Akale - Violin By BALABHASKAR

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 173

  • @Nidhila
    @Nidhila 2 роки тому +23

    9/8/2022. 12.50 am. ഞാനിതു കേട്ട് കണ്ണീർ പൊഴിച്ചു ഇരിക്കുന്നു.. Miss u ബാലു ചേട്ടാ.. Endhokke വേദനകളും ഓർമ്മകളും ആണ് മനസ്സിൽ നിറയുന്നത് എന്നറിയുന്നില്ല.. 😔😔😔😔. സ്വർഗത്തിൽ ബാലുച്ചേട്ടനും മോളും പാറിപറന്നു നടക്കുന്നുണ്ടാകും എന്ന് ആശ്വസിക്കുന്നു 🌹🌹🌹... വേദന ഇരട്ടിക്കുന്നു 😔😔😔😔

  • @sudeshmalusudeshmalu1079
    @sudeshmalusudeshmalu1079 5 років тому +68

    കേൾക്കും തോറും മനസിൽ നൊമ്പരത്തിന്റെ ആഴം കൂടുന്ന ഒരു പക്ഷേ ബാലുചേട്ടന്റെയും മണി ചേട്ടന്റെയും പോലെ ഒരു കലാകരന്റെയും വേർപാട് ഇത്ര അധികം വേദനിപ്പിച്ചിട്ടില്ല

    • @jasirsahnu1193
      @jasirsahnu1193 5 років тому

      Sudesh Malu Sudeshmalu

    • @sudipramachandran5060
      @sudipramachandran5060 5 років тому +1

      Very true. We lost two extraordinary talented our favourites.when ever I listening this 🎻 by balu I can't stop
      My feelings .so nicely done each songs

  • @Puppy-s5p
    @Puppy-s5p 4 роки тому +34

    ബാലുചേട്ടൻ്റെ സംഗീതം കേൾക്കാൻ എന്നും ഇഷ്ട്ടമാണ് 🖤🖤🖤❤️❤️❤️ അകലെ ......അകലെ ..... മിസ് യു ബാലുചേട്ടാ 2020 ലും ഓർമ്മകളോടെ.......

  • @wingsoffire3449
    @wingsoffire3449 5 років тому +58

    അകലെ...... ❤️😔😔😔
    ഒരു സെലിബ്രിറ്റി യുടെ വിയോഗം ഇത്രയേറെ വിഷമിപ്പിച്ചിട്ടില്ല.. ഒരു വര്ഷത്തോട് അടുക്കുന്നു.. 2018 ഒക്ടോബർ 2 പുലർച്ചെ എഴുന്നേറ്റു വായിക്കാനിരുന്ന വെറുതെ ഒന്നു ബാലഭാസ്കർ അപ്ഡേറ്റ് നോക്കി തരിച്ചിരുന്നു പോയി ഒരു ദിവസം മുഴുവനും... അന്ന് കരഞ്ഞുതീർത്തിട്ടും പോകാത്ത ഒരു വേദന നെഞ്ചിൽ എവിടെയോ ഇപ്പോഴും ഉണ്ട്..അതിനു മുന്നേയും വയലിൻ എന്നാ പെട്ടെന്ന് ഈ മുഖമേ വരാറുള്ളൂ.. പക്ഷെ അതിനുശേഷം ഒരു വിഷമം ആണ്

    • @Anjusiva-y9z
      @Anjusiva-y9z 4 роки тому +1

      ഇന്നും എന്റെ ബാലുവിനെ ഓർത്തു കണ്ണ് നിറയുന്നു.... അത്ര ഏറെ ഇഷ്ടപെടുന്നു

  • @jyothyvijayan9914
    @jyothyvijayan9914 5 років тому +49

    ആർക്കെങ്കിലും ഒന്ന് കരയണം എന്നുണ്ടെങ്കിൽ ഇത് കേൾക്കാം 😣 ഇൗ മനുഷ്യൻ ഇതെന്ത് വയലിൻ വായന ആണ് ഈശ്വരാ. ഇനി ഇതൊക്കെ കേൾക്കാം എന്നല്ലാതെ പുതിയ ഒരു പാട്ട് ആ വയലിനിൽ നിന്ന് ഉണ്ടാവില്ലല്ലോ. 🤐😖😖😖

    • @soulsaavy5942
      @soulsaavy5942 4 роки тому

      😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

    • @ratheeshwayanad8123
      @ratheeshwayanad8123 3 роки тому +1

      @@soulsaavy5942 ഇപ്പോൾ കേൾക്കാറുണ്ടോ?

  • @VipinNSVD
    @VipinNSVD 6 років тому +96

    യഥാർത്ഥ കലാകാരൻ ദൈവത്തിനു പ്രിയപ്പെട്ടവനാണ് 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷

  • @geethumol755
    @geethumol755 4 роки тому +18

    ബാലു.........
    ഈ വിളി നീ കേൾക്കില്ല അല്ലേ.
    പക്ഷെ !എന്നെ സാധാനിപ്പിക്കുന്ന ഒരു സുഹൃത്തായി നിന്റെ സൃഷ്ടികൾ എനിക്ക് എന്നും കുട്ടായിരിക്കും.
    മറക്കില്ല 🌹🌹🌹🌹🌹🌹

  • @journeytothesvpnpa7668
    @journeytothesvpnpa7668 5 років тому +97

    ഇദ്ദേഹം മരിച്ചതിനു ശേഷമാണ് ഞാൻ അറിയുന്നത് ഈ കലാകാരനെ കുറിച്ച്..... അദ്ദേഹത്തിന്റെ violin ശബ്ദമായിരുന്നു എന്റെ phone ൽ മുഴങ്ങിയത്...... 😓😔😔

    • @seethalakshmi6146
      @seethalakshmi6146 3 роки тому +6

      ഞാനും 😭😭😭😭😭😭😭😭.

  • @snehasneha2243
    @snehasneha2243 3 роки тому +4

    വീണ്ടും വീണ്ടും കേൾക്കാൻ മാത്രം ആണ് തോന്നുന്നത് ... നക്ഷത്രങ്ങളുടെ ലോകത്ത് ആണെങ്കിലും ഓർക്കുന്നു.... കാരണം , ഓർമ്മിക്കാൻ കുറെ ഏറെ നൽകിയിട്ടല്ലേ ബാലുച്ചേട്ടൻ......
    Really i miss u baluchetta ......😔😔😔

  • @21des
    @21des Рік тому +1

    2023..... വർഷങ്ങൾ മാഞ്ഞു കൊണ്ടയിരികുന്നു.,. ഓർമ്മകൾ തെളിഞ്ഞു കൊണ്ടേയിരിക്കുന്നു.....

  • @sudheeshs9674
    @sudheeshs9674 Рік тому +1

    Violin ഇതിഹാസമേ ഇനി പിറക്കുമോ നിങ്ങൾ ഈ ഭൂമിയിൽ 😢😢😢

  • @muruganem4023
    @muruganem4023 2 роки тому +6

    കൂട്ടുകാരാ എന്നും മനസ്സുണ്ട് മരിക്കാത്ത ഓർമ്മകളുമായി 🌹

  • @bibinkrishnan4483
    @bibinkrishnan4483 5 років тому +9

    അകലെ ആരോ പാടുകയല്ല......മിഴിനീർപൊഴിക്കുകയ്യാണ്.
    MISS YOU......... BALABHASKAR.

  • @ratheeshwayanad8123
    @ratheeshwayanad8123 5 років тому +22

    ബാലു നീ
    എനിക്ക് എന്നും നൊമ്പരമായിരിക്കും
    എന്നും
    എന്നെന്നും

  • @mleaha
    @mleaha 5 років тому +16

    Miss u Balu....its been 7 months u left us ,but we will not forget you...u left behind good lessons for the younger generation about musical instruments, how to handle it with love, honest, faithful and sincerely.

  • @divyats6215
    @divyats6215 4 роки тому +15

    ബാലു ചേട്ടാ.... നിങ്ങൾ പോയതിന് ശേഷമാണ് നിങ്ങളെക്കുറിച്ചു ഞാൻ അറിഞ്ഞത്... lov u lot😪😪😪😪😪😪😪😪😪😪😪😪😪😪😪😪

  • @budha8437
    @budha8437 Рік тому +1

    ഓർക്കുമ്പോൾ മനസിനകത്ത് ഒരു പിടച്ചിലാണ്.ഒരുപാട് ദിവസങ്ങളിലാണ് നിശബ്ദമായി കരഞ്ഞത് .എന്തിനാണ് അറിയാത്ത ലോകത്തേക്ക് പറയാതെ പോയത് ബാലുചേട്ടാ...😢😢😢

  • @mahi_1988
    @mahi_1988 6 років тому +24

    Since last many days I'm crying when ever we are thinking you my dear Balueattaaa never cried these much ever....Love you soo much...

  • @renjithrojith3904
    @renjithrojith3904 5 років тому +36

    മനസ്സിനെ വല്ലാത്ത ഒരു വേദനയായ് ഏതോ മായാലോകത്തേക്ക് പോയി .അവിടെ ദൈവത്തിന്‍റെ അടുത്ത് മാന്ത്രിക വിരലിനാല്‍ സംഗീതം മീട്ടുകയായിരിക്കും. അല്ലേ ബലുവേട്ട.താങ്കളൊരു തീരാവേദനയ.

  • @ratheeshappad9565
    @ratheeshappad9565 Рік тому +6

    പൊടുന്നനെ ആണ് ബാലുവിന്റെ ഓർമ്മകൾ എന്നെ തോട്ടണർത്തിയത്. മാന്ത്രിക വിരലുകൾ ഉണ്ടായിരുന്ന മന്ത്രികൻ ബാലു...... നീ മാത്രമായിരിക്കും......
    അകലെ... അകലെ
    തീർച്ച അകലെയാണ്

  • @kuldeepprajapati8667
    @kuldeepprajapati8667 5 років тому +7

    I come here again and again.. listen & read comments..and just crying..😔😔😔😔

  • @dhanyacyril6990
    @dhanyacyril6990 5 років тому +7

    A kale akale.... aanenkilum every violin sound reminds u ..... Bala the majestic.... mastero....perfect blend.... miss u

  • @sudipramachandran5060
    @sudipramachandran5060 4 роки тому +7

    Very sentimental violin song played by balabhaskar whenever I listening this particular song felt very sad that he is no more .couldn't believe even after such long period

  • @sindhuram8689
    @sindhuram8689 6 років тому +17

    Orikkalum marikilla ee sangeetham aa chiri ennum undakum njangal ororutharudeyum hrudhayangalil kunjavayum 😍

  • @fasnafarooq3529
    @fasnafarooq3529 5 років тому +24

    We all are trying to forget you... But fail all the time. 😔

  • @GK-ti6kk
    @GK-ti6kk 5 років тому +8

    A Great legend....we miss you badly Balu.....after you left not able to watch any violin performance....
    You will live in our memories

  • @ashokcanand
    @ashokcanand 6 років тому +30

    നിഷ്കളങ്കമായ പുഞ്ചിരിയോടെ വേദിയിലേക്ക് വരുന്ന ബാലു ചേട്ടനെ വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയുമോ...
    മരണമില്ല അദ്ദേഹത്തിന്......
    " മറയും ഓരോ പകലിലും നീ കാത്തു നിൽക്കുന്നു.. മഴ നിലവിൽ മനസ്സുപോലെ പോലെ പൂത്തു നിൽക്കുന്നു... സമയം മറന്ന മാത്രകൾ പിരിയാൻ വിടത്തൊരോർമകൾ....... "

  • @aswathyeharidas1638
    @aswathyeharidas1638 4 роки тому +2

    ബാലു ചേട്ടാ നിങ്ങൾ തീർത്ത ശൂന്യത വീണ്ടും വീണ്ടും കുത്തി നോവിക്കുന്ന പോലെ😣😣😣 it's not fair man😣😔

  • @52752
    @52752 5 років тому +22

    ചില സമയത്ത് ഭയങ്കര ഫീലിംഗ് ഈ
    പാട്ടു കേൾക്കുമ്പോൾ

    • @ajeshvenugopal563
      @ajeshvenugopal563 4 роки тому +1

      Epo kettalum oru nombaram undakum athanu Balu chettan

  • @ReminshaBasheer
    @ReminshaBasheer 5 років тому +14

    Where r u baluchetta?
    Please pls come back 😥
    LOVE uuuu balus😍♥️🎻

  • @sumiyax.
    @sumiyax. 6 років тому +47

    Akale onnumalla balu chettan.... Nammude arikil tanne und ennu aanu njn vishvasikunath... Agane angu pokan sammathikilla....

    • @zanchay-san
      @zanchay-san  6 років тому +2

      Nammude Hridhayathil ini aa Thanthrikal meetunath AKALE irunukondayirikkum..

    • @lokeshballal5968
      @lokeshballal5968 5 років тому

      Hmm.. ade sariyan cheta

  • @sukanyabovas5380
    @sukanyabovas5380 6 років тому +7

    Always smiling 🎻🎻😘😘😘😘😘LOVE YOU CHETAYI NINGAL MARICHITILLA.......

  • @sunithaas4912
    @sunithaas4912 Рік тому

    Many many happy returns of the day to the soulful violinist. Miss you a lot

  • @പക്കാമലയാളി
    @പക്കാമലയാളി 3 роки тому +2

    ബാലുച്ചേട്ടാ i really miss u 💔 maint control akkaane pattanilla😔 karanj pokaaan, really really miss u,

  • @JosePH-mr6dg
    @JosePH-mr6dg 5 років тому +6

    swargathil oru great legend 🎻 violinst aya balabasker ine avashyamundayirunnu .kettitile daivathinu ettavum ishtamullavare adhyam kondupokum. miss u balu chetta and jani molu😭

    • @shinu5553
      @shinu5553 4 роки тому

      നിങ്ങളുടെ നല്ല മനസ് ഞാൻ വായിക്കുന്നു

    • @premanut9269
      @premanut9269 3 роки тому

      അതെ ശരിയാണ് 😭😭😭😔

  • @sunithacg9781
    @sunithacg9781 5 років тому +4

    No words to say.heart broken.teairs rolling.

  • @ashaunniniyathiuiuo3791
    @ashaunniniyathiuiuo3791 6 років тому +7

    great, great ,great parayan vakkukalilla theera nashttam.ithrayum kazhivullayal ini orikkalum bhumiyil undavukayilla.great musician.

  • @sreelal_ks
    @sreelal_ks 5 років тому +3

    Music has the powers to make you cry, rejoice and rejuvenate. It can bury you in those moments you have lived and lost.

  • @രേണുകകുഞ്ഞാതോൽ

    ശരിയാ അകലെ ആണെങ്കിലും ആ വയലിൻ നാദം മനസിന്റെ ഉലച്ചു.

  • @Nisa-wq3rk
    @Nisa-wq3rk Рік тому

    Love you...... Me and this earth ❣️

  • @sebyamir8782
    @sebyamir8782 4 роки тому +4

    😔😔😔really miss u....

  • @archanasasi5606
    @archanasasi5606 3 роки тому +1

    ബാലുച്ചേട്ടാ മിസ്സ്‌ യു

  • @danishathomas2487
    @danishathomas2487 4 роки тому +2

    Still remembering you with tears🌹🌹😢😢😢

  • @abidshigribaltistan3739
    @abidshigribaltistan3739 Рік тому +1

    Best sound,❤❤❤❤❤❤❤❤

  • @lijin3693
    @lijin3693 5 років тому +8

    Feeling emotional 😢😘

  • @premanut9269
    @premanut9269 3 роки тому +3

    Dear baalucheatta നിങ്ങൾക്ക് വേണ്ടി ഇനി എന്റെ കൈയ്യിൽ ബാക്കിയുള്ളത് കണ്ണീർ മാത്രമാണ്. അത് ഒരുപാട് ഒഴുക്കുന്നുണ്ട് dear😭😭😭😭😭😭😭😭

  • @mohanchandra9001
    @mohanchandra9001 2 роки тому

    Ohh ... touchingly ... melancholic ... ... let's pay our respect to the ... great .. artist ...

  • @njan.varayan
    @njan.varayan 5 років тому +6

    Miss u baluvettaaa💓

  • @monsterachayan2343
    @monsterachayan2343 5 років тому +4

    Ariyathe ishttapettu poyapo ethoke kekkumpo ee life verum oru dream ayi thonunu

  • @GK-ti6kk
    @GK-ti6kk 5 років тому +6

    We miss you dear brother...
    Now I don't have any interest to see any violin programs from any other artist....your memories are always with us....

  • @mohanchandra9001
    @mohanchandra9001 2 роки тому

    Thank you so much ... Sir ..... for this.... musically ... magnificent ... stirringly ... touching ... composition ... with lots of love ❤

  • @mohanchandra9001
    @mohanchandra9001 2 роки тому

    Thank you so much Sir ... for this ... musically exquisite ... emotively ... poignant ... composition ... with lots of love ❤

  • @justinpereira7636
    @justinpereira7636 5 років тому +3

    Millions enjoyed your music.
    Why God thrusted this tragedy on us.He must be jeolous.
    It is a pleasure and joy to hear your magical music.you have enriched our lives briefly and left to entertain Him .

  • @mohanchandra9001
    @mohanchandra9001 2 роки тому

    Ohh ... melancholically ....emotional ... composition ... thank you so much Sir .. with lots of love ❤

  • @mohanchandra9001
    @mohanchandra9001 2 роки тому

    Thank you so much Sir for this..... touchingly ... poignant ... subtle ... composition ... with lots of love ❤

  • @balakrishnanm2118
    @balakrishnanm2118 2 роки тому

    ഇത്രയും കഴിവുള്ള കലാകാരനെ ഞാനും ശ്രദ്ധിക്കാതെ പോയി

  • @rithusworld9741
    @rithusworld9741 5 років тому +12

    Baaluchetaaa.. kelkkunnundo ennariyillaa.. njaan pregnant aanu... kunju janikkumbol aanaayaalum pennaayaalum njaan bala enne vilikku.. avane /avale violin padippikkanam.. inshah allah.. i respect you sir..

    • @shinu5553
      @shinu5553 4 роки тому

      പൊളിച്ചു പെങ്ങളെ

  • @aswathyar991
    @aswathyar991 4 роки тому +2

    Iove you balucheeta

  • @pradeepkannan8094
    @pradeepkannan8094 5 років тому +4

    He was a master violinist.

  • @jayalakshmiramasubramanian7405
    @jayalakshmiramasubramanian7405 2 роки тому

    RIP Bala where ever today - you are not with us but your music reminds us - KRSubramanian

  • @sindhuram8689
    @sindhuram8689 6 років тому +3

    Super 😢beautiful 🎻🎻🎻💐💐

  • @artistprathapnkm9985
    @artistprathapnkm9985 5 років тому +4

    Devadoodan,,, Namovakam,,,

  • @rajankottayathkottayath190
    @rajankottayathkottayath190 6 років тому +3

    Superrrrrrrrrrrrr.... rrrrrrr. Balu Etta Miss you 😂😂

  • @Anjusiva-y9z
    @Anjusiva-y9z 4 роки тому +1

    മുത്തേ miss u♥

  • @harshana12
    @harshana12 2 роки тому

    Heart felt ❤️ super 😍

  • @meera.t4789
    @meera.t4789 5 років тому +4

    Miss your presence

  • @metaudiomusictechnology6162
    @metaudiomusictechnology6162 3 роки тому

    akale akale
    akaleyanu balu chettan.......

  • @harisukumar5594
    @harisukumar5594 6 років тому +6

    Enik urapund baluchettane Kanan pattumennu

  • @Mckuruvila287
    @Mckuruvila287 6 років тому +7

    simply crying...no words😥😥😥

  • @sreeragamfilmhouse5601
    @sreeragamfilmhouse5601 Рік тому +1

    ❤❤❤❤

  • @neethumolsinu6384
    @neethumolsinu6384 Рік тому

    Super👌👌👌

  • @rajilakshmi670
    @rajilakshmi670 5 років тому +3

    Ur still aliveee😘😘😘😘😘

  • @ambilysivadas6197
    @ambilysivadas6197 5 років тому +2

    Aa feel is forever..

  • @josevj5903
    @josevj5903 Рік тому

    I miss you

  • @ROBINLINU
    @ROBINLINU 2 роки тому

    Miss u.....

  • @bincybernoz4047
    @bincybernoz4047 6 років тому +6

    Balu sir I love you

  • @reginadkunja6660
    @reginadkunja6660 6 років тому +3

    Akalleee aarooo...oru nertha tengallinnn...

  • @ashiquenm629
    @ashiquenm629 3 роки тому

    No words to say...

  • @wordword6100
    @wordword6100 Рік тому

    Mia u daaaaaa so much

  • @archanamanoj7666
    @archanamanoj7666 2 роки тому +1

    Baalu chetta oru vingalode ithu kelkan pattuuu 🙏🙏🙏

  • @nayana___arya6328
    @nayana___arya6328 3 роки тому

    😔😔😔missing

  • @aniledaparambil7291
    @aniledaparambil7291 5 років тому +1

    Miss u sir

  • @charmalsistersdailyvlogs6300
    @charmalsistersdailyvlogs6300 5 років тому +2

    Miss ur presence

  • @ronmathew5759
    @ronmathew5759 5 років тому +3

    😭😭😭😭😭😭😢🌹🌹

  • @inthenameofgod1930
    @inthenameofgod1930 5 років тому +4

    akale ninnum veendum odiyethunnu.

  • @arunm6960
    @arunm6960 5 років тому +1

    Balu chettaaa

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ 6 років тому +4

    heartbroken.

  • @jainjoseph5768
    @jainjoseph5768 6 місяців тому

    Miss u bala.........Br

  • @ushasudhir5849
    @ushasudhir5849 6 років тому +3

    🎸🎸🎸🎸🌹🌹🌹

  • @sreenadevikunjammag
    @sreenadevikunjammag 5 років тому +2

    അകലെ....

  • @krishnapriyasowmyakrishna1422
    @krishnapriyasowmyakrishna1422 5 років тому +4

    Nte baallaaaa msuuu soooooo much ninte chiriyilate nine kelkate ninte sangeethamilate patunilla baalaaaaaaaaa

  • @prabhithakannarath5872
    @prabhithakannarath5872 Місяць тому

    Miss u😥😥

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 2 роки тому

    ബാലു ഇനിയുമൊരുപാടകലെ...

  • @jithashajuviolin3451
    @jithashajuviolin3451 4 роки тому

    Really miss u balluettaaa😥😭😭😭😭

  • @krishnakumarck5306
    @krishnakumarck5306 3 роки тому

    Really Deep missing

  • @algiddsilva1506
    @algiddsilva1506 3 роки тому

    Miss u 🥰🥰😘

  • @jayalakshmiramasubramanian7405
    @jayalakshmiramasubramanian7405 2 роки тому

    Bala we miss you - KRSubramanian

  • @dradityasuresh4126
    @dradityasuresh4126 2 роки тому

    ❤️❤️❤️❤️❤️❤️

  • @cicilypk7635
    @cicilypk7635 6 років тому +1

    Balu you never die you are still alive

  • @renjinidevu9280
    @renjinidevu9280 6 років тому +13

    Punarjanikkillae ningal njangalkkai.

    • @zanchay-san
      @zanchay-san  6 років тому

      Never.. He still living inside the ONE & ONLY "B"aalu... let it B