REELS PRANK💃 | MALAYALAM PRANK

Поділитися
Вставка
  • Опубліковано 8 лют 2025
  • #kalikarantv #malayalam #prank #kerala

КОМЕНТАРІ • 377

  • @saneeshshaji5250
    @saneeshshaji5250 3 місяці тому +83

    ആ തൊലിഞ്ഞ ടീച്ചർ പഠിപ്പിക്കുന്ന പിള്ളേരുടെ ഒരു ഗതികേട്.... But bro നല്ല രീതിയിൽ കൈകാര്യം ചെയ്തു 🤝

    • @iamxman5166
      @iamxman5166 Місяць тому +2

      ടീച്ചർമാരായാൽ അങ്ങനെ വേണം. പഠിപ്പിക്കുന്ന എത്തിക്സ് ജീവിതത്തിലും കാണിക്കണം

    • @littleparadise9496
      @littleparadise9496 7 днів тому

      Correct...

    • @littleparadise9496
      @littleparadise9496 7 днів тому

      ഡോക്ടറും, ടീച്ചറും, വക്കീലും ഒക്കെ ആളുകളുടെ മുമ്പിൽ മനുഷ്യരാവുക... അതൊക്കെ നിങ്ങളുടെ രേഖകളിലുള്ള പദവികൾ മാത്രമാണ് 😏

  • @naveentpakd
    @naveentpakd 11 місяців тому +288

    6:04 ലെ ടീച്ചർ: ഇല്ല ഞാൻ അത് സപ്പോർട്ട് ചെയ്യില്ല...
    ഇത് കേട്ടപ്പോ അറബികഥയിലെ ശ്രീനിയേട്ടന്റെ ഡയലോഗ് ആണ് ഓർമ വന്നത്
    ഞങ്ങൾ കൊക്കോകോളയ്ക്ക് എതിരാണ്
    അപ്പാടെ സലീമേട്ടൻ:എന്തേ cococola നിങ്ങളെ പിടിച്ച് കടിച്ചാ..😅

    • @AnshuMI2021
      @AnshuMI2021 11 місяців тому +11

      റീൽ എടുത്തിട്ട ഇവൻ ക്യാഷ് ഉണ്ടാക്കുന്നത്

    • @SureshS-z6p
      @SureshS-z6p 7 місяців тому

      👍👍

    • @Muhammedashfaq.KvMuhammedashfa
      @Muhammedashfaq.KvMuhammedashfa 2 місяці тому

      Ivan cash undakunnathn thankalk ntha prashnm​@@AnshuMI2021

  • @YesfKumar
    @YesfKumar 11 місяців тому +146

    ആളുകൾ തിരിച്ചറിഞ്ഞു വരികയാണല്ലോ ഇനി നമ്മൾ എന്ത് ചെയ്യും മലയ്യാ 😢

  • @Aceeyem
    @Aceeyem 9 місяців тому +82

    ടീച്ചറും ഡോക്ടറും കെമിസ്റുമൊക്കെ പാർക്കിൽ വരുമ്പോൾ മനുഷ്യനാകണം

  • @Medalinkishan
    @Medalinkishan 11 місяців тому +124

    ലോകത്തിലെ ആദ്യത്തെ ട്ടീച്ചർ ആയിരിക്കും അതാ ടീച്ചർക്ക് ഇത്ര ജാഡ ട്ടീച്ചർ പഠിപ്പിക്കുന്ന കുട്ടികളെ കാര്യം സ്വാഹ🥲🥲

    • @iamxman5166
      @iamxman5166 Місяць тому

      വെരി ഗുഡ് ടീച്ചർ

  • @itsthefact8631
    @itsthefact8631 10 місяців тому +50

    താൻ ഒരു ടീച്ചർ ആന്നെന്നു നാട്ടുകാരെ പറഞ്ഞു അറിയിക്കാൻ വിങ്ങുന്ന ഹൃദയം ആരേലും കാണാതെ പോയോ 😂😂

  • @Footballpopclub
    @Footballpopclub 11 місяців тому +277

    തുടക്കത്തിൽ തന്നെ ചിരി പിടിച്ചിരിക്കാൻ വയ്യ 😂

    • @cautionB0SS
      @cautionB0SS 11 місяців тому +2

      Enna pidich adakathe iri

    • @SHADINMUHAMMAD-DXB
      @SHADINMUHAMMAD-DXB 11 місяців тому +3

      ഇരിക്കാൻ വയ്യെങ്കിൽ പിടിച്ചു നിക്ക് 😂

    • @Footballpopclub
      @Footballpopclub 11 місяців тому

      @@SHADINMUHAMMAD-DXB Chanel nokk pidichirikuna videos ond bro 😄🤝🥰

  • @unnikrishnan1954
    @unnikrishnan1954 11 місяців тому +147

    06:00 ഇതുപോലെ ഒരോ മെന്റൽ കേസുകൾ. ആ കൂടെ ഉള്ള രണ്ടു പേരും നല്ലപോലെ behave ചെയ്യുമ്പോ ഇവർക്ക് മാത്രം വല്ലാത്ത കുഴപ്പം.

    • @ankithkurian7437
      @ankithkurian7437 2 місяці тому +1

      Koode ollath korachoode educated aayittollavar aan😂koottathile moyanth aan main kalikkunne😂

    • @iamxman5166
      @iamxman5166 Місяць тому

      കാരണം അവർ ടീച്ചറാണ് കുട്ടികളെ നേർവഴിക്ക് നയിക്കേണ്ടവരാണ്

    • @arungopi3485
      @arungopi3485 12 днів тому

      ​@@iamxman5166ഇവര് നേർ വഴി കാണിച്ച രണ്ടു പേരെ കാണിച്ചു തരുവോ ഒന്ന് പോടെ 😂

  • @Akkuuu_gaming
    @Akkuuu_gaming 11 місяців тому +391

    ഷൈൻ ടോം ചാക്കോയുടെ പെങ്ങൾ വല്ലോം ആണോ ആ നീല dress ഇട്ട കുട്ടി 😂😂

  • @ambilisatheesan5251
    @ambilisatheesan5251 6 місяців тому +35

    Comment kandu ടീച്ചറെ കാണാൻ വേണ്ടി മുഴുവൻ കണ്ടവരുണ്ടോ

  • @faisalfaiz8361
    @faisalfaiz8361 11 місяців тому +71

    ചിരിച്ചു ചാവാൻ വയ്യാതോണ്ട് ഫുൾ കാണാനുള്ള ശേഷി ഇല്ല 😂😂😂
    എന്റെ പോന്നോ...
    നീ വല്ലാത്തൊരു ജാതി തന്നെ

  • @MobinSibichan
    @MobinSibichan 6 місяців тому +50

    6:30 തന്ത vibe എന്ന് കേട്ടിട്ടുള്ളാരുന്നു.... തള്ള vibe ആദ്യായിട്ട 🫠

  • @chemistryboy5855
    @chemistryboy5855 11 місяців тому +221

    6:00 ഇവർ പഠിപ്പിക്കുന്ന കുട്ടികളുടെ ഒരവസ്ഥ 😂😂

    • @anandmarryjisoo
      @anandmarryjisoo 11 місяців тому +40

      അവർ എന്തോ വലിയ സംഭവം ആണെന്നാ അവരുടെ വിചാരം 🤡

    • @sharonlamark4206
      @sharonlamark4206 7 місяців тому

      ​@@anandmarryjisooSathyam

    • @RayeesCp-pq3zl
      @RayeesCp-pq3zl 6 місяців тому

      😆👍

  • @sanjay92175
    @sanjay92175 11 місяців тому +405

    ടീച്ചർ ആണ് ഡോക്ടർ ആണ് ഇതൊക്കെ എന്തിനാ ഇയാളോട് പറയുന്നത് 😂😂

    • @jessie_nkman
      @jessie_nkman 11 місяців тому +109

      Verum show patti show

    • @vishnuvijayan7891
      @vishnuvijayan7891 8 місяців тому +35

      dog show

    • @SayanthSajeevan-nn5zh
      @SayanthSajeevan-nn5zh 7 місяців тому +6

      Aa rayal entha marikandavan marikum . Marikunnvarey enjoy cheyiya

    • @JamsheerMoose
      @JamsheerMoose 7 місяців тому +2

      😂😂😂

    • @vfc-editor3945
      @vfc-editor3945 7 місяців тому +13

      അതിന് പ്രാന്ത് ആണ് 🤦🏻‍♂️😀😀😀😀😀

  • @akshara419
    @akshara419 11 місяців тому +128

    female version of shine tom chakko 6:01 blue one

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 11 місяців тому +105

    ടീച്ചർന്മാർ പാർക്കിൽ വന്ന് ഇരുന്നാൽ നാളെ മുതൽ ബാങ്കിൽ പൈസ കേറുന്നതാണ്.

  • @hellcatgaming2754
    @hellcatgaming2754 11 місяців тому +102

    ചിരിച്ചു ചിരിച്ചു ഹാൻസ് വിഴുങ്ങി പോയി 😂😂😂

  • @arjunv1028
    @arjunv1028 11 місяців тому +31

    ആ ചിരി മൊത്തം പഠിച്ചിരുന്ന ആ ആൺകുട്ടികൾ ആണ് എന്റ ഹീറോ 😂

  • @Cheeetta
    @Cheeetta 11 місяців тому +21

    Aa last vanna jaada monna thoppikaari eetha😂😂

  • @Echakasaragood
    @Echakasaragood 10 місяців тому +6

    10 പ്രാവശ്യം എങ്കിലും കണ്ടു. ചിരിക്കാൻ ഉണ്ട് ഒരുപാട് അടിപൊളി വീഡിയോ ആണ്

  • @asif1212rh
    @asif1212rh 11 місяців тому +47

    Chemist 😂😂kashayam vekkuna aal😂 6:42

  • @m4mdxb
    @m4mdxb Місяць тому +2

    താടക്ക് കൈ കൊടുത്ത് ഇരിക്കുന്ന ചേട്ടൻ ആണ് എൻ്റെ ഹീറോ😊

  • @bloodbuilt
    @bloodbuilt 2 місяці тому +2

    താങ്കളാണ് നല്ല കലാകാരൻ...... ലോകത്ത് നിഷ്കളങ്കമായി മറ്റുള്ളവരെ ചിരിപ്പിക്കുന്ന ബ്രോ.... 😂😂😂 ഇനിയും കൂടുതൽ ചെയ്യുക, ആവർത്തന വിരസതയില്ലാതെ.... എല്ലാ ഭാവുകങ്ങളും നേരുന്നു..🎉🎉🎉🎉🎉

  • @muzammilperuvallur249
    @muzammilperuvallur249 10 місяців тому +13

    Aa English teacher Schoolin Abathaan Vegam kandethi pirichviduaaa.

  • @SHADINMUHAMMAD-DXB
    @SHADINMUHAMMAD-DXB 11 місяців тому +23

    ഈ കുരിപ്പ് ചുമ ഉള്ള എന്റെ ചുമ ചിരിപ്പിച്ചു ഇളക്കി😂

  • @vaishakyem
    @vaishakyem 11 місяців тому +172

    Teacher oru fury thanne 🙁

  • @sreekumar604
    @sreekumar604 Місяць тому +2

    ടീച്ചർ ഷൈൻ ടോം ചാക്കോയുടെ അനിയത്തി ആണ്

  • @stephinaugustine195
    @stephinaugustine195 11 місяців тому +28

    teacherkku youtuber maarude income-thine kurich ariyathathukondha ningalkku kittunna oru maasathinte double avar idunna reels and promotionsil ninnum kittum 6:25

    • @nishamchelakkara
      @nishamchelakkara 5 місяців тому

      ടീച്ചർ മാർക്ക് youtuberekkal സാലറി കുറവായിരിക്കാം... But അവർക്ക് കിട്ടുന്നതിനേക്കാൾ respect സമൂഹത്തിൽ ഒരു ടീച്ചറിനുണ്ട്...അതൊരു ജോലി മാത്രം അല്ല സേവനം കൂടിയാണ്

    • @jaseelmuhammed4884
      @jaseelmuhammed4884 5 місяців тому +8

      ​@@nishamchelakkaraജോലി നോക്കിയല്ല റെസ്‌പെക്ട് കിട്ടുന്നത്.ആളുകളോട് എങ്ങനെ പെരുമാറുന്നു എന്ന് അനുസരിച്ചു ഇരിക്കും. ആന എന്ന് പറയുമ്പോ ചേന എന്ന് പറയുന്ന ഇത്തരം ടീച്ചർമാർക്ക് പുച്ഛവും പരിഹാസവുമാകും കിട്ടുക 🥴

    • @jithinchacko5968
      @jithinchacko5968 3 місяці тому

      ​@@jaseelmuhammed4884correct👍

    • @arungopi3485
      @arungopi3485 12 днів тому

      ​@@nishamchelakkaraഎന്തിനു റെസ്‌പെക്ട് ചെയ്യണം ഒരു തൊഴിൽ ചെയ്യുന്നതിന് മാസം സാലറി മേടിക്കുന്നുണ്ടല്ലോ ഫ്രീ സേവനം ഒന്നും അല്ലല്ലോ ചെയ്യുന്നത് അതും അല്ല ഇതുപോലെ ഉള്ള സ്വയം പൊങ്ങികളെ ആരും മാനിക്കാനാണ്

  • @MobinSibichan
    @MobinSibichan 6 місяців тому +3

    പൊന്ന് ചേട്ടാ... പൊളി.... ഒട്ടും മടുപ്പിക്കാത്തതാണ്... ഓരോ prank ഉം വിഷമിച്ചിരിക്കുന്ന സമയത്തു പോലും വീഡിയോ കണ്ട് ചിരിച്ചു ചാവും 😂😂😂

  • @vishnup9100
    @vishnup9100 11 місяців тому +38

    Butterfly butterfly 😂

  • @JosephGeorge-kc6eg
    @JosephGeorge-kc6eg 7 місяців тому +11

    വെറും ഒരു ഹൈസ്കൂൾ ടീച്ചറുടെ അഹങ്കാരം ആണ് ഇതിലെ ഹൈലൈറ്റ് , പൊട്ട കിണറ്റിലെ നീല തവള .

  • @__meeera__
    @__meeera__ 6 місяців тому +9

    Oru naranga Vellam kudikkanenki oru reel idtha kittuo😂🤣....💥

    • @Vishnu_S25
      @Vishnu_S25 3 місяці тому +1

      ചേച്ചി ഇപ്പോഴും 90s il ആണെന്ന് തോന്നുന്നു കാലം മാറിയതൊന്നും അറിഞ്ഞിട്ടില്ല പാവം 😂

  • @joeldaniel3729
    @joeldaniel3729 10 місяців тому +5

    Teacher ഇന് ഫോൺ എടുത്തു അത്രേം നേരം വീഡിയോ എടുക്കാൻ മടി ഫ്യുരി things😂

  • @sanalchandran7430
    @sanalchandran7430 11 місяців тому +6

    വിഷമിച്ചിരിക്കരുന്നു... Happy aayi😂😂😂😂🥰🥰🥰😍👌🏻🙏🏻🙏🏻❤️❤️🥰🥰🔥🔥🥰🥰😍😍

  • @arifzain6844
    @arifzain6844 11 місяців тому +3

    Aa teacherine eniku ishtam ayi. Reels ethirayi chindhikunna aalukal njn mathramalla

    • @V4-Y0u
      @V4-Y0u 11 місяців тому +2

      Reels ന് എതിര് , പക്ഷേ ഇയാൾക്ക് utube ഉം ആ അധ്യാപികയ്ക്ക് മാറുന്ന കാലത്തെ വേഷവും ധരിക്കാം , അത് പോലെ തന്നെ ഒരു കാര്യം മാത്രമേ ഉള്ളൂ Reel എടുക്കുന്നതും 😂😂

  • @sajeersajeer2572
    @sajeersajeer2572 Місяць тому +1

    1:31 🙄🙄🙄 പുറകെ താടിക്ക് കൈ കൊടുത്തിരിക്കുന്ന ചേട്ടനാണ് എന്റെ ഹീറോ 😅😅

  • @sajeshsaju9712
    @sajeshsaju9712 9 місяців тому +2

    എത്ര കണ്ടാലും മതി വരാത്ത പ്രങ്ക്

  • @paavathaan
    @paavathaan 10 місяців тому +3

    Thrissur karan full confidence aanu.. Pollii snam 🤣🤣🤣

  • @robinm.l
    @robinm.l 10 місяців тому +2

    അന്റെ തൊലിക്കട്ടി സമ്മതിച്ചു 👍

  • @jprakash7245
    @jprakash7245 11 місяців тому +7

    "ഇപ്പോഴത്തെ പിള്ളേര് കൊള്ളാം, എന്താ കളി?"
    😂

  • @angelmaria6414
    @angelmaria6414 11 місяців тому +5

    കുറച്ചൂടെ നല്ലോണം കുലുങ്ങി കളിക്കാമായിരുന്നു. അപ്പോ ഒന്നുകൂടി പൊളിച്ചേനെ

  • @sanasingerkattippara3560
    @sanasingerkattippara3560 5 місяців тому +1

    ഒറ്റക്ക് വഴി വെട്ടി വന്ന കളിക്കാരൻ 💋💋💋💋🔥🔥🔥🔥🔥🔥🔥

  • @arrbruceaish
    @arrbruceaish 11 місяців тому +10

    6:01 over smaartoli😏😏

  • @nd8qo
    @nd8qo 2 місяці тому

    എന്നെങ്കിലും നേരിൽ കാണണം എന്നുണ്ട് രാഹുലിനെ❤❤❤

  • @rijovarghese4902
    @rijovarghese4902 11 місяців тому +16

    എനിക് ettom ഇഷ്ടം ഉള്ള U tuber❤❤❤

  • @namedia3657
    @namedia3657 День тому

    ടീച്ചർ നല്ല ടീച്ചർ.... 👌👍😍

  • @nishanthviru5360
    @nishanthviru5360 11 місяців тому +24

    ബെൽറ്റ് ഊരി അടി എന്ന് പറഞ്ഞപ്പോ ചേച്ചി തെറ്റിദ്ധരിച്ചു 😜😁

  • @harikrishnankg77
    @harikrishnankg77 11 місяців тому +10

    1:30 കോപ്രായം കാട്ടുമ്പോൾ അപ്പുറത്ത് ഇരിക്കുന്ന പോലീസ്കാരികൾ 😅😅

  • @anupjohn.kappil2435
    @anupjohn.kappil2435 6 місяців тому +1

    hy bro first time to ur channel, iam malayali settled in hyd... wishing u a gud luck for future

  • @Mammoos-y7g
    @Mammoos-y7g 2 місяці тому

    Bro ningalkk continue videos cheythoode request ethra sad adichirunalum ninte video kanumpol🥰🥰🥰🥰

  • @RahulCrazyDays
    @RahulCrazyDays 11 місяців тому +1

    Endemoneee oru rakshyum Ella nmmde machann🔥🔥🔥

  • @aravind3443
    @aravind3443 11 місяців тому +8

    6.00 ഇപ്പോഴത്തെ പിള്ളേരുടെ pulse അറിയാത്ത ഇവൾ ഓക്കേ എന്തോ teachera.. Reels എടുത്ത് paisa ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് അവരുടെ skillum മിടുക്കും അതിൽ അസൂയ പെട്ടിട്ടു oru കാര്യവും illa ടീച്ചറെ..കാലം മാറുമ്പോൾ കോലവും മാറണം..ഭൂലോക അഹങ്കാരി.😡😡..അല്ലേലും മിക്യ ടീച്ചർമാരും ഇങ്ങനെയാ... പുറമെ വല്യ സദാചാരവും ethicsum പ്രസംഗിക്കും എന്നിട്ട് യഥാർഥ സ്വഭാവം വേറെ ആയിരിക്കും 😡

  • @rijovarghese4902
    @rijovarghese4902 7 місяців тому +2

    നിന്നെ കാനുഗ എന്നുള്ളതാണ് എൻ്റെ ജീവിതഭിലാഷം😂😂എൻ്റെ മോനെ ഒരേ പൊളി❤❤❤

  • @SHADINMUHAMMAD-DXB
    @SHADINMUHAMMAD-DXB 11 місяців тому +13

    This guy doesn’t fears social anxiety…social anxiety fears him 😂😂

  • @sreehari8572
    @sreehari8572 11 місяців тому +23

    6:13 reels eduthit paisa kituoono😅.. ee teacher one year pattiye pole pani eduthaalum kittunathinekal kooduthal instagram and UA-cam content creators one month kond indaakunund .

    • @anandmarryjisoo
      @anandmarryjisoo 11 місяців тому +8

      ഈ പാർക്കിൽ ചുമ്മാ വന്നു ഇരുന്നാൽ ആ പെണ്ണും പിള്ളക്ക് പൈസ കിട്ടുമോ 🤡🤣

    • @wanderluster920
      @wanderluster920 11 місяців тому +3

      Paranajitt karyamillah jadayaan jaada

  • @vfc-editor3945
    @vfc-editor3945 7 місяців тому +1

    😂😂😂😂😂 video കലക്കി ❤‍🔥

  • @AjiathuajiNs
    @AjiathuajiNs 11 місяців тому +1

    വല്ലാത്ത ജാതി ഇത് കേറി കത്തും 🔥🔥

  • @nizarolat6500
    @nizarolat6500 7 місяців тому

    ഒരുപാട് തവണ കണ്ടു.. Super skit... 🤣❤️

  • @usamallu
    @usamallu 11 місяців тому +1

    വല്ല്യഉപകാരം വളരെ ഉപകാരം ഒക്കെ ആലപ്പുഴ ഐറ്റ്റം ആണെന്നു് ഇതിനാൽ അറിയിച്ചു കൊള്ളുന്നു 😂

  • @Rahul-ei1pd
    @Rahul-ei1pd 8 місяців тому +1

    മാനഞ്ചിറന്നാ ചെക്കന്റെ കളി 😍

  • @akcutz5901
    @akcutz5901 7 місяців тому +2

    Engane ithokke cheyan olla dhairyam kittunn😂😂

  • @vibe101
    @vibe101 4 місяці тому +1

    എന്റെ മുത്തേ ❣️

  • @mallu-d5v
    @mallu-d5v 2 місяці тому

    1:56 reels adichilelum channel 1 million adikum pegale ijjathi🎉🎉

  • @Deepak-vi4oh
    @Deepak-vi4oh 11 місяців тому +1

    Steps full Swantham choreography anelee😂😂😂.Yntha styleee

  • @footballer5891
    @footballer5891 11 місяців тому +2

    Best entertainer youtuber 🔥😂

  • @rashinrahmanofficial
    @rashinrahmanofficial 11 місяців тому +1

    Big fan bro 😂❤️

  • @AkkuCholakkal
    @AkkuCholakkal 5 місяців тому +1

    ടീച്ചർ ആയപ്പോൾ തന്നെ അവളുടെ അഹങ്കാരം കണ്ടില്ലേ ഒരു പൈലറ്റ് ആയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ

  • @udaifubby2919
    @udaifubby2919 Місяць тому

    ബെകിലുള്ളു ചേട്ടൻ ഞാൻ കുറെ നേരം ആയി ഇവിടെ ഇരിക്കുന്നു ഇവൻ ഇവിടെ വന്നു ശയിൻ ചെയ്യാണല്ലോ 😝

  • @neonlights-uc8gi
    @neonlights-uc8gi 11 місяців тому +15

    6:02
    Shine Tom Chacko: I finally found my soulmate😤

  • @manafachu
    @manafachu Місяць тому

    ടീച്ചർ ഒക്കെ അങ്ങ് സ്കൂളിൽ ഇവിടെ വേണ്ട 🫡🫡🤨😏😏😏

  • @Fahadfamu
    @Fahadfamu 5 місяців тому

    എല്ലാം കഴിഞ്ഞിട്ട് രസല്ലേ എന്നൊരു ചോദ്യം 😂😂😂😂😂😂

  • @PK11604
    @PK11604 7 місяців тому +3

    ടീച്ചർ ആയിരിക്കും റീൽ അടിച്ചത്

  • @deepakd2468
    @deepakd2468 11 місяців тому +1

    ഹോ ഇവനെ കൊണ്ട് തോറ്റു 😅😅😅😂😂

  • @aslamaslu1713
    @aslamaslu1713 4 місяці тому

    ഇവനെ കണ്ടാൽ തന്നെ ചിരിവരും 😂😂

  • @sijothomas9530
    @sijothomas9530 11 місяців тому +1

    Nee shooper adaaaa❤

  • @TintuSajosh
    @TintuSajosh 10 місяців тому

    Waiting aanu അടുത്ത video ku aayi... Ente vtle എല്ലാവരുടെയും phnil subscribe cheithittundu... Tv yilum❣️ chirichu chirichu oru vazhikkavum oro video യിലും

  • @hashtechnologiessoftwareop2420
    @hashtechnologiessoftwareop2420 9 місяців тому +1

    ചിരിച്ചു കുലുങ്ങി കുലുങ്ങി ചിരിച്ചേയ്

  • @sarinej8762
    @sarinej8762 7 місяців тому +1

    Sooperda muthe❤

  • @0071karthik
    @0071karthik 2 місяці тому

    Ente muthe ur are awesome

  • @akshayes8570
    @akshayes8570 11 місяців тому +10

    ആ ടീച്ചർ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ 😜😢
    Rip 🔥

  • @ashique_nk
    @ashique_nk 7 місяців тому +1

    Ravile thanne kurach chirkkam😅

  • @nishamchelakkara
    @nishamchelakkara 5 місяців тому

    ഒരാൾ ഒരു വീഡിയോ ഇടുമ്പോൾ അതിൽ നിങ്ങൾക്ക് പറ്റാത്തത് കാണുമ്പോൾ നിങ്ങൾ അതിന് നെഗറ്റീവ് കമന്റ് ഇടാറില്ലേ അങ്ങനെ നിങ്ങൾക്ക് ചെയ്യാമെങ്കിൽ അവർക്ക് അവർ ചെയ്യുന്ന ജോലിയെ കുറിച്ച് മെൻഷൻ ചെയ്യുന്നതിലും, തന്റെ അഭിപ്രായം തുറന്ന് പറയുന്നതിലും എന്താണ് കുഴപ്പം...
    ഇവിടെ നിങ്ങളുടെ (കമന്റ് തൊഴിലാളികൾ) കാഴ്ചപ്പാടിനാണ് പ്രശ്നം.. നല്ല രീതിയിൽ ഇതിനെ നോക്കി കണ്ടാൽ അവർ പറഞ്ഞതിൽ ഒരു തെറ്റുമില്ല...

  • @maneeshtk
    @maneeshtk 10 місяців тому

    മച്ചാൻ കളിക്കുന്നപോലെ കളിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്..❤❤❤

  • @akku4317
    @akku4317 5 місяців тому

    Thalla vibe ayaaa teacher

  • @levinkr6885
    @levinkr6885 11 місяців тому +2

    Edhadi vaanathi teachere ne? Ninde name para

  • @albin5354
    @albin5354 7 місяців тому +2

    3:37 wr6ngx Audio 😩⚡

  • @nd8qo
    @nd8qo 2 місяці тому

    0:57 തിലകൻ 😂മൂക്കില്ല്യ രാജ്യത്ത് 😂😂😂

  • @mrnjr9241
    @mrnjr9241 5 місяців тому

    03:32 ഒരു രക്ഷയും ഇല്ല റിയാക്ഷൻ 🤣🤣🤣🤣😂

  • @shaanpy
    @shaanpy 11 місяців тому

    മോനെ രാഹുലെ,നിന്നെ കൊണ്ട് തോറ്റു 😂😂😂

  • @AdhilAdhu-gq6fn
    @AdhilAdhu-gq6fn Місяць тому

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി

  • @crazyboy-ye3po
    @crazyboy-ye3po 11 місяців тому +4

    Machaa nee calicut varumbol onn parayane😅

  • @MurshidjamalMurshi
    @MurshidjamalMurshi 11 місяців тому +1

    Sreekanth vettiyar vare tholkkum ijjathi item😂

  • @Duker-cv5pz
    @Duker-cv5pz 11 місяців тому +1

    neela shirt ne ookki vidamayirunnu bro..

  • @mkm.9135
    @mkm.9135 7 місяців тому

    നീ ആൾ 👍🏾👍🏾👍🏾👍🏾

  • @abhijithraaghu7831
    @abhijithraaghu7831 2 місяці тому

    Teacher jaadayude thani niram ellarum arinjuu😂 ivale kettan povunavan sookshikuka😂

  • @Footballpopclub
    @Footballpopclub 11 місяців тому +2

    ⚽️⚽️⚽️⚽️⚽️⚽️⚽️vaa machan mare 😅

  • @Akakhilkrishnak
    @Akakhilkrishnak 11 місяців тому +2

    Butterflyy butterflyy 🤣🤣🤣

  • @arunvr2589
    @arunvr2589 7 місяців тому +1

    dutyil ulla 2 WCPO. onnum ariyaathe irunnu chaaya kudikunnu

  • @nandadevsr6122
    @nandadevsr6122 11 місяців тому +9

    6:01 don't know but I like her character 💙

    • @V4-Y0u
      @V4-Y0u 11 місяців тому +5

      അതെ അതെ , പുതിയ ലോകത്തെ കുറിച്ച് ഒരറിവും ഇല്ലാതെ വളരെ confidence ഓട് കൂടി മണ്ടത്തരം പറയുന്ന ക്യാരക്ടർ , റീൽ എടുക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ അത് പറയുന്നത് മാന്യത , അല്ലാതെ Reel എടുത്താൽ എന്ത് കിട്ടും , waste of time എന്നൊക്കെ മണ്ടത്തരം വിളമ്പിയിട്ട് അവർ വന്നിരിക്കുന്നത് പാർക്കിൽ , പാർക്കിൽ ഇരുന്നാൽ waste of time ഉം ഇല്ല , അവിടെ ഇരുന്നാൽ നാരങ്ങ വെള്ളം കുടിക്കാൻ ഉള്ള പൈസയും സമ്പാദിക്കാമല്ലേ

    • @nandadevsr6122
      @nandadevsr6122 11 місяців тому +1

      @@V4-Y0u still I like her character 👍

    • @V4-Y0u
      @V4-Y0u 10 місяців тому +4

      @@nandadevsr6122 yes , i also like her stupid character 🤣

    • @nandadevsr6122
      @nandadevsr6122 10 місяців тому +1

      @@V4-Y0u cool 👍

  • @ziyech39
    @ziyech39 5 місяців тому +1

    6:00 ivalokke eviduthe teacher aann😂