നിങ്ങൾ ഞെട്ടാൻ തയ്യാറാണോ?? വാഷിംഗ്‌ മെഷീന്റെ ഉള്ളിൽ എന്തൊക്കെയാണെന്നു കണ്ടല്ലോ???

Поділитися
Вставка
  • Опубліковано 12 жов 2024
  • നിങ്ങൾ ഞെട്ടാൻ തയ്യാറാണോ?? വാഷിംഗ്‌ മെഷീന്റെ ഉള്ളിൽ എന്തൊക്കെയാണെന്നു കണ്ടല്ലോ???#washingmachine

КОМЕНТАРІ • 36

  • @BinithaSara
    @BinithaSara 5 місяців тому +3

    ഞെട്ടി കൊണ്ട് കാണാ കാഴ്ചകൾ കണ്ടു അടിപൊളി വീഡിയോ... ഇനി..ടിവി,മിക്സി അങ്ങനെ ഓരോന്നും പ്രേതീക്ഷിക്കുന്നു.. നല്ലൊരു വീഡിയോ

    • @r4stechvlog123
      @r4stechvlog123  5 місяців тому

      ഒരാൾ പ്രേരിപ്പിച്ചു കൊണ്ടാണ് വാഷിംഗ് മെഷീൻ ചെയ്യേണ്ടി വന്നത് ഇനി ടിവി മിക്സി ഒക്കെ കേടാവുകയാണെങ്കിൽ ആഗ്രഹം തീർച്ചയായും സാധിച്ചു തരുന്നതായിരിക്കും 😄😄😄😄😄

  • @anithamathew3482
    @anithamathew3482 5 місяців тому +1

    അങ്ങനെ വാഷിംഗ്‌ മിഷ്യനും പൊളിച്ചടുക്കി.. അതുകൊണ്ട് കാണാൻ പറ്റി വെറൈറ്റി വീഡിയോ 👍🥰

    • @r4stechvlog123
      @r4stechvlog123  5 місяців тому

      ചുമ്മാ ഒരു രസം പിന്നെ ഇതിൽ എന്തൊക്കെ ഉണ്ടെന്ന് അറിയാനുള്ള ഒരു ആകാംഷ ഉണ്ടാകുമല്ലോ 🥰🥰🥰

  • @Ranjumol1-zz2iw
    @Ranjumol1-zz2iw 5 місяців тому +1

    Its a useful and informative video keep sharing more dear😊

  • @Thoppil1-v8c
    @Thoppil1-v8c 5 місяців тому +1

    Nice video😊good presentation

    • @r4stechvlog123
      @r4stechvlog123  5 місяців тому

      താങ്ക്സ് ഡിയർ 🥰🥰🥰

  • @Shah345-qf4qv
    @Shah345-qf4qv 5 місяців тому +1

    Nalloru useful videoayirunnu. Thanks for sharing

    • @r4stechvlog123
      @r4stechvlog123  5 місяців тому

      Thankyou 🥰❤️❤️❤️❤️

  • @atharvksyam
    @atharvksyam 5 місяців тому +1

    അങ്ങനെ ഒരു വേറിട്ട കാഴ്ച കാണാൻ പറ്റി.. എന്റെ വാഷിങ്മെഷീനും ചീത്തയാകുമ്പോൾ ഞാനും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം😅

    • @r4stechvlog123
      @r4stechvlog123  5 місяців тому

      തീർച്ചയായും വേറിട്ട ഒരു experience ആയിരിക്കും... 🥰 അതിനു വേണ്ടി പുതിയ വാഷിംഗ്‌ മെഷീൻ ഒന്നും നശിപ്പിച്ചു എനിക്ക് കുറ്റം വയ്ക്കരുതേ 😄

  • @Irfana-qe3vt
    @Irfana-qe3vt 5 місяців тому +1

    Nice video

  • @kalyanianeesh2337
    @kalyanianeesh2337 5 місяців тому +1

    Worth of time,useful video ipzhannu manasilatathu namukkum ethellam chiyan pattum ennuu

    • @r4stechvlog123
      @r4stechvlog123  5 місяців тому

      Thankyou so much ... 🥰🥰🥰🥰🥰

  • @dhanya.renjith
    @dhanya.renjith 5 місяців тому +1

    Variety video.. ishtayi..❤ keep going❤

  • @nssvasan3553
    @nssvasan3553 5 місяців тому +1

    cute kid , how he helps you lot, very kindable child he is! convey my regards to him sister

    • @r4stechvlog123
      @r4stechvlog123  5 місяців тому

      Sure 🥰🥰🥰 he gave hai👋to you.. Yes he is always help me like this iam so luck 🥰🥰🥰🥰 thankyou dear keep in touch always 🙏🥰🥰🥰

  • @radhikachandran2844
    @radhikachandran2844 5 місяців тому +1

    പൊളിച്ച് അടുക്കി എന്ന് കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടു്,

  • @SunRise-bf6sw
    @SunRise-bf6sw 5 місяців тому +1

    Ithvare washing machine mathre kandullu ...Ipo Washing machinte akavum kandu ...👍

    • @r4stechvlog123
      @r4stechvlog123  5 місяців тому

      Thankyou ❤️❤️❤️❤️❤️

  • @Reenu976
    @Reenu976 5 місяців тому +1

    Nalla oru video aarunu. Keep going😊

  • @elizabethSam-ik3kk
    @elizabethSam-ik3kk 5 місяців тому +1

    I tried so many times to fix my washing machine but didn’t work..now get some idea what’s inside 😂

    • @r4stechvlog123
      @r4stechvlog123  5 місяців тому

      Try again &again one day sure you will success 🥰🥰🥰🥰

  • @Ammedemakan
    @Ammedemakan 5 місяців тому +1

    ഞെട്ടി ഞാൻ ഞെട്ടി... ഇങ്ങെനെ ഒക്കെ ഉണ്ടോ 😮

    • @r4stechvlog123
      @r4stechvlog123  5 місяців тому

      ചുമ്മാ കളിയാക്കി കൊല്ലണ്ട 🥰🥰🥰🥰

  • @Nature-id9ed
    @Nature-id9ed 5 місяців тому +1

    Vallaathoru video aayippoyallooo, any way nice

    • @r4stechvlog123
      @r4stechvlog123  5 місяців тому

      Enthado estamayille 🤔 thankyou 🙏 ellam nokkande... Maximum use cheythittanutto..

  • @MathewAiden
    @MathewAiden 5 місяців тому +1

    Ellam ooriyittu thirichu ettappam vallom vakki vanno😂 oronnu paraju thanna kondu rasam undu kandirikkan by anooppaul

    • @r4stechvlog123
      @r4stechvlog123  5 місяців тому

      എല്ലാം ഒരു തിരിച്ചുവെച്ച് ഒന്നുമില്ല നന്നാക്കാൻ കുറെ ശ്രമിച്ചു നടന്നില്ല അതുകൊണ്ട് അവസാനം അങ്ങനെ നമ്മൾ അഴിച്ചു ശേഷം മൊത്തത്തിൽ ആക്രിക്ക് കൊടുത്തു.. Thankyou so much ❤️

  • @archamizhi5807
    @archamizhi5807 5 місяців тому +1

    njettaruthu ennu karuthiyatha....

    • @r4stechvlog123
      @r4stechvlog123  5 місяців тому

      എന്നിട്ട് njettiyo 😄😄😄😄😄