A B C D കാട് കയറി പഠിക്കുന്നവർ..!! | rosemala | aryankavu | rosemala ksrtc trip | rosemala in kollam
Вставка
- Опубліковано 5 лют 2025
- This video is about Rosmala, a hilly village located near Ariyankav, an eastern forest area in Kollam district. There is only one ksrtc bus to reach this village which is 13 km from Aryankavu. Services are at 06:30 in the morning and 03:30 in the evening. The bus starts from Aryankavu KSRTC depot at 06:30 am and then goes to Rosmala and then travels via Punalur, Kottarakkara, Kulathupuzha and returns to Aryankavu at 03:30 pm and leaves for Rosmala at 03:45 pm. Courtalam waterfalls, Palaruvi waterfalls, tenmala ecotourism, achankovil temple and tenmala dam etc are the nearest tourist destination from the Rosemala village..
#travel
#travelvlog
#kerala
#hills
#westernghats
#rosemala
#ksrtc
#ksrtcbus
#ksrtcrides
#jungle
ആദ്യം ആ പയ്യൻ ഇറങ്ങി പോകുന്നെ കണ്ടപ്പോൾ എന്തോ ഒരു തരം ഫീൽ ആയി പോയി... കുട്ടികളുടെ കൂടെയുള്ള അത്രേം ടൈം ആസ്വദിച്ചു.. ❤️😘
❤❤
Sathyam ❤️
ചേട്ടാ, വ്ലോഗ് പൊളിച്ചു...
എന്റെവീട് ആര്യങ്കാവിൽനിന്നും പുനലൂർ റൂട്ട് ഒരു 16km മാറിയാണ്,
കൊല്ലം ജില്ലയിൽ സാധാരണ ഒരു വികസനവും നടക്കാതെ തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ഈ കിഴക്കൻ മേഖല, അത് ചേട്ടന് അവിടെ ഓരോയിടത്തും പോകുമ്പോൾ അവിടെയുള്ളവരുടെ ജീവിതമൊക്കെ കാണുമ്പോൾ മനസ്സിലാകും, പക്ഷെ ഇങ്ങനെയുള്ള യാത്രകൾ ചെയ്യുമ്പോൾ അവിടെ ചെന്നിട്ട് അവരുടെയൊക്കെ ജീവിതവും സാഹചര്യവുമൊക്കെ കാണുകയും അഭിപ്രായങ്ങളൊക്കെ അറിയുകയും ചെയ്താൽ വളരെ നന്നായിരുന്നു, അത് അവർക്കുമൊരു സന്തോഷമാണ്...
തീർച്ചയായും🤝🤝🤝🤝
ഞാൻ കാണുന്നേ first video ആണ് തങ്ങളുടെ
അടിപൊളി presentation. Keep it up subscribed.
കിഴക്കൻ മേഘല പൊളിച്ചു 👍. തെന്മല truking vlog പ്രതീക്ഷിക്കുന്നു
ഉടനെ ഉണ്ട്.
Rose mala മുകളിൽ view point ഉണ്ട്. അവിടെ പോയില്ലല്ലോ. ഞങ്ങൾ ഒരു 2 വർഷം മുൻപ് പോയിരുന്നു. അടിപൊളി vibe ആയിരുന്നു. അത് miss ചെയ്തല്ലോ 😒. തിരിച്ചു ആ ഓർമയിലേക്ക് കൊണ്ട് പോയി thanks brow.... 😍
Raja thottam
Bike aayitte okke pokan pattumo..
@@aravindm1676 pattum nalla pulling ulla bike aanu enkil
@@aravindm1676 yeth bike aaytum povam
Can we go to Rosemala on our own Car?
നമ്മുടെ നാട്ടുപുറം കണ്ടിട്ട് മതി മ്മറ്റിടം 👍👌ചേട്ടാ പൊളി.. 😃
ചേട്ടാ അടിപൊളി vlog. ആര്യൻകാവ് ful നേരിട്ട് കണ്ടപോലെ ഒരു പ്രദീതി
ആ ജോയലിനെ ഇനിയും കണ്ടുമുട്ടുമോ എന്നെങ്കിലും..... ആ റ്റാറ്റ കൊടുത്ത് പോയപ്പോൾ വല്ലാത്ത ഒരു വിഷമം തോന്നി. ബസ് ഡ്രൈവർ അടിപൊളിയായിട്ടോ ഷൂട്ട് ചെയ്യാൻവേണ്ടി നിർത്തിത്തന്നില്ലേ ❤️
റോസ് മലയിലെ ചായക്കടയും ആളുകളും അടിപൊളി 👌
നല്ല വീഡിയോ ആയിരുന്നു അവതരണം പൊളിച്ചു 👌❤
❤🤝🤝🤝
ഞാൻ ജനിച്ചു വളർന്ന എൻ്റെ നാട് റോസ്മല ❤❤😘😘😘😘
അടിപൊളി, ഒരു രക്ഷയും ഇല്ല. സൂപ്പർ...... കാറ്റാടി മല,കന്യാകുമാരി, ആലപ്പുഴ to കോട്ടയം boat യാത്രയും കഴിഞ്ഞു..... നെക്സ്റ്റ് ഗവി പോരുന്നോ കുടെ???
Awesome vlog
Feel like a travel partner
Rose mala....... സ്ഥലം അടിപൊളി ആണ് ഫ്രണ്ട്സിന്റെ കൂടെ trip പോയിരുന്നു...അവിടുത്തെ view point പോയില്ലേ miss ആയല്ലോ
അതെ അതെ 🤝🤝
സൂപ്പർ വീഡിയോ 🥰🥰
അണ്ണൻ pwoli.. Rose മല full ആയിട്ടു കാണാൻ kazhinjilla🤦🏻♂️
Your efforts to introduce many tourist spots to the people is very good and interesting.
നല്ല വീഡിയോസ്. ഇങ്ങനത്തെ വീഡിയോസ് iduka🤣. ഷോർട്സ് വളരെ പാസായതാണ്.. Waiting for u r new uploads. Snehahapoorvam💕💕💕💕
My favorite place 😊
ഹായ്, ചേട്ട,കൊല്ലതെ, റോസ്മല, ട്രിപ്പ്, വ്ലോഗ്, സൂപ്പർ,
🤝🤝🤝
കറവൂർ -മുള്ളുമല -അച്ചൻകോവിൽ 👌
ബ്രോ.. ഒരു കാര്യം.. നിങ്ങളുടെ പേര് ഒന്ന് പറയാമോ..! വീഡിയോ കണ്ടു നന്നായി ഇഷ്ട്ടപെടുന്നുണ്ട് 👌👌ഇങ്ങനെയുള്ള വീഡിയോയാണ് ഇഷ്ട്ടം.. കടകളും കടകളിലെ ഓരോ കണ്ടിട്ടില്ലാത്ത സാധനങ്ങളും.. അവയെ കുറിച്ച് പരിചയപെടുത്തുന്നതും ഒക്കെ ഒരുപാടിഷ്ടം 👌👌👌👌💙💙💙❤️❤️❤️❤️👌👍🌼🌼🌼🌼🌼💗💗💗💗💗💗💗💖💖👍
Aiwaa super vibe 😍
അടി പൊളി സ്ഥലം 🔥🔥
വരൂ കൊല്ലം കാണൂ 🙏
സൂപ്പർ അടിപൊളി ✨️
Rajacoop poknm kidilam view aa
Trecking aanu mukalil chelmbo tenkaside oru kidilan view kitm
കൊള്ളാം 😍 brooo...✌️👍
എഥാർത്ഥത്തിൽ റോസ് മല കുളത്തുപ്പുഴ പഞ്ചായത്ത് ആണ് വ്ലോഗ്റിനു അറിയാമോ
Haii bro super video kazhinja week Attingal vannirunno bro ye pole oraline njan attingal vachu kandirunnu
ഞാൻ പോയിട്ടുണ്ട് 2 അര വർഷം മുൻപ്.. അടിപൊളി view point ഉണ്ട് അങ്ങ് മുകളിൽ 😍..
Orginal Name ano chilanka
@@Anandhu7010 അതേലോ.. Enthey
നല്ലൊരു വീഡിയോ , വളരെ ഇഷ്ട്ടമായി 🌹
❤🤝🤝
Shey view point kandille bro..poli arunnallo
ഞാൻ ജനിച്ചു വളർന്ന സ്ഥലം പഠിച്ചസ്കൂൾ 🙏🙏🙏❤❤❤❤
അച്ചൻകോവിൽ trip കൂടെ പ്രതീക്ഷിക്കുന്നു
Yes, really beautiful 👌👍
🤝🤝
അടിപൊളി അവതരണം 👌
❤
Rose മലയിൽ എത്തുമ്പോൾ തുടക്കത്തിൽ ഒരു ശെങ്കുറിഞ്ഞി മരം നിൽപ്പുണ്ട്
❤❤ ente sontham place ariyankavu
അവതരണം കിടു 😍😍😍💞💞💞💞💞
Rosemala attraction viewpoint aanu.. Ningal plan cheythupoyirunnel miss akillarunnu. Ithippo bus nte time il thirichu varan ullathukond avide povathe vannu.. So video incomplete aayi feel cheythu...
കൊള്ളാം....
പൊളിച്ചൂ...👍യെന്നാലും, നിങ്ങടെ സ്വന്തം നാട്ടിലെ ഈ സ്ഥലം ഇത്ര ലൈറ്റായാണല്ലോ കാണിച്ചത്🤓
ഇനിയും എത്രയോ സ്ഥലങ്ങൾ ഉണ്ട്..
Bro ivide bike ayitte pokan pattumo
Rajathottam view nice അണ് 2km നടക്കാൻ ഉണ്ട് nalla കാറ്റും മഞ്ഞ് ഉണ്ട്
🤝🤝🤝
3 aanenn thonnan nadann enta nadu odinj😂💥❤️
Rosemala iranghiyit kure kanan und, pallivasal oke pokan patum trucking, damnte back side ane
Very beautiful place.
ബ്രോ വീഡിയോ ഇഷ്ടപ്പെട്ടു 👍
Nthina rosemala poya view point kanathingu vannu
two wheeler il saturday poi. ennitt kedapp aai poi back pain kond.
Rosemala Heavy annu🤜🤛 Poyitund
Bro tamilnad border kazhinjaal lottery vilpana paadilla so kerala border akath maathrame vilkaavu ...eattavum kooduthal lottery edukkunnathum tamil naattukaar aan ...so lottery shop orupaad kaanum
10.20നു എല്ലാ ദിവസവും തീവണ്ടിയില്ല. 2-10. 23 - ൽ ഇല്ലായിരുന്നു ....
Nice presentation
അഞ്ചൽ വഴി rose മലക്ക് bus ഉണ്ടല്ലോ
Time അറിയോ ആർകെങ്കിലും
Nice blog bro
Nice bro
Oru rakshem illa adipwoli😍😍 sathyam paranja chettante videos kanan thudangiyathinu sheshamaanu ithrem beautiful ayitulla places oke nammude keralathil undennu ariyunnath thanne 🤩😃especially kollam district..enthu bhangiyaa avideyulla oro places um kaanan😍 i really wish to visit there once... and ur presentation is just awsome 🥰❤️
Thank you🤝🤝🤝
♥️ you are very different and interesting vlogger
6.30 bus epol avide ethum... Return time epola
Chettenta samsaram super
Rosemala ❤
Super ayi present cheithu
Thank you🤝
Nice🥰
എന്താ വീഡിയോ ❤️❤️❤️
Vivaranathil avarthana virasatha ozhivakuka.Congrats
Rajathottam view point a must visit place in ariyankavu 🔥
❤🤝🤝🤝
Njan kazhinj ayicha pooyi bro keeri enta madu odinj😂💥😅❤️
Vlogging meterials parichayapeduthunna oru video edamo
Ok
(ആര്യങ്കാവ്, തെന്മല) ചുറ്റും കണ്ട് ആസ്വദിക്കാൻ പറ്റിയതും അറിവുകൾ നേടാനും പല തരത്തിലുള്ള ജീവിതങ്ങൾ വിലയിരുത്താൻ പറ്റിയതുമായ നിരവധി പ്രദേശങ്ങളുണ്ട്, അതിനെപ്പറ്റി സംസാരിക്കാനായി കോൺടാക്ട് ചെയ്യാൻ എന്തേലും മാർഗ്ഗമുണ്ടായിരുന്നേൽ നന്നായിരുന്നു...
Bro which Camara ur using?
Bike. Scooter യാത്രക്ക് പറ്റുമോ
Chaya um cakeum kazhikkan aano bro rosemala poyathu
View point kaanathe poyoooo
PWOLI👌
So cute video❤️😍
Powlii 💞💞
Ejjathi vibe video😍uff🥰aa aruvi cross cheyuna scene um pinne rand bellum uff vere level vibe😍🥰
❤
Munnar kazigu ulla kidu ksrtc video. 1 lakes views 1 day kaziyubol akum.entha bahagi ulla place.
🤝🤝🤝
റോസ്മലയിൽ ഒരു പ്രേത ബംഗ്ലാവ് ഒണ്ടാരുന്നു അതിന്റെ വീഡിയോ കൂടെ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ
Gavi trip venam anna... Please
Super👌👌👌👍
അടിപൊളി
🤝🤝🤝
Super super
Good video.
ടിയറ്റർ reviews വേണം
Presentation super aaanu
🤝🤝
Adipoli..
Nice 👍👌
🤝🤝
🥰
വ്യൂ പോയിൻ്റ് പോയില്ലേ, ഞാൻ ബൈക്കിലാ പോയത് 7 കൊല്ലമായി, എന്താ അനുഭവം പറയാൻ പറ്റില്ല, അനുഭവിച്ച് തന്നെ അറിയണം, ഈ യാത്ര കണ്ടിട്ട് ഒരു പാട് ദൂരം റോഡ് ടാർ ചെയ്തിട്ടുണ്ടന്ന് തോന്നുന്നു.10 km offroad അയിരുന്നു. ഒരു പാട് മാറ്റങ്ങൾ ഉണ്ട് എന്ന് തോന്നുന്നു ഇപ്പോ.
❤🤝🤝
🥰🥰🥰🥰🥰🥰🥰🥰🥰
സൂപ്പർ. ബ്രോ💙💙💙💙
🤝🤝
സുപ്പർ vlog. കുട്ടുകാരാ ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത്.
Realme XT
Caril pokaan pattuvo
ഗ്രൗണ്ട് clearance ഉള്ള വണ്ടി ആണേൽ OK
And your videos ✌✌✌✌✌✌👍👍
🤝🤝🤝
I think Tamil Nadu banned Lottery in the state. So people from Tamil Nadu coming to Kerala Border to buy the lottery tickets. Anyway good video. well done!
Very good
നടൻ ഇന്ദ്രജിത്തിന്റ ശബ്ദം 👍
You are soo cutee😊😊
😂🤝🤝🤝
Ee Road Bike Poko
Super Video nalla journey
annu october 2nd nu Kollam - chennai express ill ningal undayirunno ????
Date മറന്ന് പോയി..
@@Umaptraveller athu vere onnum alla
Ningale pole perfect ningale pole oru aalu undayirunnu ayal srivilliputtur vare aanu poyathu
Photo edukkan marannu poyi 😥
ചേട്ടാ സൂപ്പർ 😍
🤝🤝🤝
Chaya kudikan ano Rose malayil poye😀
😂😂😂