പനി വരുമ്പോൾ കുട്ടിക്ക് അപസ്മാരം വരുന്നുണ്ടോ സൂക്ഷിക്കുക | Febrile Seizure Malayalam | Arogyam

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 153

  • @ancysuneeranusuni7105
    @ancysuneeranusuni7105 2 роки тому +132

    ആ അവസ്ഥ കണ്ടിരിക്കാൻ പറ്റില്ല മാടം 😭😭

  • @arjunanvk9666
    @arjunanvk9666 2 роки тому +6

    Very good information video thanks Dr Nalla avatharanam Nalla Arive Nalkunna video thanks Dr 🌹🌹🌹🌹🍅

  • @jsjs6691
    @jsjs6691 Рік тому +43

    Allha 🤲🤲ഞങ്ങളെ മക്കളെ കാത്തു രക്ഷികണേ നാഥാ ആമീൻ

  • @jaseelafaisal3657
    @jaseelafaisal3657 2 роки тому +5

    Thank you doctor 👍very informative video👏

  • @artgallery326
    @artgallery326 2 роки тому +6

    എന്റെ മോന് ഒന്നര വയസ്സ് കഴിഞ്ഞു. ശക്തമായ പനി വന്നപ്പോൾ അവന് അപസ്മാര ലക്ഷണം കണ്ടു.ഞങ്ങൾ പനിക്ക് ഹോസ്പിറ്റലിൽ കാണിച്ചു വീട്ടിലേക്ക് മടങ്ങ്ങുമ്പോഴാണ് ഉണ്ടായത്. കുട്ടിയുടെ lips,face ഒക്കെ നീല നിറമാവുകയും ശേഷം കുട്ടിക്ക് ബോധം ഇല്ലാതാവുകയും ചെയ്തു. ഉടനെ തിരിച്ചു ഹോസ്പിറ്റലിൽ പോയി. അവർ എമർജൻസി ആയി കെയർ ചെയ്തു.ഓക്സിജൻ കൊടുത്തു. കുറച്ചു സമയത്തിന് ശേഷമാണ് ബോധം വന്നത്.

    • @ZiyasKitchenKps
      @ZiyasKitchenKps 2 роки тому

      ഇപ്പൊൾ kujhinu എത്ര age aayi...pinneed aghane ഉണ്ടായിട്ടുണ്ടോ

    • @rnr8424
      @rnr8424 Рік тому

      Same anumbhavam thanne enikkum mone 1 and half year ayi Doctor kanichu marunnu vangan nerom aanu fits vannathu pineed 5 divasam paniyude antibiotics eduthu admit aayi.
      ini cheyyavunnathu oru thermometer vanguka nalla pani aanel kuttiye hospitalil kondokuka.. pani thudakkom sradhikanam cheru chooduvelom kondu oppi edukuka.
      5 vayasuvare nananyi care kodukanam.

    • @sharabanubanu4714
      @sharabanubanu4714 Рік тому

      @@rnr8424nalla ice water kondu thudakkukka thalayum kashavum puravum thudakkukka ….enty kunjinu 2timea undaayi

    • @aryachandran6427
      @aryachandran6427 Рік тому

      എന്റെ കുഞ്ഞിന് ഇപ്പോ വന്നു. Hspl അഡ്മിറ്റ്‌ ആയി.3മിനിറ്റ് മാത്രം ഉണ്ടാരുന്നുള്ളു. ബട്ട്‌ മുഖം ഒക്കെ ബ്ലൂ കളർ ആയി. ഇന്ന് 4days ആയി. ഭയങ്കര ക്ഷീണം ആണ്. പഴയ പോലെ ആക്റ്റീവ് അല്ല 🥺🥺🥺😔😔😔

    • @ayush.....3......908
      @ayush.....3......908 11 місяців тому

      same avstha ethepole thanne. frisium tab 2.5 mg koduthu athinu sesham molku epolum ksheenam pole anu

  • @Tastytaleskitchen123
    @Tastytaleskitchen123 2 роки тому +16

    എന്റെ മോൾക് 11 മാസത്തിൽ ഉണ്ടായി.അഡ്മിറ്റ്‌ ആക്കി 3 ദിവസം ഉണ്ടായിരുന്നു.ഇന്നലെ discharge ആയി. പേടി ആവുന്നു ഡോക്ടർ. പനി കൂടിയിട്ടാണ് ഇങ്ങനെ വന്നത് 😔

    • @shuhaib2332
      @shuhaib2332 2 роки тому +2

      ഇതിന്റെ കാരണം എന്താണ്?

    • @shanavasabdulla4316
      @shanavasabdulla4316 2 роки тому

      പനികൂടി ഉണ്ഡയൽകുഴപം മില്ല. ഇനി ചൂടു വരുമ്പോൾ തന്നെ ഫ്രീഴിയം മരുന്ന് കൊടുക്കണം

    • @ibrahimuhammed1780
      @ibrahimuhammed1780 3 місяці тому

      ​@@Ajikutty981ethra pravashyam undayi😢

    • @Ajikutty981
      @Ajikutty981 3 місяці тому

      @@ibrahimuhammed1780 1 vattam pinne ila

  • @Noobms700
    @Noobms700 2 роки тому +4

    apasmaram varunna makkalk pani varathe nokukayan vendath. veetil vech thanne idak idak pani check cheyyuka.kooduthal kanunnundekil vegam pani kurayanulla marunn koduth doctore kanuka cheyuka

  • @sabnasappu8702
    @sabnasappu8702 Рік тому +1

    Very well explained...👍

  • @subaidacp8113
    @subaidacp8113 2 роки тому +1

    Thank you madam .really informative

  • @priyankaakhil8526
    @priyankaakhil8526 4 місяці тому

    Thank you for your kind information 🙏

  • @shamithkayyalakkath5918
    @shamithkayyalakkath5918 Рік тому +1

    Thanks doctor!

  • @kammushabi
    @kammushabi 9 місяців тому

    Hello dr,ente molk (1 half year),complex febrile seizure first time fever koodyappol vanhu (one day thanne 2 times fits vanhu).angane EEG cheyyan paranju adhum cheydhu .continues kudikkan oru marunhum thanhu(sodium valproate oral solution).appo continue cheyyendadhaitundo and oru nasal sprayum paranjitund

  • @sathyajishks3437
    @sathyajishks3437 2 роки тому +3

    thanks Dr very very thanks

  • @jayakumarm3540
    @jayakumarm3540 2 місяці тому

    എൻ്റെ മോൾക്ക് പനി കൂടുമ്പോൾ കണ്ണുകൾ മേലോട്ട് പോകുന്നു കുട്ടി കുഴഞ്ഞ് പോകുന്നു കുട്ടിക്ക് 8 വയസ് ആയിട്ടുണ്ട് 5 മിനിട്ടുകൾക്കുള്ളിൽ അത് നോർമ്മലാകു ഇതിനു എന്ത് ട്രീറ്റ്മെന്റ് ചെയ്യണം എൻ്റെ സ്ഥലം പാലക്കാട് ആണ് നല്ലൊരു തീരുമാനം പറയണം

  • @AbduRahman-bb8dm
    @AbduRahman-bb8dm 3 місяці тому

    മാഡം എൻ്റെ കുട്ടിക്ക് ആത്യം പനി വന്നു പിന്നെ ഫിക്സ് പോലെ വന്നു ഒരു അഞ്ചു മിനുട്ട് വരെ ഉണ്ടായി പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവിടുന്ന് ചെറിയ രീതിയിൽ ഉണ്ടായി temprecher 100 മുകളിൽ മെഡിസിൻ കൊടുത്തു പക്ഷെ പനി ഇടക്ക് നോർമൽ ആകും വീണ്ടും വരും 3 ദിവസമായിട്ട് ഇതുപോലെതന്നെ പനി കുറയുന്നില്ല എന്തായിരിക്കും കാരണം

  • @beginner2017
    @beginner2017 Рік тому +1

    Informative...👍

  • @rehantr3651
    @rehantr3651 2 роки тому +4

    Ante mont 2 time aye .ate kaiel ninn thanne .eni orikkal um angane onnum varuthalle ann a prarthanayode ann njan🤲 valllatha oru awasthayan

  • @dhanyavijayakumar8872
    @dhanyavijayakumar8872 2 роки тому +3

    Enthe kunjikku 7 yrs ayi...ipolum pani varumbol apasmaram varunund

  • @shylajaachi1210
    @shylajaachi1210 Рік тому

    Thanks

  • @athirasaneesh2453
    @athirasaneesh2453 Рік тому

    എന്റെ മോൾക്ക് കുറച്ചു ദിവസം മായി കിടന്ന് കഴിഞ്ഞു അവളുടെ വായിൽ ലുട പാത വരുന്നുണ്ട് but മുക്ക് ഒലിച്ചു പോകുന്നില്ല, അവൾക്കു ചുമച്ചു തുപ്പ് വൻ അറിയില്ല ഇതാണ് അങ്ങനെസാർ

  • @farseenanishad7173
    @farseenanishad7173 2 роки тому

    Thank you mam

  • @anjanamohanjgowri5798
    @anjanamohanjgowri5798 Рік тому

    sree chithra il anu kanikkonne Thiruvananthapuram th

  • @instatrendz1729
    @instatrendz1729 Рік тому +1

    എന്റെ കുഞ്ഞിനും vannu 2months ullu.... Docotr paranju apasnaram aah enn.... Pedi aavunnu...,

    • @shanifashanavas
      @shanifashanavas 7 місяців тому

      Pinne vanno ente monikkum undu entha cheythe

  • @soumyaaneesh3581
    @soumyaaneesh3581 Рік тому

    മാഡം എന്റെ മോന് 1yr5മാസം ആയി. ഫെബ്രുവരി യിൽ ആണ് ആദ്യം ഫിട്സ് വന്നത്. ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട് 5തവണയായി ഇപ്പൊ.3മിനുട്ട് താഴെ മാത്രമേ നിൽക്കുന്നുള്ളു. Frecium tab കൊടുക്കുന്നുണ്ട്. EEG നോർമൽണ്ടുപോലും. പിന്നെ എന്താ മാഡം ഇങ്ങനെ വരുന്നത്.

  • @dinusvolg4998
    @dinusvolg4998 2 роки тому +1

    എൻറ കുട്ടിക്ക് ജനുവരി ക്ക് 1-ന് 4 വയസായി അവൻക്ക് അപസ്മാരം ഉണ്ട് 8 മാസമായപോൾ പനി വന്നിട്ട് അപസ്മാരമുണ്ടായി ഇന്നലെ പനി ഒന്നും ഇല്ലാതെ ചർദ്ധിച്ച് അപസ്മാരമുണ്ടായി അത് എന്ത് കൊണ്ടാണ്

    • @anjanamohanjgowri5798
      @anjanamohanjgowri5798 Рік тому

      Anik 1 ara vayasil start cheythe eppo 21 October 17 th surgery kazhichu

  • @rameesaparayil2804
    @rameesaparayil2804 Рік тому +1

    Hlo mam yente molk fever varumbol nanayi virayal varunnu ath apasmarathinu karanamano

  • @betsydamson5189
    @betsydamson5189 2 роки тому +1

    fits വരുന്ന കുട്ടിക്ക് montair LC കൊടുക്കാമോ? pl reply pl

  • @shabutg4396
    @shabutg4396 3 місяці тому

    എന്റെ ആദ്യത്തെ രണ്ടു പെൺകുട്ടികൾക്കും വന്നു മൂന്നാമത്തെ മകനാണ് അവന് വന്നിട്ടില്ല

  • @sudheeshes8936
    @sudheeshes8936 Рік тому +1

    ഹലോ മേഡം എന്റെ മോന് 2 അര വയസ്സ് ആയി ഒരു പ്രാവശ്യം അവനു 104 ഡിഗ്രി പനിയും നല്ല വിറയലും ഉണ്ടായിരുന്നു.ഒരു 2 മിനിറ്റ് നേരം ഫിക്സ് വന്നു.അതും ആദ്യമായിട്ടാണ് അവനു വിറയൽ പനി ഉണ്ടായതു.അതു കാരണം അവനു വീണ്ടും ഫിക്സ് വരാൻ ഉള്ള ചാൻസ് ഉണ്ടോ ഞങ്ങളുടെ ഫാമിലിയിൽ ആർക്കും അപസ്‌മര പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.ഇത് അപസ്‌മരമായി മാറാൻ ഉള്ള ചാൻസ് ഉണ്ടോ.ഒന്നു റിപ്ലൈ ചെയ്യു മേഡം പ്ലീസ്......

    • @sreya2022
      @sreya2022 Рік тому +1

      ഇപ്പോൾ എങ്ങനെ ഉണ്ട്?

    • @sudheeshes8936
      @sudheeshes8936 Рік тому

      @@sreya2022 ഇപ്പോൾ കുഴപ്പം ഇല്ല മേടം നോർമൽ condition ആണ് ഫിക്സ് പോലുള്ള ഒന്നും തന്നെ പിന്നീട് വന്നിട്ടില്ല

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +9

    പനി 110 ന് മുകളിൽ വരുമ്പോൾ ചില കുട്ടികൾക്ക് അപസ്മാരം വരാറുണ്ട് 6 - മാസം മുതൽ 6 വരെയുള്ള കുട്ടികൾക്ക് വരാറുണ്ട്🔥🙏

  • @akhilp.k7947
    @akhilp.k7947 Рік тому

    Ente 5 vayasayi.avanu cheruppam muthale Pani varumbol fits vararundenum.ippo ayurveda vydhyore kanikunundenum,innale ambalathil poyappol pettennu pirakileku marinju veezhukayum , 3 minutu fits pole varikayum vanilla ninnum nurapole varikayum chaidu.

  • @fathimajafer1374
    @fathimajafer1374 2 роки тому +2

    Hloo mam ende kunjin janichit 5 daysl fits vannittund dhivasathil oruvaad thavana vannittund kunjin janmana cough und eppalum thala chudundavarund normal delivery aayi runnu complications onnum ammakko kunjino undarnilla valarundhorum kunj developmental delay aayi angane hospital poy Ct scanum MRi scanum EEG um edthu sugar test calcium test thyroid test ellam cheydhu ellam normal aaan.Eppalum fiver varumbol continue Ayi fits vararund 5 minute’s kazhinjal normal aavum ippo kunjk onnara vayasayi avalk sadaranakunjngale pole mentality developed alla ammaye thanne thirichariyunnilla eppool mangloor Hsptl kanichit Levepi syrup kodkunnund doctor plzzz🙏 ndhaan karanam plzzz reply mamm🙏🙏🙏

    • @shabanas9969
      @shabanas9969 2 роки тому

      Ipo kunjinte chuma maariyo...nte monum und....onnu reply tharuo....pls..ithu kaaranam njn vishamathila..

  • @rinshiyamuneer4141
    @rinshiyamuneer4141 8 місяців тому +1

    Entey molkku onnara vayasindey vaccine edutha annu aadyamayi vannu😢 . vaccine edukkthy irikkukyanu nallthu ennu thonni.ellvardey makkaleyum nadhan kaakktty aaameeen

    • @cheerakids4461
      @cheerakids4461 Місяць тому

      ente monum 1.ara vayesinte injection eduthepo

    • @rinshiyamuneer4141
      @rinshiyamuneer4141 Місяць тому

      @@cheerakids4461 enikku twins aanu ipol mattey kuttykkum vann7

  • @AbduRahman-bb8dm
    @AbduRahman-bb8dm 3 місяці тому

    കുട്ടിയുടെ age 6 pls replay

  • @sujeethkumarv8797
    @sujeethkumarv8797 Рік тому +1

    Doctor my daughter is 9years she got stearing episode seizure at the age of 3, she don't have fever when she get seizures she undergo treatment take keppra medicine now she again got seizure pls advice

  • @shafnanoufal79
    @shafnanoufal79 Рік тому

    Hallo madam ende kuttik fever koodumbol aan ficx undaavunnath.
    Ath thanne pettonn steck aavugayaan cheyaar

  • @rifanamashood5378
    @rifanamashood5378 Рік тому

    Fits varunna kuttik 1 half age nte polio kodkkan pattuo doctor…pani varumbol athinte tablet kodkkan pattuo injection vachal..onn paranju tharuoo?

  • @najidanoushad6717
    @najidanoushad6717 2 роки тому +1

    എന്റെ മോന്ക് 7 വയസ്സായി പനിച്ചു ഉണ്ടായി എന്ത് ചെയ്യണം

  • @muhammedafnashussain1951
    @muhammedafnashussain1951 2 роки тому

    Thank you

  • @vssharath
    @vssharath Рік тому +2

    ചില ചെറിയ കുട്ടികളിൽ ഹൈപ്പോകാൽ ശ്രീമയ കാരണം ഫിക്സ് കാണാറുണ്ട് അതിന് ഹൈ ടെമ്പറേച്ചർ വരണമെന്നില്ല 37.6 ഡിഗ്രി 38 ഡിഗ്രി ആവുമ്പോഴേക്കും തന്നെ അവർക്ക് ഫിക്സ് വരും, അങ്ങനെയുള്ള കേസുകൾ ഉണ്ടെങ്കിൽ വിറ്റാമിൻ ഡി കാൽസ്യം ഫോസ്ഫറസ് ടെസ്റ്റ് നടത്തി ചികിത്സ വേണമെങ്കിൽ ചികിത്സ നടത്തണം.

  • @amalshajahan-kj9ce
    @amalshajahan-kj9ce Рік тому

    ഒരു ദിവസം ആറ് തവണ fix ഉണ്ടായി.5മിനിറ്റിൽ താഴെ മാത്രമേ ഉണ്ടായിട്ടുള്ളൂ.. ഇത് പൂർണമായും മാറാൻ എന്തു ചെയ്യണം.
    ഇപ്പോൾ 2വയസ്സ് പ്രായം ഉണ്ട്. ആദ്യമായി fix ഉണ്ടായതു 3.6മാസത്തിലാണ്. ഇപ്പോഴും പനി ഉണ്ടാകുമ്പോൾ fix ഉണ്ടാക്കുന്നുണ്ട്

  • @ayush.....3......908
    @ayush.....3......908 11 місяців тому

    mam
    ente molk 1 yr 3 mnths ayi .1 yr il avlk seizure vannu oru 3 min ninnu.pedichu hospitalil admitt aki.pine 3 masam kazhinjsthum veendum vannu. 2 min ninnullu.Dr frisium tab 2.5 mg thannu.fever koodthal ullapozha engane varunne

    • @sherinpk5308
      @sherinpk5308 10 місяців тому

      Ente monum same avastha. Frisium kodukum pani varumbol

    • @SameenaSherif
      @SameenaSherif 4 місяці тому

      Eante monkum😢😢😢🤲

    • @fathimas9554
      @fathimas9554 Місяць тому

      ​@@sherinpk5308ethre thavana kodkanam frisium.

  • @bahadin3483
    @bahadin3483 2 роки тому +2

    Malappuram tirur padiyath nadan chigilsayund. Orupaad perk maarunnund

    • @padmajapadmaja682
      @padmajapadmaja682 2 роки тому +1

      പടിയത്ത് എവിടെയാണ് ഞാൻ വെട്ടo പരി യാ പുരം ആണ്

    • @padmajapadmaja682
      @padmajapadmaja682 2 роки тому

      Pho. Noi. തരുമോ

  • @walkwithlenin3798
    @walkwithlenin3798 2 роки тому

    ❤️ thanks

  • @archanadas2495
    @archanadas2495 2 роки тому +1

    Ente monu 2 vayasil vannittind...pani undayapol....pedichpoy...pani varumbol pediya ...ipol 4 vayas...school il vittathinu shesham epolum pani .. climate change akumbol cold nd fever,viral infection hand foot mouth ,corona....nthu chyana....school il vidanum pediya ...

  • @abdulnasar4935
    @abdulnasar4935 2 роки тому

    Nde molk fix undayi.2 year levera syrup kodukkan paranchu

  • @ayishashamseerkdyshamseer8506
    @ayishashamseerkdyshamseer8506 2 роки тому

    Valparin 200 kayikunddd
    Ipo 2yr ayi febrile seizure illla
    Marunn nirtan patooo

  • @anilk1888
    @anilk1888 2 роки тому

    rare and useful video

  • @minisathyan7012
    @minisathyan7012 Рік тому +4

    മാഡം എൻ്റെ കൊച്ചുമകൾക്കും 3 പ്രാവശ്യം ഫിക്സ് വന്നിട്ടുണ്ട് ആദ്യം രണ്ടേകാൽ വയസ്സിലാണ് വന്നത് പിന്നീട് നാലേകാൽ വയസ്സിൽ അതിന് ശേഷം 5 വയസ്സിന് മുൻപ് ഭാവിയിൽ ഇത് ദോഷം ചെയ്യുമോ ചൂട് വരു മ്പോൾ ഫ്രീ സിയം ടാബ് ലറ്റ് കൊടുക്കാറുണ്ട് ഇപ്പോൾ 6 വയസ്സ് അകാറായി

  • @achusvlog3337
    @achusvlog3337 Рік тому

    Ante molku vannitundu

  • @anju2790
    @anju2790 2 роки тому

    Ente molke vannnuuu njane pedichu poyii 😭😭😭

  • @hafeezappy2744
    @hafeezappy2744 2 роки тому +3

    Dr nte molek chila divasam 30 pravishiyam vare fids varunnund nda cheyyendath 😢

  • @binsiyaranees4589
    @binsiyaranees4589 2 роки тому +1

    Ente molk 5vayassuvare paniyundaakumbol 5minutinu thazheyulla apasmaram undayirunnu 5vayassukazhinj pinne panivannaalum apasmaram undavarilla pakshe ippol avallk 8vayassaayi innu panivannappol avalk apasmaram undayi 2minitu mathrame undayollu ini ithinu prethekam chikilsikendathundo

  • @jasmiashraf2478
    @jasmiashraf2478 2 роки тому +1

    Fever varumbol frisium kodukkunnathin kuzhappamundo

    • @serazzworld4354
      @serazzworld4354 Рік тому

      Fits choodu koodi vannathanel eniyum varan chance und. Appol choodu koodumbole frisium kodukkanam. Allathe fits vannittu alla kodukkendathu

    • @fathimas9554
      @fathimas9554 Місяць тому

      Frisium kodkumbol...12 hours intervelil 4 doses kodkanam ennundoo...

  • @sajithac248
    @sajithac248 2 роки тому +1

    സർ.. എന്റെ. മോൾക്ക്... ജനുവരി യിൽ.. പനി. തുടങ്ങി... പക്ഷെ.. മരുന്ന്..കഴിക്കുമ്പോൾ,.. സുഹമാവും...1വയസ്സായി....... പിന്നെ. ഇടക് എല്ലാ. മാസവും.... പനിവരും...... ഇപ്പോൾ. ഹോസ്പിറ്റലിൽ.. അഡ്മിറ്റാണ് 😰

  • @akhilp.k7947
    @akhilp.k7947 Рік тому +1

    Avante ethu type seasure anu ithu varathirikkan enthu cheyyanam

  • @abujawharabu1073
    @abujawharabu1073 2 роки тому +1

    Mam ente Mon our vayassil Pani vannapol bodhampoyi fids pole Vanniu.hsptlil admit ayi.5.minit avumbo bodham Vannu.kutti activ aayi.pinne 50dhivasamavumbo pinneyum cheriya Pani undayrunu.appolum edhpolethane bodhampoyi endhan karanm

    • @World_around_me
      @World_around_me Рік тому

      Monk ippo engayund ente molk ipo ithupole vannu

  • @athira2499
    @athira2499 2 роки тому

    Madam please 🥺
    E paroxysmal tonic upgaze ina kurich oru video cheyo.
    Nta kunj 3 months muthal ethinod porutha ipo avalk 3 vayas aay, development delay um und.
    Delay undenn aarkum arinjooda.
    Njan ethiney patty munp onnum kettitey illa

  • @Munnusmuneer
    @Munnusmuneer Рік тому +1

    ⁸I

  • @sivah7803
    @sivah7803 2 роки тому +1

    Madam yende കുട്ടിക്ക് കൊറോണ വന്ന സമയത്ത് അപസ്മാരം വന്നു. അതിനു മുമ്പ് ഒരു paravasam കണ്ണ് മേലോട്ട് പോയി പെട്ടന്ന് ശരിയായി. കൊറോണ സമത്ത് vannud കുറച്ച് നേരം നീണ്ടു നിന്നു. കണ്ണ് sariyavan 1/2 മണിക്കൂർ ആയി. പിന്നിട് ഒരു pravasyam pani വന്നു. Aa സമയത്ത് കൊടുക്കുവാൻ വേണ്ടി frisium 5 എംജി 2 നേരം വച്ച് 1/2 കൊടുക്കുവാൻ parajirunnu.. adu കൊടുക്കുന്നതിന് കുഴപ്പം ഇല്ലാലോ madam.പണി ഇല്ലാത്തപ്പോൾ കൊടുക്കുന്നില്ല..കുട്ടിക്ക്.2 vayasayi. 1.5 വയസിലാണ് ആദ്യം വന്നത്. ഇപ്പൊ ആയുർവേദം. മരുന്ന് kodukknnud.ad നല്ല്‌താണ് പിന്നീട് വരില്ല എന്ന് പറയുന്നു

    • @shuhaib2332
      @shuhaib2332 2 роки тому

      Hlo ningade number kittumo.. Eth ayurvedic marunn aan use cheyunath? Ath use cheythal മാറുമോ

    • @bahadin3483
      @bahadin3483 2 роки тому

      Malappuram padiyath nadan chigilsayund

  • @lechuttylechutty3079
    @lechuttylechutty3079 2 роки тому +2

    Dr മോൾക്ക് 5 വയസായി ഫിക്സ് ആണോ അന്നേറിയില്ല മോൾക്ക് ശർത്ഥിക്കാൻ വരുബോൾ karanje കണ്ണ് മേല്പോട്ടായി വരും കൈ മുറുക്കി പിടിക്കും. പെട്ടന്നെ നേരെയാകും ന്നുറയും പാതയും വരുന്നില്ല. കുലുക്കി വെള്ളം കുടയും അപ്പൊ ശരിയാകും

  • @harist8300
    @harist8300 2 роки тому +1

    എന്റെ മോന് ഇടക്ക് ഉണ്ടാകാറുണ്ട്. ചിലപ്പോ പനി ഉണ്ടാകുമ്പോഴും ചില സമയങ്ങളിൽ പെട്ടൊന്ന് പനി വന്നും ഉണ്ടാകും. സ്ഥിരമായി മരുന്ന് കഴിക്കാൻ പറഞ്ഞിട്ടുണ്ട്. എത്ര വയസ്സുവരെ മരുന്ന് കുടിക്കേണ്ടി വരും. ഇപ്പോൾ അവൻ മൂന്ന് വയസ്സായി.

    • @MohdAli-bk4bj
      @MohdAli-bk4bj 2 роки тому

      Hu

    • @zayanrazirazi146
      @zayanrazirazi146 2 роки тому

      5

    • @vayishnavtm7371
      @vayishnavtm7371 2 роки тому +1

      ഡോക്ടർ വലുതായാൽ ഇതു വരുമോ

    • @ancysuneeranusuni7105
      @ancysuneeranusuni7105 2 роки тому

      എന്റെ മോൻ 2 വയസിൽ വന്നതാ. 4 വയസ് തൊട് മെഡിസിൻ കഴിക്കുന്നുണ്ട് ഇപ്പോൾ 7 വയസ്സ് ആയി മെഡിസിന്റെ doss കുറച്ചു വന്നപ്പോൾ പിന്നെ വന്നു
      അപ്പോൾ eniyum ഡോസ് കൂട്ടി കുറെ നാൾ കഴിക്കണം എന്ന് പറഞ്ഞു

  • @kk-wz8gv
    @kk-wz8gv 2 роки тому +1

    Eth brain efect avuo

  • @remyaanugraha5315
    @remyaanugraha5315 2 роки тому

    Hai docter ente molk 2 mukal vayasilannu athiyam ayi vannathu 5minit kondu nere ayi pinne vannila pedikendathu undo

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 роки тому

    ഡോക്ടർ എൻെ മകൾക്ക് നാല് വർഷം മുന്നെ അപസ്മാരം വന്നു ,അന്നു തൊട്ടെ മരുന്ന് കഴിക്കുന്നുണ്ട് ,ഇതുവരെ അപസ്മാരം ഉണ്ടായിട്ടില്ല മരുന്ന് തുടരുന്നു ,എത്ര കാലം മരുന്ന് കഴിക്കേണ്ടി വരും ,അടുത്ത വർഷം 10 ക്ളാസിലേക്കാണ് ,,മറുപടി പ്രതീക്ഷിക്കുന്നു ,,

    • @shanavasabdulla4316
      @shanavasabdulla4316 2 роки тому

      ഇടയ്ക്ക് മരുന്ന് ഡോസ് കുറച്ചു കൊണ്ടുവന്നു പൂർണമായും നിർത്ണം

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 2 роки тому

      @@shanavasabdulla4316 നന്ദി ,,

    • @anusreem9457
      @anusreem9457 Рік тому

      😅

  • @arshinishadarshida2517
    @arshinishadarshida2517 Місяць тому

    Thanks doctor

  • @yummyeatsbyridu7829
    @yummyeatsbyridu7829 Рік тому +1

    Thank you Ma’m very informative 👍

  • @vahidhahasil8226
    @vahidhahasil8226 Рік тому

    Thankyou dr

  • @shubhasudheeshp1981
    @shubhasudheeshp1981 2 місяці тому

    Ente makkanum fix vararunde.2pravishyam vannu.eppo 4vayase aayi.pani varumppozho fix gulika kodkum.eni athukonde valiya doshagal undakumo

  • @salihkt4298
    @salihkt4298 2 роки тому

    Thank you

  • @Itsmedhanya91
    @Itsmedhanya91 Рік тому

    Thank you doctor

  • @nisarnisar99
    @nisarnisar99 Рік тому

    Mam makan7vayasayi panichappol mam paranja lakshanangalodkoodi fits vannu .continue medicines edukendi varumo

  • @anupamarajaneeshkuzhiyanpa689

    Dr ente molk 2.5vayas ayi, chila divasam kutti evng kidannurangi pettenn njetti ennit bhayankara karachilann 30minute oke continues karayum ath kazhinj pine sadharana pole akum, allathe vasi pidichal ath nedunna vara karanj kondirikum ith pedikendathundo