പ്രിയരേ, ഞങ്ങളുടെ ചാനലിൽ കേരളത്തിലെ വ്യാവസായിക കാർഷിക ടൂറിസം മേഖലയിലെ വീഡിയോസ് വരുന്നതാണ് നിങ്ങൾക്ക് ഏതെങ്കിലും വിഷയം വീഡിയോ ആയി കാണാൻ താൽപര്യമുണ്ടെങ്കിൽ കമന്റ് ചെയ്യുക നന്ദി
No no.... ഒന്നുകിൽ കുറച്ചു കൂടി കാത്തിരിക്കുക, കായിക്കുമോ എന്നു. അല്ലങ്കിൽ ഒരു മീറ്റർ ഉയരത്തിൽ വെട്ടി നിർത്തുക, വരുന്ന തളിരിൽ കായിച്ച മരത്തിന്റെ കമ്പ് ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കുക
മഴക്കാലത്ത് എന്ത് ചെയ്യും
താങ്കളുടെ ചോദ്യം ചെറുതാണ് ഉത്തരം വലുതും ദയവായി ഈ നമ്പരിൽ വിളിക്കാമോ?
Moideen padinjarevalappil 95442 40380
പ്രിയരേ,
ഞങ്ങളുടെ ചാനലിൽ കേരളത്തിലെ വ്യാവസായിക കാർഷിക ടൂറിസം മേഖലയിലെ വീഡിയോസ് വരുന്നതാണ് നിങ്ങൾക്ക് ഏതെങ്കിലും വിഷയം വീഡിയോ ആയി കാണാൻ താൽപര്യമുണ്ടെങ്കിൽ കമന്റ് ചെയ്യുക
നന്ദി
V ബഡ് എന്ന് പറഞ്ഞത് തെറ്റിപ്പോയി , V ഗ്രാഫ്റ്റ് എന്നാണ് പറയുക. മറ്റു കാര്യങ്ങൾ നല്ല അറിവാണ്.❤
Mothira valayam ittu kodukkuka
❤❤
മൈക്രോ നുട്രിയൻ ൻ്റ് മാസത്തിൽ എത്ര തവണ കൊടുക്കണം പറയാൻ സമ്മതിച്ചില്ല? വളങ്ങൾ വർഷത്തിൽ എത്ര തവണ കൊടുക്കണം?
Gud video ❤️❤️👍..
Act ഒരു പേക്കറ്റ് വാങ്ങി അതിന്റെ പകുതി അതായത് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അടിച്ചു കൊടുക്കുക. തളിരില സംരക്ഷിക്കാം
🎉🎉😮😮
Chakka pozhiyunnathine enthalpy vazhy
Trimming നടത്തണോ അതോ കുഴപ്പമുണ്ടോ?
മഴ മാറിയിട്ട് ചെയ്യുന്നത് നല്ലത്
മണ്ണിൽ kuzichidunna മാവിനും cheek രോഗം വരുന്നുണ്ട്. ഇത് വെള്ളം കെട്ടി നില്കുന്നത് കൊണ്ടല്ലല്ലോ
@@mohammedshameer2773 🌿🌿🌿
ഞാൻ വെണ്ണപ്പഴം നട്ടു സീഡ് അഞ്ചു വർഷം ആയി കയ്ച്ചില്ല വെട്ടിക്കലയാണോ
No no.... ഒന്നുകിൽ കുറച്ചു കൂടി കാത്തിരിക്കുക, കായിക്കുമോ എന്നു. അല്ലങ്കിൽ ഒരു മീറ്റർ ഉയരത്തിൽ വെട്ടി നിർത്തുക, വരുന്ന തളിരിൽ കായിച്ച മരത്തിന്റെ കമ്പ് ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കുക
Spray tata bahaar
വൈകുന്നേരം 6:30ന് മുൻപ് 6:28 ആയാൽ വല്ലതും സംഭവിക്കുമോ 😄😄