how to eat raw beef,raw meat eating,beef carpaccio,raw meat recipe,best beef dish,
Вставка
- Опубліковано 4 жов 2024
- #food #beef #cook
I don't recommend this to u all, look for good quality beef, get your meat from trusted butcher,
Never recommended for pregnant women's and kids.
💥💥Boombaangh
Why I don't wash meat before cooking video link below
• Japanese rice cake, Mo...
• Japanese rice cake, Mo...
How pine nuts are cultivated video link below
• Pine Cone Harvesting M...
• Pine Cone Harvesting M...
Some of the pine tree footages were taken from pixabay
pixabay.com/
Hope u all have enjoyed our video, more videos r coming.. Pls stay tuned.
Our insta link below ...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
...
Arun mama
...
Kiran insta
...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Gopro 9
Rode wireless mic
Rode lavellier mic
Our music's from epidemic sounds
Boombang: hello
Salmonella : hello 😁
My friends are also waiting outside to meet you
Escherichia coli (E. coli) : hai Naveen
Shigella : lofley ye
Staphylococcus aureus : you are finished 😂😂
Annie Thomas.. Helloo👋👋
Can u check ur drinking water using the same microscope, especially what we r using in kerala, like ur kitchen surfaces, fridge, last but not the least each spoon full of meal before u put it in ur mouth.
and pls let me know വാട്ട് do u see through...
U r finished too..
Yet I am making my next week video 😂😂😂 just joking ok👍👍
@@BoomBaangh lol
@annie Thomas : so true💯
@@BoomBaangh use boiled water thank me later🤭
@@BoomBaangh 😂😂😂🔥🔥
എജ്ജാതി മൻഷ്യൻ 😍😍🥳🥳
ശരിക്കും 😁🔥
Pewer
Hlo
Bro 300 avan sayikamo
Hlo
കോളേജിൽ ക്ലാസ്സ് എടുക്കുമ്പോൾ പോലും ഇങ്ങനെ ശ്രെദ്ധിക്കാറില്ല....
ചേട്ടന്റെ presentation ഒരു രക്ഷ ഇല്ലാ... പൊളി 🔥❤️
@@blan152😂🤭
Ath sathyam bro
എല്ലാ ഞായറാഴ്ചയും 100 രൂപക്ക് ഇറച്ചി വാങ്ങുന്ന ഞാൻ 💪.... മച്ചാൻ പൊളി ❤
മലയാളികൾ ഒരുപാട് ഫുഡ് യൂട്ടൂബേർസ് ഉണ്ട് അവര് കോപ്പി അങ്ങോട്ടും ഇങ്ങോട്ടും ചെയ്യും ഈ മച്ചാനെ ആർക്കും കോപ്പി ചെയ്യാൻ സാധിക്കില്ല എജ്ജാതി വെറൈറ്റി 👍
Athanne 😂
വളരെ ശരി, ആർക്കും കോപ്പി ചെയ്യാൻ കഴിയില്ല.ഉറപ്പ്.
Absolutely 👍
👍കർറ്റ്
എന്നിട്ട് നിങ്ങൾ ഇതുപോലെ ഉണ്ടാക്കി കഴിക്കാറുണ്ടോ. അപ്പൊ കോപ്പി അടിക്കുന്നവരുടെ വീഡിയോ നോക്കേണ്ടി വരില്ലേ
3:14 കിരൺ മച്ചാന്റെ സ്റ്റെപ്
I saw this channel for first time i become a fan of u guys.... What a entertained cooking loved a lot
നിങ്ങൾ വേറെ ലെവൽ ബ്രോ. സമ്മതിച്ചു. പച്ച മീൻ കഴിച്ച വീഡിയോ ഇട്ട അന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു എന്നാണ് പച്ച ഇറച്ചി തിന്നുക എന്നത്. പൊളി
കുക്കിംഗ് ഒന്നുമല്ല നിങ്ങളുടെ ആ friendship.. ആ സംസാരം ആതാണ് ❤❤
❤️
വേറെ ലെവൽ അവതരണം നല്ല പോലെ പഠിച്ചിട്ടുണ്ട് meet നെ പറ്റി.
"'Meat'" bro 👍
Meeta? Ndh google meeta? 😑
പച്ചക്കു ആയാലും വേവിച്ചിട്ടു ആയാലും കിരണു ഒരുപോലെ ആണ് വായ്ക്ക് ഒരു ഒഴിവുമില്ലല്ലോ love u കിരൺ ബ്രോ 💕💕
പെരുന്തച്ചൻ ഈ ചാനൽ ന്റെ അനുഗ്രഹം... കിരൺ bro 🔥🔥🔥എന്നാ കൊടുത്താലും തിന്നോളും
😀😀😀😀
😂
😂😂😂
ആദ്യമായിട്ടാ കാണുന്നെ മച്ചാൻ വേറെ ലെവൽ എന്താ പറയാ 🤭ലോവ്ലി 😄😄😄
ഈ മനുഷ്യൻ വെറും മനുഷ്യൻ അല്ല..... കൊടും മനുഷ്യൻ ആണ്..... ❤
തിരിഞ്ഞ് കടിക്കാത്ത എന്തും തിന്നുന്ന കിരൺ ആണ് ഹീറോ🤩🤩🤩
Tirichu kadichalum tinnum
@@MB-jf5jh thirichu kadikkunnath engil kollathe thinnanam ,thinnumbo ath chakanam ,
Eg : geevanulla lion ne thinnanam ennu 🦁
🤣
Ulla karyam ullathaayitu parayum
That's why I like this channel 😍
Schoolil polum ithra mansilakunna pole class eduthitilla😭😭😭 you are........ No words .......genius
Bro 300 avan sayikumo
@@akhil34345 ok
ഇത് സ്കൂൾ ക്ലാസ്സോ
24:05 അതെന്താ നിന്റെ vytil cooker ഉണ്ടോ. എന്റെ mamooo 😂😂😂😂😂
Katta waiting for ur nex video... njaanum oru chef aanu.. chettante videos ellam orupaad puthiya karyangal padikkuvan vendi enne sahaayikkunnund.. thanks nd tta.. puthiya kuree karyangal paranjum kaanichum tharunnathinu.. am ur big Fan♥️Lofely videos😜♥️💖💖
U guys have a potential for a good podcast broadcast ❤️
ഈ മനുഷ്യൻ ഒരു അത്ഭുതമാണല്ലോ!!
രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് BoomBaangh ന്റെ എല്ലാ വീഡിയോസും കണ്ട് തീർത്തു and waiting for the next 😃. Yamakin അവതരണം👌. Lovfly നവീൻ ചേട്ടൻ.♥️
സംഭവം ബൂംബാങ്ങ് ഐറ്റം തന്നെ❤️❤️❤️ kiran vro ejjathi 🤣🤣🤣
this is so wholesome even though you eat things literally moving.
കേരളത്തിൽ ഇനി എപ്പോഴും കാപച്ചാ ഉണ്ടാക്കേണ്ടി വരും ഗ്യാസിന് ഭയങ്കര വിലയാ മച്ചൂ 🤣🤣
Very true🥴
24:05 നിന്റെ വയറ്റിൽ കുക്കർ ഉണ്ടോ😆😆
മാമോ..!!
സിമ്പിൾ ആയി വന്നു ചിരിപ്പിക്കുന്ന ഒരു മൊതല്...ഇങ്ങളെ ഒടുക്കത്തെ ഇഷ്ടാ...❤❤
നിങ്ങൾ friends ന്റെ സംസാരമാണ് ഫുഡിനെക്കാൾ പൊളി 😃😃
Man vs wild 2
അങ്ങനെ പുതിയ ഒരു tv ഷോ കൂടി തുടങ്ങിക്കോ😅....
നിങൾ pwoli ആണ് മനുഷ്യ❤️🔥
Kiran machan fans aanu ippo kooduthal ee channelil😂😂😍😍❣️ ready ready boombaangh 💥
നിങ്ങൾ ഒരു ഭീകരൻ തന്നെ 😁😍
Bro 300 avan sayikamo
@@akhil34345 njn sub akki ❤️👍🏻
@@juraij9464 thanks muthaa🥰
തിരിച്ചും സഹായിക്കുമോ
@@Marvelworld__373 tirichum cheyyi bro
Kiran is a unique guy🤣🖤loved him
നിങ്ങൾ കഴിക്കുന്ന കണ്ടാൽ...
അങ്ങനെ ഞങ്ങൾക്കും കഴിക്കാൻ തോന്നും... ഇത് ഒരു...വെറൈറ്റി വീഡിയോ ആണ്... 🥰
തന്നെ കടിക്കാത്തെ എന്ത് സാധനവും തിന്നും 🔥 കിരാ 😂😂 ആല്ലേ കിരാ കിരൺബ്രോ ഫാൻസ് 🔥🥰😂
എല്ലാ വിധ ആശംസകൾ from ചാലക്കുടിക്കാരൻ ♥️♥️♥️♥️
Variety aayipoyi
A powerfull boom baangh💥
Bro 300 avan sayikumo
Bro you are going to be king of cooking I think so.this video really variety for us . 🔥❤️
എജ്ജാതി മനുഷ്യൻ ❤️. Bhoom Baangh
കിരൺ പൊളിയാണ് എന്തും ഏതും തിന്നാനുള്ള മനസ്സ്, എവിടെ കൊണ്ടിട്ടാലും ജീവിച്ചോളും 😆😆കിരൺ പൊളി🔥🔥
ഇങ്ങനത്തെ പല റെസിപിസും നമ്മളിലേക്ക് എത്തിക്കുന്ന boombangh അണ്ണാ..!😁❤️
Poli Mansan...Adyayitta ee channelil video kanunne.. lovely 😻😻❤️😋😋✌️✌️ machante explanation valare helpful aanu.. kandit nalla tasty anennu thonnunnu. Onnu try cheyyanam 😋😋😋
You have a bright future in taking classes.. good job..
നിങ്ങൾ ഒരു സംഭവം തന്നെ. പച്ച ഇറച്ചി കഴിച്ചു കൂട്ടുകാരെ പിടിച്ചു തിന്നല്ലേ? 😄😄😄👏👏👏എല്ലാവരും super,God bless your teams. 🙏🌹👌
Generally, properly cooking meat destroys potentially harmful pathogens. On the other hand, pathogens remain in raw meat. Thus, eating raw meat greatly increases your risk of developing foodborne illness, and you should proceed with caution
No one is denying it.
ബീഫിന്റെ വെറൈറ്റി ഐറ്റം 😋
തീപാറും റെസിപ്പി 🔥🔥🔥
Bro 300 avan sayikamo
മാമനും കിരണും സീനാണ്😂😂😂 ഇജ്ജാതി entertaining
സ്ഥിരമായി കണ്ടുമടുത്ത അവതരണശൈലി വലിച്ചെറിഞ്ഞു സ്വന്തം ഒരു unique അവതരണശൈലി തിരഞ്ഞെടുത്തതിൽ അഭിനന്ദനങ്ങൾ ..! താങ്കൾ ഓക്ലൻഡിൽ ആണെന്ന് കരുതുന്നു . എന്നെങ്കിലും കാണാൻ പറ്റിയാൽ സന്തോഷമായി .
Ellarum varthamanum pareyumpol kiran nalla തീറ്റിയ ഹ ഹ ഹ ഹ. കിരൺ kiduuu boom bang poliyy🤗🤗🤗
കിരൺ ഒരു കില്ലാടി തന്നെ😂🔥
Nice to have demonstrated the various parts of Beef such as Tenderloin , Sirloin ,etc etc and thanks for highlighting the various delicacies, unlike where entire beef chunks without discerning the parts are chopped and boiled with chilli, salt and turmeric and masalas- introduction to gourmet dining-thankyou- Can you demonstrate Tsushi wrapping using rice and filling rolled fish fillets-useful information on balsamic vinegar reduction......
നിങ്ങൾ ഒരു കില്ലാടി തന്നെ 🔥🔥
Bro 300 avan sayikumo
This man is a classic carnivorous 😁😁
കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് സംഭവം . വീട്ടിൽ ചിക്കൻ വാങ്ങിയപ്പോൾ ഇറച്ചി കട്ടിംഗിനും ക്ലീനിംഗിനും ശേഷം എനിക്ക് ഒരു ചെറിയ ആഗ്രഹം . പച്ച ഇറച്ചി ഒന്ന് ടേസ്റ്റ് ചെയ്താലോ എന്ന് . വീട്ടിൽ ഇറച്ചി വാങ്ങിയാൽ കട്ട് ചെയ്യുന്നതും ക്ലീൻ ചെയ്യുന്നതുന്നതും എൻറെ ജോലിയായിരുന്നു . ഒട്ടും അമാന്തിച്ചില്ല അതിൽ നിന്നും മാംസളമായ ഒരു ചെറിയ പീസ് എടുത്ത് ഞാനങ്ങ് തട്ടി . പച്ച ഇറച്ചിക്ക് മധുരമാണെന്ന് ഞാൻ കേട്ടിട്ടുണ്ട് . അത് ഏകദേശം ശരിയാണെന്ന് എനിക്ക് തോന്നുകയും ചെയ്തു . അതുകൊണ്ട് ബ്രോയുടെ ഈ വീഡിയോ ഞാൻ ശരിക്കും ആസ്വതിച്ചു .
Just a suggestion for an upcoming video: "Steak Tartare". All would be familiar with the thing from Mr. Bean Show, but may not be knowing much about it. Boom Baangh. 😉
പച്ചയായ മനുഷ്യൻ ,ഒരേ പൊളി💥❤️
Ore poli
എന്ത് രസമാണ് അച്ചായൻ അവതരണം ശൈലി 👍🏼👍🏼👍🏼👍🏼👍🏼👍🏼ആ മൊട്ടേൽ ഒരുമ്മ 🤣🤣🤣പ്വോളി broi
Genius...kudos...hats off...love from chakakudy.....
കിരൺ ചേട്ടൻ പൊളിയാണ് ❤❤❤
Full ഇരുന്ന് skip ചെയ്യാതെ കണ്ടു; ❣️
കണ്ടിരുന്നു പോവും
2 tenderloin unde bro, each cow.
Nah.. U r right.. actually one t bone has got one tenderloin and a sirloin.... I was mistaken..
A whole cow has got two tenderloins.
Thank u💥💥💥Boombaangh
@@BoomBaangh 👍
@@BoomBaangh മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറയെടോ ചേട്ടാ
I love your Channel ❤️❤️
@@manuvishnu2192 aysherri
Kiran: ചേട്ടാ, എന്നെ നിർബ്ധിക്കല്ലേ! ഇഷ്ടമില്ലെങ്കിലും എന്തും ഞാൻ കഴിക്കും 😋😀
Naatil kittatha saadanam vechu malayalide manasu keezhadakkiya chunk🥰❤️. Boombang❤️
Kiran settayi hair style chumma thee💥💥💥😍😍😍
കിരൺ മചാൻ poli ⚡️⚡️
Alla
Haha... ആദ്യമായി കാണുകയാ ഈ ചാനൽ.. Bt നല്ല ഇഷ്ടായി 😂😂😍😍👍👍... ശെരിക്കും ഒരു ബയോളജി class കേട്ടിരുന്ന പോലെ തോന്നി 😍😍.. ഇങ്ങളൊരു ടീച്ചർ ആയിരുന്നെങ്കിൽ കുട്ടികൾക്ക് ആ subjectil full മാർക്ക് കിട്ടിയേനെ 😍✌️✌️.. Super....
Boombaangh💥💥
#31:41 Mamman Expression🤙🏻
Lovelyee..💖💖❤
All the best family👍🏻
keep going🙌🏻
What a man 💯💯
ആ ഒരു presentation ഉണ്ടല്ലോ എന്താ entertaining💯💯💯
മയിൽ ഇറച്ചിയുടെ Cooking കണ്ടു വന്നതാ.. പിന്നെ മുതൽ നിങ്ങളുടെ ഒരു വലിയ fan ആയി... എല്ലാ vdos ഉം കണ്ടു.. 😍 തൃശൂർ slang ആയത് കൊണ്ട് തന്നെ cooking നേക്കാൾ എനിക്ക് ഇഷ്ടം broyude സംസാരം ആണ്... 🔥 *BOOM BAANGH*
വേറെ ഏതോ ഒരുത്തൻ ഇതേ കമൻ്റുമായി മുൻപ് വന്നിരുന്ന്
ഞാനും മയിലിറച്ചി കണ്ട് വന്നതാ ഇപ്പൊ എന്റെ ബെസ്റ്റ് ആണ് ഇയാൾ,,,,,
Athukkum mele
Red T-shirt ഇട്ട മച്ചാൻ വേറെ ലെവൽ ...🥰🥰🥰
ന്റെ കിരണേ.... പച്ചക്ക് കഴിച്ചു കഴിച്ചു തീർത്തലോ 😂😂😂
Booombangh😍😍
Adipoli❤
Kiran last vannit Theme nte spelling!!!😜
Presentation 🔥
സത്യം പറയട്ടെ, മൂന്നാമത്തെ ക്യാമറ ഐഡിയ പൊളി ആയിട്ടുണ്ട്❤️❤️❤️ ഇവരുടെ റിയാക്ഷൻസ് കാണണമെന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്. Bhoooombhaaaang...... 🔥🔥🔥🔥🔥
Kiran bro is the real foodie😂
Kiran machaan ishttamm ♥️
Ningal vere level മനുഷ്യൻ anatto🤘🙌
കിരൺ അത് മുഴുവൻ തിന്ന് തീർക്കുകയാണല്ലോ ❤️
24:02 എജ്ജാതി thug 🤣🤣
കിരൺ ബ്രോ കൂടെ ഉള്ള കാരണം നവീൻ ഏട്ടൻ ഉണ്ടാക്കുന്ന ഫുഡ് ഒന്നും ബാക്കി ആവില്ല എന്ത് ഉണ്ടാക്കിയാലും മൂപ്പര് കഴിച്ചോളും ♥️♥️♥️
എന്ത് മനുഷ്യനാണ് ബ്രോ നിങ്ങൾ 😁✌️
വ്യത്യസ്തം ❤️
പൊരിടാവ് വേറെ ലെവൽ, ❤🥰
ഇങ്ങനെ വെയിറ്റ് ചെയ്യിപ്പിക്കരുത് 🥰
Bro 300 avan sayikumo
24:05 athentha ninte vayattil cooker uundo maaaaman rockzzzz 🤣🤣🤣😂
*ഒരു പച്ച മനുഷ്യൻ,,🍃 നൈസ് റെസിപ്പി* 👌💞
കിരൺ ചേട്ടൻ നല്ല അരവാ...... ❤️🔥
നമിച്ചണ്ണാ 🙏🏻🙏🏻🙏🏻😁😁😁 വേറെ ലെവൽ ♥️♥️♥️
Even though I wouldn’t even try this, I still loved it. Ellavarum kalakki 👍👍👍👍
Lovely😍 frm മലപ്പുറം 😍
കിരൺ 👍👍👍👍
First time watching your video.... Big fan of boombang...❤❤
മലപ്പുറത്ത്
Tenderloin = അകമ്മാന്ത് 😁
നട്ടെല്ലിന് പുറത്തുള്ളത് = പുറംമാന്ത് 😘
ഇറച്ചി കച്ചവടം ഉള്ള സമയം പലരും നമ്മളോട് തലേ ദിവസം ഏല്പിച്ചുവെക്കും
Happy to see Kiran back to action 💗.
Beef car parking ishtai aduthathu maan car parking
നിങ്ങൾ ഉണ്ടാക്കുന്ന fd video കാണാൻ അല്ല ഞാൻ വരുന്നത് നിങ്ങടെ comady കാണാനാ വരുന്നത് അടിപൊളി enikk പെരുത്തിഷ്ട്ടായി ഇങ്ങളെ
Cooking show allaa.....cooking culture aanu evde....Naveen good job 😊 👍
Kiran machaan😍❤️
Chef your presntasion very lovely
Am also a small chef now in dubai Italian food
എന്താ പറയാ നിങ്ങൾ ഒരു കില്ലാടി തന്നെ 🔥🙌🏻
300 avan sayikamo
17:12 oru kaduk koodi vecha palli motta polirikkum. Ente kiran bro😂
Variety man ever seen 🤓
ചേച്ചീ തീമിന്റെ സ്പെല്ലിങ് 😂 എന്റെ പൊന്നോ നിങ്ങളെ നമിച്ചു അളിയാ !!
Kiran chettan ishttam 🥰😘😘
ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിനു ഹാനീകരമാണ്. മനുഷ്യൻ,ജന്തുവർഗ്ഗം ഈ രണ്ട് വർഗ്ഗം തമ്മിൽ ഒരുപാട് അന്തരം ഉണ്ട്. മനുഷ്യൻചിന്താശേഷിയുള്ള തു കൊണ്ട് മാത്രമാണ് പല രോഗവഴിയിൽ നിന്നും മാറിനടക്കുന്നത്. But ജന്തുക്കൾ അങ്ങനല്ല പലതരം വൈറസുകളുടെ ഉറവിടം തന്നെ ജന്തുക്കളിൽ നിന്നാണ്. മാംസം വേവിച്ചു തന്നെ ഭക്ഷിക്കണം. തെറ്റായ സന്ദേശം സമൂഹത്തിനു കൊടുക്കരുത്. പച്ച മാംസത്തിൽ ഒരുപാട് രോഗാണുക്കൾ ഉണ്ട്. അത് മനുഷ്യന്റെ ചിന്താശേഷിയെയും ആരോഗ്യത്തെയും ബാധിക്കും... ഡോക്ടർ ടീമിനോട് ചോദിച്ചു കൊള്ളുക തർക്കം മനുഷ്യനിൽ ഭിന്നിപ്പ് ഉണ്ടാക്കും