സംഘം സിനിമയിൽ മമ്മൂട്ടി കാണിച്ച മാസ് മറക്കാൻ പറ്റുമോ?.. Mass Scene | Mammootty | Sangham Movie |

Поділитися
Вставка
  • Опубліковано 18 кві 2023
  • Sangham Movie | Mass Scene | Mammootty | Thilakan | Parvathy |Mukesh | Saritha | Jagadish | Innocent | Prathapachandran |
    Sangham is a 1988 Indian Malayalam-language film, directed by Joshiy and produced by K. Rajagopal.
    Watch More Movies :clapper: on SainaPlay App
    For Android & iOS :arrow_forward: bit.ly/SainaPlayApp
    For Browsers :arrow_forward: bit.ly/sainaplayweb
    For Android TV :arrow_forward: bit.ly/SainaPlayTV
    #massscenes #sangam #mammoottymassscene #malayalamevergreenmoviescenes #mammootty #sangammoviemassscene #mammoottymassinsangam #sangammoviecomedyscene #mammoottynewmovie #parvathyjayaram #mukeshcomedyscenes #innocentcomedyscenes #jagadishcomedy #thilakan #sangammovieclimax #mammoottysuperhitmovie #latestfullmalayalammovie
  • Фільми й анімація

КОМЕНТАРІ • 215

  • @Mr_John_Wick.
    @Mr_John_Wick. Рік тому +109

    എന്ന പൊളി പടം ആണ്‌ ഇതൊക്കെ...🔥🔥🔥.മമ്മൂക്ക...😘😘😘

  • @hurryshorts
    @hurryshorts Рік тому +572

    കേട്ടോടാ രാവുണ്ണി ഫാൻസ്‌ ഉണ്ടോ ?

    • @ratheeshpeethambaran3764
      @ratheeshpeethambaran3764 Рік тому +27

      കിടിലൻ അല്ലെ എൻ്റെ ഒരു സുഹൃത്ത് ഞങ്ങളുടെ വെള്ളം അടി കമ്പനി കൂടുമ്പോൾ ഇതേ ഡയലോഗ് പറയും സൂപ്പർ ആയി❤❤❤❤

    • @sinanaboobakkar4709
      @sinanaboobakkar4709 Рік тому +8

      Chirichoru വഴിയായി 😂😂😂

    • @SandeepJShridhar
      @SandeepJShridhar Рік тому +17

      *മോനേ ഫ്രെഡ്ഡറിക്ക്യേയ് ! ! !* 😎

    • @sunilmathewpunnasseril9433
      @sunilmathewpunnasseril9433 Рік тому +1

      ​@@ratheeshpeethambaran3764 ❤❤❤❤❤❤

    • @Haran23
      @Haran23 Рік тому +6

      കേട്ടോടാ രാവുണ്ണി 😂😂 എന്റെ പോന്നോ

  • @sarath582
    @sarath582 Рік тому +92

    കേട്ടോടാ റാവുണ്ണി ഹോ ആ ഡയലോഗ് ന്റെ ഒരു താളമേ 🤣

  • @footballloverlover6922
    @footballloverlover6922 Рік тому +194

    കേട്ടോടാ രാവുണ്ണി 😇😂പ്രതാപചന്ദ്രൻ.. എനിക്കിഷ്ടപ്പെട്ട നടൻ ☺️

  • @genuinetrd7841
    @genuinetrd7841 Рік тому +54

    കേട്ടോടാ റാവുണ്ണി... അതൊരു ഡയലോഗ് 👍👍

  • @binugeorge4765
    @binugeorge4765 Рік тому +153

    പ്രതാപചന്ദ്രൻ ❤❤❤ നല്ല കുടുംബത്തിൽ പിറന്ന വില്ലൻ .. ഈ സീനിൽ പ്രതാപചന്ദ്രൻ തന്നെ സ്കോർ ചെയ്തു

    • @user-qd2np3cl8t
      @user-qd2np3cl8t 8 місяців тому +5

      koppaanu,onnu podappa

    • @rajeevjacob532
      @rajeevjacob532 8 місяців тому +14

      @@user-qd2np3cl8t അടിമ ആരാധകന് സുഖിച്ചില്ലേ..😁

    • @jrb65
      @jrb65 8 місяців тому +4

      @@rajeevjacob532 Lalunni chori moothu. Poyi un mamikku mavattra velaye pakku

    • @MUHAMMED_IRFAN_369
      @MUHAMMED_IRFAN_369 8 місяців тому +2

      അതെ... Prathapettan thanne score cheythu... അതു mammootty ude oru Grateness ആണു... അല്ലാതെ mohanlal cheyyunna pole cheap shining maatram alla abhinayta...

    • @rajeevjacob532
      @rajeevjacob532 8 місяців тому +8

      @@MUHAMMED_IRFAN_369 അന്തമായ്‌ ആരാധനയെ വിട്ടു സിനിമയെ മാത്രം കാണു..വെറുതെ നടന്മാരുടെ പേര് പറഞ്ഞു തമ്മിൽ തല്ലി,.
      വെറും കിഴങ്ങൻമാർ ആകാതെ,.

  • @rasheedsaidu3248
    @rasheedsaidu3248 Рік тому +82

    ഒറ്റ ട്ടേക്കിൽ അഭിനയിക്കുന്ന നടൻ പ്രതാഭചന്ദ്രൻ,

    • @baashbasheer9631
      @baashbasheer9631 8 місяців тому +5

      BUT VENDATRA ANGEEKARAM KITTATHA NADAN

    • @sulusulu9565
      @sulusulu9565 6 місяців тому +1

      അതിന് ജോഷി അല്ലെ ഇത് ഡയറക്റ്റ് ചെയ്തത് നിന്റെ അച്ഛൻ അല്ലല്ലോ

  • @sulfikkarbinhassan
    @sulfikkarbinhassan 3 місяці тому +18

    എന്റെ പൊന്നോ ഇതിലെ മമ്മൂക്കാടെ ഡയലോഗും ബോഡിസലാംങ്ങും 🔥🔥🔥🔥

  • @narayanannamboothiri4780
    @narayanannamboothiri4780 Рік тому +124

    , പ്രതാപ ചന്ദ്രൻ - അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ നടൻ

    • @crows.qwords3665
      @crows.qwords3665 2 місяці тому

      True

    • @mvmsha
      @mvmsha Місяць тому

      അങ്ങേർക്ക് മറ്റൊരു മുഖവും കൂടിയുണ്ട് സംഗതിA ആണ്

    • @thasneem5367
      @thasneem5367 Місяць тому

      😂​@@mvmsha

    • @shiningstar958
      @shiningstar958 11 днів тому +2

      ആ A കാരണം ആണ് പുള്ളിക്ക് വേണ്ടത്ര അംഗീകാരം കിട്ടാതെ പോയത്

    • @shameemhistar
      @shameemhistar 10 днів тому

      ​@@shiningstar958👌

  • @krishnadassharma77
    @krishnadassharma77 Рік тому +40

    പ്രതാപ്ചന്ദ്രൻ അത് അറിഞ്ഞ ട്ട പേര് തന്നെ ... പ്രണാമം🙏🙏🙏

  • @adarshadarsh9608
    @adarshadarsh9608 11 місяців тому +69

    മമ്മൂക്ക അരങ്ങ് വഴുന്ന കാലം❤❤❤

    • @subairsubair4751
      @subairsubair4751 8 місяців тому +4

      എന്താ ഇപ്പൊ വാഴുന്നില്ലെ

    • @jayantito8520
      @jayantito8520 5 місяців тому +1

      Annum innum

    • @adarshadarsh9608
      @adarshadarsh9608 5 місяців тому

      @@subairsubair4751 ഉണ്ട് ബ്രോ

  • @mohansubusubu2116
    @mohansubusubu2116 Рік тому +93

    ഇതിന് സമാന മായ ഒരു സീൻ ദേവാസുരം ത്തിലും ഉണ്ട് പ്രതാപ ചന്ദ്രൻ അദ്ദേഹത്തിന്റെ അഭിനയം അതി ഗംഭീരം ആണ്

    • @nithinsoman1539
      @nithinsoman1539 Рік тому +4

      ദേവാസുരത്തിൽ പ്രതാപചന്ദ്രൻ ഉണ്ടോ?

    • @mohansubusubu2116
      @mohansubusubu2116 Рік тому +4

      @@nithinsoman1539 ഇല്ല മുണ്ടയ്ക്കൽ കുഞ്ഞുകൃഷ്ണൻ നമ്പ്യാരും നീലനും തമ്മിൽ ഇതേ പോലെ ഒരു ചീട്ടുകളി ക്ലബ് ൽ വെച്ച് വാക്കെറ്റം ഉണ്ടാകുന്നു

    • @nightrider-hm5xn
      @nightrider-hm5xn 11 місяців тому +6

      അഭിനയിച്ചിട്ടില്ല എങ്കിലും അദ്ദേഹം ശബ്ദം കൊടുത്തിട്ടുണ്ട് പണിക്കര്‍ സാര്‍ എന്ന ദില്ലി ഗണേഷ് ചെയ്ത കഥാപാത്രം

    • @hebygeorge2249
      @hebygeorge2249 11 місяців тому +3

      ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല, പഴയ പടമല്ലേ?

    • @MadhavanKc-ts2sy
      @MadhavanKc-ts2sy 5 місяців тому +1

      ദേവാസുരംത്തിൽ ശബ്ദം ഉള്ളൂ ദില്ലി ഗണേശിനു

  • @mammedpadikkal1856
    @mammedpadikkal1856 7 місяців тому +26

    കുറ്റം പറയരുതല്ലോ, പ്രതാപ്ചന്ദ്രന്റെ അഭിനയം ഏതു സിനിമ എടുത്താലും കിടിലൻ, 👍🏻👍🏻👍🏻👍🏻👍🏻പ്രണാമം 🙏🙏🙏🙏🙏

  • @itsme1938
    @itsme1938 Рік тому +42

    1:03 കേട്ടോടാ രാവുണ്ണി🔥 Meme

  • @alfazkadavu3378
    @alfazkadavu3378 Рік тому +55

    കഥാപാത്രങ്ങളായി ജീവിക്കുക എന്നത് ഇവരെയെല്ലാം കണ്ടുപഠിക്കണം

  • @ashiqmy4920
    @ashiqmy4920 27 днів тому +4

    ഇല്ലിക്കല്‍ കുട്ടപ്പായി തനി അച്ചായൻ🙌....കേട്ടോടാ രാവുണ്ണി 😂

  • @VettichiraDaimon
    @VettichiraDaimon Рік тому +67

    ഇതേ വേഷവും രൂപവും അല്ലായിരുന്നോ മോഹന്‍ലാലിന്റെ കല്യാണത്തിന് മമ്മൂട്ടി വന്നപ്പോള്‍

    • @kabeerkalathil9221
      @kabeerkalathil9221 Рік тому +11

      അന്ന് ഈ സിനിമയുടെ ഷൂട്ടിംഗ് ന് ഇടയിൽ ആണ് കല്ല്യാണത്തിന് വന്നത്

    • @evm6177
      @evm6177 Рік тому +6

      Correct.. Correct.. Athokke orru kalam, orma yunde.👍👍

    • @FaisalFaisal-vl5ze
      @FaisalFaisal-vl5ze Рік тому +2

      Yes ❤❤

    • @rafeeqp1352
      @rafeeqp1352 8 місяців тому +1

      നോ. Nirakoot

    • @manojkumargangadharan9263
      @manojkumargangadharan9263 2 місяці тому

      നിറക്കൂട്ട്

  • @sobymatthew2109
    @sobymatthew2109 Рік тому +41

    അച്ചായൻ വേഷങ്ങൾ മാസ്സാണ്😅

  • @user-gp6pc3jl4s
    @user-gp6pc3jl4s 5 місяців тому +12

    സംഘം 1988 YEARS 35 ❤️❤️❤️

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 5 місяців тому +11

    വായിൽ കിടക്കുന്ന നാക്കിന് കരുത്തുണ്ടെങ്കിൽ എന്തിനാ അപ്പച്ചാ ഇ തോക്ക് .. ഇതുപോലുള്ള കഥാ പാത്രങ്ങൾ ചെയ്യാൻ മമ്മുക്കക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്

  • @sureshchandran5210
    @sureshchandran5210 Рік тому +22

    പ്രതാപചന്ദ്രന് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @opedsk
    @opedsk 2 місяці тому +9

    പൂർവികർ ദാരിദ്ര്യം കാരണം മതം മാറിയ ചരിത്രം എടുത്തിട്ടപ്പോൾ കുട്ടപ്പായി നൈസ് ആയി വിഷയം മാറ്റി 😂😂 😂

  • @IBNair9
    @IBNair9 Рік тому +62

    മമ്മൂട്ടി മാസ് കാണാന് നോക്കിയപ്പോള് പ്റതാപചന്ദ്രന് മരണ മാസ്സ് 😂

  • @mathewskurien883
    @mathewskurien883 2 місяці тому +4

    മൺമറഞുപോയ പ്രതാ
    പചന്ദ്രൻ ഒരു അഭിനയ പ്രതിഭ 🙏🙏🙏

  • @gr8vijay
    @gr8vijay 3 місяці тому +6

    റബ്ബർ മരത്തെ സ്നേഹിച്ച രാവുണ്ണി 😢

  • @anvarsadique8827
    @anvarsadique8827 Рік тому +25

    കേട്ടൊടോ രാവുണ്ണി 👌👌👌

  • @kiransuresh7948
    @kiransuresh7948 Рік тому +21

    1:02 കേട്ടോടാരാവുണ്ണി😄

  • @Deedrops185
    @Deedrops185 2 місяці тому +3

    രാവുണ്ണി നമ്മുടെ സ്വന്തം പുന്നപ്ര അപ്പച്ചൻ...❤

  • @alink5346
    @alink5346 3 місяці тому +6

    മമ്മുക്ക നന്നായി കസറി എനിക്ക് ഇഷ്ട്ടംമമ്മുക്കയുടെ അഭിനയം മമ്മുക്ക് ഇങ്ങിനെ അഭിനയിച്ചാലും മുണ്ടൻ കുട്ടികൾക്ക് ഇഷ്ടപെടില്ല

  • @noufalarabi3762
    @noufalarabi3762 8 місяців тому +44

    മാസ് കാണിക്കാൻ തുനിഞ്ഞാൽ മമ്മൂട്ടിയോളം വരില്ല മറ്റാരും

  • @KasimKp-bz3gw
    @KasimKp-bz3gw 4 місяці тому +5

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏🙏👍👍🙏🙏👍👍👍🙏👍👍🙏🙏👍👍🙏👍👍🙏👍👍🙏🙏🙏

  • @arunsnair5805
    @arunsnair5805 Рік тому +27

    Prathapachandran....tharavaadi nair...royal look

    • @baijuthankappan9748
      @baijuthankappan9748 11 місяців тому +3

      അതെ ചെവിയിൽ പൂട ഉണ്ട് 🤭

    • @mohammednazar4049
      @mohammednazar4049 8 місяців тому +4

      അതുകൊണ്ടാണല്ലോ കുട്ടപ്പായി പറഞ്ഞത് പണ്ട് കുറച്ചാമ്മച്ചിമാര് ആറ്റുകാൽ പൊങ്കാല കാണാൻ പോയ കാര്യം പറഞ്ഞത് അംഗവും കാണാം താളിയും നുള്ളാം എന്നു പറഞ്ഞത് പൊങ്കാലയും കണ്ടു വേറെ ചില കാര്യങ്ങളും സാധിച്ചു എന്ന് പറഞ്ഞത്

    • @mohammednazar4049
      @mohammednazar4049 7 місяців тому

      @@Jonsnow-iu7pg കല്യാണമല്ലേ അല്ലാതെ രാത്രി തമ്പുരാൻ വരുമ്പോൾ പായയും മടക്കി വീട്ടിൽ നിന്നും ഗ്രഹനാഥൻ പുറത്തെ തിണ്ണയിൽ പോയി കിടക്കുന്ന ത് പോലെയല്ലല്ലോ

  • @filmarchive7568
    @filmarchive7568 11 місяців тому +8

    പ്രതാപചന്ദ്രൻ : "ഡാ സീ ബി ഐ ..."

  • @jamsheerali899
    @jamsheerali899 Рік тому +24

    Sound is perfect from mammu 😊

  • @illyasmanakkatt511
    @illyasmanakkatt511 21 день тому +2

    പ്രതാപചന്ദ്രന്റെ സംഭാഷണം കിടു 👌🏻👌🏻

  • @ananthuks8116
    @ananthuks8116 Рік тому +21

    ഇജ്ജാതി Mass🔥

  • @azizksrgd
    @azizksrgd 11 місяців тому +11

    6:04 ടെമ്പോ കാറിൽ ഇടിച്ചു 🙄

  • @seekzugzwangful
    @seekzugzwangful 5 місяців тому +6

    മമ്മൂട്ടി look 🔥🔥🔥🔥

  • @homedept1762
    @homedept1762 Рік тому +19

    പ്രതാപചന്ദ്രൻ 🙏🙏🙏

  • @bibinbasil2963
    @bibinbasil2963 2 місяці тому +2

    പ്രതാപ ചന്ദ്രൻ 👏🏻👏🏻

  • @arshadarz5751
    @arshadarz5751 5 місяців тому +5

    5 sleeve t-shirt& silver chain itta thilakan aanu ente hero❤⚡(Drip🥵)

  • @user-or7ok9ds4q
    @user-or7ok9ds4q 11 днів тому +1

    ഈ സിനിമ സൂപ്പർ 👍👍

  • @alink5346
    @alink5346 Місяць тому +3

    നസ്രാണിയുടെ പിശുക്കത്രം ഇപ്പോലും മാറിയിട്ടില്ല പ്രധാബാചന്ദ്രൻ

  • @manojb2266
    @manojb2266 7 місяців тому +4

    Classic dialogue കേട്ടോടാ രാവുണ്ണി

  • @dreamshore9
    @dreamshore9 Рік тому +22

    കുട്ടപ്പായി 🔥

  • @user-qd2np3cl8t
    @user-qd2np3cl8t 8 місяців тому +10

    ee scenil ore oraale shine cheythittullu athu Mammootty-yude kuttappaayi aanu. panicker chammi naarippoyi........super scene

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 7 днів тому +1

    അച്ചായന്മാർ പൊളിയല്ലേ

  • @sreejilsree8177
    @sreejilsree8177 9 днів тому +1

    ഇന്നത്തെ കാലത്ത് ഇങ്ങനൊരു ഡയലോഗ് സിനിമയിൽ വന്നെങ്കിൽ മതജീവികൾ ഉറഞ്ഞു തുള്ളിയേനെ

  • @Mousepieces
    @Mousepieces 2 місяці тому +2

    6:04 metadore ambassador ne oru thang thangi 😂

  • @AtoZ76411
    @AtoZ76411 2 місяці тому +2

    കേട്ടോടാ റാവുണ്ണി.. എനിക്ക് അങ്ങ് ഡൽഹിയിലും ഉണ്ടട പിടി 😂

  • @seekzugzwangful
    @seekzugzwangful 5 місяців тому +3

    Dennis Joseph 🔥🔥🔥🔥

  • @jomitva1207
    @jomitva1207 17 днів тому +1

    Mammootty look 🥰

  • @praveensnair1380
    @praveensnair1380 Рік тому +13

    Super. Movie

  • @sijojose7284
    @sijojose7284 20 днів тому +2

    Innanel, e videoyil kandathu full vivadham ayene

  • @RajeevST-fg8yw
    @RajeevST-fg8yw 2 місяці тому +2

    Iam seen film 4times pta anuragh. Thanks. 1988

  • @AnV-jg1fr
    @AnV-jg1fr 6 місяців тому +4

    Prathapa Chandran super ❤

  • @thevlogofsmallthings
    @thevlogofsmallthings Рік тому +8

    #6:5 പുറകിൽ വന്ന വാൻ കാറിൽ ഇടിച്ചാണ് നിർത്തുന്നത് 😅

  • @hari1756
    @hari1756 Рік тому +6

    കേട്ടോടാ രാവുണ്ണി....😃🤣🤣

  • @annjosy8462
    @annjosy8462 2 місяці тому +1

    Prathapa chandran....super ❤

  • @AB-lg6gz
    @AB-lg6gz Рік тому +8

    Super dialogs

  • @sajaigeorge
    @sajaigeorge Рік тому +12

    Classic

  • @MYDREAM-xf8dz
    @MYDREAM-xf8dz Рік тому +8

    സിനിമയിൽ മാച്ചു കാണിക്കാൻ നമ്മളെ കൊണ്ടും പറ്റും.അവസരം കിട്ടണം എന്ന് മാത്രം ശെരി അല്ലേ

  • @Sal_man-98
    @Sal_man-98 Рік тому +6

    Clarity! ❤

  • @picaxokochi9637
    @picaxokochi9637 Рік тому +5

    Abhinaya jeevithathil ennum mothalali aayi jeevicha oru kadhapatram, respect…

  • @Clockwise-ll6fz
    @Clockwise-ll6fz 5 місяців тому +2

    Prathapan nte mondha 😂😂😂😂
    Mammookka 🔥🔥😊

  • @mohammedfiazashiqhussain7105
    @mohammedfiazashiqhussain7105 7 місяців тому +4

    Ikka ente muthe what a performance!!!

  • @AnilKumar-pi1iw
    @AnilKumar-pi1iw 3 місяці тому +2

    Prathap Chandran MASS

  • @fightmediaclub5532
    @fightmediaclub5532 8 місяців тому +2

    🔥🔥🔥

  • @agb2437
    @agb2437 5 місяців тому +1

    Prathapan vera level

  • @zaintv444
    @zaintv444 Рік тому +5

    kettoda ravunni😂

  • @professionalkerala2658
    @professionalkerala2658 7 місяців тому +3

    Prathapavarma the great villan

  • @fhameen
    @fhameen Рік тому +6

    പണ്ട് ആയിരുന്നു മമ്മൂട്ടി അഭിനയം

    • @JishadMajeed
      @JishadMajeed Рік тому +12

      ഇപ്പോഴും മമ്മൂട്ടിയുടെ അഭിനയത്തിന് മുന്നിൽ എല്ലാവരും big zero

    • @vkf7304
      @vkf7304 2 місяці тому +1

      Munnem Ippozhum ini angotum only mega star

  • @MrShyjuskp
    @MrShyjuskp Рік тому +14

    ഈ സീൻ മോഹൻലാൽ ആയിരുന്നെങ്കിൽ ഒരു കോമഡി സീൻ ആയനെ 😄😄

    • @baashbasheer9631
      @baashbasheer9631 8 місяців тому +3

      ADUPOLE THANEYANU DEVASURAM NARASIMHAM AARRAM THAMBURAN IDOKE MAMMOOTTIYANU CHYDIRUNENGIL CHALI AAYENE

    • @irfanss2210
      @irfanss2210 7 місяців тому +5

      Sathyam😊

    • @georgevarghese5448
      @georgevarghese5448 3 місяці тому

      അയിന് മമ്മൂട്ടി യെക്കാൾ സ്കോർ ചെയ്തത് പ്രതാപ ചന്ദ്രൻ ആണ് ഊക്ക് വാങ്ങിച്ചത് ഇക്ക യും

    • @vkf7304
      @vkf7304 2 місяці тому +1

      Correct

  • @AnilKumar-pi1iw
    @AnilKumar-pi1iw Рік тому +11

    Prathap Chandran Mass... really missing

  • @bensongeorgemathew8717
    @bensongeorgemathew8717 Рік тому +2

    Prathapachandran best

  • @aboobakersidhic7639
    @aboobakersidhic7639 8 місяців тому +3

    എടാ .. CBI , .,ഇവിടെ മാത്രമല്ലാ അങ്ങ് ഡെല്ലിലുമുണ്ടടാ പിടി ,..

  • @yaseenyazzy
    @yaseenyazzy 8 місяців тому

    🔥

  • @debinjoseph7326
    @debinjoseph7326 8 місяців тому +3

    Script Writer ❤ Dennis Joseph

  • @abetrex1394
    @abetrex1394 Рік тому +8

    05:37 velakaran edit thetti

  • @Anjana-
    @Anjana- 3 місяці тому +2

    പ്രതാപ ചന്ദ്രൻ fans 🤩 like

    • @homedept1762
      @homedept1762 2 місяці тому +1

      എനിക്ക് ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പട്ടണപ്രവേശത്തിലെ ഡി വൈ എസ് പി അശോക വർമ്മ.

    • @Anjana-
      @Anjana- 2 місяці тому

      @@homedept1762 അതിൽവലിയ റോൾ ഇല്ലാലോ

  • @sarathkumar565
    @sarathkumar565 8 місяців тому

    പറ്റും 😌

  • @kumaraanu
    @kumaraanu 11 місяців тому +3

    1:23 he was mentioning rice bag converts

  • @pradeepsureshv716
    @pradeepsureshv716 2 місяці тому +1

    ഈ പടത്തിന്ടെ ഷൂട്ടിംഗ് കഴിഞ്ഞാണ് പുള്ളി കോട്ടയം to ട്രിവാൻഡ്രം ഓട്ടോയിൽ വന്നത് 😛

  • @PrasadPrasad-kj2ts
    @PrasadPrasad-kj2ts Рік тому

    Sir policine set cheytho 😊

  • @thomasaacheril7751
    @thomasaacheril7751 Місяць тому

    Director is super.
    What director says, actors obey and act accordingly...

  • @shafeekkoderi3189
    @shafeekkoderi3189 11 місяців тому

    10

  • @georgephilip1966
    @georgephilip1966 7 місяців тому

    Marakkaan pattum

  • @rafeequedaddy8630
    @rafeequedaddy8630 Рік тому

    🎉😢😢

  • @praveenktna8607
    @praveenktna8607 5 місяців тому +1

    കേട്ടോടോ..രാവുണ്ണീ..😂

  • @rageshkumara4406
    @rageshkumara4406 11 місяців тому +2

    Prathapachandran😁

  • @jacksonfrancis7150
    @jacksonfrancis7150 Рік тому +1

    😂😂😂❤❤❤

  • @JA-xw9uf
    @JA-xw9uf Рік тому +1

    Angine mass kaanicha palarum ivide undu, Mammotty maathram alla ennu saaram!
    Athu kondu Mammootty yude mass scene njan angu marannu poyi.

  • @shanavasshanavas1571
    @shanavasshanavas1571 11 місяців тому

    😄🌹

  • @Imran-ej5ys
    @Imran-ej5ys Рік тому +2

    മറക്കണ്ട, പൊതിഞ്ഞിട്ട് ****___ൽ വെച്ചോ..😂

  • @ParavaKerala
    @ParavaKerala 12 днів тому

    മമ്മൂട്ടിയുടെ ശബ്ദം...💥💥💥💥

  • @niteshr8790
    @niteshr8790 7 місяців тому +1

    3:01 അ നീല ഷർട്ട് അമ്മവൻ അല്ലേ റാംജി റാവു സിനിമയിൽ ഗോപലകൃഷ്ണൻ ലോക്കല് കോൾ വിളിക്കുന്ന സീനിൽ ഉള്ളത്...(കമ്പിളി പുതപ്പ് സീൻ)😅😅

  • @musairmakkar6918
    @musairmakkar6918 8 місяців тому +1

    പ്രതാപ് ചന്ദ്രൻ ഒരുപാട് മുന്നിൽ

  • @Gkm-
    @Gkm- Місяць тому

    സൂചിഗോതമ്പും പാല് പൊടി കിട്ടാൻ വേണ്ടി ഓശാന പാടി നടന്നവർ

  • @smk4250
    @smk4250 2 місяці тому

    പിസി ജോർജ് ഉണ്ടെങ്കിൽ എല്ലാം ഒത്തുതീർപ്പായേനെ

  • @vinuchandran376
    @vinuchandran376 11 місяців тому +10

    ഈ സീൻസ് എല്ലാം പ്രതാപചന്ദ്രൻ കട്ട സ്കോറിങ് ആണ്.. വള്ളം കളി പോലും ചതിച്ചു ആണ് മമ്മൂട്ടിയും teams ഉം ജയിക്കുന്നത്