Solar Water Heater V-Guard സോളാർ വാട്ടർ ഹീറ്റർ

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 59

  • @gop1962
    @gop1962 7 місяців тому +2

    Is ecomically viable
    For example electric heater 3000 V induction type 5 ltr takes just 10 minutes to get hot water for a person.For 2 person It consume 3000*2*10/60 ie 1 unit per day.In Kerala the cold period is for 3 months .So total unit consumed is 3*30*1 ie 90 units for which why we have install solar water heater costing 15000 againt electric heater for 3000.
    For rainy days solar heater use electricity and summer hot water is not required.
    Considering these fact can use justify the purchase of solar heaters.
    For cocking is generally take place during morning time and good pipeline is required for which health aspects and additional cost of pipeline is also considered.

  • @sebastianchemban6246
    @sebastianchemban6246 10 місяців тому +2

    Very good solar water heater

  • @vargheseeayyo536
    @vargheseeayyo536 9 місяців тому +1

    നല്ല ചൂടുള്ള ദിവസം വെള്ളം എത്ര degree temperature വരെ കിട്ടാം? അതുപോലെ 2 മണിക്കൂർ മാത്രം വെയില് ഉള്ള ദിവസം 100 ലിറ്റർ വെള്ളം എത്ര degree വരെ ചൂടാകും?

  • @surajcyriac1283
    @surajcyriac1283 3 місяці тому +1

    After 15 years of usage and regular cleaning. Ipom heater ottum thane heat produce cheyunilla .. nalla sunlight ulla divasam anel athavisam chood und pakshe pand kittikond irunna athrem heat illa . Korach cloud ulla divasam anel ottum thane chood illa water nu .. what could be the reason

  • @Writer_JK
    @Writer_JK 10 місяців тому +1

    പത്ത് വർഷത്തിൽ കൂടുതൽ ആയി v guard സോളാർ വാട്ടർ ഹീറ്റർ ഉപയോഗിക്കുന്നു.over head ടാങ്കിൽ വെള്ളം ഇല്ലാതെ വരുന്ന സമയത്ത് ഹീറ്റർ ടാങ്കിൽ ചൂടായി കിടക്കുന്ന വെള്ളം സാധാരണ വെള്ളം വരുന്ന ലൈനിൽ കൂടി എല്ലാ ടാപ്പിലും എത്തുന്നു..അത് എന്ത് കൊണ്ട് ആവും അങ്ങനെ?..

  • @renygeorge9927
    @renygeorge9927 5 місяців тому +1

    Pressure pump vachu pump cheyyunna veettil ee solar vakkamo

  • @vancedvanced6237
    @vancedvanced6237 4 місяці тому +1

    ഇതിൻ്റെ ഗ്ലാസ് ട്യൂബ് എത്ര വർഷം കൂടുമ്പോൾ ആണ് അഴിച്ച് ക്ലീൻ ചെയ്യണ്ടത്? വീട്ടിൽ ഇപ്പൊ പഴയ പെർഫോമൻസ് തോന്നുന്നില്ല,

  • @SureshKumar-dh3lu
    @SureshKumar-dh3lu 10 місяців тому +2

    എന്റെ വീട്ടിൽ വച്ച v gard 5 വർഷം കഴിഞ്ഞു അതു ഇപ്പോൾ വർക് ചെയ്യുന്നില്ല 100 ലിറ്റർ ആണ് എന്താ ചെയ്യണ്ട

    • @vgmathesolarexperts3444
      @vgmathesolarexperts3444  10 місяців тому

      Register a complaint in www.vguard. in

    • @User34578global
      @User34578global 10 місяців тому +2

      അതെടുത്ത് സ്ക്രാപ്പ് കൊടുത്തത് പുതിയതൊന്നു വാങ്ങിച്ചാൽ മതി😂

    • @kalesht3219
      @kalesht3219 2 місяці тому

      എൻ്റ വീട്ടിൽ രണ്ട് SolarTube Damage ആയി warranty കിട്ടുമൊ? വില എന്താകും '

  • @SidheekPh
    @SidheekPh Місяць тому +1

    Super

  • @lineeshvs9563
    @lineeshvs9563 10 місяців тому +3

    വില അറിയാൻ ഇനി വേറെ ചാനൽ കാണാം.😊 Thanks sir 🙏

  • @varghesexavier5618
    @varghesexavier5618 10 місяців тому

    Annual maintenance required.will cost more

    • @vgmathesolarexperts3444
      @vgmathesolarexperts3444  10 місяців тому +1

      നനഞ്ഞ തുണികൊണ്ട് തുടച്ചാൽ മതി. ക്ലീൻ ആകും.

  • @geegeemonpulickal7808
    @geegeemonpulickal7808 10 місяців тому +1

    how can we use it on a boosted system

  • @suryasachusworld4650
    @suryasachusworld4650 8 місяців тому +1

    👍

  • @vishaknarayan1864
    @vishaknarayan1864 10 місяців тому +1

    I used same type water heater.Now its useless because i did truss work on my roof top.so if anyone plan to buy design your truss accordingly

  • @bijoymk8549
    @bijoymk8549 10 місяців тому +1

    പൂപ്പൽ ക്ലീനിങ് എങ്ങിനെ ചെയ്യും?

  • @sivaramankumaran7289
    @sivaramankumaran7289 10 місяців тому +1

    നനയ്ക്കാൻ എന്തിനാണു ചൂടുവെള്ളം🎉🎉🎉🎉

  • @joysr3380
    @joysr3380 10 місяців тому +1

    Sir you have instualarion

  • @sivaramankumaran7289
    @sivaramankumaran7289 10 місяців тому +1

    എന്തിനാണ് അഞ്ച് വാട്ടർ ഹീറ്റർ ഒരെണ്ണം വച്ചാൽ പോരെ - ലാച്ചിങ്ങ് റിലേ കൊടുത്താൽ പോരെ

  • @User34578global
    @User34578global 10 місяців тому +2

    .03 നനക്കാൻ ഞങ്ങൾ ആരും തന്നെ ചൂടുവെള്ളം ഉപയോഗിക്കാറില്ല😂

  • @ratheeshkv389
    @ratheeshkv389 11 днів тому +1

    നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരുമോ

  • @bijugeorge7682
    @bijugeorge7682 10 місяців тому +2

    ഇയാൾ എന്താലൊക്കെയാ ഈ സ്ട്രക്ചർ നെ പെറ്റി പറയുന്നേ,

  • @sunilkumarv9425
    @sunilkumarv9425 10 місяців тому +2

    😢 ഇതിൻ്റെ വില പറഞ്ഞില്ല

  • @sivaramankumaran7289
    @sivaramankumaran7289 10 місяців тому +3

    വിഗാഡിന്റെ പ്രമോഷൻ വീഡിയോയാണ് വലിയ വിലയാണ് ആരും വാങ്ങിക്കരുത്

    • @vgmathesolarexperts3444
      @vgmathesolarexperts3444  10 місяців тому

      😄

    • @prasadlp9192
      @prasadlp9192 7 місяців тому +1

      ഞാൻ vGuard water heater 7 വർഷമായി ഉപയോഗിക്കുന്ന ആളാണ്. നല്ല perfomance ആണ്. ഒരു തവണ ഒരു glass tube എങ്ങനെയോ പൊട്ടി പോയി. Vguard service വിളിച്ചു പറഞ്ഞു. എനിക്ക് ചിലവായത് 650 ഒരു 700 രൂപ മാത്രം. മറ്റ് കമ്പനികൾ ഒരവസരം കിട്ടിയാൽ 2000 രൂപ മേടിക്കും

  • @sivaramankumaran7289
    @sivaramankumaran7289 10 місяців тому

    പുറം തുരുമ്പെടുത്തു പോകും തീച്ച