ഇന്നത്തെ എപ്പിസോഡ് വളരെ വളരെ ഇഷ്ടപ്പെട്ടു 😍😍😍👍👍👌👌👌. എന്റെ കുട്ടിക്കാലം ഓർമ വന്നു. കസിൻസ് എല്ലാവരും ആയിട്ടുള്ള ഊഞ്ഞാൽ ആട്ടവും സദ്യ കഴിപ്പും ഒക്കെ 💕💕. ഇന്ന് അതൊന്നും കാണാൻ പോലും ഇല്ല. പഴയ കൂട്ട് കുടുംബങ്ങളിൽ കണ്ടിരുന്ന ആ ഐക്യവും സ്നേഹവും ഒക്കെ ഇന്നത്തെ അളിയൻസിൽ കണ്ടു. അളിയൻസ് കുടുംബത്തിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🙏🙏🙏🌹🌹🌹🌹
ഓണം ആഘോഷിക്കാൻ കള്ളുകുടി വേണമെന്ന് സ്ഥാപിച്ച് സർക്കാരിന് കാശ് ഉണ്ടാക്കി കൊടുക്കാൻ ഡയറക്ടർ ഉത്സാഹിക്കുന്നു. ബോധം ഇല്ലാതെ വല്ലതും രൂചി അറിഞ്ഞ് കഴിക്കാൻ പറ്റുമോ
എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട്😍😍😍 ഓണ സീരിയസ് കാണാൻ വെയിറ്റ് ചെയ്യുകയായിരുന്നു എപ്പോഴും എപ്പോഴും നോക്കും നിങ്ങൾ ആരെങ്കിലും വെയിറ്റ് ചെയ്തിരുന്നെങ്കിൽ ലൈക് അടിക്കുക 🥰🥰🥰🥰🥰🥰🥰❤❤❤❤❤🤔🤔🤔🤔🤔🤔🤔🤔🤔
നല്ല അടിപൊളി എപ്പിസോട്.......വീട്ടുകാരികൾക്ക് ആദ്യസദ്ദിയ നല്ല കാര്യം കാരണം അവർനേരത്തെ എണീച് കഷ്ട്ട പെട്ട് ഉണ്ടാക്കിയ ഭക്ഷണം അവർ തന്നെ ആദിയം കൊടുത്തത് നന്നായി സല്യൂട്ട്
അളിയൻസ് ഉണ്ടെങ്കിൽ ഞങ്ങടെ പ്രവാസികളുടെ ഓണം അടിച്ചു പൊളിച്ചു ഒരു ഓണാഘോഷം കൂടി നമ്മളെ വിട്ട് കടന്നുപോയിക്കൊണ്ടിരിക്കുന്നു കടന്നുപോയിക്കൊണ്ടിരിക്കുന്നു അളിയൻ സിനിമ ടീമിനും ഞങ്ങൽൾ പ്രവാസികളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🧡🧡🧡🧡🌹🌹🌹🌹🌹🌹🌹🌹🌹🧡🧡🧡🧡🧡
അളിയൻസ് ടീമിന് മാത്രമേ ഉള്ളൂ പാവം പ്രവാസികളായ ഞങ്ങളോട് സ്നേഹമുള്ളൂ മറ്റു പരിപാടികൾ ഒന്നും തന്നെ അവർ പ്രക്ഷേപണം ചെയ്യുന്നില്ല അളിയൻസിനോട് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു അതുപോലെതന്നെ ഓണാശംസകൾ
ഓണം എപ്പിസോഡ് എന്നാൽ എല്ലാം തികഞ്ഞത് അളിയൻസ് സീരിയൽ തന്നെ നല്ലാരു ഓണക്കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ച നിങ്ങള്ക്ക് ഒരായിരം തിരുവോണംശംസകൾ ❤❤❤❤❤❤❤ love u allll aliyans teams
Hi team. As a foreigner for the 1st time i saw the change where the guys served the ladies first. U guys set the mood although the episode was aired later. WEll done and HAPPY ONAM ALIYANS team. Everyone looked great.kummiyadicho kummiyadicho aliyan maare
ഹൃദയത്തിൽ തൊട്ടരോണം പഴയകാല ഓർമ്മകൾ❤ പിഴവ് വന്നിട്ടുണ്ട് അമ്മയും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയിരുന്നു അപ്പോഴാണ് ഓണം പൂർണ്ണ മാവുകയുള്ളൂ എന്തായാലും അടിപൊളിയായിട്ടുണ്ട് രാജേഷ് തലച്ചിറ ക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤🎉🎉🎉🎉🎉 അഭിനന്ദനങ്ങൾ
താങ്കൾ പ്രൊഡ്യൂസ് ചെയുമ്പോൾ പരസ്യം വേണ്ടാ എന്ന് പറഞ്ഞാൽ മതി.. ഈ ചാനൽ ഉള്ള പരിപാടി ഇവിടെ വിളമ്പി കോടികൾ കിട്ടുന്നത് കൊണ്ടാണ്.. കുറച്ചു ലക്ഷങ്ങൾക്ക് പരസ്യം ചെയുന്നത്... 🙏🙏
പിന്നെ പെൺ പുലി വന്നുതിരുവാതിര കളിച്ചത് അടിപൊളി extra power വന്ന്... അമ്മ ഇല്ലാത്ത നഷ്ട്ടം തന്നെ. അടുത്ത വർഷം അമ്മയെ ഉണ്ടായാൽ മതിയായിരുന്നു.... എല്ലാവർക്കും ദീര്ഗായുസ്സും നൽകട്ടെ..... 🌹🌹🌹🌹🌹🌹
ആ സയ്യു എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ഇളയ കുട്ടിയെ ഒന്ന് മാറ്റി വേറെ കുറച്ചൂടെ അഭിനയ ശേഷി ഉള്ള ക്യൂട്ട് ആയ ഏതേലും പിള്ളേരെ വച്ചുടെ.ബാക്കി എല്ലാരും super ആണലോ.
ഗംഭീരം തന്നെ. അമ്മയെ കാത്തിരുന്നു. നിരാശ ഫലം. എന്നാലും ഈ ഒത്തൊരുമയുടെ ആഘോഷം കാണുമ്പോൾ ഒക്കയും മറക്കുന്നു - മനസ്സ് ആനന്ദസാഗരത്തിലാറാടുന്നു
Ammak enthelum thirakk kannum.. Allengil include cjeyathe erikila🥰
Amma in dubai
Wish a happy Onam to all Aliyans team ❤❤❤❤❤
എല്ലാവരും കണ്ടു പിടിക്കുക ഇതാണ് റിയൽ ഓണം പഴമയുടെ മാധുര്യം ഒട്ടും ചോർന്നു പോകാതെ അടിപൊളിയാക്കി അളിയൻസ്
സത്യം
Kandu padikukannano
കണ്ട് പഠിക്കുക എന്നായിരിക്കും കവി ഉദ്ദേശിച്ചത് അല്ലേ
@@manjulakp8002ഒരു ചിന്ന അസര പിസാസ്.സെമിസി വിടപ്പാ....
Kandu. പിടിക്കാൻ വയ്യ
🎉🎉🎉ഇന്നത്തെ അളിയൻസ് വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു അണിയറ ശില്പികൾക്കും അവതാരകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
🎉🎉🎉🎉😊😊😊😊😂😢😅😅😅😅
എല്ലാവരും പൊളിയാണല്ലോ തങ്കം ലില്ലിമോൾ മുത്ത് എല്ലാവരും അമ്മ വേണമായിരുന്നു. 🥰♥️
അളിയൻസ് ടീമിന് വീണ്ടുമൊരു ഓണക്കാല wishes from regular viewer❤❤❤
Happy Onam 🎉🎉👌👌
ദൈവമേ ഈ സീരിയൽ ഒരിക്കലും നിർത്തി പോവല്ലേ ഇവരെയൊക്കെ വല്ലാണ്ട് മിസ്സ് ചെയ്യും🥰🥰🥰🥰🥰
വെളിച്ചെണ്ണയുടെ പരസ്യം😂😂😂
Sathyam bro
Pravasalokathu eniku koootu aliyans anu ❤❤❤
അവർ സീരിയൽ ഇറക്കുന്നത് കാശിനു വേണ്ടി ആണ് മൈരേ അല്ലാതെ നിന്നെ കൊണാപ്പിക്കാൻ അല്ല കുണ്ണേ 😏
@@harisalankar
Yes
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🥰🥰🥰 അളിയൻസ് ആരാധകൻ 🥰🥰🥰
ഇന്നത്തെ എപ്പിസോഡ് വളരെ വളരെ ഇഷ്ടപ്പെട്ടു 😍😍😍👍👍👌👌👌. എന്റെ കുട്ടിക്കാലം ഓർമ വന്നു. കസിൻസ് എല്ലാവരും ആയിട്ടുള്ള ഊഞ്ഞാൽ ആട്ടവും സദ്യ കഴിപ്പും ഒക്കെ 💕💕. ഇന്ന് അതൊന്നും കാണാൻ പോലും ഇല്ല. പഴയ കൂട്ട് കുടുംബങ്ങളിൽ കണ്ടിരുന്ന ആ ഐക്യവും സ്നേഹവും ഒക്കെ ഇന്നത്തെ അളിയൻസിൽ കണ്ടു. അളിയൻസ് കുടുംബത്തിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🙏🙏🙏🌹🌹🌹🌹
ഏറ്റവും സുന്ദരി തങ്കം ആണല്ലോ ❤❤😊
Soumya chechi🥰
മനോഹരമായ എപ്പിസോഡായിരിന്നു
ആഘോഷിക്കാൻ
അമ്മാവനും ആ വിടും മറക്കാനാവില്ല എല്ലാപേർക്കും ഓണാ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
Aliyans വന്നോ വന്നോ ഇടകക്കിടക്ക് നോക്കി ഇരിക്കുകയായിരുന്നു.
അവസാനം വന്നു...❤❤❤❤❤❤❤
ഇടയ്ക്കിടയ്ക്ക് നോക്കുന്നത് നല്ലതാ 😂
Happy onam wishes
സീരിയൽ + പരസ്യം നല്ല പരിപാടി 😮😮😮😮
ഇന്നും പണിക്കു പോയി അൽ കുബൂസും ഇന്നലത്തെ കറിയും കൂട്ടി വീട്ടുകാരെ ഓണം ആഘോഷിപ്പിച്ച അൽ പ്രവാസി 🙏🙏🙏🙏
Happy ആവട്ടെ ഓണം
അവനവൻ അനുഭവിക്കാതെ എന്തിന് പാഴ് ജന്മം😂😂
😂😂😂
Same ... Al Pravasi❤❤❤
Same al പ്രവാസി.❤
കുട്ടിക്കാലത്തെ ഓർമ്മകളിലേയ്ക്ക് കൂട്ടി കൊണ്ടുപോയതിനും ഒരു ഗംഭീര ഓണക്കാഴ്ച്ച കാഴ്ചവെച്ചതിനും അളിയൻസ് ടീമിന് അഭിവാദ്യങ്ങൾ
സീരിയൽ ഇടയിൽ എണ്ണ കച്ചവടം 🤣🤣🤣😂
😅😂
ഓരോ ദിവസവും ഓരോ പരസ്യം ഉണ്ടാവും
താങ്കൾ എപ്പിസോട് പ്രൊഡ്യൂസ് ചെയുമ്പോൾ പരസ്യം വേണ്ടാ എന്ന് പറഞ്ഞാൽ മതി...
എല്ലാവരുടെയും സന്തോഷത്തിന്റെ കൂടെ അവരുടെ ഞ്ഞം ഞമ്മിന് വല്ലതും വേണ്ടേ
ഓണം ആഘോഷിക്കാൻ കള്ളുകുടി വേണമെന്ന് സ്ഥാപിച്ച് സർക്കാരിന് കാശ് ഉണ്ടാക്കി കൊടുക്കാൻ ഡയറക്ടർ ഉത്സാഹിക്കുന്നു. ബോധം ഇല്ലാതെ വല്ലതും രൂചി അറിഞ്ഞ് കഴിക്കാൻ പറ്റുമോ
കുട്ടൂസ്,Thankam, lilly, kleetto, ammavan, nallu, sayyu, kanakan, maveli,Ammayi &muthu എല്ലാരും സുന്ദരൻമാരും സുന്ദരികളും ആയിട്ടുണ്ട്
കുട്ടൂസ് അല്ല തക്കുടു
Klf coconut കൊള്ളില്ല ചുമ്മാ പരസ്യത്തിന് വേണ്ടി ഇങ്ങനൊന്നും പറയാതെ 😄
ഇന്ന് അളിയൻസ് പോലെ ഇത്രയും മലയാളിത്വവും സംസ്‍കാരവും ഉള്ള ഒരു പ്രോഗ്രാം ഉണ്ടോ? 🌹❤️❤️👍👌all team's super. ഹൃദയം നിറഞ്ഞ ഓണാശംസകൾ എല്ലാർക്കും
ആദ്യമായി
ക്ലീറ്റോ നല്ല ഒരു ഷർട്ട് ഇട്ട് കണ്ടു. സന്തോഷം.
ഈഓണതിന് എങ്കിലും ആ അമ്മ യേയുംഒനന് വിളികാമായിരുനനൂ .എല്ലാം വർക്കും ഓണാശംസകൾ.
അമ്മ വരില്ല ഇനി
സൗമ്യയെ മലയാളം സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് അടിക്കുക
അളിയൻസിന്റെ എല്ലാ പ്രവർത്തകർക്കും ഓണാശംസകൾ നേരുന്നു ❤️❤️❤️
ഇപ്പോഴാ കണ്ടത് ഇന്ന് ഓണം പോലെ തോന്നി. ഹായ് അടിപൊളി ഓണം 🌹🌹🌹
അളിയൻ പ്രേക്ഷകർക് എല്ലാവർക്കും ഓണാശംസകൾ 🌹
അളിയൻസ് ടീമിന് ഹാപ്പി ഓണാശംസകൾ അടുത്ത വർഷവും നമ്മൾ എല്ലാവരും ഇത് പേലെ ഒത്തുകൂടാൻ ദൈവം അനുഗ്രഹിക്കട്ടെ
ഓണം ആശംസകൾ ❤️
അമ്മായി lilly സാരീ ഉടുത്തത് നല്ല ഭംഗി
20:06 "വാ..... " എന്ന് പാടിയപ്പോഴേക്കും അമ്മാവൻ വായ് പൊളിച്ചത് യോജിച്ചു... 😄😄
😂😂😂😂
എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട്😍😍😍 ഓണ സീരിയസ് കാണാൻ വെയിറ്റ് ചെയ്യുകയായിരുന്നു എപ്പോഴും എപ്പോഴും നോക്കും നിങ്ങൾ ആരെങ്കിലും വെയിറ്റ് ചെയ്തിരുന്നെങ്കിൽ ലൈക് അടിക്കുക 🥰🥰🥰🥰🥰🥰🥰❤❤❤❤❤🤔🤔🤔🤔🤔🤔🤔🤔🤔
നല്ല അടിപൊളി എപ്പിസോട്.......വീട്ടുകാരികൾക്ക് ആദ്യസദ്ദിയ നല്ല കാര്യം കാരണം അവർനേരത്തെ എണീച് കഷ്ട്ട പെട്ട് ഉണ്ടാക്കിയ ഭക്ഷണം അവർ തന്നെ ആദിയം കൊടുത്തത് നന്നായി സല്യൂട്ട്
അളിയൻസ് ടീമിനു ഓണാശംസകൾ.❤❤❤
അളിയൻസ് ഉണ്ടെങ്കിൽ ഞങ്ങടെ പ്രവാസികളുടെ ഓണം അടിച്ചു പൊളിച്ചു ഒരു ഓണാഘോഷം കൂടി നമ്മളെ വിട്ട് കടന്നുപോയിക്കൊണ്ടിരിക്കുന്നു കടന്നുപോയിക്കൊണ്ടിരിക്കുന്നു അളിയൻ സിനിമ ടീമിനും ഞങ്ങൽൾ പ്രവാസികളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🧡🧡🧡🧡🌹🌹🌹🌹🌹🌹🌹🌹🌹🧡🧡🧡🧡🧡
എത്ര പെട്ടന്ന് ആണ് ഒരു വർഷം കടന്നു പോയെ. അടുത്ത ഓണം വന്നു
ഈ എപ്പിസോഡ് അടിപൊളി ❤❤❤❤
എല്ലാരേയും കാണാൻ നല്ല ഭംഗി 😍🥰ഹാപ്പി ഓണം അളിയൻസ് ടീം
അളിയൻസ് ടീമിന് മാത്രമേ ഉള്ളൂ പാവം പ്രവാസികളായ ഞങ്ങളോട് സ്നേഹമുള്ളൂ മറ്റു പരിപാടികൾ ഒന്നും തന്നെ അവർ പ്രക്ഷേപണം ചെയ്യുന്നില്ല അളിയൻസിനോട് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു അതുപോലെതന്നെ ഓണാശംസകൾ
ഓണം എപ്പിസോഡ് എന്നാൽ എല്ലാം തികഞ്ഞത് അളിയൻസ് സീരിയൽ തന്നെ നല്ലാരു ഓണക്കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ച നിങ്ങള്ക്ക് ഒരായിരം തിരുവോണംശംസകൾ ❤❤❤❤❤❤❤ love u allll aliyans teams
എല്ലാ അളിയൻസ് കൂട്ടുകാർക്കും എന്റെ ഓണാശംസകൾ 🥰🥰🥰
നിങ്ങൾക്ക് മാത്രം നൽകാൻ പറ്റുന്ന ഒരു എപ്പിസോഡ്....
അടി പൊളി....ഹാപ്പി ഓണം....
അളിയൻസ് കുടുംബത്തിന് എന്റെയും എന്റെ ഫാമിലിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹🌹അമ്മേനേം പ്രതീക്ഷിച്ചു.... 🌹🌹🌹
ഞാൻ ഒരു പ്രഭാസിയാണ് ഇതൊക്കെയേ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്
Vanneeee😘😘🥰🥰😍😍❤❤ഹാപ്പി ഓണം അളിയൻസ്....❤❤😍🥰😘ലവ് യൂ ഓൾ..... പ്രവാസി... ❤
അളിയൻ എല്ലാവർക്കും ഹാപ്പി ഓണം👍👍👍❤❤❤❤
சந்தோஷம் நிறைந்த திரு ஓனம் மிக அழகாக உள்ளது சொந்தங்கள் அனைவரும் ஒன்று சேர்ந்த ஓனம் பார்பத்தற்கு மகிழ்ச்சியாக இருக்கிறது 🙏🙏❤❤
സൂപ്പർ പൊളിച്ചു തകർത്തു പഴയ കാലം ഓർത്തു പോയി എല്ലാവരും പൊളിച്ചു നടരാജൻ ചോറുണ്ണാൻ വേണമായിരുന്നു 👍♥️♥️♥️👏👏🌹🌹🌹🌹🌹🤗🤗🤗
Girls dress,, superb..Muttu's ornament look sooo pretty. entire team of Aliyans .. Happy Onam 🙋🙋💐💐💐💐💞💞
അമ്മയുടെ കുറവ് ഒരു കുറവാണ് 😮❤🌹
അളിയൻസിന്റ ഓണം പൊളിച്ചു പ്രിയ പെട്ട എല്ലാപേർക്കും ഹൃദ്യമായ ഓണാശംസകൾ ♥️♥️♥️♥️👍👍👌👌👌
ഓണം ആയിട്ടും അമ്മ ഇല്ലല്ലോ എവിടെ പോയി ഹാപ്പി ഓണം 🌹🌹❤️❤️
അതെ അമ്മയും വേണമായിരുന്നു
അമ്മ... എവിടെ..?
അളിയൻസ് ലൊക്കേഷൻ തിരുവാതിര അവതരിപ്പിച്ച നാട്യ ശ്രീ തിരുവാതിര ടീമിന് അഭിനന്ദനങ്ങൾ
എന്തു വിശേഷം വന്നാലും ഒരു ബഹളം പതിവാണല്ലോ ഈ ഓണത്തിന് അതില്ലാതെ പോയി അടിപൊളി ഓണം ആയി ഓണാശംസകൾ
Missing Amma …should have included her .
Onam episodil missing amma thallachira sir😢
സൂപ്പർ പരിപാടി.പ്രം നസീറിൻ്റെ പഴയ കാല സിനിമകളിൽ പോലും ഇല്ലാത്ത തകർപ്പൻ അടിപൊളി ഓണാഘോഷ പരിപാടി.
അളിയൻസ് ടീമിലെ എല്ലാവർക്കും ഹാപ്പി ഓണം💮🏵️🌸❤️🥰
അളിയൻസ് ലെ ഏല്ലാവർക്കും ഓണാശംസകൾ 🙏🌹🙏
ഇന്ന് എല്ലാവരും സുന്ദരികളായിട്ടുണ്ട്. തങ്കവും, മുത്തും .....
അളിയൻസിന് എന്റെ
ഓണാശംസകൾ❤❤
*happy onam to all viewers🔥*
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Onam Aashamshaygal😇🙏
പെൺപുലിവന്നപ്പോൾ ഉഷാറായി അളിയൻസ് എല്ലാഎപ്പിസോഡുംകാണുന്നഎനിക്ക് ഓണസദ്യയായി ഓണാശംസകൾ
Muthulekshmi vari therunna chore njn kazikulluuu❤❤❤nadarajan poli aaanutto❤
Superb!!…All of you feel like family!!Happy Onam..May Aliyans continue for many many Onams to come with the same cast and crew!
മുത്ത് ഡ്രസ്സ് പൊളിച്ച് Aliyans all crew Happy onam 🌹🌹🌹❤❤❤ക്ളൈമാക്സ് ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ❤❤❤
ഹാപ്പി ഓണാശംസകൾ അളിയൻസ് 😂❤❤❤
👏👏ഈ ഓണം പോന്നോണമാക്കി മാറ്റിയ അളിയൻസ് ടീമിന് ഓണാശംസകൾ 🌻🌻🌻🌻🌻🌻🌻🌻
Hi team. As a foreigner for the 1st time i saw the change where the guys served the ladies first. U guys set the mood although the episode was aired later. WEll done and HAPPY ONAM ALIYANS team. Everyone looked great.kummiyadicho kummiyadicho aliyan maare
അടിപൊളി ഓണാഘോഷം 👍🙏പക്ഷെ അമ്മയുടെ കുറവ് വല്ലാതെ വേദനിപ്പിച്ചു ❤
അളിയൻസ് ടീമിലെ എല്ലാവർക്കും ഓണാശംസകൾ ❤️❤️
2024 onam akumbol veedum aliyans onam kanan katta waiting as ne❤
അളിയൻസ് നല്ലൊരു തിരുവാതിര കൂടി കാണാനുള്ള ഭാഗ്യമുണ്ടായി ആശംസകൾ
സന്തോഷം ❤️സ്നേഹം ❤️ഇതാണ് ഓണാഘോഷം 😍😍🥰🥰❤️❤️❤️❤️❤️❤️❤️
ഇപ്പോൾ സൂത്രത്തിൽ ഇടയ്ക്കു കൂടിസീരിയലിന് കുഴപ്പം ഉണ്ടാകാത്ത രീതിയിൽ പരസ്യം കയറ്റുന്നുണ്ട്.
വെളിച്ചെണ്ണ 🤣🤣🤣👏🏼👍
ഇനിയും മത്സരങ്ങൾ വേണമായിരുന്നു
നല്ലയൊരു ഓണാശംസകൾ 🌸♥️😍
Maa fav serial of aliyans✨️✨️
അമ്മ എവിടെ..............? അമ്മ ഇല്ലാത്തത് കൊണ്ട് ഞാൻ കാണുന്നില്ല. എല്ലാ ടീമിനും ഹാപ്പി ഓണം'
Spr episode ❤ 😊
അമ്മയെ കൂടി ഉൾപെടുത്താമായിരുന്നു, ബാക്കിയൊക്കെ മനോഹരം 😍🎉
പൊണോണാശംസകൾ നേരുന്നു... എല്ലാ aliyans ടീമിനും പ്രേക്ഷകർക്കും..❤❤
അമ്മയുടെ ഒരു കുറവ്
ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ എപ്പിസോഡ് 👌👍👏
അളിയസിന് എല്ലാവർക്കും തിരുവോണ ആശംസകൾ
എല്ലാവരും ഉണ്ടായി പക്ഷെ അമ്മ മാത്രം എവിടെ പോയി?
ലില്ലിയുടെ തഗ്.. 😝😝
നിങ്ങൾ ഇപ്പോൾ തന്നെ നല്ലപോലെ ആടുന്നുണ്ടല്ലോ 😜😜
ഹൃദയത്തിൽ തൊട്ടരോണം പഴയകാല ഓർമ്മകൾ❤ പിഴവ് വന്നിട്ടുണ്ട് അമ്മയും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയിരുന്നു അപ്പോഴാണ് ഓണം പൂർണ്ണ മാവുകയുള്ളൂ എന്തായാലും അടിപൊളിയായിട്ടുണ്ട് രാജേഷ് തലച്ചിറ ക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤🎉🎉🎉🎉🎉 അഭിനന്ദനങ്ങൾ
എല്ലാ അളിയാ കുടുംബ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💕
Polichu ...Thiruvaathira super..Ellavarkkum enteyum kudumbathinteyum belated Onashamsakal❤❤❤❤❤❤❤❤❤❤❤
Thankam Lilly Muthu ... super ❤🎉❤
Happy Onam Aliya team ❤🎉
നമ്മുടെ കുടുംബത്തിലെ പ്രിയ പ്രേക്ഷകർക് ഓണാശംസകൾ 🌹🌹🌹🌹❤️❤️❤️
പരസ്യം വേറെ ചെയ്യണം അല്ലതെ ഇതിന്റെ കൂടെ വേണ്ട ഞങ്ങക്കു ഈ പരുപാടി കണ്ട മതി
താങ്കൾ പ്രൊഡ്യൂസ് ചെയുമ്പോൾ പരസ്യം വേണ്ടാ എന്ന് പറഞ്ഞാൽ മതി..
ഈ ചാനൽ ഉള്ള പരിപാടി ഇവിടെ വിളമ്പി കോടികൾ കിട്ടുന്നത് കൊണ്ടാണ്.. കുറച്ചു ലക്ഷങ്ങൾക്ക് പരസ്യം ചെയുന്നത്... 🙏🙏
പരസ്യം വേറെ ചെയ്തൊട്ടെ ഒരു പരാതിയും ഇല്ല പക്ഷേ ഇതു ഓവർ ആയി തോന്നി
@@akshaianilkumar1152 അമൃതയിൽ ഓടിയ പരിപാടി നിർത്തിയത് ഈ പറഞ്ഞ പരസ്യം ഇല്ലാത്ത കൊണ്ടാണ്.. ക്യാഷിനു ക്യാഷ് വേണം..
Marvelous rendition... Stupendous women
Orupadu santhoshayi ... Adipoli episode Sharjahayil ninnum kananakanum cleetonum ammavanum ronaldinum manjunum lillykkum muthinum (thaklikkum) ente onashmsakal❤
Happy onam dear aliyansss❤❤
പിന്നെ പെൺ പുലി വന്നുതിരുവാതിര കളിച്ചത് അടിപൊളി extra power വന്ന്... അമ്മ ഇല്ലാത്ത നഷ്ട്ടം തന്നെ. അടുത്ത വർഷം അമ്മയെ ഉണ്ടായാൽ മതിയായിരുന്നു.... എല്ലാവർക്കും ദീര്ഗായുസ്സും നൽകട്ടെ..... 🌹🌹🌹🌹🌹🌹
Edokke kanumbol andoru sandoshaman njangal pravasikalkk,alla vishamangalum marum,happy onam aliyans team🙏
അളിയൻസിനും അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കും എന്റെ ഓണാശംസകൾ
ആ സയ്യു എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ഇളയ കുട്ടിയെ ഒന്ന് മാറ്റി വേറെ കുറച്ചൂടെ അഭിനയ ശേഷി ഉള്ള ക്യൂട്ട് ആയ ഏതേലും പിള്ളേരെ വച്ചുടെ.ബാക്കി എല്ലാരും super ആണലോ.
സംഭവം അടിപൊളി
ന്റെ ഒരു മൂക്കു പൊടിയുണ്ട്
അതിന്റെ പരസ്യം കൂടി ചെയ്യണം
അളിയൻസ് ടീമിലെ എല്ലാവർക്കും, എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 👍🙏
aliyansinte എല്ലാവർക്കും Happy Onam🎉🎉🎉
മഞ്ജു ഇന്ന് കൂടുതൽ സുന്ദരി 👍
ഹാപ്പി തിരുവോണശംസകൾ💙💜
എന്താ രസം അളിയൻസ് ഓണം എപ്പിസോഡ് കാണാൻ.. റിയൽ ആക്ട്
പ്രവാസികളായ ഞങ്ങൾക് എന്ത് ഓണം. നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഓണം ആഘോഷിക്കാമായിരുന്നു
Athu verutheya.. Keralathil thiruvonathinu matramanu ullathenkil gulfil etravattamanu celebrate cheyunnathu oro cultural association nte etra programs aanu ullathu... Malayalees evide undo avide onavum undakum
Dear Rajesh ji
Aliyans onam celebration was fantastic..
Congratulations
God bless you all
With regards prayers
Sunny Sebastian
Ghazal Singer
Kochi
❤️
പാട്ടും തിരുവാതിരയും തമ്മിൽ ഒരു ബന്ധവുമില്ല