നല്ല കാറുകൾ നല്ല വിലക്ക് വാങ്ങാം | ബഡ്ജറ്റ് വിലയിൽ വലിയ വാഹനങ്ങൾ | നിങ്ങൾക്കും സ്വന്തമാക്കാം |

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 25

  • @sameerkunnummal3244
    @sameerkunnummal3244 6 годин тому +2

    ആർക്കും ധൈര്യമായി വിശ്വസിച്ചു വാങ്ങാം എനിക്ക് അറിയുന്ന കടയാണ്

  • @niyasvlog9372
    @niyasvlog9372 5 годин тому

    വിശോസിച്ചു വാങ്ങാൻ കഴിയുന്ന നല്ല സ്ഥാപനം ആണ്. ഞാൻ ഇവരുടെ വണ്ടി use ചെയ്യുന്ന ആളാണ്.
    ധൈരും ആയിട്ട് വാങ്ങാം.

  • @abduljaleelsacky8853
    @abduljaleelsacky8853 15 годин тому +1

    ഞാനും വാങ്ങി.... ഫുൾ ഹാപ്പി ❤️❤️ശരീഫ് ഇക്ക... നിയാസ് ഇക്ക... 🙏🏽

  • @Mkanwarsadath
    @Mkanwarsadath 6 годин тому +1

    ലോണിൻ്റെ Intrest Rate കുടി ഒന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @RabeevaKk
    @RabeevaKk День тому +4

    വിശോസിച്ചു വാങ്ങാൻ പറ്റിയ ഷോപ്പ് ആണ്‌ ഞങൾ വാങ്ങി അടിപൊളി വണ്ടി 👍👍👍👍👍👍👍😍😍

  • @shefeeqkannayil1643
    @shefeeqkannayil1643 4 години тому

    Video quality onnu mecha peduthu

  • @pershiakaran
    @pershiakaran 6 годин тому +1

    പാർട്ട്ണർമാർമൂന്നാളും ഒരുമിച്ചു വരില്ല കൂളിംഗ് ഗ്ലാസ് എല്ലാവർക്കും കൂടി എല്ലാർക്കും കൂടെ ഒന്നേ ഉള്ളൂ 😂

  • @unaisnellikuth4675
    @unaisnellikuth4675 6 годин тому

    👍🏻👍🏻

  • @satheesh12345
    @satheesh12345 День тому +1

    അവതാരകൻ ഒരു നല്ല സിമ്പിൾ ആയിട്ടുള്ള ഒരു ആളാണ്. താങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.വണ്ടികൾ വളരെ വൃത്തി ആയി സൂക്ഷിക്കുന്ന ഷോറൂം. വില മാന്യമാണ്

  • @girishkumar9117
    @girishkumar9117 Годину тому

    2018 സീറ്റ ബലാനോ ഏഴു ലക്ഷം വില 😄😄( 7 ലക്ഷത്തി 35,000 രൂപയ്ക്ക് 23 കിലോമീറ്റർ മൈലേജ് ഉള്ള സിഗ്മ വേരിയന്റ് പുതിയ വണ്ടി ഇപ്പോൾ ലഭിക്കും)

  • @nsentertainmentvibes6031
    @nsentertainmentvibes6031 23 години тому

    Njn 2 year munb avidunn vandhi kachodakki shift 2018 full option 2000 advance koduthu avarod paranju vandi settalle accident onnum illallo illann paranju undel routine koduvarum paranju ok paranju avar njn ponnu manjeri athiyappol avar vilich vandiyude door riplce anenn appol thanne thirich ponnu cash vangi ante friend maruthiyi und avankk nomber koduth avan check cheydh vandi accident

  • @Aneesh-D
    @Aneesh-D 19 годин тому

    ❤❤

  • @AyyoobCh-e2k
    @AyyoobCh-e2k День тому +2

    ക്രറ്റ എത്ര കിലോമീറ്റർ ഓടി എന്നൊന്നും പറഞ്ഞില്ല. വെറും ലോണിന്റെ കാര്യം മാത്രം സംസാരിക്കൽ . ലോൺ നിങ്ങൾ പ്രമോട്ട്‌ ചെയ്യുകയാണോ? വണ്ടിയുടെ കാര്യങ്ങൾ വിശദമാക്ക് . വീഡിയോ ഇട്ട് വെറുതേ കുറേ കഥകൾ പറയുക. മടുപ്പാണ്.

  • @junaida7576
    @junaida7576 17 годин тому

    Vila kooduthal aanu😮

  • @saithalavi1762
    @saithalavi1762 День тому

    പുലിമുർഖൻ

    • @sivajits9267
      @sivajits9267 День тому +1

      അവതാരകൻ.. എനിക്കും... പ്രിയപ്പെട്ട ആൾ ആണ്... ഒരു.. നൈസ്..മാൻ.. ഇയാളുടെ... വീഡിയോ... എല്ലാവരും ഷെയർ ചെയ്യൂ പ്ലീസ്...😂😂😂💞💞💞

    • @sivajits9267
      @sivajits9267 4 години тому

      💕💕💕

  • @rasheedkottarayil7465
    @rasheedkottarayil7465 22 години тому

    Brezza രണ്ടും over price

  • @deltapharma1903
    @deltapharma1903 21 годину тому

    വില കൂടുതലാണ്....

  • @mustafathadathil2196
    @mustafathadathil2196 День тому

    കമ്പനി ഇപ്പോൾ ഉടായിപ്പ് ആണ് പേരിന് കമ്പനി

  • @sivajits9267
    @sivajits9267 День тому

    പുതിയ വർഷം... ആണെന്ന്... മുതലാളി... ഓർത്തു... വില... ചോദിക്ക്... ഐ.. 20...വയസ്സൻ... ആയല്ലോ... ആലോയ്.. ഒന്നും ഒരു വലിയ... സംഭവം ആണോ... അല്ല.... നിസ്സാൻ... എല്ലാം... പ്രായ ക്കൂടുതൽ...😂😂😂😂😂

  • @priyeshtp5149
    @priyeshtp5149 День тому

    Overpriced

  • @threadthread4631
    @threadthread4631 День тому

    നമ്മുടെ നാട്ടിലെഷോപ്പ്

  • @kabeer5971
    @kabeer5971 17 годин тому

    വണ്ടി കാണിക്കുന്നതിന്റെ മുന്നേ ഓക്കേ 140 പ്രാവശ്യം പറഞ്ഞു ഇനി കേൾക്കാനുള്ള ശേഷിയില്ല ഞാൻ പോവുകയാണ്