Aliyans - 674 | ചില ഓണ പ്രശ്‌നങ്ങൾ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 688

  • @prabharajan9289
    @prabharajan9289 Рік тому +139

    റൊണാൾഡ് മാവേലിയുടെ വേഷത്തിൽ നിന്നത് കണ്ടു കണ്ണ് നിറഞ്ഞു പോയി. നല്ലൊരു എപ്പിസോഡ്...👌👌

  • @mareenareji4600
    @mareenareji4600 Рік тому +556

    Ronald കരയിപ്പിച്ചു കളഞ്ഞല്ലോ. അളിയൻസിലെ ഒരു അവിഭാജ്യ ഘടകം തന്നെ ആണ് ഞങ്ങളുടെ ronald ❤️❤️❤️❤️തങ്കത്തിന് ആണ് റൊണാൾഡിനെ ഏറ്റവും ഇഷ്ടം ❤

  • @rediff281
    @rediff281 Рік тому +69

    ഇതുപോലെ ഉള്ളിൽ കരഞ്ഞുകൊണ്ട് മാവേലി വേഷം കെട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്ന അനേകം മാവേലി കളെ ഈ ഓണം സമയങ്ങളിൽ കാണാവുന്നതാണ്

    • @wizard74610
      @wizard74610 Рік тому +2

      Ath maaveli vesham kettunnavarkk maathram ullo? 10 il 5 perum maybe athil kooduthalum veshamangal ullil othukki chirich nadakkunnavar aakum ath job enthayalum.

  • @koyakutykoya6075
    @koyakutykoya6075 Рік тому +301

    റൊണാൾഡിന്റെ മാവേലി നിൽപ് കണ്ടപ്പം എന്റെ കണ്ണ് നിറഞ്ഞ് പോയി

  • @History_Mystery_Crime
    @History_Mystery_Crime Рік тому +64

    ഹൃദയസ്പർശിയായ ഒരേ ഒരു സീരിയൽ അളിയൻസ് ❤❤❤

  • @sasidharannair9159
    @sasidharannair9159 Рік тому +151

    അളിയൻസിന്റെ അണിയറ ശില്പികൾക്കും അഭിനേതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകൾ 👍

  • @krishnaambika5760
    @krishnaambika5760 Рік тому +18

    കണ്ണുനിറഞ്ഞിട്ട് ഫോണിൽ നോക്കാൻ പറ്റുന്നില്ല പാവം റൊണാൾഡ്തങ്കത്തിന്റെ സങ്കടം കണ്ടപ്പോൾ ഒന്നുകൂടി വിഷമമായി ലില്ലിയ്ക് അത്രയും വിഷമം തോന്നിയില്ലതങ്കത്തിന്റെ അഭിനയം ഒന്നിനൊന്നു സൂപ്പർ ആവുന്നുണ്ട് എല്ലാവർക്കും എന്റെ ഓണാശംസകൾ

  • @anishnair2049
    @anishnair2049 Рік тому +64

    റൊണാൾഡ് ഇന്ന് ചങ്കിലേക്കാണ് കുത്തിയത്! ആ നിപ്പ് കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ! അളിയൻസ് ടീമിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ!

  • @rajisasikumar9348
    @rajisasikumar9348 Рік тому +57

    റൊണാൾഡിന്റെ മഹാബലി വേഷം അതിമനോഹരം. പക്ഷെ അവസാനം കരയിപ്പിച്ചു.
    അളിയൻസ് ടീമിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ തിരുവോണംശംസകൾ 💐

  • @santhoshsupersabin9828
    @santhoshsupersabin9828 Рік тому +43

    കരയിപ്പിച്ചു കളഞ്ഞല്ലോ ഓണം ആയിക്കൊണ്ട്... എന്തായാലും ഓണാശംസകൾ🌹🌹🌹.. സ്ക്രിപ്റ്റ് എഴുതുന്ന ആളിന് പ്രത്യേക അഭിനന്ദനങ്ങൾ ❤️❤️❤️

    • @sakariyasakar943
      @sakariyasakar943 7 місяців тому

      സ്ക്രിപ്റ്റ് എഴുദുമ്പോൾ ക്‌ളീറ്റസിന്റെ carctar നന്നാവണം

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +45

    എല്ലാ എപ്പിസോഡും റൊണാൾഡ് ചിരിപ്പിക്കും.. ഇന്നത്തെ എപ്പിസോഡ് കരയിപ്പിച്ചു കളഞ്ഞല്ലോ.. 👌👌🥰🥰❤️❤️

  • @sajeevs7072
    @sajeevs7072 Рік тому +7

    നമ്മളിൽ ചിലരെങ്കിലും ഈ മുഹൂർത്തങ്ങളിലൂടെ കടന്നു പോയവരാണ്..... രാജീവ്‌ കരുമാടിക്ക് ഒരു നമോ വാകം.... ഇനിയും ജീവിത സ്പർശിയായ ഒരു പാട് എപ്പിസോഡിലൂടെ അളിയൻസ് കടന്നുപോകട്ടെ..... അങ്ങനെ അമ്മയില്ലാത്ത, ആരോരും ഇല്ലാത്ത ഒരു ഓണം കൂടി കടന്നുപോകുമ്പോൾ... തങ്കത്തിന്റെ കണ്ണിൽ നിന്നും അടർന്ന ആ കണ്ണുനീർ മതി എന്നേ പോലെ ഒരുപാട് ജന്മങ്ങൾക്ക് ആശ്വാസ മാകാൻ ❤❤❤❤❤

  • @vinathamc-cb3uq
    @vinathamc-cb3uq Рік тому +7

    മാവേലി യുടെ വേഷത്തിൽ റൊണാൾഡിനെ എന്തൊരു ഭംഗിയാ കാണാൻ 💅💅💅

  • @sureshbabup916
    @sureshbabup916 Рік тому +74

    ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു ഇന്നതെ ക്ലൈമാക്സ് തകർത്തു കളഞ്ഞു അവസാനം കണ്ണു നിറഞ്ഞുപോയി 🎉🎉🎉

  • @mukeshk9639
    @mukeshk9639 Рік тому +71

    എന്റെ പൊന്നു രാജേഷേട്ടാ....🎉🎉🎉🎉തീപ്പൊരി.... റൊണാൾഡ് മച്ചമ്പി... കരയിച്ചു കളഞ്ഞല്ലോ... അവസാനം... ഒരു എപ്പിസോഡ് ൽ പോലും അദ്ദേഹത്തെ ഒഴിവാക്കരുതേ.... റൊണാൾഡ് ഫാൻസ്‌.. വടക്കാഞ്ചേരി... പാലക്കാട്‌...

    • @nasarnas-to2zv
      @nasarnas-to2zv Рік тому +2

      റോണാൾഡിനും ഫാൻസോ ?

  • @sujithaman4430
    @sujithaman4430 Рік тому +16

    നെഞ്ച് പൊട്ടിപ്പോയി. ഒന്നും പറയാനില്ല 🙏🙏🙏🙏🙏 സൂപ്പർ എപ്പിസോഡ്

  • @johnvarghese9800
    @johnvarghese9800 Рік тому +6

    ഞാനെന്നും കാണുന്ന യൂട്യൂബ് പ്രോഗ്രാം ആണ് അളിയൻ ക്വാളിറ്റിയുള്ള ഒരു സീരിയലാണ് കൗമുദി ടിവി ക്ക് ഒരായിരം നന്ദി ❤

  • @this.is.notcret
    @this.is.notcret Рік тому +6

    സൂപ്പർ എപ്പിസോഡ്👌👍👏🔥💙
    ലാസ്റ്റ് റൊണാൾഡിന്റെ ഡയലോഗ് കേട്ട് കണ്ണ് നിറഞ്ഞു തങ്കം കണ്ണ് തുടച്ചപ്പോൾ ഞാനും കണ്ണ് തുടച്ചു...!!!
    കേരളം ഭരിച്ച രാജാവിനെ വരുന്നവരോടും പോകുന്നവരോടും സ്വാഗതം പറയാനും റ്റാറ്റാ കാണിക്കാനും ഇങ്ങനെ ഓരോ കടയുടെ മുന്നിൽ നിർത്തുന്നത് എന്ത്‌ അസംബന്തമാണ് 😲😡😠😠

  • @babupeeter-1637
    @babupeeter-1637 Рік тому +39

    കാണം വിറ്റും ഓണം കൊള്ളുന്ന
    മലയാളിയുടെ ഓണാഘോഷത്തിന് കണ്ണ് നനയിക്കുന്ന ഒരു മാവേലിയായി റൊണാൾഡ്😢😢

  • @sajiththoomban1005
    @sajiththoomban1005 Рік тому +8

    ശരിക്കും കരഞ്ഞു പോയി..,ഈ എപ്പിസോഡ്,ഒന്നും പറയാൻ ഇല്ല.റൊണാൾഡോ....ഇജ്ജ് പൊളിയാ കേട്ടോ ❤❤❤

  • @vijeshtp2887
    @vijeshtp2887 Рік тому +11

    റൊണാൾഡ് 😔😔ഒന്നും പറയാനില്ല ഞെട്ടിച്ചു. കുടിയന്റെ റോൾ ഏറ്റവും നന്നായി അഭിനയിക്കുന്നത് കനകൻ ആണ്

    • @appsjp8408
      @appsjp8408 Рік тому

      No.. തമ്പി is ബെസ്റ്റ് 👌👌

  • @sujamundaplackal5170
    @sujamundaplackal5170 Рік тому +6

    റൊണാൾഡ് കരയിപ്പിച്ചു കളഞ്ഞു 😢😢. ഓരോ മനുഷ്യരുടെ അവസ്ഥയെ. പവം റൊണാൾഡ് ♥️🥰സൂപ്പർ ആക്റ്റിങ് ♥️

  • @sheejamathew3565
    @sheejamathew3565 Рік тому +19

    റൊണാൾഡ് കരയിപ്പിച്ച് കളഞ്ഞു അളിയൻസിന് ഓണാശംസകൾ❤❤🎉🎉

  • @vinayakkanil7806
    @vinayakkanil7806 Рік тому +30

    ഓണം ആയിട്ട് മച്ചമ്പി കരയിപ്പിച്ചു kallajallo😢ഓണം ആശംസകൾ

  • @ambikaradhakrishnan3712
    @ambikaradhakrishnan3712 Рік тому +9

    Last scene. Oh my God. Really its heart touching. I cant help appreciating the performance of five especially thankam and ronald.

  • @suhrakallada3874
    @suhrakallada3874 Рік тому +9

    റൊണാൾഡിൻ്റെ മാവേലി സങ്കടപ്പെടുത്തി. ജീവിക്കാൻ വേണ്ടി വേഷം കെട്ടുന്നവർ എത്ര പേരുണ്ട് ഇങ്ങനെ.😢 അളിയൻസ് & ടീമിന് ഓണാശംസകൾ🎉❤

  • @Thusharam5865
    @Thusharam5865 Рік тому +3

    രണ്ടു മൂന്ന് എ പിസോഡ് ആയി പഴയ പ്രിയദർശൻ . പടം പോലെ ഒരുമാതിരി വല്ലാത്ത end ആയി പോകന്നു അരമണിക്കൂർ മനസ്സിനു സന്തോഷം കിട്ടാൻ വേണ്ടിയ കാണുന്നത്. പഴയ അളിയൻസ് പോലെ ഞങ്ങൾക്ക് കാണാൻ കഴിയണം. മാറ്റം പ്രതീക്ഷിക്കുന്നു❤.

  • @renishaji4345
    @renishaji4345 Рік тому +29

    അവസാനം കരയിച്ചല്ലോ റൊണാൾടെ 😭😭😭😭

  • @sskl6262
    @sskl6262 Рік тому +19

    அலியன்ஸ் குடும்பத்திற்க்கு என்னுடைய மனமார்ந்த ஓனம் வாழ்த்துக்கள் எனக்கு மிகவும் பிடித்த சீரியல் ❤❤

  • @RameshPv-z3h
    @RameshPv-z3h Рік тому +13

    അവസാനം കണ്ണ് നനയിപ്പിച്ചു റൊണാൾഡ്. Happy Onam👍🙏

  • @SureshCB-hs8rt
    @SureshCB-hs8rt Рік тому +6

    ചുളിവിൽ ഒരു പുട്ടുപൊടി പരസ്യം അത് കലക്കി

  • @itsmeshahisvs7705
    @itsmeshahisvs7705 Рік тому +15

    മാവേലി കണ്ണ് നിറയിച്ചു 😪💋👍

  • @frpvtltd5435
    @frpvtltd5435 Рік тому +2

    என் மனதை கலங்க வைத்து கண்ணீர் வர வைத்த ரொனால்ட் அண்ணன் ❤❤❤ தொடரட்டும்🎉🎉🎉 தெய்வத்தின் சொந்தம் கேரளம் மக்கள் அனைவருக்கும் ஒணம் திருநாள் வாழ்த்துகள்🎉🎉🎉🎉

  • @shemeerashemi6033
    @shemeerashemi6033 Рік тому +5

    ഇരിക്കട്ടെ ഒരൂ കുതിര പവൻ റൊണാൾഡിന് 👍👍💯

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 Рік тому +2

    തങ്കം അവസാനം കരഞ്ഞ സീൻ ഒറിജിനൽ & സൂപ്പർ. ലില്ലി സാരിയിൽ അതിസുന്ദരി. റൊണാൾഡ് ശരിക്കും നൊമ്പരപ്പെടുത്തി.

  • @Anu60563
    @Anu60563 Рік тому +16

    ആ പാവം ചെറുക്കനെ പത്തു പറഞ്ഞപ്പോ kleetoyku സമാധാനം ആയി

  • @shaheedashanshaheeda8249
    @shaheedashanshaheeda8249 Рік тому +3

    കരഞ്ഞുപോയി 😢
    തങ്കം enthorabhinayamaan👍🏻

  • @rajuthalyil1070
    @rajuthalyil1070 Рік тому +19

    🥰🥰🥰🥰🙏🙏 തങ്കം സൂപ്പർ അഭിനയം 🥰❤️❤️ റൊണാൾഡോ കരയിപ്പിച്ചു 😭😭😭 അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും ഓണാശംസകൾ 🌹🌹🌹

  • @harikrishnanu2147
    @harikrishnanu2147 4 місяці тому +2

    ഈ ഓണത്തിന് 2024 ലെ ഓണത്തിന് ഇതേ പോലത്തെ ഒരു എപ്പിസോഡ് ആയിരിക്കണം

  • @binduaravind5675
    @binduaravind5675 Рік тому +11

    മനസിലായി 😂ഓണത്തിനിടയ്ക്ക് unitaste ന്റെ പുട്ടു കച്ചവടം 🤣🤣

  • @Shibikp-sf7hh
    @Shibikp-sf7hh Рік тому +6

    അളിയൻസിന്റെ എല്ലാം മെമ്പേഴ്സിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ ♥️♥️♥️

  • @sagarparab3220
    @sagarparab3220 Рік тому +19

    Happy Onam
    I am from Maharashtra & I do not understand Malayalam but still, I watch this serial as it's so realistic, the characters, and the day-to-day story of their lives.

    • @riyask8995
      @riyask8995 Рік тому

      Happy Onam bro... Kaisa hai aap

    • @jessyliji4873
      @jessyliji4873 Рік тому

      Pan thumala story kay samastho kay koop koop chan serial ahe

  • @salimthattarathodi1197
    @salimthattarathodi1197 Рік тому +4

    "'തങ്കം "'"'you're great "
    'super 👌🏻episode &സൂപ്പർ മാവേലി

  • @MsTONYAUSTIN
    @MsTONYAUSTIN Рік тому +8

    സൂപ്പർ എപ്പിസോഡ്, റൊണാൾഡ് പൊളിച്ചു

  • @krishnapriya7888
    @krishnapriya7888 Рік тому +1

    Heart touching.... ഈ episode ചിരിക്കപ്പുറം ചിന്തിപ്പിച്ചു. അണിയറ ശിൽപിക്കൾക്ക് അഭിനന്ദനം 🙏🙏

  • @manupamanupa9431
    @manupamanupa9431 Рік тому +4

    സൂപ്പർ ഒന്നും പറയാനില്ല റൊണാൾഡോ നീ മുത്താണ്

  • @sasidharannair9159
    @sasidharannair9159 Рік тому +12

    റൊണാൾടെ നീ കരയിപ്പിച്ചു കളഞ്ഞല്ലോ സൂപ്പർ നമിച്ചു 🙏👍👌

  • @mohamedthaha1538
    @mohamedthaha1538 Рік тому +7

    Valiya parikkukal illaathe oru super uthraadam episode... RONALD MACCHAMBI ❤️👍

  • @shinyvarghese4489
    @shinyvarghese4489 Рік тому +3

    ഞാനുമതെ!!!കരഞ്ഞുപോയി, തങ്കം , കരയുന്നതുകൂടി കണ്ടപ്പോൾ!!😢

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Рік тому +19

    മാവോലി സൂപ്പർ ഈ എപ്പിസോട് മനസിൽ തട്ടിയേ എന്ന് ഒരു സംശയം എല്ലാവർക്കും ഓണാശംസകൾ

  • @rinsha1815
    @rinsha1815 Рік тому +3

    അടിപൊളി എപ്പിസോഡ്
    Ronald സൂപ്പർ ❤❤❤👍👍👍🌹

  • @rcn6330
    @rcn6330 Рік тому +14

    I just thought about the people who were standing in front of Hotels, textile shops etc. A very good episode, really tears came.

  • @anoopcheranathala6567
    @anoopcheranathala6567 Рік тому +1

    കഴിഞ്ഞ വർഷത്തെ ഉത്രാടം എപ്പിസോഡ് കണ്ടു കരഞ്ഞുപോയി ഞാൻ ഇടയ്ക്ക് ആ എപ്പിസോഡ് കാണും എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤

  • @manumadhavemanumadhave8232
    @manumadhavemanumadhave8232 11 місяців тому

    കണ്ണ് നിറഞ്ഞു പോയി 😢😢സത്യം ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു അതൊക്കെ പെട്ടന്ന് മനസ്സിൽ വന്നു 🥰🥰

  • @rajiramakrishnan7054
    @rajiramakrishnan7054 Рік тому +1

    Superrrr aayitund enn ronald gambeeram👌👌👌👌 aliyans teaminu advance Happy onam❤️❤️❤️

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Рік тому +23

    റൊണാൾഡോ വേറെ ലെവലാണ് ❤

  • @jayaramfanswelfareofwayana3445

    റൊണാൾഡ് മാവേലിയുടെ വേഷ ത്തിൽനി ന്നത് കണ്ടുഎന്റെകണ്ണ് നിറഞ്ഞു പോയി.നല്ലൊരു എപ്പിസോഡ്.. .❤❤❤❤

  • @NM-zi5kx
    @NM-zi5kx Рік тому +8

    അഭിലാഷ് കൊട്ടാരക്കര (റൊണാൾഡ്) ആണ് ഇന്നത്തെ താരം 🎉🎉🎉 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🙏🎉🎉🎉🎉.

  • @deepadavidson7108
    @deepadavidson7108 Рік тому +4

    റൊണാൾഡോയുടെ മാവേലി കരയിപ്പിച്ചു ❤

  • @SumeshAk-sr3yk
    @SumeshAk-sr3yk Рік тому +3

    നല്ലോരു ഓണം അയീട്ടു എപ്പിസോഡ് കളർ ആക്കാം അയീരുന്നു, സെന്റി വേണ്ടായിരുന്നു, ഞങ്ങൾക്ക് റൊണാൾഡിന്റെ സന്തോഷം ആണ് ഇഷ്ടം, ഹാപ്പി ഓണം

  • @graceworld3674
    @graceworld3674 Рік тому +8

    Ronald super❤ Happy onam aliyans team❤

  • @gopanair1
    @gopanair1 Рік тому +19

    Happy Onam to all Aliyans team and all well wishers of Aliyans

  • @sajeerpa2217
    @sajeerpa2217 Рік тому

    എന്റെ റൊണാൾഡോ നീ അഭിനയിച്ചങ്ങ് തകർത്തു കളഞ്ഞു കേട്ടോ കണ്ണ് നിറഞ്ഞു കൂട്ടത്തിൽ മനസ്സും സന്തോഷം ഹാപ്പി ഓണം 🌹🌹🌹❤

  • @muhammedthachuparamb
    @muhammedthachuparamb Рік тому +53

    കണ്ണ് നിറച്ച എപ്പിസോഡ്....... അളിയസിന്റെ മാത്രം പ്രതേ കത......

    • @zulfikarfafag5626
      @zulfikarfafag5626 Рік тому

      Last കരയിപ്പിച്ചു 😢.. All 👍🏻

  • @cjcjjfjfifjjjdjjfj89
    @cjcjjfjfifjjjdjjfj89 Рік тому +2

    അളിയൻസിന് എന്റേയും കുടുംബത്തിന്റെയും ഓണാശംസകൾ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏🙏

  • @AbdulRahimankasaragod
    @AbdulRahimankasaragod Рік тому +2

    ഈ ഓണം ronald ക്കൊണ്ട്പോയ്ട്ടോ.....❤❤❤❤

  • @aaryesdee
    @aaryesdee Рік тому +4

    Ellavarkum ente hridayam niranja Onashmsakal🌸.

  • @kaimalanil7017
    @kaimalanil7017 Рік тому +2

    Priceless performance by ronald. ഈ ഓണം റൊണാൾഡ് കൊണ്ട് പോയേ

  • @moideenshapk9139
    @moideenshapk9139 Рік тому +4

    അളിയൻസിലെ' എല്ലാവർക്കും എന്റെ ഓണാശംസകൾനേരുന്നു❤

  • @rihasrihas5994
    @rihasrihas5994 Рік тому +12

    HAPPY ONAM Aliyans team

  • @shyjurenuka180
    @shyjurenuka180 Рік тому +1

    ഇങ്ങനെ ഉള്ള എപ്പിസോഡാണ് കാണാൻ. കൊതിക്കുന്നത്

  • @rayskoshy
    @rayskoshy Рік тому +1

    ഇത്രയും ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് ഈ അടുത്ത സമയത്ത് കണ്ടിട്ടില്ല. ..

  • @muralie753
    @muralie753 Рік тому

    കരയാതിരിക്കാനായില്ല. ഉത്രാടരാത്രിയിൽ ഉറങ്ങുന്നതിന് മുമ്പായി തിരുവോണത്തിന് മുമ്പായി കരഞ്ഞു തീർത്തു.
    നല്ല ഒരു എപ്പിസോഡ് റൊണാൾഡ് കൊണ്ടുപോയി. എല്ലാ ടീമങ്ങൾക്കും തിരുവോണ ആശംസകൾ ❤❤❤

  • @savithriv4635
    @savithriv4635 Рік тому

    😢😢 കരച്ചിൽ വന്നു.
    ചിരിപ്പിക്കുന്ന വിഷയങ്ങൾ മതി.

  • @leyarobinson9554
    @leyarobinson9554 Рік тому +2

    ഇന്നത്തെ എപ്പിസോഡ് ronald കൊണ്ട് poy❤ അളിയൻസ് ഫാമിലിക്ക് എന്റെ ഓണാശംസകൾ

  • @dipukuruvila4746
    @dipukuruvila4746 Рік тому

    ഇങ്ങനത്തെ എപ്പിസോഡ് വേണ്ട... Donald we love u..... Love all family... U r my favourites

  • @nijamudheenhamza3906
    @nijamudheenhamza3906 Рік тому +2

    കരയിപ്പിച്ചു കളഞ്ഞാലോ റെനോൾഡ്😢😢😢

  • @HadiyaJavad
    @HadiyaJavad Рік тому +2

    Last heart'touching 🥺🥺

  • @santhoshkulakkada
    @santhoshkulakkada Рік тому

    അതി മനോഹരം. റൊണാൾഡ് നിങ്ങൾ മഹാൻ ആണ് ❤

  • @sreejasreedharan3112
    @sreejasreedharan3112 Рік тому +3

    ഹൃദയം നിറഞ്ഞ ഓണ ആശംസകൾ 🌹♥♥♥

  • @askarmohammed6676
    @askarmohammed6676 Рік тому +2

    ഇത് വരെ ഇതിൽ ഒരു സീൻ കണ്ടിട്ട് കണ്ണിൽ നിന്നു വെള്ളം വന്നിട്ടില്ല പക്ഷെ ഇപ്പോൾ 😢😢😢

  • @jameelatc7712
    @jameelatc7712 Рік тому +1

    റൊണാൾഡിന്റെ മാവേലി നമ്മെ ചിന്തിപ്പിച്ചു. സങ്കടം തോന്നി.

  • @ShalimaPraveen-l1u
    @ShalimaPraveen-l1u Рік тому +2

    Super Ronaldo Thankam❤❤❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +4

    പ്രതീക്ഷിച്ച പോലെ ഓണം വിശഷ എപ്പിസോഡ് വന്നല്ലോ. എല്ലാവർക്കും ഓണാശംസ

  • @sujageorge3939
    @sujageorge3939 Рік тому +1

    ഈ തവണ ronald കരയിപ്പിച്ചു കളങ്ങു... Well done Ronald 👍👍എന്തായാലും joli ചെയ്തു ജീവിക്കണം

  • @navakomukeralanavaskomuker6270

    Happy onam all crew specialy Ronald &muth 🌹🌹🌹❤❤❤

  • @prabheeshkumarp4739
    @prabheeshkumarp4739 Рік тому +1

    ഒരുപാട് സ്നേഹത്തോടെ ഓണാശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akhilagkurupakhila2065
    @akhilagkurupakhila2065 Рік тому

    ശെരിക്കും കരഞ്ഞു പോയി. റൊണാൾഡ് അച്ചാച്ചൻ സൂപ്പർ. പക്ഷെ ക്‌ളീറ്റോ ചേട്ടാ ഇനി ഇങ്ങനെ ഒന്നും പറയരുത് ട്ടൊ. അളിയൻസ് ടീമിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏❤❤❤❤🥰🥰🥰🥰🥰

  • @lejuvr2577
    @lejuvr2577 Рік тому +1

    അവസാനം കരയിപ്പിച്ചു കളഞ്ഞു 👏👏👏👏👏👏സൂപ്പർ 👌👌👌👌

    • @lejuvr2577
      @lejuvr2577 Рік тому

      Happy Onam wishes to the entire team Aliyans 🌹🌹🌹🌹

  • @salimvs3768
    @salimvs3768 Рік тому +1

    ക്ലൈമാക്സ്‌.. മച്ചമ്പി കരയിച്ചു..😢പാവം 🥰😍❤️❤️

  • @abdulvahid9607
    @abdulvahid9607 Рік тому

    Sooper episode
    Ellavarum nannayittund
    Pakshe laste thankakuttiyude
    Kannu niranjappol......
    Entho oru heart feeling
    God bless you

  • @vinodct3286
    @vinodct3286 Рік тому +3

    Ronald..........Excellent performance 👏 👌

  • @rageshthiruvangad7478
    @rageshthiruvangad7478 Рік тому +8

    റൊണാള്‍ഡ് കുറച്ചു സമയം മാത്രം വന്നു മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു മുഹൂര്‍ത്തമാക്കി മാറ്റി.HAPPY ONAM TO THE ENTIRE ALIYANS TEAM...

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Рік тому +7

    കഴിഞ്ഞ വർഷം അളിയൻസിൽ നടന്ന വടംവലി ഈ വർഷവും ഉണ്ടായിരിക്കും കോളഗാവിള ടീമും അമ്മാവൻ ടീമും 😅

  • @chapalashailaja2266
    @chapalashailaja2266 Рік тому +3

    Ronald acting super Ronald karayippichu Happy onam to all

  • @deepasmedia9178
    @deepasmedia9178 Рік тому +2

    അളിയൻ സ് ടീമിന്റെ എല്ലാ അംഗങ്ങൾക്കും deepa's media യുടെഹൃദയം നിറഞ്ഞ ഓണാശംസകൾ .....

  • @kanthijaganathan1435
    @kanthijaganathan1435 Рік тому +13

    You made our eyes swollen with tears, Ronaldo... ❤😢
    Love you
    Happy Onam team❤🎉

  • @remyalekshmi830
    @remyalekshmi830 Рік тому +2

    അളിയന്‍ ടീമിന് ഓണാശംസകള്‍❤🎉
    ക്ലീറ്റോ വൃത്തികെട്ട സ്വഭാവമാണ് ഞങ്ങട റൊണാള്‍ഡോച്ചനെ ഓണമായിട്ട് സങ്കടപെടുത്തി ഇന്നത്തെ എപ്പിസോഡ് ഒരു സന്തോഷമില്ലായിരുന്നു😢😢

    • @Ani-gi1pf
      @Ani-gi1pf Рік тому +1

      Thankam ronaldine idakku aakkarundu ath kondanu cleeto angane paranjhath...sherikkum ath thankathinittu vechatha...

  • @jollysports5654
    @jollysports5654 Рік тому +1

    അളിയൻസ് ഓരോ കമ്പനിക്കാരുടെ പരസ്യം ചെയ്യാണ്, ഏത് എപ്പിസോഡിന്റെ ഇടയിലൂടെ ഒരു പരസ്യം,

  • @sonyujith87
    @sonyujith87 Рік тому

    എന്റെ 5വയസ്സുള്ള മകൾ അളിയൻസിന്റെ വലിയ fan ആണ്.. പ്രത്യേകിച്ച് റൊണാൾഡ് ന്റെ.. ണൊറാൽഡ് എന്നാണ് അവൾ പറയുക 😜😜..