ഫ്രിഡ്ജ് / വാഷിംഗ് മെഷീൻ വാങ്ങുംബോൾ ശ്രദ്ധിക്കാൻ

Поділитися
Вставка
  • Опубліковано 29 сер 2024
  • ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ വാങ്ങുംബോൾ ശ്രദ്ധിക്കാൻ
    ക്ലാസികോ ഹോം സെൻ്റർ
    മീമ്പാറ വളാഞ്ചേരി, മലപ്പുറം ജില്ല
    8547098245
    എടപ്പാൾ
    9048 883 220
    കൂറ്റനാട്
    9400026591

КОМЕНТАРІ • 43

  • @fakrudheenkunnakkad4259
    @fakrudheenkunnakkad4259 2 роки тому +8

    ഉള്ളത് തുറന്നു പറയുന്ന ഹംസക്ക കിടിലൻ.
    പക്ഷേ സാധാരണയിൽ സാധാരണക്കാരായ ( കൂലിപ്പണി കാർ) ഉപയോഗിക്കുന്ന മിക്സി, ഇന്റക്ഷൻ കുക്കർ, കെറ്റിൽ ......എന്നിവയുടെ ഒന്നും ഡീറ്റേൽ വേണ്ടത്ര ഉൾപ്പെടുത്തിയില്ല.

  • @shyampallikunnu
    @shyampallikunnu Рік тому +2

    ഫ്രിഡ്ജ് കമ്പനിക്കാരോട് , ഇതിന്റെ ഒക്കെ ഡോറുകള് തുരുമ്പെടുക്കാത്ത നല്ല മെറ്റീരിയലുകളിലേക്ക് (stainless steel,fiberglass,high quality plastic ) മാറാൻ പറയൂ ഹംസക്കാ. അല്ലാതെ കംപ്രസ്റ്ററിന് പത്ത് വർഷം വാറന്റി ഒണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 роки тому +12

    വാറണ്ടി ഗ്യാരണ്ടി ,,, ഒന്നും വാങ്ങുമ്പോള്‍ ഉള്ള സുഗിപ്പിക്കല്‍ പ്രശ്നം വന്നാല്‍ ഉണ്ടാകില്ല ,,,, ഒരു lg ഫ്രിഡ്ജ്‌ വാങ്ങിയ അനുഭവം ,,, വളരെ മോശം സര്‍വീസ് ,LG

    • @vinodks-hf2nn
      @vinodks-hf2nn 2 роки тому +2

      ഞാനൊരു ഫ്രിഡ്ജ് മെക്കാനിക്കാണ്. നിങ്ങൾ ഈ പറഞ്ഞത് സത്യം

  • @mj-vx7tt
    @mj-vx7tt 2 роки тому +1

    Good information
    Nalla presentation
    👍👍👍👍👍👍❤️❤️❤️❤️

  • @muhammedalinp3962
    @muhammedalinp3962 2 роки тому +2

    inverter Ac Ayalum fridge Ayalum pc board complaint vannal paisa pokunnad Ariyilla

  • @RG123-
    @RG123- Рік тому

    ♥♥♥

  • @finfoliosolutions3006
    @finfoliosolutions3006 2 роки тому +3

    അച്ചോടാ.....
    സംസാരം കേട്ടാൽ paid promotion ആണെന്ന് തോന്നുകയേ ഇല്ല 🤣🤣🤣🤣

    • @freez300
      @freez300 2 роки тому

      Panni and Panni ..

  • @sumilcoolwhas369
    @sumilcoolwhas369 2 роки тому

    Thanks boss

  • @2myna
    @2myna Рік тому

    Hamsakka padicha kallan 😊

  • @hyderalipm4153
    @hyderalipm4153 2 роки тому

    കംപ്രസ്സറിന് കമ്പ്ലൈന്റ് വന്നാൽ ഗ്യാസ് റീഫിൽ സൗജന്യമായി ചെയ്തു തരുമോ

  • @hussainembssy1187
    @hussainembssy1187 2 роки тому

    ഹംസക്ക ഈ പരസ്യം ചെയ്യുന്നതിന് നിങ്ങൾ എത്ര പൈസ വാങ്ങി

  • @hussainembssy1187
    @hussainembssy1187 2 роки тому

    ഫുൾ ഇൻവെർട്ടർ വയറിങ് ചെയ്ത വീട്ടിൽ പറ്റില്ല ഇതിന് സെപ്പറേറ്റ് വേണോ

  • @rajangeorge1537
    @rajangeorge1537 2 роки тому

    ഹായ് ബ്രോ...100ലിറ്റർ ഫ്രസിർ വേണമായിരുന്നു.....

  • @sainu4373
    @sainu4373 Рік тому

    Lg 3 star bayanggara kamblait aan

  • @hussainembssy1187
    @hussainembssy1187 2 роки тому +1

    നിങ്ങൾ നാലുവർഷം മുമ്പ് ഫൈവ് സ്റ്റാർ എസി ആണ് ഏറ്റവും നല്ലത് എന്ന് നിങ്ങളുടെ വീഡിയോയിൽ പറഞ്ഞിരുന്നു
    ഇപ്പോൾ എന്താണ് നിങ്ങൾ ത്രീസ്റ്റാർ മതി എന്ന് പറയാൻ കാരണം

  • @hussainembssy1187
    @hussainembssy1187 2 роки тому

    വാഷിംഗ് മെഷീനിൽ വന്നപ്പോൾ ഫൈവ് സ്റ്റാർ വന്നു ഫൈവ് സ്റ്റാർ വേണ്ട എന്ന് പറഞ്ഞു എല്ലാ വാഷിംഗ് മെഷീനും ഇൻവെർട്ടറിലേക്ക് മാറും അപ്പോൾ വാങ്ങിയാൽ പോരേ

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 роки тому

    യാരാ മാളിന്റെ പരസ്യമോ അതോ ക്ലസികോ പരസ്യമോ ,,,,

  • @vijayansr1916
    @vijayansr1916 2 роки тому +1

    ഹംസക്കാ...ഇൻവർട്ടർ പിസിബി വല്ലാതെ കേടാവുന്നുണ്ട്....പഴയ ഫ്രിഡ്ജ് തന്നെയാണ് നല്ലത്....

  • @rageshrk7375
    @rageshrk7375 2 роки тому

    വാഷിംഗ്‌ മെഷീൻ യൂണിറ്റ് ഒരു വാഷിംഗ്‌ സൈക്കിൾ ആണ് മെൻഷൻ ചെയ്യണത്...

  • @MegaSunny789
    @MegaSunny789 2 роки тому +2

    Goo

  • @hussainembssy1187
    @hussainembssy1187 2 роки тому

    ഇതിന്റെ വില നിങ്ങൾ പറയുന്നില്ല????

  • @gofoorkt903
    @gofoorkt903 2 роки тому

    വെറൈറ്റി ഗാഡ്ജറ്റ് കാണിക്കൂ

  • @ravipalolli1498
    @ravipalolli1498 2 роки тому +3

    ദയവ് ചെയ്തു, വെർപ്പോൾലിന്റെ ഫ്രിഡ്ജ് വാങ്ങരുത്, വെടിച്ച ഞാൻ പെട്ടു പോയി,32000 രൂപക്ക് വാങ്ങി ഒരു കൊല്ലത്തിന്റെ ഉള്ളിൽ രണ്ടു പ്രാവിശ്യം കംലെൻഡ് ആയി, ഡോറിന്റ് പൈന്റ് പോയി, മൂഞ്ചിപ്പിക്കൽ ആണ്

    • @ckmrmrsamadani6174
      @ckmrmrsamadani6174 2 роки тому

      ഓൾഡ് സ്റ്റോക്ക് ആയിരിക്കും കിട്ടി ഇരിക്കുക.

    • @sheela3602
      @sheela3602 2 роки тому

      we had the same experience years back

    • @razanrizu8211
      @razanrizu8211 2 роки тому +1

      എൻറ അടുത്ത് 13 വർഷം ആയി വേൾ പൂൾ ഫ്രിഡ്ജ് ഉപയോഗിക്കുന്നു. ഒരു പ്രശ്നവുമില്ല.

    • @haneefam4687
      @haneefam4687 2 роки тому

      വേൾപൂളിന്റെ ഒരു ഫ്രിഡ്ജ് 12 വർഷമായി ഞാൻ ഉപയോഗിക്കുന്നു

    • @MrShahneer
      @MrShahneer 2 роки тому

      1998മുതൽ ഉപയോഗിക്കുന്നു, ഒരു തവണ കോയിൽ ചേഞ്ച്‌ ചെയ്തു, ഇപ്പോഴും വർക്ക്‌ ചെയ്യുന്നുണ്ട്.

  • @ammmadcmcm1966
    @ammmadcmcm1966 2 роки тому

    ഹലോ നമസ്കാരം ഹംസക്ക
    14/08ന്ന് മറുനാടൻ മലയാളിയുടെ ഒരു വാർത്തയുണ്ടായിരുന്നു ശരിക്കും രേഖപരമായി കാണിക്കുന്നുണ്ട് ഇത് കാണുന്നവർ അതുകൂടെ ഒന്ന് കാണുക അപ്പോൾ മനസ്സിലാകും യഥാർത്ഥ സ്ഥിതി എന്താണെന്ന്

  • @hussainembssy1187
    @hussainembssy1187 2 роки тому

    നിങ്ങളെ ഫൈവ് സ്റ്റാർ അവിടെ ഒന്ന് വിഴുങ്ങിയല്ലോ സ്റ്റാർ കൂടുമ്പോഴല്ലേ കരണ്ട് കമ്മി കുറയുന്നത് എങ്ങനെ ഒന്ന് വിശദീകരിക്കാമോ

  • @hussainembssy1187
    @hussainembssy1187 2 роки тому

    അപ്പോൾ പിന്നെ സ്റ്റാറിന്റെ ആവശ്യമില്ലല്ലോ
    ഇൻവെർട്ടർ ഫ്രിഡ്ജ് എന്ന് മാത്രം പറഞ്ഞാൽ പോരെ പിന്നെ എന്തിന് സ്റ്റാറുകൾ

  • @sunilkavungal5880
    @sunilkavungal5880 2 роки тому

    Sales man paaavam

  • @vegkts2868
    @vegkts2868 2 роки тому

    LG service ❌🔴

  • @rasheedcherur1532
    @rasheedcherur1532 2 роки тому

    ഇതൊക്കെ വാങ്ങി കറണ്ട് ഉപയോഗം കുറച്ചാൽ ഉടനെ കറണ്ട് ചാർജ് കൂട്ടും

    • @MrShahneer
      @MrShahneer 2 роки тому

      😄

    • @KL-xj3xt
      @KL-xj3xt 4 місяці тому

      Ldf വരും എല്ലാം ശരിയാവും

  • @hussainembssy1187
    @hussainembssy1187 2 роки тому

    വില പറയുന്നില്ല

    • @haneefam4687
      @haneefam4687 2 роки тому

      ഫ്രീ ആയിട്ടാണ് കൊടുക്കുന്നത്

    • @MrShahneer
      @MrShahneer 2 роки тому

      വില പറയുന്നുണ്ടല്ലോ

    • @MrShahneer
      @MrShahneer 2 роки тому

      വില പറയുന്നുണ്ടല്ലോ