കൽപ്പറ്റ മുതൽ മേപ്പാടി മുണ്ടക്കൈ ചൂരൽ മല വരെ ഉള്ള സ്ഥലങ്ങളും ഇതുപോലെ.. ക്യാമറ എങ്ങോട്ട് തിരിച്ചാലും ഒരു postcard picture കിട്ടുന്ന ഭംഗിയാണ്.. #3years #ksrtc
എന്റെ നാടും പരിസര പ്രദേശങ്ങളും പരിചയപ്പെടുത്തിയ കേരള ഗ്രാം യൂട്ടൂബ് ചാനലിന് അഭിനന്ദനങ്ങൾ 😍😍😍😍👍🏼👍🏼👍🏼👍🏼ആ ഹട്ടി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ഞാൻ പഠിച്ച സ്കൂൾ mm😍😍😍 പിന്നേ ഒരുപാട് പേർ വന്നു വ്ലോഗ് ചെയ്തു ഇപ്പൊ ഇവിടെ നല്ല തിരക്കാണ്.... അതിനാൽ ഫോറസ്റ്റ് ഗാഡുകൾ കാവൽ നിൽക്കുകയും ആ വ്യൂ പോയിന്റ്റിലേക്ക് കയറ്റി വിടുകയും ചെയ്യുന്നില്ല
അവിടെ പെട്രോൾ പമ്പിന് അടുത്ത് തന്നെ ഒരു മലയാളീ ഹോട്ടൽ ഉണ്ട്.
സൂപ്പർ കേരളാ ഫുഡ് കിട്ടും ..food കിടിലൻ ആണ് .
ഒരു രക്ഷയും ഇല്ല .സൂപ്പർ 👌👌
ദേവാല ഞാൻ ജനിച്ച നാടാണ് 31 വർഷം അവിടെ ജീവിച്ചു ഇപ്പോൾ കോഴിക്കോടാണ്
❣️
ദേവാല എവിടെ
അതെന്തെയ് അവിടുന്ന് പോന്നത്😢
Njnum , ammayude veed avden achante veed palakkad Pattambi ann❤
Devalayil best place avideya
Bro ആദ്യമായിട്ടാണ് ചാനൽ കാണുന്നത്.. പൊളി ആണ്.. Subscribe ചെയ്തു... Shorts വീഡിയോസ് എല്ലാം ഒറ്റ ഇരിപ്പിൽ കണ്ടുത്തീർത്തു...
❤️
Super location and Adipoli views ✅👍
Devala Hatty...🔥🔥endhe veedu Hatty la
Kidu place 🔥🔥🔥👌👌👏👏👏
Nice videos....by the by bullet നിങ്ങളുടേത് ആണോ... എതഏതാണ് exhaust??
മനോഹരമായിട്ടുണ്ട് 🌹🌹🌹
❣️
ബുള്ളറ്റ് ന്റ് sound അടിപൊളി
കൽപ്പറ്റ മുതൽ മേപ്പാടി മുണ്ടക്കൈ ചൂരൽ മല വരെ ഉള്ള സ്ഥലങ്ങളും ഇതുപോലെ.. ക്യാമറ എങ്ങോട്ട് തിരിച്ചാലും ഒരു postcard picture കിട്ടുന്ന ഭംഗിയാണ്..
#3years #ksrtc
Adipoli anoo bro.. njanghalk pokan ayirunnu..hatti root pole anoo pls reply
@@Shamil405 സത്യം, സൂപ്പർ ആണ് ❤️
Wow oru rakshayumilla bro😍
❤️
What a view
ആ പെട്രോൾ പമ്പിന്റ അടുത്ത് മലയാളി ഭക്ഷണം കിട്ടുന്ന (ടേസ്റ്റി ഫുഡ് ) മലയാളീസ് എന്ന് പേരുള്ള ഒരു ഹോട്ടൽ ഉണ്ട് വിലയും കുറവാണ്
Tnx🥰
Great 👍
എന്റെ നാടും പരിസര പ്രദേശങ്ങളും പരിചയപ്പെടുത്തിയ കേരള ഗ്രാം യൂട്ടൂബ് ചാനലിന് അഭിനന്ദനങ്ങൾ 😍😍😍😍👍🏼👍🏼👍🏼👍🏼ആ ഹട്ടി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ഞാൻ പഠിച്ച സ്കൂൾ mm😍😍😍
പിന്നേ ഒരുപാട് പേർ വന്നു വ്ലോഗ് ചെയ്തു ഇപ്പൊ ഇവിടെ നല്ല തിരക്കാണ്.... അതിനാൽ ഫോറസ്റ്റ് ഗാഡുകൾ കാവൽ നിൽക്കുകയും ആ വ്യൂ പോയിന്റ്റിലേക്ക് കയറ്റി വിടുകയും ചെയ്യുന്നില്ല
ദേവാല 👍
അവിടെ ബൈക്കിന്ന് ഓഫ്രൊഡ് പൊകാൻ പറ്റിയ സ്തലങൾ ഉണ്ടൊ??
ആ വഴി ഇനി നോക്കണ്ട...ഇന്നലെ പോയി പെട്ടു... സ്‌ക്വാഡ് മുകളിൽ കയറാൻ സമ്മതിക്കുന്നില്ല...
Kidilan Rout
♥️
Entha vandikond keriyall
Good review
മസനഗുഡി
No Nilgiris
എൻ്റെ നാട്
😍😍😍poli place
❤️
ദേവാലയിൽ നിന്ന് നിങ്ങൾ വന്ന റൂട്ടിലൂടെ നാടുകാണി വരെ എത്ര കിലോമീറ്റർ ഉണ്ട്
Please... avoid repetition of the words Adipoli... Kidilan Thanks..
❣️
This is my native 😅😅😅😅
Am living here 😊
CosMosRoot👌🙏🌈
❣️
👍🏼
Ithu shoot cheyyunnathu morning or evening aano..enthaayalum suuper.....
Evening
Mapil എങ്ങനെയാണ് ഇത് set ചെയ്യേണ്ടത്?
താമരശ്ശേരി ചുരം കയറി വരുമ്പോൾ എവിടെനിന്നാണ് തിരിയേണ്ടത്?
ദേവാല എന്ന് സെറ്റ് ചെയ്‌താൽ മതി......അവിടെ പോയി ഹട്ടി ചോതിച്ചാൽ ആരും പറഞ്ഞു തരും
Dewala, Google map
Devala vazhi poyitundenkilum devela explore cheythilla..this video will help me 😍
thanks
മലപ്പുറം thinn varaanenkil റൂട്ട് crct ഒന്ന് പറയോ
നാടുകാണി ഗുഡല്ലൂർ റൂട്ട് ഫസ്റ്റ് പെട്രോൾ പമ്പ് indin oil. near. മലയാളീസ് ഹോട്ടൽ അവിടുന്നു ലെഫ്റ്റ് റോഡ്
എന്റെ നാട്.. ❤❤❤
U r lucky
Ithu ethu month anu
നീലഗിരിയിൽ പാമ്പ് ഇല്ല എന്നാണ് കേട്ടറിവ്
പാമ്പ്😊
അത് അറിയില്ല ഊട്ടിയിൽ നല്ല പാമ്പ് ഉണ്ട് 2 weeks മുൻപ് പോയപ്പോൾ കണ്ടു simple ആയി റോഡ് cross ചെയ്യുന്നു
ഇല്ല പകരം ആന ഉണ്ട് 😊
❤️❤️
❣️
Njan poyapole forestkar attivitto 😭
🤔
Allelum nammude keralathil evide nalloru place indeelum avide aattividaan forestukar indaavum😡
സൂപ്പർ... ❤ബ്രോ എവിടെനിന്ന ഈ റൂട്ട് തുടങ്ങുന്നത്. മേപ്പാടിയിൽ നിന്നാണോ കൽപ്പെറ്റയിൽ നിന്നാണോ. കുറ്റിയാടി നിന്ന് വരുമ്പോൾ
Meppadi muthal poliyanu bro
E vdo kaunathinu mune poyi bt kure munnot poyilla. Panathallur vare poyulu.
Valiya. Vehicles. Varunna. Road. Ano
Brezza pokuo?
Tvm il ullavark eth vazhi engane pokam
Thrissur... kunnamkulam... Vazhi❤️
തൃശ്ശൂർ -പട്ടാമ്പി - പെരുന്തൽമണ്ണ- നിലംബൂർ -- നാടുകാണി ---
Njangale veedinte aduth
Entea Nadu Devala 😂😂
Wahooo😯
❤️
Devala
Ee route google mapil undo ?
No
Nadukani alla nadugani
Nadukani mapil kittilla
👍
Town to hutty road just 1 km...75 cents patta land for sale
😍😍😍😍😍😍
Aa view പോയിന്റിൽ പോവാന് പറ്റുമോ
കേറാൻ പറ്റില്ല
Ooh😥
ok
❣️
Podo