7 തരത്തിലുള്ള അപസ്മാരം / 7 Types of Epilepsy

Поділитися
Вставка
  • Опубліковано 22 лис 2022
  • Dr. Sujith Ovallath is one of the best Neurologists and one of the top-rated Parkinson’s and DBS specialists in India. He is explain about epilepsy symptoms and its treatment
    Image and Video by pixabay.com/
    #healthcare #malayalam #brain #neurology #neurologicalproblem #epilepsy

КОМЕНТАРІ • 32

  • @mashoodtc5530
    @mashoodtc5530 11 місяців тому +2

    Hi Sir
    Please Define Abdominal Epilepsy

  • @mohamedhashirburhanmohamed3269
    @mohamedhashirburhanmohamed3269 Рік тому +11

    കേരളത്തിലെ epilepsy (അപസ്മാരം )രോഗികളുടെ കൂട്ടായ്മ ഉണ്ടാകാൻ ആഗ്രഹിക്കുന്നു,നാൻ 35 വര്ഷമായി രോഗി ആയിട്ട്

    • @veenaarun798
      @veenaarun798 6 місяців тому

      Athe

    • @ismayilk2716
      @ismayilk2716 5 місяців тому +3

      Brother onnum vijarikaruth. Ningallude arivil ee rogam ulla vivaha prayam aaya girls undo? I am malappuram. Interiour work aanu.

    • @user-fn9qj5vb9h
      @user-fn9qj5vb9h 5 місяців тому

      Ude age yathrayayi ​@@ismayilk2716

    • @mychannel-ix5gv
      @mychannel-ix5gv 3 місяці тому

      ​@@ismayilk2716y

    • @LekshmiJayan-ox1we
      @LekshmiJayan-ox1we 11 днів тому

      ​@@ismayilk2716athenthna

  • @sunithatk5891
    @sunithatk5891 Рік тому

    Ente monu5 vayasundu.. cerebral palsy undu.unusual laughing undu.. churchil irikkumbol uncontrol aayi chirikkunu..idhu epilepsy aano..? But vere oru symptoms illa..idhu epilepsy ano.?

  • @mubeenanoordeen
    @mubeenanoordeen 6 місяців тому +1

    Dr... Right foecal ആയിരുന്നു ആദ്യം eeg ൽ പിന്നെ അത് eeg യിൽ left foecal ആയി ഇങ്ങനെ എന്ത് കൊണ്ടു ആകും. റിപ്ലൈ plz

    • @veenaarun798
      @veenaarun798 6 місяців тому

      seizure varunna time l eeg edutal matre athil kanikulu. Ningalk rand area l ninnum seizure undakunu undakam. First time right area l arnu. 2 nd time l left l ninnakum.

  • @mohamedniyasvvn6478
    @mohamedniyasvvn6478 9 місяців тому +3

    സർ , tuberous sclerosis epilepsy നെക്കുറിച്ച് ഒരു video ചെയ്യാമോ? എന്റെ മകൻ ഈ അപസ്മാരമാണ്. കേരളത്തിലെ പ്രമുഖ hospital ലും കാണിച്ചു പക്ഷേ control ആവുന്നില്ല. ഇപ്പോൾ Nimhans Bangalore consult ചെയ്യുന്നു മൂന്ന് വർഷമായി , അവർ പറയുന്നത് surgery യാണ്. Surgery ക്ക് ഒരു പാട് side-effects ഉണ്ടാകമെന്നും അവർ പറയുന്നു ( coma stage ) ഇപ്പോൾ കോഴിക്കോട് MiMട കാണിക്കുന്നു... 9 വയസ്സായി മകൻ... ഇതിന്റെ Medicine ആയ VIGABADIRIN കൊടുക്കുന്നു എന്നിട്ടും control ആകുന്നില്ല.... ഇപ്പോൾ എന്തു ചെയ്യണമെന്ന് അറിയില്ല.... സാറിന്റെ ഒരു video പ്രതിക്ഷിക്കുന്നു🙏

    • @nusaifamashood8773
      @nusaifamashood8773 9 місяців тому

      Ethu ningallku upakarappettekkam enna nilayil njan parayukayanu
      Nte 15 vayassilanu fits varunnnathu test cheythappol tumer undennu arinju keralathile pramuka hospitalil consult cheyrhappol surgery venamennu paranju but avarkku thanne pediyayirunnu oro vasam thalarnnu pokan chance koduthal ayirunnu but avar surgery cheythilla oru mattavumillathe medicine kazhichu njan maduthu anganeyan bangalore saibaba hospital njangal ethiyathu avar pettennu surgery venamennu paranju after 2/3 month surgery nadannu oru kuzhappavum illayirunnu same risk ivide ninnum paranjirunnu bur alhamdulillah
      Pinne oru karyam avide treatment completely free anu namukku poyi varunna expense mathrame ullloo

    • @SajnaSachu-fo8lv
      @SajnaSachu-fo8lv 8 місяців тому

      Ente monikkum tuberous sclerosis enani docters kottayathu ninnu paranjirikkunnath avani 2half vayassayi samsaram rando moono vaake parayumullu nigalide kuttilk enganeya mentaly please reply

  • @jahanajouhara3496
    @jahanajouhara3496 8 місяців тому

    എന്റെ മോൾക് 19 വയസ്സ് ആയപ്പോൾ ആണ് first epilipsy വന്നത് പിന്നെ വന്നത് 21 വയസ്സുമ്പോൾ വന്നത് ആദ്യം ബോധം kett പോകും കയ്യിൽ നിന്ന് സാധനം വീണു പോകും വായിൽ നിന്ന് nuraum pathaum വന്നിട്ടുണ്ട് Eeg എടുത്തു mra എടുത്തു ബ്ലേഡ് ടെസ്റ്റ്‌ ചെയ്തു ഒരു പ്രത്യേക tharam epilibsy annane dr പറഞ്ചത് മെഡിസിൻ കളിക്കുന്നുണ്ട് life long മെഡിസിൻ കളിക്കേണ്ടി varo

    • @ismayilk2716
      @ismayilk2716 4 місяці тому

      Sister onnum vijaarikaruth, ningallude mollude vivaham nokkunnundo, please replay

  • @athirasivan6554
    @athirasivan6554 9 місяців тому

    സാർ എന്റെ മോൾക്ക്‌ 5മാസമായി അവൾ ചിരിക്കുന്നില്ല പിന്നെ കഴുത്തുഉറച്ചിടുമില്ല ഇതു മരുന്നുകൊടുത്തു മാറുമോ

    • @user-rd2lf6iw1j
      @user-rd2lf6iw1j 4 місяці тому

      Ippozho mol ok aayo chirikkukumo kazhuth uracho ..1 yrs old avarayi kanumalle

  • @NajmaNaju-ki4ro
    @NajmaNaju-ki4ro 7 місяців тому

    ഈ പ്സുഡോ ശീസർ എന്നാ എന്താ

  • @santhisanthi488
    @santhisanthi488 10 місяців тому +4

    Sir എനിക്കും ഈ അവസ്ഥ ആണ് പെട്ടന്ന് വീഴും അതും തല ഇടിച്ചു ആണ് വീഴുന്നത് ദേഷ്യം വരുന്നു sir എനിക്ക് 40 age അവറായി എന്നിട്ടും വീഴ്ചകൾ തന്നെ മരിക്കാൻ തോന്നിതുടങ്ങി കുട്ടികൾ ഉള്ളതോണ്ട് ആത്മഹത്യ ചെയ്യാനും കഴിയുന്നില്ല sir 😔

    • @lpavithran8896
      @lpavithran8896 9 місяців тому

      എനിക്കും ഉണ്ട്...എല്ലാം seriyakum

    • @rashidmohamed2705
      @rashidmohamed2705 9 місяців тому

      സമൂഹത്തിൽ മിക്കവർക്കുമുണ്ട്. ക്ഷമിക്കുക. എല്ലാം ശരിയാകും. dont worryi

    • @ashidaashi173
      @ashidaashi173 6 місяців тому

      എന്റെ ഹസ്ബൻഡിനും ഉണ്ട്

    • @ismayilk2716
      @ismayilk2716 5 місяців тому

      Sister onnum vijarikaruth, Ee rogam ulla vivaha prayam aaya girls undo ningallude arivil? . Please reply, I am malappuram, interiour work aanu.

    • @aminaami8149
      @aminaami8149 4 місяці тому

      Hai 😊 enik 30 vayassayi 16il vayassill thudangiyatha . Livipill 500 tablet ayirunnu kazichirunnath eppol zeptol 2oo pakshe orumattamilla no marriage ellam shariyagum ennu karuthi jeevikunnu😢