഒരാൾ പാടുമെന്ന് എനിയക്കെന്ത് ഉറപ്പുണ്ട് ?
പാട്ടല്ലാതെ ഗദ്യമാണോ പാടുന്നത് ?
പാടും എന്നല്ലാതെ പറയുന്നത് ഒരു പാട്ടാണോ ?
പിന്നെ? താൻ പാടുന്നതൊന്നു കേൾക്കട്ടെ. നടന്നത് തന്നെ !
@@bilalhamsa4418തനിക്ക് എവിടെ ഇരുന്നാടോ ചൊറിയുന്നത് ചൊറിയൻ പുഴുവിന് ഉണ്ടായവനെ
@@shyjumathewkollarackal6592 നല്ല സംസ്കാരം തന്നെ
@@bilalhamsa4418 നീ എല്ലാ comments യും താഴെ ചൊറിയുന്നുണ്ടല്ലോ മുറിയാ
ഞാൻ കണ്ടത്തിൽവച് മഹത്തായ രണ്ടു യാത്രികർ .നന്ദി Rekha ചേച്ചി
സഞ്ചാരം കണ്ടു കണ്ടു സന്തോഷ് സർ പറയാൻ പോകുന്ന മറുപടി മനസ്സിൽ കരുതിയത് ശരിയായി
ഇന്ന് രാവിലേ ഞാൻ സ്വപ്നം കണ്ടത് ഇദ്ദേഹതേ ആണ് . ഒരു സിനിമാ നടൻ മാരോട് പോലും ആരാധന തോന്നിയിട്ടില്ല എനിക്ക്
Greater !
Sir ഒരു പ്രസ്ഥാനം തന്നെ ആണല്ലോ... ❤️❤️❤️❤️❤️❤️❤️❤️
same vibe ഉള്ള 2 പേര് ഇങ്ങനെ സംസാരിക്കുമ്പോ കണ്ടിരിക്കാൻ പ്രത്യേക vibe ആണ്... 🔥🔥🔥🔥🔥
19:55 😆😆😆അവസാനമുള്ള ആ മറുപടി.. എന്റെ പൊന്നോ ഒരു രക്ഷയുമില്ല
To the point questions and answers
നിലവാരമുള്ള interview
നന്നായി
Florida യിൽ താമസിക്കുമ്പോൾ എന്റെ നാട്ടുകാരെ പോലുള്ള എന്റെ ബന്തുക്കളെ പോലുള്ളവരെ ധാരാളം കണ്ടിട്ടുണ്ട്
പാർട്ട് ടുവിന് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു
"അത് നമ്മളുതന്നെയാണ് ഈ പ്രസ്ഥാനം എന്ന് ഇവർക്കറിയില്ലല്ലോ..!" 😂😍✌🏻
നല്ല ഇന്റർവ്യൂ. കേരളത്തിലെ രണ്ടു വിലപ്പെട്ടവർ... നല്ല അറിവ് പകരുന്നവർ.. നന്ദി...
ചേച്ചി ഒരു ചെറിയ അഭിപ്രായം തെറ്റാണെങ്കിൽ ക്ഷമിക്കുക ,സന്തോഷ് സാർ സംസാരിക്കുമ്പോൾ ചേച്ചി കൂടുതലായി ഇടപെടുന്നു എന്ന് തോന്നി അദ്ദേഹം പറഞ്ഞു കഴിഞ്ഞതിനു ശേഷം ചേച്ചി അടുത്ത ചോദ്യം ചോദിക്കുകയാണ് എങ്കിൽ വളരെ നന്നായിരുന്നു...കാരണം അദ്ദേഹത്തെ ശ്രവിക്കാൻ ഒരുപാട് ആളുകൾ ഉണ്ട് അവർ ആഗ്രഹിക്കുന്നതും അത് ആണ് എത്ര കേട്ടാലും മതിവരില്ല sgk❤
സത്യമാണ് ട്ടൊ. ഞാൻ ഇപ്പോഴാ ഈ video കണ്ടത്. കണ്ടപ്പോൾ interviewer വല്ലാതെ ഇടയിൽ കയറി ഇടപെടുന്ന പോലെ തോന്നി , അതുകൊണ്ടു തന്നെ അരോചകമായി തോന്നി. രേഖാമേനോൻ ക്ഷമിയ്ക്കുക 😊🙏🏼🙏🏼
dey ee rekha menon santhoshinte athryaum thanne arivo.. loka parichayamo ulla alanu.. verum oru tv anchor roopathil avare kanathe
ആ അവസാനത്തെ ഡയലോഗ്.. 😂😂😂😂😂 hats off sir
Sare jahan se acha.... (Hindusitha hamara... Hamara....) From spaceship by Rakesh sharma to great Indira Gandhi, our former PM. 👌👌
M varghese.
താങ്കളുടെ അവസാനത്തെ സംഭാഷണം നമ്മളെ എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. താങ്ക്സ്.
Super Combo.SGK&Rekha..
You nailed it..Hats off to SGK..
അവസാനം പറഞ്ഞത് അസ്സലായി. മനുഷ്യന് എന്താവാനും എങ്ങനെ ജീവിക്കാനും സാധിക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ. 😄
ശരിക്കും 😊
ശരിയാണ്. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ അവരവരുടെ രാജ്യം. കൃഷി/തൊഴിൽ ചെയ്യുക, സമാധാനമായി ജീവിക്കുക എന്നതാണ് പ്രധാനം.
M വര്ഗീസ്.
@@mvmv2413 ഇലക്ഷന് ജാതി മതം നോക്കി വോട്ടുചെയ്യുക ( കേരള NO 1 മാതൃക ) മതപാർട്ടികളെയും ജയിപ്പിക്കുക മതേതരം എന്ന് വീബ് ഇളക്കുക !!! 😂😂😂
ആദ്യം അംഗർ പറഞ്ഞത് കുറച്ച് കൂടെ നന്നായി ജനാർദ്ദനൻ പിള്ള. എല്ലാം ok ആണ് മാഡം...
Classic interview. Timely questions and best involvement of both. Congratulations 👍👏👏
നല്ല ചോദ്യങ്ങളും അതിനുള്ള മറുപടിയും 👍
അവതരണം വളരെ നന്നായി ..
ഹായ് രേഖ ജി....ഞാൻ ചേലക്കര കാരി ആണ്...പ്രീ ഡിഗ്രി ക്ക് വത്സല മാം ബോട്ടണി എടുത്തിട്ടുണ്ട്🙏🙏🙏🙏
നിങ്ങളുടെ ലേബർ ഇന്ത്യ ആണ് എന്നെ വായിക്കാൻ ഉള്ള ആഗ്രഹം ഉണ്ടാക്കിയത്.. അതാണ് സ്ഥലങ്ങൾ കാണാൻ എന്നെ കൊണ്ടെത്തിച്ചത്....
Santhosh Gorge's sancharam is very good information about world. I like the programme very much.
Meeting of two good personalities,
Perfect interview journalist
Awesome👍 interview 👍👍👍
ഇത്രയും ആകാംക്ഷയും അക്ഷമയും പ്രകടിപ്പിക്കുന്ന ഒരു ഇന്റർവ്യൂവറെ ആദ്യമായി കാണുകയാണ്! എന്നിരുന്നാലും😢 ഏറെ ഹൃദ്യവുമാണ്!
Sreekandan Nair says hi
good to see you Madam again on your channel with Shri. Santosh George K.
ഞാൻ ഒരു സംശയം ചോദിക്കട്ടെ., ചേച്ചി സന്തോഷ് സാറിനെ ആദ്യമായാണോ കാണുന്നെ., അദ്ദേഹത്തിന്റെ വീഡിയോസ് ഒന്നും തന്നെ ഇത് വരെ കണ്ടിട്ടില്ലേ....
ഓരോ ചോദ്യങ്ങളുടെ ഉത്തരങ്ങളും അദ്ദേഹം തന്നെ പലവട്ടമായി പല ഇന്റർവ്യൂ കളിലും, കൂടാതെ അദ്ദേഹത്തിന്റെ പ്രോഗ്രാമുകളിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്... ഇദ്ദേഹത്തെ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാനും സംസാരിക്കാനും കിട്ടുമ്പോൾ അതു പരമാവധി ഉപയോഗപെടുത്തി പ്രേക്ഷകർക്കു പുതിയ അറിവുകൾ പകരാൻ ശ്രമിക്കു....
പിന്നെ അദ്ദേഹത്തിന്റെ കഥകളും അനുഭവങ്ങളും എത്ര കേട്ടാലും മതിവരാത്തതാണ് അതു കൊണ്ടാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും വീണ്ടും വീണ്ടും ഈ കഥകൾ കേൾക്കാൻ വീഡിയോ മുഴുവൻ കാണുന്നത്..... 👍
അത് മതി.
@@sivanandk.c.7176 🤔🤔
@@Water_jet അതെ. "മടുപ്പില്ലാതെ" കൗതുകത്തോടെ വീണ്ടും ആ സംസാരം കേൾക്കാം.
@@sivanandk.c.7176 പക്ഷെ ഈ ചാച്ചി ടെ അറിയാത്ത പോലുള്ള ചോദ്യം വല്ലാതെ മടുപ്പിക്കുന്നു... 🤷🏽♂️
നാട്ടിലൊക്കെ ചില അച്ഛമ്മ മാരുണ്ട് കേട്ട കഥ എത്ര കേട്ടാലും... സഭയിൽ വീണ്ടും കേൾക്കുമ്പോൾ മൂക്കത്തു വിരലും വച്ചു വായും പൊളിച്ചിരുന്നു വീണ്ടും കേൾക്കും.... 😂
@@Water_jet എല്ലാം അഭിനയമല്ലേ !
A wonderful Conversation 🥰🥰🥰
കസേല , മേശ, ഇസ്തിരി, ആസ്പത്രി, ജനാല, നാരങ്ങ, മേസ്ത്രി, കുരിശ്, വീപ്പ , മറുക് , സെമിത്തേരി , സെമിനാരി etc all are Portuguese. In Burnasseri, Kannur an old Anglo-Indian settlement you will still find people speaking Portuguese language but there numbers a very few nowadays, only a few couple of them
നാരങ്ങ ഇന്ത്യൻ വാക്ക് തന്നെയാണ്. ഇവിടെ നിന്നാണ് നാരങ്ങയും നാരങ്ങായിൽ നിന്നും ഒറങ്ങ് എന്ന ഓറഞ്ച് വാക്കും പുറത്തു പോയത്
Informative
aa####aa##സ്‌പേർ supe
@@THIRU8x അതെ.
നാരം = സമുദ്രം/ വെള്ളം
വെള്ളം നിറഞ്ഞ കായ് / യ്ങ്ങ.
നാരയ്ങ്ങ - നാരങ്ങ
@@sivanandk.c.7176 🥰
Really enjoyed..thank you both of you from bottom of our heart..Ajmal❤Aparna
എന്റെ അമ്മടെ തറവാട് ചേലക്കരയാ രേഖ പറഞ്ഞ ആ ഉള്ളി ചമ്മന്തി എന്റെ തറവാട്ടിലും എല്ലാവരുടെയും ഇഷ്ട ഐറ്റം ആണ് 😋😋😋😋♥️♥️♥️
ആ ചമ്മന്തിയുടെ റെസിപ്പി പോരട്ടെ
Unakkamulagum cheriya ulliyum onnu velichennailu vazhattittu uppum cherthu araikum. chilar athil puliyum karivepoilayum cherthu araikum. enittu velichenna kurachu ozhichu elaki idadalikum, dosakum,use cheiyum
ഈ ചമ്മന്തി ഞാൻ ഉണ്ടാക്കുന്നത് മുളക് മാത്രം വറുക്കും പരിപ്പ് കുമ്പളങ്ങ കറി അങ്ങനെയുള്ള തേങ്ങ അരച്ച കറിയുടെ കൂടെ സൂപ്പർ കോമ്പിനേഷൻ
1st & 2nd part kidu..🥰🥰🥰
താങ്കളുടെ വിവരണം കേൾക്കുമ്പോൾ കാണുന്ന പോലെ തന്നെ മുഴുവനും കേൾക്കാൻ സമയക്കുറവേ ഉള്ളൂ 👍
Great finishing... Thanks
Concentration Camp Series One of the Best in Sancharam Really Heart Touching..❤❤❤
2:33
പോർട്ടുഗീസ് ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് കടമെടുത്ത (ലോണ്‍ വേര്‍ഡ്‌സ്) വാക്കുകള്‍
അലമാര
അപ്പസ്തോലൻ
അമ്മിഞ്ഞ
അന്തിക്രിസ്തു
അലവാങ്ക്
അൾത്താര
പാതിരി
ആയ
ഇസ്തിരി
കടലാസ്
ഓസ്തി
കപ്പേള
കപ്പിത്താൻ
കളസം
കസേര
കാപ്പിരി
കുമ്പസാരം
കുരിശ്
കുശിനി
കൊന്ത
കോടതി
ചാക്ക്
ചങ്ങാടം
ചാപ്പ
ജനാല
തമ്പാക്ക്
താൾ
തീരുവ
തുറുങ്ക്
തൂവാല
തൊപ്പി
തോത്
നങ്കൂരം
പിക്കാസ്
പക
പട്ടാളം
പപ്പാഞ്ഞി
പപ്പായ
പലക
പാപ്പം
പാര
പാറ്റ
ഇസ്തിരി
പേന
പ്രാവിശ്യ
ബത്തേരി
മറുക്
മാമം
മെത്രാപോലിത്ത
മേശ
മേസ്തിരി
മുറി
രസീത്
റാന്തൽ
റോന്ത്
റോസാ
ലത്തീൻ
ലേലം
ളോഹ
വക്ക്
വരാന്ത
വിജാഗിരി
വിനാഗിരി
വീഞ്ഞ്
വെഞ്ചിരിക്കുക
സവാള
സാത്താൻ
സെമിത്തേരി
സെമിനാരി
വിന്താലു
Ithil കപ്പേള.എന്നാൽ എന്താ.ഒരു film nte Peru കണ്ടിരുന്നു. അത് എന്താണ് എന്ന് ആർക്കെങ്കിലും അറിയുമോ?
@@Yuvicraftz ഒരു പ്രധാനപള്ളിയുടെ കീഴിലുള്ള ചെറിയ കുരിശുപള്ളി
Oprah Winfrey ,Rekha Menon ,santhosh george ❤❤❤
The best interview.. standerd questions.. super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
Good interview, njan chodikan agrahicha questions ayirunnu ithellam
Interviews എങ്ങനെ ആയിരിക്കണം എന്ന് മറ്റുള്ളവർ കണ്ടു പഠിക്കട്ടെ. One of the finest I have seen(in Malayalam). Hope the same pair would continue to do such shows in future. If you do not have any such plans, pls consider this as a humble request /suggestion.
എന്ത് ?... ഞാനി സംഘിയാനൽ കാണാറില്ല....
That was a good interview questions which you asked him, Rekha Mam.
സന്തോഷ് സാറ് ഇത്രയും നന്നായി ചാനൽ ഇന്റർവ്യൂവിന് ഇരുന്നത് താങ്കളുമായാണെന്ന് തോനുന്നു.
സന്തോഷ് സാർ, ചേച്ചി.. 🌹🌹❤❤
Good presentation 💟
Nice interview....
Great Interview Impressive to the guest as well as audience
Interesting conversation..Thank you Rekha ji
I've read Rekha 's travelogue in Yathra many years back. It was so good. The Costa Rica one. ♥️
Genuine personality sgk
UA-cam ൽ കണ്ടാൽ ഒറ്റ ഇരിപ്പിന് കണ്ടു തീർക്കുന്ന രണ്ട് ഇൻറർവ്യൂ കൾ
1.ധ്യാൻ ശ്രീനിവാസൻ
2.സന്തോഷ് ജോർജ് കുളങ്ങര
I add Mallika Sukumaran to my list.
Santhosh George 🙏👌👍❤
Adipoli interview....ethu kandirikkunnavante bus vittupokum.
Rekhaa
ആദ്യമായാണ് ഈ ചാനൽ കാണുന്നത്.പക്ഷേ really good presentation.
Adipoli dears….Q&A r super…especially last Q&A🤣🤣🤣🤣
Good interview.
Yes . I Love my india. Good God bless you dear Sir
Very nice interview 💐💐
നാടിനെ മുഴുവനും അറിഞ്ഞ മഹാൻ 👌
God bless you 🙂
Great thank you sir 🌹👏⭐️❤️
അവസാനം പറഞ്ഞ കാര്യം കലക്കി സൂപ്പർ 👌👍💐
My..... Travel legend ❤❤❤❤❤❤..........
വീണ്ടും വീണ്ടും പുറകിലോട്ട് നീക്കി കണ്ടത് climax 😂👍ലോകം ചുറ്റിയവൻ പറയുന്നു ഇവിടെ കിടന്നു വിരകുന്നപോലെ വേറെയെവിടെയും പറ്റില്ല 😂😂👍ഇന്ത്യ
സത്യം.....superb....
ഹൃദ്യം 👍🏼🌹
Last Words🤣🤣19:50
ബല്ലാത്ത ചങ്ങായി ... 😂😂 സൂപ്പർ ഇന്റർവ്യൂ🙏🙏
പണ്ട് ബ്രിട്ടീഷ്‌കാർ കരിമ്പിൻ തോട്ടത്തിൽ ജോലിക്ക് കൊണ്ട് പോയ കൊറേ ഇന്ത്യൻസ് ഉണ്ട്... ഉദാഹരണം സൗത്ത് അഫിക്ക... അവിടെ സൗത്ത് ആഫ്രിക്കൻ ഇന്ത്യൻസ് എന്ന കമ്മ്യൂണിറ്റി ഉണ്ട്... Durban ആ സിറ്റിയിൽ ഇന്ത്യൻസ് ആണ്....
Rekha it's very interesting to watch all your interviews ❤️🥰Santhosh kulangara, a highly respectable person 🥰🙏
എന്റെ ചേലക്കര....❤❤❤
Canada Vancouver il ninnu vilicho?? Aara vilichathu??
Nice video 👍
ഈ മനോഹര തീരത്ത് തരുമോ ...... എന്ന ഗാന രചനക്ക് പിറകിലെ വികാരം ഈ വിളച്ചിൽ കാട്ടാൻ വേണ്ടിയാരുന്നല്ലേ🤔 !
രണ്ടു തവണ കേട്ടു .സന്തോഷം.
ഫിലിപ്പീൻസ് ആ വാക്കുകൾ കിട്ടാൻ കാരണം ഉണ്ട് ചോളന്മാരുടെ കാലത്ത് ആ പ്രദേശങ്ങൾ പലതും ചോള ആ സാമ്രാജ്യത്തിന് കപ്പം കൊടുത്തിരുന്നു അവരുടെ ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു. മാങ്ങാ എന്ന വാക്ക് ഫിലിപ്പീൻസിൽ മാത്രമല്ല ഇന്തോനേഷ്യയിലും ഉപയോഗത്തിലുള്ള വാക്കാണ് അവയെല്ലാം ദക്ഷിണേന്ത്യയിൽ നിന്ന് പോയ വാക്കുകൾ തന്നെ .
Perfect answer India.shaji Gujarat
I have travelled many countries in the world. People of Cost Ricco, Venezuela, Purtoricco, Dominican Republic, Mexico, Brazil, are look like Indians.
കാത്തിരുന്ന യൂട്യൂബ് ചാനൽ
അടിപൊളി 🙏🙏🙏
നമ്മുടെ സമയം നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം ഈ പറയുന്ന എലോൺ മാസ്കിനും നമ്മൾക്കും ഉള്ളത് 24 മണിക്കൂർ അല്ലെ 😊
Pinne creative aaya oru mind um.
The last one, you literally nailed it Bruh😂😂😂
“Ivide kidann verukunnapole😅”
തൊടുപുഴ ഡാ (KL 38)💪💪💪
സന്തോഷ് കുളങ്ങര ഒത്തുള്ള ഇന്റർവ്യൂ നന്നായിടുണ്ട്.
Love ❤️ from Vancouver, BC
Reghaa menon prud of you, I really happy after years of ago I watching one of great person❤ Santhosh with you
❤
Yes chaina, usa ok pokanam🙏
Why kept pazyidam name in this video
Watching form chelakkara, painkulam
സന്തോഷ് sir എത്രത്തോളം അറിവാ നമ്മൾക്ക് തരുന്നത് ഞാൻ ആദ്യം കേൾകുവാ ഇതൊക്കെ എന്തൊക്കെ നടന്നു അതു നമ്മക്ക് പകർന്നു തരുന്നു 🙏🙏🙏