ഇന്ന് ചൊവ്വാഴ്ച്ച, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!!

Поділитися
Вставка
  • Опубліковано 7 лип 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #kesterhits
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

КОМЕНТАРІ • 56

  • @valsammasebastian9853
    @valsammasebastian9853 12 днів тому +3

    അമ്മേ മാതാവേ അമ്മ തന്നെ എല്ലാ ദാനങ്ങൾക്കും നന്ദി പറയുന്നു🙏🌹

  • @Evassvlogs84
    @Evassvlogs84 12 днів тому +3

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻

    • @lathap3812
      @lathap3812 12 днів тому

      ആമേൻ അമ്മേ മാതാവേ എൻ്റെ കാലുവേദനയും എൻ്റെ ഗീരത്തിലുള്ള മറ്റെല്ലാ രോഗങ്ങൾക്ക് സൗഖ്യമാക്കണമേ അമ്മേ ആമേൻ🙏🙏❤🌹🌹🌹🌹🙏💙🙏💙💙🙏💙🙏🙏💙💙🙏🙏🙏

    • @lathap3812
      @lathap3812 12 днів тому

      അമേൻ അമ്മേ മാതാവേ ഈ മാസം ലോണടക്കാനുള്ള വഴികാണിച്ചുതരണമേ ആമേൻ🙏🙏🙏💙💙💙💙💙🌹❤❤❤❤

    • @lathap3812
      @lathap3812 12 днів тому

      ആമേൻ അമ്മേമാതാവേ എൻ്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടകളും മറ്റു തടസ്സങ്ങളും മാറ്റിത്തരണമേ എന്ന് പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങളെ പറ്റിക്കുന്ന ജോലിയാ ആൾക്കാർക്ക് ആകെണിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ അമ്മ ഇടപ്പെട്ടു കൊണ്ട് എല്ലാ കാര്യങ്ങളും നടത്തിത്തരണമേ ആമേൻ🙏🙏🙏🙏🌹🌹🌹❤❤💙

  • @philominaphilominamartin2844
    @philominaphilominamartin2844 12 днів тому +2

    അനു മോൾക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണേ മാതാവെ

  • @misriyanaeem
    @misriyanaeem 10 днів тому

    ഞങ്ങളുടെ കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരണേ മാതാവേ

  • @salmamohamed-dn9lf
    @salmamohamed-dn9lf 12 днів тому +1

    അമ്മേ സഹായിക്കണേ വയറുവേദന മാറ്റിത്തന്നെ അമ്മേ

  • @elsyrani9446
    @elsyrani9446 11 днів тому +1

    എന്റെ ഡിസ്ക് ചുരുങ്ങിയതും,ഡിസ്ക് തള്ളിയതും നേരെ ആക്കിത്തരണേ അമ്മേ മാതാവേ

  • @lissyrajan6603
    @lissyrajan6603 11 днів тому

    മോനു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് തുറന്നു കേൾക്കുന്നു മാതാവേ 🙏🙏😪😪😪 ഉപേക്ഷിക്കല്ലേ 🙏🙏🙏Amen 🙏🙏

  • @gracyjose3371
    @gracyjose3371 11 днів тому +1

    അമ്മേ മാതാവേ എന്റെ മോനു ക്ലാസ്സിൽ പോകാനും പള്ളിയിൽ പോകാനും ഉള്ള മടി മാറ്റി തരണമെ 🙏🏼🙏🏼🙏🏼🙏🏼 അങ്ങയുടെ പരിശുദ്ധൽമാവിനെ നൽകി അനുഗ്രഹിക്കണ്ണമ്മേ ആമ്മേൻ അലൻ ജോസ് ഐടി ഐ യിൽ പഠിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണ്ണമ്മേ ആമ്മേൻ 🙏🏼🙏🏼😥😥😥😥🥰🥰🥰🌹🌹🌹🌹

  • @minijohn7348
    @minijohn7348 12 днів тому +2

    Amme mathave ente kudumbathe kaathukollaname

  • @gracyjose3371
    @gracyjose3371 11 днів тому +1

    ഈ ടീം വർക്കിന്‌ ഒരായിരം നന്ദി അനുഗ്രഹമുള്ള പ്രാർത്ഥന congrats alll

  • @SonaShaji-xw6bx
    @SonaShaji-xw6bx 11 днів тому

    പരിശുദ്ധ അമ്മേ ഞാൻ എരുതിയ പ്ലസ് ടു സെ പരീക്ഷ 4വിഷയവും പാസ്സ് അവനുള്ള മാർക്ക്‌ കിട്ടണമേ 🙏🙏🙏🙏🙏

  • @celinemathew6934
    @celinemathew6934 10 днів тому

    അമ്മേ, മാതാവേ മോൾക്ക്‌ സിഡ്‌നി ഇലെ ജോലി കിട്ടണമേ

  • @unnikn4955
    @unnikn4955 12 днів тому +1

    😢😢😢😔😔😔😔എന്റെ സങ്കടം കാണണേ 😔😔😢😢അമ്മേ 🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 12 днів тому +3

    എന്റെ അമ്മേ മാതാവേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്നെ ആരോഗ്യമുള്ളതാക്കി മറ്റേണമേ 🙏🙏🙏🙏🙏

  • @gracyjose3371
    @gracyjose3371 11 днів тому

    അമ്മേ മാതാവേ നന്ദി സ്തുതി ❤❤❤❤

  • @UshaK-zy8xh
    @UshaK-zy8xh 12 днів тому +4

    എൻ്റെ അമ്മേ എന്നേയും എൻ്റെ മക്കളെയും മാതാപിതാക്കളെയും സഹോദര സഹോദരിയും എൻ്റെ കുടുംബത്തിലെ എല്ലാ മരിച്ചവർക്കു വേണ്ടിയും അനുഗ്രഹഹിക്കണമേ

  • @ablisht4647
    @ablisht4647 11 днів тому +1

    അമ്മേ മേരി മാതാവേ എന്റെ മകൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക വിഷമങ്ങൾ എല്ലാം തീർത്ത് പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കുവാനും അവളുടെ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറ്റി അവള് വളരെ സന്തോഷത്തോടുകൂടി ഇരിക്കുവാൻ അമ്മേ നിന്റെ പ്രാർത്ഥന സഹായവും എപ്പോഴും ഉണ്ടായിരിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjusyam9468
    @anjusyam9468 12 днів тому +6

    എല്ലാം അറിയുന്ന അമ്മേ മാതാവേ സഹായിക്കണേ രക്ഷിക്കണേ 😢🙏 എന്റെ ഭർത്താവ് മടി മാറ്റി ജോലിക്ക് പോകണേ ചെയ്യുന്ന ജോലി നഷ്ടപ്പെടുത്തരുദേ 🙏😢 ആമേൻ ആമേൻ ആമേൻ

  • @mollyregi7954
    @mollyregi7954 12 днів тому +2

    ❤Ente Amme ente Aashrayame... ❤

  • @Noname-ot5us
    @Noname-ot5us 10 днів тому +1

    അമ്മേ മാതാവേ നാളുകളായിട്ട് പ്രാർത്ഥിച്ചിട്ട് സാധിക്കാത്ത നിയോഗങ്ങൾ ഞങ്ങൾക്ക് സാധിച്ചു തരണമേ സഹായിക്കണേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🌹

  • @celinemathew6934
    @celinemathew6934 10 днів тому

    മാതാവേ ഇവിടെ ഉള്ളവരുടെ വിശ്യസാ വർത്തി ppikkaname

  • @sadikm2638
    @sadikm2638 12 днів тому +1

    മാതാവേ ഇന്ന് കടക്കാർ വരുമ്പോൾ അവരുടെ മുന്നിൽ നില്ക്കാൻ എനിക്ക് ശക്തി തരേണമേ അമ്മെ കടം കാരണം എനിക്ക് ഒരു സമാധാനവും ഇല്ലമ്മേ എന്നെ anugrahikename
    പരിശുദ്ധമാതാവേ ആമേൻ

  • @JishnuBc-qp4zd
    @JishnuBc-qp4zd 12 днів тому +2

    അമ്മേ 13 ന് നടക്കുന്ന പരീക്ഷയിൽ മോന് ഉന്നതവിജയം നൽകി ജോലി നൽകി അനുഗ്രഹിക്കേണമേ.. കാത്തോളണേ 🙏

  • @user-ii4bg5vd9m
    @user-ii4bg5vd9m 12 днів тому

    Ammea mathavea anteakadabhathyathakal athrayum veagum theerthu tharenamea kudumba samadhanam nalki anugrahikkanamea amen

  • @user-iy4ed4jw6t
    @user-iy4ed4jw6t 12 днів тому +1

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏എന്റെ mkdîgl8🙏🙏❤️❤️❤️👍

  • @elsyk2120
    @elsyk2120 12 днів тому +1

    Holy Mary mother of God pray for us sinners Help us in our weakness Help us to lead a holy life Give us the grace of patience and piety Amen 🙏🙏🙏

  • @HimaHimaPrasad-rp6hz
    @HimaHimaPrasad-rp6hz 11 днів тому

    Ellam ariunna amme entekudumbatheyum, entemakkaleyum njaan snehikunna ente ella jeevaneyum kathurakshikaname🙏

  • @keraladays4653
    @keraladays4653 11 днів тому

    അമ്മക്ക് കുഴപ്പം ഉണ്ടാകല്ലേ മാതാവേ 🙏🏻

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 11 днів тому

    എന്റെ മാതാവേ എന്റെ കടഭാരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ അമ്മേ അടുത്തമാസം എനിക്ക് 1ലക്ഷം രൂപ വേണം മാതാവേ ഒരു മാർഗവും കാണുന്നില്ല അമ്മേ ഒരു വഴി കാണിച്ചു തരണേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️❤️🌹🌹🌹🌹

  • @theodosiamaria745
    @theodosiamaria745 12 днів тому

    Jesus make us love You more and more and more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖

  • @abiyaphilipose-1100
    @abiyaphilipose-1100 12 днів тому +1

    Amme mathave ente kudumbathe kathu kollane ente brotherinu oru veedu nalkaname Amen 🙏🏻 ente kudumbathe sambathika budhimuttukal Matti tharaname amme mathave 🙏🏻 amen 🙏🏻

  • @theodosiamaria745
    @theodosiamaria745 12 днів тому

    Jesus bless me and give me Your Holy Spirit and make me whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘

  • @jayadavid6293
    @jayadavid6293 12 днів тому +3

    എന്റെ അമ്മേ ആശ്രയമേ 11ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കുമാറാകേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 12 днів тому +3

    എന്റെ അമ്മേ ആശ്രയമേ 29ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കുമാറാകേണമേ 🙏🙏🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj 12 днів тому +1

    Amen

  • @theodosiamaria745
    @theodosiamaria745 12 днів тому

    Jesus bless my family and give Your Holy Spirit and make them whole 🙏 🙌 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘

  • @user-vl4pj1xu8r
    @user-vl4pj1xu8r 12 днів тому

    🙏🙏✝️ മാതാവേ എന്ന പുതിയത് ക്ലാസ്സിൽ പോയിരുന്ന കുഞ്ഞിനെ അനുഗ്രഹിക്കേണമേ മക്കളെ എല്ലാരേയും അനുഗ്രഹിക്കട്ടെ നന്നായി പഠിക്കുവാനുള്ള അനുഗ്രഹം കൊടുക്കുകേണമേ പഠിക്കുവാനുള്ള ബുദ്ധി ഞാനും അറിവും കൊടുക്കു മാറാകട്ടെ പഠിപ്പിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കുവാൻ ഇഷ്ടമില്ലാത്ത ഒരു വിഷയമാണ് അവൾ എടുത്തത് അവർക്ക് കൊടുത്തതിനെ ഓർത്ത് നന്ദി പറയുന്നു🙏✝️✝️

  • @beenababu6351
    @beenababu6351 12 днів тому

    Amme mathave ente achumole ee chancil ca inter passaki tharename aamen ❤❤❤

  • @amalkichu4546
    @amalkichu4546 12 днів тому +1

    എല്ലാ അഴകളിലും ജബമാല അപ്‌ലോഡ് ചെയ്യണേ 🙏🏻

  • @elsyrani9446
    @elsyrani9446 11 днів тому

    എന്റെ ചേച്ചിയുടെ 10 ലക്ഷം രൂപയുടെ കടം വീട്ടാൻ ഉള്ള ഒരു വഴി കാട്ടി തരണമേ ആമീൻ

  • @lissyrajan6603
    @lissyrajan6603 11 днів тому

    അമ്മേ എന്നെ കൈ വിട്ടു ബന്ധുക്കൾ കൂട്ടുകാർ അയൽവാസികൾ,,
    സ്വെന്തക്കാർ 🙏🙏🙏😪😪😪എനിക്കും മോനും അവിടുന്ന് മാത്രം 🙏🙏🙏അമ്മേ 🙏🙏🙏😪😪

  • @TajuDeen-mx5ks
    @TajuDeen-mx5ks 12 днів тому

    God bless you 🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️🙏

  • @jacobjoben2406
    @jacobjoben2406 12 днів тому

    DEAR MOTHER MARY KINDLY PRAY FOR OUR GRAND SON JACOB GITRID OF HIS FITS THANK YOU AMMA

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 12 днів тому +1

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @sheejasuresh8564
    @sheejasuresh8564 12 днів тому +3

    Amme enne kaividalle njan aake thakarnnu poyirikkunnu amme kaividalle cherthupidikkename 🙏🏻 enikkavashyamaya paissa ethrayum pettennu seriyakkitharename enikkini oru vazhyum ente munbil illa

  • @maryvc562
    @maryvc562 12 днів тому

    Entamathava enta femyyda prayasagal gasnnta asuham mattitharanama kudu kukuvinta exam eluppamulathakikodukanama

  • @Suma...5696
    @Suma...5696 12 днів тому +1

    Amme njangalude prarthana kelkanemme.. yellariyum anugrahikeneme..❤🙏🙏🙏❤️🌹

  • @hencyanoop7725
    @hencyanoop7725 12 днів тому

    🙏🏻🙏🏻🙏🏻🙏🏻

  • @vishnumayakv3882
    @vishnumayakv3882 12 днів тому

  • @helansaleena4065
    @helansaleena4065 12 днів тому +1

    അമ്മ എന്റെ കടഫാര മറ്റേ ണ മേ വസ്തു വീ റ്റ ത ര ണ മൈ

  • @salmamohamed-dn9lf
    @salmamohamed-dn9lf 12 днів тому

    🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @user-fq3fb2cc1w
    @user-fq3fb2cc1w 12 днів тому

    Entemakante alasadakalum asredhayum dursobhavavim ellam akatti avan cheyyujoliyil unnathavijayam koduthu daivavicharamullakinjaye jeevikan anugrahikane ente mootha makane

  • @somachacko6109
    @somachacko6109 12 днів тому +1

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay 14thn nadakkunna entrance exam nalla polay ezhuthan sahayikkanay