കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഒന്നാം വാർഡ് മേഖലയാണ് റോസ് മല.... വളരെ പ്രകൃതി രമണീയമായ സ്ഥലം.... കഴിവതും ജീപ്പ് പോലുള്ള വാഹനങ്ങളിൽ. പോകുന്നതായിരിക്കും നല്ലത്... ഇപ്പോൾ സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്..... ഇത് കൂടാതെ തൊട്ടടുത്ത്.. കഴുതുരുട്ടി വെഞ്ചവർ എസ്റ്റേറ്റ്... ഹാരിസൺ പ്ലാന്റേഷൻ ലിമിറ്റഡ്..... കൊല്ലം ജില്ലയുടെ മിനി മൂന്നാർ എന്നറിയപ്പെടുന്ന സ്ഥലമാണ്..... അവിടെയും വളരെ മനോഹരമാണ്..... ഇവിടെയും പോകുന്നവർ ജീപ്പ് പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്...
Kollam aryankavu rosemala

Thanks🥰
👌🏽place
Nala pokunna nalla ahno
❤️❤️
👍🏻❤
💙🍀
Road enganund? Car pokuvo?
Offroad vandi ahhnu nallathu, Aryankavu vare car pokum
💚💚💚
19 vayass ഒള്ളവർക് ഒറ്റക്ക് ഇവിടെ വരുന്നോണ്ട് കുഴപ്പം ഒണ്ടോ
Illa 15 vaysu ulla nagal poyi
Road Moshamaa off road vandi venam
@@FirosRose-u6p yee
👌👌🙏🙏🙏🌴🌴🌲🌲🌲🌲🌿