കേരളത്തിലെ സിപിഎം പഴുത്ത് പൊട്ടാറായി, പി ജയരാജനും വിശുദ്ധനല്ല എന്ന് തെളിയിക്കപ്പെട്ടു- കെ എം ഷാജി

Поділитися
Вставка
  • Опубліковано 27 чер 2024
  • ബംഗാളിലും ത്രിപുരയിലും പൊട്ടിയതുപോലെ കേരളത്തിലെ സിപിഎം പഴുത്ത് പൊട്ടാറായി, സിപിഎമ്മിൽ ഇനി വിശുദ്ധരില്ല, എല്ലാവരും കള്ളന്മാരാണ് - കെ എം ഷാജി
    #kmshaji #msf #cpm #manuthomas
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 250

  • @ramachandranen1559
    @ramachandranen1559 29 днів тому +142

    എല്ലാം തുറന്ന് പറയുന്ന ധീരരായ KM ഷാജി അഭിനന്ദനങ്ങൾ....

  • @nazeemnaaz3582
    @nazeemnaaz3582 Місяць тому +178

    അണ്ണാക്കിൽ തന്നെ കൊടുത്തു കെഎം ഷാജി 👌

    • @riyasrujas7427
      @riyasrujas7427 29 днів тому +4

      എന്ത് അണ്ണാക്കിൽ ഒഴികെ ആണ് പറയാറ് എന്ന് പറഞ്ഞത് കേട്ടോ? ശുക്കൂറിനെ മറന്നോ?

    • @ushadmaniyath9393
      @ushadmaniyath9393 28 днів тому +2

      ഇവിന് എന്ത് യോഗ്യതയാണുള്ളത്. മറ്റുള്ളവരുടെ മാന്യത അളക്കുവാൻ ഇവൻ മാന്യനാണോ.. ഇവൻ ശുദ്ധനാണോ? ഇഞ്ചി , ക്ലോസറ്റിൽ സൂക്ഷിച്ച ലക്ഷങ്ങൾ ആരും മറന്നിട്ടില്ല . വേശ്യകളും ചാരിത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതുപോലെ

    • @nazeemnaaz3582
      @nazeemnaaz3582 28 днів тому +1

      @@ushadmaniyath9393 മിസ്റ്റർ അന്ധം. കേസ് എന്തായി

    • @user-kj5ck9bd6g
      @user-kj5ck9bd6g 27 днів тому

      .​@@nazeemnaaz3582

    • @ushadmaniyath9393
      @ushadmaniyath9393 27 днів тому

      @@nazeemnaaz3582 താൻ ആദ്യം ഇഞ്ചി ഷാജി അടക്കമുള്ള മൂരി ലീഗിലെ കള്ളന്മാരുടെ കാര്യം പഠിച്ചതിനുശേഷം മറ്റുള്ളവരുടെ കാര്യം പറയാം അ ന്ധംമൂരി

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 29 днів тому +46

    ഈ പാർട്ടി തീർന്നു

  • @ziyadkolari4520
    @ziyadkolari4520 28 днів тому +15

    പറയേണ്ടത് പറഞ്ഞിട്ടേ പോകൂ.....
    KM ഷാജി.... 🔥🔥🔥

  • @sudheeshkumar6227
    @sudheeshkumar6227 29 днів тому +65

    ഈ കപ്പൽ മുങ്ങിത്താഴും കാരണം എല്ലാ കപ്പിത്താനും കള്ളത്തരമാണ് പറയുന്നതും ചെയ്യുന്നു😂

    • @gauthamprem8833
      @gauthamprem8833 29 днів тому +2

      😂😂😂😂

    • @user-it9fy8sw5s
      @user-it9fy8sw5s 29 днів тому +2

      ചൗകീദാർ ചോർ ഹേ എന്ന് പറയുന്നത് പോലെ ക്യാപ്റ്റൻ ചോർ ഹേ 😂

    • @SajidCk-qb7it
      @SajidCk-qb7it 28 днів тому

      മുരി സൂപ്പർ

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 28 днів тому

      കപ്പിത്താൻ രക്ഷപ്പെടും.

    • @aboobackerberka1071
      @aboobackerberka1071 27 днів тому

      ​@@SajidCk-qb7itഇവൻ മാപ്പിള സഖാവ് ആണെങ്കിൽ രക്ഷയില്ല ഇനിയും ഇവർക്കൊന്നും നേരം വെളുത്തിട്ടില്ല

  • @blessonbaby8673
    @blessonbaby8673 29 днів тому +47

    സത്യം 👍🏻

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 29 днів тому +68

    ശുക്കൂറിന്റെ കുടുംബത്തിന്റെ പ്രാർത്ഥനക് ദൈവം നൽകുന്ന മറുപടി

    • @SajidCk-qb7it
      @SajidCk-qb7it 28 днів тому +1

      സത്യം അന്നോ

    • @I5525
      @I5525 28 днів тому

      😃

  • @Clockwise-ll6fz
    @Clockwise-ll6fz 29 днів тому +20

    Km Shaji ♥😊🔥🔥

  • @ashikp5286
    @ashikp5286 29 днів тому +56

    കെഎം ഷാജി വ്യക്തമായി കൃത്യമായും കാര്യങ്ങൾ പറയുന്നു

  • @SukuCr
    @SukuCr 29 днів тому +77

    പുഴുത്ത് ചീഞ്ഞു തുടങ്ങി എന്നാവും ശരി

  • @navasummar2174
    @navasummar2174 29 днів тому +33

    KM💚❤️💚

  • @user-ph9lu1qv7o
    @user-ph9lu1qv7o 29 днів тому +33

    മാപ്പിള സഗാക്കൾ ഇനിയും എന്തായി എന്ന് അറിയില്ല 😄😄😄

    • @NaseerKeereerakath-gv1hb
      @NaseerKeereerakath-gv1hb 27 днів тому

      അതെന്താ മാപ്പിള തീയൻ എന്നൊക്കെ പറയുന്നത് ലീഗിൽ നിന്ന് സിറിയയിൽ ആട് മെക്കാൻ ഉള്ള ദൂരം കുറഞ്ഞോ

  • @muhsinnp8043
    @muhsinnp8043 29 днів тому +20

    ആണൊരുത്തൻ ❤️

    • @Roshak-g3i
      @Roshak-g3i 29 днів тому

      അപ്പൊ നീ ആണല്ലേ

  • @user-nw9xt7ko6v
    @user-nw9xt7ko6v 29 днів тому +12

    True 100%

  • @mohammedali584
    @mohammedali584 29 днів тому +21

    👍👌👌😍🤣 അതാണ് മൂത്തു പഴുക്കുകയാണല്ലേ 😂KMS ❤

  • @Nahan-zv2fe
    @Nahan-zv2fe 29 днів тому +57

    K M shaji നിങ്ങൾ നിയമസഭയിൽ അനിവാര്യമാണ്, മാത്യു കുഴല്നാടനും നിങ്ങളും ചേർന്നാൽ.......

  • @georgems5899
    @georgems5899 28 днів тому +10

    കാലഹരണപ്പെട്ട സംഹിതകളെല്ലാം തകർന്നു തരിപ്പണമാകുക തന്നെ വേണം. അത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

  • @shajahanpullippadam9489
    @shajahanpullippadam9489 29 днів тому +18

    രാഷ്ട്രീയ പുലി 💚

  • @BraveVoice-rs5bx
    @BraveVoice-rs5bx 29 днів тому +9

    K M Shaji one of the bravest politicians in Kerala 🔥

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 29 днів тому +17

    അങ്ങനെ ഒരു ചരമഗീതം കൂടിപാടാൻ സമയമായി
    : ഇനിയും മരികാത്ത.... നിൻ ആ സന മ്രത്തിയിൽ നിനകാത്മ : ' -??

  • @chakkocp8486
    @chakkocp8486 29 днів тому +14

    One, two❤, three. ബംഗാൾ, ത്രിപുര, കേരളം

  • @bijujayadevan5661
    @bijujayadevan5661 29 днів тому +10

    K M ഷാജി ❤🇮🇳

  • @ashrafp2569
    @ashrafp2569 28 днів тому +5

    പ്രിയപ്പെട്ട നേതാവ് Km ഷാജി

  • @p.chandrasekharannair6908
    @p.chandrasekharannair6908 28 днів тому +5

    പഴുത്തുപൊട്ടിയാലും സാരമില്ല പുഴുത്തു നാറാതിരുന്നാൽ മതി

  • @yasirpa1103
    @yasirpa1103 Місяць тому +18

    Shaji🔥

  • @pasalamponmala5625
    @pasalamponmala5625 29 днів тому +4

    @KM Shaji 🔥👌🏻

  • @prempkkumar6821
    @prempkkumar6821 Місяць тому +17

    💯

  • @user-it9fy8sw5s
    @user-it9fy8sw5s 29 днів тому +8

    പഴുത്തത് അല്ല, പുഴുത്തത് ആണ്

  • @user-ky4ih7mm9u
    @user-ky4ih7mm9u Місяць тому +14

    💚💚💚💚💚💚💚💚

  • @Hert355
    @Hert355 29 днів тому +23

    പെണ്ണ് എന്ന പ്രയോഗം മാറ്റി സഹോദരി എന്നല്ലേ ഉത്തമം

    • @noufaltk1327
      @noufaltk1327 29 днів тому

      Shaji naarike ariyal ool sankini ane nadakm aane aa penne cjeydhadhe yenne

    • @Hallo-nw6lr
      @Hallo-nw6lr 29 днів тому +4

      നടൻ ഭാഷ പ്രയോഗം. ...

    • @usharaj2029
      @usharaj2029 27 днів тому

      അതെ, അങ്ങനെ പറയേ ണ്ടായിരുന്നു 🙏

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 28 днів тому +3

    KM Shaji❤

  • @bijuthomas340
    @bijuthomas340 29 днів тому +23

    Shaji super

  • @JoyThomas-wv7km
    @JoyThomas-wv7km 29 днів тому +5

    ❤❤❤❤❤

  • @user-tu9rv8ix1j
    @user-tu9rv8ix1j 29 днів тому +3

    Km shaji. Super leader

  • @musthafamundakkal716
    @musthafamundakkal716 29 днів тому +4

    അത് അഴീകോട് കണ്ടതല്ലേ 😂

  • @rajeshta6586
    @rajeshta6586 29 днів тому +4

    SHAJI 💪💪💥💥💪💪

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 29 днів тому +8

    K M S ❤🎉U D F ❤❤🎉❤🎉

  • @user-rp7tg7hn8v
    @user-rp7tg7hn8v 29 днів тому +6

    KS ന്റെ ഭൂരിപക്ഷം കണ്ടപ്പോൾ മനു നു ധൈര്യം വന്നതാ,,,, സത്യം എല്ലാം തെളിയട്ടെ,,,,,

  • @ashrafpp9652
    @ashrafpp9652 29 днів тому +10

    ഷാജി സാഹിബ് സിന്ദാബാദ്

  • @ashrafachu2394
    @ashrafachu2394 29 днів тому +21

    ഒരുപാട് അമ്മമാരുടെ കണ്ണീരാണ് സിപിഎം അനുഭവിക്കുന്നത്... ഇനി ഓർമ്മയിൽ മാത്രം കേരളത്തിൽ സിപിഎം....

  • @mohananpalli2272
    @mohananpalli2272 28 днів тому +2

    K M Shaji is correct

  • @I5525
    @I5525 28 днів тому +1

    പഞ്ചായത്ത്‌ മെമ്പർ 😃😃🙏🏻

  • @daisyks7683
    @daisyks7683 29 днів тому +2

    K. എം. സാർ ❤❤

  • @kuttyabdulla9543
    @kuttyabdulla9543 26 днів тому +1

    ഇത്ര കൂളായി കാര്യങ്ങൾ വശദീകരിക്കുന്നനേതാവ്❤

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 26 днів тому +1

    അഴുകി പുഴുത്ത് ചീയാറായി എന്നു പറയുന്നതല്ലേ കൂടുതൽ ശരി!

  • @rajannaduvilveettil9854
    @rajannaduvilveettil9854 27 днів тому +1

    km ഷാജിയുടെ പ്രസംഗം കേൾക്കുമ്പോൾ എൻ്റെ നട്ടെല്ല് നിവരന്നു

  • @Muhammedjabir-hq1qz
    @Muhammedjabir-hq1qz 29 днів тому +5

    👍

  • @ittoopkannath6747
    @ittoopkannath6747 28 днів тому +3

    അബദ്ധത്തിൽ കിണറ്റിൽ വീണ ഗുണ്ടാനേതാവിനെ രക്ഷപ്പെടുത്തിയത് വൻ ദുരന്തമായി എന്ന വാർത്ത പി ജയരാജനെ സംബന്ധിച്ച് സത്യമായി.

  • @varughesejames6522
    @varughesejames6522 29 днів тому +22

    നേതാക്കൾ എല്ലാം 8വർഷം ഇഷ്ടംപോലെ പണം ഉണ്ടാക്കി ഇനിയും പാർട്ടി ഇല്ലാതായാൽ ഒന്നുമില്ല പാർട്ടി കെട്ടിപ്പൊക്കിയ നേതാക്കൾ 😭😭😭😭😭😭😭

    • @Amalgz6gl
      @Amalgz6gl 29 днів тому +1

      പാർട്ടി കെട്ടി പൊക്കിയത് എന്തിനാണ്...? അന്നത്തെ സമൂഹത്തിന് വേണ്ടിയാണ്. അതിൽ അവർ ജിജയിച്ചു..അവർക്ക് അതിൽ യാതൊരു കുറ്റബോധവും തോന്നേണ്ട കാര്യമില്ല. കാരണം അവർ ആ കാലഘട്ടത്തിൽ സമൂഹത്തെ നയിച്ചു കടന്ന് പോയവരാണ്.

    • @saheernk1517
      @saheernk1517 29 днів тому

      @@Amalgz6gl
      ഹോ
      തയോളി അടിമേ

    • @Amalgz6gl
      @Amalgz6gl 29 днів тому

      @@saheernk1517 നീ നിൻ്റെ അച്ഛനെ വിളിക്കുന്ന ഭാഷ ഇവിടെ വേണ്ട കെട്ടോട്ടാ മത ഭ്രാന്താ.... അവൻ്റെ പച്ച വസന്തവും കൊണ്ട് വന്നിരിക്കുന്നു.....മോൻ

    • @Amalgz6gl
      @Amalgz6gl 29 днів тому

      @@saheernk1517 നീ നിൻ്റെ ഉപ്പയെ വിളിക്കുന്ന ഭാഷ ഇവിടെ എടുക്കേണ്ട കെട്ടൊടാ....മോനേ

    • @Amalgz6gl
      @Amalgz6gl 29 днів тому +1

      @@saheernk1517 നീ നിൻ്റെ ഉപ്പയെ വിളിക്കുന്ന ഭാഷ ഇവിടെ വേണ്ട കേട്ടോടാ.....മോനേ

  • @jayakumarkumar4260
    @jayakumarkumar4260 29 днів тому +27

    TP...യെ തീർക്കാൻ നിങ്ങൾ എന്ന് പദ്ധതിയിട്ടോ CPM ചത്തു 😂 ജീവിച്ചിരുന്ന TP യെക്കാൾ ഭയങ്കരനാണ് നിങ്ങൾ 51 വീട്ടികൊന്ന TP..സഖാക്കൾ ഇന്നും ഭയക്കുന്ന പേര് TP 😂😂

  • @rajannaduvilveettil9854
    @rajannaduvilveettil9854 29 днів тому +3

    fruits എനിക്കും തരണം പഴുത്ത് പൊട്ടിയാൽ

  • @user-jj2rx7ck5g
    @user-jj2rx7ck5g 28 днів тому +2

    മീഡിയവണ്ണിൻ്റെ രണ്ട് മൈക്ക് ഇത് പിണറായിയല്ല - ഷാജിയാണ് - മൈക്കിനെതിരെ കേസ്സെടുക്കില്ല

  • @abdulnazarmk9852
    @abdulnazarmk9852 29 днів тому +5

    👌👌👌

  • @Yessljaleel
    @Yessljaleel 28 днів тому +2

    മാലപ്പടക്കത്തിന് തിരി കൊടുത്തതെ ഉള്ളൂ പൊട്ടാൻ ഇനിയുമുണ്ട്

  • @habeebp1106
    @habeebp1106 Місяць тому +8

    💚💚💚💚💚💚💚💚🌹🌹🌹🌹💚💚💚💚💚💚

  • @broadband4016
    @broadband4016 28 днів тому +3

    കമ്മൂണിസ്റ്റായാൽ അവൻറെ ജന്മം തീർന്നു

  • @AbdulLatheef-hp5mk
    @AbdulLatheef-hp5mk 25 днів тому +1

    അത് അടുത്ത തിരഞ്ഞടുപ്പിൽ അറിയാം

  • @thomaskuttyps4978
    @thomaskuttyps4978 26 днів тому +1

    പ്രകാശ നാണെങ്കിലും മകൾ വഴി ദൈവം കൊടുത്തു. 😮

  • @You-og4gs
    @You-og4gs 28 днів тому +1

    ....... ഷാജി😊

  • @kattayad1
    @kattayad1 Місяць тому +7

    പുഴുക്കൽ

  • @shanmuhammed7636
    @shanmuhammed7636 29 днів тому +7

    CPM THOPPI eddum

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 29 днів тому +7

    Shajiya pola samsarikkan oru bjp karanum congreskarenum ella

  • @Rahul-s5s7l
    @Rahul-s5s7l 29 днів тому +5

    Kolayali engane vishuddanavum 🤔🤔🤔🤔

  • @kunhimohamed10
    @kunhimohamed10 29 днів тому +2

    ഷാജിപറഞ്ഞത്ഒക്കെവളരെശരിയാണ്

  • @pradeepkumar.k2489
    @pradeepkumar.k2489 28 днів тому

    👍🏻👍🏻

  • @goodvibes4279
    @goodvibes4279 28 днів тому +1

    KM💚🔥

  • @user-ls8tz5pm4c
    @user-ls8tz5pm4c 28 днів тому +1

    Ivide ulla alukal. Evide poyi pani edukkum sir🤔

  • @muhammedshehinsshehin2323
    @muhammedshehinsshehin2323 27 днів тому

    💚💚💚

  • @abmkoya4211
    @abmkoya4211 28 днів тому +1

    കൊഞ്ചൻ തുള്ളിയാൽ മുട്ടോളം
    അതിലേറെ ചാടിയാൽ ചട്ടിയിൽ.

  • @sajiaugustine2805
    @sajiaugustine2805 28 днів тому +1

    K M ❤❤

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 28 днів тому +1

    K M shaji😂❤❤❤

  • @georgekuttykv4316
    @georgekuttykv4316 29 днів тому +1

    ജയ് ജയ് പീണ

  • @nuhel313hamed-tb1ug
    @nuhel313hamed-tb1ug 11 днів тому

    KM👌👌👌

  • @user-ls8tz5pm4c
    @user-ls8tz5pm4c 28 днів тому +1

    But p. J ❤️. Sir need to take challenge.

  • @soorajnandana7477
    @soorajnandana7477 28 днів тому +3

    പ കുഞ്ഞാലിക്കുട്ടി ഇപ്പുറത്ത് ഉള്ളതുകൊണ്ട് ഇതൊന്നും നടക്കാൻ പോകുന്നില്ല.😂😂😂😂

  • @Anil-zg9jw
    @Anil-zg9jw 24 дні тому

    നരൻ മൂത്തു വാനരനായ പരിണാമം

  • @Dear4you143
    @Dear4you143 29 днів тому

    ആരെ പറ്റി ആണ് ആട്ടിൻ തോല് അഴിച്ചു എന്ന് പറഞ്ഞെ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 27 днів тому

    Jai jai ഭാരത്...
    ❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 27 днів тому

    കാലൻ.... ഭൂതം.. ചതിയൻ... ചന്ദു. 👌👌

  • @sreekandannair6447
    @sreekandannair6447 29 днів тому +2

    CPM nte Countdown Started...Ms Zeena Thudangi Vachu...Eni CPM Thaniye Pottitherikum 😃
    ALL THE CREDIT FOR ZEENA & MANU👍

  • @farookumer2221
    @farookumer2221 27 днів тому

    പാവം 😂😂സിപിഎം നെ പറ്റി എല്ലാം അറിയുന്ന ആൾ..😢പച്ച കൊടി നെ പറ്റി പറഞ്ഞൂടെ.. ഇഞ്ചി 😀😀സാജിയെ 😲😲

    • @BadBoy-wm6sp
      @BadBoy-wm6sp 26 днів тому

      ഇഞ്ചി കടിച്ചു ലാവലിൻ കള്ളൻ

  • @thomasaniyankunju9509
    @thomasaniyankunju9509 29 днів тому +2

    ഒരു പെണ്ണ് എന്നൊക്കെ പറയാതെ ഷാജി കുറെ കൂടി കാലാനശ്രുത മാറ്റം വരുത്തി പറയൂ. പെൺകുട്ടി അല്ലെങ്കിൽ വനിത എന്നൊക്കെ

    • @user-kp9rq8xu7k
      @user-kp9rq8xu7k 29 днів тому +2

      Mm മണിയുടെ നാട്ടു ഭാഷ പോലെ കുട്ടിയാൽ മതി 😀മറ്റേ പണി കാട്ടിൽ 😀😀😀കാര്യമാക്കേണ്ട

    • @mkcc7026
      @mkcc7026 29 днів тому +1

      Aaashane pole aano😮

  • @georgekuttykv4316
    @georgekuttykv4316 29 днів тому +1

    ചീപ്പീ എം🤪

  • @maheshp-ve3bh
    @maheshp-ve3bh 29 днів тому +3

    മറ്റൊരു vs വരണം vs തന്നെ യാണ് യഥാർത്ഥ komarenyan

  • @shibintk1326
    @shibintk1326 27 днів тому

    Great man !! Bloody B”” F

  • @ismailpk9130
    @ismailpk9130 25 днів тому

    വിനാശ കാലേ വിപരീത ബുദ്ദി

  • @NajeemIbm
    @NajeemIbm 25 днів тому

    ഒരു പണിയും ചെയ്യാതെ BJPകേരളത്തിൽ പ്രതിപക്ഷം ആയി😂

  • @truthseeker4813
    @truthseeker4813 29 днів тому +8

    ഷാജി പോരാളി !!!😅

  • @faisalmv5695
    @faisalmv5695 28 днів тому +1

    💚🪜💪🏻

  • @nikhilkaliyath6244
    @nikhilkaliyath6244 29 днів тому +4

    ഇന്റെ ഇഞ്ചി കൃഷി എന്തായി

  • @abdullatheef677
    @abdullatheef677 24 дні тому

    വംശനാശം സംമ്പവിമു കൊണ്ടിരിക്കുന്ന സിംഹവാലൻ കുരങ്ങ്

  • @musthafamundakkal716
    @musthafamundakkal716 28 днів тому

    അത് അഴീകോട് കണ്ടില്ലേ

  • @ayyappanchekkulath2694
    @ayyappanchekkulath2694 24 дні тому

    ലീഗിൽ പൊട്ടലും ചീറ്റലും ഒന്നും നിങ്ങൾ വന്നതിന് ശേഷം ഇല്ല

  • @muhammedrafi26
    @muhammedrafi26 29 днів тому +1

    End of Pinu

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 27 днів тому

    Majority communities are not waiste.

  • @reshmam1618
    @reshmam1618 28 днів тому

    ഷാജിക്ക കണ്ണര് അറിയില്ല

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 29 днів тому +1

    രണ്ടാം. ചന്ദ്രശേഖരൻ.......

  • @AbdulRasheed-ox2jy
    @AbdulRasheed-ox2jy 25 днів тому

    പൊട്ടുന്പോൾ നക്കാൻ നിന്നെ വിളികാം

  • @pathralilpathralil
    @pathralilpathralil 27 днів тому +1

    Inji..saji.....moorikalla

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 27 днів тому

    K M S ❤U D F ❤🎉❤🎉❤🎉