സത്യം വെളുപ്പെടുത്തി വിഷഹാരിയും മനഃശാസ്ത്രജ്ഞനും | Anita VS Snake | Sathyam Paranja Viswasikkuvo

Поділитися
Вставка
  • Опубліковано 30 чер 2022
  • ​#Anita #kuravalangadu #snake #snakes ‪@Psychology4All_OnYT‬ #prasadnooranad #Dr_M _Padmanabhan #Sasthamangalam #kerala_haunted_places ‪@JekaGhost‬ ‪@Aman.edits2023‬ ‪@MalluTraveler‬ ‪@prethakadhakal‬ ‪@BeyporeSultanOnline‬ ‪@SnakeDiscovery‬ ‪@discovery‬ ‪@animalplanet‬ ‪@kamalchoudharysnakerescuet5920‬ ‪@SnakeDiscovery‬
    PART 1 LINK - • എവിടെ കണ്ടാലും പാമ്പു ...
    Sponsored By -
    Periyar Nest Resort in Thekkady
    For More Details Contact :
    Ph no : 9061136801 , 94000 59880
    www.periyarnestresorts.com
    #Lband - greentvkochi@gmail.com
    #sathyamparanjaviswasikkuvo #ATrueStory #trending #Lband
    Insta - sathyam_paranja...
    Facebook - / sathyam-paranjal-viswa...
    Subscribe this channel
    #travelgram #hiking #adventure #likeforlikes #beach #city #viral #wanderlust #art #architecture #sunrise #mountain #italy #photographer #life #beauty #vacation #holiday #instadaily #happy #panorama #lake #followforfollowback #likes #instatravel #explorepage #trees #tree #greece #blue #screammovie #wescraven #slasher #horrorfan #leatherface #jasonvoorhees #freddykrueger #fridaythe #dbdmemes #nevecampbell #deadbydaylightmemes #horrorcommunity #sidneyprescott #th #ghostfacekillah #horrormovie #art #dbdkiller #thelegion #ghost #chucky #dbdcosplay #cosplay #dbdmeme #deadbydaylightsurvivor #gaming #horroraddict #davidarquette #wutang #scary #deadbydaylightcosplay #scarymovie #horrorcollector #gamer #whatsyourfavoritescarymovie #dbdclips #horrorart #dbdsurvivor #deadbydaylightmeme #screamedit #ghostfacekiller #slashermovies #deadbydaylightclips #billyloomis#celebrity #ghoststory #bluraycollection #gailboggs #fashion #armeliamcqueen #oscars #filmmaker #blockbuster #roblowe #samwheat #urbex #dirtydancing #ghostfilm #vogue #rumerwillis #womeicineplex #promotiontickets #paranormal #videogame #beletime #movietime #horrorfan #family #movienight #cheapticket #popcorn #johorbahru #newmovie #dangabay#greentventertainers #subscribers #goal#DrRobin #DrRobinBigBossMalayalam #DrRobinInterview #DrRobinBiggBoss #DrRobinDilsha #DrRobinReentry #DrRobinEviction #DrRobinEvicted #DrRobinMohanlal #DrRobinJasmine #DrRobinRiyas#KamalHaasan #VikramLyricVideo #VikramTitleTrack #V#sreesanth #deep#trending #dileepnews #tempel #dileep#dileepcomedyscenes #dileepfansclub ikramFromJune3#BTS #방탄소년단 #YetToCome #BTS_Proof #TheLegend
    #TheNewLegendSaravanaStoresProductions#Vaashi#JAWAN #ShahRukhKhan #AtleeKumar #NBK107FirstHuntTeaser #NatasimhamNandamuriBalakrishna #ShrutiHaasan #GopichandhMalineni #SaiMadhavBurra #ThamanS #TeaserLaunch #NBK107FirstHunt #NBK107Teaser #HappyBirthdayNBK#TovinoThomas #KeerthySuresh #VishnuGRaghav #Kailas #VinayakSasikumar #RevathyKalamandirr #ThinkMusic#TheMostBeautifulMoment#judji_ammavan#cheruvalli_devi#cheruvalli#drabydaniel

КОМЕНТАРІ • 37

  • @b4designerstiching506
    @b4designerstiching506 2 роки тому +43

    ഇവർ പറയുന്നത് തെറ്റുംശരിയും ആകാം പക്ഷേ ചേച്ചി പറഞ്ഞതു പോലെ നമ്മുടെ അനുഭവത്തിൽ വരുമ്പോൾ നമുക്ക് ഇത് മനസ്സിലാവും ഞാനും ഒരു ആറു വയസ്സായ കുഞ്ഞു താമസിക്കുന്ന വീട്ടിൽ പാമ്പ് കയറി 10 ദിവസം അത് വീട്ടിൽ ഉണ്ടായിരുന്നു ചുമരിന്റെ ചെറിയൊരു ഹോൾസെയ്ത് കയറിയിരുന്നു എൻറെ കുടുംബത്തിലുള്ളവരെ എന്റെ അയൽവാസിയിൽ ഉള്ളവരും എന്നെ അറിയുന്നവരും എന്നോട് പറഞ്ഞത് എനിക്ക് തോന്നിയതാവും അവിടെ അങ്ങനെ ഒരു പാമ്പി ഇല്ല എന്നാണ് പാമ്പ് ഇരിക്കുന്ന മാളം വലുതാക്കി അതിനുള്ളിൽ ഫോൺ വച്ചിട്ട് എനിക്ക് കാണിച്ചു തന്നു ഇതിലൊരു പാമ്പുമില്ല എന്ന് പറഞ്ഞു രാത്രിയാവുമ്പോൾ പാമ്പ് പുറത്തിറങ്ങും അവസാനം ഞാന് ധൈര്യം സംഭരിച്ച് ഒരു വടി കരുതിവെച്ചു പാമ്പ് കയറി പത്താമത്തെ ദിവസം രാവിലെ നാലു മണി ആവുന്ന സമയത്ത് പാമ്പിനെ ബാത്റൂമിന്റെ അടുത്ത് നിന്നും കണ്ടു ഞാൻ അപ്പോൾ തന്നെ കയ്യിൽ കരുതിയ വടി വെച്ച് പാമ്പിനെ അടിക്കുകയും ഫോണിൽ വീഡിയോ എടുക്കുകയും ചെയ്തു എന്നെ കുറ്റപ്പെടുത്തിയവർക്കും എൻറെ തോന്നൽ ആണെന്ന് പറഞ്ഞവർക്കും ഞാനിതിനെ കാണിച്ചുകൊടുത്തു ആ 10 ദിവസം പാമ്പിനെ പേടിച്ച് ഞാൻ അനുഭവിച്ച വേദന പാമ്പ് ഉണ്ട് എന്ന സത്യം മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ പെട്ട പാട് ഇതെല്ലാം ഞാൻ ചേച്ചിയിലൂടെ കാണുന്നു കുറ്റം പറയുന്നവർ പറയട്ടെ എന്നെങ്കിലും നിങ്ങളുടെ വേദന ദൈവം കാണട്ടെ

  • @dhanyavasukuttannair1731
    @dhanyavasukuttannair1731 2 роки тому +8

    Interesting👍👍👍👍

  • @rajanimangadan7038
    @rajanimangadan7038 2 роки тому +24

    2 എപ്പിസോടും കണ്ടിട്ട് conclusion എന്നത് ഇത്.. എത്രമാത്രം ശരിയാണെന്നു അറിയില്ല... ജനിച്ച 17 ആം മത്തെ ദിവസം അമ്മ മരിക്കുന്നു... അന്നത്തെ കാലത്ത് ആളുകൾ ഭാഗ്യമില്ലാത്ത കുട്ടിയായി കാണുന്നു... പിന്നീട് 10 മത്തെ വയസിൽ അച്ഛൻ മരിക്കുന്നു... പിന്നെ മറ്റുള്ളവരുടെ വീട്ടിൽ അഗതി പോലെ ജീവിക്കുന്നു... എല്ലാവർക്കും കുടുംബം മായി ജീവിക്കുന്നു നല്ല പ്രായത്തിലെ അതിനു ശേഷമോ തനിക്ക് വൈവാഹിക ജീവിതമോ കുടുംബമോ ഇല്ലാതെ... മറ്റുള്ളവരുടെ കൂടെ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും മാറ്റി വെച്ച ജീവിക്കേണ്ടി വരുന്ന അവസ്ഥയിൽ പുള്ളിക്കാരി സ്വയമേ ഒരു മൂടുപടം ഇടുന്നു സപ്പദോഷം... സാദാരണ സർപ്പ ദോഷം ഉള്ള ഹിന്ദു യുവതികളെ കെട്ടാൻ ഈ മതത്തിലുള്ള ആളുകൾ മുന്നോട്ട് വരില്ല... അങ്ങനെ മറ്റുള്ളവരുടെ കണ്ണിൽ സ്വയമേ പുള്ളിക്കാരി അറിയാതെ ഒരു ദോഷകരിക്കായി ചിത്രീക്കരിച്ച തന്നെയും മറ്റുള്ളവരെയും ഒരു പോലെ പറ്റിക്കുകയാണ്... യഥാർത്ഥത്തിൽ ഇവർക്ക് ഒരു നല്ല mental ചികിത്സയാണ് വേണ്ടത്... ആഗ്രഹങ്ങൾ മുരടിക്കുബോൾ.. ആഗ്രഹിച്ചത് കിട്ടാതെ വരുമ്പോൾ നമ്മളും പലപ്പോഴും ഇങ്ങനെ ഓരോ കഥകളും മുഖംമൂടിയും ഇടാറില്ലേ.....

  • @user-rw6is5pw5n
    @user-rw6is5pw5n 2 роки тому +15

    ഇവരെ വെറുതെ വിടാൻ ചാനലുകാരോടാണ് പറയേണ്ടത് പാമ്പുകളോടല്ല😎😎😎

  • @omanbarka1902
    @omanbarka1902 2 роки тому +10

    Pavagal ann jeevich pokkotte.....nigal 📷 um pokkikonde avarude jeevitham vazhimuttikaruth

  • @janathagarage8829
    @janathagarage8829 2 роки тому +20

    ഇവരെ വെറുതെ വിടുക age അയൊരു പാവപ്പെട്ട സ്ത്രീ അല്ലേ ആ നാട്ടുകാർക്കിടയിൽ മാത്രം ഒതുങ്ങി തീരട്ടെ ഇവരുടെ കഥ.

  • @aneeshrprasad2813
    @aneeshrprasad2813 2 роки тому +3

    പാവം ചേച്ചി

  • @sgcutz3648
    @sgcutz3648 2 роки тому +20

    ഇവരെ മെന്റാലിക് അനന്ദുവിനെ ഒന്ന് കാണിച്ചാൽ മതി

  • @sureshbabusekharan7093
    @sureshbabusekharan7093 2 роки тому +7

    That blade incident is because of carelessness... Everybody should be careful

  • @user-rw6is5pw5n
    @user-rw6is5pw5n 2 роки тому +3

    ഇതാണ് മണിച്ചിത്രത്താഴ്😎😎😎😎

  • @rajeshks713
    @rajeshks713 2 роки тому +4

    👌❤️👌

  • @ashikhashim3182
    @ashikhashim3182 2 роки тому +3

    First❤️

  • @chandanchandran7663
    @chandanchandran7663 2 роки тому +5

    15വർഷം കൊണ്ടുള്ള ബ്ലയ്ഡ് പേഴ്സിൽ 🤔

  • @user-gg9bc9nh3v
    @user-gg9bc9nh3v Рік тому +1

    ചില മനുഷ്യരുടെ സ്കിൻ പാമ്പുകളുടെ കണ്ണിൽ നീല നിറത്തിൽ കാണുന്നു അതു കെണ്ട് പാമ്പ് ഇടയ്ക്ക് ഇടയ്ക്ക് കടിക്കാൻ സാധ്യത വളരെ കൂടുതൽ ആണ്

  • @sarath-hx5vk
    @sarath-hx5vk 2 роки тому +19

    എന്തായാലും പറഞ്ഞു പറഞ്ഞു അവരെ മാനസികാരോഗി ആക്കി....ന്താല്ലേ

  • @nakulkn5865
    @nakulkn5865 2 роки тому +7

    പാമ്പ് മുടക്കുന്നത് സ്വപ്നം കാണാറുണ്ടോ

  • @rajadevi5732
    @rajadevi5732 2 роки тому +2

    എൻ്റെ ചേച്ചി എൻ്റെ വല്ലമ്മ പുല്ല് അരിയാൻ പോയി പുല്ലിൽ പാമ്പിനെ അരി വാളിന് വെട്ടി പാമ്പ് പത്തി വിടർത്തിക്കൊത്തിക്കൊല്ലാൻ ശ്രമിച്ച നേരത്ത് കൃഷ്ണഭക്തയായ വെല്ലമ്മ ബോധം കെട്ട് വീണു ഓടക്കുഴൽ വിളിക്കേട്ട് ഉണർന്ന വല്യമ്മ പാമ്പ് മേക്കാട്ട് ചെന്ന് തമ്പുരാനെ വിളിച്ച് നോക്കി തമ്പുരാൻ പറഞ്ഞു ഒന്നും പാമ്പിന് പറ്റിയില്ല കുട്ടിക്ക് തോന്നിയതാണ് ഞാൻ ഇങ്ങോട്ട് വിളിച്ചോളാം എന്ന്.മേക്കാട്ട് പോയി തമ്പുരാട്ടിയുടെ അനുഗ്രഹം മേടിക്കുക' കാർത്തിക നാളിൽ ചെല്ലുക മേക്കാട്ട് ഇല്ലെങ്കിൽ വൃശ്ചികമാസം ഒന്നാം തിയതി മനയിൻ കയറാം നിങ്ങൾ ഇതിൽ നിന്നും രക്ഷപ്പെടും

  • @anaghakr3869
    @anaghakr3869 2 роки тому +4

    Swantham lyf il varatte appo ariyam normal anoo allayonnu kashttam inganem kure aalukalu 😒

  • @saleenafiroz8310
    @saleenafiroz8310 2 роки тому +5

    Poor lady

  • @rajithapraveen7197
    @rajithapraveen7197 2 роки тому +3

    ithinte sathyangal enthokke , onnum manasilavunilla total confused. Vava suresh ettan ithokke ariyunnundo? Aalk ithokke detail aayi parayan pattum.