ഓണം ഓഫാറുകൾ 10 years warranty😳 5000 രൂപക്ക് വണ്ടി എടുക്കാം | Suzuki Access 125 & Suzuki Avenis 125
Вставка
- Опубліковано 15 лис 2024
- ഓണം ഓഫാറുകൾ 10 years warranty😳 5000 രൂപക്ക് വണ്ടി എടുക്കാം | Suzuki Access 125 & Suzuki Avenis 125
contact number - 9567733369
പത്തു വർഷം പോയിട്ട് ഒരു വർഷത്തിനുള്ളിൽ എന്തേലും കംപ്ലൈൻ്റ് വന്നിട്ട് അങ്ങോട്ട് പോകുമ്പോ അറിയാം..ഇതൊക്കെ പരസ്യം മാത്രം
Correct, മര്യാദയ്ക്ക് service പോലും കിട്ടില്ല.
സത്യം, എനിക്ക് അനുഭവം ഉണ്ട്
സത്യം
Honda yude warranty pakka anu..
സുസുക്കിയുടെ സ്കൂട്ടറുകൾ കപ്ലെയിൻറ് കൂടുതലാണ്
Special access more missing problem
Starting trouble
Honda Activa ആയാലൊ??
കഴിഞ്ഞവർഷം ഓണത്തിന് വാങ്ങിയ വണ്ടിക്ക് കംപ്ലൈൻറ് വന്നിട്ട് ആരും തിരിഞ്ഞു നോക്കില്ല എല്ലാം പരസ്യത്തിന് മാത്രം വേണ്ടി അഞ്ചു വർഷം പത്തുവർഷം ഗ്യാരണ്ടി വാറണ്ടി എന്നൊക്കെ പറയും
@@Mr-X_xj5 ഷോറൂമിൽ പോയി ബഹളം ഉണ്ടാക്കിയാൽ മതി
@@albesterkf5233 ആറുമാസത്തിൽ 30 ദിവസം ലീവ് ഉള്ള പ്രവാസി ജഗതി പറഞ്ഞത് പോലെ നാളെയാവട്ടെ നാളെയാവട്ടെ എന്ന പഞ്ച് ഡയലോഗ് മനസ്സിൽ വരും😂😂😂
കേസുകൊടുക്കണം പിള്ളേച്ചാ
വണ്ടി നമ്മൾ use ചെയ്യുന്നപോലെയിരിക്കും പക്ഷെ സർവീസ് വളരെ മോശമാണെന്ന് പറയാതെ വയ്യ
രൻടാമതുകാണിച്ചസ്കൂടിറഡിപൈമൻറ്എതൃ ?വേറെത്നെകിലുംഓഫർ?
വെറും അയ്യായിരം - മറ്റുള്ളവർക്ക് സന്തോഷം. ഒരു 5000/- processing charge + പലിശ അടിവേര് ഇളക്കൽ - കൊള്ളാം.😮
Handle tirikumbo light tiriyilla
Avanis tiriyunido
10 varsham allankil 60000km😂 athu ethaano adhyam varunnath athaanu😂 daily 100 km oodiyaal 20 maasam kond 60000 km avum warranty kazhinju 😂😂 baaki poket service anankil athinu nalla cash varunnund
Super activa honda no 1❤
Suzuki engine super ❤
Nalla. VAndiyanu
ഇതൊക്കെ വെറും വാഗ്ദാനം മാത്രം വണ്ടി അവരുടെ ഷോ റൂം വിട്ടു പോയാൽ പിന്നെ എന്തെങ്കിലും ചോദിച്ചാൽ അവരുടെ തനി നിറം പുറത്തെടുക്കും
Vespa aprilia Italian beauty ❤❤❤❤❤❤🎉🎉🎉🎉 160cc
ഫ്രീയായിട്ടു കൊടുത്താലുംസുസുക്കി ഉപയോഗിച്ചവർ എടുക്കില്ല... അനുഭവം ഗുരു..
Aakea kollavunne vandi v strom ahn athin oru pariyum offer illalo
പെട്ടുപോകു
Maruti car onam offer cheyyo
Yes
Scooter yamaha super
Sx v Strom ille
Vstrom offer ഉണ്ട്
2024 ൽ Yamaha പോലെ Hi-Breed scooter എറക്കിടാ കൂവെ '60-70 km കിട്ടുമല്ലോ
വേസ്റ്റ് വണ്ടി 😂😂😂 ലുക്കിലും പെർഫോമൻസിലും 😅..കംപ്ലെയ്ന്റ് മൊതല് 😂😂😂
വളരെ വില കുറവ് 😂
ഓണം ഓഫര് അല്ല 10 വര്ഷം
അത് എടുത്തതിനാൽ പെട്ടു
My 3.5 year experience Worst scooter I hve ever seen access 125 2020 blutooth top variant model n mileage 38,automatic racing n vibration problem company says it’s quick starting but 6 mnths later start facing problems while starting krrr krrr n engine make more noise fake chrome products mirror silencer guard totally rusting I took xtend warranty but useless...below 1.5 litre petrol it’s start doing something weird😂so always keep that range of petrol n the scooter always skidding too I met lots of access 125 riders n many of them r facing back pain problems..
Suzuki engine super anu but service ella , re sale value ella
പത്തുവർഷം ഗ്യാരണ്ടീ
അതൊരു മോഡി ഗ്യാരണ്ടി
.. ഒന്നരവണ്ടി മേടിക്കാനുള്ള കാശ് പോകും.
Ninne undakiydh modi aano ellathilum modi aanlllo ninte problem
@@krpvlogg2403mon poyiammayod chothikk appo ariyam
Ninakkee vanakill aduthal mati
@@krpvlogg2403 thallayod chodikk achan ara enn d n a testum cheyy
@@krpvlogg2403 ammayod chodich nokk mone
Mootam nonam
Suzuki two വീലേഴ്സിന്റെ കാര്യത്തിൽ ഏതാണ്ട് ഒരു തീരുമാനമായി.,.. 10years വാറന്റി ഒരു company തരേണം എങ്കിൽ there is സീരിയസ് ഇഷ്യൂ in already manufactured വെഹിക്കിൾസ്
ഇലക്ട്രിക് സ്കൂട്ടർ ആണ് ലാഭം പെട്രോൾ സ്കൂട്ടർ ബൈക്ക് നഷ്ടം ആണ് പെട്രോൾ സ്പെയർ പാർട്സ് ലേബർ ക്യാഷ് ഒക്കെ നഷ്ടം ആണ്
Duplicat suzuki
First viewer
❤️