🔥🔥🔥 വാഷിംഗ് മെഷീന്‍ വാങ്ങാന്‍ വരട്ടെ..ഇത് കണ്ട് നോക്ക് 🔥🔥🔥

Поділитися
Вставка
  • Опубліковано 19 тра 2021
  • 🔥 BEST WASHING MACHINE BUYING GUIDE Malayalam🔥🔥🔥 BEST WASHING MACHINE 2021 🔥🔥 BEST WASHING MACHINE IN INDIA
    #BESTWASHINGMACHINE
    #LGWASHINGMACHINE
    #IFBWASHINGMACHINE
    #BOSCHWASHINGMACHINE
    #SAMSUNGWASHINGMACHINE
    #GODREJWASHINGMACHINE
    #WHIRLPOOLWASHINGMACHINE
    #FRONTLOADINGWASHINGMACHINE
    #TOPLOADINGWASHINGMACHINE

КОМЕНТАРІ • 292

  • @muhammadsirajudheen7423
    @muhammadsirajudheen7423 3 роки тому +9

    നിങ്ങളുടെ പുതിയ പുതിയ വീഡിയോസുകൾക്ക് ഞങ്ങൾ വെയിറ്റിംഗ് ആണ് bro, എല്ലാവർക്കും ഉപകാരപ്രദമായ ടെക് വീഡിയോ, അടിപൊളി 🌹🌹🌹👍🌹🌹🌹🌹🌹🌹🌹

  • @dr.nousherban8097
    @dr.nousherban8097 3 роки тому +8

    ഇത്തരം വീഡിയോകൾ വളരെ ഉപകാരപ്രദം
    ഇനിയും പോരട്ടെ

  • @zainkaliyadan
    @zainkaliyadan 3 роки тому +3

    Mr. Ratheesh, very informative video. pls. include like this video about home appliances. Thank you & wish you more and more success.

  • @nazrinpz2860
    @nazrinpz2860 3 роки тому +23

    It was really informative.ഡീറ്റെയിൽസ് പറഞ്ഞ് തരുന്ന സ്റ്റാഫ് നന്നായി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കുറെയധികം സംശയങ്ങൾ മാറി.

  • @sreekumar1287
    @sreekumar1287 2 роки тому

    Very informative Ratheesh. Keep up the good work.

  • @muhammadsirajudheen7423
    @muhammadsirajudheen7423 3 роки тому +8

    നിങ്ങൾ ഉപയോഗിക്കുന്ന മൈക്ക് ഏതാ ഒന്ന് പറയൂ പ്ലീസ്?????, അതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ 🌹🌹🌹

  • @rajjtech5692
    @rajjtech5692 2 роки тому +3

    👆Semi automatic ൽ, drier ന് മുൻപുള്ള എല്ലാ function ഉം automatic അല്ലേ?. അതായത് water inlet open, after-filling stop, double wash, &stop. ഇത്രയും auto ആയിരിക്കില്ലേ?

  • @praveenkumarb6121
    @praveenkumarb6121 3 роки тому

    Boat,Rockers 235 enna Bluetooth headsetil call cheyunna timil mathram mic work avunnilla, wtsupil ekke voice ayakunathinu onnum kuzhpamilla, 3mobilesil mari use cheith nokki ellathilum ithanu avastha, blutooth option eduth check cheithu audio and call enabled anu 😔😔😔

  • @shinasyoosaf7017
    @shinasyoosaf7017 3 роки тому +3

    Very nice presentation well explained that staff

  • @workmate3894
    @workmate3894 Рік тому

    White dress ellam separate aaye wash chaiyumbol Additives tray illl ujala blue edaamoo....

  • @shajimathai1321
    @shajimathai1321 2 роки тому +1

    Sir, ഈ വീഡിയോയിൽ കാണിച്ചിരി ക്കുന്ന front load LG washing machinte model number ഒന്നു തരുമോ Please.(8Kg)

  • @maneeshavs811
    @maneeshavs811 3 роки тому +4

    Good presentation and explanations 😊👍

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 роки тому +6

    Intro powli 🔥🔥🔥Ratheesh Etta...😍❤️💛

    • @chinjuchinju-nw6bi
      @chinjuchinju-nw6bi 3 роки тому

      ഏത് ബ്രാൻ്റാ നല്ലത്?

  • @HD-cl3wd
    @HD-cl3wd 3 роки тому +18

    Fully automatic top loading ആണ്‌ ഏറ്റവും നല്ലതു
    ആവശ്യാനുസരണം detergent add ചെയാം, കറന്റ്‌ പോയാലും തുണി എടുക്കാം തുണി വേണേൽ കൂടുതൽ ഇടാം, spare parts nu വിലയും താരതമ്യേനെ കുറവായിരിക്കും

    • @hallomsaid6775
      @hallomsaid6775 2 роки тому +1

      Top loding. Edak detergent edan open akiyal veendum onu muthal set cheyande. Atho continu aayit ad wrk avumo.

  • @aminamp9081
    @aminamp9081 3 роки тому

    Nammude veetile washing machine kurach divasam aayi oru direction il maatram karangunnu.... Karanam endu, endu cheyyanam parayamo?

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 роки тому +5

    Very informative video...👍👍
    Sound quality 🔥🔥🔥
    Nice Shirt 😍😍👌💛🧡❤️

  • @CampSetters
    @CampSetters 3 роки тому +38

    രതീഷേട്ടാ...... അലക്ക് ഡൗട്ട് മുഴുവൻ മാറി... Perfect Okay ❤❤❤

  • @muneerudeenm
    @muneerudeenm 3 роки тому +3

    💐 💐 💐 ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാൻ സാധിച്ചു വളരെ ഉപകാരപ്രദമായ perfect ok വീഡിയോ💐 കുറച്ചുകൂടി നേരത്തേ ആകാമായിരുന്നു. ഞാൻ തോംസണ്‍ 10.5Kg Front Load Fully Automatic വാങ്ങി but 10.5kg ഒന്നുമില്ലെന്നു തോന്നുന്നു

  • @Dragon-jk
    @Dragon-jk 3 роки тому +3

    ഇൻവെർട്ടർ ടെക്നോളജി ഏതൊക്കെ പ്രോഡക്റ്റ് ഉണ്ടെന്ന് ഒന്ന് പരിചയപ്പെടുത്താമോ

  • @goodwinarmy2008
    @goodwinarmy2008 3 роки тому +20

    ഇങ്ങനെയുള്ള വിഡിയോ ചെയ്യുമ്പോൾ ആദ്യം നല്ല ഒരു മൈക്ക് സംസാരിക്കുന്ന ആൾക്ക് കൊടുകണം

  • @rafeeqvlog8016
    @rafeeqvlog8016 3 роки тому +11

    എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ ❤️❤️❤️

  • @ppkcreative
    @ppkcreative 3 роки тому +4

    Video kollaam... audio gain & noise cancellation koodi onnu sradhichaal nannayirunnu.

  • @jithucm7601
    @jithucm7601 3 роки тому

    രതിഷേട്ടാ നന്നായിട്ടുണ്ട്. എനിക്ക് ഇപ്പോൾ എല്ലാം ക്ലിയർ ആയി perfact okkk

  • @aiggyabin1945
    @aiggyabin1945 2 роки тому +1

    Panasonic automatic front load washing machine nallathano?

  • @sijeshruless
    @sijeshruless 3 роки тому +5

    Alvin good demo❤❤

  • @shalinishalini1004
    @shalinishalini1004 3 роки тому +1

    Chetan ethu model washing machine vangiye .

  • @annieantony3780
    @annieantony3780 3 роки тому +3

    Very informative video that i looking for

  • @shafeek_melath
    @shafeek_melath 2 роки тому

    Samsung automatic മോഡൽ വാങ്ങി കമ്പനി കാര് വന്നു set ആക്കി ഇപ്പൊ door close ആയില്ല enna errer വരുന്നു തിരിച്ചു കമ്പനി കാർ വന്നു.... അവർ കംപ്ലയിന്റ് കൊടുക്കാന്നു പറഞ്ഞു പോയി ഇനി എന്താണ് next step?

  • @anishgopi7995
    @anishgopi7995 3 роки тому +34

    രതീഷ് ഭായ്.. പലരും മുൻപ് പറഞ്ഞിട്ട് ഉള്ള കാര്യമാണ്.... സൗണ്ട് പലപ്പോഴും ക്ലാരിറ്റി കുറവുണ്ട്... മിക്ക വീഡിയോയിലും ഇതുണ്ട്... അത് കൂടി ഒന്നു ശരിയാക്കിയാൽ നന്നായിരുന്നു... 👍

  • @kuruvi2000
    @kuruvi2000 3 роки тому +1

    Semi automatic ഇൽ എങ്ങനെ rinse cheyyum?

  • @praveenpathanapuram7025
    @praveenpathanapuram7025 3 роки тому

    Wash And Dry. Option pwolichu.... Orennam vanganam.

  • @famidashafi4083
    @famidashafi4083 8 місяців тому

    Front load machine use cheyth kondirike current poyi 😢 washing continues cheyan nthann cheyandath pls rply me

  • @rafiekrafiek9965
    @rafiekrafiek9965 3 роки тому +2

    രതീഷേട്ടാ ഇനി ഒരു ഗ്യാസ് ആൻഡ് ഹോബ് വീഡിയോ ചെയ്യോ ഫുള്ള് ഡീറ്റെയിൽസ് ആയിട്ട് ഇത്പോലൊ👍👍

  • @shijukannur268
    @shijukannur268 3 роки тому +1

    Top load automatic washing machine lum pump type varunnund

  • @potatogaming9943
    @potatogaming9943 2 роки тому

    Oru LG washing machine vangiyirunnu 3 yrs ayi ippo prasnam rust stain anu endengilum permanent solution ithinundo

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 роки тому +3

    1M loading...💥💥💥😍💛🧡❤️

  • @ansaritm
    @ansaritm 3 роки тому

    Very good information Thanks 😊

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому

    Semence fully automatic 👌👌👌🌷❤ firend loding👌

  • @mohanbeena5185
    @mohanbeena5185 3 роки тому

    Super explain and clean doubt.

  • @adharshms260
    @adharshms260 2 роки тому +1

    Njan ethuvare oro cycle lu current charge ethra aavum nnu aaru paranjath kaettittilla.

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +4

    Uncle Ith oru series aakumo??

  • @mathewvmathew1357
    @mathewvmathew1357 2 роки тому

    Video quality super👍

  • @shameerpk5977
    @shameerpk5977 Рік тому

    Motorola washing machine Nthan abiprym, service undavumo

  • @AnilKumar-kf8hz
    @AnilKumar-kf8hz 3 роки тому +21

    ഫ്രിഡ്ജിനെ പറ്റിയും ഇതേപോലെ ഒരു വീഡിയോ പ്രതീക്ഷിക്കട്ടെ

  • @aswanidevv7322
    @aswanidevv7322 3 роки тому +5

    Powli🔥

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +8

    ഈ വീഡിയോ
    എല്ലാർക്കും എത്തട്ടെ....!!❤️

  • @GeorgeT.G.
    @GeorgeT.G. 3 роки тому +4

    VERY USEFUL

  • @mofasworld920
    @mofasworld920 3 роки тому +2

    എല്ലാവർക്കും ഉള്ള നല്ല അവതരണം👍👍👍👍 ഇങ്ങോട്ടും വരണേ

  • @safarullachennankulangara1922
    @safarullachennankulangara1922 2 роки тому

    Frend load ano top load ano nallad

  • @kkvtk192
    @kkvtk192 3 роки тому +3

    ഫ്രണ്ട് ലോഡിങ് ടോപ് ലോഡിങ് നെ അപേക്ഷിച്ച് മൂനിൽ ഒന്ന് വെള്ളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും ഫ്രണ്ട് ലോഡിങ് ആണ് ഹൈജീനിക്ക്???????!!!!
    അത് എങ്ങിനെ വെള്ളം കുറയുബോൾ ഹൈജീൻ കുറയുക അല്ലെ ചെയ്യുക????

  • @atnvlogs333
    @atnvlogs333 3 роки тому +3

    രതീഷേട്ടൻ ഉയിർ✌️🤘

  • @mohandasn.n8030
    @mohandasn.n8030 3 роки тому

    Explain cheyyunna aal mattullavarkku manasilavunna reethiyil speed kurachu.. samsaarikkanam. Onnu manasilaayilla

  • @bin_n4sar194
    @bin_n4sar194 3 роки тому +70

    ഇതോന്നൂം മേടിക്കാൻ ഉദ്ദേശം ഇല്ലെങ്കിലും ഇതുപോലുള്ള റിവ്യൂ സ്ഥിരമായി കാണുന്നവരുണ്ടോ😁

    • @adithyan1549
      @adithyan1549 3 роки тому +3

      Dharidhram 😬😬 njan vedichu automatic top loaded 💵💵

    • @aniretheeshsurya2793
      @aniretheeshsurya2793 3 роки тому +1

      🙋

    • @sachinsimon178
      @sachinsimon178 3 роки тому +3

      Oru smartphone vangan Ulla cash Venda Oru washing machine vangan...😄
      14000Rs, Samsung full automatic, 2000 down payment, baaki instalment payment....
      Innathe kalathu dharithyam Ulla alkkum vaangam...😄

    • @sachinsimon178
      @sachinsimon178 3 роки тому

      @@adithyan1549 👍🏻

    • @adithyan1549
      @adithyan1549 3 роки тому +2

      Comment box dharidhram പറയാനുള്ളതല്ല

  • @animathew4774
    @animathew4774 3 роки тому +1

    Good Information 👌👌❤

  • @ummerkodiyankunnath4371
    @ummerkodiyankunnath4371 3 роки тому +3

    A good review

  • @aswathyratheesh1651
    @aswathyratheesh1651 2 роки тому

    Instalment il home delivery undo

  • @shalinishalini1004
    @shalinishalini1004 3 роки тому

    Fridge vlog cheyyumo.

  • @thasleemvalyad1323
    @thasleemvalyad1323 3 роки тому +1

    Best company parayamo...plzz

  • @sheheenpaliyathazhathabdul6924
    @sheheenpaliyathazhathabdul6924 3 роки тому +1

    Eppolum olla pole sound clarity oru sugam ella..1 million adikkan aayi...plz update mic

  • @jeevanandane2802
    @jeevanandane2802 10 днів тому

    Washing- machinesukalil, Haier 5 varsham Full warrantyum 10 varsham Motor warranty nalkunnu. IFB - 4 yr Full,10 yr Motor,10 yr Spares. Bosch -2 yr Full( now 3yrs New models), 12 yr motor. Samsung-2 yrs full, 20 yrs Motor.

  • @aadidev9158
    @aadidev9158 3 роки тому

    Audio quality SRADHIKKANE CHETTA

  • @shubu522
    @shubu522 3 роки тому

    Background noise parayunnathu vykthamayi kelkkunnathil buddimutundakkunnund athu shreddikkanam

  • @baijupillai5825
    @baijupillai5825 3 роки тому

    Good vedeo.
    No clarity about price.
    Nothing mentioned about detergents used in various models.

  • @kuruvilamathew8051
    @kuruvilamathew8051 3 роки тому

    Fully automatic cloth drier ലഭ്യമാണോ,ഉണ്ടെങ്കിൽ എത്രയാ price.

  • @prajuvijayan6214
    @prajuvijayan6214 3 роки тому +7

    996k....😃 എത്രയും വേഗം 1m ആകട്ടെ എന്ന് ആശംസിക്കുന്നു...🧶🧶🧶കാത്തിരിക്കുന്നു 😜

  • @ramyakm4205
    @ramyakm4205 3 роки тому +2

    👌👌👌vedio👍👍👍

  • @saleembabuta
    @saleembabuta 3 роки тому +1

    Yes

  • @thanushaelizabath1560
    @thanushaelizabath1560 2 роки тому +1

    Realme washing machine nallathano

  • @fayazmuhammed8114
    @fayazmuhammed8114 3 роки тому +4

    രതീഷേട്ടോ *996K* 😍
    എന്റെ പ്രാർത്ഥന ഫലിക്കുന്നുണ്ട് 😄
    Waiting for my *gift* 📱

  • @richufaizal4229
    @richufaizal4229 3 роки тому

    Front load machinil karand athikam edukkille

  • @EMtube
    @EMtube 3 роки тому +4

    👍

  • @sherin9590
    @sherin9590 3 роки тому

    Back ground sound nirthanam clear alla

  • @saratha.s3417
    @saratha.s3417 3 роки тому +2

    Super 👌👌

  • @shibilstories
    @shibilstories 3 роки тому +3

    Poli😍😍😍

  • @shubu522
    @shubu522 3 роки тому +1

    Janangalku basic karyangalekurichu onnum ariyilla.electronics shopil poyi mikavarum poyi pedukayanu cheyyunnathu.

  • @jafarbenzy7861
    @jafarbenzy7861 3 роки тому +2

    Polikhum

  • @marykuttythomas6198
    @marykuttythomas6198 3 роки тому +2

    Semi Automatic machine is the best. Fully automatic using is not good. Clothes life is becoming very bad.

  • @aloneyt8682
    @aloneyt8682 2 роки тому

    Good pro 👍👍👍

  • @ismu737373
    @ismu737373 3 роки тому +6

    കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു ... 👍ബാഗ്രൗണ്ട് സൗണ്ട് കുറച്ചു കൂടുതൽ ആയോ ...? ഫ്രിഡ്ജിന്റെ വീഡിയോ നല്ല ക്ലിയർ ആയിരുന്നു 👌

  • @adhilhanan3706
    @adhilhanan3706 3 роки тому +1

    Sound quality kootanulla samayam athikramichirikunnu

  • @bennu1663
    @bennu1663 3 роки тому +7

    ഇനി ഫാവിയിലെങ്ങാനും വാങ്ങിയാലോ 😁ന്തായാലും കണ്ടേക്കാം 😉

    • @akj10000
      @akj10000 3 роки тому

      നല്ല ഫാവിയുണ്ട്

  • @amithamrutham8083
    @amithamrutham8083 3 роки тому +1

    Bro audio clipping aanallo

  • @shalinishalini1004
    @shalinishalini1004 3 роки тому

    Shop thurannu thudangiyo.

  • @chinjuchinju-nw6bi
    @chinjuchinju-nw6bi 3 роки тому +2

    ഏത് ബ്രാൻ്റാ നല്ലത്?

  • @monoos3397
    @monoos3397 3 роки тому +3

    2wk നു മുന്നേ LG യുടെ full automatic front open 7.5kg machene ഞാൻ വാങ്ങി. But fit ചെയ്യാൻ പറ്റിയിട്ടില്ല. ഇവിടെ 1mnth കൊണ്ട് 3ble lockdown ആണ്.

    • @shimlithlal8302
      @shimlithlal8302 3 роки тому

      model and rate pls

    • @monoos3397
      @monoos3397 3 роки тому +2

      LG Front Open Fully Automatic 5star......27000/-

    • @CtNisar
      @CtNisar 3 роки тому

      Good selection 👍

  • @VINODKUMAR-im2en
    @VINODKUMAR-im2en 3 роки тому +1

    LG signature

  • @kuitalmusthafa
    @kuitalmusthafa 3 роки тому +2

    👌💛🧡❤️

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +1

    രതീഷ് ജീ, അലക്കു പ്രോബ്ലെംസ് മാറീട്ടാ, എയിംസും, നമ്മളും,ഐഎംസിനടുത്തായിരുന്നതിനാൽ, സ്റ്റാഫിനെയും കൊണ്ട് വരാറുണ്ട്.കൂട്ടുകാരെയും കൂട്ടി ഓഫിറിന്റെ പുറകെയായിരുന്നു, നമ്മുടെ, പിട്ടാ പ്പള്ളിൽ, വയനാട്ടിൽ,3 റേഞ്ച്സ്സുണ്ട്, S. ബത്തേരി, കൽപ്പറ്റ, മാനന്തവാടി... 👌👌👌👍👍👍🌹🌹🌹👏👏👏🙏🙏🙏❤❤❤...!!!!! ജസ്റ്റ്‌ WAIT& സീ... 🌹🌹🌹 CONGRATULATION'SSS!!!!!👏👏👏❤❤❤🙏🙏🙏🌹🌹🌹...!!!

  • @gireeshcp9293
    @gireeshcp9293 2 роки тому

    ചോദ്യം നല്ല ക്ലിയർ. ഉത്തരം ശരിയായി കേൾക്കുന്നില്ല. അടുത്ത വീഡിയോയിൽ ശ്രദ്ധിക്കണം.

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 роки тому

    Pittappillil salesman ellavarkum super analo?

  • @nikhilantony3727
    @nikhilantony3727 3 роки тому +2

    👌👍

  • @siddiquealibkm7548
    @siddiquealibkm7548 3 роки тому +1

    Good

  • @SanalkumarKunjan
    @SanalkumarKunjan 2 роки тому

    കുറെ കാര്യങ്ങൾ മനസ്സിലായി... നന്ദി 👍👍

  • @flgoo1
    @flgoo1 3 роки тому +2

    Are you using double mic?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 роки тому

      രണ്ട് മൈക്കുണ്ട്,അവിടെ ഭയങ്കര തിരക്കായതിനാല്‍ ഒരു മൈക്കില്‍ വോയ്സ് കാപ്ചര്‍ ആകുന്നില്ല

  • @vanajagopalannair4490
    @vanajagopalannair4490 3 роки тому +2

    In Fully automatic top load machine which brand is good ?

  • @sivadasps2617
    @sivadasps2617 3 роки тому

    Make sure voice clarity when doing such video. Very bad voice clarity

  • @sheryz986
    @sheryz986 Рік тому +2

    IFB or LG which one is better?

  • @shakeelasiraj835
    @shakeelasiraj835 3 роки тому

    .കറൻറ് കുറിച്ച് ഏതിനാണ്

  • @ajdtvm
    @ajdtvm 2 роки тому +1

    Fully automatic front load IFB,Bosh,LG ഇതിൽ ഏതാണ് best...

  • @safarullachennankulangara1922
    @safarullachennankulangara1922 2 роки тому +1

    Edanu nalla brand