ഞാൻ പോയതാ ഞാൻ ചോദിച്ച ഫ്രിഡ്ജ് 25500 നു തരാം എന്ന് പറഞ്ഞു അതേ ഫ്രിഡ്ജ് നന്തിലത്ത് ജി മാർട്ടിൽ നിന്ന് 25500 നു കിട്ടി പുതിയത് അവിടെ വിൽക്കുന്നത് സെക്കറ്റ് സെയിൽ ആണ് സ്ക്രാച്ച് ഉള്ളതാണ് ഫോൺ വിളിക്കുമ്പോൾ പുതിയതാണ് എന്ന് പറയും അവിടെ ചെന്നപ്പോൾ അവിടത്തെ സ്റ്റാഫ് പറഞ്ഞു സ്ക്രാച്ച് ഉള്ളതാണ് എന്ന്
മോളെ ഇതുപോലെയുള്ള വീഡിയോ ഞങ്ങൾക്ക് ഉപകാരപ്രതമാണ് ഞങ്ങളുടെ സപ്പോർട്ട് ഉണ്ട് 😊
ഇനിയും ഇങ്ങനെയുള്ള ഉപകാരപ്രതമായ videos പ്രതീക്ഷിക്കുന്നു
ഇത്രയും വില കുറച്ചു കിട്ടും എന്ന് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 👍👍👍👍
table top wet grinder ഉണ്ടോ ?
Thank you for good information 👍🏻❤️
ഉപബോക്താക്കൾക്ക് വളരെ ഉപകാരമായ രീതിയിൽ വ്ലോഗർ ഇതിൽ അവരിപ്പിച്ചിട്ടുണ്ട് thank you nasrin 😍🙏🏻
Kannur il delivery kittumo?
upakarapedunna video ❤️ eda presentationum adipwoli 🤗 iniyum ith pole adipwoli videos idan kazhiyettetta 🤗
Good information.... Ente ellavidha supportum undayirikkum 💕👍
മോളു സൂപ്പർ വീഡിയോ നന്നായിട്ടുണ്ട്.. വളരെ ഉപകാരപ്രദമായ വീഡിയോ
വീട്ടിലേക്ക് ആവശ്യമായ ഒരുപാട് സാധനങ്ങൾ ഉണ്ട്....
Ella sadhanangalkum nalla vilakku ravu undallo 👍👍.... Inghane ulla videos iniyum pradheekshikkunnu mole💐💐💐
Tvm ൽ ഉണ്ടോ
Double dor fridge 560 littrinu one line veetil kondu vannu ta tum 35000 mudhal 40000 45000 okke ee offeril kittiyirunnoo
Presenting pwoly ayind ithpole മുന്നോട്ട് പോവുക
Good information thank you
Nachu polichindallo👍
Iniyum ithu pole idane
Eniyum oru paad video cheyito full support undaavum
സൂപ്പർ വീഡിയോ നോക്കുക😍😍😍😍😍😍😍
nala avatharanam full support 💖🤗
Good presentation.... 🥰all the best dear🙌🏻
Super adipoliyayitund..
:Balkhees sakeer
Sujadha Mixi athra
Chechi super video 😚😚😚😚😚
👍👍👍
Ivide power thayyal machine undo
Illa😇
😭
Adipoli nachu👍
മോളെ ഉഷാറായിട്ടുണ്ട് 👌
Valare Upakaram Ee Vlog Thanks Nasrin
Ente full suport undakum,,,👌👍🏾
Front load washing machine venam ...delivery undo
Delivery undu😇
Place പറയു
പട്ടാമ്പി ചെറുപ്പുള്ളശ്ശേരി റോഡിലെ പെങ്ങട്ടേരി
Malabar electro........ Kadayude peru😌
Hi🙌
Sthala evideya
Palakkad jillayile pattambi pengatteri enna sthalath
location evida
പട്ടാമ്പി ചെറുപ്പുള്ളശ്ശേരി റോഡിലെ പേങ്ങാട്ടേരി എന്ന സ്ഥലം
Front load washing IFB7kg unda delivery location Payyannur
Sadhanam aavashyam undenkil.... Videoyil number koduthittundu... 😇WhatsApp cheythal... Sadhanam veetil ethum🥰
👍👍
മോളു നല്ല പ്രോഗ്രാം എല്ലാവർക്കും ഇഷ്ടപ്പെടുന്നത് നല്ല ഉപകാരവും കിട്ടും വളരെ നന്നായിട്ടുണ്ട്
ചക്കരേ 🍒🍒❣️❣️💥♥️🥰നൈസ് informative🙏🏻
Avideyan
Palakkad jillayile pattambi cheruppullasseri road😇😇
Adipoli❤🥰
ഇദ് എവിടെ സ്ഥലത്തിന്റെ പേരും പറഞ്ഞു കൂടെ
റ്റി.വി.യുടെ വിലയൊക്കെ എങ്ങനെ...?
സ്ഥാലം ഒന്ന് പറഞ്ഞു തരുമോ
പാലക്കാട് ജില്ലയിലെ പട്ടാമ്പി ചെറുപ്പുള്ളശ്ശേരി റോഡിലെ പേങ്ങാട്ടെരി എന്ന സ്ഥലം 😌
Malabar electro ennanu shopinte name
@@nasrinvlog5537 👍🥰
Nalla ubakaramulla video👍👍
Stablezer ഉണ്ടാ
E offer theernno, eppozhum undo
Eppozhum undakum😇
Home delivery unda
Aaa undu😇 avarde number videoyil undu contact cheytholu🥰
Evideya ith
പാലക്കാട് ജില്ലയിൽ പട്ടാമ്പി ചെറുപ്പുള്ളശ്ശേരി റോഡിൽ ആണ് 😇
AC ILLE MOLOOSE?
Aa
👍
Adipoli❤️
Good information 👌🏼
Tq
Super 👍
നല്ല ഉബകാരമുള്ള വീഡിയോ മോളെ
ഞാൻ ഇവിടെ നിന്ന് ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു നല്ല സാധനം അടിപൊളി ധൈര്യത്തോടെ എല്ലാം വാങ്ങാം
ഈ ഷോപ്പ് എവിടെ yaa
കൃഷ്ണപ്പടി
പാലക്കാട് ജില്ലയിൽ
ഞാൻ കഴിഞ്ഞ മാസം ഇവരുടെ വേറെ ഒരു വീഡിയോ കണ്ടിരുന്നു അത് പ്രകാരം ഓണത്തിന് മലപ്പുറം പോയപ്പോൾ അവിടെ നിന്ന് . ആണ് പോയത്
തോൽവി
കേരളത്തിൽ ഡെലിവറി ഉണ്ടോ
കാസർഗോഡ് കൊറിയർ എത്തിക്കാൻ പറ്റുമോ ഗ്യാസ് സ്റ്റൗ
Videoyil number koduthittundu.... Aavashyamulla karyangal chothicharinjolu😇
Chechi supper video 😘✨️✨️✨️🤗
Nasrin molu manassilayo
✌️👍
വിലക്കുറവുള്ള കടകൾ എല്ലാം ദൂരെ സ്ഥലങ്ങളിൽ കണ്ണൂരിൽ ആരെങ്കിലും തുടങ്ങിയിരുന്നെങ്കിൽ
Haii
Nannayittund
😌hei
Onam offarano
Eyy alla... Eppo poyalum available aanu😇
Kollam knply ondu eth pole kada
ഏതാണ് കരുനാഗപ്പള്ളിയിലെ കട
@@ratheeshkumar7508 ch used express .Highschool jn
Aw nalla vilakkuravu undallo
ആദ്യമായിട്ടാണ് സന്തോഷം
നന്നായിട്ടുണ്ട് മോളെ
Super perphormens
കണ്ണൂർ ഡിലിവറി ഉണ്ടോ
ഉണ്ടകിൽ പറ
Nice presentation 🥰❤️
1ton 5*ac price yatra ann
Videoyil nammal number kodithittundu... Athil WhatsApp cheythal kooduthal karyam ariyan kazhiyum 😌
Ok
Adipoli
Tv എത്ര ഇഞ്ചു ആണ് ഉള്ളത്???
Videoyil number koduthittundu... Contact cheythu nokam😇
എല്ലാവർക്കും നല്ല ഒരു അറിവ് ലഭിക്കുന്ന വീഡിയോ...
Please sent
കൊറിയർ ചെയ്ത് തരാമോ
തരും 😇
Number elllalo
Ushaar
. Hai
മോളു. നൈസ് ആയിട്ടുണ്ട്
കുഴപ്പം ഇല്ല 👍🏻
Hi
Thalayile thattam, oru malabar style.
👌👌
ഞാൻ പോയതാ
ഞാൻ ചോദിച്ച ഫ്രിഡ്ജ് 25500 നു തരാം എന്ന് പറഞ്ഞു അതേ ഫ്രിഡ്ജ് നന്തിലത്ത് ജി മാർട്ടിൽ നിന്ന് 25500 നു കിട്ടി പുതിയത്
അവിടെ വിൽക്കുന്നത് സെക്കറ്റ് സെയിൽ ആണ് സ്ക്രാച്ച് ഉള്ളതാണ്
ഫോൺ വിളിക്കുമ്പോൾ പുതിയതാണ് എന്ന് പറയും അവിടെ ചെന്നപ്പോൾ അവിടത്തെ സ്റ്റാഫ് പറഞ്ഞു സ്ക്രാച്ച് ഉള്ളതാണ് എന്ന്
Musthafakande number uno....?
Video yil kodithittundu😌
Supper..
സൈക്കിൾ ഉണ്ടോ ഗീർ
No 😇
ഇവിടെ എപ്പോഴും ഈ റേറ്റ് ഇങ്ങനെയാണോ
Athe
Super.
എവിടെ സ്ഥലം
പാലക്കാട് ജില്ലയിലെ പട്ടാമ്പി ചെറുപ്പുള്ളശ്ശേരി റോഡിൽ ആണ്...... MALABAR ELECTRO..... കടയുടെ പേര് 😇
@@nasrinvlog5537college roadil ninnum ethra km und
Supre
മോള് ചെറുതായത് കൊണ്ടാണ് ഫ്രിഡ്ജ് വലുതായി തോന്നുന്നത് കുഴപ്പമില്ല മോൾ സ്മാർട്ട് ആണ്
😅😅tks..... 😌
Ethu sthalam ane phone number
I LOVE YOU NASRIN
Onnumpkuthi vila alla veruthe.........😅😅😅
Ofar kayinjo
Ithu offer alla.... Ningal eppo poyalum available aanutta🥰