ശരിയാണ് നൗഫൽക്കാ ലോകം മുഴുവൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. അവരൊക്കെ സ്വർഗ്ഗാവകാശികളാണ്. അവരോടൊപ്പം നമ്മേയും ഒരുമിച്ച് കൂട്ടാൻ ദുആ ചെയ്യാം. ദുനിയാവിൽ ഓരോരുത്തരും വ്യത്യസ്തമായ പരീക്ഷണങ്ങൾ നേരിടുന്നവരാണ് അതിൽ ഒന്നാണ് ഇത്. ക്ഷമ നഷ്ട്ടപ്പെട്ടു പോവാതെ മുന്നോട്ടു പോവുക. ബാക്കിയെല്ലാം നാഥനിൽ അർപ്പിച്ച് കൊണ്ട് .
ആ പോന്നു മക്കൾ നാളെ സ്വർഗ്ഗത്തിൽ ഉപ്പാൻ്റെ കൈ പിടിച്ച് കയറ്റാൻ ഉണ്ടാകും.. ഇൻഷ അല്ലാഹ്...അവടെ എല്ലാവരെയും ഒരുമിച്ച് കാണാൻ ..ഒരുമിച്ച് താമസിക്കാൻ..ഒരു കൊട്ടാരം തന്നെ..നൽകട്ടെ..ഇവിടെ നഷ്ടപെട്ടതെല്ലാം അവടെ തിരിച്ച് കിട്ടും.. ഇന്ഷാ അല്ലാഹ്..ഈ പ്രപഞ്ചവും നമ്മളെയും സൃഷ്ടിച്ചത് അല്ലാഹ് ആണെങ്കിൽ അതൊക്കെ തിരിച്ചെടുക്കാനും അവന് അധികാരമുണ്ട്...താങ്കൾക്കും ഇതേ വേദന അനുഭവിക്കുന്ന എല്ലാവർക്കും നാഥൻ ക്ഷമയും സമാധാനവും നൽകട്ടെ... ആമീൻ ആമീൻ ആമീൻ yaa rabbal aalameen...
മോനേ നൗഫ ലേ അള്ളാഹു നമ്മേ ഇഷടപ്പെടുമ്പോഴാണ് പരീക്ഷണങ്ങൾ തരിക നീക്ഷ മിക്ക് ഈ മാനിന്ന് വേണ്ടി ഞങ്ങളുടെ പ്രാർത്തന എപ്പഴും നിൻ്റെ കുടുംബത്തിനും നിനക്കും മറ്റു എല്ലാവർക്കും ഉണ്ടാവും അള്ളാഹു ക്ഷമ പ് റാ
Oh പിന്നെ... ദൈവം ഏതായാലും ഭയങ്കര സ്നേഹം ആയിപോയി...മറ്റുള്ളവരോ ട് ഇതൊക്കെ പറയാൻ നല്ല സുഖമാണ്... എല്ലാം നഷ്ടപ്പെട്ടിരിക്കുന്നവനോട് നിങ്ങളെപോലെയുള്ള ആളുകൾ ഇങ്ങനെയൊക്കെ പറയുമ്പോൾ എടുത്തു പൊട്ടകിണറ്റിൽ ഇടനാണ് തോന്നുന്നത്.... അവിടെയൊക്കെ എന്നും ഡ്യൂട്ടി എടുക്കുന്ന ഞങ്ങളൊക്കെ എന്ത് അവസ്ഥയിലൂടെ ആണ് പോകുന്നത് എന്നോർക്കുമ്പോൾ ഇദ്ദേഹത്തെ കുറിച് ഒന്നും എഴുതാനില്ല 😥😥😥😥
സുഹൃത്തേ മുസ്ലിംങ്ങൾ ആരും ഈ ഭൂമിയിൽ സാശ്വത മായി ജീവിക്കും എന്ന് വിചാരിക്കുന്നവരല്ല. അങ്ങനെ ഒരാളും ഇവിടെ ജീവിച്ചിട്ടുമില്ല. ഞങ്ങൾ പരലോക ത്തിനു വേണ്ടി ജീവിക്കുന്നവരാണ്. @@alwayscool7545
Allah ഹൃദയം തകർന്ന് പോയി 😪😭മക്കളെ മുന്നിൽ പുലി പോലെ നിക്കുന്ന ഉപ്പമാർ ക്ക് നൗഫൽ ഒരു മാതൃകയാക്കട്ടെ. ഈ വിഡിയോ കണ്ടു ദേഷ്യം പിടിക്കുന്ന എല്ലാവരെ മനസ്സും മൃതുലമാകട്ടെ 🥺
നൗഫൽ വല്ലാത്ത നൊമ്പരമായി, ഇദ്ദേഹം അവിടുന്ന് കരഞ്ഞുകൊണ്ട് ഇരിക്കുന്ന കണ്ടിട്ട് അന്ന് ഉറങ്ങാൻ പോലും പറ്റിയില്ല.. അത്രയും കാലം നിങ്ങൾ നല്ലൊരു ഭർത്താവും നല്ലൊരു ഉപ്പയും ആയിരുന്നു..
ഉപ്പ എന്നാ വാക്കിനെ ആ മക്കൾ ഇത്ര മേൽ നെഞ്ചിലൊടെടുക്കണമെങ്കിൽ ആ ഉപ്പ ആ മക്കൾക്കു അത്രമേൽ ജീവിതം ഉഴിഞ്ഞുവെച്ചിട്ടുണ്ടാവും..... ഒരു നല്ല ഉപ്പയാവാൻ എല്ലാർക്കും കഴിയണമെന്നില്ല..... എല്ലാ രീതിയിലും മക്കളെ അറിയുന്ന ഉപ്പയാവാൻ എല്ലാർക്കും സാധിക്കില്ല.... U r great👍.... 🙏🙏
മുഴുവൻ ആയിട്ട് കണ്ടു തീർക്കാൻ പോലും പറ്റുന്നില്ലല്ലോ റബ്ബേ, ഇദ്ദേഹത്തിന്റെ ശിഷ്ട കാല ഇനി എങ്ങനെ ജീവിച്ചു തീർക്കും, ഈ സഹോദരന് എല്ലാം മറക്കാനും സഹിക്കാനും ഉള്ള മനക്കരുത് കൊടുക്കണേ പടച്ചോനെ.. ആമീൻ 🤲🤲🤲
ജന്നാത്തുന്നഈമിൽ ആ പൊന്നുമക്കൾ, പ്രിയപ്പെട്ട മാതാപിതാക്കൾ, പ്രിയപ്പെട്ട ഭാര്യ എന്നിവരോടൊപ്പം മുത്ത് നബിയുടെ ജിവാറിൽ അല്ലാഹു ഒരുമിച്ചു കൂട്ടിയനുഗ്രഹിക്കട്ടെ
ക്ഷമിക്കൂ...സഹോദരാ... മുത്ത് നബി യെ കുറിച്ച് ചിന്തിക്കുക..ജീവിച്ചിരിക്കുമ്പോൾ തന്നെ എത്ര മക്കളെ,ഭാര്യമാരെ,ഉമ്മയുടെ ഒക്കെ കബറുകളിൽ മണ്ണിദേണ്ടി വന്നു ...ക്ഷമിക്കൂ..എന്നാൽ ആഘിറത്തിൽ ഞങ്ങളെക്കാൾ സന്തോഷിക്കാം❤
അല്ലാഹുവേ ഈ ഉപ്പയുടെ പ്രാർത്ഥന നീ സീകരിക്കേണമേ. മരണപ്പെട്ട മക്കൾക്കും ബാര്യക്കും നീ ശുഹദാ ഇൻ്റെ പദവിയിൽ ഉൾപ്പെടുത്തി നീ സോ നൽകണേ അള്ളാ.ജീവിതത്തിൽ അറിഞ്ഞും അറിയാതെയും രഹസ്യമായും പരസ്യമായും ചെറുതും വലുതുമായ എല്ലാ തെറ്റ് കുറ്റങ്ങളും നീ പൊറുത്ത് കൊടുക്കാണേ അള്ളാ
കരഞ്ഞു കൊണ്ടല്ലാതെ ഇത് കണ്ടു തീർക്കാനാവില്ല. സഹോദരാ നിങ്ങളുടെ ഇന്നത്തെ വേദനകൾക് പകരമായി നിങ്ങൾക്ക് അല്ലാഹു വിചാരണയില്ലാതെ നാളെ അവൻ്റെ സ്വർഗ്ഗത്തിൽ കുടുംബത്തോടൊപ്പം ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲
അല്ലാഹുവിൻ്റെ വിധിയാണ് എന്ന് കരുതി സാമാധാനിക്കൂ. അവരുടെ പരലോകജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ട അവരെയും നമ്മളെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ. -
ഒന്നുകൊണ്ടും വിഷമിക്കേണ്ട എല്ലാം വിധി ആ കൊച്ചുമോൻ നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൈപിടിച്ചു കേറ്റും അല്ലാഹു തന്ന ആയുസ്സ് തീരുന്നതുവരെ നന്മകൾ ചെയ്ത് ജീവിച്ചു തീർക്കുക
അല്ലാഹ്,,,,, നൗഫൽ നീ എത്ര ഭാഗ്യവാൻ ആണ് മക്കൾക്ക് നല്ല oru ഉപ്പയായി,, ഭാര്യക്ക് നല്ല തുണയായി,,, മാതാപിതാകൾക്ക് നല്ല മോനായി,,, കുടുബത്തിന്ന് വേണ്ടപ്പെട്ടവനായി,,, നീ ഉണ്ടാക്കിയെടുത്ത eee oru നേട്ടമുണ്ടല്ലോ ആർക്കും അങ്ങിനെ കിട്ടൂല്ല,,,, വേഷമിക്കണ്ടടോ,, ആവരെല്ലാരും നമ്മൾ ആഗ്രഹിക്കുന്ന സ്വർഗത്തിൽ ninne സ്വീകരിക്കാൻ ഉണ്ടാവും,,,, അവിടെ അള്ളാഹു നിനക്കെല്ലാം തിരിച്ചു therum മരണമില്ലാത്ത oru ജീവിതം അന്ന് നീ ജീവിച്ചദിന്റെ ബാക്കി ജീവിച്ചോ അവരോടൊപ്പം,, അവർക്ക് ഉപ്പയായി ഭാര്യക്ക് നല്ല ഭർത്താവായി മാ താപിതാകൾക്ക് നല്ല മോനായി,,, ഞങ്ങൾക്ക് നീ വേണ്ടപ്പെട്ടാവനായി,,,, 🥰🥰🥰🥰🥰 അല്ലാഹ് നാളെ സ്വർഗത്തിൽ അവരെ കൂടെ ഒരുമിപ്പിക്കാനെ,,, അവിടെ അവർ സന്തോഷത്തോടെ ജീവിക്കുന്നത് ഞങ്ങൾക്ക് നീ കാണിച്ചുതരണേ അല്ലാഹ് 🤲🤲🤲🤲🤲🤲😢😢😢😢😢😢
ജീവന്റെ ജീവൻ ❤ അവർ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടു സഹോദര. നിങ്ങളുടെ സ്നേഹം കണ്ടു ദൈവത്തിനും അസൂയ ആയിപോയി. ആ ദൈവം തന്നെ സഹിക്കാനുള്ള ശക്തിയും തരട്ടെ. പ്രാർത്ഥിക്കുന്നു 🙏🙏🙏
നൗഫൽക്ക: ഇന്നാണ് ഞാൻ ഇത് കാണുന്നത് മുണ്ട കൈ ദുരന്തത്തിൽ എന്നേ എന്നും കരയിപ്പിച്ച സംഭവമായിരുന്നു നിങ്ങൾകല്ലിൽ ഇരുന്നുള്ള തേങ്ങികരച്ചിൽ സഹോദരാ നിങ്ങൾ ക്ഷമിക്കൂ അല്ലാഹു ഒപ്പമുണ്ട് നിങ്ങളുടെ സന്താനങ്ങളേയും മറ്റുളവരേയും നാളേ സ്വർഗത്തിൽ കണ്ട് സന്തോക്ഷിക്കാൻ അല്ലാഹു തൗഫീഖ് തരട്ടേ ദുരന്തത്തിൽ മരണപ്പെട്ട ഞ്ഞങ്ങളുടെ ഉപ്പ: ഉമ്മമാർക്കും സഹോദര സഹോദരിമാർ കും പിഞ്ചുകുട്ടികൾ ക്കും സ്വർഗം നൽകണേ അല്ലാ: ജീവിച്ചിരിക്കുന്നവർക്ക് മനസമാധാനം നൽകണേ അല്ലാ
അവർക്ക് എല്ലാം ഷെഹീതിന്റെ കൂലി ആണ് ഇക്കാ.. വിഷമിക്കണ്ട അവര് കാരണം നിങ്ങൾക്കും സ്വർഗത്തിൽ പോവാൻ അല്ലഹു വിധി തരട്ടെ... അന്ന് മുതൽ 5നേരവും മരണ പെട്ടവർക്ക് വേണ്ടി ദുഹാ ചെയ്യുന്നുണ്ട്.. ജീവിച്ചു ഇരിക്കുന്നവർക്ക് ക്ഷമ നൽകാനും 🤲🏻🤲🏻🤲🏻
ഈ ഉപ്പയുടെ വാക്ക് കേൾക്കുബോൾ കണ്ണ് നിറയുന്നു എത്രനല്ല ഉപ്പ എന്ന് ആ മോന്റെ ലെറ്റർ ലൂടെ മനസിലായി. .ഈ മോനെ കിട്ടിയ ഉപ്പ ഭാഗ്യവാൻ ആണ്. [എല്ലാവരും ഈ ലോകത്ത് നിന്ന് വിട പറയും (ഏത് ശരീരവും മരണത്തെ രുചിക്കും ) നമ്മുടെ മരണവും ഈമാനുള്ള മരണമാക്കി തരട്ടെ 🤲]നാളെ മഹ്ശറയിൽ ഈ മോനും മോളും നിങ്ങളെ സ്വർഗത്തിൽ ലേക്ക് കഴിപ്പിടിച്ചു കയറ്റൂലെ 🙌അപ്പോ ഈ ദുഃഖതിന് ഇരട്ടി പ്രതിഫലം നൽകി അല്ലാഹ് നിങ്ങളെ സ്വീകരിക്കൂലേ അവിടെ എന്നും ശാശ്വതം അല്ലെ അപ്പോ നിങ്ങളെ കുടുബത്തോടപ്പം നില്കാൻ അല്ലാഹ് നിറവേറ്റി തരട്ടെ ആമീൻ. അല്ലാഹ് ഏറ്റവും കാരുണ്ണ്യവാൻ ആണ് ദയലുവവനും ആണ്. ...
അല്ലാഹു അദ്ദേഹത്തിന് സമാധാനം കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അതുപോലെതന്നെ മരണപ്പെട്ട എല്ലാവരുടെയും ഖബർ വിശാലമാക്കി കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
പ്രിയപ്പെട്ട ഇക്ക നിങ്ങൾക്ക് നഷ്ടപ്പെട്ടതിന് പകരം.. സർവ്വശക്തനായ നാഥൻ.. പകരം നൽകും അത് ഈ ലോകത്തും പരലോകത്തും... നിങ്ങളുടെ കുടുംബത്തിന് വേണ്ടിയും നിങ്ങൾക്ക് വേണ്ടിയും.. ഞാൻ പ്രാർത്ഥിക്കാം.... നിങ്ങളുടെ മനസ്സിനെ അള്ളാഹു ദൃഢമാക്കട്ടെ.. 🤲
കാണാൻ തുടങ്ങിയപ്പോൾ തന്നെ കണ്ണുനീർ വരാൻ തുടങ്ങി. ... വല്ലാത്തൊരു പരീക്ഷണമാണ്. ... അല്ലാഹുവിന്റെ പരീക്ഷണത്തിൽ ക്ഷമിക്കുക.... അല്ലാഹു നിങ്ങൾക്കും അത് പോലെ മറ്റു പ്രയാസമാനുഭവിക്കുന്നവർക്കും നഷ്ടപ്പെട്ടവരെ ശുഹദാക്കുകളിൽ ഉൾപ്പെടുത്തി അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ നമുക്കെല്ലാം തൗഫീഖ് ചെയ്യട്ടെ. ...
സഹോദരാ നൗഫലെ.... നാളെ അവന്റെ മഹനീയമായ ജന്നാത്തുൽ ഫിർദൗസിൽ താങ്കളെയും താങ്കളുടെ മാതാപിതാക്കളെയും മക്കളെ യും എല്ലാവരെയും ഇൻഷാ അല്ലാഹ് അല്ലാ ഹു സുബ്ഹാനവുതാല ഒരുമിച്ച് കൂട്ടുമാറാകട്ടെ..... ആമീൻ 🤲 അതുപോലെ അവിടെ മരണപ്പെട്ട എല്ലാവർക്കും അല്ലാഹു പൊറുത്ത് സ്വർഗ്ഗം കൊടുക്കു മാറാകട്ടെ... ആമീൻ 🤲
ഒരു നിമിഷം കൊണ്ട് അനാഥൻ ആയൊരു മനുഷ്യൻ 😭 അദ്ദേഹം എങ്ങനെ സഹിക്കുന്നു.. ദൂരെ ഇരുന്നു ന്യൂസ് കാണുന്ന നമ്മൾക്ക് തന്നെ സഹിക്കാൻ വയ്യാ 😭😭 കണ്ണ് നിറഞ്ഞു ടൈപ്പ് ചെയ്യാൻ വയ്യാ 😭😭😭
അള്ളാഹു വിന്റെ പരീക്ഷണം ഏത് രീതിയിലാണെന്ന് നമുക്ക് അറിയില്ലല്ലോ.. അള്ളാഹു ക്ഷമ നൽകണേ.... ഇതു കാണുന്ന ഞങ്ങൾക്ക് സഹിക്കാനാവുന്നില്ല... അപ്പോൾ ഇത് അനുഭവി ക്കുന്നവരുടെ അവസ്ഥ...😢😢😢😢യാ അല്ലാഹ്.... സ്വർഗത്തിൽ എല്ലാവരും ഒരുമിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 😢
പ്രവാസ ലോകത് ഇരുന്നു കണ്ണ് നനയാതെ കാണുവാൻ പറ്റുന്നില്ല..ആദ്യ 1:14 വരെ പിടിച്ചു നിൽക്കാൻ പറ്റിയുള്ളൂ.. 🙏എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം അറിയില്ല.. എന്ത് പറഞ്ഞു ആശ്വസിപ്പിക്കാൻ പറ്റും 🤲..
ആ മക്കളും വാപ്പയും ഉള്ള വീഡിയോ കാണുമ്പോൾ നെഞ്ച് തകരുന്നു. സഹിക്കാൻ പറ്റുന്നില്ല 😢😢. ഇത്രയും സ്നേഹിച്ച മക്കളും കുടുംബവും ഒന്നുറങ്ങി എണീച്ചപ്പോൾ ഈ ലോകത്തു നിന്നും പോയി എന്ന് എങ്ങനെ ഇദ്ദേഹത്തിന് ഉൾകൊള്ളാൻ കഴിയും. ഇപ്പോൾ ഈ കാണുന്നതിനേക്കാൾ ഭീകരമാകും മാനസികാവസ്ഥ ഇവിടെ നിന്നും മാറി ഇനി തിരിച്ചു പോകുമ്പോൾ. എല്ലാം സഹിക്കുവാനും പെട്ടെന്ന് മറക്കുവാനും പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ. ആമീൻ 🤲🏻
മറവി അനുഗ്രഹമാണ് ഓർമ്മകൾ അതും അനുഗ്രഹമാണ് എല്ലാം തരണം ചെയ്യാൻ റബ്ബ് സബൂർ തരട്ടെ ജീവിച്ച കാലമത്രയും ഉപ്പക്കും ഉമ്മയ്ക്കും ഭാര്യക്കും മക്കൾക്കും സ്നേഹവും സന്തോഷവും പകർന്നു നൽകിയ noufal🌹അള്ളാഹു സുബ്ഹാനtha"aala നന്മകൾ മാത്രം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉🎉🎉🎉🎉😢
റബ്ബിന് ഇഷ്ട്ടമുള്ളവർക്ക് പരീക്ഷണങ്ങൾ കൂടുതൽ വരും...സഹിക്കാനും ക്ഷമിക്കാനും... എല്ലാർക്കും കരുത്ത്... നൽകണേ നാഥാ... അവരെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ നാഥാ... ഇനിയുള്ളവർക്ക് സമാധാനവും, സന്തോഷവും നൽകണേ നാഥാ... അവരെ പ്രയാസത്തിൽ നിന്ന് കര കേറ്റണേ...നാഥാ...മരിച്ചവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കണേ നാഥാ... വിധിയെ തടുക്കാൻ ആർക്കും കഴിയില്ല... എങ്കിലും സ്വർഗത്തിൽ...അവരുടെ കൂടെ ഈ സഹോദരനേയും... ഒന്നിപ്പിക്കണേ... നാഥാ...
അള്ളാഹു അ നൗഫലിന് നല്ല മണക്കരുത്ത് കൊടുക്കണേ അല്ലാഹ് 😢എന്തോരു വിധിയാണ് ഇത് സഹിക്കാൻ ആർക്കും പറ്റില്ല ആ പൊന്നു മക്കളെയും കുടുംബത്തെയും ഷഹീദ് പദവി നൽകി സ്വർഗത്തിൽ ഒരുമിപ്പിച്ചു കൊടുക്കട്ടെ 😢
കേവലം ഒന്നര വയസ്സ് മാത്രം പ്രായമുള്ള മകൻ ഇബ്രാഹിം മരണപ്പെട്ടപ്പോൾ നമ്മുടെ പ്രിയ റസൂൽ (സ) പറഞ്ഞത് നമ്മൾക്കുള്ള ആശ്വാസ വാക്കുകൾ ആണ്. "ഇബ്രാഹീം, നിന്നെ ഇനിയും കണ്ടുമുട്ടാൻ സാധിക്കില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇതിലേറെ സങ്കടപ്പെടുമായിരുന്നു. " നാളെ ജന്നാത്തുൽ ഫിർദൗസിൽ ഇടംനേടിയവരോടൊപ്പം ഠബ്ബ് നമ്മൾ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടേ. آمين يا رب العآلمين
പ്രിയപ്പെട്ട നൗഫൽ സഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള നഷ്ടം തന്നെയാണ് താങ്കൾക് സംഭവിട്ടുള്ളത് ഒരു കാര്യമോർത്ത താങ്കൾക് സമാധാനിക്കാം ഒരായുസ്സിൽ മുഴുവൻ കൊടുക്കേണ്ട സ്നേഹവും കരുതലും അവർക്ക് thangal കൊടുത്തിട്ടുണ്ടല്ലോ അൽഹംദുലില്ലാഹ്
നൗഫൽക്കാ . നിങ്ങളെ റബ്ബ് ഇതിന് തിരഞ്ഞടുത്തത്. അതിനെ ക്ഷമിക്കാനുള്ള കഴിവ് നിങ്ങൾക്ക് റബ്ബ് നൽകിയത് കൊണ്ട😢😢 ക്ഷമിക്ക് ഇക്കാ. ക്ഷമ ഈമാനിൻ്റെ പകുതി അല്ലേ. മനസ്സിനെ പാകപെടുത്തണം. പാകപ്പെടുത്തിയല്ലെ പറ്റു. റബ്ബ് എന്തെങ്കിലും നന്മ നിങ്ങൾക്ക് അള്ള കരുതിട്ടുണ്ടാവും.
നൗഫൽക ഈ ദുനിയാവിൽ ഇത്രയും വിഷമം നിങ്ങൾ നേരിട്ടു അള്ളാഹു നിങ്ങൾക് ക്ഷമിക്കാനുള്ള കരുത് നൽകട്ടെ, സ്വർഗത്തിൽ നിങ്ങൾക് നഷ്ടപ്പെട്ടവരുടെ കൂടെ സന്തോഷം പങ്കിടാം
കണ്ണീരോടല്ലാതെ ഇ വീഡിയോ കാണാൻ സാതിക്കുന്നില്ല എല്ലാം സഹിക്കനുള്ള മനക്കരുത് കൊടുക്കണേ ഈശ്വരാ ഒരാളെയെങ്കിലും തിരിച്ചു കൊടുക്കായിരുന്നിലെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏
ജീവിച്ച കാലം മക്കൾക്ക് നല്ല ഒരു ഉപ്പയാവാൻ കഴിഞ്ഞ് നിങ്ങള്ക്ക് അഭിമാനിക്കാം😢😢😢😢😢❤❤
സത്യം......
Sathyam
Yes❤
സത്യം ❤️
Athe😢
നാളെ സ്വർഗത്തിൽ വെച്ച് അവരെ കണ്ട് മുട്ടാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ... ആമീൻ 🤲
Aameen
Aameen
Aameen
Ameen
Aameen
നാളെ ജന്നാത്തുൽ ഫിർദൗസിലേക്ക് കൊണ്ട് പോവാൻ മക്കളും ഭാര്യയും മാതാ പിതാക്കളും ഉണ്ടാവും ആമീൻ 🤲🏻🤲🏻🤲🏻
അതിനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ. ആമീൻ
Aameen
@@AbdulRasheed-cu8lg ആമീൻ 🤲🏻
@@najirausman2697 ആമീൻ
😢😢😢😢yaallahh
കണ്ണുനീരോടെ യല്ലാതെ ഈ അഭിമുഖം കണ്ടിരിക്കാനാവില്ല. നൗഫലിന് ഈ പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് പടച്ച തമ്പുരാൻ നൽകട്ടെ.
Ameen
😢aameen
ആമീൻ
ആമീൻ
Aameen
ശരിയാണ് നൗഫൽക്കാ ലോകം മുഴുവൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. അവരൊക്കെ സ്വർഗ്ഗാവകാശികളാണ്. അവരോടൊപ്പം നമ്മേയും ഒരുമിച്ച് കൂട്ടാൻ ദുആ ചെയ്യാം. ദുനിയാവിൽ ഓരോരുത്തരും വ്യത്യസ്തമായ പരീക്ഷണങ്ങൾ നേരിടുന്നവരാണ് അതിൽ ഒന്നാണ് ഇത്. ക്ഷമ നഷ്ട്ടപ്പെട്ടു പോവാതെ മുന്നോട്ടു പോവുക. ബാക്കിയെല്ലാം നാഥനിൽ അർപ്പിച്ച് കൊണ്ട് .
😭😭😭😭
ഗസ്സയിലെ kunjhungal ക്കൊപ്പം moneyum rabb ഒരുമിച് സ്വർഗ്ഗതിൽ ഒരുമിചു കൂട്ടട്ടെ
ആമീൻ
Skhama nalkane allah
ആമീന്‍.. റബ്ബ് ക്ഷമ നല്‍കി അനുഗ്രഹിക്കട്ടെ..
നൗഫലിന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് നെഞ്ച് വേദനയാകുന്നു😢😢😢😢
കരഞ്ഞുകൊണ്ടല്ലാതെ ഇത് കാണാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ മുഴുവനും കണ്ടില്ല. അല്ലാഹുവേ ഈ ഇക്കാക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ🤲🏻🤲🏻🤲🏻
Sathyam 💯
Sathyam 🤲🤲😭😭😭
എനിക്കും 😢
അമീൻ 🤲
Sathyam 😢😢😢😢😢😢
ആ പോന്നു മക്കൾ നാളെ സ്വർഗ്ഗത്തിൽ ഉപ്പാൻ്റെ കൈ പിടിച്ച് കയറ്റാൻ ഉണ്ടാകും.. ഇൻഷ അല്ലാഹ്...അവടെ എല്ലാവരെയും ഒരുമിച്ച് കാണാൻ ..ഒരുമിച്ച് താമസിക്കാൻ..ഒരു കൊട്ടാരം തന്നെ..നൽകട്ടെ..ഇവിടെ നഷ്ടപെട്ടതെല്ലാം അവടെ തിരിച്ച് കിട്ടും.. ഇന്ഷാ അല്ലാഹ്..ഈ പ്രപഞ്ചവും നമ്മളെയും സൃഷ്ടിച്ചത് അല്ലാഹ് ആണെങ്കിൽ അതൊക്കെ തിരിച്ചെടുക്കാനും അവന് അധികാരമുണ്ട്...താങ്കൾക്കും ഇതേ വേദന അനുഭവിക്കുന്ന എല്ലാവർക്കും നാഥൻ ക്ഷമയും സമാധാനവും നൽകട്ടെ... ആമീൻ ആമീൻ ആമീൻ yaa rabbal aalameen...
Sathyam
Ameen😢
ആമീൻ
@@NuhmanShibili-k3n ആമീൻ 🤲🤲😰😰
Aameen yaa arhamuraahimeen
കണ്ണു നിറഞ്ഞു ഒന്നും കാണുന്നില്ല റബ്ബേ.. 😭😭ഇദ്ദേഹത്തിന്റെ അവസ്ഥ
മോനേ നൗഫ ലേ അള്ളാഹു നമ്മേ ഇഷടപ്പെടുമ്പോഴാണ് പരീക്ഷണങ്ങൾ തരിക നീക്ഷ മിക്ക് ഈ മാനിന്ന് വേണ്ടി ഞങ്ങളുടെ പ്രാർത്തന എപ്പഴും നിൻ്റെ കുടുംബത്തിനും നിനക്കും മറ്റു എല്ലാവർക്കും ഉണ്ടാവും അള്ളാഹു ക്ഷമ പ് റാ
@@safiyapk4914 Ithu kandittu thanne sahikkaan pattunnilla. Appol ayaal anubhavikkunna dukham ethrayaayirikkum. Aaswaasa vaakkukalkkonnum ayaale samaadhanippikkaan kazhiyilla.
ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
Oh പിന്നെ... ദൈവം ഏതായാലും ഭയങ്കര സ്നേഹം ആയിപോയി...മറ്റുള്ളവരോ ട് ഇതൊക്കെ പറയാൻ നല്ല സുഖമാണ്... എല്ലാം നഷ്ടപ്പെട്ടിരിക്കുന്നവനോട് നിങ്ങളെപോലെയുള്ള ആളുകൾ ഇങ്ങനെയൊക്കെ പറയുമ്പോൾ എടുത്തു പൊട്ടകിണറ്റിൽ ഇടനാണ് തോന്നുന്നത്.... അവിടെയൊക്കെ എന്നും ഡ്യൂട്ടി എടുക്കുന്ന ഞങ്ങളൊക്കെ എന്ത് അവസ്ഥയിലൂടെ ആണ് പോകുന്നത് എന്നോർക്കുമ്പോൾ ഇദ്ദേഹത്തെ കുറിച് ഒന്നും എഴുതാനില്ല 😥😥😥😥
സുഹൃത്തേ മുസ്ലിംങ്ങൾ ആരും ഈ ഭൂമിയിൽ സാശ്വത മായി ജീവിക്കും എന്ന് വിചാരിക്കുന്നവരല്ല. അങ്ങനെ ഒരാളും ഇവിടെ ജീവിച്ചിട്ടുമില്ല. ഞങ്ങൾ പരലോക ത്തിനു വേണ്ടി ജീവിക്കുന്നവരാണ്. @@alwayscool7545
@@alwayscool7545ee jeevitham shashwathamalla mone
ഇത് കാണുന്ന ഞങ്ങളുടെ നെഞ്ചിൽ വിങ്ങൽ ആണ്, തൊണ്ടയൊക്കെ വേദനിക്കുന്നു, പടച്ചോനെ.
യാ. അല്ലാഹ്. ഇത്. കേൾക്കാൻ. കഴിയുന്നില്ല.. മോനെ. നിനക്ക്. അള്ളാഹു. ക്ഷമയും. സമാധാനവും. തരട്ടെ..
എനിക്ക് പനി രണ്ടും കൂടി എനിക്ക് കരച്ചിൽ 😢😢😢😢😢😢
Allah ഹൃദയം തകർന്ന് പോയി 😪😭മക്കളെ മുന്നിൽ പുലി പോലെ നിക്കുന്ന ഉപ്പമാർ ക്ക് നൗഫൽ ഒരു മാതൃകയാക്കട്ടെ. ഈ വിഡിയോ കണ്ടു ദേഷ്യം പിടിക്കുന്ന എല്ലാവരെ മനസ്സും മൃതുലമാകട്ടെ 🥺
നിങ്ങൾക്ക് ക്ഷമയും അവർക്ക് ശുഹാദാക്കളുടെ പ്രതിഫലവും അല്ലാഹു നൽകട്ടെ....ആമീൻ 🤲🏻
🤲🤲🤲 ആമീൻ
Ameen
ആമീൻ 😰😰
Ameen
ആമീൻ
കണ്ണ് നിറയുന്നു..ഈ ദുരന്തത്തിൽ മരണപ്പെട്ടുപോയ സഹോദരി സഹോദരങ്ങൾക്ക് ശഹീദിന്റെ പദവി നൽകണേ യാ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
ആമീൻ
Ameen 🤲
Aameen ya rabbal aalameen
ആമീൻ
നൗഫൽ വല്ലാത്ത നൊമ്പരമായി, ഇദ്ദേഹം അവിടുന്ന് കരഞ്ഞുകൊണ്ട് ഇരിക്കുന്ന കണ്ടിട്ട് അന്ന് ഉറങ്ങാൻ പോലും പറ്റിയില്ല.. അത്രയും കാലം നിങ്ങൾ നല്ലൊരു ഭർത്താവും നല്ലൊരു ഉപ്പയും ആയിരുന്നു..
𝚂𝚊𝚝𝚑𝚢𝚊𝚖,
സഹിക്കുന്നില്ല എങ്ങിനെ സമാദാനിപ്പിക്കും ഓർത്തു കരഞ്ഞു പോകുന്നു ആ ദുഃഖത്തിൽ പങ്ക് ചേരുന്നു
യാ അല്ലാഹ്.. സഹിക്കാനാവുന്നില്ല റബ്ബേ..താങ്ങാനുള്ള കരുത്തും ക്ഷമയും കൊടുക്കണേ അല്ലാഹ്
കണ്ണ്നിറയാതെ കാണാൻവയ്യ ഈരീദിയിൽആരെയും പരീഷികല്ലെ നാധാ
Aameen
🤲🏻😢
Aameen
Aameen
ഉപ്പ എന്നാ വാക്കിനെ ആ മക്കൾ ഇത്ര മേൽ നെഞ്ചിലൊടെടുക്കണമെങ്കിൽ ആ ഉപ്പ ആ മക്കൾക്കു അത്രമേൽ ജീവിതം ഉഴിഞ്ഞുവെച്ചിട്ടുണ്ടാവും..... ഒരു നല്ല ഉപ്പയാവാൻ എല്ലാർക്കും കഴിയണമെന്നില്ല..... എല്ലാ രീതിയിലും മക്കളെ അറിയുന്ന ഉപ്പയാവാൻ എല്ലാർക്കും സാധിക്കില്ല.... U r great👍.... 🙏🙏
മുഴുവൻ ആയിട്ട് കണ്ടു തീർക്കാൻ പോലും പറ്റുന്നില്ലല്ലോ റബ്ബേ, ഇദ്ദേഹത്തിന്റെ ശിഷ്ട കാല ഇനി എങ്ങനെ ജീവിച്ചു തീർക്കും, ഈ സഹോദരന് എല്ലാം മറക്കാനും സഹിക്കാനും ഉള്ള മനക്കരുത് കൊടുക്കണേ പടച്ചോനെ.. ആമീൻ 🤲🤲🤲
ആമീൻ
ജന്നാത്തുന്നഈമിൽ ആ പൊന്നുമക്കൾ, പ്രിയപ്പെട്ട മാതാപിതാക്കൾ, പ്രിയപ്പെട്ട ഭാര്യ എന്നിവരോടൊപ്പം മുത്ത് നബിയുടെ ജിവാറിൽ അല്ലാഹു ഒരുമിച്ചു കൂട്ടിയനുഗ്രഹിക്കട്ടെ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല.. അപ്പോൾ അവരുടെ അവസ്ഥ....
ക്ഷമിക്കൂ...സഹോദരാ... മുത്ത് നബി യെ കുറിച്ച് ചിന്തിക്കുക..ജീവിച്ചിരിക്കുമ്പോൾ തന്നെ എത്ര മക്കളെ,ഭാര്യമാരെ,ഉമ്മയുടെ ഒക്കെ കബറുകളിൽ മണ്ണിദേണ്ടി വന്നു ...ക്ഷമിക്കൂ..എന്നാൽ ആഘിറത്തിൽ ഞങ്ങളെക്കാൾ സന്തോഷിക്കാം❤
സഹിക്കാൻ പറ്റുന്നില്ലടാ നൗഫലെ അള്ളാഹു എല്ലാവർക്കും മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ
Aameen 🤲🤲
അല്ലാഹുവേ ഈ ഉപ്പയുടെ പ്രാർത്ഥന നീ സീകരിക്കേണമേ. മരണപ്പെട്ട മക്കൾക്കും ബാര്യക്കും നീ ശുഹദാ ഇൻ്റെ പദവിയിൽ ഉൾപ്പെടുത്തി നീ സോ നൽകണേ അള്ളാ.ജീവിതത്തിൽ അറിഞ്ഞും അറിയാതെയും രഹസ്യമായും പരസ്യമായും ചെറുതും വലുതുമായ എല്ലാ തെറ്റ് കുറ്റങ്ങളും നീ പൊറുത്ത് കൊടുക്കാണേ അള്ളാ
നൗഫലെ ക്ഷമിക്കൂ..സ്വർഗത്തിൽ അവരുമായി കണ്ടു മുട്ടാൻ ദുആ ചെയ്യിം
കരഞ്ഞു കൊണ്ടല്ലാതെ ഇത് കണ്ടു തീർക്കാനാവില്ല. സഹോദരാ നിങ്ങളുടെ ഇന്നത്തെ വേദനകൾക് പകരമായി നിങ്ങൾക്ക് അല്ലാഹു വിചാരണയില്ലാതെ നാളെ അവൻ്റെ സ്വർഗ്ഗത്തിൽ കുടുംബത്തോടൊപ്പം ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲
അല്ലാഹുവിൻ്റെ വിധിയാണ് എന്ന് കരുതി സാമാധാനിക്കൂ. അവരുടെ പരലോകജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ട അവരെയും നമ്മളെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ. -
@@rasiyarasak7407 🤲🤲🤲🤲🤲🤲
ആമീൻ യാറബ്ബൽ ആലമീൻ
ഏറ്റവും നല്ലവർക്കാണ് കൂടുതൽ പരീക്ഷണം നൽകുക... ഉദാഹരണം മുത്ത് റസൂൽ (s)
നാളെ ജന്നാത്തുൽ ഫിർദൗസിൽ നിങ്ങളെ എല്ലാവരെയും ഓർമിച്ചു കൂട്ടുമാറാകട്ടെ 🤲🤲ആമീൻ 🤲
Aameen
aameen
ആമീൻ
പൊന്ന് മക്കൾ എന്ത് ചെയ്യാൻ നൗഫൽ നേ പോലെ ഞാനും കരഞ്ഞു യാല്ലാഹ്
ഇങ്ങനെ ഒരു ഇന്റർവ്യൂ ആവശ്യം ഇല്ല..
@@shanuvaylathur5812 sathyam
സ്വർഗ്ഗീയ ലോകത്ത് കൂടുതൽ സന്തോഷത്തോടെ അല്ലാഹു ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ..
നൗഫലിന് ക്ഷമയും സമാധാനവും നൽകണേ അല്ലാഹ്...😢😢😢
Aameen aameen ya rabbal aalameen
Aameen 😢🤲
ആമീൻ
@@mohammadbasheer121 ആമീൻ
Enthinu engne allaahu cheythu ??? Aaa uppantem makkaldem sneham padachon kandeeele ???
ഒന്നുകൊണ്ടും വിഷമിക്കേണ്ട എല്ലാം വിധി ആ കൊച്ചുമോൻ നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൈപിടിച്ചു കേറ്റും അല്ലാഹു തന്ന ആയുസ്സ് തീരുന്നതുവരെ നന്മകൾ ചെയ്ത് ജീവിച്ചു തീർക്കുക
റബ്ബേ ഇതുപോലുള്ള അവസ്‌ഥയേ തൊട്ട് ഇനിയുള്ളവരെ കാക്കണേ റബ്ബിന്റെ വിധിയെ തടുക്കാൻ ആർക്കും കഴിയില്ല
മരണപ്പെട്ടവർക്ക് ഷഹീദിന്റെ കൂലികൊടുക്കണേ അള്ളാ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
.ameen
ആ പിതാവ് ഇതെങ്ങനെ സഹിക്കും ഈശ്വരാ..കണ്ണ് നിറഞ്ഞ് ഈ കാഴ്ചകൾ മറയുന്നു...😢😢
Yaa അല്ലഹു താങ്ങാൻ നീ കരുത്തു കൊടുക്ക് റബ്ബേ 😢😢😢
മരണപെട്ടവർക്ക് അള്ളാഹു സ്വർഗം കെടുത്ത അനുഗ് ഹിക്കട്ടെ അമിൻ
ചേട്ടാ, ഞങ്ങളും കരഞ്ഞു കൊണ്ടാണ് കാണുന്നത്.സഹിക്കാൻ പറ്റുന്നില്ല ഒട്ടും
റബ്ബേ... അദ്ദേഹത്തിന് മനസ്സിന് സമാധാനം കൊടുക്കണേ നാഥാ
കണ്ണു നിറയാതെ കാണാൻ കഴിയില്ല ആ മനുഷ്യന്റെ സങ്കടം
അള്ളാഹു അവരെഷഹീദിൻ്റെപദവിയിൽ സ്വർഗ ത്തിൽ ഒരുമിച്ചു കൂട്ടി തരട്ടെ. ആമീൻ🤲🤲🤲
Aameen
ആമീൻ ആമീൻ യാ റബ്ബൽ ആല
Aameen aameen yarabhal aalameen
Ameen
Aameen
അല്ലാഹ്,,,,, നൗഫൽ നീ എത്ര ഭാഗ്യവാൻ ആണ് മക്കൾക്ക് നല്ല oru ഉപ്പയായി,, ഭാര്യക്ക് നല്ല തുണയായി,,, മാതാപിതാകൾക്ക് നല്ല മോനായി,,, കുടുബത്തിന്ന് വേണ്ടപ്പെട്ടവനായി,,, നീ ഉണ്ടാക്കിയെടുത്ത eee oru നേട്ടമുണ്ടല്ലോ ആർക്കും അങ്ങിനെ കിട്ടൂല്ല,,,, വേഷമിക്കണ്ടടോ,, ആവരെല്ലാരും നമ്മൾ ആഗ്രഹിക്കുന്ന സ്വർഗത്തിൽ ninne സ്വീകരിക്കാൻ ഉണ്ടാവും,,,, അവിടെ അള്ളാഹു നിനക്കെല്ലാം തിരിച്ചു therum മരണമില്ലാത്ത oru ജീവിതം അന്ന് നീ ജീവിച്ചദിന്റെ ബാക്കി ജീവിച്ചോ അവരോടൊപ്പം,, അവർക്ക് ഉപ്പയായി ഭാര്യക്ക് നല്ല ഭർത്താവായി മാ താപിതാകൾക്ക് നല്ല മോനായി,,, ഞങ്ങൾക്ക് നീ വേണ്ടപ്പെട്ടാവനായി,,,, 🥰🥰🥰🥰🥰 അല്ലാഹ് നാളെ സ്വർഗത്തിൽ അവരെ കൂടെ ഒരുമിപ്പിക്കാനെ,,, അവിടെ അവർ സന്തോഷത്തോടെ ജീവിക്കുന്നത് ഞങ്ങൾക്ക് നീ കാണിച്ചുതരണേ അല്ലാഹ് 🤲🤲🤲🤲🤲🤲😢😢😢😢😢😢
Aameen
🤲🤲
@@Modeen786 ആമീൻ യാ റബ്ബൽ ആലമീൻ
Aameen🤲
ആമീൻ
ജീവന്റെ ജീവൻ ❤ അവർ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടു സഹോദര. നിങ്ങളുടെ സ്നേഹം കണ്ടു ദൈവത്തിനും അസൂയ ആയിപോയി. ആ ദൈവം തന്നെ സഹിക്കാനുള്ള ശക്തിയും തരട്ടെ. പ്രാർത്ഥിക്കുന്നു 🙏🙏🙏
യാ അല്ലാഹ് 😢 അയ്യൂബ്നബിയുടെ ക്ഷമയുടെ prathiphalam nalkane naadha.. ....😢.😢
നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടി തരട്ടെ നാഥൻ, ആമീൻ
കരഞ്ഞിട്ട് കണ്ണീരില്ല....നമ്മുടെ മക്കളെ പോലത്തെ മക്കൾ.. ysaaalhaaaa
നൗഫൽക്ക: ഇന്നാണ് ഞാൻ ഇത് കാണുന്നത് മുണ്ട കൈ ദുരന്തത്തിൽ എന്നേ എന്നും കരയിപ്പിച്ച സംഭവമായിരുന്നു നിങ്ങൾകല്ലിൽ ഇരുന്നുള്ള തേങ്ങികരച്ചിൽ സഹോദരാ നിങ്ങൾ ക്ഷമിക്കൂ അല്ലാഹു ഒപ്പമുണ്ട് നിങ്ങളുടെ സന്താനങ്ങളേയും മറ്റുളവരേയും നാളേ സ്വർഗത്തിൽ കണ്ട് സന്തോക്ഷിക്കാൻ അല്ലാഹു തൗഫീഖ് തരട്ടേ ദുരന്തത്തിൽ മരണപ്പെട്ട ഞ്ഞങ്ങളുടെ ഉപ്പ: ഉമ്മമാർക്കും സഹോദര സഹോദരിമാർ കും പിഞ്ചുകുട്ടികൾ ക്കും സ്വർഗം നൽകണേ അല്ലാ: ജീവിച്ചിരിക്കുന്നവർക്ക് മനസമാധാനം നൽകണേ അല്ലാ
Aameen aameen ya rabbal aalameen 😭🤲🤲🤲🤲
Aameen
Aameen 😢
ആമീൻ 😢
ആമീൻ 🤲🤲🤲
വല്ലാത്ത അവസ്ഥ തന്നെ,ഇദ്ദേഹത്തിനു കരുത്തും മനസ്സിന് ആരോഗ്യവും നൽകണേ നാഥാ....
നാളെ സ്വർഗത്തിൽ ഉപ്പാന്റെ കൈ പിടിക്കാൻ മോൻ വരും ഇന്ഷാ അല്ലാഹ്
@@SadiqAlsoora നാളെ യോ 🤭
@@ജെറമിയആആആ
നാളെ വരും ഇന്ഷാ allah😢😢
വരും 😭🤲🏻🤲🏻
തീർച്ചയായും വരും. അതിനുള്ള ഭാഗ്യവും അല്ലാഹു നൽകട്ടെ
കണ്ണുനീരോടെയല്ലാതെ ഇത് കേൾക്കാൻ കഴിയില്ല അഹിറത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ 🤲🤲🤲🤲🤲😢😢😢😢
ഒരാൾക്കും ഇങ്ങനെ ഒരവസ്ഥ വരുത്തല്ലേ റബ്ബേ 🤲 അയാൾക്ക് ക്ഷമിക്കാൻ ഉള്ള കൈയിവ് കൊടുക്കണേ allaj
നാളെ സ്വർഗ്ഗത്തിൽ വെച്ച് കാണും uppaaaaaaaaa 😢😢🫂🫂🫂🫂
അവർക്ക് എല്ലാം ഷെഹീതിന്റെ കൂലി ആണ് ഇക്കാ.. വിഷമിക്കണ്ട അവര് കാരണം നിങ്ങൾക്കും സ്വർഗത്തിൽ പോവാൻ അല്ലഹു വിധി തരട്ടെ... അന്ന് മുതൽ 5നേരവും മരണ പെട്ടവർക്ക് വേണ്ടി ദുഹാ ചെയ്യുന്നുണ്ട്.. ജീവിച്ചു ഇരിക്കുന്നവർക്ക് ക്ഷമ നൽകാനും 🤲🏻🤲🏻🤲🏻
നിങ്ങൾ ഒരു നല്ല മനുഷ്യൻ. ജീവിതം അവസാനിച്ചിട്ടില്ല. നിങ്ങളുടെ സ്നേഹം ആവശ്യമുള്ളവർക്ക് കൊടുക്കണം. ഇനിയും ഒരു നല്ല ലൈഫ് ഉണ്ടാകും.
@@Sathyanweshanam athe
ഈ ഉപ്പയുടെ വാക്ക് കേൾക്കുബോൾ കണ്ണ് നിറയുന്നു എത്രനല്ല ഉപ്പ എന്ന് ആ മോന്റെ ലെറ്റർ ലൂടെ മനസിലായി. .ഈ മോനെ കിട്ടിയ ഉപ്പ ഭാഗ്യവാൻ ആണ്. [എല്ലാവരും ഈ ലോകത്ത് നിന്ന് വിട പറയും (ഏത് ശരീരവും മരണത്തെ രുചിക്കും ) നമ്മുടെ മരണവും ഈമാനുള്ള മരണമാക്കി തരട്ടെ 🤲]നാളെ മഹ്ശറയിൽ ഈ മോനും മോളും നിങ്ങളെ സ്വർഗത്തിൽ ലേക്ക് കഴിപ്പിടിച്ചു കയറ്റൂലെ 🙌അപ്പോ ഈ ദുഃഖതിന് ഇരട്ടി പ്രതിഫലം നൽകി അല്ലാഹ് നിങ്ങളെ സ്വീകരിക്കൂലേ അവിടെ എന്നും ശാശ്വതം അല്ലെ അപ്പോ നിങ്ങളെ കുടുബത്തോടപ്പം നില്കാൻ അല്ലാഹ് നിറവേറ്റി തരട്ടെ ആമീൻ. അല്ലാഹ് ഏറ്റവും കാരുണ്ണ്യവാൻ ആണ് ദയലുവവനും ആണ്. ...
@@RAMSHADP-o2e aameen
റബ്ബേ നീ സഹിക്കാനുള്ള കരുത്ത് അ ഉപ്പാക്ക് കൊടുക്കണേ
.
നാളെ സ്വർഗത്തിലേക്കുള്ള മൊതൽക്കൂട്ട് ആവട്ടെ അവർ എല്ലരും 😭
നിങ്ങൾ നിങ്ങടെ ഉമ്മനെയും ഉപ്പനെയും സ്നേഹിച്ചപോലെ നിങ്ങടെ മക്കളും നിങ്ങളെ സ്നേഹിച്ചു
സർവ്വ ശക്തനായ ദൈവം നൗഫലിനെ കാത്തു രക്ഷിക്കട്ടെ, 🙏🙏
കേൾക്കാൻ കഴിയുന്നില്ല ഇക്കാ കണ്ണ് നിറഞ്ഞു പോവാണ്. അള്ളാഹു അവര്ക് സ്വർഗത്തിൽ ഉന്നത പതവി നൽകട്ടെ... ഇക്കാക് ക്ഷമിക്കാനുള്ള ഖൽബ് നൽകട്ടെ 🤲🤲🤲
കണ്ണ് നനയാതെ ആർക്കും ഇത് കാണാൻ സാധിക്കില്ലല്ലോ ദൈവമേ😢😢 ആർക്കും ഇങ്ങനെ ഒരവസ്ഥ കൊടുക്കരുതേ നാഥാ😭😭😭😭😭
സത്യം😢😢
ആമീൻ
സത്യം
നൗഫൽക നിങ്ങൾ വിഷമിക്കേണ്ട.😔എല്ലാ വിഷമവും മാറും.എല്ലാരുമുണ്ടായിട്ടും നമ്മൾ ഓക്യ ഒറ്റയായി ജീവിക്കുന്നതാണ്.. ദുഹാ ചെയുന്നു 🤲🏼🤲🏼
അല്ലാഹു അദ്ദേഹത്തിന് സമാധാനം കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അതുപോലെതന്നെ മരണപ്പെട്ട എല്ലാവരുടെയും ഖബർ വിശാലമാക്കി കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
🤲🤲🤲🤲🤲
Aameen Aameen Yarabbalalameen 🤲😭😭😭😭
Swargam ennonnilla bai ni puthu thalamura engilum manasilak,
Ayalk samadanam undavatte
ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🏼🤲🏼🤲🏼🤲🏼🤲🏼
പ്രിയപ്പെട്ട ഇക്ക നിങ്ങൾക്ക് നഷ്ടപ്പെട്ടതിന് പകരം.. സർവ്വശക്തനായ നാഥൻ.. പകരം നൽകും അത് ഈ ലോകത്തും പരലോകത്തും... നിങ്ങളുടെ കുടുംബത്തിന് വേണ്ടിയും നിങ്ങൾക്ക് വേണ്ടിയും.. ഞാൻ പ്രാർത്ഥിക്കാം.... നിങ്ങളുടെ മനസ്സിനെ അള്ളാഹു ദൃഢമാക്കട്ടെ.. 🤲
കാണാൻ തുടങ്ങിയപ്പോൾ തന്നെ കണ്ണുനീർ വരാൻ തുടങ്ങി. ... വല്ലാത്തൊരു പരീക്ഷണമാണ്. ... അല്ലാഹുവിന്റെ പരീക്ഷണത്തിൽ ക്ഷമിക്കുക.... അല്ലാഹു നിങ്ങൾക്കും അത് പോലെ മറ്റു പ്രയാസമാനുഭവിക്കുന്നവർക്കും നഷ്ടപ്പെട്ടവരെ ശുഹദാക്കുകളിൽ ഉൾപ്പെടുത്തി അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ നമുക്കെല്ലാം തൗഫീഖ് ചെയ്യട്ടെ. ...
😢😢😢😢😢 കരഞ്ഞ് കരഞ്ഞ് തൊണ്ട ഇടറി.
എനിക്ക് വയ്യ തമ്പുരാനേ..... എന്തൊരു വിധിയാണ്
അള്ളാ ആ ഉപ്പാക്ക് ക്ഷമ നൽകണേ നാഥാ🤲😥
Aameen🤲🏻🤲🏻🤲🏻
അള്ളാഹു ആ കുടുംബത്തിനെ ഈ ഉപ്പയോടൊപ്പം സ്വർഗ്ഗത്തിൽ സംഗമിക്കട്ടെ...ആമീൻ
എന്റെ പൊന്നെ നീ എന്തിനാ ഇങ്ങനെ എഴുതിയത് ചക്കര 😭😭😭😭😭😭😭😭😭നെഞ്ച് പൊട്ടുന്ന വേദന ❤❤❤❤❤❤കൊല്ലംത്ത് പോരെ
😭😭😭😭😭yaaalllaahhh
പൊന്നുമോനെ നിന്റ സ്നേഹം അള്ളാഹു നാളെ ജന്നത്തുൽ ഫിർദൗസിൽ orumയിപ്പിക്കണേ നാഥാ
Ellam arinju ezhyuthiyathupole miss you uppa ❤😢😢😢
Allahuve hridayam nurugunnu
@@Wafivlog2.0😢
സഹോദരാ നൗഫലെ.... നാളെ അവന്റെ മഹനീയമായ ജന്നാത്തുൽ ഫിർദൗസിൽ താങ്കളെയും താങ്കളുടെ മാതാപിതാക്കളെയും മക്കളെ യും എല്ലാവരെയും ഇൻഷാ അല്ലാഹ് അല്ലാ ഹു സുബ്ഹാനവുതാല ഒരുമിച്ച് കൂട്ടുമാറാകട്ടെ..... ആമീൻ 🤲 അതുപോലെ അവിടെ മരണപ്പെട്ട എല്ലാവർക്കും അല്ലാഹു പൊറുത്ത് സ്വർഗ്ഗം കൊടുക്കു മാറാകട്ടെ... ആമീൻ 🤲
Aameen
പൊന്നുമക്കൾക്കും കുടുംബത്തിനും സ്വർഗം നൽകട്ടെ 😭😭😭😭റബ്ബേ.. അങ്ങകലെ കാണാൻ കഴിയാതെ, അവസാനമായി ഒരു നോക്കു കാണാൻ, മിണ്ടാൻ കഴിയാതെ.... 😭😭🤲🏻🤲🏻🤲🏻🤲🏻
ഒരു നിമിഷം കൊണ്ട് അനാഥൻ ആയൊരു മനുഷ്യൻ 😭 അദ്ദേഹം എങ്ങനെ സഹിക്കുന്നു.. ദൂരെ ഇരുന്നു ന്യൂസ് കാണുന്ന നമ്മൾക്ക് തന്നെ സഹിക്കാൻ വയ്യാ 😭😭 കണ്ണ് നിറഞ്ഞു ടൈപ്പ് ചെയ്യാൻ വയ്യാ 😭😭😭
അള്ളാഹു വിന്റെ പരീക്ഷണം ഏത് രീതിയിലാണെന്ന് നമുക്ക് അറിയില്ലല്ലോ.. അള്ളാഹു ക്ഷമ നൽകണേ.... ഇതു കാണുന്ന ഞങ്ങൾക്ക് സഹിക്കാനാവുന്നില്ല... അപ്പോൾ ഇത് അനുഭവി ക്കുന്നവരുടെ അവസ്ഥ...😢😢😢😢യാ അല്ലാഹ്.... സ്വർഗത്തിൽ എല്ലാവരും ഒരുമിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 😢
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 😢🤲🤲
ആമീൻ🤲🤲🤲
ഇവര്‍ക്ക് ഉള്ള സഹായങ്ങള്‍ യാഥാര്‍ത്ഥ കൈകളിൽ എത്തിയ മതി ആയിരുന്നു
ഉപ്പ ജീവനോടെ ഉണ്ടായിട്ടും ആ സ്നേഹം കിട്ടാത്ത എത്രയോ മക്കൾ ഉണ്ട്. അവർക്കൊക്കെ നിങ്ങൾ ഒരു മാതൃക ആണ് 😢
ഈ വീഡിയോ കണ്ടിട്ട് കരയാത്ത കരിങ്കല്ല് പോലും ഭൂമിയിൽ ഉണ്ടാവില്ല റബ്ബേ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടിക്കൊടുക്കണേ ആമീ ൻ
അള്ളാഹുവേ സ്വർഗ ലോകത്ത് അവരെയും ഞങ്ങളെയും ഒരു മിപ്പിക്കണേ
പടച്ചവൻ ഈ കുടുംബത്തെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
കരയിപ്പിച്ചല്ലോ ഇക്കാ 😢😢😢😢
പ്രവാസ ലോകത് ഇരുന്നു കണ്ണ് നനയാതെ കാണുവാൻ പറ്റുന്നില്ല..ആദ്യ 1:14 വരെ പിടിച്ചു നിൽക്കാൻ പറ്റിയുള്ളൂ.. 🙏എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം അറിയില്ല.. എന്ത് പറഞ്ഞു ആശ്വസിപ്പിക്കാൻ പറ്റും 🤲..
Sathyam😢😢😢
നല്ലയാളുകൾക്ക് എല്ലാം നഷ്ടമാകുന്നു. ഭൂമിക്ക് ഭാരമായിട്ടുള്ളവർ ഇന്നും ജീവിക്കുന്നു.1
ഹൃദയം തകർത്തു കളയുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നു 😢😢😢😢
ആ മക്കളും വാപ്പയും ഉള്ള വീഡിയോ കാണുമ്പോൾ നെഞ്ച് തകരുന്നു. സഹിക്കാൻ പറ്റുന്നില്ല 😢😢.
ഇത്രയും സ്നേഹിച്ച മക്കളും കുടുംബവും ഒന്നുറങ്ങി എണീച്ചപ്പോൾ ഈ ലോകത്തു നിന്നും പോയി എന്ന് എങ്ങനെ ഇദ്ദേഹത്തിന് ഉൾകൊള്ളാൻ കഴിയും. ഇപ്പോൾ ഈ കാണുന്നതിനേക്കാൾ ഭീകരമാകും മാനസികാവസ്ഥ ഇവിടെ നിന്നും മാറി ഇനി തിരിച്ചു പോകുമ്പോൾ. എല്ലാം സഹിക്കുവാനും പെട്ടെന്ന് മറക്കുവാനും പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ. ആമീൻ 🤲🏻
മറവി അനുഗ്രഹമാണ് ഓർമ്മകൾ അതും അനുഗ്രഹമാണ് എല്ലാം തരണം ചെയ്യാൻ റബ്ബ് സബൂർ തരട്ടെ ജീവിച്ച കാലമത്രയും ഉപ്പക്കും ഉമ്മയ്ക്കും ഭാര്യക്കും മക്കൾക്കും സ്നേഹവും സന്തോഷവും പകർന്നു നൽകിയ noufal🌹അള്ളാഹു സുബ്ഹാനtha"aala നന്മകൾ മാത്രം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉🎉🎉🎉🎉😢
കണ്ണുകൾ നിറയാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല ഒരാൾക്കും.... 😭😭
അല്ലാഹു ക്ഷമ നൽകട്ടെ
ഇദ്ദേഹത്തിന് മനസ്സമാധാനം കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കുക കരഞ്ഞുപോയി കണ്ടിട്ട്
അല്ലാഹുവേ....... ഈ സഹോദരന് നീ ക്ഷമ നൽകണേ നാഥാ......
ആ കുടുംബത്തിന് സ്വർഗത്തിൽ ഇദ്ദേഹത്തെ സ്വീകരിക്കാൻ നീ തൗഫീഖ് നൽകണേ നാഥാ.....
റബ്ബിന് ഇഷ്ട്ടമുള്ളവർക്ക് പരീക്ഷണങ്ങൾ കൂടുതൽ വരും...സഹിക്കാനും ക്ഷമിക്കാനും... എല്ലാർക്കും കരുത്ത്... നൽകണേ നാഥാ... അവരെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ നാഥാ... ഇനിയുള്ളവർക്ക് സമാധാനവും, സന്തോഷവും നൽകണേ നാഥാ... അവരെ പ്രയാസത്തിൽ നിന്ന് കര കേറ്റണേ...നാഥാ...മരിച്ചവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കണേ നാഥാ... വിധിയെ തടുക്കാൻ ആർക്കും കഴിയില്ല... എങ്കിലും സ്വർഗത്തിൽ...അവരുടെ കൂടെ ഈ സഹോദരനേയും... ഒന്നിപ്പിക്കണേ... നാഥാ...
അള്ളാഹു അ നൗഫലിന് നല്ല മണക്കരുത്ത് കൊടുക്കണേ അല്ലാഹ് 😢എന്തോരു വിധിയാണ് ഇത് സഹിക്കാൻ ആർക്കും പറ്റില്ല ആ പൊന്നു മക്കളെയും കുടുംബത്തെയും ഷഹീദ് പദവി നൽകി സ്വർഗത്തിൽ ഒരുമിപ്പിച്ചു കൊടുക്കട്ടെ 😢
കേവലം ഒന്നര വയസ്സ് മാത്രം പ്രായമുള്ള മകൻ ഇബ്രാഹിം മരണപ്പെട്ടപ്പോൾ നമ്മുടെ പ്രിയ റസൂൽ (സ) പറഞ്ഞത് നമ്മൾക്കുള്ള ആശ്വാസ വാക്കുകൾ ആണ്. "ഇബ്രാഹീം, നിന്നെ ഇനിയും കണ്ടുമുട്ടാൻ സാധിക്കില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇതിലേറെ സങ്കടപ്പെടുമായിരുന്നു. "
നാളെ
ജന്നാത്തുൽ ഫിർദൗസിൽ ഇടംനേടിയവരോടൊപ്പം ഠബ്ബ് നമ്മൾ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടേ.
آمين يا رب العآلمين
അല്ലാഹ്, എന്തെല്ലാം പരീക്ഷഷണം ആണ്.
കാണുവാൻ പോലുമുള്ള കരുത്തില്ല റബ്ബെ 😢
ആ സഹോദരന്റെ മനസ്സിന് സമാധാനം കൊടുക്കണേ അല്ലാഹ് അവരെല്ലാം നിങ്ങളെ സ്വർഗത്തിൽ കൈ പിടിച്ചു കൊണ്ട് പോവും സഹോദരാ സമാധാനിക്കാ
നൗഫൽക്കാ നിങ്ങൾ തളരരുത്, ആ പൊന്നു മക്കൾ സ്വർഗത്തിൽ കളിക്കുന്നുണ്ടാവും....
കഥ yalla ജീവിതമാണല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം
സഹോദരാ മുഴുവൻ കാണാൻ പറ്റുന്നില്ല. സഹിക്കാൻ പറ്റുന്നില്ല സഹോദരാ
പ്രിയപ്പെട്ട നൗഫൽ സഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള നഷ്ടം തന്നെയാണ് താങ്കൾക് സംഭവിട്ടുള്ളത് ഒരു കാര്യമോർത്ത താങ്കൾക് സമാധാനിക്കാം ഒരായുസ്സിൽ മുഴുവൻ കൊടുക്കേണ്ട സ്നേഹവും കരുതലും അവർക്ക് thangal കൊടുത്തിട്ടുണ്ടല്ലോ അൽഹംദുലില്ലാഹ്
നൗഫൽക്കാ . നിങ്ങളെ റബ്ബ് ഇതിന് തിരഞ്ഞടുത്തത്. അതിനെ ക്ഷമിക്കാനുള്ള കഴിവ് നിങ്ങൾക്ക് റബ്ബ് നൽകിയത് കൊണ്ട😢😢 ക്ഷമിക്ക് ഇക്കാ. ക്ഷമ ഈമാനിൻ്റെ പകുതി അല്ലേ. മനസ്സിനെ പാകപെടുത്തണം. പാകപ്പെടുത്തിയല്ലെ പറ്റു. റബ്ബ് എന്തെങ്കിലും നന്മ നിങ്ങൾക്ക് അള്ള കരുതിട്ടുണ്ടാവും.
100 % 👌👌👌👌
💯
Yaa Allah 🤲 😢😢
നൗഫൽക ഈ ദുനിയാവിൽ ഇത്രയും വിഷമം നിങ്ങൾ നേരിട്ടു അള്ളാഹു നിങ്ങൾക് ക്ഷമിക്കാനുള്ള കരുത് നൽകട്ടെ, സ്വർഗത്തിൽ നിങ്ങൾക് നഷ്ടപ്പെട്ടവരുടെ കൂടെ സന്തോഷം പങ്കിടാം
റബ്ബേ....വല്ലാത്തൊരു അവസ്ഥ നെഞ്ചുപൊട്ടി പോകുന്നു റബ്ബേ....അദ്ദേഹത്തിന് മനസ്സമാധാനം കൊടുക്കനെ റബ്ബേ🤲🤲🤲🤲
അള്ളാഹ് ക്ഷമ നൽകണേ റബ്ബേ