Healthy mallu
Healthy mallu
  • 47
  • 3 730 392
കിഡ്‌നി കളഞ്ഞിട്ട് വെളുക്കണോ ?
വെളുത്ത ചർമ്മത്തിനായി അശാസ്ത്രീയമായി തയ്യാറാക്കിയ ക്രീമുകളെ ആശ്രയിക്കുന്നവർക്ക് പലതരത്തിലുള്ള വൃക്ക രോഗങ്ങൾ കണ്ടുവരുന്നു.
ഈ വിഷയത്തെ കുറിച്ച് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ Nephrology വിഭാഗം ഡോക്ടർ മിഥുൻ രമേശ്‌ സംസാരിക്കുന്നു.
നിങ്ങളുടെ സംശയങ്ങൾ 7593812591 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക ഡോക്ടർ മറുപടി തരാൻ ശ്രമിക്കുന്നതായിരിക്കും.
#beautytips #beautycream #face
Переглядів: 23

Відео

ഇൻജെക്ഷൻ ഭയക്കേണ്ട - കുഞ്ഞുങ്ങൾ ഇനി കരയില്ല #healthymallu #healthcare
Переглядів 149Рік тому
Dr.Santhosh MK Senior Pediatrician explain about how to give injection to child Instagram : healthy_mallu?igshid=YmMyMTA2M2Y= images by pixabay.com/ #children #babycare #healthcare #healthcare #peadiatric #newborn #injection
ശരീരം മൊത്തം വേദന, എല്ലുകൾക്ക് ബലക്കുറവ് എന്താണ് പരിഹാരം ? #healthymallu #healthcare
Переглядів 375Рік тому
Dr. Jyothiprasanth.M Chief & Consultant explain about the reason for body pain. Instagram : healthy_mallu?igshid=YmMyMTA2M2Y= images by pixabay.com/
കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് ഇത്ര എളുപ്പമോ ? #healthymallu #malayalam
Переглядів 1,8 тис.Рік тому
Dr.Santhosh MK Senior Pediatrician explain about how to give healthy food to children's #food #children #childfood #babycare #malayalam #peadiatric #kids #mother #father #motherslove images by pixabay.com/
ദിവസം എത്ര പാഡ് മാറ്റണം ? #heathymallu
Переглядів 514Рік тому
Chief & Senior Consultant Dr. Annie Kuriyan explain about menstrual hygiene #womenhealth #women #women_issues #menstruation #menstrualeducation #menstrualproblems #healthcare
ഗർഭിണികൾക്ക് വ്യായാമം ചെയ്യാമോ ? #healthymallu #malayalam
Переглядів 252Рік тому
Consultant Gynecologist Dr. Sruthi M. Kumar talk about the exercise for pregnant women. #pregnancy #pregnancycare #excercise #pragnancytipsandadvice #malayalam #healthcare #mother image by pixabay.com/
പ്രഗ്നൻസി ടെസ്റ്റ് വെറുതെ പണം കളയല്ലേ / #healthymallu #pregnancy
Переглядів 713Рік тому
Dr. Annie Kuriyan Thadicaren has almost 40 years of experience in the field of Obstetrics and Gynaecology. Dr.Annie kuriyan explain about pregnancy test. #pregnancy #pregnancytests #pregnancycare #pregnant #gynaecology #womenhealth #womenempowerment Image by pixabay.com/
കുട്ടികൾക്ക് മരുന്ന് കൊടുക്കുന്ന ടീ സ്പൂൺ സെലക്റ്റ് സെലക്റ്റ് ചെയ്യേണ്ട ശരിയായ രീതി #healthymallu
Переглядів 181Рік тому
Dr.Santhosh MK Senior Pediatrician explain about how to choose tea spoon for syrup Instagram : healthy_mallu?igshid=YmMyMTA2M2Y= Photo by cottonbro studio: www.pexels.com/photo/a-person-holding-a-spoon-with-cough-syrup-5858861/ #children #babycare #healthcare #healthcare #peadiatric
Movement Disorders & Mental Illness in Children / കുട്ടികളിലെ ചലന വൈകല്യവും മാനസിക പ്രശ്നങ്ങളും
Переглядів 115Рік тому
Swathi K is a well-qualified pediatric physiotherapist who works with children and treats problems caused by illness/disease and also conditions related to neurological, orthopedic, and genetic disorders through proper treatment plans. swathi k explain about Movement Disorders & Mental Illness in Children #healthymallu #children #kids #physiotherapy #babycare #malayalam Image by pixabay.com/
നമ്മുടെ ശരീരത്തിലെ കോശങ്ങൾ ഉപോയോഗിച്ചുള്ള ആധുനിക ചികിത്സാ രീതി/ തേയ്മാനം, സന്ധിവേദന നല്ലൊരു പരിഹാരം
Переглядів 321Рік тому
Dr. Akhil completed MBBS & MS (Ortho) from Jubilee Medical College, Thrissur, Kerala. Specialized in Orthopaedic Trauma and surgery for the past 4 years. He has been trained in Sports Medicine and Arthroplasty Surgeries. Dr.Akhil explain about PRP Treatment. #healthymallu #orthopedics #prp #jointpain #kneepain
ഈ ട്രിക്ക് കുട്ടികളെ ചെവി പഴുപ്പിൽനിന്നും രക്ഷിച്ചേക്കാം #healthymallu #peadiatric
Переглядів 168Рік тому
Dr.Santhosh MK Senior Pediatrician explain about How to prevent ear infections in children's Instagram : healthy_mallu?igshid=YmMyMTA2M2Y= images by pixabay.com/ #children #babycare #healthcare #healthcare #peadiatric #newborn
7 തരത്തിലുള്ള അപസ്മാരം / 7 Types of Epilepsy #healthymallu #malayalam
Переглядів 15 тис.Рік тому
Dr. Sujith Ovallath is one of the best Neurologists and one of the top-rated Parkinson’s and DBS specialists in India. He is explain about epilepsy symptoms and its treatment Image and Video by pixabay.com/ #healthcare #malayalam #brain #neurology #neurologicalproblem #epilepsy
സ്ത്രീകൾക്കുള്ള 7 ഗർഭ നിരോധന മാർഗങ്ങൾ / contraceptive method in female #healthymallu
Переглядів 16 тис.Рік тому
Dr. Ashish Bens, Consultant Gynecology & Laparoscopic Surgeon Dr. Ashish Bens explain about contraceptive method in female Image by pixabay.com #women #womenhealth #healthcare #malayalam #pregnancy #pregnant #pregnancycare #awareness #sexeducation #contraceptives
X Ray അത്ര പോര #healthymallu #malayalam
Переглядів 1,1 тис.Рік тому
X Ray അത്ര പോര #healthymallu #malayalam
Sex during pregnancy is safe ? / ഗർഭിണികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ ? #healthymallu #malayalam
Переглядів 32 тис.Рік тому
Sex during pregnancy is safe ? / ഗർഭിണികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ ? #healthymallu #malayalam
Fibroid uterus need treatment ?/ എല്ലാ ഗർഭാശയ മുഴയ്ക്കും ചികിത്സ വേണോ ? #healthymallu #malayalam
Переглядів 9 тис.Рік тому
Fibroid uterus need treatment ?/ എല്ലാ ഗർഭാശയ മുഴയ്ക്കും ചികിത്സ വേണോ ? #healthymallu #malayalam
free treatment for cleft lip and cleft palate/മുച്ചുണ്ടുംമുറിയണ്ണാക്കും സൗജന്യചികിത്സ #healthymallu
Переглядів 115Рік тому
free treatment for cleft lip and cleft palate/മുച്ചുണ്ടുംമുറിയണ്ണാക്കും സൗജന്യചികിത്സ #healthymallu
അനസ്‌തേഷ്യോളജിസ്റ്റിന്റെ പ്രധാന ചുമതല / Role of a Anesthesiologist #healthymallu #malayalam
Переглядів 1,5 тис.Рік тому
അനസ്‌തേഷ്യോളജിസ്റ്റിന്റെ പ്രധാന ചുമതല / Role of a Anesthesiologist #healthymallu #malayalam
Should I see a doctor for menstrual bleeding / എല്ലാ ബ്ലീഡിങ്ങിനും ഡോക്ടറെ കാണേണ്ടതുണ്ടോ #shorts
Переглядів 245Рік тому
Should I see a doctor for menstrual bleeding / എല്ലാ ബ്ലീഡിങ്ങിനും ഡോക്ടറെ കാണേണ്ടതുണ്ടോ #shorts
How to Feed Stroke Patient?/ സ്ട്രോക്ക് രോഗിക്ക് ഭക്ഷണം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് #healthymallu
Переглядів 219Рік тому
How to Feed Stroke Patient?/ സ്ട്രോക്ക് രോഗിക്ക് ഭക്ഷണം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് #healthymallu
Symptoms of Breast Cancer / ബ്രസ്റ്റ് കാൻസർ : ലക്ഷണങ്ങൾ #shorts #healthymallu #malayalam
Переглядів 119Рік тому
Symptoms of Breast Cancer / ബ്രസ്റ്റ് കാൻസർ : ലക്ഷണങ്ങൾ #shorts #healthymallu #malayalam
Headache Pain Relief Exercises / ഈ ഒരു വ്യായാമം 7 ദിവസം ചെയ്താൽ തലവേദന കുറയും #healthymallu
Переглядів 365Рік тому
Headache Pain Relief Exercises / ഈ ഒരു വ്യായാമം 7 ദിവസം ചെയ്താൽ തലവേദന കുറയും #healthymallu
Arthritis / വാതരോഗം #malayalam #healthymallu #healthcare
Переглядів 137Рік тому
Arthritis / വാതരോഗം #malayalam #healthymallu #healthcare
How to Give your child Liquid Medicines ? / കുട്ടികൾക്ക് മരുന്ന്കൊടുക്കുന്നത് ഇത്ര എളുപ്പമോ ?
Переглядів 522Рік тому
How to Give your child Liquid Medicines ? / കുട്ടികൾക്ക് മരുന്ന്കൊടുക്കുന്നത് ഇത്ര എളുപ്പമോ ?

КОМЕНТАРІ

  • @syamala6693
    @syamala6693 3 дні тому

    അപസ്മാര രോഗികളുടെ കൂട്ടായ്മയിൽ ഞാനും ഒരു അങ്കമാവൻ ആഗ്രഹിക്കുന്നു.... 25 വർഷമായി ഞാനും ഒരു രോഗി ആണ്...

  • @eapenthomas1438
    @eapenthomas1438 24 дні тому

    Good information Doctor

  • @KabeerK-if5fy
    @KabeerK-if5fy 5 місяців тому

    Tnx docter

  • @mubeenanoordeen
    @mubeenanoordeen 6 місяців тому

    Dr... Right foecal ആയിരുന്നു ആദ്യം eeg ൽ പിന്നെ അത് eeg യിൽ left foecal ആയി ഇങ്ങനെ എന്ത് കൊണ്ടു ആകും. റിപ്ലൈ plz

    • @veenaarun798
      @veenaarun798 6 місяців тому

      seizure varunna time l eeg edutal matre athil kanikulu. Ningalk rand area l ninnum seizure undakunu undakam. First time right area l arnu. 2 nd time l left l ninnakum.

  • @preenashinu4598
    @preenashinu4598 6 місяців тому

    3 months il nalla carring vendee ... Appam sex chayyan pattoo ... Nallonam sradhikkanda samayam alle

  • @myworld-iz8we
    @myworld-iz8we 7 місяців тому

    ithu cheriya reethikkanenkilum kaanikkendath undo

  • @fathimakh683
    @fathimakh683 7 місяців тому

    Dr laproscopy cheyumbumbol nalla vedana pinnid undakumo

  • @shamsishem8907
    @shamsishem8907 7 місяців тому

    Dr puram vedhana maaran ulla oru video idamo

  • @NajmaNaju-ki4ro
    @NajmaNaju-ki4ro 7 місяців тому

    ഈ പ്സുഡോ ശീസർ എന്നാ എന്താ

  • @jahanajouhara3496
    @jahanajouhara3496 8 місяців тому

    എന്റെ മോൾക് 19 വയസ്സ് ആയപ്പോൾ ആണ് first epilipsy വന്നത് പിന്നെ വന്നത് 21 വയസ്സുമ്പോൾ വന്നത് ആദ്യം ബോധം kett പോകും കയ്യിൽ നിന്ന് സാധനം വീണു പോകും വായിൽ നിന്ന് nuraum pathaum വന്നിട്ടുണ്ട് Eeg എടുത്തു mra എടുത്തു ബ്ലേഡ് ടെസ്റ്റ്‌ ചെയ്തു ഒരു പ്രത്യേക tharam epilibsy annane dr പറഞ്ചത് മെഡിസിൻ കളിക്കുന്നുണ്ട് life long മെഡിസിൻ കളിക്കേണ്ടി varo

    • @ismayilk2716
      @ismayilk2716 4 місяці тому

      Sister onnum vijaarikaruth, ningallude mollude vivaham nokkunnundo, please replay

  • @user-qw9jw3dh8e
    @user-qw9jw3dh8e 8 місяців тому

    👍🏾

  • @RafiRafi-in1fx
    @RafiRafi-in1fx 9 місяців тому

    Chellinethre

  • @RafiRafi-in1fx
    @RafiRafi-in1fx 9 місяців тому

    Covar pottiyalo

  • @sajinanavas6828
    @sajinanavas6828 9 місяців тому

    ❤❤❤❤good message

  • @athirasivan6554
    @athirasivan6554 9 місяців тому

    സാർ എന്റെ മോൾക്ക്‌ 5മാസമായി അവൾ ചിരിക്കുന്നില്ല പിന്നെ കഴുത്തുഉറച്ചിടുമില്ല ഇതു മരുന്നുകൊടുത്തു മാറുമോ

    • @user-rd2lf6iw1j
      @user-rd2lf6iw1j 4 місяці тому

      Ippozho mol ok aayo chirikkukumo kazhuth uracho ..1 yrs old avarayi kanumalle

  • @safiya726
    @safiya726 9 місяців тому

    Enikk 10 age aayappo periods aayin

  • @mohamedniyasvvn6478
    @mohamedniyasvvn6478 10 місяців тому

    സർ , tuberous sclerosis epilepsy നെക്കുറിച്ച് ഒരു video ചെയ്യാമോ? എന്റെ മകൻ ഈ അപസ്മാരമാണ്. കേരളത്തിലെ പ്രമുഖ hospital ലും കാണിച്ചു പക്ഷേ control ആവുന്നില്ല. ഇപ്പോൾ Nimhans Bangalore consult ചെയ്യുന്നു മൂന്ന് വർഷമായി , അവർ പറയുന്നത് surgery യാണ്. Surgery ക്ക് ഒരു പാട് side-effects ഉണ്ടാകമെന്നും അവർ പറയുന്നു ( coma stage ) ഇപ്പോൾ കോഴിക്കോട് MiMട കാണിക്കുന്നു... 9 വയസ്സായി മകൻ... ഇതിന്റെ Medicine ആയ VIGABADIRIN കൊടുക്കുന്നു എന്നിട്ടും control ആകുന്നില്ല.... ഇപ്പോൾ എന്തു ചെയ്യണമെന്ന് അറിയില്ല.... സാറിന്റെ ഒരു video പ്രതിക്ഷിക്കുന്നു🙏

    • @nusaifamashood8773
      @nusaifamashood8773 10 місяців тому

      Ethu ningallku upakarappettekkam enna nilayil njan parayukayanu Nte 15 vayassilanu fits varunnnathu test cheythappol tumer undennu arinju keralathile pramuka hospitalil consult cheyrhappol surgery venamennu paranju but avarkku thanne pediyayirunnu oro vasam thalarnnu pokan chance koduthal ayirunnu but avar surgery cheythilla oru mattavumillathe medicine kazhichu njan maduthu anganeyan bangalore saibaba hospital njangal ethiyathu avar pettennu surgery venamennu paranju after 2/3 month surgery nadannu oru kuzhappavum illayirunnu same risk ivide ninnum paranjirunnu bur alhamdulillah Pinne oru karyam avide treatment completely free anu namukku poyi varunna expense mathrame ullloo

    • @SajnaSachu-fo8lv
      @SajnaSachu-fo8lv 9 місяців тому

      Ente monikkum tuberous sclerosis enani docters kottayathu ninnu paranjirikkunnath avani 2half vayassayi samsaram rando moono vaake parayumullu nigalide kuttilk enganeya mentaly please reply

  • @arshinagafoor8569
    @arshinagafoor8569 10 місяців тому

    Thnks dr❤

  • @user-xc2tu1ik2h
    @user-xc2tu1ik2h 10 місяців тому

    ഗുഡ് മെസ്സേജ് 👍👍👍👍👍👍

  • @shahanashuhailshahanashuha4293
    @shahanashuhailshahanashuha4293 10 місяців тому

    Sini doctor

  • @muhsinasaleem5183
    @muhsinasaleem5183 10 місяців тому

    ഇത് ഉണ്ടെങ്കിൽ തടി കുറയുമോ Mam

  • @santhisanthi488
    @santhisanthi488 10 місяців тому

    Sir എനിക്കും ഈ അവസ്ഥ ആണ് പെട്ടന്ന് വീഴും അതും തല ഇടിച്ചു ആണ് വീഴുന്നത് ദേഷ്യം വരുന്നു sir എനിക്ക് 40 age അവറായി എന്നിട്ടും വീഴ്ചകൾ തന്നെ മരിക്കാൻ തോന്നിതുടങ്ങി കുട്ടികൾ ഉള്ളതോണ്ട് ആത്മഹത്യ ചെയ്യാനും കഴിയുന്നില്ല sir 😔

    • @lpavithran8896
      @lpavithran8896 9 місяців тому

      എനിക്കും ഉണ്ട്...എല്ലാം seriyakum

    • @rashidmohamed2705
      @rashidmohamed2705 9 місяців тому

      സമൂഹത്തിൽ മിക്കവർക്കുമുണ്ട്. ക്ഷമിക്കുക. എല്ലാം ശരിയാകും. dont worryi

    • @ashidaashi173
      @ashidaashi173 6 місяців тому

      എന്റെ ഹസ്ബൻഡിനും ഉണ്ട്

    • @ismayilk2716
      @ismayilk2716 5 місяців тому

      Sister onnum vijarikaruth, Ee rogam ulla vivaha prayam aaya girls undo ningallude arivil? . Please reply, I am malappuram, interiour work aanu.

    • @aminaami8149
      @aminaami8149 5 місяців тому

      Hai 😊 enik 30 vayassayi 16il vayassill thudangiyatha . Livipill 500 tablet ayirunnu kazichirunnath eppol zeptol 2oo pakshe orumattamilla no marriage ellam shariyagum ennu karuthi jeevikunnu😢

  • @ShafinaNajeem-ml4mc
    @ShafinaNajeem-ml4mc 10 місяців тому

    prasavichitt 1 year കയിഞ്ഞ് Ed vare മെൻസസ് ആയിട്ടില്ല പ്രശ്നം ഉണ്ടോ

  • @babukv3209
    @babukv3209 10 місяців тому

    Enikk thutakkam thotte oru masam itavitt ann varunnath oru massam undavum pinne atuthen undavilla ith kozhappam ano dr 😢

  • @chris895
    @chris895 10 місяців тому

    If his or her time is not over , soul come back even after 6 hours of death and the personcomesback to life... around the world there are so many such instances..but doctors claims that once the muscles are stopped they will not recover which is not correct.

  • @user-ly3ky4uq8k
    @user-ly3ky4uq8k 10 місяців тому

    എനിക്കും 4. മുഴയുണ്ട് യൂട്രസിൽ.ഇപ്പോൾ പിരീഡ്സ്. വരുന്നില്ല 41ഈഗ്. ഉണ്ട്. അത് പ്രശ്നമാണോ

    • @r.s5902
      @r.s5902 4 місяці тому

      എനിക്ക് 3

  • @fidhaafrin8803
    @fidhaafrin8803 10 місяців тому

    Sugar rogy aaya sthreegalk vrllapokk undagarundo

  • @MoonLight-uf2nm
    @MoonLight-uf2nm 10 місяців тому

    July 1st aanu periods aayithu 3rd contact chythu undrunu.. Ennit enik july masam thanne 26:27:28. Periods aayi pinne njan contact chyth tilaa ennit ath kazjiji August masamthilum kandu bleeding 21:22:23 apo njan pergnet aano mam upt chyandaa Avashyam indo?? Enik ennit ennale muthal Right sideil thalavadhina nannayi ind pinne errnnodth nenn yenikkubol thalakaragunaa pole ind ath entha aavum karanam periods vannit bendhampett ilaa..

  • @topperrotter1113
    @topperrotter1113 10 місяців тому

    annie kuriyan dr😍😍😍

    • @sulubabu1308
      @sulubabu1308 10 місяців тому

      Jubilee hospital. Alle. Ente. CS ivarayirunnu. Nalla. Dr anu❤

  • @MoonLight-uf2nm
    @MoonLight-uf2nm 10 місяців тому

    July 1st aanu periods aayithu 3rd contact chythu undrunu.. Ennit enik july masam thanne 26:27:28. Periods aayi pinne njan contact chyth tilaa ennit ath kazjiji August masamthilum kandu bleeding 21:22:23 apo njan pergnet aano mam upt chyandaa Avashyam indo??

  • @hamnanvlog82766
    @hamnanvlog82766 10 місяців тому

    Prighnant aakaan veendi medicin paranhu tharumoo

  • @arsha6510
    @arsha6510 10 місяців тому

    Food control ചെയ്യണമെന്ന് ഉണ്ട്.. വിശപ്പ് കാരണം പറ്റാറില്ല... 😔

  • @priyaps8498
    @priyaps8498 11 місяців тому

    dr njan pregnant ane 2 month kazhinju 3 Month akane pokunnu. njan 2 month kazhinjathinu sheshamane folic acid tab kazhichu thudagiyath Dr enthakkilume pattumo Dr pls reply dr

  • @nafeesamuhammed1965
    @nafeesamuhammed1965 11 місяців тому

    Nammale dr 😍super charecter ❤ani kuryan

  • @RajeshKumar-ew3qw
    @RajeshKumar-ew3qw 11 місяців тому

    👍👍👍

  • @user-bx9wq7rr9g
    @user-bx9wq7rr9g 11 місяців тому

    💐💐💐💐

  • @sulubabu1308
    @sulubabu1308 11 місяців тому

    Jubile hospitalile Dr. Ano

  • @sulubabu1308
    @sulubabu1308 11 місяців тому

    Ee mamnte name ariyumo

  • @aseesthekkekara1353
    @aseesthekkekara1353 11 місяців тому

    എന്റെ മോൾക് 6മാസം കൂടും പോൾ ഉണ്ടാകുകയുള്ളു

  • @Layana-oo2il
    @Layana-oo2il 11 місяців тому

    Dr... എനിക്ക് ഒരു സംശയം എനിക്ക് ഷുഗർ und,,, എന്റെ വയസ്സ് 29,,,, ഞാൻ ഇത് വരെ ഗർഭിണി ആയിട്ടില്ല,,,,, ഷുഗർ ഉള്ളത് കൊണ്ടാണോ,,,,, മെൻസസ് എല്ലാം ശരിയാ രീതിക്ക് നടക്കുന്നു,,,,, ഞാൻ ഒരിക്കലും പ്രെഗ്നന്റ് ആവില്ലേ

  • @sushamajohnson4409
    @sushamajohnson4409 11 місяців тому

    എന്റെ മോൾക്ക് എല്ലാം മാസവും ആകില്ല

  • @shijithkumarp7837
    @shijithkumarp7837 11 місяців тому

    ഇത് പുരുഷന് ഉണ്ടാകുമോ ?

  • @renju6822
    @renju6822 11 місяців тому

    എന്റെ ഡെലിവറിക്ക് ഈ ഡോക്ടർ ആയിരുന്നു ജൂബിലി മിഷനിൽ ഇപ്പോ ഞാൻ 5 വർഷത്തിന് ശേഷം വീണ്ടും ഡോക്ടറെ കാണാൻ പോയി അപ്പോഴാ അറിഞ്ഞേ അവിടുന്ന് പോയി എന്ന് എനിക്ക് മേഡത്തിനെ തന്നെ കാണണം എന്ന് പറഞ്ഞ് ഡോക്ടറുടെ വീട് അനേഷിച് പോയി അവിടെ ചെന്നപ്പോഴ അറിഞ്ഞേ ഇപ്പോൾ കണ്ണൂർ bmh ഹോസ്പിറ്റലിൽ ആണെന്ന്

    • @positivevibes2371
      @positivevibes2371 10 місяців тому

      നല്ല ഡോ anoo??

    • @renju6822
      @renju6822 10 місяців тому

      @@positivevibes2371 എനിക്ക് ഇത്രയും വിശ്വാസം ഉള്ള വേറെ ഡോക്ടർ ഇല്ലാത്തൊണ്ടാ ഞങ്ങൾ വീട് അനേഷിച്ചുപോയത് 😊

  • @abhiabhi3483
    @abhiabhi3483 11 місяців тому

    Ente delivery jubilee medical mission hospital aayirunnu Dr Annie kutian❤

  • @aswathyvasudev6187
    @aswathyvasudev6187 11 місяців тому

    മെലിയുന്നത് അത് കാരണം ആണോ?

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 11 місяців тому

    നല്ല dr. ഒന്നൂ ചെറുതായിട്ട് കണ്ടാൽ മതി മിക്കവരും ഹോസ്പിറ്റലിലോട്ടു ഓടും. അതിന്റെയാവശ്യമില്ല.പറഞ്ഞ് തന്നതിന് നന്ദി 🙏

  • @AdEmS67638
    @AdEmS67638 11 місяців тому

    എല്ലാ മാസവും ആകും പക്ഷെ date correct അല്ല കുഴപ്പമുണ്ടോ

  • @bettymariamdaniel3247
    @bettymariamdaniel3247 11 місяців тому

    Enikk Hight 144cm ആണ് എനിക്ക് എത്ര calory ആവും നല്ലത്???

  • @kavyasanthosh9758
    @kavyasanthosh9758 11 місяців тому

    ഡോക്ടർ എനിക്ക് മെൻസസ് കഴിഞ്ഞ രണ്ട് ദിവസം കഴിഞ്ഞത് മുതൽ അടുത്ത മെൻസസിന് രണ്ട് മൂന്ന് ദിവസം വരെ ഉണ്ടാവാറുണ്ട് . അതും നന്നായിട്ട് ഉണ്ട് . ഇത് മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത് .

  • @manuemily4132
    @manuemily4132 11 місяців тому

    ഇപ്പോൾ എനിക്ക് നാല് ആഴ്ചയായി, ഷുഗർ മൂന്നാമത്തെ ആഴ്ചയിൽ തന്നെ നോക്കി ഹൈ ലെവൽ ആണ്, ഇൻസുലിനും എടുക്കാൻ തുടങ്ങി, കുട്ടിക്ക് എന്തെങ്കിലും കുഴപ്പമാകുമോ