ബാലഭാസ്കറിന്റെ വയലിൽ വായന കേൾക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു ചതിയന്മാരായ കൂട്ടുകാരായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ബാലഭാസ്കറിന്റെ പിതാവിന് നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഒരു കലാകാരന്റെ മരണത്തിൽ ഞാൻ വല്ലാതെ വേദനിച്ചു പോയത് ബാലു... നിങ്ങൾ ഈ ഭൂമിയിൽ നിന്നും യാത്രയായ് എന്ന് കേട്ടപ്പോഴാ..ആ വേദന അന്നും ഇന്നും സഹിക്കാവുന്നതിലും അപ്പുറമാണ്..മിസ് യു ബാലു..
ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു.... മനസിനു വല്ലാതെ മുറിവേല്പിച്ചു പോയ മൂന്ന് പേരാ... ബാലു... രാധികതിലക്... SPB sir... 😭😭😭😭😭😭ഇനിയും അവരുടെ കഴിവുകൾ എത്രയോ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങി... സന്തോഷത്തിന്റെയും സംതൃപ്തിയുട mattoru ലോകത്ത് എത്തെണ്ട എത്രയോ നല്ല നിമിഷങ്ങൾ😢എല്ലാം പോയില്ലേ😭
ഇന്നിത് കാണുന്നന്നവരുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടാവും... ഞാനടക്കം.. ഈ വയലിൻ മാന്ത്രികനെ എന്നും ഞങ്ങൾക്കിടയിൽ കിട്ടിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു മലയാളിയും ഇല്ല... വയലിൻ രാജകുമാരന് ഒരിക്കൽകൂടി പ്രണാമം.. ആദരാഞ്ജലികൾ.............
ബാല ഭാസ്കരുടെ വയലിൻ വായന കേട്ട് വയലിൻ പഠിക്കാൻ പോയ ഒരു കുട്ടിക്കാലം എനിക്ക് ഉണ്ടായിരുന്നു... ഒരിക്കലെങ്കിലും ആ മനുഷ്യനെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ചിരുന്നു... ഇന്നും കണ്ണ് നിറയാതെ ഓർക്കാൻ കഴിയില്ല, ആ മുഖവും വയലിനും...❤❤❤
I'm a telugu citizen...i dnt knw his language..but his music connected to me a lot... missing u a lot muscial God. i think god want to listen to his music everytime that's why God taken him away from us. Missing u Balu cheta & janu molu😍
സഹിക്കാൻ പറ്റുന്നില്ല ചേട്ടാ, ഈ ലോകത്തു ചേട്ടനെ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് ചേട്ടന്റെ അച്ഛൻ ആണ്. ആ അച്ഛന് നീതി കിട്ടും. Praying for your sorrowing family. Love you 💔
ചേട്ടാ ഏതു ദൈവത്തിനോടാണ് നിങ്ങള്ക്ക് വേണ്ടി പ്രാർഥിക്കേണ്ടത്... എന്താണ് പ്രാർഥിക്കേണ്ടത് അറിയില്ല എന്നിരുന്നാലും നിങ്ങളെ ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നു എങ്ങിനെ ഇതൊക്കെ സഹിക്കും എന്റെ ചേട്ടാ... നിങ്ങളുടെ ഓരോ ഇന്റർവ്യൂ കാണുമ്പോഴും കണ്ണ് നിറയുന്നു സർവേശ്വരൻ നിങ്ങളെ uyarthezhunnelppikkatte
ദൈവമേ നീ പ്രശസ്തിയോ പണമോ പദവിയോ ഒന്നും തരേണ്ട. നമ്മളെ സ്നേഹികുകയും നമ്മൾ സ്നേഹികുകയും ചെയ്യുന്നവരുടെ കൂടേ കൊതി തീരുവോളം ജീവിക്കാൻ അനുഗ്രഹിച്ചാൽ മതി. ദൈവമേ ആ കുടുംബത്തോട് ഇത് ചെയ്തല്ലോ?....
പുറത്തു മഴ മൗനമായ് പെയ്യുന്നു... മരങ്ങളെല്ലാം തൻെറ ചില്ലകളെ താഴ്ത്തി മഴയിൽ നനയുന്നു... ഒരു പക്ഷേ പ്രകൃതിയാകും പ്രിയപ്പെട്ട ബാല ഭാസ്കറിന്റ വിയോഗത്തിൽ കൂടുതൽ കരയുന്നത്... വല്ലാത്ത ശൂന്യത തോന്നുന്നു....
റഹ്‌മാൻ സാർ ഒരുപക്ഷെ തന്റെ സംഗീതത്തിന് ഇത്രയും മധുരമുണ്ടായിരുന്നെന്നു തിരിച്ചറിഞ്ഞത് ബാലഭാസ്കർ ജിയുടെ ഈ മനോഹരമായ അവതരണം ആസ്വദിച്ചെങ്കിലായിരിക്കാം. ഈ വേർപാട് വിശ്വസിക്കലുകയല്ലാതെ വേറെന്തു വഴി എന്നിട്ടും...........
*ബാലു ചേട്ടന്റെ മരണം വീണ്ടും നാട്ടിലെ മാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ ഒന്ന് കാണാൻ വന്നതാ ദൈവമേ നല്ലൊരു കലാകാരനെ ഇല്ലാതാക്കാൻ എങ്ങനെ മനസ്സ് വന്നു സത്യം എത്രയും പെട്ടന്ന് മറ നീക്കി പുറത്തു വരട്ടെ.....Miss u.....😢*
ഒരു അമ്മയെന്ന നിലയിൽ എനിക്ക് പോലും സഹിക്കാൻ പറ്റുന്നില്ല ആ കുഞ്ഞുമോളെ നഷ്ടപ്പെട്ടത് ഓർത്ത്.ആ രണ്ട് ഹൃദയങ്ങൾക്കും താങ്ങാനുള്ള ശക്തിയെങ്കിലും കൊടുക്കണെ യാ അള്ളാ
“The one u love the most is sometimes not loved by most…but the love doesn’t change"..exactly, it will remain my all time favourite- the words, the story, the music..everything
I came across this Fine Violinist just today! I have really missed out on young talent in our Great Nation. Balu is World Class. A great story teller, master melodist. Wish he had given more for decades.. Those are the Breaks! Thanks ......
Balu u r with us like manichettan in every time.especially we hear a music or a tiny tone from "VIOLIN" TRIVANDRUM NATIVES will be proud with tears for our extra ordinary LEGEND.
It is heart breaking to see a great musician like you go away so soon.. Bala, I connected with you through your soulful renditions.. even though I couldnt comprehend your language.. that is wat great musicians do.. touch one's soul which you did n how I must say !!! Will miss you always.. An angel in God's Paradise now.. R.I.P
The difference between other violists and him is like when he plays a song, we feel that he sings. Just not playing the violin.. He was so blessed..we lost you 😊
സംഗീതത്തെ ഹൃദയം കൊണ്ട് ഇത്രയധികം പ്രണയിച്ച, കൈവിരലുകളിൽ മനസ്സിനെ കീഴ്പ്പെടുത്തുന്ന മാന്ത്രിക ശക്തിയുള്ള, ഭഗവാന്റെ അവതാരമായ മറ്റൊരു കലാകാരനും ഇന്നീ ഉലകിൽ പിറന്നിട്ടില്ല...ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അതേ ബാലുച്ചേട്ടനെ ഞങ്ങൾക്ക് വേണം, ഈ ഭൂമിക്കു വേണം.. കൊഴിഞ്ഞ നിമിഷം പിറന്നിരിക്കും മറ്റൊരിടത്ത്...ഞങ്ങൾ കാത്തിരിക്കുന്നു.. ഇനിയും കണ്ടുമുട്ടാം....
അദ്ധേഹത്തിന്റെ ആ ചിരി കാണുമ്പോൾ ചങ്ക് പറിയുന്നു. എന്തിനാ ദൈവമേ നീ ചിലപ്പോഴൊക്കെ ഇങ്ങനെ ക്രൂരനാകുന്നത് സംഗീതത്തിന് മരണമില്ല... ബാലു ചേട്ടൻ ജീവിക്കും ഞങ്ങളിൽ എന്നും ...
Balabhaskar Chandran (10 July 1978 - 2 October 2018) was an Indian violinist, composer and record producer. He is best known for promoting fusion music in South India.[1][2] Hailing from a musically affluent family, he was introduced to the world of instrumental music at the age of three by his uncle B. Sasikumar, a laureate in Carnatic music.[3] Balabhaskar was a noted musician who began his career at the age of 12. He had composed the soundtrack for the Malayalam film Mangalya Pallakku, and was the youngest music composer to have worked in the industry. He was known for his unique south Indian fusion music. Balabhaskar died on October 2, 2018 as a result of serious injuries from a car accident a week before his death. He had won the Bismillah Khan Yuva Sangeetkaar Puraskaar in 2008 by Kendra Sangeet Natak Academy for Instrumental Music (Violin). Balabhaskar was born to C.K. Unni and Santhakumari on 10 July 1978. He married his longtime girlfriend Lakshmi on 16 December 2000. Their only daughter, Thejaswini Bala, born on 14 May 2016, died on 25 September 2018, when the family met with an accident in Pallipuram, near Thiruvananthapuram.
കുഞ്ഞുമോൾക്കു കൂട്ടിരിക്കാൻ ...അവളെ പാടിഉറക്കാൻ നമ്മുടെ ബാലു യാത്രയായി..ഒരുപിടി മധുരമുള്ള ഓർമ്മകൾ ബാക്കി വെച്ച്..ഇനി പിറവിയെടുക്കുമോ? ഇതുപോലൊരു ഇതിഹാസം?.. ചോദ്യം നിന്നോട് തന്നെ👉..ഈ രണ്ടു ജീവനുകള്‍ കവർന്ന് എടുത്ത ദൈവത്തോട്..🙏😥😥😥😥😥. മിസ് യു ബാലു...നീ മീട്ടിയ ഈണങ്ങളില്‍ ശേഷമുള്ള ഞങളുടെ ജീവിതങ്ങളില്‍ എന്നും നീ ജീവിക്കും...🙏🎶🎧🎼🎵🎻
Balabhaskar's performance brings tears in the eyes...his sudden and unexpected departure has left a grief in the hearts of many music lovers, a grief that refuses to heal and doesnt seem to have a closure.....
17 അം വയസ്സിൽ സംഗീതരംഗത്തു വരുകയും, ദാസേട്ടനേ കൊണ്ട് പാടിപ്പിക്കുകയും ചെയ്തപ്പോൾ അത് ഒരാൾക്കും തകർക്കുവാൻ പറ്റാത്ത നേട്ടമായി...... ''ദാസേട്ടനെ പാടിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ'' അത് നമ്മുടെ ബാലുവേട്ടന് മാത്രം സ്വന്തം.....
Oru cheriya thiruthu.. Sangeetha rangathu 12 vayasu muthal umdayirunnu.. He did his arangettam ( first solo performance) at the age of 12.. Appol muthal ee manushyan oru genious aanu.. Aadyathe filmil thanne shri Yesudas ne kondu padikkuka eenullathu oru asambhavyamaya karyam aayirumnu at that time. But he managed that in the movie 'mangalyapallaku' Songs were good filled with classical but they failed interms of reach. Nevertheless he shifted to violin and then after its history....
Iam from Tamil Nadu.Its a shame that i never knew about u untill accident,after that i heard many songs of you.Now iam ur fan,bt its too late.Hats off to you for giving us a fantastic songs.RIP sir.
ഒരുപാട് സംശയങ്ങൾ ബാക്കി ആക്കി നിങ്ങൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഒരു പക്ഷെ മറ്റേതോ ലോകത്തിരുന്ന് നിങ്ങൾ ഇതൊക്കെ കാണുന്നുണ്ടാവാം. സത്യം എന്തായാലും പുറത്തു വരും. അത് കാലത്തിന്റെ നീതിയാണ്.
മറ്റു violinist കളെക്കാൾ ഒരു പ്രത്യേക കഴിവ് ബാലു വിനുണ്ടായിരുന്നു.... അദേഹത്തിന്റെ ഓരോ പാട്ടും ചങ്കിലേക്ക് കയറി പോകുമായിരുന്നു..... A special playing👏👏👏👏
മണി ചേട്ടനും ബാലു ചേട്ടനും ഓർക്കുമ്പോൾ തന്നെ മനസ്സ് പിടയുന്ന രണ്ടു കലാകാരൻമാർ.. ഭൂമിയിൽ നിന്ന് നിങ്ങളെ പിഴുതെറിയാനെ ദൈവത്തിനു പോലും സാദിക്കു... നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ പൂത്തു പൂവിട്ടു തന്നെ നിൽക്കും..ബാക്കിയുള്ള കലാകാരന്മാര്കും കലാ ആസ്വാദകർക്കും തണലും അത്ഭുദവും ആയി ഇവിടെ തന്നെ..... ❤️
ബാലു ചേട്ടന്റെ മരണ വാർത്ത അറിഞ്ഞ ശേഷം ഉള്ളിൽ ഒരു വിങ്ങൽ ആണ്. ഹൃദയത്തിൽ എന്തോ വല്യ കല്ല് എടുത്തുവച്ച ഭാരവും... കണ്ണ് നിറയാതെ ഈ സംഗീതം ഇപ്പൊ കേൾക്കാനാവുന്നില്ല...😓😔ബാലു ചേട്ടനും ജാനിക്കുട്ടിയും ഇല്ലാതെ ആ പാവം ലക്ഷ്മി ചേച്ചി ഇനി എന്ത് ചെയ്യും. ദൈവം എന്നുള്ളത് വെറും ഒരു വിശ്വാസം മാത്രം ആണെന്ന് വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നു.😔😔😔 we will miss u bro😓😓🎻🎻
Don't blame on God, we have to take precautions and care of life , Balu never wear seat belts , don't hire an uneperianced driver and never allow him to drive at mid night for a long trip or we have to care about the driver .Never take heavy before long trip .God can't care about everything, we have to use our own mind , otherwise it will be a tragedy . Balu is heavy loss for all .
മരണം ഒരു യാഥാർഥ്യമാണു... അതിനെ തടയാൻ ആരെക്കൊണ്ടും സാധിക്കില്ല...ലക്ഷ്മിച്ചേച്ചി എന്തിനു വിഷമിക്കണം.. ആ വയലിനെടുത്തു ഹൃദയത്തോടു ചേർത്ത് വെച്ച് ഒന്നു തൊട്ടാൽ പോരെ... ഓടി വരില്ലേ ബാലുച്ചേട്ടനും ജാനിക്കുട്ടിയും...😔😢😭
Oh God, how can one mortal being like me describe his feelings with words for such a mesmerizing heavenly creation!?? Words fall way short for this masterpiece ❤❤❤❤
Still watching with love. The good feel music and special smile on your face was always admired from my childhood on. As an artist you are given a special place in mind and prayers and will be there always.
You are living still in our hearts ...memories and musics never die, you created a space in all people’s hearts with your voice and fingers.. Magic #Music#Blessed..,
Balu chetante music oru rakshayilla ❤️❤️. He is a true legend ❤️hands off u cheta❤️❤️.. Miss u a lot 😢😢.. Chetante oru song kelkumbo ippozhum kann nirayunu😥😥..
I never knew Bala basker before his death, when I saw this video on every tune tears came in my eyes people like you should never die so soon music was in ur blood, May God give peace to your great soul! Respect to you Sir and to your valuable musical gifts presented to all of us. R. I. P
Ee magical voice fingers ellam inni njangalde hridyathil undavum...... Oru Aayiram vattaam ee video kaandittundu but ippo full tears aanu kaanumbol..... RIP sir😔😔😔
ബാലഭാസ്കറിന്റെ വയലിൽ വായന കേൾക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു ചതിയന്മാരായ കൂട്ടുകാരായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ബാലഭാസ്കറിന്റെ പിതാവിന് നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Anyone watching it in 2024! Balabhaskar-True legend❤️
Und
Athe innu 6.8.2020
8/8/2020
🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️😢
9/8/2020
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ബാലഭാസ്കർ ആയി തന്നെ പുനർജനിക്കട്ടെ .ഇത്രയും വ്യത്യസ്തനായ ഒരു കലാകാരൻ ചിലപ്പോൾ വേറെ ആരും തന്നെ ഉണ്ടാവില്ലെന്ന് തോന്നുന്നു
ജനലക്ഷങ്ങളുടെ മനസ്സു കീഴടക്കിയ ഈ ....വലിയ കലാകാരന് മരണമില്ല..എന്നും: എപ്പോഴും പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കും🙏🙏🙏♥️♥️🥲🥲🥲🥲
Sathyam!
ബാലു😘... നിങ്ങൾ വെട്ടിതെളിച്ച പാതയിൽ ഇനിയും പുതിയ നക്ഷത്രങ്ങൾ ജനിയ്ക്കും പക്ഷെ സൂര്യൻ എന്നും നിങ്ങൾ തന്നെ ആയിരിക്കും 🔥🔥❤
അത് correct ❤
കൈയിൽ ഇരുപ്പ് ഒട്ടും ശരിയല്ല അതുകൊണ്ട്.... 😥
ഒരു കലാകാരന്റെ മരണത്തിൽ ഞാൻ വല്ലാതെ വേദനിച്ചു പോയത് ബാലു... നിങ്ങൾ ഈ ഭൂമിയിൽ നിന്നും യാത്രയായ് എന്ന് കേട്ടപ്പോഴാ..ആ വേദന അന്നും ഇന്നും സഹിക്കാവുന്നതിലും അപ്പുറമാണ്..മിസ് യു ബാലു..
Kalabhavan maniyum ...marakkan patrilla
ശരിയാണ്
@@nafemalaysia8516 തേങ്ങയാണ്
SPB too
Marikkatha ormakalumai ennui nilanilkattay 😂
ഇത്രക്കധികം വയലിൻ കൊണ്ട് മനസ്സിനെ ഫീൽ ചെയ്യിപ്പിച്ച ഒരാളെ വേറെ കണ്ടിട്ടില്ല
വലിയ നഷ്ടം തന്നെയാണ് ബാലു ബ്രോയുടെ വിയോഗം...
ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു feel ഒരു വിങ്ങൽ 🥺🥀
അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു 😔💔
❤ athe sathyam
😢😢
😢❤
Me too ❤
ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു.... മനസിനു വല്ലാതെ മുറിവേല്പിച്ചു പോയ മൂന്ന് പേരാ... ബാലു... രാധികതിലക്... SPB sir... 😭😭😭😭😭😭ഇനിയും അവരുടെ കഴിവുകൾ എത്രയോ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങി... സന്തോഷത്തിന്റെയും സംതൃപ്തിയുട mattoru ലോകത്ത് എത്തെണ്ട എത്രയോ നല്ല നിമിഷങ്ങൾ😢എല്ലാം പോയില്ലേ😭
Fan from rajasthan ❤
Balu is a great violinist... and its forever 💞💞💞
ദൈവമേ ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും മനസിൽ വല്ലാത്ത നഷ്ടവേദന.സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് ഇന്നും എന്നും ഇത് കാണും
ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഇവരുടെ ഭാര്യ അനുഭവിക്കുന്ന വേദന എത്രമാത്രം ആയിരിക്കും...എല്ലാം ക്ഷമിക്കാനുള്ള കഴിവ് കൊടുക്കട്ടെ ദൈവം
Sheriyanu njanum chinthikkarund
Njanum
ക്ഷമിക്കയല്ല - സഹിക്കുക
Enkil sathyam purathu parayamallo avarkku.
Sathym purathu varate 😯
കാണുതോറും ഹൃദയം തകരുന്ന വേദനയാ..
ആ വീട്ടുകാർക് സഹിക്കാനുള്ള കരുത്തു കൊടുക്കണേ അല്ലാഹ്..
Aameen
Shyla Ansar .. very true. . ameen
Rhskg SD kgsmeyayau
Shyla Ansar 😢😢😢😢
Miss u Balu😤
ഇന്നിത് കാണുന്നന്നവരുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടാവും... ഞാനടക്കം.. ഈ വയലിൻ മാന്ത്രികനെ എന്നും ഞങ്ങൾക്കിടയിൽ കിട്ടിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു മലയാളിയും ഇല്ല... വയലിൻ രാജകുമാരന് ഒരിക്കൽകൂടി പ്രണാമം.. ആദരാഞ്ജലികൾ.............
❤❤❤❤❤
Yes
❤❤❤❤❤
Ys
Mm
ബാല ഭാസ്കരുടെ വയലിൻ വായന കേട്ട് വയലിൻ പഠിക്കാൻ പോയ ഒരു കുട്ടിക്കാലം എനിക്ക് ഉണ്ടായിരുന്നു... ഒരിക്കലെങ്കിലും ആ മനുഷ്യനെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ചിരുന്നു... ഇന്നും കണ്ണ് നിറയാതെ ഓർക്കാൻ കഴിയില്ല, ആ മുഖവും വയലിനും...❤❤❤
I'm a telugu citizen...i dnt knw his language..but his music connected to me a lot... missing u a lot muscial God. i think god want to listen to his music everytime that's why God taken him away from us. Missing u Balu cheta & janu molu😍
സഹിക്കാൻ പറ്റുന്നില്ല ചേട്ടാ, ഈ ലോകത്തു ചേട്ടനെ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് ചേട്ടന്റെ അച്ഛൻ ആണ്. ആ അച്ഛന് നീതി കിട്ടും. Praying for your sorrowing family. Love you 💔
achsa mathew
😭😭😭😭😭Still crying
ua-cam.com/video/6XqkdY2Skfc/v-deo.html
ചേട്ടാ ഏതു ദൈവത്തിനോടാണ് നിങ്ങള്ക്ക് വേണ്ടി പ്രാർഥിക്കേണ്ടത്...
എന്താണ് പ്രാർഥിക്കേണ്ടത്
അറിയില്ല
എന്നിരുന്നാലും നിങ്ങളെ ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നു
എങ്ങിനെ ഇതൊക്കെ സഹിക്കും
എന്റെ ചേട്ടാ...
നിങ്ങളുടെ ഓരോ ഇന്റർവ്യൂ കാണുമ്പോഴും കണ്ണ് നിറയുന്നു
സർവേശ്വരൻ നിങ്ങളെ uyarthezhunnelppikkatte
AKHIL R yes... Sathyam..
Sarikkum sathyam.. Ennalum prarthikunu
Mmm
Ende bro...inganonnum ezhuthalle...sankadam kond kann niranjozhukuvaa
Sathyam.. aarkum inghane oru avastha undakaruthu... 😔
ബാല ചേട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു..ദൈവ സന്നിധിയിൽ ദൈവത്തിനു പ്രിയ പെട്ടവൻ ആകട്ടെ..കുഞ്ഞുവാവാക്കു എന്റെ ഉമ്മ..
With tears....
😥😥
Hawk Eye ,yes manasinte thengal akatan nammal cheyyunnath oru melodies song,music ok kelkalanallo...nammak etavum ishtamthonnunna song nammal kandukond kelkumpo avree lokathilorikalum pretheeshikath maranam avare kondupoyallo ennu karuthumpo..nammude thengal ethratholam undavum,enkil anganeyulla aa nalla manushyante veetukarude avastha enthayirikum...hho enik orkane vayya,enthina daivame baluchetante santhosha jeevitham orunimishathil avasanipich aayooseduthe...
ഇനി ഒരു ബാലഭാസ്കർ ഉണ്ടാവില്ല..sure.. That much talented he is
My childhood friend... Amazing artist he was... May his soul rest in peace
ദൈവമേ നീ പ്രശസ്തിയോ പണമോ പദവിയോ ഒന്നും തരേണ്ട. നമ്മളെ സ്നേഹികുകയും നമ്മൾ സ്നേഹികുകയും ചെയ്യുന്നവരുടെ കൂടേ കൊതി തീരുവോളം ജീവിക്കാൻ അനുഗ്രഹിച്ചാൽ മതി. ദൈവമേ ആ കുടുംബത്തോട് ഇത് ചെയ്തല്ലോ?....
Please stop saying god god again and again...
Daivathe kannan poya avarodu ithu cheyuthengil aa god il enniku viswasamila
Taimayal ellavarum povande
😢
Greeshma Binod ..😢😢😢athe...
@@world_of_tech1213 ua-cam.com/video/pjfwbYJ7FM4/v-deo.html
പുറത്തു മഴ മൗനമായ് പെയ്യുന്നു... മരങ്ങളെല്ലാം തൻെറ ചില്ലകളെ താഴ്ത്തി മഴയിൽ നനയുന്നു... ഒരു പക്ഷേ പ്രകൃതിയാകും പ്രിയപ്പെട്ട ബാല ഭാസ്കറിന്റ വിയോഗത്തിൽ കൂടുതൽ കരയുന്നത്... വല്ലാത്ത ശൂന്യത തോന്നുന്നു....
റഹ്‌മാൻ സാർ
ഒരുപക്ഷെ
തന്റെ സംഗീതത്തിന് ഇത്രയും മധുരമുണ്ടായിരുന്നെന്നു തിരിച്ചറിഞ്ഞത് ബാലഭാസ്കർ ജിയുടെ ഈ മനോഹരമായ അവതരണം ആസ്വദിച്ചെങ്കിലായിരിക്കാം.
ഈ വേർപാട് വിശ്വസിക്കലുകയല്ലാതെ വേറെന്തു വഴി
എന്നിട്ടും...........
*ബാലു ചേട്ടന്റെ മരണം വീണ്ടും നാട്ടിലെ മാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ ഒന്ന് കാണാൻ വന്നതാ ദൈവമേ നല്ലൊരു കലാകാരനെ ഇല്ലാതാക്കാൻ എങ്ങനെ മനസ്സ് വന്നു സത്യം എത്രയും പെട്ടന്ന് മറ നീക്കി പുറത്തു വരട്ടെ.....Miss u.....😢*
ഞാൻ ദിവസവും ബാലു ചേട്ടന്റെ വീഡിയോ കാണും കരച്ചിൽ വരും വലിയ ഒരു നഷ്ടം തോന്നും
ഒരു അമ്മയെന്ന നിലയിൽ എനിക്ക് പോലും സഹിക്കാൻ പറ്റുന്നില്ല ആ കുഞ്ഞുമോളെ നഷ്ടപ്പെട്ടത് ഓർത്ത്.ആ രണ്ട് ഹൃദയങ്ങൾക്കും താങ്ങാനുള്ള ശക്തിയെങ്കിലും കൊടുക്കണെ യാ അള്ളാ
Serikum..... AAA kunjine kanumbooo sahikunilla
Aameen
Ameen
Aameen😢😢
Zairabanu As poyille molkkoppam😔😔
Any body else are still watching the performance of balabhaskar sir ? Then do comment ..
Tu to nahi hain lekin teri muskurahatten hain.. ( നീ ഇല്ല എങ്കിലും നിന്റെ പുഞ്ചിരിയുണ്ട് ) ഈ വരികൾ വല്ലാത്ത നൊമ്പരം തീർക്കുന്നു... Rip
Bacardi monae...........😂😂😂
Can you pls tell me the meaning of those all lines
ഇപ്പോഴും ഈ 2021 ലും മിസ്സ് ചെയ്യുന്നുണ്ട് ബാലുച്ചേട്ടാ...😢🎵🎶ഇനിയും വരും കാണും കേൾക്കും
💞
Me too
മനസിലുള്ളത് കൈവിരലൽതുമ്പിനാൽ വിസ്മയം തീർത്ത മഹാ പ്രതിഭ...ഈ വേർപാട് സഹിക്കാൻ കഴിയുന്നില്ല മറക്കാനും കഴിയില്ല തീരാദു:ഖം...കേരളത്തിന്റെ തീരാ നഷ്ടം...
its 2022 and im still in love with this man's amazing work. Always in our memories. I will have tears listening to him
“The one u love the most is sometimes not loved by most…but the love doesn’t change"..exactly, it will remain my all time favourite- the words, the story, the music..everything
ആരൊക്കെ വന്നാലും പോയാലും ബാലുവിൻ്റെ തട്ട് താണ് തന്നെ ഇരിക്കും
Legend 😘😘😘😘😘 miss you
You are living in our 💕 hearts 💕❤️🥰💕🥰
I came across this Fine Violinist just today! I have really missed out on young talent in our Great Nation. Balu is World Class. A great story teller, master melodist. Wish he had given more for decades.. Those are the Breaks! Thanks ......
Balu u r with us like manichettan in every time.especially we hear a music or a tiny tone from "VIOLIN" TRIVANDRUM NATIVES will be proud with tears for our extra ordinary LEGEND.
Tru
കേരളത്തിന്റെ സ്വൊന്തം ❤️
ബാലു ചേട്ടൻ ഇപ്പഴും കാണുന്നവർ ഉണ്ടോ
Every day😥
Mm
Mm 😭😭😭
@@rubykm..9725 😢😢😢😢
ഇത് വരെ മറക്കാൻ കൈഞ്ഞിട്ടില്ല
It is heart breaking to see a great musician like you go away so soon.. Bala, I connected with you through your soulful renditions.. even though I couldnt comprehend your language.. that is wat great musicians do.. touch one's soul which you did n how I must say !!! Will miss you always.. An angel in God's Paradise now.. R.I.P
The difference between other violists and him is like when he plays a song, we feel that he sings. Just not playing the violin.. He was so blessed..we lost you 😊
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ സംഗീതം. Great Violinist. RIP Balu 🙏
സംഗീതത്തെ ഹൃദയം കൊണ്ട് ഇത്രയധികം പ്രണയിച്ച, കൈവിരലുകളിൽ മനസ്സിനെ കീഴ്പ്പെടുത്തുന്ന മാന്ത്രിക ശക്തിയുള്ള, ഭഗവാന്റെ അവതാരമായ മറ്റൊരു കലാകാരനും ഇന്നീ ഉലകിൽ പിറന്നിട്ടില്ല...ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അതേ ബാലുച്ചേട്ടനെ ഞങ്ങൾക്ക് വേണം, ഈ ഭൂമിക്കു വേണം.. കൊഴിഞ്ഞ നിമിഷം പിറന്നിരിക്കും മറ്റൊരിടത്ത്...ഞങ്ങൾ കാത്തിരിക്കുന്നു.. ഇനിയും കണ്ടുമുട്ടാം....
അദ്ധേഹത്തിന്റെ ആ ചിരി കാണുമ്പോൾ ചങ്ക് പറിയുന്നു. എന്തിനാ ദൈവമേ നീ ചിലപ്പോഴൊക്കെ ഇങ്ങനെ ക്രൂരനാകുന്നത്
സംഗീതത്തിന് മരണമില്ല...
ബാലു ചേട്ടൻ ജീവിക്കും ഞങ്ങളിൽ എന്നും ...
Balabhaskar Chandran (10 July 1978 - 2 October 2018) was an Indian violinist, composer and record producer. He is best known for promoting fusion music in South India.[1][2] Hailing from a musically affluent family, he was introduced to the world of instrumental music at the age of three by his uncle B. Sasikumar, a laureate in Carnatic music.[3] Balabhaskar was a noted musician who began his career at the age of 12. He had composed the soundtrack for the Malayalam film Mangalya Pallakku, and was the youngest music composer to have worked in the industry. He was known for his unique south Indian fusion music. Balabhaskar died on October 2, 2018 as a result of serious injuries from a car accident a week before his death. He had won the Bismillah Khan Yuva Sangeetkaar Puraskaar in 2008 by Kendra Sangeet Natak Academy for Instrumental Music (Violin). Balabhaskar was born to C.K. Unni and Santhakumari on 10 July 1978. He married his longtime girlfriend Lakshmi on 16 December 2000. Their only daughter, Thejaswini Bala, born on 14 May 2016, died on 25 September 2018, when the family met with an accident in Pallipuram, near Thiruvananthapuram.
കുഞ്ഞുമോൾക്കു കൂട്ടിരിക്കാൻ ...അവളെ പാടിഉറക്കാൻ നമ്മുടെ ബാലു യാത്രയായി..ഒരുപിടി മധുരമുള്ള ഓർമ്മകൾ ബാക്കി വെച്ച്..ഇനി പിറവിയെടുക്കുമോ? ഇതുപോലൊരു ഇതിഹാസം?.. ചോദ്യം നിന്നോട് തന്നെ👉..ഈ രണ്ടു ജീവനുകള്‍ കവർന്ന് എടുത്ത ദൈവത്തോട്..🙏😥😥😥😥😥.
മിസ് യു ബാലു...നീ മീട്ടിയ ഈണങ്ങളില്‍ ശേഷമുള്ള ഞങളുടെ ജീവിതങ്ങളില്‍ എന്നും നീ ജീവിക്കും...🙏🎶🎧🎼🎵🎻
Seriyayirikkaam. Innu ee nerath achante nenjil ammaye nokki kidappundakum thejaswini mol. Kanchimmathe baluvettanum
😭😭😭
😭😭😭
ua-cam.com/video/6XqkdY2Skfc/v-deo.html
But Lakshmi ini enthu cheyyum 😭😭
Magical violin, magician of violin performance, 😘😍balabaskar the legend 🙏🏻😓
Balabhaskar's performance brings tears in the eyes...his sudden and unexpected departure has left a grief in the hearts of many music lovers, a grief that refuses to heal and doesnt seem to have a closure.....
17 അം വയസ്സിൽ സംഗീതരംഗത്തു വരുകയും, ദാസേട്ടനേ കൊണ്ട് പാടിപ്പിക്കുകയും ചെയ്തപ്പോൾ അത് ഒരാൾക്കും തകർക്കുവാൻ പറ്റാത്ത നേട്ടമായി......
''ദാസേട്ടനെ പാടിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ''
അത് നമ്മുടെ ബാലുവേട്ടന് മാത്രം സ്വന്തം.....
Oru cheriya thiruthu.. Sangeetha rangathu 12 vayasu muthal umdayirunnu.. He did his arangettam ( first solo performance) at the age of 12.. Appol muthal ee manushyan oru genious aanu.. Aadyathe filmil thanne shri Yesudas ne kondu padikkuka eenullathu oru asambhavyamaya karyam aayirumnu at that time. But he managed that in the movie 'mangalyapallaku' Songs were good filled with classical but they failed interms of reach. Nevertheless he shifted to violin and then after its history....
Kalloormadamhari Harikumarbhattathiri
violin is a emotional instrument .... ❤️ it could easily change our mood from sad to happy and vice versa. ...
True
സത്യം 🤝😢
Iam from Tamil Nadu.Its a shame that i never knew about u untill accident,after that i heard many songs of you.Now iam ur fan,bt its too late.Hats off to you for giving us a fantastic songs.RIP sir.
Valli cse sane here
Same here 😭😭😭😭now it's too late for me ....m from Jharkhand.... Today only I got one vdo ..... it's amazing.....
We are still love you😘😘😍😍 balu chettan violin vayikunnath kandan violinood prenayam thudangiyath
Yes true😔
ഒരുപാട് സംശയങ്ങൾ ബാക്കി ആക്കി നിങ്ങൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഒരു പക്ഷെ മറ്റേതോ ലോകത്തിരുന്ന് നിങ്ങൾ ഇതൊക്കെ കാണുന്നുണ്ടാവാം. സത്യം എന്തായാലും പുറത്തു വരും. അത് കാലത്തിന്റെ നീതിയാണ്.
I can't believe you're gone. I wanna cry for you. You're like my brother who I never met. I will miss you always and remember you always!
Anoop Asokan ,Njaan kuda😔😭😞😢
I heard this more than 💯 times..
Still not satisfied
Great..
Rest in peace Baluchetta..😖😭
Do something good for something. Thatall. We are nothing but something. Nobody cares anybody can't also. So be here until...
Big fan of balabhaskar
മറ്റു violinist കളെക്കാൾ ഒരു പ്രത്യേക കഴിവ് ബാലു വിനുണ്ടായിരുന്നു.... അദേഹത്തിന്റെ ഓരോ പാട്ടും ചങ്കിലേക്ക് കയറി പോകുമായിരുന്നു..... A special playing👏👏👏👏
U still living with us yar love u 💓
This wonderful musician left us prematurely but we will remember him through his music. RIP.
മണി ചേട്ടനും ബാലു ചേട്ടനും ഓർക്കുമ്പോൾ തന്നെ മനസ്സ് പിടയുന്ന രണ്ടു കലാകാരൻമാർ.. ഭൂമിയിൽ നിന്ന് നിങ്ങളെ പിഴുതെറിയാനെ ദൈവത്തിനു പോലും സാദിക്കു... നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ പൂത്തു പൂവിട്ടു തന്നെ നിൽക്കും..ബാക്കിയുള്ള കലാകാരന്മാര്കും കലാ ആസ്വാദകർക്കും തണലും അത്ഭുദവും ആയി ഇവിടെ തന്നെ..... ❤️
ബാലു ചേട്ടന്റെ മരണ വാർത്ത അറിഞ്ഞ ശേഷം ഉള്ളിൽ ഒരു വിങ്ങൽ ആണ്. ഹൃദയത്തിൽ എന്തോ വല്യ കല്ല് എടുത്തുവച്ച ഭാരവും... കണ്ണ് നിറയാതെ ഈ സംഗീതം ഇപ്പൊ കേൾക്കാനാവുന്നില്ല...😓😔ബാലു ചേട്ടനും ജാനിക്കുട്ടിയും ഇല്ലാതെ ആ പാവം ലക്ഷ്മി ചേച്ചി ഇനി എന്ത് ചെയ്യും. ദൈവം എന്നുള്ളത് വെറും ഒരു വിശ്വാസം മാത്രം ആണെന്ന് വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നു.😔😔😔
we will miss u bro😓😓🎻🎻
@@ابوايمل
ഇപ്പോൾ അറിഞ്ഞു,
കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല . കുടുംബത്തിൽ ഒരാൾ നഷ്ടപ്പെട്ട അവസ്ഥ.
Don't blame on God, we have to take precautions and care of life , Balu never wear seat belts , don't hire an uneperianced driver and never allow him to drive at mid night for a long trip or we have to care about the driver .Never take heavy before long trip .God can't care about everything, we have to use our own mind , otherwise it will be a tragedy . Balu is heavy loss for all .
മരണം ഒരു യാഥാർഥ്യമാണു... അതിനെ തടയാൻ ആരെക്കൊണ്ടും സാധിക്കില്ല...ലക്ഷ്മിച്ചേച്ചി എന്തിനു വിഷമിക്കണം.. ആ വയലിനെടുത്തു ഹൃദയത്തോടു ചേർത്ത് വെച്ച് ഒന്നു തൊട്ടാൽ പോരെ... ഓടി വരില്ലേ ബാലുച്ചേട്ടനും ജാനിക്കുട്ടിയും...😔😢😭
Viji Vidyadharan I
He can feel the melody as a musician and that is why his voice reaches the heart.
2021കാണുമ്പോഴും സഹിക്കാൻ പറ്റുന്നില്ല 🥺🥺🥺
Corona kalathum ithu kelkkunnavr undo Baluchttan istham😘😍
Undallooo ❤
@@gouthamkrishna9962 yes
ua-cam.com/video/6XqkdY2Skfc/v-deo.html
Yes
Not only corona time bro
ഇദ്ദേഹം ഒരിക്കൽ കൂടി പുനർജനിച്ചിരുനെനൻകിൽ 😢😢😢
Hrdayamkond njanum ath thanne agrhkunu...
Yes..
Kannu niranju😒😒
Njan ipozhimkoodi orthatheyullu avarude relatives nte kudumbathil oru Balabhaskar janichirunnenkil ennu
ua-cam.com/video/6XqkdY2Skfc/v-deo.html
ഇന്നും കാണുന്നു.. എന്നും കാണും...
Yess innum kaanunnu..terribly missing baluchettaaa😔😔
😔😔😔😔
I was lucky to meet him in person once in Dubai, such a humble human 🙏
Oh God, how can one mortal being like me describe his feelings with words for such a mesmerizing heavenly creation!?? Words fall way short for this masterpiece ❤❤❤❤
Can't stop my tears sir ......you are always in our hearts...
Still watching with love. The good feel music and special smile on your face was always admired from my childhood on. As an artist you are given a special place in mind and prayers and will be there always.
His music just drives us crazy... his creations will always stay. 🥰
One should be very alert while choosing his friends or close circle people is the lesson he taught .
I can't my tears stopping seeing this video
ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും നിങ്ങൾ മനസിൽ നീറുന്നു..
തീരാത്ത നഷ്ടം ...violin padikkaan ulla ente inspiration...really miss you ബാലുവേട്ട ....
അങ്ങ് പോയാലും അങ്ങയുടെ സംഗീതം ലോക ഉള്ളടോത്തോളം മായാതെ മനസ്സിൽ ഉണ്ടാവും..ദൈവത്തിന്റെ അതിഥിയായി ഇനിയുള്ള കാലം ബാലേട്ടൻ😢
Each and every time i hear his vocal my eyes will automatically fills up also skip a beat.
Yes still living through ur magic world of Music........ Missing a great artist....... We love you Balu Chetta...... 😔😥
Anyone watching it in 2023!Bhalobashar - True legend
ഇഷ്ടമായിരുന്നു
ഒരുപാടൊരുപാട്... ❤❤
Miss you...... 😥😥😥
You are living still in our hearts ...memories and musics never die, you created a space in all people’s hearts with your voice and fingers.. Magic #Music#Blessed..,
Balu chetante music oru rakshayilla ❤️❤️. He is a true legend ❤️hands off u cheta❤️❤️.. Miss u a lot 😢😢.. Chetante oru song kelkumbo ippozhum kann nirayunu😥😥..
Oh my! Just listened to this! I always thinks Legends deserves a rebirth ❤❤❤❤
കലാകാരന്മാർക്ക് മരണമില്ല. ജന ഹൃദയങ്ങളിൽ അവർ എന്നെന്നും ജീവിച്ചിരിക്കും, അവരുടെ സൃഷ്ടികളിലൂടെ...😍😘
വിണ്ടും ഒരു ജന്മം ഉണ്ടെങ്കിൽ തേജസ്വിനിയുടെ അച്ഛനായും ലക്ഷ്മിയുടെ ഭർത്താവായും വീണ്ടും ജനിക്കട്ടെ, എന്ന പ്രർത്ഥനയോടെ പ്രണാമം
Sathyam
You are the great
Sathyam
orupadu snehathode baluchettaaa😘
@@shibugopalan6578 ശരിയാ
Ente ponneee enthaa parayka.... Vallathaa vishamam aanu chettoooooo😭😭😭❤️❤️❤️❤️❤️❤️❤️❤️
Unde.njan ennum ishattapedunna vekthi.theera nashttam.I love Balabhaskar❤❤❤...😢😢😢😢😢😢😢😢
Your dedication and love for music had no limits ... it was just like ocean or sky .
I never knew Bala basker before his death, when I saw this video on every tune tears came in my eyes people like you should never die so soon music was in ur blood, May God give peace to your great soul! Respect to you Sir and to your valuable musical gifts presented to all of us. R. I. P
Same here
Very soothing rendition. Sad to know about his passing away. God Bless his soul in peace. His creations will live forever.
Definition of violin♥️
Ae Ajnabi... Beautiful
ബാല മോനേ ഈ ഹൃദയ രാഗങ്ങൾ കേൾക്കുമ്പോൾ കരളുരുകുകയാണ്. ഇനി ഇല്ലാ എന്ന ബോധം വലിയ വേദനയാണ്. ആത്മാവിന് നിത്യ ശാന്തി നേരുന്നു
Baalu chetta... Heart touching,😭
Miss uu❤❤❤❤
Happy Birthday dear Balu chetta. Our day today life running with your VIOLIN music and your thoughts.
Balabhaskar the legend no words.....chenda kottunnavanu bhayankara sringara bhavam
Sings so well 🎉
കരച്ചിൽ അടക്കാൻ കഴിയുന്നില്ലല്ലോ ചേട്ടാ 😭😭😭😭❤❤❤
Mee to💐😞. Marakkan pattunnilaa
No words.....extraordinary.We will pray for u and your family.
deepa prasanth MP
Ee magical voice fingers ellam inni njangalde hridyathil undavum......
Oru Aayiram vattaam ee video kaandittundu but ippo full tears aanu kaanumbol.....
RIP sir😔😔😔
Nigalea miss cheyyuva manusha appolek odi varum youtu.be nigalea thappi 😍😍
Your music still makes us heart broken 💔