സഫാരി സ്റ്റുഡിയോയിൽ ജനിക്കുന്ന ലോകനിലവാരമുള്ള ഒരു ഹോളിവുഡ് സിനിമ-അതാണ് സന്തോഷ് കുളങ്ങരയുടെ സ്വപ്നം

Поділитися
Вставка
  • Опубліковано 7 лют 2025
  • സന്തോഷ് കുളങ്ങരയുടെ കൊച്ചിയിൽ കാക്കനാട്ട് സഫാരി സ്റ്റുഡിയോയിൽ ചില മീഡിയ കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്.എന്നാൽ അതല്ല സന്തോഷിന്റെ ആത്യന്തിക സ്വപ്നം-അത് എന്താണെന്ന് കേൾക്കുക.
    സന്തോഷ് കുളങ്ങരയുമായുള്ള അഭിമുഖം,ഒന്നാം ഭാഗം.
    രജിസ്റ്റർ ചെയ്യൂ:forms.gle/yZav...
    Entri Stock Market 360 കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും കോൾ ചെയ്യൂ: +91 7736 553 892
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    UA-cam : ua-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ...
    Facebook* / heromotocorp
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #MalayalamReview #MalayalamAutoVlog #SathoshGeorgeKulangara#SafariChannel#LabourIndia#SafariImaginationStudio#Sancharam

КОМЕНТАРІ • 759

  • @baijunnairofficial
    @baijunnairofficial  Рік тому +76

    രജിസ്റ്റർ ചെയ്യൂ:forms.gle/yZavT2gwAU74EohH8 Entri Stock Market 360 കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും.
    കോൾ ചെയ്യൂ: +91 7736 553 892

    • @neeradprakashprakash311
      @neeradprakashprakash311 Рік тому +8

      മാതൃഭൂമിയിൽ ജോലിചെയ്യുമ്പോൾ ബൈജു ഏട്ടൻ പരിചയപ്പെട്ട സന്തോഷേട്ടൻ ഇപ്പോൾ ബൈജു ഏട്ടന്റെ ഏറ്റവും അടുത്ത സുഹൃത്ത് തന്നെ. ഈ തിരക്കിനിടയിലും രണ്ടുപേരും തമ്മിലുള്ള സൗഹൃദം വളരെ നന്നായി തുടരാൻ കഴിയുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. 😊നിങ്ങൾ രണ്ടുപേരും തമ്മിലുള്ള പരസ്പര സംഭാഷണം വളരെ രസകരമാണ്.

    • @gopal_nair
      @gopal_nair Рік тому +5

      Thank you Baiju Chetta for Bringing such useful info to us 😊😊👍👍

    • @sajan5555
      @sajan5555 Рік тому +4

      പ്രായം കൂടിയ ആൾക്കാർ ആണെങ്കിൽ ഇത് പഠിപ്പിക്കുമോ.
      എനിക്ക് ചെറിയ ഒരു ആഗ്രഹം

    • @johnsongeorge6523
      @johnsongeorge6523 Рік тому

      😮

    • @devidasdev5336
      @devidasdev5336 Рік тому +1

      Ur😊

  • @Akhilpvasu
    @Akhilpvasu Рік тому +203

    രണ്ടുപേർ സംസാരിച്ചിരിക്കുന്നത് തീരല്ലേ എന്ന് കരുതി കണ്ട ഒരു ഇന്റർവ്യൂ. ഏറെ ഇഷ്ടമുള്ള രണ്ടുപേർ. കുറെ ചിരിക്കാൻ ഉണ്ടായിരുന്നു.❤

  • @divyanandu
    @divyanandu Рік тому +81

    സന്തോഷേട്ടന്റെ interviews എവിടെ കണ്ടാലും കേറി കണ്ടിരിക്കും. അതിൽ byju ചേട്ടൻ കൂടി ഉണ്ടെങ്കിൽ പ്രത്യേകിച്ചും miss ആക്കാറില്ല. ഇത്രയും ദീർഘവീക്ഷണം ഉള്ള അദ്ദേഹത്തിന്റെ ഈ സംരംഭവും വിജയിക്കും. അടുത്ത episode ന് waiting ❤

  • @gopal_nair
    @gopal_nair Рік тому +948

    ബൈജു ചേട്ടൻ, സഫാരി ചാനലിലെ , "ചരിത്രം എന്നിലൂടെ " പരിപാടിയിൽ വരണം , എന്ന് ആഗ്രഹമുള്ളത് ആർക്കൊക്കെ ?

  • @gopal_nair
    @gopal_nair Рік тому +156

    SGK, എന്തൊരു ദീർഘ വീക്ഷണം ഉള്ള വ്യക്തി, അദ്ദേഹത്തിൻ്റെ ഈ പുതിയ സംരഭവും വൻ വിജയം ആകുമെന്നു തീർച്ച, ഈ സംരംഭത്തെ ഞങ്ങൾക്ക് കാണിച്ചു തന്ന, Baiju N Nair, ചേട്ടനും നന്ദി 😊😊

  • @chandrankchandrank7347
    @chandrankchandrank7347 Рік тому +24

    നമ്മൾ പല വീഡിയോകളും വെറുതെ കണ്ടു പോകുന്ന രീതിയാണ്. പക്ഷേ സന്തോഷ് ജോർജ് കുളങ്ങര എന്ന ഈ മനുഷ്യന്റെ വീഡിയോകൾ വളരെ ഇഷ്ടത്തോടെ ഓരോ ആൾക്കാരും കാണുന്നത്.

  • @TheCpsaifu
    @TheCpsaifu Рік тому +111

    2 genius get together
    ഒട്ടും ബോറഡിപ്പിക്കാതെ കാണാവുന്ന interview ❤

  • @pnnair5564
    @pnnair5564 Рік тому +41

    Dear Baiju nair നിങ്ങളെ രണ്ടാളെയും ഒന്നിച്ചു കണ്ടതിൽ അതിയായ സന്തോഷം. അമ്പലപ്പുഴ പാൽപായസവും കോഴിക്കോടൻ അലുവയും.!! അപൂർവ സംഗമം!

  • @arunkl149
    @arunkl149 Рік тому +18

    രണ്ടാളും പൊളിയാ 👍👍നല്ല രസമുണ്ട് കണ്ടിരിക്കാൻ... പെട്ടന്ന് തീർന്നത് പോലെ തോന്നി 🥰🥰🥰🥰

  • @hetan3628
    @hetan3628 Рік тому +46

    രണ്ടുപേരെയും ഒന്നിച്ച് കാണാൻ സാധിച്ചതിൽ സന്തോഷം.. നിങ്ങൾ രണ്ടുപേരും ഒന്നിക്കുമ്പോൾ രസകരമായ വിശേഷങ്ങൾ ആണല്ലോ നമുക്ക് കിട്ടുന്നത്

  • @ashrafkundathil3157
    @ashrafkundathil3157 Рік тому +29

    ബൈജുവിന്റെ വീഡിയോ കത്തിക്കയറണമെങ്കിൽ കൂടെ സന്തോഷ് വേണം. രണ്ട് പേരും ഒന്നിക്കുന്നത് കാണുന്ന ഞങ്ങൾക്കും സന്തോഷം. 🥰👍👍👍

  • @thinkvertical
    @thinkvertical Рік тому +15

    ബൈജു....സന്തോഷ്... ഞാന്‍ ഏറെ ആസ്വദിച്ച് കണ്ട ഒരു എപിസോഡ് ആണിത്. പലപ്പോഴും ഞാന്‍ അറിയാതെ ചിരിച്ചു പോയതായി ഞാന്‍ മനസിലാക്കുന്നു. സത്യത്തില്‍ ആ ഇന്റെര്‍വ്യൂ നടക്കുമ്പോള്‍ ആ പരിസരത്ത് എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നു കൂടി ആഗ്രഹിച്ചു പോയി. ഒപ്പം നിങ്ങളെ രണ്ടാളെയും സുഹൃത്തുക്കളാക്കണമെന്നും തോന്നി. എപ്പോഴും നന്നായിരിക്കട്ടെ.. എല്ലാ നന്മകളും രണ്ടാള്‍ക്കും ഉണ്ടാകട്ടെ. ഏറെ ഇഷ്ടത്തോടെ അശോക് സദന്‍

    • @jaisonj9982
      @jaisonj9982 Рік тому +1

      They are friends from many years

  • @jibingeorge4485
    @jibingeorge4485 Рік тому +72

    എത്ര കേട്ടാലും മടുക്കാത്ത രണ്ടുപേരുടെ വർത്തമാനങ്ങൾ 🥰🥰

  • @CreatorMonk
    @CreatorMonk Рік тому +27

    ഇവർ രണ്ടു പേരുടെ talk തന്നെ സഫാരിയിൽ ഒരു show ആക്കി ഇറക്കാൻ ഉള്ളതുണ്ട്....🤩🤩

  • @nandakumar.b.s8799
    @nandakumar.b.s8799 Рік тому +3

    മനസ്സ് തുറന്നു ചിരിക്കാൻ അവസരം തന്ന രണ്ട് ചേട്ടന്മാരും ഉടനെയൊന്നും വൃദ്ധസദനത്തിലേക്ക് പോകുവാനുള്ള അവസരം ലഭിക്കാതെ ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @DarkStar848
    @DarkStar848 Рік тому +15

    ഇങ്ങേരുടെ ഇന്റർവയൂ കണ്ടാൽ ഞാൻ മുഴുവൻ കാണാതെ പോകാറില്ല ...SGK 😍😘😍😘

    • @nadanielrejo6330
      @nadanielrejo6330 Рік тому

      90😊00ó0😊0o😅o00😅😊o0😊😅 oil oooo0i0😅ik00😅

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Рік тому +9

    ഒരു ഫുൾ ഡേ ചർച്ച ചെയ്താൽ തീരാത്ത..... വിശേഷങ്ങൾ..... ഉണ്ട്...... ഈ...... ടീം..... ❤❤❤❤

  • @sreejithnnair6956
    @sreejithnnair6956 Рік тому

    സന്തോഷ് ചേട്ടനെ കാണാൻ സാധിക്കുന്നത് തന്നെ ഒരു സന്തോഷമാണ് അദ്ദേഹത്തിന്റെ സഫാരിയും സഞ്ചാരവും ഒട്ടുമിക്ക ദിവസങ്ങളിലും കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ

  • @vishnusrnair9130
    @vishnusrnair9130 Рік тому +7

    ഒരുപാട് യാത്രകൾ ചെയ്ത, ഒരുപാട് ലോക പരിചയവും അനുഭവ സമ്പത്തും ഉള്ള നിങ്ങൾ രണ്ട് പേരുടെയും ഇന്റർവ്യൂ കാണാൻ ഒരു പ്രത്യേക ഫീൽ ആണ്.... 👍🏻👍🏻👍🏻

  • @chickoovictorrose9094
    @chickoovictorrose9094 Рік тому +56

    SGK സർന്റെ വാഹനലോകവും Heritage സെന്റർ എപ്പിസോഡും ഒരുപാടു വട്ടം കണ്ടു.. ബൈജു ചേട്ടനും ആയുള്ള combo ഒത്തിരി ഇഷ്ടം ❤️

  • @pixelgraphics5158
    @pixelgraphics5158 Рік тому +45

    'ചൂടന്‍' വിഷയം പഠിപ്പിക്കാന്‍ ഇവിടെ വരാറില്ല.... SK's thug reply🤩

    • @MrMrvimal
      @MrMrvimal Рік тому +1

      With action ആണ്.. അത് ശ്രദ്ധിച്ചോ? 😆

    • @sreejithsudhakaran2680
      @sreejithsudhakaran2680 Рік тому

      ഞാനും 🤔🤔🤔

    • @sreejithsudhakaran2680
      @sreejithsudhakaran2680 Рік тому

      ഞാനും 🤔🤔🤔

    • @user-wl6fx1gq8x
      @user-wl6fx1gq8x Рік тому

      ഇവർ രണ്ടും നല്ല കട്ട സുഹൃത്തുക്കൾ ആണ്.... അതാണ് നല്ല തഗ്ഗ് വരുന്നത്

  • @sanjusajeesh6921
    @sanjusajeesh6921 Рік тому +38

    നിങൾ രണ്ടുപേരും ഉള്ള എപ്പിസോഡുകൾ ഈ ആഴ്ച മുഴുവനും ഉണ്ടായാലും കാണാൻ ഞങ്ങൾ തയ്യാറാണ്.....😊

  • @babuv2977
    @babuv2977 Рік тому +1

    ഞാൻ ഒരു പ്രേക്ഷകനായിരുന്നില്ല, ഞങ്ങൾ മൂന്നു പേരും കൂടിയാണ് ഈ പരിപാടിയിൽ പങ്കെടുത്തത് എന്നു തോന്നുന്നു.അതു പോലെ ഈ പരിപാടി കാണുന്ന ഓരോ പ്രേക്ഷകനും ഇതിൽ പങ്കെടുക്കുന്നതു പോലെയുള്ള ഒരു തോന്നൽ !

  • @krishnadasck1050
    @krishnadasck1050 Рік тому +14

    രസകരമായ പ്രോഗ്രാം. ഇത്തരം പരിപാടികൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @shainyk2607
    @shainyk2607 Рік тому +1

    സർ നമസ്കാരം ഈ video കാണാൻ പറ്റിയത് സന്തോഷം. Media accadamy ഇന്ന് യുവജന പറ്റിയ പ്രൊജക്റ്റ്‌ ആണ് ഞാൻ സഫാരി ആദ്യ കാല തൊട്ട് കാണും ഇന്നും കാണുന്നു

  • @nitheshnarayanan7371
    @nitheshnarayanan7371 Рік тому +10

    Samayam poyatharinjilla randu perude varthamanathinidayil... Glad to have these both icons in our community!

  • @festivevibes23
    @festivevibes23 Рік тому +2

    ഇപ്പോൾ യൂടൂബിലെ ഏറ്റവും best കോംബോ 👏👏👏
    ചെറുപ്പം മുതൽ ഞാൻ follow ചെയ്യുന്ന രണ്ടു പേർ ❤️
    ലോകമെങ്ങുമുള്ള മലയാളികളുടെ അഭിമാന താരങ്ങൾ 💫
    രസിച്ചും രസിപ്പിച്ചും തുടരുക 👍
    Proud to say that I read, watched and got enjoyed your works 😊

  • @baijutvm7776
    @baijutvm7776 Рік тому +5

    The King of world travelers ❤ സന്തോഷേട്ടനേ ഒത്തിരി ഇഷ്ടമാണ്... ലോക സഞ്ചാരത്തിലൂടെ ഒത്തിരി അറിവുകൾ സ്വായത്തമാക്കിയ ഇദ്ദേഹത്തിന്റെ സേവനം ഇനിയും നമ്മുടെ സമൂഹത്തിന് ഉപകാരപ്പെടും.. ♥️♥️♥️ സന്തോഷേട്ടനും ബൈജു ചേട്ടനും ചങ്ക് കൂട്ടുകാരാണെന്ന് ഞങ്ങൾക്കറിയാം... രണ്ട് പേർക്കും ആശംസകൾ ♥️♥️♥️♥️♥️

  • @nikhilnijil
    @nikhilnijil Рік тому +31

    കേരളത്തിന്റെ മുത്തുമണികളാണ് ഈ രണ്ടെണ്ണവും ❤❤

  • @jamesjohn4245
    @jamesjohn4245 Рік тому +32

    SGK ദീർഘവീഷ്ണം ഉള്ള നല്ല മനുഷ്യൻ ❤

  • @anandvs4388
    @anandvs4388 Рік тому +41

    SGK one of my insperation to travel all around the world ♥️

  • @ldreams730
    @ldreams730 4 місяці тому +1

    Santhosh George Kulangara parisramashali...❤❤❤

  • @vdramachandran6164
    @vdramachandran6164 Рік тому +15

    വളരെയധികം സന്തോഷം തോന്നി ഈ അഭിമുഖം കണ്ടപ്പോൾ 🌹🙏🌹

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому +8

    😍 ഹാപ്പി....രണ്ടു മഹാന്മാരെയും ഒന്നിച്ചു കണ്ടപ്പോൾ👍

  • @jijesh4
    @jijesh4 Рік тому

    സന്തോഷ് ചേട്ടൻ മലയാളികൾക്ക് സഞ്ചാരം എന്തന്ന് പഠിപ്പിച്ച വലിയ മനുഷ്യൻ സന്തോഷ് ചേട്ടന്റയും ബൈജു ചേട്ടന്റയും വിഡിയോ കണാത്ത യാത്രയേയും വാഹനത്തെയും സ്നേഹിക്കുന്നവർ കുറവായിരിക്കും തീർച്ചയായും കണ്ടു കാണും രണ്ട് പേരുടെയും വിഡിയോ രണ്ടു പേരും അപാര കഴിവുള്ള മനുഷ്യർ തന്നെ👍👍👍👍👍🌹🌹

  • @munnathakku5760
    @munnathakku5760 Рік тому +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🌹😍ഈ രാത്രിയിൽ കാണുന്ന ലെ ഞാൻ 😍hiwaaa😍എനിക്ക് ഇഷ്ട്ട പെട്ട രണ്ട് പേരും 😍❤️ഇവരെ തകർക്കാൻ ആർക്കും പറ്റൂല 😍👍💪🌹shanthosh. Sir.. ന്റെ. വീഡിയോ. കാണുമ്പോൾ.. ഒരു വികാരം ആണ് 😍❤️വികസനം.. വരാൻ വേണ്ടി.. കട്ട സപ്പോർട് ഉള്ള.. ആളാണ്.. Sgk 💪🌹ഇനിയും ഇത് പോലെ ഇന്റർവ്യൂ വീഡിയോ. കാണാൻ കട്ട വെയ്റ്റിംഗ് 💪ബൈജു ചേട്ടാ 😍❤️🌹കുറെ ചിരിച്ചു 😂ഇവരോടപ്പം... 😍❤️🌹🌹

  • @singarir6383
    @singarir6383 Рік тому +1

    ചേട്ടാ നിങ്ങൾ രണ്ടു സൗഹൃദവും തമാശകളും കേട്ടുകൊണ്ടേയിരിക്കുവാൻ ഒട്ടും മടുപ്പ് തോന്നത്തില്ല സെക്കൻഡ് പാർട്ട് ആയിട്ട് കട്ട വെയ്റ്റിംഗ് ❤✅️

  • @sreejeshk1025
    @sreejeshk1025 Рік тому +22

    It was friendly chat than interview. Santosh and Baiju both are blessed to travel so many countries. ...

  • @izzathishq7184
    @izzathishq7184 Рік тому

    ഇദ്ദേഹത്തിന്റെ കൂടെ സമയം ചിലവയിച്ചാൽ നമുക്ക് ആണ് ലാഭം. ലോക അറിവും അനുഭവവും എല്ലാം കൂടെ ഒരുപാട് ഒരുപാട് അറിവുകൾ. ഏറ്റവും ഇഷ്ടം യാത്ര അനുഭവം.

  • @naijunazar3093
    @naijunazar3093 Рік тому

    എപ്പോഴും പറയുന്നത് പോലെ നിങ്ങൾ തമ്മിലുള്ള സംഭാഷണം കേൾക്കാൻ നല്ല രസമാണ്. SGK സർ നമ്മൾ മലയാളികളുടെ അഭിമാനം തന്നെ ആണ്. അദ്ദേഹം പറഞ്ഞ കേബിൾ കാർ പദ്ധതി അധികാരികൾ ശ്രെദ്ധിക്കും എന്ന് കരുതുന്നു...

  • @manu.monster
    @manu.monster Рік тому +2

    സന്തോഷ്‌ ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് സ്കിപ് ചെയ്യാൻ തോന്നില്ല, എന്നെങ്കിലും കാണാൻ ആഗ്രഹം ഉണ്ട് 👍🏻

  • @navaskaippally1596
    @navaskaippally1596 Рік тому +1

    ബൈജുവേട്ടാ നിങ്ങൾ രണ്ടു പേരും ഒരുമിച്ച് വന്നാൽ തന്നെ ഒരു പോസിറ്റീവ് എനർജി എനിക്ക് കിട്ടലുണ്ട്. വളരെ ആസ്വദിച്ചു കണ്ട ഒരു വീഡിയോ ആണിത്. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.

  • @shahulhameed850
    @shahulhameed850 Рік тому

    കേരളത്തെ കുറിച്ച് ഇത്രെയും വാചാലനായി സംസാരിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ലോകം കണ്ടാൽ മാത്രം പോരാ അത് നമ്മൾക്ക് കൂടി വേണം എന്നാഗ്രഹിക്കുന്ന ആൾ ❤

  • @VIV3KKURUP
    @VIV3KKURUP Рік тому +9

    ബൈജുചേട്ടാ.... അങ്ങനെ അങ്ങനെ 1M ആകാറായല്ലോ.... Congrats 👍😊

  • @ABUTHAHIRKP
    @ABUTHAHIRKP Рік тому

    സന്തോഷ്‌ ജോർജ് കുളങ്ങര സർ നമ്മുടെ ടൂറിസം മന്ത്രിയും ബൈജുച്ചേട്ടൻ ഗതാകത മന്ത്രിയും ആയിരുന്നെകിൽ കേരളം അടിപൊളി ആയേനേ 👍👍👍💐💐💐💐

  • @gopal_nair
    @gopal_nair Рік тому +76

    Fan of Thug dialogs of SGK

  • @vinodtn2331
    @vinodtn2331 Рік тому +2

    രണ്ടു പേരും ചേർന്നപ്പോൾ ഒരു സെക്കന്റ്‌ കണ്ണു ചിമ്മാൻ പോലും തോന്നിയില്ല❤

  • @joyalcvarkey1124
    @joyalcvarkey1124 Рік тому +2

    എന്നാണോ നമുക്ക് നമ്മുടെ നാട് ഭരിക്കാൻ സന്തോഷ് ചേട്ടനെ പോലെ ചിന്ദിക്കാൻ കഴിവുള്ള ഒരാൾ വരുന്നോ അന്ന് ഈ കേരളം പുരോഗമിക്കും 🙂👍

  • @thorappan007gamingbgm3
    @thorappan007gamingbgm3 Рік тому +21

    മലയാളികളെ ലോകം ചുറ്റാൻ പ്രേരിപ്പിച്ച ഒരേ ഒരു മുതല് സന്തോഷ് ജോർജ് കുളങ്ങര ❤❤❤🎉🎉🎉

  • @aadinath9451
    @aadinath9451 Рік тому +18

    തഗ്ഗുകളുടെ ചക്രവര്‍ത്തിമാർ..! ഇന്നൊരുപാട് തള്ള് ചേർത്ത തഗ്ഗ് കേട്ട് മരിക്കും... 😂😂❤❤❤❤ ബൈജു ചേട്ടാ.. സന്തോഷ് സർ.. 💞💜

  • @Mallutripscooks
    @Mallutripscooks Рік тому +4

    *SGK യുടെ മിഡിയ സ്കൂളിന്റെ ad ആണ് ഇതെന്ന് എത്ര പേർക്ക് അറിയാം* 🎉🎉

  • @mukthar_nazar
    @mukthar_nazar Рік тому +1

    സംസാരിച്ചിരിക്കുന്നത് കേൾക്കാൻ തോന്നുന്ന രണ്ടു പേര്....❤

  • @giriprasaddiaries4489
    @giriprasaddiaries4489 Рік тому +3

    നമ്മൾ വികസനങ്ങൾ സ്വപ്നം കാണും, ചിലർ മറ്റുള്ളവരുടെ സ്വപ്നത്തെ വിറ്റ് പൈസ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തും.
    കേ കേബിൾ കാർ എന്ന സ്വപ്നം യാഥാർത്ഥ്യമാകുമോ ?
    ചേട്ടൻ പറഞ്ഞത് ശരിയാണ് മാരുതിയുടെ ഇ വി വന്നാൽ കൂടുതൽ ആളുകൾ ഇലക്ട്രിക് കാറുകൾ വാങ്ങാൻ സാധ്യതയുണ്ട്.

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +3

    സന്തോഷ്‌ ചേട്ടൻ മൊത്തം വൈറ്റ് ആണലോ ഒരു ബ്ലാക്ക് and വൈറ്റ് combo
    നിങ്ങൾ രണ്ടുപേരും ഒരുമിച്ചുകണ്ടാൽ thug ആണലോ ❤

  • @ahammadmushfiq
    @ahammadmushfiq Рік тому +51

    This combo is 🔥 their counters are always and hilarious 😂

  • @sachinms8079
    @sachinms8079 Рік тому +8

    എന്തോ രണ്ടാളും കൂടിയാൽ അടിപൊളി ഫീൽ ആണ് ❣️❣️❣️🔥🔥🔥ഒരുമിച്ചൊരു ട്രിപിനായി വെയിറ്റ് ചെയുന്നു 🥰❣️❣️🔥

  • @canadianZanchari
    @canadianZanchari Рік тому

    നിങ്ങൾ രണ്ടാളും ഒരേ ഫ്രെയിം ഇൽ വരുമ്പോൾ കാണുന്നവർക്ക് സന്തോഷമാണ്. ❤️

  • @jimvlogsmedia
    @jimvlogsmedia Рік тому +1

    ഇദ്ദേഹം 2-3 വർഷങ്ങൾക്ക് മുൻപ് കണ്ണൂരിൽ വന്നപ്പോൾ ഞാൻ നേരിട്ട് കണ്ടു സംസാരിച്ചിട്ടുണ്ട്. വന്ന മുഴുവൻ ആളുകളോടൊപ്പവും ക്ഷമയോടെ നിന്ന് ഫോട്ടോയെടുത്താണ് അദ്ദേഹം മടങ്ങിയത്...

  • @afsalazad
    @afsalazad Рік тому +3

    സത്യസന്ധമായി പറയട്ടെ, സിനിമയിലേക്ക് കോമഡി സ്റ്റാറിനെക്കാളും കൂടുതൽ ചിരിക്കാൻ കഴിയുന്നത് ഈ രണ്ടു വ്യക്തികൾ തമ്മിലുള്ള ചിന്തിപ്പിക്കുന്നതും നർമ്മത്തോടെ ഉള്ളതുമായ സംഭാഷണങ്ങളിൽ കൂടിയാണ്. ഇതുപോലെയുള്ള വ്യക്തിത്വങ്ങൾ നമ്മുടെ പല തിരക്കുകൾക്കിടയിൽ നഷ്ടപ്പെടുമ്പോഴാണ് സൗഹൃദത്തിന്റെ വില മനസ്സിലാകുന്നത്. 🌹 നിങ്ങളുടെ ഇന്റർവ്യൂവിൽ സുനീർ കണ്ടിയെയും കൂടി ഉൾപ്പെടുത്തണം 😄ഒരു തവണയെങ്കിലും 😄

  • @Linsonmathews
    @Linsonmathews Рік тому +10

    SGK 😍
    ഇദ്ദേഹത്തിന്റെ ചിന്താഗതി 👌വേറെ level മനുഷ്യൻ 🤗❣️❣️❣️

  • @pinku919
    @pinku919 Рік тому +2

    The duo is super hit. 👌 It's very interesting to watch them. Gls is a nice addition for the garage.

  • @shanojabraham4681
    @shanojabraham4681 Рік тому +5

    ഒന്നും പറയാനില്ല
    കേരളത്തിൻറെ അഭിമാനം
    SGK❤❤

  • @fazalulmm
    @fazalulmm Рік тому +1

    ദേ വീണ്ടും രണ്ടാളും .... എന്തയാലും സന്തോഷമായി ...ഇനി ഒരു ദിവസം ബൈജു ചേട്ടൻ സഫാരി ചാനലിൽ വരട്ടെ

  • @ajayaYtube
    @ajayaYtube Рік тому +6

    മലയാളികളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളുടെ വാക്കുകൾ ധന്യമാക്കുന്ന നിമിഷങ്ങൾ. 🙏👏👏👏🙏

  • @shibup761
    @shibup761 Рік тому +15

    SGK+ BIJU N NAIR= POSITIVE VIBES ONLY

  • @aromalullas3952
    @aromalullas3952 Рік тому

    സന്തോഷ് ജോർജ്ജുകുളങ്ങര സാർ നമ്മുടെ കേരളത്തിലെ ടൂറിസത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആയ കാര്യങ്ങളാണ് ❤

  • @suragpillai7733
    @suragpillai7733 Рік тому +2

    രണ്ടാളും Super❤. Ev യുടെ കാര്യം പറഞ്ഞത് സത്യാ ഞാനും Maruthi Suzuki ev വരാൻ waiting😍

  • @fakrudheenali5755
    @fakrudheenali5755 Рік тому +7

    K rail is one of example..if it is implemented,it will be one of the futuristic project..but please think about the recent issues..that is Kerala always

  • @sethuramancbi
    @sethuramancbi Рік тому +46

    I was well pleased to sell my land to SGK sir for the Safari channel building in Kakkanad.

  • @shihabudheenshihab4149
    @shihabudheenshihab4149 Рік тому +4

    ഇവരു രണ്ടു പേര് ഒരുമിച്ചാൽ സമയം പോവുന്നത് അറിയില്ല. 👍👍👍👍

  • @rajr6947
    @rajr6947 Рік тому

    രണ്ടുപേരെയും അടുത്ത വർഷവും ഒരുമിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നു, അടുത്തത് സഫാരിയിലൂടെ ആവട്ടെ

  • @azharudeenps9567
    @azharudeenps9567 Рік тому +3

    Njan ivide door cheythu koduthitund.. pinjeedan arinjath.. safaride aanenn🥰

  • @vikassaidalavisubi8452
    @vikassaidalavisubi8452 Рік тому

    nalla video... ottum mushippu thoniyilla... ee Baiju ettante oru quality ithanu... Let God bless him with all happiness, Prosperity & long healthy life...

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +10

    എത്ര ബിസി ആണേലും നിങ്ങളെ രണ്ടാളെയും കേട്ടിരുന്നു പോകും 👏👏👏

  • @shameermtp8705
    @shameermtp8705 Рік тому

    ബിജു ചേട്ടൻ സന്തോഷ് സാർ കൂട്ടുകെട്ട് എപ്പോഴും ഒരു ഹരം ആണ് ❤.

  • @gopal_nair
    @gopal_nair Рік тому +53

    Waiting for the next episode , ഇത്രയും കാത്തിരിക്കുന്ന വേറെ ഒരു episode ഉണ്ടായിരിക്കില്ല 😊😊❤❤

  • @rajeshshaghil5146
    @rajeshshaghil5146 Рік тому

    സന്തോഷ് സാറിന്റെ കൂടെ കാണുമ്പോൾ ബൈജു ചേട്ടാ, Haaaappy ❤️.

  • @abc794psc
    @abc794psc Рік тому +3

    മികച്ച അവതരണം 🥳👏👏

  • @riyaskt8003
    @riyaskt8003 Рік тому +7

    മിടുക്കന്മാരെ നമ്മൾ pokkum

  • @Manu.089
    @Manu.089 Рік тому +1

    ഇദ്ദേഹം ഒക്കെ ആണ് നമ്മുടെ ടൂറിസം മന്ത്രി ആയി വരേണ്ടത്. SGK ❤️🔥

  • @sajijoseph2545
    @sajijoseph2545 Рік тому +4

    As always, your chemistry will go very well. The great teacher of Kerala, Mr. Santhoh and vehicle expert Byju N Nair teamed is interesting to watch and informative.

  • @kl26adoor
    @kl26adoor Рік тому +11

    ❤❤❤ HAPPY TO SEE BOTH AGAIN IN THIS CHANNEL 😊😊😊😊

  • @darksoulera5910
    @darksoulera5910 Рік тому

    സഫാരി അക്കഥമി ആദ്യമായിട്ടു കേൾക്കുകയാണ്.
    കോഴ്സ് നല്ലതാണ് 👌🏻

  • @vmsunnoon
    @vmsunnoon Рік тому +38

    SGK is an encyclopaedia of international standards that can be applied to our country's tourism industry and others. Our political personalities should enquire about things with him for future-proof developments.
    He designed his business in such a way that most of the business entrepreneurs even didn’t have an idea while he started and we amazed how his business has worked.

  • @vijeshtvijesh390
    @vijeshtvijesh390 Рік тому

    👍👏👌❤❤👌ഇവർ ഒന്നിച്ചുള്ള പരിപാടി വേറെ ലെവൽ ആണ്.

  • @MYDREAM-xf8dz
    @MYDREAM-xf8dz Рік тому +3

    രണ്ടു പുലികളും വീണ്ടും ഒന്നിച്ചു ഒരു വീഡിയോ.❤❤👌

    • @monishmohan2171
      @monishmohan2171 Рік тому

      9k8j😊😊 hn😊😊8😅l 😊k8hh😊😊uhu9 8😊😊 b ih. join jnplknnonl i8

    • @monishmohan2171
      @monishmohan2171 Рік тому

      G uyc8😊 78hg😊g😊😊😊

  • @gopal_nair
    @gopal_nair Рік тому +91

    മാധ്യമ, വാഹന, ലോക സഞ്ചാര മേഖലകളിൽ കുലപതികളായ, 2 പാവം , കോട്ടയം " കാർ"

    • @aruna.k9722
      @aruna.k9722 Рік тому +5

      Exactly

    • @vadhoori202
      @vadhoori202 Рік тому +1

      Vahana lokham veno 😜

    • @saviojoseph6010
      @saviojoseph6010 Рік тому +1

      തീർച്ചയായും വേണം വേറെ ആരുണ്ട്? ബൈജു ചേട്ടന് പകരം കേരളത്തിൽ വാഹന media ലോകത്തിൽ 😊😊😊

  • @TheChaos2711
    @TheChaos2711 Рік тому +17

    കേരളത്തിൽ ഉള്ള മിക്കരുടേയും ഉള്ളിൽ ഉള്ള കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ചിന്താഗതി മാറാതെ നമ്മുടെ നാട് നന്നാവില്ല

    • @pradeepKL13
      @pradeepKL13 Рік тому +5

      വർഗീയ ചിന്താഗതി മാറാതെ രാജ്യവും രക്ഷപ്പെടില്ല

    • @sa34w
      @sa34w Рік тому +1

      @@pradeepKL13 Randum sheri aanu , Communism and Communalism both are bad.

  • @surajsathyarajan21
    @surajsathyarajan21 Рік тому +1

    This combo is 🔥🔥

  • @thasinmohammed161
    @thasinmohammed161 Рік тому

    Ethra manikkoor kandirunnalum maduppu varaatha interview 😊😊😊 2 legends❤️

  • @mindapranikal
    @mindapranikal Рік тому +7

    Happy to be a part of this family 💗

  • @joothisjoy
    @joothisjoy Рік тому +29

    സന്തോഷിനെ പോലുള്ള സ്വഭാവം കേരളത്തിൽ മന്ത്രിമാർക്ക് കിട്ടിയിരുന്നേൽ കേരള ജനത രക്ഷപെട്ടു ഉറപ്പ് 👌👍🌹അഭിനന്ദനങ്ങൾ ❤️❤️❤️

    • @ar_leo18
      @ar_leo18 Рік тому

      ne ketaruno angeru cm ne patti paranjath.. pinarayi nalla oru visionary anu.. ivde kure narikal onum nadakan sammathikilla

  • @roshankk5722
    @roshankk5722 Рік тому +1

    നിങ്ങൾ ത്തമിലുള combo അഡിപോളിയാണ് love it.

  • @swaminathan1372
    @swaminathan1372 Рік тому

    പതിവുപോലെ തന്നെ രസകരമായ സംഭാഷണം...👍👍👍

  • @prasanthbhaskaran4770
    @prasanthbhaskaran4770 Рік тому

    Nalla adipoli ayerunnu. Eniyum ethupole prethishikunnu😊

  • @resmirnair6992
    @resmirnair6992 Рік тому +5

    Worth to watch this guys interview..fun and thinkable

  • @jeswinkuruvila
    @jeswinkuruvila Рік тому +1

    കണ്ടിരിക്കാൻ ബോറടി ഇല്ലാത്ത ഇന്റർവ്യൂ കൊടുക്കുന്ന വ്യക്തി

  • @subinraj3912
    @subinraj3912 11 місяців тому

    A man who cares so much about future generations. #SGK

  • @binilthomas9378
    @binilthomas9378 Рік тому +3

    Yeah... Waiting for the thugs💥💥💥

  • @t.nasrudheen
    @t.nasrudheen Рік тому +1

    സുനീർ ബായ് സൂപ്പർ മാൻ 17:22