Barroz 3D Review - Guardian of Treasures | Mohanlal | Antony Perumbavoor

Поділитися
Вставка

КОМЕНТАРІ • 6 тис.

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Місяць тому +11499

    ഇത് ഇറങ്ങുന്നേന് മുൻപേ പൊട്ടുമെന്ന് മനസിലാക്കിയവർ ആരൊക്കെ ഉണ്ട് 😁✋

    • @anjus3000
      @anjus3000 Місяць тому +156

      നല്ല ഫിലിം..💯
      story oru normal family story onnum alla.. Fairy tale pole. Still നല്ല engaging ആണ്...... Espy effects, 3d oke superb 👌🏻👌🏻..decent acting from all actors.
      അനിമേഷൻ character ഉം വളരെ നല്ലത്..
      Direction 🔥👏🏻ചെയ്തത് debut ഡയറക്ടർ ആണെന്ന് പറയില്ല..
      അടുത്തത് എന്ത് നടക്കും എന്ന് ഒരു ആകാംക്ഷ നിലനിർത്തി
      പോകുന്നുണ്ട് അവസാനം വരെ..
      First half നെക്കാൾ second half കൂടുതൽ എനിക്ക് ഇഷ്ടമായത്

    • @shajuvlog8224
      @shajuvlog8224 Місяць тому +16

      njan

    • @Zaman569
      @Zaman569 Місяць тому +17

      തങ്കോ❤😂😂😂

    • @shadrachgeorge108
      @shadrachgeorge108 Місяць тому +38

      ​@@anjus3000Wait a minute, I've seen this one before 😜

    • @_LEODAS_
      @_LEODAS_ Місяць тому +2

      തങ്കച്ചൻ ചേട്ടൻറെ അണ്ടി മനസ്സിലായി 😆😆😆

  • @AthulAshok-lp6ld
    @AthulAshok-lp6ld Місяць тому +5834

    മാർക്കോ : 18 താഴെ ഉള്ളവർ കാണരുത്..
    ബറോഷ് : 18 നു മേലെ ഉള്ളവർ കാണരുത്..

  • @Kingmaker5548
    @Kingmaker5548 Місяць тому +6384

    Jan 25 ന് പടക്കം ഇട്ട് തുടങ്ങി Dec 25 ന് അമിട്ട് ഇട്ട് ഈ വർഷം അവസാനിപ്പിച്ച ലാലേട്ടൻ 🎉

    • @sebinthomas8261
      @sebinthomas8261 Місяць тому +128

      😂😅

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr Місяць тому +199

      അങ്ങനെ ഒകെ പറഞ്ഞാൽ അജിത്ത് ഫാൻ ആക്കി മാറ്റും.... ആയോ എന്നെ ഇപ്പൊ മമ്മൂക്ക ഫാൻ ആകുമോ....

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 Місяць тому +26

      😂😂😂

    • @satheeshp.t8773
      @satheeshp.t8773 Місяць тому

      @@Kingmaker5548 🤣🤣🤣🤣

    • @sreerajrajt
      @sreerajrajt Місяць тому +14

      😂😂😂

  • @GreenmarkDC
    @GreenmarkDC Місяць тому +278

    സത്യസന്ധമായ ഇത്തരം റിവ്യൂകൾ മലയാള സിനിമയുടെ നിലവാരം ഉയർത്തും അഭിനന്ദനങ്ങൾ

  • @febin834u
    @febin834u Місяць тому +2358

    നിർമാതാവായ ആൻ്റണി പെരുമ്പാവൂരിനെ വീണ്ടും ഡ്രൈവർ ആക്കാൻ ശ്രമിക്കുന്ന ലാലേട്ടൻ 😂😂😂

    • @afsalapafsal6781
      @afsalapafsal6781 Місяць тому +23

      😂😂😂

    • @manojkumar-kl1zs
      @manojkumar-kl1zs Місяць тому +14

      🤣🤣🤣🤣

    • @freethinker2559
      @freethinker2559 Місяць тому +38

      ഹോളിവുഡ് കൂടി അമ്മാനം ആടാൻ കാണിച്ച ലാലേട്ടൻ്റെ ധൈര്യം apaaram തന്നെ 🥴🥴

    • @k.k5731
      @k.k5731 Місяць тому +4

      😂

    • @Vishnudevan
      @Vishnudevan Місяць тому +10

      😂😂😂😂😂😂 പൊളിച്ച് മുത്തേ കമൻ്റ്

  • @zarzarzar001
    @zarzarzar001 Місяць тому +2394

    "യാതൊരു പ്രതീക്ഷയും ഇല്ല എന്നുള്ള പ്രതീക്ഷയെ അങ്ങനെ തന്നേ കാത്ത് സംരംക്ഷിച്ച സിനിമ 🎬❤"
    - Aswanth Kok (9:07)

  • @premjithkc1447
    @premjithkc1447 Місяць тому +1573

    കൂടെ നടന്ന് സ്തുതി പാടുന്നവർ ആദ്യം ഏട്ടനോട്‌ നെഗറ്റീവ് ആണേൽ നെഗറ്റീവ് ആണ് എന്ന് തന്നെ പറഞ്ഞു കൊടുക്കണം.... എന്ത് ചെയ്താലും സപ്പോർട്ട് ചെയ്യുന്നതാണ് മൂപ്പരെ ഇങ്ങനെ ഓരോന്ന് ചെയ്യിക്കാൻ പ്രേരിപ്പിക്കുന്നത് 🥺🥺

    • @un_nonQi
      @un_nonQi Місяць тому +43

      Ellarum koode ninnu Ootum paisa, ie field iganeya,

    • @manojmanekudy7763
      @manojmanekudy7763 Місяць тому

      കറക്റ്റ് ബ്രൊ... ഞാൻ ലാലേട്ടൻ ഫാൻ തന്നെ... പക്ഷെ പടം തൂറിമെഴുകി....

    • @SajithaCp-s8m
      @SajithaCp-s8m Місяць тому +8

      💯💯💯

    • @redpillmatrix3046
      @redpillmatrix3046 Місяць тому

      100% mohanlal nte koode ula Rich ammavan friends ahnu pulli nte downfall nte karanm !

    • @I_double_u
      @I_double_u Місяць тому +101

      ആദ്യം പുള്ളി മൈക്ക് കാണുമ്പോൾ പാട്ട് പാടുന്ന പരിപാടി നിർത്താൻ പറയണം
      പാടുന്ന പുള്ളിക്ക് ഇല്ലെങ്കിലും കേൾക്കുന്ന നമുക്ക് ഉളുപ്പുണ്ട്

  • @jinujoseph8580
    @jinujoseph8580 Місяць тому +629

    പടം കണ്ട ആൾ എന്ന നിലയിൽ ഇവൻ പറഞ്ഞതിനെ കുറ്റം പറയാൻ പറ്റില്ല..

    • @AryanMlp
      @AryanMlp Місяць тому

      Evante samsaram kettal nuru sinima eduthu hit akkiya pole anu...mattullavare kazhivu athu vittu chorinju reechu undakkunavan

    • @GhostoftheUchiha_7
      @GhostoftheUchiha_7 Місяць тому

      😏

    • @fazilm9614
      @fazilm9614 29 днів тому +4

      നെഗറ്റീവ് റിവ്യൂ കേട്ടപ്പോൾ ഒരു ആറാട്ട് ലെവൽ പ്രതീക്ഷിച്ച് ആണ് പോയത്, പക്ഷെ എനിക്ക് ഇഷ്ടമായി,ഒരു ആവറേജ് movie oru thavana kaanaam.

  • @iam.sudheer
    @iam.sudheer Місяць тому +1028

    Barroz ഇറങ്ങിയത് കൊണ്ട് Marco കാണാൻ പോകുന്ന ഫാമിലിക്ക് 18 വയസിന് താഴെയുള്ള കിടാങ്ങളെ ഏൽപിക്കാൻ ഒരു kinder garden ആയല്ലോ

  • @vineethvrv55
    @vineethvrv55 Місяць тому +2217

    മലയാളം അറിയാതെ മലയാളത്തിൽ ഡബ്ബ് ചെയ്ത ശ്വേതാ മേനോൻ ആണ് പൊളിച്ചത് 😂😂😂
    എൻറെ തമ്പുരാനേ😂😂

    • @ilixymx
      @ilixymx Місяць тому +8

      🤣🤣

    • @squidgame-c2e
      @squidgame-c2e Місяць тому +5

      🤣

    • @anandr7593
      @anandr7593 Місяць тому +4

      😂😂😂

    • @arunharris1160
      @arunharris1160 Місяць тому

      അത് തന്നെ ആണ് മണ്ട അവർ ഉദേശിച്ചത്‌ അവരുടെ കഥാപാത്രം കോഴിക്കോട് മിട്ടായി തെരുവിൽ കിടക്കുന്ന സ്ത്രീയുടേത് അല്ല 😂😂

    • @Yahuuuuo
      @Yahuuuuo Місяць тому +21

      Oluk paisa venda kali mathi ,, mandhappan nte okke yogam

  • @SiniShibu-ff5ow
    @SiniShibu-ff5ow Місяць тому +1832

    3 മണിക്കൂർ തടവും 150 രൂപ പിഴയും 😂

  • @sreekanthchandran244
    @sreekanthchandran244 Місяць тому +484

    True.... ഞാനും ഫാമിലിയും ആയിട്ടാണ് പോയത്....ഒരു രീതിയിലും മക്കൾ enjoy cheythilla....ഒടുക്കത്തെ ലാഗിങ്....കുട്ടികൾക്കും പറ്റില്ല...മുതിർന്നവർ കൂവാഞ്ഞത് കുട്ടികൾ തീയേറ്ററിൽ ഉള്ളത് കൊണ്ടാണ്....😢

  • @Naflk6235
    @Naflk6235 Місяць тому +1201

    എന്റെ 6 മാസം പ്രായമുള്ള മകന് വളരെ അധികം ഇഷ്ടപ്പെട്ടു എന്ന് പറയാൻ പറഞ്ഞു....

  • @nihlofi
    @nihlofi Місяць тому +1502

    KOK അണ്ണൻ മൊട്ട അടിക്കും എന്ന് Expect ചെയ്തവർ ആയിരിക്കും നമ്മളിൽ പലരും 😂

    • @shadrachgeorge108
      @shadrachgeorge108 Місяць тому +114

      He knew it was not worth it 😂❤

    • @Vinodkumar24A
      @Vinodkumar24A Місяць тому +58

      അകത്തിട്ടേക്കുന്ന ബ്ലൗസ് എവിടുന്ന് സംഘടിപ്പിച്ചോ ആവോ😂😂

    • @amalcp5363
      @amalcp5363 Місяць тому +4

      😂😂😂

    • @notrickastley6554
      @notrickastley6554 Місяць тому +5

      Sathyaamm

    • @ManojManu-g1z
      @ManojManu-g1z Місяць тому +5

      Atinu .lalettan. Mottatalayan.aanallo
      Pinendina

  • @AmeenFahim
    @AmeenFahim Місяць тому +2166

    2024 “ vaalibanil Thudangi barrozil avasanichu “ 🙂😅

    • @siddharthiyer2177
      @siddharthiyer2177 Місяць тому +55

      Lol perfection in bomb

    • @usermhmdlanet
      @usermhmdlanet Місяць тому +75

      ലാലേട്ടന് ഒറ്റക്ക് നിന്ന് പടം വിജയിപ്പിക്കാൻ ഉള്ള കെൽപ് ഒന്നും ഇനി അങ്ങോട്ട് കാണുന്നില്ല. വേണേൽ മമ്മുക്കയുടെ സിനിമയിൽ സഹനടൻ ആയി നിക്കട്ടെ. ബച്ചൻ സാർ ഒക്കെ ആ ഒരു ലൈൻ പിടിച്ചു ആണ് നില്കുന്നത്.

    • @majesticmahi123
      @majesticmahi123 Місяць тому +31

      @@AmeenFahim 2025 nalla thudakkam aavum thudakkam thanne thudarum ❤❤

    • @rensonpaul
      @rensonpaul Місяць тому +3

      😂

    • @pickpocket7695
      @pickpocket7695 Місяць тому +126

      ​@@usermhmdlanet aadyam mammootty ottaykk oru 100 kodi clubil keratte😂

  • @memories6485
    @memories6485 Місяць тому +114

    സരോജ് കുമാർ - മോഹൻ ലാൽ😎
    പച്ചാളം ഭാസി - പൃഥ്വിരാജ് 😊

  • @enthada_nee_nokkunne
    @enthada_nee_nokkunne Місяць тому +1009

    മാമന്റേ മകന് ഇഷ്ടപ്പെട്ടു.. അവൻ മൂത്രമൊഴിച്ച് സൂചന തന്നു..!!🥰

  • @VyshnavTrOlls
    @VyshnavTrOlls Місяць тому +988

    ലെ ലാലേട്ടൻ : ഇനി ലൂസിഫറിലെ രക്ഷയുള്ളൂ 🥲🥹

    • @Scrapwrommer
      @Scrapwrommer Місяць тому +129

      Thudarum ❤️
      Empuraan 🔥
      Mahesh narayan movie 🔥
      Jithu madavan movie 🔥

    • @shadrachgeorge108
      @shadrachgeorge108 Місяць тому +30

      Athil mooperu minnikkum ❤

    • @sandeepsanthosh7461
      @sandeepsanthosh7461 Місяць тому +37

      തുടരും ഒക്കെ പോക്കാണ്.എമ്പുരാൻ നോക്കിയാമതി

    • @arun-sd7hj
      @arun-sd7hj Місяць тому +64

      പൃഥ്വിരാജിന്നും ജീത്തു ജോസഫ് നും എന്തേലും പറ്റിയാൽ തീർന്നു മോഹൻലാലിൻറെ കാര്യം

    • @shibu476
      @shibu476 Місяць тому +41

      Ninte ikkechi athinte record polum adichilla. Vallathe ang oombelle mone😢😂

  • @VYBCTV
    @VYBCTV Місяць тому +671

    സങ്കടം തോന്നാറുണ്ട് ലാലേട്ടനെ കാണുമ്പോൾ. ആർക്കെങ്കിലും ഉപദേശിച്ചൂടെ അദ്ദേഹത്തെ. കൂടെയുള്ള ഏറന്മൂളികൾ പിരി കയറ്റി വിടുന്നു, അതും കേട്ട് വയ്യാത്ത പണിക്ക് പോകുന്നു. അവർ മുഖത്തിന് മുൻപേ പുകഴ്ത്തുന്നു, പുറകെ കളിയാക്കി ചിരിക്കുന്നു.😢

    • @prem9501
      @prem9501 Місяць тому +76

      അതിന് അങ്ങേര് സരോജ് കുമാറിന് പഠിക്കുവല്ലേ കുറേ കാലമായിട്ട്.
      നന്നാവില്ല.

    • @shancmshancm6636
      @shancmshancm6636 Місяць тому +11

      3D.padam.maksimam..2..allengil. Onnara.manikkuril.avasanippikkanam.

    • @nikhilkrishna8475
      @nikhilkrishna8475 Місяць тому +2

      😢

    • @alexjo6491
      @alexjo6491 Місяць тому +4

      Exactly

    • @Fallen_angel2002
      @Fallen_angel2002 Місяць тому +22

      എല്ലാം അങ്ങേർ വരുത്തി വച്ചതല്ലേ??2/3 സിനിമ hit ആയപ്പോൾ സ്വയം പൊക്കി ലാലിസം തുടങ്ങി.. കമ്പ്ലീറ്റ് actor എന്ന് സ്വയം വിളിക്കാൻ തുടങ്ങി.. ഇപ്പോഴോ?

  • @deepuraghuthaman6932
    @deepuraghuthaman6932 Місяць тому +353

    3:24 "കുട്ടികളുടെ സിനിമയാണെന്ന് പറഞ്ഞ് കുട്ടികളെ മാത്രം വീട്ടിൽ നിന്ന് പറഞ്ഞു വിടാൻ പറ്റുമോ?"🤣🤣🤣

    • @Jojijoseph111
      @Jojijoseph111 Місяць тому +3

      🤣🤣🤣

    • @vijeesh2513
      @vijeesh2513 Місяць тому +11

      Correct.. never thought in that way!! 😂😂

    • @adarshmohanan1836
      @adarshmohanan1836 Місяць тому +5

      കുട്ടികളെ barrozil പൂട്ടീട്ട് മാർക്കോ ക്ക്‌ പോണം മിസ്റ്റർ 😆

    • @subin0071
      @subin0071 Місяць тому

      കുട്ടികളെയും മാർക്കോ ക്ക് വിടുന്നതാവും നല്ലത്. കുറച്ചു scene കണ്ണ് പൊത്തി ഇരിക്കണം എന്നല്ലേ ഉള്ളൂ. ഇതിനു കേറി ഉറങ്ങുന്നഅതിനേക്കാൾ നല്ലതാവും l​@@adarshmohanan1836

    • @SV-iw5ff
      @SV-iw5ff Місяць тому +1

      Sathyam Alle Kok paranjathu.. i really loved to hear it😂

  • @muhammedsalih.2357
    @muhammedsalih.2357 Місяць тому +619

    ബാറോസ് കുട്ടികളെ കൊണ്ട് മാത്രം പോയി കാണാൻ ഉള്ള സിനിമ ആണ്, കൊണ്ട് പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് തെറി പറയാൻ പ്രായമാകാത്ത കുട്ടികളെ കൊണ്ട് പോകണം എന്നാണ് 🙏🙏

    • @Pawan-s7v6q
      @Pawan-s7v6q Місяць тому

      എന്ന് സുടു ഫാൻ 😂

    • @lajcreation6292
      @lajcreation6292 Місяць тому +36

      Govidhan kutty thomas kutti എന്നീ കുട്ടികൾക്കു പൊയ്ക്കൂടേ

    • @lifehacks9635
      @lifehacks9635 Місяць тому +6

      Njammante Kuttikal prayam avumbo theri parayaan alle adyam padikane😂😂😂😂😂

    • @mdfamiy5233
      @mdfamiy5233 Місяць тому +6

      കുട്ടികൾക്ക് പറ്റിയ സിനിമ എന്നു പറഞ്ഞാൽ നിങ്ങളെ കുട്ടികൾ vtl വന്നു തല്ലും ബ്രോ. കുട്ടികൾക്ക് പോലും വെറുപ്പിക്കൽ ആയിരുന്നു

    • @nithin84
      @nithin84 Місяць тому

      മദ്രസ പൊട്ടന്മാരെ കൊണ്ടുപോകണ്ട...

  • @Filmyshek
    @Filmyshek Місяць тому +612

    Waiting aayirunnu😂❤

    • @shadrachgeorge108
      @shadrachgeorge108 Місяць тому +55

      Eagerly waiting for your roast, bro 😂❤

    • @Filmyshek
      @Filmyshek Місяць тому +24

      @@shadrachgeorge108❤❤❤

    • @arunv1399
      @arunv1399 Місяць тому +10

      ബ്രോ പറഞ്ഞ അതേ കാര്യങ്ങൾ തന്നെ ഇവിടെയും ❤

    • @Anzaaleeyy
      @Anzaaleeyy Місяць тому +6

      അണ്ണൻ വീഡിയോ ഉടനെ കാണുവെന്ന് പ്രതീക്ഷിക്കുന്നു ❤😂

    • @Tom-Boss01
      @Tom-Boss01 Місяць тому

      ​@@shadrachgeorge108Cringe George🤮

  • @liyasali9912
    @liyasali9912 Місяць тому +426

    50 ദിർഹം ലാഭിച്ചു തന്ന കോക്ക് അണ്ണനു ആയിരം അഭിവാദ്യങ്ങൾ 😎

  • @midhuneeey
    @midhuneeey Місяць тому +75

    prithviraj nice ആയിട്ട് രക്ഷപ്പെട്ടു 😂

  • @Gypsy29242
    @Gypsy29242 Місяць тому +889

    ഈ ചിത്രത്തിലെ പ്രധാന റോളിൽ വരേണ്ട പ്രിത്വി... രാജ് മാറിയതിൽ അതിശയം ഒന്നും ഇല്ല...

    • @Aflujaleel54
      @Aflujaleel54 Місяць тому +56

      Prithviraj aayirunno adhyam cast cheythe😬bro just escaped 😂

    • @bujairijlan4702
      @bujairijlan4702 Місяць тому +120

      വേറെ level സ്ക്രിപ്റ്റ് ആണ് ഇത് ഡയറക്റ്റ് ചെയ്യാൻ പറ്റിയ ആൾ ലാലേട്ടൻ ആണ് എന്നൊക്കെ പറഞ്ഞിട്ട് പുള്ളി മുങ്ങി 😂

    • @LIFE-xl6ks
      @LIFE-xl6ks Місяць тому +49

      😂ഇല്ലുമിനാറ്റി ആയി പോയലെ രാജുവേട്ടൻ 😁🔥

    • @Malayalikada
      @Malayalikada Місяць тому +25

      ​@@bujairijlan4702 original script by director JIJO.Puli vare mungi.

    • @mysticguy9191
      @mysticguy9191 Місяць тому

      Prithvi mungiyathalla covid vannu padam kore plan moonji agane prithvi okke ozhivaaki

  • @dharyy
    @dharyy Місяць тому +583

    So Lalettante Portuguese curse thudarnunnu:
    1) Marakkar (2022)
    2) Valiban (2024)
    3) Barroz (2024)

    • @adwaith4840
      @adwaith4840 Місяць тому +7

      Valiban Portugese onnum alla

    • @capsulecalicut3246
      @capsulecalicut3246 Місяць тому

      Foreigners fight ഉണ്ടല്ലോ. പോർട്ടുഗീസ് background ആണ്.​@@adwaith4840

    • @ashok_KA
      @ashok_KA Місяць тому +4

      Valiban has no connection with 🇵🇹

    • @Ajay-cm3
      @Ajay-cm3 Місяць тому

      Portuguese രാജാക്കന്മാർ ആണ് വാലിബനിൽ ഉള്ളത്

    • @harikrishnannairsparappura8107
      @harikrishnannairsparappura8107 Місяць тому +35

      Valiban villain Macaulay in ambattur malaikottai speaks Portuguese....

  • @ManuMohan
    @ManuMohan Місяць тому +602

    മോഹൻലാൽ ഫാൻ ആയതിനാൽ ഇന്ന് ഫസ്റ്റ് ഷോ കണ്ട ആളാണ് ഞാൻ. കോക്ക് പറഞ്ഞത് നൂറു ശതമാനവും സത്യസന്ധമായ കാര്യങ്ങളാണ്. തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ചു പോയി. എൻറെ അടുത്ത് ഇരുന്ന രണ്ട് ആൾക്കാർ ഇൻറർവെൽ നു തന്നെ ഇറങ്ങി പോവുകയും ചെയ്തു.

    • @Pawan-s7v6q
      @Pawan-s7v6q Місяць тому +48

      എന്ന് മമ്മു ഫാൻ ബോയ് 😂

    • @BharathanjaliArtsAcademy
      @BharathanjaliArtsAcademy Місяць тому +32

      അയ്യോ ഞങ്ങൾ അറിഞ്ഞില്ല നീ മോഹൻലാൽ ഫാനായിരുന്നോ പോട്ടെ സാരമില്ല

    • @Homosapien892
      @Homosapien892 Місяць тому +22

      സത്യം.. പൊന്നൂ എന്ത് വെറുപ്പിക്കൽ ആയിരുന്നു

    • @sajeevvenjaramood3244
      @sajeevvenjaramood3244 Місяць тому +27

      സംവിധായകൻ ജിജോയുടെ tecnical supervision ൽ ആണ് ചിത്രം തുടക്കമിട്ടത്. ലാലേട്ടൻ്റെ ഉപഗ്രഹങ്ങൾ അങ്ങേരെ പണി പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ അയാൾ കളഞ്ഞിട്ടു പോയി . അതോടെ പൊളിഞ്ഞു ഈ പടം.

    • @nezneee1995
      @nezneee1995 Місяць тому +25

      ​@@Pawan-s7v6q padam ishtamaayllaann oraal paranja avar ang lalettan hater and mammukka fan avuo ? Apo cash kodth kanunna fans inu ishtayllelum adipoli super enn parayanam ennano

  • @pauljoseph2811
    @pauljoseph2811 4 дні тому +10

    വന്ന് വന്ന് ആന്റണി മുതലാളീം, മോഹൻലാൽ ആന്റണിയുടെ ഡ്രൈവറും ആകും.

  • @RAJ-fb3ps
    @RAJ-fb3ps Місяць тому +834

    ലാലേട്ടൻ്റെ പല അവരാതത്തിന് ശേഷം ഇതാ പുതിയത്
    " കുട്ടികൾക്കുള്ള അവരാതം" .

  • @Muneertc.
    @Muneertc. Місяць тому +227

    പ്രണവ് നാടുവിടുന്നതിന്റെ reason മനസ്സിലായി 😅😅😅😅😅😅

    • @PradeepMani-b3q
      @PradeepMani-b3q Місяць тому +4

      വർഗ്ഗീയത mattada

    • @Muneertc.
      @Muneertc. Місяць тому +10

      @@PradeepMani-b3q വർഗീയത അല്ല സത്യാവസ്ഥയാ 🤣🤣

    • @Niki00037
      @Niki00037 Місяць тому

      Mohanal verupikal empuran pottiyal pine veetupoyi wife aayit kunna kayatan para mohanalallinod

    • @pastormartinsempai6371
      @pastormartinsempai6371 Місяць тому +5

      ​@@Muneertc.Nikkar salman evide??? 😂😂😂😂

    • @79Dnivara
      @79Dnivara Місяць тому +2

      Pranav atleast vellapozhum naatil varikayenkilum cheyyum. Kotha pottiyathil pinne Dq mone kaanane illa

  • @Rathul27
    @Rathul27 Місяць тому +824

    ഒരു നാട് മുഴുവന്‍ കാത്തിരുന്ന review 😂💥

  • @sal_indian
    @sal_indian 6 днів тому +17

    ഏറ്റവും കറക്റ്റ് റിവ്യൂ.. ഇത് തീരുന്നില്ല തീരുന്നില്ല തീരുന്നില്ല എന്ന് കുറെ പ്രാവശ്യം ഓർത്തു..

  • @lenanikhilvlogs
    @lenanikhilvlogs Місяць тому +809

    പ്രിത്വിരാജ് ഊരിയതാ അപ്പൊ! 🫣 എന്തായാലും പടം കാണണം.. ❤️

    • @RENJITHPUnni
      @RENJITHPUnni Місяць тому +73

      Appooll pureyale eppoo pureyathu

    • @-humsafar
      @-humsafar Місяць тому +8

      😂😂​@@RENJITHPUnni

    • @-humsafar
      @-humsafar Місяць тому +5

      Etharnn role

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Місяць тому +11

      അത് ഇപ്പോഴാണോ മനസിലായത് 🤣🤣🤣🤣

    • @atwunz
      @atwunz Місяць тому +1

      ​@@-humsafarvivek oberoi undo ennal angerude role.

  • @josephedapparaman
    @josephedapparaman Місяць тому +410

    യാതൊരു പ്രതീക്ഷയും വെക്കേണ്ട എന്നതാണ് ഏക പ്രതീക്ഷ 🫣🫣🫣

  • @rehananish1744
    @rehananish1744 Місяць тому +465

    5:12 mbappe cameo 🔥🔥

  • @iamfarooq8960
    @iamfarooq8960 Місяць тому +45

    ഇത് കുട്ടികൾക്ക് വേണ്ടി ഉള്ളതാടെ.
    1 വയസ്സിന് താഴെ ഉള്ള കുട്ടികൾക്ക് ഇഷ്ടപ്പെടും

  • @shahalshahal7705
    @shahalshahal7705 Місяць тому +102

    ഒരു പ്രതീക്ഷയും ഇല്ലാതെ ഇറങ്ങുമ്പോൾ തന്നെ പൊട്ടുമെന്നു ഉറപ്പിച്ച ഞാൻ 😂😂😂

  • @edwinpdavis4897
    @edwinpdavis4897 Місяць тому +358

    അങ്ങനെ ഒരാളെലും സത്യം പറയാൻ ധൈര്യം കാണിച്ചല്ലോ. ബാക്കി എല്ലാരും വെല്ല്യ diplomacy പിടിച്ചേക്കുന്ന പോലെ തോന്നി.

    • @sreerajrajt
      @sreerajrajt Місяць тому +12

      Sathyam

    • @sandeepgecb1421
      @sandeepgecb1421 Місяць тому

      Lensmen review konnittund

    • @RightThingschannel
      @RightThingschannel Місяць тому +5

      Aaale aryaaalo … kok aanu.. angane pedicch moothramozhikkunnavanalla

    • @jithinkt4uable
      @jithinkt4uable Місяць тому

      Lensmann pande sudapi channel anu mammuty mudu thangi channel​@@sandeepgecb1421

  • @satheeshp.t8773
    @satheeshp.t8773 Місяць тому +481

    മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമ ചെയ്ത ജിജോ പുന്നൂസ് എന്തുകൊണ്ട് ഇ സിനിമയിൽ നിന്നും തെറ്റിപിരിഞ്ഞു എന്നു ഇപ്പോൾ മനസിലായി..😅😅

    • @dizanm7851
      @dizanm7851 Місяць тому +18

      ജിജോ പോയപ്പോഴേ മനസിലായി ഖതം

    • @jebinjames9593
      @jebinjames9593 Місяць тому +4

      @@dizanm7851 pulliku ipol age nallath undaville ?

    • @sravanBabu-z4s
      @sravanBabu-z4s Місяць тому +8

      Script matti ezhuthi athukondanu adhehm mariyath prithvi ann paranjittundarunnu ayalu vayichittulla ettavum nalla script itharuñnu enn

    • @ShaheemZero1
      @ShaheemZero1 Місяць тому +8

      Aa Antony parnju pattikkunnathanu lalettane..
      Antoniye amithamayi trust cheyyunu mohanalal..

    • @malayali.9995
      @malayali.9995 Місяць тому +17

      Lijo nte script il oru nigro ayaa bhoothathinte kadha aayirunnu. Athu lalettanu direction mathram pora bhoothavum akanam ennu paranju script thiruthi lalettanu cherum pole maatti ezhuthi . Athu kondu aanu jijo ittittu poyath. Pritvraj nu athyavisyam pani ariyunnath kondu 2 day shoot kandappol thanne sadhanam kayyilni pokum ennu manasilayi kaanumbol athond nice aayi escap aayath aakum😂

  • @joyjobish8208
    @joyjobish8208 4 дні тому +4

    കൊക്ക് അണ്ണൻ ഈ അറ്റയർ കൊണ്ട് ഉദ്ദേശിച്ചത് ബറോസ് ആണെങ്കിൽ എനിക്ക് അത് കോട്ടുമുക്രി ആയിട്ടാണ് തോന്നിയത്....😂😂😂

  • @sreekumarpp6526
    @sreekumarpp6526 Місяць тому +364

    പൃഥ്വിരാജിന്റെ ബുദ്ധി നോക്കു, സംവിധാനം ചെയ്യുന്ന സിനിമയിൽ നായകൻ മറ്റൊരാൾ 👍🏻👍🏻

    • @atwunz
      @atwunz Місяць тому +31

      Appo kamal hassan direct cheyyuna padathil angeru alle hero 😂

    • @isha_sameer
      @isha_sameer Місяць тому +32

      Bro daddy 😂
      പ്രത്വിക്ക് അപാര ബുദ്ധി തന്നെ 😂

    • @vishnuharic9290
      @vishnuharic9290 Місяць тому +4

      Next TYSON

    • @mynewhouse023
      @mynewhouse023 Місяць тому +4

      Ath onm ala karym
      Directing arynm.

    • @Adwaitheeeeeeee
      @Adwaitheeeeeeee Місяць тому +14

      ​@@isha_sameer bro dady nalla movie ann ❤️‍🔥 ninnr polulla vanangalkk living together enn topic ariyathond mosham😂

  • @SAJEER.S7253
    @SAJEER.S7253 Місяць тому +834

    കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് കാത്തിരുന്നവർക്ക് ഇവിടെ കൂടാം😂👇

    • @nabeelmhd961
      @nabeelmhd961 Місяць тому +12

      Nee enthado eppazhum ee theetta comment idunne... 1st okke rasandaarnnu😂

    • @alex_johne
      @alex_johne Місяць тому +4

      Uff cringe comment🥴

    • @Manavalan_and_sons
      @Manavalan_and_sons Місяць тому +1

      എന്തിനാടാ തിരവെച്ച് കത്തിക്കാനാണോ 😂

    • @thomaschacko7362
      @thomaschacko7362 Місяць тому +4

      കണ്ണിൽ എണ്ണ ഒഴിച് ഇരിക്കുന്നവർ എല്ലാം പള്ളിയിൽ നമസ്കരിക്കുവാ. പള്ളി കഴിഞ്ഞ് ഇങ് വരും

    • @drmallupulmonologist1927
      @drmallupulmonologist1927 Місяць тому

      എന്നാ തിരിയിട്ട് കത്തിക്കെടാ കണ്ണ്😂

  • @REPUBLIQUEbyRithik
    @REPUBLIQUEbyRithik Місяць тому +499

    Waiting for the review❌ Waiting for the Getup✅

    • @Pc-vy7kr
      @Pc-vy7kr Місяць тому +5

      നീണ്ട താടി കിട്ടിയില്ല😢

    • @sg9429
      @sg9429 Місяць тому +3

      Cinimaye kalum alkar kanunna review ayathukond sherikkum motta adikamayirunu..

  • @saleesh4u
    @saleesh4u 4 дні тому +5

    മലയാളികൾ ബാലയ്യയുടെ ട്രോൾ വീഡിയോസ് ഉണ്ടാക്കി ഷെയർ ചെയ്യുന്നത് പോലെ ഇപ്പോൾ തെലുങ്കന്മാർ മോഹൻലാലിന്റെ ട്രോൾ വീഡിയോസ് മലയാളികളെ ഊക്കാൻ ഉണ്ടാക്കി പരസ്പരം ഷെയർ ചെയ്തു രസിക്കാൻ തുടങ്ങിയിരിക്കുന്നു.
    ഇത്രക്കും വേണ്ടായിരുന്നു.
    ഇയാൾ ശരിക്കും ലാലൽപ്പൻ ആയി മാറിയിട്ടുണ്ട്.

  • @nedropinz
    @nedropinz Місяць тому +354

    സിനിമയേക്കാൾ കൂടുതൽ റിവ്യൂവിന് കാത്തിരുന്നവർ ഉണ്ടോ 😅😅😅

    • @user-lv1jk9qb9t
      @user-lv1jk9qb9t Місяць тому

      ഇതുപോലത്തെ പറി കമന്റ്‌സ് കണ്ടോ...അതാണ് മലയാള സിനിമേടെ അവസ്ഥ

    • @user-lv1jk9qb9t
      @user-lv1jk9qb9t Місяць тому

      @@vipinsmedia ഇതൊക്കെ bots ആണോ

    • @reneeshmp7143
      @reneeshmp7143 Місяць тому

      ഇല്ലാ

  • @apkji-q8j
    @apkji-q8j Місяць тому +589

    മരക്കാർ , ആറാട്ട് , മോൺസ്റ്റർ , എലോൺ , വാലിബൻ , ബറോസ്‌ ♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥

    • @precioussoul6943
      @precioussoul6943 Місяць тому +45

      @@apkji-q8j appo odiyano??? odiyan is the beginning 😅

    • @un-predictablesj8856
      @un-predictablesj8856 Місяць тому +34

      Big brother miss cheythu😂

    • @balancesheet-learningapp4660
      @balancesheet-learningapp4660 Місяць тому +57

      ഇടയ്ക്ക് ഒരു ദൃശ്യം 2,നേര്, 12 man ഹാ ഇതൊക്കെ മറക്കും

    • @rajeshv2466
      @rajeshv2466 Місяць тому

      ​@@balancesheet-learningapp466012th man okke averagaa. Bakki ok. Neru was good

    • @jinoshine5196
      @jinoshine5196 Місяць тому +6

      അപ്പോൾ ഓടിയനോ

  • @vineethvrv55
    @vineethvrv55 Місяць тому +483

    സീക്രട്ട് ഏജൻറ് റിവ്യൂ കണ്ടിട്ട് പോയവർ കരഞ്ഞിട്ട് ഇറങ്ങിയത് kettade
    സീക്രട്ട് ഏജൻറ് ബിഗ്ബോസിൽ പോയേ പിന്നെ ലാലിൻറെ അടിമയാണ്😂😂😂

    • @MrAshiqu
      @MrAshiqu Місяць тому +130

      അവൻ marco ക്ക് നെഗറ്റീവ് പറഞ്ഞു അത് മികച്ച സിനിമയായി, വൻ ഹിറ്റിലേക്ക്
      Barroz ന് പോസിറ്റിവ് പറഞ്ഞു അത് ഗുണ്ടും ആയി 💣
      അവൻ മൂവി റിവ്യൂ ചെയ്യാൻ അറിയില്ല എന്ന് പണ്ടേ മനസ്സിലായതാണ് 😂😂

    • @juggsjj3528
      @juggsjj3528 Місяць тому +32

      Avantekke review kaanathirikunnathaanu better😂

    • @shihab.1462
      @shihab.1462 Місяць тому +13

      വാലിബൻ വർക്കായ ആളാണ് പുള്ളി 😃

    • @shahnasmujeebuk7034
      @shahnasmujeebuk7034 Місяць тому +14

      Alone vare ayalk ishtayin😁😁

    • @sreevarmak
      @sreevarmak Місяць тому +8

      അവൻ ലോക ഉളയാണ് 😄

  • @underdogs703
    @underdogs703 Місяць тому +29

    കക്ഷി ഹണി റോസുമായി ഇന്ത്യ വിടുന്നെന്നു റിപ്പോർട്ട്‌ ഉണ്ട്. അവസാന കച്ചി തുരുമ്പായിരുന്നു barrozz.

  • @Sallar62
    @Sallar62 Місяць тому +116

    ഉദയനാണ് താരം സിനിമയിൽ ശ്രീനിവാസൻ പറയുന്നുണ്ട്,,, ഞാൻ തന്നെ അഭിനയിച്ചു ഞാൻ തന്നെ നിർമിച്ചു ഞാൻ തന്നെ സമ്പിധാനം ചെയ്തു..... അപ്പോൾ ജഗതി പറയുന്ന മറുപടി.... ഇപ്പോൾ ഓർക്കുന്നു...... സംഭിധാനം വിവരം ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പരിപാടി ആണെന്ന്..... മോഹൻലാൽ ന്റെ കുറെ ഉപഗ്രെഗങ്ങൾ കൂടെ ഉണ്ട് ആ പൊട്ടന്മാരാണ് ഈ പുള്ളിയെ പിരികെറ്റി വിടുന്നത്.... അത് മനസ്സിൽ ആക്കാൻ ഉള്ള മൂള മോഹൻലാലിനും ഇല്ല..
    ..... ഇവരൊക്കെ മമ്മൂട്ടി യുട്‌ ഇപ്പോളത്തെ തിരങ്ങേടുപ്പ് കണ്ടു പഠിക്കണം

    • @santhithomas4623
      @santhithomas4623 Місяць тому +1

      Why blame others? Lalappan is a pottan?

    • @shinufitnesslover7212
      @shinufitnesslover7212 Місяць тому +4

      Sathyam abhinayikkan mathramariyavunna mohnalaline kondu direct cheyipichu 😂

    • @nameermalik8826
      @nameermalik8826 Місяць тому +6

      Correct Review. 😂👍🏼. മോഹൻലാൽ പാടിയ പാട്ട് കേട്ടപ്പോഴേ പടത്തിന്റെ അവസ്ഥ മനസ്സിലായി. ഇയാൾടെ തലയിൽ ഇത്റയും ആൾ താമസം ഇല്ലാതായിപ്പോയോ?. ലാലിസത്തോടെ നിർത്തും എന്നാ വിചാരിച്ചത്. 😢

    • @nameermalik8826
      @nameermalik8826 Місяць тому +4

      Correct Review. 😂👍🏼. മോഹൻലാൽ പാടിയ പാട്ട് കേട്ടപ്പോഴേ പടത്തിന്റെ അവസ്ഥ മനസ്സിലായി. ഇയാൾടെ തലയിൽ ഇത്റയും ആൾ താമസം ഇല്ലാതായിപ്പോയോ?. ലാലിസത്തോടെ നിർത്തും എന്നാ വിചാരിച്ചത്. 😢

    • @anty2105
      @anty2105 Місяць тому +1

      Yes.Lalisam is the best example

  • @syamchandran_melethil
    @syamchandran_melethil Місяць тому +562

    Lalettanu പോലും ഇല്ല ഇത്ര getup change 😂❤

    • @shadrachgeorge108
      @shadrachgeorge108 Місяць тому +14

      Le KoK: *"Variety alle? 😒"*

    • @tiyaanpsy4130
      @tiyaanpsy4130 Місяць тому +1

      Seen comment😂

    • @Jaaajaaakk
      @Jaaajaaakk Місяць тому

      ​@@shadrachgeorge108le george : njan poori mon aan 🙂

  • @DinkiriVava
    @DinkiriVava Місяць тому +185

    പോസ്റ്റ് പ്രൊഡക്ഷൻ ടൈമിൽ എത്ര തവണ ഈ ക്രിഞ്ച് പടം കണ്ടിട്ടുണ്ടാവും., എന്നിട്ടും പുള്ളിക്ക് മനസ്സിലായില്ലേ സംഭവം കയ്യീന്ന് പോയെന്ന്!

    • @2020emerging
      @2020emerging Місяць тому +13

      Sathyam😛

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Місяць тому +16

      പടം പിടിച്ചു പോയില്ലേ

    • @SajithaCp-s8m
      @SajithaCp-s8m Місяць тому +30

      അതിനുള്ള വിവരം ലാലിന് ഇല്ല 🙂
      സ്തുതി പാലകർക്കും ഇല്ല

    • @arifsalahudeen6861
      @arifsalahudeen6861 Місяць тому +1

      പുള്ളിക് എന്നെ ആ ability നഷ്ടമായി. പിന്നെ നമ്മൾ എന്ത് വാണത്തരം കാണിച്ചാലും support ചെയ്യുന്ന ശിങ്കിടികൾ ഉണ്ടേൽ പട്ടി തീട്ടവും പാൽപായസം ആയിട്ടേ തോന്നു

    • @viewersjm_5950
      @viewersjm_5950 Місяць тому

      Bro nalla movie an mohanlal nte adutha kalath erangiya padangalekal better an

  • @SunilKumar-or2ei
    @SunilKumar-or2ei Місяць тому +42

    മോഹൻലാൽ രക്ഷപ്പെടണം എങ്കിൽ എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ .
    അദ്ദേഹം comfort സോണിൽ നിന്നും ആദ്യം പുറത്തു വരണം . സ്ഥിരം ഉപഗ്രഹങ്ങളുടെ ഇടയിൽ നില്കുന്നത് കാരണം , അറിവുകൾ കുറഞ്ഞു പോകുന്നു . ഇന്നത്തെ കാലത്തുള്ള വിജയ സിനിമകൾ വല്ലതും അദ്ദേഹം കാണുന്നുണ്ടോ എന്ന് പോലും സംശയം ആണ് .
    കേരളത്തിൽ ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവ് മാത്രം അല്ല ഉള്ളത് . എന്തിനാണ് കുറച്ചു വ്യക്തികളുടെ മുന്നിൽ സ്വയം അടിയറവു വെക്കുന്നത് . സ്വന്ത്രന് ആകുക . താങ്കളുടെ മുന്നിൽ വരുന്ന ഏതൊരു പുതുമുഖ കലാകാരനും , ചർച്ചകൾക്ക് അവസരം കൊടുക്കുക . അവരെ തടയുന്നവരെ ആദ്യം ചവിട്ടി പുറത്താക്കുക .
    കഥകളിൽ , കഥാ പാത്രം മാത്രം കാണുക . കൊണ്ട് വരുന്ന കഥകളിൽ , 'മോഹൻലാലിനെ' ആണ് കാണുന്നത് എങ്കിൽ , നിർദാക്ഷണ്യം തിരസ്കരിക്കുക . വിൻറ്റെജ് ലാലേട്ടൻ , മീശ പിരിയാൻ ലാലേട്ടൻ , റൊമാന്റിക് ലാലേട്ടൻ , ഒക്കെ മലയാളികൾ ഒരുപാടു കണ്ടു കഴിഞ്ഞു . ഇനി അത് വീണ്ടും വീണ്ടും ഓരോരുത്തന്മാർ ഉണ്ടാക്കി കാണിച്ചു തരേണ്ട കാര്യം ഇല്ല .
    കാശിനു വേണ്ടി , അന്യഭാഷാ ചിത്രങ്ങളിൽ കാമിയോ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. അങ്ങനെ പിണങ്ങി പോകുന്നവർ അങ്ങ് പോകട്ടെ എന്നെ . അല്ലെങ്കിൽ അത്രയും പ്രാധാന്യം അർഹിക്കുന്ന cameo ആയിരിക്കണം . കാണുന്ന ഞങ്ങൾക്ക് തങ്ങൾ തീരെ ചെറുതാകുന്ന പോലെ ഒരു ഫീൽ . ഇപ്പോൾ ഫഹദ് ഫാസിലും ഈ പരിപാടി വെച്ച് നടത്തുന്നുണ്ട് .

    • @user-lv1jk9qb9t
      @user-lv1jk9qb9t Місяць тому +2

      mohanal nu ആരും സിനിമ കൊടുക്കില്ല..മലയാള സിനിമ .full സുടാപ്പി ടീം ന്റെ കണ്ട്രോളിൽ ആണ്

    • @Ignoto1392
      @Ignoto1392 Місяць тому +1

      Just quit, everything has an end. He has to stop 🛑

    • @asifsulaimantvm56
      @asifsulaimantvm56 Місяць тому +1

      Bro pinna collection thallu kudi nirthanam

    • @user-lv1jk9qb9t
      @user-lv1jk9qb9t Місяць тому +1

      @@asifsulaimantvm56 collection തള്ള് public opinion infkuence ചെയ്യില്ല... അതൊക്കെ ഫാൻസ്‌ നു വേണ്ടിയുള്ള ഓരോ gimmicks

    • @RedRosejj
      @RedRosejj Місяць тому

      മോഹൻലാൽ രക്ഷപ്പെടണം എങ്കിൽ kok അണ്ണൻ review നിർത്തണം

  • @favasbinhamza
    @favasbinhamza Місяць тому +222

    ഞാൻ ബെരോഷ്.... പടത്തിനേക്കാൾ കാത്തിരുന്നത് അണ്ണൻ ഈ സിനിമ review ചെയ്യുന്നത് കാണാൻ ആയിരുന്നു 😁😁

  • @Chirakkalsreeehari
    @Chirakkalsreeehari Місяць тому +39

    എനിക്ക് ഉണ്ടാകാൻ പോകുന്ന മകൾക്ക് വളരെയധികം ഇഷ്ട്ടപെട്ടു

  • @siddiqakbar9636
    @siddiqakbar9636 Місяць тому +178

    മൈ ഡിയർ കുട്ടിച്ചാത്തൻ..... അന്ന് ആ ലെവലിൽ എടുത്തെങ്കിൽ 🔥🔥

    • @Pawan-s7v6q
      @Pawan-s7v6q Місяць тому +4

      പട്ടണത്തിൽ ഭുതം 😂😂

    • @Das77-q6k
      @Das77-q6k Місяць тому

      ​@@Pawan-s7v6q ithokke vech nokumbol pattanathil bhootham okke better aanu.

    • @arsualtyt1719
      @arsualtyt1719 Місяць тому +1

      ​@@Pawan-s7v6qbut pattanathil bhootham kandindirikkan kolla

    • @MANUJACOB-pg5ut
      @MANUJACOB-pg5ut Місяць тому +6

      My dear kuttichathan annthe bhahubali aayirunnu . pazhaya alkarodu chodhichal ariyaam❤‍🔥

  • @bananatalks379
    @bananatalks379 Місяць тому +16

    Funfact: മമ്മൂക്ക narration പറഞ്ഞ ലാലേട്ടൻ പടങ്ങൾ എല്ലാം പൊട്ടി
    1. 1971 Beyond the borders
    2. Odiyan
    3. Barroz

    • @ansildq8365
      @ansildq8365 Місяць тому +9

      അഭിനയിച്ചത് ആട്ടൻ അല്ലെ 😂😂😂

    • @Shadowback07_op
      @Shadowback07_op Місяць тому +16

      Fun fact : കൊല്ലാവസാനം മമ്മൂക്ക സഹായിച്ചിട്ടും
      ലാലേട്ടന് bombukalil നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല 😂😂
      അതിലും വലിയ Fun fact:
      ഇത്രയും കാലം പടങ്ങൾ pottichu record ഇട്ടപ്പോൾ ഡയറക്ടർസിനെ കുറ്റം പറഞ്ഞ മോഹൻലാൽ ഫാൻസിന് ദൈവം തന്നെ അറിഞ്ഞു കൊടുത്ത കരണത്തടിയാണ് Baroz 😂🤣🤣😂😂

    • @bananatalks379
      @bananatalks379 Місяць тому +1

      @@Shadowback07_op😂

    • @arungs1652
      @arungs1652 Місяць тому +4

      ​@@Shadowback07_opമമ്മുണി ഉണ്ടാക്കിയ ഇടിവെട്ട് ഫ്ലോപ്പുകളുടെ തട്ട് ഇപ്പോഴും താഴ്ന്നു തന്നെ ആണെടാ ഇരിക്കുന്നെ

    • @Shadowback07_op
      @Shadowback07_op Місяць тому +1

      @@arungs1652 ലേലുണ്ണി ഉണ്ടാക്കിയ ബോംബുകളുടെ അത്ര വരില്ല അവസാനം ചരിത്രത്തിൽ ഏറ്റവും കുറച്ച് collection വാങ്ങി പൊട്ടി നാറിയ Alone 40 ലച്ചം അടക്കം എത്രയെത്ര ബോംബുകൾ

  • @shazzz9188
    @shazzz9188 Місяць тому +72

    2024 തുടക്കവും അവസാനവും ഗംഭിരംമാക്കിയ ഏട്ടന് അഭിനന്ദനങ്ങൾ.... By the way Happy xmas❤

  • @Wisethinkeryoutube
    @Wisethinkeryoutube Місяць тому +185

    ഇപ്പോഴത്തെ പിള്ളേരെ underestimate ചെയ്യരുത്..high end graphics ഉള്ള ഗെയിം കളിക്കുന്ന, international cartoons യൂട്യൂബ് ൽ കാണുന്ന പിള്ളേരാണ്..അവരെ ഈസി ആയി impress ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല

  • @emthiyasahammed2358
    @emthiyasahammed2358 Місяць тому +252

    കുട്ടികളെ കിട്ടാത്ത ആളുകൾ കുട്ടികളെ സങ്കടിപ്പിച്ചു പോവുക 😂😂

  • @ibrahimkhaleelulla2824
    @ibrahimkhaleelulla2824 5 днів тому +5

    ചത്തവൻറെ ഇസിജി എടുത്ത പോലെ 😂😂😂😊

  • @itscomingtoanend7773
    @itscomingtoanend7773 Місяць тому +539

    8:00 ഇത് കുട്ടികൾക്കു ഇഷ്ടപെടും, ഇത് കുട്ടികൾക്കു ഇഷ്ടപെടും എന്ന് ആണേൽ കുട്ടികളേം കൊണ്ട് പോവുക, അല്ലാത്തവർ കുട്ടികളെ എവിടന്നേലും സങ്കടിപ്പിക്കുക 😂🤣

  • @sudheerov3703
    @sudheerov3703 Місяць тому +96

    കൂടെ നടക്കുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കേണ്ടേ... ചുരുങ്ങിയ പക്ഷം സുചിത്ര ചേച്ചി എങ്കിലും പറഞ്ഞു കൊടുക്കേണ്ടേ.. ഇയാൾ ഇങ്ങനെ എത്ര കാലം അപഹാസ്യനായി തുടരും 😮

  • @its_Me-vq6wg
    @its_Me-vq6wg Місяць тому +146

    കണ്ടറിഞ്ഞു മുങ്ങിയ പ്രിത്വിയാണ് 💫

    • @srk6093
      @srk6093 Місяць тому +3

      atinum mumpe jijo mungi

    • @irfad_c
      @irfad_c Місяць тому +1

      Eh eh ...eh .eh ....😂

  • @lucifer3865
    @lucifer3865 5 днів тому +4

    ബറോസ് അല്ല ഫിറോസ് 😂ഇതൊക്കെ വെച്ചു നോക്കുമ്പോൾ അന്ത കാലത്തെ കടമറ്റത്തു കത്തനാറിലെ vfx ഒക്കെ അടിപൊളിയാണ്......😅

  • @ajishnair1971
    @ajishnair1971 Місяць тому +180

    പ്രിവ്യു കണ്ടിറങ്ങിയ പ്രണവിൻ്റെ മുഖം കണ്ടപ്പഴേ എനിക്ക് കാര്യം മനസ്സിലായിന്..😂😂 പിള്ള മനസ്സിൽ കള്ളമില്ല.. 😂😂

  • @mfwai-asif1398
    @mfwai-asif1398 Місяць тому +108

    ഞാൻ പടത്തിനേക്കാൾ വെയിറ്റ് ചെയ്തത്... ഇതിനു വേണ്ടി ആണ് 🔥😂

    • @Pawan-s7v6q
      @Pawan-s7v6q Місяць тому

      അത് നിന്റെ പേരിൽ ഉണ്ട്

  • @abhishekharikumar5032
    @abhishekharikumar5032 Місяць тому +151

    2020-big brother
    2021-marakkar
    2022-aarattu, monster
    2023-alone
    2024-valibhan, barroz
    Neru& jailer 🔥
    2025 കാണാം 🔥🔥🔥🔥💥💥💥

  • @shajahanovingal9883
    @shajahanovingal9883 Місяць тому +77

    ഡയറക്ടർമാർ മൊണ്ണ ആയത് കൊണ്ട് ഏട്ടന്റെ പടം വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ഫാൻസിന്റെ അവകാശവാദം by the by
    ബിഗ്ബ്രദറിന്റെ പരാജയം സിദീഖിന്റെ തലയിൽ 😂
    ആറാടിന്റെ ബി ഉണ്ണിയുടെ തലയിൽ
    ഓടിയന്റെ ശ്രീകുമാറിന്റെ തലയിൽ 😂
    മറക്കാരിന്റെ പ്രിയന്റെ തലയിൽ 😂
    വാലിബന്റെ LJP യുടെ തലയിൽ
    ബറോസിന്റെ 🫣🫢🏃‍♂️🏃‍♂️

  • @majesticmahi123
    @majesticmahi123 Місяць тому +100

    ഒരു ലാലേട്ടൻ ഫാൻ എന്ന നിലയിൽ ബറോസ് ഓട് കൂടെ കഷ്ട്ടകാലം തീർനെന്നു കരുതാം തുടരും & എമ്പുരാൻ eagerly waiting ❤🔥

    • @kundimukhan
      @kundimukhan Місяць тому +7

      ഉവ്വ 🤣

    • @kiranbanglavil3112
      @kiranbanglavil3112 Місяць тому +6

      Empuran athum moonjum 🤣

    • @Invisiblemahnn
      @Invisiblemahnn Місяць тому

      ​@@kundimukhanda poorimone ni ചത്തില്ലേ 😂

    • @UnknownPerson-j8o
      @UnknownPerson-j8o Місяць тому

      ​@@kiranbanglavil3112okeda myra, athinu niyanalo direct cheythathu😂😂. ee Pooranu entha ithra krimikadi.

    • @jishnu1115
      @jishnu1115 Місяць тому +3

      Empuraan mixed aanelum ih adikkum💯

  • @AmeenFahim
    @AmeenFahim Місяць тому +98

    The most awaited review 😅

  • @sps3617
    @sps3617 Місяць тому +72

    Lalettan started 2024 with a Atom BOMB Valiban and ended the year with a Nuclear BOMB 😂😂😂

  • @Balram__
    @Balram__ Місяць тому +55

    മലയാളത്തിനേക്കാൾ തമിൾ ഡബ്ബിങ് ആണ് നല്ലത്. തമിൾ കുട്ടികൾക്ക് ഇഷ്ടപെടും 💯💯

    • @anupama7033
      @anupama7033 Місяць тому +5

      Tamil positive response aaan

    • @RAJIVJF
      @RAJIVJF Місяць тому

      Ivide chennaiyil okke alkkar theateril orakkamarunnu​@@anupama7033

  • @raseenraseen9052
    @raseenraseen9052 Місяць тому +223

    ഇതിലും നല്ലത് ഈ പട്ടണത്തിൽ ഭൂതം ആണ് 🔥✅

    • @Alaisanthanam-
      @Alaisanthanam- Місяць тому +22

      Kundi aan

    • @riz6899
      @riz6899 Місяць тому +7

      @@Alaisanthanam-kundiyo 😂😂😂😂

    • @amalkrishna7218
      @amalkrishna7218 Місяць тому +2

      😂😂

    • @sanjayvs17
      @sanjayvs17 Місяць тому +7

      അതിന്റെ ഇടെകുടെ 😂

    • @akkusejaz1452
      @akkusejaz1452 Місяць тому +5

      Ninte thanthede aano?​@@Alaisanthanam-

  • @SamSabastian
    @SamSabastian Місяць тому +203

    Air ൽന്നു ഒന്ന് ഇറങ്ങാൻ baroozനു ഒരു വിധം പോസിറ്റീവ് പറഞ്ഞു ഒപ്പിച്ചു വീണ്ടും എയറിൽ കയറിയ അരിയണ്ണനെ ഈ നിമിഷം ഒരിക്കൽ കൂടി സ്മരിക്കുന്നു 😂

    • @mazzocx8086
      @mazzocx8086 Місяць тому +3

      😂😂😂😂

    • @mazzocx8086
      @mazzocx8086 Місяць тому +3

      😂😂😂😂

    • @sm-gr5xk
      @sm-gr5xk Місяць тому

      അവന് marco യെ തകർക്കണം അപ്പോ ഒപോസിറ്റ് വരുന്ന പടങ്ങൾ okke അവൻ പോസിറ്റീവ് parayum

    • @I_double_u
      @I_double_u Місяць тому

      മോഹൻലാൽ ഫോണിൽ വിളിച്ചു രണ്ട് തെറി പറഞ്ഞാൽ തീരും അവന്റെ കുത്തി കഴപ്പ്
      ഉണ്ണി അങ്ങനെ ചെയ്തത് കൊണ്ടാണ് മാർക്കോ അവനു പിടിക്കാത്തത്

    • @badriyalatheef3738
      @badriyalatheef3738 Місяць тому +1

      🎉🎉

  • @salabhsg
    @salabhsg Місяць тому +48

    പ്രതീക്ഷയുടെ അമിതഭാരമില്ലാതെ പോയാൽ അവശേഷിക്കുന്ന പ്രതീക്ഷയും കൂടി തല്ലിക്കെടുത്തുന്ന സിനിമ ടിക്കറ്റ് 150 + കണ്ണാടി 20 = 170 💣💥

  • @arun4557
    @arun4557 Місяць тому +96

    പ്രേക്ഷകരായ കുട്ടികളെ വിലകുറച്ചു കാണുന്ന ഒരു സിനിമ നാടകം 🙏🏽

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Місяць тому +41

    എല്ലാവർക്കും എല്ലാ കഴിവും ഉണ്ടാകും എന്ന് കരുതരുത് ലാലേട്ടാ നിങ്ങള്ക്ക് അഭിനയിക്കാൻ ഉള്ള കഴിവ് ധാരാളം ഉണ്ട് അതിൽ തന്നെ നിന്നാൽ പോരെ

  • @jacoblijin3936
    @jacoblijin3936 3 дні тому +2

    മോഹൻലാൽ എന്ന നടനോടുള്ള ഇഷ്ടം കാരണം അയാൾ പാട്ടു പാടുന്നതിനെ സഹിക്കുന്നത് പ്രോത്സാഹനമായി തെറ്റീധരിക്കുന്നു..

  • @Adithyankalavara
    @Adithyankalavara Місяць тому +85

    Interval ആയപ്പോൾ ഇറങ്ങി വന്നു..
    വയ്യാ 🥲🙏🏻

    • @Arjuntk98
      @Arjuntk98 Місяць тому +7

      അത്രയ്ക്കും ബോർ ആണോ ബ്രോ 🥲🥺😐

    • @Adithyankalavara
      @Adithyankalavara Місяць тому +7

      @Arjuntk98 അവരാതം ആണ് ബ്രോ 🙏🏻

    • @Annzworld
      @Annzworld Місяць тому +5

      ​@@Arjuntk98 ennik ishtapett bro

    • @_Freedom__fighter__21
      @_Freedom__fighter__21 Місяць тому +1

      ​@@Annzworldethrela padikunne

    • @ajithfrancis003
      @ajithfrancis003 Місяць тому

      Njan valibhanum interval ayappo irangi

  • @tKtheruler
    @tKtheruler Місяць тому +127

    ഇതോടെ തീർന്നല്ലോ.... താങ്കു ലാലേട്ടാ❤❤ കഷ്ടകാലം മാറി എന്ന് വിചാരിച്ചാൽ മതി😅

    • @jockerbroo7201
      @jockerbroo7201 Місяць тому +4

      ഇത് കുഞ്ഞുങ്ങൾക് വേണ്ടി ഉള്ള സിനിമയാണ് മുതുക്കൻ ആയ kok എന്തിനാ ഇത് കാണുന്നത് ഓടെടാ

    • @Mrmdk12345
      @Mrmdk12345 Місяць тому

      @@jockerbroo7201കുഞ്ഞുങ്ങളെ തിയേറ്ററിൽ കേറ്റി രക്ഷിതാക്കൾ പുറത്ത് വിശ്രമിക്കാനാണോ 😄

    • @akhil1828
      @akhil1828 Місяць тому +8

      @@jockerbroo7201
      Pillerkulla padam anengi theatre il erakannda valla kindergarten loo school lo show vecha porry😂

    • @Rahiiil_
      @Rahiiil_ Місяць тому +2

      ​@@jockerbroo7201 pilleronnum theateril poyi cinema kaanilla anganeyaanengi ott yil erakkanamayirunnu 😂

  • @SKN1127
    @SKN1127 Місяць тому +89

    കുട്ടികൾ ഇരുന്ന് ഉറങ്ങുകയായിരുന്നു . വെറും 10 ദിവസത്തേയ്ക്ക് മാത്രമാണ് തീയറ്ററുകാർ ഈ പടം chart ചെയ്യ്തിരിക്കുന്നത്

  • @archanamanoj2740
    @archanamanoj2740 Місяць тому +6

    Perfect review ... I really appreciate you 👏🏽👏🏽

  • @rahulmurali6001
    @rahulmurali6001 Місяць тому +107

    3:18 chathavante ECG pole...evdnn varunnu anna ithokke..😂😂🤣

  • @mujeebrahmants7787
    @mujeebrahmants7787 Місяць тому +131

    പൃഥ്വിരാജ് നൈസായി വലിഞ്ഞപ്പഴേ മനസ്സിലാ ക്കണമായിരുന്നു പടത്തിൻ്റെ റേഞ്ച്.. തുടക്കത്തിൽ പുള്ളി അത്രക്ക് exited ആയിരുന്നു.. അല്പം കഴിഞ്ഞപ്പോൾ വലിഞ്ഞു.. നന്നായി പണി അറിയാവുന്ന ആൾക്ക് കത്തിയിട്ടുണ്ടാകും ഇത് അവസാനം ഇങ്ങനെ ഒക്കെ ആകുമെന്ന്.. അല്ലെങ്കിൽ ഇത്രയും വലിയ ഒരു പടത്തിൽ നിന്ന് അതും ലാൽ ഫാൻ ബോയ് ആയ പ്രിഥ്വി ഒഴിവാകില്ല..
    അപ്പോ പുരിയലെ..ഇപ്പൊ പുരിയിത്😢

    • @srk6093
      @srk6093 Місяць тому +6

      prithvi script mattiyonda poyaath, jijo first mungi pinna pulliyum mungi

    • @annaalina616
      @annaalina616 Місяць тому +1

      പ്രിത്വിരാജ് ഇത് പറഞ്ഞത് ജോജുന്റെ first script വെച്ചാണ്. പക്ഷെ പലരും ഇടപ്പെട്ട് അത് പല തവണ മാറ്റി അവസാനം ജോജു പിന്മാറി.അങ്ങനെ ഇന്ന് കാണുന്ന പോലെയായി.

    • @anurajc9302
      @anurajc9302 Місяць тому +9

      Yennitt avan poyath akshay kumarinte villanayitt😂😂😂

    • @mujeebrahmants7787
      @mujeebrahmants7787 Місяць тому

      @@anurajc9302 ഓർമ്മിപ്പിക്കല്ലേ പൊന്നേ...

  • @MaheshPeringanad2O
    @MaheshPeringanad2O Місяць тому +174

    2024ന്റെ *ആദ്യം* #MalaikottaiValiban
    *അവസാനം* #Barrosh 😂

  • @articpol
    @articpol Місяць тому +13

    എന്തിനാണ് ഇത്രയും നെഗറ്റീവ് റിവ്യൂ എന്നെനിക്ക് മനസ്സിലാവുന്നില്ല. പടം കണ്ടു. ഇഷ്ടായി. Nice 3D experience. Huge effort. നല്ലൊരു തീയേറ്റർ എക്സ്പീരിയ്യൻസ്. നല്ല മ്യൂസിക്. Anyway ithu തീർച്ചയായും തിയറ്ററിൽ മാത്രം experience ചെയ്യാൻ പറ്റുന്ന oru cinema ആണ്. ജെയിംസ് കാമറൂൺ 3D ആക്കിയ മാത്രേ kaanuenkil അതു കണ്ടാ മതി. മലയാളത്തിൽ മനോഹരമായി ചെയ്ത 3D സിനിമ കാണണ്ട. റീൽസും ഷോർട്‌സും കണ്ടു തലയ്ക് സ്പീഡ് കൂടിയവരും സിംപിൾ സിനിമ ആസ്വദിക്കാൻ പറ്റുന്നില്ലെങ്കിൽ അവരും കാണണ്ട.

    • @articpol
      @articpol Місяць тому +1

      @Rinshad9539 😃 I love Mammootty movies. In recent years Mammootty movies were far better than Mohanlal's. Nanpakal, Bhramayugam, all class

    • @articpol
      @articpol Місяць тому +1

      @@Rinshad9539 Ivde Mammootty Mohanlal alla. Malayalathilu ithrem valya oru technical revolution kondu varunna movie theateril poi enjoy cheyyandathinu pakaram ororuthante reviewum kandu kaanathirikunnathu nalloru padam 3Dil kaanenda chance aalkar miss cheyyunnu ennu mathram. Mammooka alle padatninte intro paranjirikunne

    • @articpol
      @articpol Місяць тому +1

      @Rinshad9539 Comment delete akio😅

    • @VishnuPuthumana
      @VishnuPuthumana Місяць тому +2

      Well said bro, വന്നു വന്നു ഇപ്പൊ എല്ലാ youtubers review ടീമും നെഗറ്റീവ് എനർജി ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആയി മാറി..

    • @articpol
      @articpol Місяць тому

      @@VishnuPuthumana Correct bross

  • @muhammedashique4165
    @muhammedashique4165 Місяць тому +84

    പടം കണ്ട് ഇറങ്ങിയവർ മോക്ഷം കിട്ടാതെ അലയുകയാണ്...

    • @an_jal6188
      @an_jal6188 Місяць тому +5

      Mammadinod paranj set aakkam..

    • @ShakkirHussain-hq1di
      @ShakkirHussain-hq1di Місяць тому +1

      😂😂😂😂

    • @Asthra_op
      @Asthra_op Місяць тому +2

      അലഞ്ഞ് അലഞ്ഞ് gaza യില് എത്തി 😂

    • @Nihal-mq5yu
      @Nihal-mq5yu Місяць тому

      Enthinan pottiyath barroz alle😂​@@an_jal6188

    • @Shadowback07_op
      @Shadowback07_op Місяць тому +1

      Jimittu 🤣🤣🤣🤣

  • @jasim-t3n
    @jasim-t3n Місяць тому +51

    അതെ ഇത്‌ സംവിധാനം ചെയ്തത് ലാലേട്ടൻ ഈ സിനിമയിൽ മുഴു നീളം അഭിനയിച്ചത് ലാലേട്ടൻ എന്റെ സംശയം ഈ സിനിമക്ക് ലാലേട്ടൻ എങ്ങനെ കട്ടും ആക്ഷനും പറഞ്ഞു അപ്പോൾ ലാലേട്ടൻ അല്ല സംവിധാനം ചെയ്തത് എന്റെ സംശയം ആണേ 😂😂😂😂

    • @bijubalan7707
      @bijubalan7707 Місяць тому

      പത്മകുമാർ

    • @PTAGBHSSTIRUR
      @PTAGBHSSTIRUR Місяць тому +10

      ക്യാമറയുടെ പുറകിൽ നിന്ന് action എന്ന് പറയും പിന്നെ ക്യാമറയുടെ മുമ്പിൽ വന്ന് അഭിനയിക്കും പിന്നെ ക്യാമറയുടെ പുറകിൽ പോയി കട്ട് എന്ന് പറയും So Simple 😂

  • @kiran8843
    @kiran8843 Місяць тому +44

    4:19 a10 song 😅😢

  • @autofocus211
    @autofocus211 Місяць тому +11

    നാൻ ബറോഷ്....🤣

  • @mytravel5.0
    @mytravel5.0 Місяць тому +40

    ഈ ഒരു വീഡിയോ ആണ് ഇത്രയും നേരം ഞാൻ കാത്തിരുന്നത്

  • @Karma_nsk
    @Karma_nsk Місяць тому +93

    1:47 dubbing brilliance 😂😂

    • @Arlo22107
      @Arlo22107 Місяць тому

      SANTHOSH RAMAN!

    • @arifsalahudeen6861
      @arifsalahudeen6861 Місяць тому +5

      Better than 'Swetha menon' dubbing in this movie🤝

  • @unushashmi
    @unushashmi Місяць тому +72

    മമ്മൂട്ടിക്ക് മാമാങ്കം കഴിഞ്ഞു നല്ല കാലം തെളിഞ്ഞു, മോഹൻലാലിന് ഈ ചിത്രം അത് പോലെ ആകട്ടെ.... ഇനിയുള്ള പടങ്ങൾ എല്ലാം പ്രതീക്ഷ ഉണ്ട് 🎉

    • @Eathen9119
      @Eathen9119 Місяць тому +7

      എപ്പോളും ഇതു തന്നെ അല്ലെ പറയുന്നേ😂😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Місяць тому +5

      😂 എന്ത് നല്ല കാലം എല്ലാം ആവറേജ് , below ആവറേജ് പടങ്ങൾ കളക്ഷൻ നോക്ക്😂 കള്ളകളക്ഷൻ ഉണ്ടാക്കി 100 കോടി അടിക്കാൻ നോക്കി Turbo bomb ഉം വച്ച് ED വരുന്നെണ്ടെന്നറിഞ്ഞ് original collection പുറത്ത് വിടണ്ടി വന്നു🎉 പിന്നെ മാമാങ്കത്തിലെ കോമാളികളിയെക്കാൾ മികച്ച പടം ആണ് ബറോസ്🧡 just scroll down മതം നോക്കി അറ്റാക്ക് ആണ് മുസ്ലീങ്ങൾ , അമീർഖാനെ വീട്ടിലിരുത്തിയ പോലെ തിരിച്ച് ചെയ്യാൻ തുടങ്ങും വരെ ഇത് തുടരും🎉

    • @MuneerValiyathodi
      @MuneerValiyathodi Місяць тому +7

      Mone Lalunni irangiya padamellam aayiram nilayil pottichu lalayyaa 💣😂💣💣😂😂💣😂😂😂😂😂😂 mammokka ippoyum number one megaaa block buster ellaaam❤❤❤❤❤❤❤❤😊

    • @MuneerValiyathodi
      @MuneerValiyathodi Місяць тому +9

      Lalunni field out aayi 😂😂😂😂😂😂😂😂😂😂😂😂😂😂😂😂 mammokka still rockzzz❤❤❤

    • @rohanraj8830
      @rohanraj8830 Місяць тому

      ​@@VISHNUMOHAN-hj9sj onn podaa myraa.. Padam pinne oombi.. Mammooty ippazhum top notchil nikkunnu 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @basileldhose7960
    @basileldhose7960 26 днів тому +5

    നല്ല സിനിമ ആണ് . വളരെ അധികം ഇഷ്ടപ്പെട്ടു

  • @sajithtnr5788
    @sajithtnr5788 Місяць тому +49

    Kok പറഞ്ഞത്നോട്‌ 110% യോജിക്കുന്നു... ലാലേട്ടന്റെ ഒട്ടേറെ പടങ്ങൾക്ക് ഇടിയും തൊഴിയും കൊണ്ട് ടിക്കട്ടെടുത്ത് fdfs കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു... അങ്ങനെ ഒരാൾ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയല്ലേ പോകണം എന്ന ഒരു ഇമോഷണൽ കണക്ഷന്റെ പുറത്ത് പോയതാണ്.... അസഹനീയം kok പറഞ്ഞ ആ വാക്ക് തന്നെയാണ് ഉടനീളം തോന്നിയത്... ഇന്റലിജൻസ് ഐജി യായി വിളങ്ങിയ ആന്റണി പെരുമ്പാവൂരും, ലേലംവിളി പുലിയായി അമ്പരപ്പിച്ച സമീർ ഹംസയും, ഇന്ന് തിയേറ്ററിൽ നിന്നിറങ്ങി എന്റെ കണ്ണ് നിറഞ്ഞുപോയി(എന്തിനെന്ന് മനസ്സിലായില്ല )എന്ന് വെച്ച് കാച്ചിയ മേജർ രവിയെ പോലുള്ളവരും ഒക്കെ ലാലേട്ടനോട് ഒന്നിരുന്നു സംസാരിക്കണം... കൂടെ നടന്ന് കുതികാല് വെട്ടുന്നവരാകരുത് സുഹൃത്ത്, അവരുടെ പാളിച്ചകളും, തെറ്റുകളും അവരോട് പറഞ്ഞു തിരുത്തി മികവിന്റെ പാതയിലേക്ക് അവരെ തിരികെ കൊണ്ട് വരുന്നവരാകണം സുഹൃത്ത്... For me Barroz was a disappointment 🥹😣

    • @gameofhector
      @gameofhector Місяць тому

      Ala ith kuttikalk ullathanu movie

  • @CibinMathai
    @CibinMathai Місяць тому +111

    കുട്ടികളെ കിട്ടാത്തവർ എവിടുന്നാലും സംഘഡിപ്പിച്ചു പോവാ 😀😀അതു പൊളിച്ചു kok😅😅 8:03

    • @abhisheka.s6399
      @abhisheka.s6399 Місяць тому

      ഏട്ടൻ ഫാൻസ്‌ ഇനി പിള്ളേരെ പിടിക്കാൻ ഇറങ്ങേണ്ടി വരും 😂

  • @travancore_royal_family
    @travancore_royal_family Місяць тому +73

    ലാലേട്ടാ കൊള്ളാം
    പക്ഷെ ഇനി ആവർത്തിക്കരുത് 😢
    ( ഈ മോഹൻലാൽ ഏതോ fantasy world ഇൽ ആണ് ജീവിക്കുന്നത് 😅 )

    • @theextravaganc
      @theextravaganc Місяць тому +1

      Cash ullavan ellam fantasy anu.. ulla paisak enthelum chyyande😂

    • @tradegq1083
      @tradegq1083 Місяць тому +2

      ദന്തഗോപുരത്തിൽ

    • @gameofhector
      @gameofhector Місяць тому

      Enna oru movie irak

    • @travancore_royal_family
      @travancore_royal_family Місяць тому

      ​@@gameofhectorഒന്ന് പോയെടാ

    • @gameofhector
      @gameofhector Місяць тому

      @@travancore_royal_family 1650 days eduthu aa cinema complete aakan , ath orotta videoiloode aane ee kokk funda negative adikunath. Oromari aale insult aakukayanu ivan cheyunath

  • @sarathkumarmanmadan306
    @sarathkumarmanmadan306 7 днів тому +3

    എട്ടുകാലി യെ പിടിച്ചു pears സോപ്പിൽ ഇട്ട് 🔥😅😅

  • @Vishnu-x9v4d
    @Vishnu-x9v4d Місяць тому +48

    5:14mbappe 😂

  • @iphone04T
    @iphone04T Місяць тому +96

    കോമഡി എന്തെന്നാൽ. .പണ്ട് കുട്ടികൾക്ക് വേണ്ടി പട്ടണത്തിൽ ഭൂതം ഇറക്കിയപ്പോൾ ഈ മോഹൻലാൽ fans മമ്മൂട്ടിയെ വളരെ അതികം കളിയാക്കി. .പക്ഷെ ഇന്ന് മോഹൻലാൽ ഈ പറയുന്ന പട്ടണത്തിൽ ഭൂതം തന്നെ ഒരു reference ആക്കി കൊണ്ട് ഞാൻ ഭാര്രോസ് എടുത്തു അതിലും ഗതികെട്ട പടം എടുത്ത് ആട്ടൻ ആട്ടൻ fans നെ തന്നെ തിരിച്ചു ഊക്കി കൊടുത്തു 😂😂😂
    ലാലേട്ടൻസ് ലാസ്റ്റ് 3D bomb of this year 😂😂😂😂 ആട്ടൻ colour ആക്കി 2024😂😂...കർമ്മ ❤️

    • @I_am_Batman000
      @I_am_Batman000 Місяць тому +13

      Karma enthanen ee 2025 thot kanam mowne 👍🏿

    • @risrisu2366
      @risrisu2366 Місяць тому +1

      ​@@I_am_Batman000ലാലേട്ടനെ ഇഷ്ട്ടം ആണ് പക്ഷെ ഫാൻസ്‌ കാർ അയ്യല്ലേ പൊട്ടൻ ആക്കികും

    • @FanFightFunVideos
      @FanFightFunVideos Місяць тому +18

      പട്ടണത്തിൽ ഭൂതം ഒക്കെ കൊള്ളാവുന്ന പടം ആണ്, കൈരളിയിൽ വരുമ്പോൾ അനിയത്തിമാർ അത് സ്ഥിരം കാണാറുണ്ട്.

    • @MaheshS-ey9jh
      @MaheshS-ey9jh Місяць тому +3

      Ithoke nthonn comparing aadey? Aganje nthoke agotum igotum parayum. Pine athil trollan ullath ind, ithilum ind

    • @AjmalAj-ej6rm
      @AjmalAj-ej6rm Місяць тому +3

      ​@@I_am_Batman000 aadhyam ninteyoke ee thallu nirthu😂