ഇന്ന് ലോകത്തു കാണുന്ന പല കാറുകളുടെയും..നിർമാണത്തിന് പ്രേരണ അദ്ദേഹത്തിന്റെ ചില കണ്ടുപിടുതങ്ങൾ ആണ്. ഇങ്ങനെ ഒരു വിഡിയോ ഉണ്ടാക്കിയ അനുരാഗിന് അഭിനന്ദങ്ങൾ🎉🎉🎉 Proud to be a Ford ecosport owner ❤
എലോൺ മസ്ക് follow ചെയ്യുന്നത് ഈ statergy ആണ് എന്ന് തോന്നുന്നു ..ഈ story കേട്ടപ്പോൾ.... # Mass production. # 24*7 company working. #Mass delivery in world wide. #& T for tesla 🔥
Forgot to mention one of the best practice invented by Henry Ford that is still used today : Assembly Line Production!!! Thats what made the Ford company meet the demand and made difference from other manufacturers.
Dream become reality. കൂടെ നിൽക്കുന്നവരെ സ്വന്തമായി കണ്ട് സംരക്ഷിക്കുക, കാലത്തിന് അനുസരിച് അപ്ഡേറ്റ് ചെയ്യാതെന്തും കാലം മായ്ച്ചു കളയും.. അനുരാഗ് ബ്രോ video എന്നത്തേയും പോലെ അതി ഗംഭീരം ഇനിയും ഒരുപാട് അറിവുകൾ കൈമാറാൻ ദൈവം അനുഗ്രഹിക്കട്ടെ
നമ്മുടെ പല നല്ല പദ്ധതി കളും പുറകോട്ടു വലിക്കാൻ ഒരുപാട് നെഗറ്റീവ്വോളികൾ ഉണ്ടാകും.എന്നാൽ മുന്നേറുക എന്നത് ആത്മവിശ്വാസം ഉള്ളവന്റെ നെച്ചുറപ്പു ആണ്.കുട്ടുകാർ ആണ് ചങ്ക് ആണ് എന്ന് പറഞ്ഞു നമ്മുടെ കൂടെ ഉള്ളത്തിൽ പലരും എന്തിനും ഏതിനും നെഗറ്റീവ് പറയുന്നുണ്ട് എങ്കിൽ അത്തരകാരോട് അകന്നു നിൽക്കുക.AVOID NEGATIVE PEPOLE.
Thank you Anurag for your very exciting and enthusiastic delivery. I listened to your entire video with rapt attention! You are a narrator par excellence!!!
കഴിവും കഠിനപ്രയത്നത്തിന് തയാറായ ഒരു മനസ്സും ആത്മവിശ്വാസത്തോടെയുള്ള ഇറങ്ങിപ്പുടപ്പെടലും അതാണ് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഹെൻട്രി ഫോർഡിനെ സൃഷ്ഠിച്ചത്
Njan oru ford fan aanu....2004 model oru ford ikon ippozhum ende kayyil undu..keralathil ford ikon nu oru whatsapp group polum undu. Fordinte perfomance um quality um poli aanu😊
ജീവിതത്തിൽ പരാജയപ്പെട്ടവർ ആണ് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് അതിന് ഒരുപാട് ഉദാഹരണം ഉണ്ട് Steffen Hockings Steve Job's Apj Albert Einstein Cristiano ronaldo Leo messi ഇങ്ങനെ ഒരുപാട് പേര് ഉണ്ട് കഴിവ് എല്ലാവർക്കും ഒരുപോലെ കിട്ടണം എന്നില്ല പക്ഷെ കഴിവ് നേടിയെടുക്കാനുള്ള അവസരം എല്ലാവർക്കും ഒരുപോലെ ആണ് 😊
ഇന്നത്തെ കാലത്തു ആരും ആരെയും കണ്ടു വളരുകയോ,പഠിക്കുകയോ ചെയ്യില്ല, കാരണം പുത്തൻ തലമുറക്ക് അതിന്റെ ആവശ്യമില്ല. ഇന്ന് പണക്കാരനാകാൻ യെന്തൊക്കെ കുറുക്കു ബുദ്ധികൾ ഉണ്ട്.അതിനുള്ള തലമുറയെയാണ് ഇന്ന് നമ്മൾ വാർത്തെടുക്കാൻ ശ്രമിക്കുന്നത്.നമ്മുടെ ഭരണകൂടങ്ങൾ വരെ.അതുകൊണ്ട് കഷ്ട്ടപ്പാടുകളെ നിങ്ങൾ കഷ്ടപ്പെടുന്നവരുടെ കൂടെ പോകുക. ഞങ്ങൾ സുഖിയന്മാർ ഞങ്ങൾ ഞങ്ങളുടെ വഴിയേ പോട്ടേ.
Eniku thonniyath. Daily dutym kazhinju vannu kure reelum scroll cheyth irunu orupad time enne pole ulla e generation waste akunund. Aa timel enthelumoke puthuthayi learn cheyyanum ath execute cheyyanum sremichal nammal ok jeevichirunu ennu ithe pole futurel arelumoke parayum.
ഇന്ന് ലോകത്തു കാണുന്ന പല കാറുകളുടെയും..നിർമാണത്തിന് പ്രേരണ അദ്ദേഹത്തിന്റെ ചില കണ്ടുപിടുതങ്ങൾ ആണ്.
ഇങ്ങനെ ഒരു വിഡിയോ ഉണ്ടാക്കിയ അനുരാഗിന് അഭിനന്ദങ്ങൾ🎉🎉🎉
Proud to be a Ford ecosport owner ❤
സ്വന്തം കഴിവിൽ ഉള്ള അടിയുറച്ച വിശ്വാസം. ആ കഴിവിന വീണ്ടും വീണ്ടും അറിയുക. സ്വന്തം വളർച്ചയിൽ കൂടെ നിൽക്കുന്നവരെയും സംരെക്ഷിക്കുക.
You are correct
Yes👏👏
Koody nikunavra mathram
👍👍
Ford അന്നും ഇന്നും ഉയിർ..❤🔥
കുറേ ദിവസം ആയല്ലോ കണ്ടിട്ട്...താങ്കൾ ചെയ്യുന്ന വീഡിയോസ് എല്ലാം ഗംഭീരം ആണ്
Father of Assembly line production . Year 1923 - 12 hours got reduced to 1.5 hours to build car. Proud to be a Ford employee 😍
ഫോർഡ് ഇക്കോ സ്‌പോർട്... ഉയിർ ❤❤❤
അവതരണ രീതി ഒരു രക്ഷയുമില്ല 💯❤️
എലോൺ മസ്ക് follow ചെയ്യുന്നത് ഈ statergy ആണ് എന്ന് തോന്നുന്നു ..ഈ story കേട്ടപ്പോൾ....
# Mass production.
# 24*7 company working.
#Mass delivery in world wide.
#& T for tesla 🔥
Proud to be a Ford Figo owner 🔥💪
അനുരാഗ് നീ പൊളിയാണ് മുത്തേ പൊളി
@@anshifanshifpdr3133 😀😀😀
Okda
❤❤
❤
Very good
Forgot to mention one of the best practice invented by Henry Ford that is still used today : Assembly Line Production!!!
Thats what made the Ford company meet the demand and made difference from other manufacturers.
എല്ലാ വിജയങ്ങളുടെയും ആദ്യപടി സ്വന്തം കഴിവുകൾ തിരിച്ചറിയുക, അതിൽ അടിയുറച്ച് നിൽക്കുക എന്നുള്ളതാണ്
Proud to be a Ford Ecosport Owner
മനസ്സിൽ നല്ല ഉദ്ദേശം വച്ച് ആത്മാർഥമായി പ്രവർത്തിച്ചാൽ ആഗ്രഹിച്ചത് നടക്കും.... ❤
Beautiful speaking 🎉🎉🎉
That's why when you drive a ford, You can't get away from it. I have a Mercedes but I love to drive the fiesta1.6❤
❤
Ford indiayil തിരിച്ചു വരട്ടെ...
Dream become reality. കൂടെ നിൽക്കുന്നവരെ സ്വന്തമായി കണ്ട് സംരക്ഷിക്കുക, കാലത്തിന് അനുസരിച് അപ്ഡേറ്റ് ചെയ്യാതെന്തും കാലം മായ്ച്ചു കളയും..
അനുരാഗ് ബ്രോ video എന്നത്തേയും പോലെ അതി ഗംഭീരം ഇനിയും ഒരുപാട് അറിവുകൾ കൈമാറാൻ ദൈവം അനുഗ്രഹിക്കട്ടെ
അവതരണ രീതി ...ഹ...അതാണ് ഗംഭീരം❤
ബ്രോ അംസോൺ കാടുകളിൽ പെട്ട ആ കുട്ടികളുടെ സ്റ്റോറി പറ 😍❤️
നല്ല അവതരണം . ലളിതം.മനോഹരം.വിജ്നാപ്റദം👍👍🙏👍👍
You are next level brother.... everyday when i drive from my office i used to hear you.... keep going all the best ❤
Mr anurag, your vedios are my inspiration ❤
നമ്മുടെ പല നല്ല പദ്ധതി കളും പുറകോട്ടു വലിക്കാൻ ഒരുപാട് നെഗറ്റീവ്വോളികൾ ഉണ്ടാകും.എന്നാൽ മുന്നേറുക എന്നത് ആത്മവിശ്വാസം ഉള്ളവന്റെ നെച്ചുറപ്പു ആണ്.കുട്ടുകാർ ആണ് ചങ്ക് ആണ് എന്ന് പറഞ്ഞു നമ്മുടെ കൂടെ ഉള്ളത്തിൽ പലരും എന്തിനും ഏതിനും നെഗറ്റീവ് പറയുന്നുണ്ട് എങ്കിൽ അത്തരകാരോട് അകന്നു നിൽക്കുക.AVOID NEGATIVE PEPOLE.
സൂപ്പർ വീഡിയോ ..... അവതരണം ഒരു രക്ഷയുമില്ല👍👍😍
Ford my favourite.. Thank u bro.. For this video🥰❤
നന്നായിട്ടുണ്ട് ഇഷ്ടായി ഇഷ്ടായി... 🌹
Bernard Arnault ne kurich oru viedio cheyyumo bro ❤️❤️
Thankyou anuragetta(thetukalil ninaan padikendath(like all story)Ithil atheham padichath aarudeyum munnil thalakunikaruth ennan.Athupole determination undenki aarkum namale ilathakan patilla.
Your way of story telling is amazing … keep doing it … ✌️
Ettante avatharanam super ann
Adipoli 🎉🤩🤩🤩good information ❤
Very Good Motivational & Inspired story Congrats & All the Best to Mr. Anurag.
Hardworking and ready to update lead to success.
Thank you Anurag for your very exciting and enthusiastic delivery.
I listened to your entire video with rapt attention! You are a narrator par excellence!!!
Very informative 👍
Well Explained bro 🙌❣️
Very informative video... ❤ Expecting more videos in future...🥰❤️
സ്വന്തം കഴിവിനെ പോസിറ്റീവ് ആയി കണ്ട് മുന്നോട്ട് പോവുക പെട്ടന്ന് വിജയിക്കാൻ പറ്റിയില്ലേലും പിന്നീട് വിജയം എത്തിച്ചേരും ☺️✨️
Ford❤❤Proud owner of Ford Fiesta❤❤
Me too💗
ആത്മ വിശ്വാസം @👍👍👍👍💯
കഴിവും കഠിനപ്രയത്നത്തിന് തയാറായ ഒരു മനസ്സും ആത്മവിശ്വാസത്തോടെയുള്ള ഇറങ്ങിപ്പുടപ്പെടലും
അതാണ് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഹെൻട്രി ഫോർഡിനെ സൃഷ്ഠിച്ചത്
പൊളി അവതരണം, really.
Good job, Anurag. Excellent narrator
So good changes every every business is successful
Chettan ellam vishtham ayi parann thrunond
bro njn comment ettirunnu henry ford nea kurich video cheyyan .
Njan oru ford fan aanu....2004 model oru ford ikon ippozhum ende kayyil undu..keralathil ford ikon nu oru whatsapp group polum undu. Fordinte perfomance um quality um poli aanu😊
Nalla avatharanam ... ❤
It's really inspiring. Romancham aan vannath.
Really great your channel &presatation. 👍🏻
ജീവിതത്തിൽ പരാജയപ്പെട്ടവർ ആണ് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് അതിന് ഒരുപാട് ഉദാഹരണം ഉണ്ട്
Steffen Hockings
Steve Job's
Apj
Albert Einstein
Cristiano ronaldo
Leo messi
ഇങ്ങനെ ഒരുപാട് പേര് ഉണ്ട് കഴിവ് എല്ലാവർക്കും ഒരുപോലെ കിട്ടണം എന്നില്ല പക്ഷെ കഴിവ് നേടിയെടുക്കാനുള്ള അവസരം എല്ലാവർക്കും ഒരുപോലെ ആണ് 😊
ഒന്ന് പോടാ അളിഞ്ഞ ക്രിസ്ത്യൻ പേര് മിണ്ടി പോകരുത് ഹിന്ദുക്കൾ ശാസ്ത്രത്തിനു കൊടുത്ത കണ്ടു പിടുത്തം കഴിഞ്ഞേ ഒള്ളു വേറെ എന്തും
Your way of presentation is wonderful....🎉👍
He is very patient he wants to make him and very kind natured
നമ്മൾ എന്താണ് ചെയ്യാൻ അണി ആക്രിക്കുന്നതി അതിനെ കുറിച്ചി നന്നായി പഠിച്ചൽ വിജക്കും ഒരുനാൾ 😊
Super and good information 👍👍👍
Vedio super kidu
Sreepadhmanabha swami temple b nilavareyepatti oru video cheyyamo @anuragtalks
അതിനെ പറ്റി അറിഞ്ഞിട്ട് ആർക്ക് എന്ത് ഗുണം ഉണ്ടെന്ന് കൂടെ പറ...കുത്തി തുറക്കാൻ ആണോ
@@vaisakh.vaisakhmathil7468 🤫
Work according to your passion for the excellence of your thought.
ഹെന്ററി ഫോർഡ് ഒരു അത്ഭുത ബാലനാണ്. Just like elon musk
ഇന്നത്തെ കാലത്തു
ആരും ആരെയും കണ്ടു
വളരുകയോ,പഠിക്കുകയോ
ചെയ്യില്ല, കാരണം പുത്തൻ
തലമുറക്ക് അതിന്റെ ആവശ്യമില്ല. ഇന്ന്
പണക്കാരനാകാൻ യെന്തൊക്കെ കുറുക്കു
ബുദ്ധികൾ ഉണ്ട്.അതിനുള്ള
തലമുറയെയാണ് ഇന്ന് നമ്മൾ
വാർത്തെടുക്കാൻ ശ്രമിക്കുന്നത്.നമ്മുടെ
ഭരണകൂടങ്ങൾ വരെ.അതുകൊണ്ട് കഷ്ട്ടപ്പാടുകളെ നിങ്ങൾ
കഷ്ടപ്പെടുന്നവരുടെ കൂടെ
പോകുക. ഞങ്ങൾ സുഖിയന്മാർ ഞങ്ങൾ ഞങ്ങളുടെ വഴിയേ പോട്ടേ.
I have a Ford endeavour and Toyota fortuner but love to drive ford endeavour ❤
എന്റെ പേര് അനുരാഗ് . നമ്മൾക്ക് കഥയിലേക്ക് പോകാം .നന്നായിട്ടുണ്ട്
You have a good talent in the way of story telling. .keep it up..
ഞാൻ കീബോർഡ് അയച്ചു നോക്കി ട്ടു ഉണ്ട്
പിന്നെ വേറെ വേടിച്ചു
😄
Great 👍
Take our own decision
Don't always copy others
Leaving india was crual i was ready to buy one before 2025
Tweeter ceo Life story cheymmo
Presentation style ❤
Volkswagen company history video chyyammoo??
Bro blackrock ne kurich cheyaamoo
Bro rich dad poor dad video cheyyo
ഫോർഡ് ❤️❤️❤️ ഫിഗോ ❤️, ഫിയസ്റ്റ ❤️, ഇക്കോഫോഡ് ❤️, endevour❤️ 👌👌👌
Marketing strategy ക്കു expiry ഉണ്ട്
Amazon കട്ടിൽ നിന്ന് 40 ദിവസ്ത് ന് ശേഷം കൂട്ടികളെ കണ്ട് പിടിച്ച് അതിനെ കുറിച്ച് video ചെയ്യാമോ
Nice Bro.
Thanks for the video❤
ആമസോൺ il നിന്നും survive ചെയ്ത കുട്ടികളുടെ സ്റ്റോറി ഒന്ന് ചെയ്യാമോ ?
If you drove a ford you become a ford fan
@ Anurag Talks Hard Work is the way to success and there is no other shortcut to succeed in life..tats d msg I got from his life story.
Ford expedition and cardilak same 🔥
Everyone should watch Ford vs Ferrari
മനോഹരം
Anurag bro ningalde videos adipoliyan nalla general knowledge Kittunnund, videos late aaki upload cheyyalle
നല്ലോണം പൊന്നോണം കൃഷ്ണ😂
Hard work never fails..
Real me യുടെ phone അങ്ങനെ ആയിരുന്നു ചെറിയ കാശിനു നല്ല quality 😁
Saltbea yude story parayamo
ഉസൈൻ ബോൾട്ടിനെ പറ്റി ഒരു വീഡിയോ
Nande veetilunde fordinde car
Anardreams നെ പറ്റി പറയാമോ
Ee Ford nenna annaloo nammude tata poi landrover jaguar um mediche...
Eniku thonniyath. Daily dutym kazhinju vannu kure reelum scroll cheyth irunu orupad time enne pole ulla e generation waste akunund. Aa timel enthelumoke puthuthayi learn cheyyanum ath execute cheyyanum sremichal nammal ok jeevichirunu ennu ithe pole futurel arelumoke parayum.
Bro mercedes benz te story parayoumo pls...
Talent is telent
Learn things from out of syllabus.
Ford❤🔥
തീവ്രമായ പരിശ്രമം ആരെയും അതിജയിക്കാൻ കഴിയും
I want to learn more about share marketing