3Kva സോളാർ സിസ്റ്റം ഒരു മാസത്തിനുശേഷം

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 14

  • @Rumelectric
    @Rumelectric 3 дні тому +1

    👍👍👍👍👍👍👍

  • @sahilkadakkal4458
    @sahilkadakkal4458 5 днів тому +3

    Bro 560 ന്റെ രണ്ട് പാനൽ വെച്ചാൽ 1 kv അല്ലേ ആകുന്നുള്ളൂ പിന്നെങ്ങിനെ 3 kv എന്ന് പറയാൻ പറ്റും

    • @RISHMEDIAS
      @RISHMEDIAS  5 днів тому

      @@sahilkadakkal4458 ബ്രോ ഇവിടെ ഇൻവെർട്ടർ കപ്പാസിറ്റി ആണ് പറയുന്നത് ഓഫ് ഗ്രേഡ് സിസ്റ്റത്തിൽ ലോഡ് കുറവാണെങ്കിൽ ഒരിക്കലും മൂന്ന് കിലോവാട്ട് പാനൽ വയ്ക്കേണ്ട ആവശ്യമില്ല

  • @bhashasahayi3321
    @bhashasahayi3321 12 днів тому

    നല്ല സിസ്റ്റമാണ്! മഴ മാറുന്നതോടെ അത്യാവശ്യം പ്രൊഡക്ഷൻ കിട്ടും.
    റെഫ്രിജറേറ്റർ ഏത് ബ്രാൻഡ് ആണ് ബ്രോ? പാനലുകൾക്ക് എത്ര പഴക്കം ഉണ്ട്?

    • @RISHMEDIAS
      @RISHMEDIAS  12 днів тому

      Full vde channelil und broo

    • @bhashasahayi3321
      @bhashasahayi3321 6 днів тому

      ​@@RISHMEDIAS ഇത് ഫുൾ വീഡിയോ തന്നെയല്ലേ?

    • @RISHMEDIAS
      @RISHMEDIAS  3 дні тому

      അല്ല ഫുൾ വീഡിയോ ചാനലിൽ ഉണ്ട്

  • @jpnetwork
    @jpnetwork 8 днів тому

    👍🪛👍

  • @rafiak-rl3gn
    @rafiak-rl3gn 8 днів тому +1

    ഒട്ടും വെള്ളം കുറഞ്ഞിട്ടില്ല എങ്കിൽ ബാറ്ററിയുടെ ബാക്കപ്പ് ഒരുപാട് കുറവായിരിക്കും കാരണം ബാറ്ററിയുടെ ഗ്രാവിറ്റി കുറഞ്ഞിട്ടുണ്ട്

    • @RISHMEDIAS
      @RISHMEDIAS  8 днів тому

      @@rafiak-rl3gn ഇല്ല ബ്രോ പകലും ഫുള്ള് സോളാറിൽ നിന്നും രാത്രി ബാറ്റിൽ നിന്നാണ് റൺ ചെയ്യുന്നത് കെഎസ്ഇബി ലേക്ക് മാറുന്നത് ഇല്ല പിന്നെ ഗ്രാവിറ്റി ടെസ്റ്റ് ചെയ്തു നോക്കിയതാണ്

    • @brinceraj9080
      @brinceraj9080 6 днів тому

      Mppt etha model

    • @RISHMEDIAS
      @RISHMEDIAS  6 днів тому

      @@brinceraj9080 Edit 12v 60voc 40amp mppt