മാവ് പെട്ടെന്ന് പൂക്കാൻ | പൂക്കാത്ത മാവ് പൂക്കാനും മാങ്ങ കുലകുത്തി ഉണ്ടാവാനും | Mangotree increase

Поділитися
Вставка
  • Опубліковано 9 гру 2021
  • പൂക്കാത്ത മാവ് പൂക്കുന്നതിനും, പൂക്കൾ പെട്ടെന്ന് ഉണ്ടാവുന്നതിനും, കായ്കൾ നല്ലവണ്ണം കുലംകുത്തി ഉണ്ടാവുന്നതിനും ഒക്കെയുള്ള ടിപ്പ് ആണ് ഈ വീഡിയോയിലൂടെ പറയുന്നത്...
    മാവ് പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത് കായ് പിടുത്തത്തിന് വളരെ സഹായകമാണ് . #മാവ് പെട്ടെന്ന് #പൂക്കാൻ മാമ്പഴകാലം തുടങ്ങന്നതിനു മുമ്പേ പുക നല്കുന്നത് നല്ലതാണ് . മാവ് പൂത്തതിനു ശേഷം നനക്കുന്നതും കൊള്ളാം . മാമ്പഴ കാലത്തിനു ശേഷം കമ്പു കൊത്തൽ നടത്തുന്നതും അടുത്ത പ്രാവിശ്യം മാവ് പെട്ടെന്ന് പൂക്കാൻ സഹായിക്കുന്നു..
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്...
    ഈ ചാനലിലെ വീഡിയോകൾ കണ്ടു നിങ്ങൾ ഒരിക്കലും അതാത് രംഗങ്ങളിലേക്ക് ഇറങ്ങരുത്.
    ചില അനുഭവങ്ങളും ടിപ്പുകളും മാത്രമാണ് ഇതിലൂടെ അറിയിക്കുന്നത്.
    പുതുതായി എന്തു തുടങ്ങുന്നുണ്ട് എങ്കിലും, അതിനെ കുറിച്ച് വളരെ വ്യക്തമായി പഠിച്ചതിനു ശേഷം മാത്രം തുടങ്ങുക..
    നിങ്ങളുടെ ബിസിനസ്സോ, അല്ലെങ്കിൽ നിങ്ങളുടെ ഫാമോ, അതുമല്ലെങ്കിൽ നിങ്ങൾ ഓമനിച്ചു വളർത്തുന്ന മൃഗങ്ങളെയോ നമ്മുടെ ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ??? ഉണ്ടെങ്കിൽ വിശദമായ വിവരങ്ങൾ, ഫോട്ടോ സഹിതം 70127 95338 എന്ന നമ്പറിലേക്ക് വാട്ട്സപ്പ് മെസ്സേജ്(മാത്രം) ചെയ്യൂ...
    For business enquiry :- daspakkatil@gmail.com
    Whatsapp message only:- 70127 95338
    My Postal Address :-
    Ramadas P
    Pakkattil House
    T N Puram po
    Thiruvazhiyode (via)
    Cherpulassery
    Palakkad
    Pin : 679514
    My Farming മുൻ എപ്പിസോഡുകൾ കാണുന്നതിനായി ഈ പ്ലേലിസ്റ്റ് ഓപ്പൺ ചെയ്യൂ :- • My Farming Episodes
    ചാനലിലെ മറ്റു വീഡിയോകൾ:-
    _____________________________
    കാന്താരി മുളകിന്റെ കൃഷി രീതിയും അതിൻറെ ഔഷധഗുണങ്ങളും വിശദീകരിക്കുന്ന വീഡിയോ ആണിത്.
    • കാന്താരി മുളക് തഴച്ചു ...
    കോഴിവളർത്തൽ മേഖലയിൽ ഉള്ളവർക്ക് താഴെക്കൊടുത്തിരിക്കുന്ന പ്ലേലിസ്റ്റുകൾ വളരെ ഉപകാരപ്പെടും..
    കാരണം 150ലധികം കോഴി വളർത്തൽ റിലേറ്റഡ് വീഡിയോകൾ ഇതിലുണ്ട്...
    ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ഷെയർ ചെയ്യുമല്ലോ...
    Incubator related videos: • Incubator related videos
    Poultry tips Poultry tipz: • Poultry tipz
    കോഴികൾക്ക് ഉണ്ടാകുന്ന അസുഖങ്ങളും മരുന്നുകളും: • കോഴികൾക്ക് ഉണ്ടാകുന്ന ...
    കോഴി കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ: • കോഴി കുഞ്ഞുങ്ങളുമായി ബ...
    കോഴികളെ അടയിരുത്തലുമായി ബന്ധപ്പെട്ട വീഡിയോകൾ: • കോഴികളെ അടയിരുത്തലുമായ...
    മുട്ടക്കോഴി വളർത്തലുമായി ബന്ധപ്പെട്ട വീഡിയോകൾ: • മുട്ടക്കോഴി വളർത്തലുമാ...
    Chicken feed related videos.. കോഴിത്തീറ്റ സംബന്ധിച്ച വീഡിയോകൾ കൾ: • Chicken feed related v...
    നന്ദി.
    keywords:- മാവ്, മാവ് പൂക്കാൻ, മാങ്ങ കൂടുതൽ കിട്ടാൻ, മാവിന് എന്ത് വളം കൊടുക്കാം, മാവിലെ കീട ശല്യം മാങ്ങയിൽ പുഴുവരാതിരിക്കാൻ, mango tree Malayalam, മാവ് മരം കേരള, മാവ് പെട്ടന്ന് പൂക്കാൻ, Mavu pookan malayalam, mango tree, mango tree Malayalam, Mavukrishi Tips, naturalhormone, homeremedy, mavukrishiHomeRemedy, MangotreeNaturalHormone,
  • Домашні улюбленці та дикі тварини

КОМЕНТАРІ • 32

  • @edamuttathindira8292
    @edamuttathindira8292 8 місяців тому +4

    / എന്റെ നാട്ടിലും മൂച്ചി എന്ന് പറയും . മണ്ണാർക്കാട് ആണ് സ്ഥലം

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 9 місяців тому +4

    കോഴി കൃഷി കഴിഞ്ഞു മാവിന്റെ കൃഷി കു ഇറങ്ങിയോ സന്ദോഷം

  • @Zimartcooli
    @Zimartcooli 2 роки тому +2

    Adipoli video annn

  • @muhammedpalat1840
    @muhammedpalat1840 6 місяців тому

    KallAtharamm

  • @sheelasreedhar4521
    @sheelasreedhar4521 2 роки тому +3

    സൂപ്പർ ഉപകാരമായി

  • @rajanvarghese7678
    @rajanvarghese7678 9 місяців тому

    Plavinu mothira valayam ettu chuvade unangi poi pediya kunni ethu cheyyan

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 9 місяців тому +2

    Sappot ചെയ്യാം ഓ കെ

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 4 місяці тому

    Smocking mango tree in which month can start ?

  • @sunithabijusunithabiju3390
    @sunithabijusunithabiju3390 2 роки тому +2

    👍👍👍👍

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 5 місяців тому

    Bonemeal and പൊട്ടാഷ് എന്നിവ ഉപയോഗിച്ചാൽ മാവുകൾ ഫ്ലവർ ചെയും

  • @sivadasant4717
    @sivadasant4717 8 місяців тому

    ഏത് മാസത്തിലാണ് ഒഴിക്കേണ്ടത്.
    മുച്ചി എന്ന് പറയുന്ന നാട് ഏതാണ്.

  • @daisygeorgec7482
    @daisygeorgec7482 2 роки тому +2

    എപ്പോൾ ഇത്‌ ചെയ്യാൻ പറ്റും

  • @jocker457
    @jocker457 2 роки тому +3

    നോക്കി നടന്ന ടിപ്സ് അടിപൊളി

  • @muhammedshafipk9558
    @muhammedshafipk9558 8 місяців тому

    Malappuram moochi

  • @bachimanja3731
    @bachimanja3731 2 роки тому +1

    വേപിൻ പിന്നാക് നല്ലതാണോ

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 9 місяців тому +5

    16 വർഷം എന്റെ മാവിന് ചെയ്യാത്ത മരുന്നില്ല

    • @arbmatool449
      @arbmatool449 7 місяців тому +1

      മാവ് ഒന്ന് ഞെട്ടിച്ചാൽ മതി വെട്ട് കത്തികൊണ്ട് ഞെട്ടിച്ചു നോക്കൂ 25,20,15എന്നീ പ്രായത്തിലുള്ള മാവ് പൂത്തിട്ടുണ്ട്

    • @aboobackarc3783
      @aboobackarc3783 5 місяців тому

      ഞെട്ടിച്ചാൽ എന്താണ് മന്സിലയില

  • @ezanlahim9807
    @ezanlahim9807 2 роки тому +1

    ഞാനും മൂച്ചി എന്ന് പറയും

  • @shamsusulaiman8116
    @shamsusulaiman8116 2 роки тому +2

    thanks എട്ടാ ente വീട്ടിൽ 2 മൂച്ചിയും ഒരു ആയുർ ജാക്കും ഉണ്ട് 3 ഇലും ഈ വളം ഇടും..
    ഞ്ങ്ങാടെ അവിടെയും മൂചി തന്നെ പറയും
    ഏട്ടൻ്റെ സ്ഥലം evidaya

  • @sherijans5311
    @sherijans5311 Рік тому

    ഞങ്ങൾ മൂച്ചി എന്നാണ് മാവിനു പറയുന്നത്. നെമ്മാറ ആണ് സ്ഥലം