മമ്മൂക്കയുടെ ആ നോട്ടത്തിലാണ് ഹൈ കിട്ടിയത് | Nisam Basheer Interview | Rorschach | Part 2

Поділитися
Вставка
  • Опубліковано 7 вер 2024
  • മമ്മൂക്കയുടെ ആഗ്രഹമായിരുന്നു മമ്മൂട്ടികമ്പനി റോഷാക്ക് നിര്‍മ്മിക്കാമെന്നത്, സിനിമ കണ്ട് മമ്മൂട്ടി പറഞ്ഞത്; മസ്താങ്ങിന് പകരം ആദ്യമാലോചിച്ചത് മറ്റൊരു സൂപ്പര്‍ കാര്‍. റോഷാക്ക് സംവിധായകന്‍ നിസാം ബഷീര്‍ അഭിമുഖം രണ്ടാം ഭാഗം.
    #nisambasheer #rorschach #mammootty #maneeshnarayanan
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 131

  • @hajamampally5472
    @hajamampally5472 Рік тому +112

    എന്തായാലും പടം ഒരു രക്ഷയുമില്ല... ❤🙏👍🏻

    • @Mgking107
      @Mgking107 Рік тому

      Athrek onum ella making kolaam script as usual

    • @BERLINGAMING
      @BERLINGAMING Рік тому +15

      @@Mgking107 script as usual ? Brother u should thknk again, seriously am not blaming u. But thats not normal, tht script is not that normal. 🙂🤝
      Wonderful one, one of the best

    • @voyaguersolo4117
      @voyaguersolo4117 Рік тому

      @@BERLINGAMING onnu explain cheyyamo... savdanam mathi..

    • @Oppenheimer287
      @Oppenheimer287 Рік тому

      @@voyaguersolo4117 athilum nallath ninak poy padam kandapore

    • @moviescriticz2348
      @moviescriticz2348 Рік тому +1

      @@Mgking107 scripting ആണ് പടത്തിന്റെ ഏറ്റവും വല്യ പോസിറ്റീവ്. അത്ര complicated and tough ആണ്.
      Its a well written work. Padam kaanumbo thanne manasilavum.

  • @email7528
    @email7528 Рік тому +65

    This movie has an international standard in all departments. Hats off to the entire crew🔥🔥🔥

    • @mallulibrarian2195
      @mallulibrarian2195 Рік тому

      മലയാളത്തിലെ ക്ലാസിക് നോവലുകളും കഥകളും കേള്‍ക്കാനായി ഈ ചാനൽ നോക്കൂ.

  • @564sethu
    @564sethu Рік тому +25

    ഇടിവെട്ട് പടം മമ്മൂക്ക ബിന്ദു പണിക്കർ കിടു നിസാം ബഷീർ മേ കിം സൂപ്പർ🔥🔥🔥🔥🔥👍👍👍👍👍👍

  • @dylandredd5512
    @dylandredd5512 Рік тому +36

    Oh My.. 🥵 This Guy means passion. While watching the first part of this Interview I've felt how different Nizam is. He literally said that he gets really high when presenting actors before audience like they've never seen before. Promising Talent Nizam!

  • @prasanthramesh4143
    @prasanthramesh4143 Рік тому +27

    15:51 ഇങ്ങേർ മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കും...... 👏👏വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ് 👏👏👏

  • @gopukrishna9342
    @gopukrishna9342 Рік тому +8

    ഇതൊക്കെയാണ് ഇന്റർവ്യൂ. ഇതാണ് വിവരമുള്ള ഇന്റർവ്യൂ

  • @sabukoyak1871
    @sabukoyak1871 Рік тому +12

    എന്റെ പൊന്നു മമ്മൂക്ക ഊണിലും ഉറക്കത്തിലും നിങ്ങളാണ് എന്റെ മനസ്സിൽ എനിക്ക് അതുകൊണ്ട് വിജയം മാത്രമേ ഉണ്ടായിട്ടുള്ളൂ നിങ്ങളിൽ നല്ലതു മാത്രമേ ഉള്ളൂ അതുകൊണ്ട് എനിക്കും നല്ലതു മാത്രമാണ് വരുന്നത് അതുകൊണ്ട് ഞാൻ നിങ്ങളോട് നന്ദി പറയുന്നു നിങ്ങളിൽ ഒരു ക്ഷീണം കണ്ടാൽ പോലും എനിക്ക് വിഷമമാണ് അത് എന്റെ സ്വകാര്യ ദുഃഖം ആകാറുണ്ട് ചില നിമിഷങ്ങളിൽ ❤👍

    • @mallulibrarian2195
      @mallulibrarian2195 Рік тому

      മലയാളത്തിലെ ക്ലാസിക് നോവലുകളും കഥകളും കേള്‍ക്കാനായി ഈ ചാനൽ നോക്കൂ.

    • @user-iu6gp4ls8n
      @user-iu6gp4ls8n Рік тому

      സത്യം എനിക്കും same feeling bro....pulli oru ദൈവികത്വം ulla മനുഷ്യനാണ്

  • @ajayghosh5906
    @ajayghosh5906 Рік тому +68

    You should add subtitle for these interviews, since malayalam industry have pan indian audience

    • @anirudh6386
      @anirudh6386 Рік тому

      എന്തോന്ന് പാൻ ഇന്ത്യ ഓഡിൻസ്, റിവ്യൂ ചെയ്യുന്ന ആളുകൾ മാത്രമേ പൊതുവെ കാണുന്നുള്ളൂ

    • @funtimeforall2882
      @funtimeforall2882 Рік тому +10

      @@anirudh6386 ഇപ്പോ OTT വന്നതോടെ film online ൽ വന്നാൽ ഭാഷാഭേദ്യമേനേ ഇപ്പോ എല്ലാവരും കാണുന്നുണ്ട്! അതുകൊണ്ടാണ് ഇപ്പോ റീമേക്കുകളധികം അധികം സക്സസ് ആവാത്തത്!

  • @Jaleeeel
    @Jaleeeel Рік тому +57

    ഇതുപോലെ ക്വാളിറ്റി മെക്കിങ് ഉള്ള
    നല്ല സ്ക്രിപ്റ്റ് ഉള്ള സിനിമകളാണ് മലയാളത്തിൽ വരേണ്ടത്

    • @adharshcs756
      @adharshcs756 Рік тому +4

      Ithpole Ulla movies mathram pora commercial action movies koode venam

    • @arjundev2826
      @arjundev2826 Рік тому +2

      @@adharshcs756 എന്തിന് ഇവിടം എന്നും ഒരു ചുരുങ്ങിയ ലോകം മാത്രമായി ഒതുങ്ങാനോ വളരട്ടെ ബ്രോ ഇത് പോലെ നമ്മുടെ ഇൻഡസ്ട്രി ഇനിയും

    • @adharshcs756
      @adharshcs756 Рік тому +2

      @@arjundev2826 bro ivide realistic thriller movies inu oru scarcity um illa but oru commercial action movie orikkalum possible ayitila last 5 yr ayit ath vannal mathrame nammude industry valuthavu Kannada industry kandile kgf vannath kond matharm anu nammal vare kannada movies kanan thudangiyath. Plus ivide oru template mass masala movie chyan pattiya oral polum illa ath oru fact koode anu.

  • @basheerc.h6038
    @basheerc.h6038 Рік тому +17

    ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് മൂവി..
    ഡയറക്ഷൻ ബ്രില്യന്റ് ബ്രോ🔥🔥🔥🔥🔥

  • @navi3699
    @navi3699 Рік тому +7

    ഇത് നമ്മൾ കാത്തിരുന്ന നമ്മുടെ അഭിമാന പടം.

  • @sanujn3697
    @sanujn3697 Рік тому +25

    Naama pesa koodathu. Namma padam pesanum.. Nissam Basheer 🥰👌
    And
    Yes, Cue studio de Quality High aanu👏🏻❤️

    • @shihabvision8706
      @shihabvision8706 Рік тому +4

      ആ philosophy ഈ ഗാങ്ങിനു മൊത്തം ഉണ്ട്..

  • @yasinashraf5822
    @yasinashraf5822 Рік тому +1

    Your Interviews make me watch the movie again. Wholesome Interview, thanks for this and keep up the good work.

  • @midnightmoviez251
    @midnightmoviez251 Рік тому +1

    "ഈ പറയുന്ന" വളരെ അധികം ആവർത്തിക്കപ്പെടുന്നു മനീഷ് ബ്രോ...

  • @ma-cm6sn
    @ma-cm6sn Рік тому +11

    Thalayotti scene...pwoli💯💥

  • @ansarianu9586
    @ansarianu9586 Рік тому +8

    അടിപൊളി പുതിയ അനുഭവം 👍👍👍

  • @pacifist077
    @pacifist077 Рік тому +13

    QUALITY 💯

  • @Sooraj36936
    @Sooraj36936 Рік тому +4

    International high std film..
    Mammukkas acting, script, direction, bgm all topclass....
    Color tone, camera good

  • @dylandredd5512
    @dylandredd5512 Рік тому +10

    Also, this Interview has something more. I've never seen Maneesh being really curious about anything. The way he asks Nizam more and more questions about the plot and specific scenes.

  • @anusha9518
    @anusha9518 Рік тому +1

    പൊളി ഫിലിം 🔥❤technicians, bgm, dop, direction,making 🔥performance എല്ലാവരും കിടു ❤

  • @galaxynazeer5794
    @galaxynazeer5794 Рік тому +13

    Thalayil ollam ullavar poyal mathi film kidu 🔥🔥🔥🔥 eng (song 4 )uff 🔥🔥🔥 fight 🔥🔥🔥

  • @ckshanila
    @ckshanila Рік тому +8

    Now this is what we call an interview!!! The chemistry between the interviewer and interviewee is very evident. ❤❤❤❤ Nisam understands Maneesh’s questions very well, and his answers light up Maneesh’s eyes. Very interesting to watch!!
    Respect is given and very well taken!!

  • @ZINGER_gaming
    @ZINGER_gaming Рік тому +6

    Hats off brother

  • @simonsai245
    @simonsai245 Рік тому

    Mammootty ഈ മൂവിയിൽ അഭിനയിച്ചതിനെക്കാൾ ഇത് Produce ചെയ്യാൻ കാണിച്ച ധൈര്യവും ദീർഘ വീക്ഷണം...👏👏👏

  • @shareefvallapuzha
    @shareefvallapuzha Рік тому

    നല്ല ഇന്റർവ്യൂ... മനീഷ് നിങ്ങ പൊളിയാണ് ഭായ് ❤

  • @arungeorge1033
    @arungeorge1033 Рік тому +9

    Superb genre-bending thriller. Loved the character detailing and the way each scene is staged.

  • @leftraiser699
    @leftraiser699 Рік тому +18

    മോഹൻലാലിനെ മനസ്സിൽ കണ്ട് ഒരു ഇന്നോവേറ്റീവ് പ്ലോട്ട് ചിന്തിക്കാൻ ബുദ്ധിമുട്ടാണ്. വളരെ എസ്റ്റാബ്ലിഷ്ഡ് ആയ ഒരു ശൈലി മോഹൻലാലിനുണ്ട്. ഒരു കഥാപാത്രം കിട്ടിയാൽ അത് മോഹൻലാൽ എങ്ങനെയൊക്കെ ചലിക്കും, ചെയ്യും, പറയും എന്നു ആ ശൈലിയിലൂടെ നമുക്ക് predict ചെയ്യാൻ പറ്റും. പെർഫോമൻസിൽ ഒരുപക്ഷെ തകർത്തേക്കുമെങ്കിലും ഒരു റൈറ്റർ മനനം ചെയ്യുമ്പോൾ അതത്ര സുന്ദരമായ കാഴ്‌ചയല്ല. അതേസമയം, പരിമിതികൾ ഉണ്ടെങ്കിലും ശൈലിയുടെ തടവുകാരൻ അല്ല മമ്മൂട്ടി. മമ്മൂട്ടിയെ വച്ച് ഏത് ഇത് വരെയില്ലാത്ത രൂപത്തിലും ഭാവത്തിലും എഴുത്തുകാരന് ചിന്തിക്കാൻ ആവും. ആ "കഥാപാത്ര മമ്മൂട്ടി"യിൽ ഒരു ഫ്രഷ് ആയ സൗന്ദര്യം കണ്ടെത്താൻ സംവിധായകനുമാവും. അത് കൊണ്ടാണ് മിക്ക കഥാപാത്രങ്ങളിലും ആദ്യ ചോയ്സായി മമ്മൂട്ടി വരുന്നത്. അല്ലാതെ മോഹൻലാൽ വാതിൽ തുറക്കാത്തത് കൊണ്ടല്ല, വാതിലിൽ മുട്ടാൻ മാത്രം കഥാപാത്ര പുതുമകൾ മോഹൻലാലിൽ ആരോപിക്കാൻ സൃഷ്ടാക്കൾക്ക് സാധിക്കാത്തതും കൊണ്ടാണ്.

    • @RKR1978
      @RKR1978 Рік тому +2

      Exactly 👌

    • @binug1214
      @binug1214 Рік тому +2

      കൃത്യമായ നിരീക്ഷണം. വളരെ ശരി

    • @sajitha789
      @sajitha789 Рік тому +1

      True

    • @farookrt7543
      @farookrt7543 Рік тому

      പരുമിതി എന്നത് മനസ്സിലായില്ല, മമ്മുട്ടിട്ടൊ??????

    • @dsz0369
      @dsz0369 Рік тому +1

      @@farookrt7543 Mammootty k acting limitation undennu ikkakkum ariyam ikkane ariyunnorkum ariyam

  • @mohammedshan5318
    @mohammedshan5318 Рік тому +4

    Oru rekshayumillaatha padam…must watch…

  • @anandvs4388
    @anandvs4388 Рік тому +6

    Its your Quality
    The Cue ♥️♥️♥️

  • @pathfinder4801
    @pathfinder4801 Рік тому +5

    Ugran padam aanu👌👌
    Orupaadu Ishtapettu

  • @yousufyousuf4721
    @yousufyousuf4721 Рік тому

    ഭവനാ സമ്പന്നരായ സംവിധായകർ ഇനിയും ഉണ്ടാവട്ടെ

  • @shamsudheenshamsu3314
    @shamsudheenshamsu3314 Рік тому +6

    ബിന്ദു പണിക്കര് 🔥🔥🔥

  • @cupcake5485
    @cupcake5485 Рік тому +2

    Quality Questions 👏👏

  • @muhammedmubashir8700
    @muhammedmubashir8700 Рік тому +1

    2:35 quality 💯💯💯💯 eniku personal ayi thonniyath.

  • @joypodimattam
    @joypodimattam Рік тому +7

    Gagathish character have a Balachandra Menon vibe in sound and look.

  • @rokey865
    @rokey865 Рік тому +3

    Greate anchor...👍🏻

  • @sibinmohanmohan1048
    @sibinmohanmohan1048 Рік тому

    നല്ല സിനിമ... ♥️

  • @cpbharath7205
    @cpbharath7205 Рік тому +18

    Rorschach oru sequel venam 🔥... Very wild
    Story based on dileep.. his mother nd relatives... Also on LUKE ... White room torture effects...

  • @ShamilasTastyRecipe
    @ShamilasTastyRecipe Рік тому +1

    interview kidu

  • @fazilsalim2295
    @fazilsalim2295 Рік тому +2

    Mamukka❤️👏

  • @ananthapadmanabhan5440
    @ananthapadmanabhan5440 Рік тому +1

    Way to go

  • @mohammedsalih5778
    @mohammedsalih5778 Рік тому +3

    പണി അറിയാവുന്ന കുറെ പേര് (മമ്മൂട്ടി, നിസാം ബിന്ദു ജഗദീഷ് ) ചേർന്നപ്പോൾ ഹോളിവുഡ് പോകാൻ പറ്റിയ ഒരു ഇതിഹാസം കിട്ടി. പിന്നെ കുറെ പേർക് പണി അറിയാമെന്നും (നസീർ & ശറഫുദ്ധീൻ etc. ) തെളിയിച്ചു

  • @planb8136
    @planb8136 Рік тому +1

    Is a international filim making
    Ikka acting🔥🔥

  • @noorudheenpt8311
    @noorudheenpt8311 Рік тому +16

    അമൽ നീരദ്, ഹനീഫ് അദനി ഇപ്പോൾ നിസാം ബഷീർ ..ഇവരൊന്നും ഇന്റർവ്യൂവിൽ വന്നു തള്ളാറില്ല ..കാരണം അവർക്കു പണി അറിയാം...:)

    • @user-tx8ek1hp5r
      @user-tx8ek1hp5r Рік тому +2

      Hanif adeni ovarrated director

    • @dileepmk4877
      @dileepmk4877 Рік тому

      ഹനീഫ് ന്റെ ഒറ്റ ഇന്റർവ്യൂ കൊടുത്തിട്ടില്ല

  • @Akshay76541
    @Akshay76541 Рік тому +3

    Nissam basheer can make mollywood to pan india level

  • @ndinamoni
    @ndinamoni Рік тому +6

    Very good point. After the initial response, I was checking for Nissam on social media! There is almost zero presence!
    Glad you did this video. It is a very good one to understand the man behind the movie

  • @shibubhaskar8895
    @shibubhaskar8895 Рік тому +1

    Nice Interview...

  • @prarthanajanani829
    @prarthanajanani829 Рік тому +12

    മമ്മൂട്ടിയുടെ വീടിന്റെ ഗേറ്റ് പുതുമുഖ സംവിധായകര്‍ക്കായി, എഴുത്തുകാര്‍ക്കായി തുറന്നു കിടപ്പുണ്ട്, കാരണം, മമ്മൂട്ടി വ്യത്യസ്ത കഥാപാത്രങ്ങളെ തേടുന്നു.
    മോഹന്‍ലാലിനെ കാണാന്‍ ശ്രമിക്കുന്നതിനേക്കാളും എളുപ്പം എവറസ്റ്റ് കയറുന്നതാണ് എന്ന തിരിച്ചറിവാണ്, പുതുമുഖ, സംവിധായക-എഴുത്തുകാര്‍ മമ്മൂട്ടിയെ തേടിപോകാന്‍ കാരണം.
    മോഹന്‍ലാല്‍ പണം മുന്നില്‍ കണ്ടുളള പരിപാടിയും കോക്കസും ഉപേക്ഷിച്ച് പുതുമുഖ എഴുത്തുകാര്‍ക്ക് നിന്നുകൊടുക്കണം, അത് മോഹന്‍ലാലിനും മലയാളസിനിമക്കും മറ്റൊരു വഴിതിരിവാകും.
    മോഹന്‍ലാല്‍ തന്നെയാണ് മലയാള സിനിമയുടെ ക്രാൗഡ്പുള്ളര്‍.

  • @stanz146
    @stanz146 Рік тому

    Quality stuff ❤

  • @AJIN_TS
    @AJIN_TS Рік тому +2

    Maneeesh ettan fans undo

  • @themoukas
    @themoukas Рік тому +2

    വിവരം ഉള്ളോർക്കുള്ള സിനിമ 😎

  • @user-iu6gp4ls8n
    @user-iu6gp4ls8n Рік тому

    Can anybody just imagine any other actor from any film industry to play Luke's role.....

  • @senatorofutah
    @senatorofutah Рік тому

    Man of series of this movie 🎬 is Ford mustang 👌 and mammoty sir

  • @aneeshchandran2383
    @aneeshchandran2383 Рік тому +1

    നൈസ് attempt

  • @shareefvallapuzha
    @shareefvallapuzha Рік тому

    നമ്മുടെ കേരളത്തിലെ ഫിലിം മേക്കേഴ്‌സ് വിചാരിച്ചാൽ ഓസ്‌ക്കാർ ആദ്യമായി ഇന്ത്യയിലെത്തിക്കാം... അതിനുമാത്രം കഴിവുള്ള ആളുകൾ ഇപ്പോൾ സിനിമക്കകത്തും സിനിമയിലേക്ക് എത്തിപ്പെടാൻ കഴിയാത്തവരും ഉണ്ടെന്നുള്ളതാണ് യാഥാർഥ്യം...!

  • @rintodavis4392
    @rintodavis4392 Рік тому

    Different movie First time in malayalam. Super movie

  • @JOYBOYonyt
    @JOYBOYonyt Рік тому +1

    Nissam❤️💯

  • @modashorts5958
    @modashorts5958 Рік тому

    ഒരു issue undakumbol athine കുറിച്ച് പഠിച്ച് solution kandenthathe മൊത്തത്തില്‍ nirodihichit endhanu കാര്യം, angne chyyyn ഒരു monitoring system avashyamilalo, ellavrkum ജീവിക്കണം. Govt നികുതി കിട്ടാതെ engne salary kodkum

    • @user-iu6gp4ls8n
      @user-iu6gp4ls8n Рік тому

      Box മാറിപ്പോയി....കമൻ്റ് ബോക്സ് മാറിപ്പോയി....

  • @ahammedahammed1736
    @ahammedahammed1736 Рік тому +2

    😍😍

  • @canreviewanything3641
    @canreviewanything3641 Рік тому

    Plot similar to Kanal movie. But making is ❤️❤️❤️❤️

  • @thamimalik7948
    @thamimalik7948 Рік тому +1

    ❤❤❤❤

  • @Gafoorofficial
    @Gafoorofficial Рік тому +1

    മനീഷ്...ദി കോണ്വെവെസെശേഷനർ KING

  • @Cinema_niroopakan
    @Cinema_niroopakan Рік тому

    വർഷങ്ങൾക്ക് മുമ്പ് വന്ന ഇതാ ഇവിടെ വരെ എന്ന പ്രതികാരകഥക്ക് ശേഷം വന്ന പുതുമയുള്ള ഒരു പ്രതികാരകഥ കൊള്ളാം നല്ല .ചിത്രം .
    പക്ഷേ റോഷാക്ക് എന്ന പേരുമായി ഒരു ബന്ധവുമില്ല ചിത്രത്തിന്

    • @geethakrishnan9857
      @geethakrishnan9857 Рік тому

      Rorschach ഒരു സൈക്കോളജിക്കൽ ടെസ്റ്റ്‌ ആണ്. ഈ കഥ ഓരോ ആളുകളുടെ perception അനുസരിച്ചു പല രീതിയിൽ ആണ് മനസിലാക്കാൻ സാധിക്കുക അത്കൊണ്ട് ആണ് അങ്ങനെ ഒരു പേര് ഇട്ടിരിക്കുന്നത്

  • @kabeere.p1657
    @kabeere.p1657 Рік тому +3

    RoRsharcH👽
    🎬NisSaM BasheeR 💞💫✌👍
    ✒ SaMeeR ABduL 💕💫✌👍🙏
    MammoOKKa 🌟 BinDhu PaniCkaR 💓
    GraCe AnTonY 💞 ShaRaFudheeN 💕
    JaGhaDisH 💖 KoTTaYaM NaSeeR 💕

  • @jessyselvan3861
    @jessyselvan3861 Рік тому

    👍👍

  • @V_I_B_R_A_N_T
    @V_I_B_R_A_N_T Рік тому +2

    17:50 {ne aanallo kodathi }nanmayulla gramngalum und, ningal kaanthath kondaan, angane oru vaak parayaan padillayrinnu

  • @mhdashik9112
    @mhdashik9112 Рік тому

    🔥🔥🔥🔥🔥🔥

  • @swaminathan1372
    @swaminathan1372 Рік тому

    🙏🙏🙏

  • @MAskmedia13
    @MAskmedia13 Рік тому

    🤩🤩

  • @Akshay76541
    @Akshay76541 Рік тому +1

    Padam njettichuuu

  • @dreamsonweb3580
    @dreamsonweb3580 Рік тому

    Pls.bring Nimish Ravi

  • @aswinms1116
    @aswinms1116 Рік тому

    Is there part 3

  • @suresh201862
    @suresh201862 Рік тому

    ❤️

  • @aseemmohammed6834
    @aseemmohammed6834 Рік тому

    😘😘😘

  • @anishantony8
    @anishantony8 Рік тому

    Could have revealed the villain dileep character in the movie

    • @TheNorwayMachan007
      @TheNorwayMachan007 Рік тому +3

      Rorschach charactero. Angane character illallo

    • @shihabvision8706
      @shihabvision8706 Рік тому +3

      അത് കാണിച്ചാ ഉറപ്പായിട്ടും ആൾകാർ കൂവിയേനെ.. ഫേസ് reveal ആവാത്തതാണല്ലോ അതിന്റെ ഒരു ഹൈ .

  • @user-tx8ek1hp5r
    @user-tx8ek1hp5r Рік тому +1

    അടുത്ത പടത്തിനെ പറ്റി ചോദിക്കാമായിയുന്നു

  • @uprm4944
    @uprm4944 Рік тому

    Why Luke is portrayed as a UK citizen?
    Why I am asking this question - because
    it is not easy for a foreign citizen to buy any property/ shares even to marry an Indian lady. But Luke dose it without any hassles. What difference it would have made if Luke was an Indian citizen ?

    • @zpyzi4s3
      @zpyzi4s3 Рік тому

      Indian Origins can buy residential lands and commercial lands over here. For agricultural lands, it's not possible.

    • @uprm4944
      @uprm4944 Рік тому

      @@zpyzi4s3 The question is not " can or cannot buy ". Its not an easy procedure. Here everything happens in a day or two. That's why I asked why UK citizen ? The writer could have made the character as Indian. What difference it would have made ?

  • @riyasm.i1297
    @riyasm.i1297 Рік тому

    🔥🔥

  • @user-rs7gw9pr2x
    @user-rs7gw9pr2x Рік тому

    2nd Half kayinu poyi

  • @mohammedanwarsha3798
    @mohammedanwarsha3798 Рік тому +1

    Waiting for mallu analyst roasting🔥🔥

    • @anirudh6386
      @anirudh6386 Рік тому

      ഇത് പുള്ളി റോസ്റ്റ് ചെയ്യില്ല

  • @gavansaju
    @gavansaju Рік тому +3

    കെട്ട്യോളാണെന്റെ മാലാഖ was a great movie story, execution & all. ഇത് screenplay paali.
    Attention please, bhoothakalam okke oru budget, promotion illathe ann എടുത്തത്. Unfortunately in several areas couldn't engage with the film. 1st of all the back story doesn't suits the plot of the main character , forestkaar 2am dvasam arrest cheythene, were is the bags of money & gangsters, why bhindu panikar took that to him & plot of luke doesn't suits plus many convectional factors.
    Watchmen+ knight rider + 1408 + john wick + peaky blinders ( revenge & bgm) + inception + grudge + shutter island + many others. Oru underplayed movie kashtapett mass aakkan nokiyapole aayipoyi. ഒരു കാര്യം മാത്രം ശെരി ആണ് 90% ഓഫ് ത്തെ society is grey shade

    • @aliaja8028
      @aliaja8028 Рік тому

      🔥

    • @shahid.a.m7210
      @shahid.a.m7210 Рік тому

      @gavan anganey oru preshnavumilla ee padam ..it is well scripted and made ..if you could watch for 2nd time ee doubt okke maarum.....only thing is ..climax iniyum vere reethiyil work out cheyyamaayirunnu

    • @muneermuneer3334
      @muneermuneer3334 Рік тому

      Gavan because yu lalunni faaan

    • @muneermuneer3334
      @muneermuneer3334 Рік тому

      Im 💯 percent satisfied vere level making puthiya treatment theatre experience brilliant variety making

    • @gavansaju
      @gavansaju Рік тому +1

      @@muneermuneer3334 why in the hell people in this generation categories someone in some sort of segments if they shoot their suggestions.im not anybody's fan good movie fan , i didn't liked any of mohanlals film in past 20 years. Mammootys Peranpu was a great film watched recently.

  • @aliaja8028
    @aliaja8028 Рік тому

    Average

  • @aseemmohammed6834
    @aseemmohammed6834 Рік тому

    ❤️❤️❤️

  • @shajeerlathief9596
    @shajeerlathief9596 Рік тому

    👍👍👍

  • @baadhshah994
    @baadhshah994 Рік тому

    ❤️❤️

  • @sirajzain5834
    @sirajzain5834 Рік тому

    🔥🔥🔥