English Version of This Video If anyone is interested in watching the English version of this video, please check the link below. ua-cam.com/video/y4T0peZn3nM/v-deo.html
ഭൂമിയിൽ നിന്നും 4 - ly അകലെയുള്ള proxima Century B യുടെ ഒരു ഗ്രഹത്തിൽ ഒരു Civilization ഉണ്ടെന്നും, അവിടെത്തെ city lights james Web telescope കണ്ടെത്തിയെന്ന് E musk പറഞ്ഞതായി ഒരു US related video കണ്ടു എന്താണ് യാഥാർത്യമെന്ന് അറിഞ്ഞാൽ കൊള്ളാം!
Hereby requesting you to kindly add a title in English as well , it will make the videos easy to search in your channel. Btw great fan, love your videos 😊 keep up the good work 👍
Negative visualization and its effects on humans(stoic meditation) enna topic il oru video cheyavo Sir nu mathre ath clear aayit paranj tharan aaku nn vishwasikunu❤
Sir,ഇതിന് മുൻപ് നഗ്ന നേത്രങ്ങൾ കൊണ്ട് ഭംഗിയായി, bright ആയി കാണാൻ കഴിഞ്ഞിട്ടുള്ള വാൽനക്ഷത്രം ഏതാണ്? എന്നാണ് അത് സംഭവിച്ചത്? 1970-71കാലഘട്ടത്തിൽ ഞാൻ school വിദ്യാർത്ഥി ആയിരുന്നപ്പോൾ ഒരു വാൽനക്ഷത്രത്തെ പല രാത്രികളിലും വളരെ ഭംഗിയായി കാണാൻ ഇടയായിട്ടുണ്ട്. അത് ഏത് comet ആയിരുന്നുവെന്നു പറയാൻ കഴിയുമോ?
ഭൂമിയുടെ മധ്യ ഭാഗത്തുള്ള ഒരു രാജ്യത്ത് നിന്ന് ആ രാജ്യത്തിൻറെ നേർ എതിർ ദിശയിലുള്ള രാജ്യത്തേക് വിമാനത്തിൽ പോകാൻ ഭൂമിയുടെ നാലു വശവും ഉപയോഗിക്കാൻ പറ്റുമോ ?? ദൂരവും ഒരേ പോലെ ആകുമോ ?
കേരളത്തിൽ വീണിട്ട് ഒരു കാര്യവുമില്ല 😜 അത് കിട്ടുന്നവൻ്റെ കഷ്ടകാലം😂 . മാനത്തു കൂടി പോയ വാൽ നക്ഷത്രത്തെ തോട്ടി കൊണ്ട് പിടിച്ചു എന്നു പറഞ്ഞു പിടിച്ച് അകത്തിടും . തിമിംഗലത്തിൻ്റെ വാള് വെറുതെ കിട്ടിയവനെ പിടിച്ച് അകത്തിട്ട ടീമാ
ഇതൊക്കെ പിടിച്ചു പൊട്ടിച്ചു നോക്കിക്കൂടെ വല്ല alien spy ടെക്‌നിക് ആയിരിക്കും നാഷണൽ geograhy ഒക്കെ കാട്ടിൽ വൈൽഡ് അനിമൽസിനെ ഒക്കെ വാച്ച് ചെയ്യാൻ വെക്കുന്ന cam പോലെ
English Version of This Video
If anyone is interested in watching the English version of this video, please check the link below.
ua-cam.com/video/y4T0peZn3nM/v-deo.html
But the voice is not Mr. Anoop's 😊 I prefer his voice
😊
സൂര്യന്റെ അടുത്തുള്ള ഭൂമിയുടെ ഭ്രമണപഥത്തിന്റെ അടുത്ത് ഒരു അസ്ട്രോയിഡ് ബെൽറ്റ് ഉണ്ടെന്നു തന്നെ ഇപ്പോളാണ് അറിയുന്നത് 😄😄 നന്ദി അനൂപ് സർ 🤝🤝
🥰👍👍
Science 4 mass ന് ഒരു whatsapp group വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു, യോജിക്കുന്നവർ like ചെയ്യൂ.
ടെലഗ്രാം 💚💚
What's up group undel nallathayirnu
വേണം
11:12 വേണം വേണം ചെയ്യണം
Congratulations to Earth 🎉
കാത്തിരുന്ന വീഡിയോ 👍👍
Thank you sir. Would like to know more about the same topic.
നിലവിലുള്ള subscribers എത്രയും വേഗം ഈ ചാനലിന്റെ subscription 1 M ലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കേണ്ടതാണ്. 🙏
ലൈക്കടിച്ചതിന് ശേഷമാണ് സർ വീഡിയോ കാണാറുള്ളത് കാരണം അത്രയ്ക്കും ഇൻ്ററസ്റ്റിംഗ് കണ്ടൻ്റുകളാണ് സർ ചെയ്യാറുള്ളത് Thank you sir
ഭൂമിയിൽ നിന്നും 4 - ly അകലെയുള്ള proxima Century B യുടെ ഒരു ഗ്രഹത്തിൽ ഒരു Civilization ഉണ്ടെന്നും, അവിടെത്തെ city lights james Web telescope കണ്ടെത്തിയെന്ന് E musk പറഞ്ഞതായി ഒരു US related video കണ്ടു എന്താണ് യാഥാർത്യമെന്ന് അറിഞ്ഞാൽ കൊള്ളാം!
😂
പ്രകാശ വേഗേതതകകാൾ 300 ഇരട്ടി വേഗമേറിയ തളളൽ
Le musk: ayyo njyan angane paranjyitilla ara ee nonnayoke parachu vidunne
ഉണ്ടാകാം 👍👍👍👍 ശാസ്ത്രം തള്ളാണ് എന്ന് കരുതുന്ന ദുരന്തം ഇപോളും ഉണ്ടെന്നറിഞ്ഞ 😨😨
പ്രോക്സിമാ സെഞ്ചുറിയുടെ ഗ്രഹങ്ങൾ പോലും കാണാൻ പറ്റില്ല.പിന്നെയാണ് അതിലെ സിറ്റി ലൈറ്റ്.. തള്ളിയത് താങ്കൾ ആണോ ഇലൊന് മസ്ക് ആണൊ😂😂
Hereby requesting you to kindly add a title in English as well , it will make the videos easy to search in your channel.
Btw great fan, love your videos 😊 keep up the good work 👍
Thank you anoop sir ❤
Congratulations Earth. Stay blessed. ❣️
When are you publishing the said video about sightings , timings, locations etc ? Pl respond with the info if available , thanks
Thanks for the very informative video….
കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
എന്താണ് photon Chip? എന്ന് ഒരു വീഡിയോ ചെയ്യാമോ?
പ്രതീക്ഷിച്ചിരുന്ന വീഡിയോ..
Negative visualization and its effects on humans(stoic meditation) enna topic il oru video cheyavo
Sir nu mathre ath clear aayit paranj tharan aaku nn vishwasikunu❤
Please create a video about that comet.
Please make a video Quantum electrodynamic and Quantum chromodynamic
Thank you sir
Nannayittund❤
നല്ല അറിവ്
വീഡിയോ വേണം സർ 🫶🫶
Sir,ഇതിന് മുൻപ് നഗ്ന നേത്രങ്ങൾ കൊണ്ട് ഭംഗിയായി, bright ആയി കാണാൻ കഴിഞ്ഞിട്ടുള്ള വാൽനക്ഷത്രം ഏതാണ്? എന്നാണ് അത് സംഭവിച്ചത്? 1970-71കാലഘട്ടത്തിൽ ഞാൻ school വിദ്യാർത്ഥി ആയിരുന്നപ്പോൾ ഒരു വാൽനക്ഷത്രത്തെ പല രാത്രികളിലും വളരെ ഭംഗിയായി കാണാൻ ഇടയായിട്ടുണ്ട്. അത് ഏത് comet ആയിരുന്നുവെന്നു പറയാൻ കഴിയുമോ?
Hale Bopp , Hyakutake എന്ന രണ്ട് വാൽനക്ഷത്രങ്ങൾ പണ്ട് നന്നായി കാണാൻ സാധിച്ചിട്ടുണ്ട്..
@@higgsboson_alphaone thank you.
Haley commet,can see in every 72 years gap.
💥💎❤.. 🔥
Inshaallah ❤
🎉സൂപ്പർ
Thanks 👍❤🎉
കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് സർ
Thanks ❤
Thanku Sir😊
വാൽ നക്ഷത്രം കാര്യം ഒന്നും update വന്നില്ലല്ലോ
⭐⭐⭐⭐⭐
Thanks ❤❤
Athentha full time chuttikkarangan pattathe bhoomiyude gravitational field full time undaville?
ഭൂമിയുടെ മധ്യ ഭാഗത്തുള്ള ഒരു രാജ്യത്ത് നിന്ന് ആ രാജ്യത്തിൻറെ നേർ എതിർ ദിശയിലുള്ള രാജ്യത്തേക് വിമാനത്തിൽ പോകാൻ ഭൂമിയുടെ നാലു വശവും ഉപയോഗിക്കാൻ പറ്റുമോ ?? ദൂരവും ഒരേ പോലെ ആകുമോ ?
അപ്പോൾ ആ മിസ്സായ റോക്കറ്റ് ഇപ്പോൾ എന്ത് ചെയുന്നു?? 😎😎
മുറിവേറ്റ റൊക്കെന്റിന്റെ ശബ്ദം സ്ഫോടണത്തെക്കാൾ ഭയങ്കരമായിരുന്നു.
❤super sir😊
പുതിയ ചന്ദ്രനെയും പുതിയ വാൽനക്ഷത്രതേ യും ആരാണ് ഉണ്ടാക്കിയത്
Sir vaal nakshatram varumbo Video venam
Sir i have a doubt
Plz do video about 2d confinement
C2023 a3 tsuchinshan atlas. ഡീറ്റെയിൽസ് അറിയിക്കാമെന്ന് പറഞ്ഞിരുന്നല്ലോ..
Good
രണ്ടും മൂന്നും മാസം പ്രണയിച്ച ശേഷം ഡൈവോ ഴ്സ് വാങ്ങാനുള്ള പ്രചോദനം എന്താണ്.?
നമ്മുടെ സിദ്ധാന്തങ്ങൾ എല്ലാം തെറ്റാണോ??
Veezhane keralathil thane veezhane madhuthu evide
കേരളത്തിൽ വീണിട്ട് ഒരു കാര്യവുമില്ല 😜 അത് കിട്ടുന്നവൻ്റെ കഷ്ടകാലം😂 . മാനത്തു കൂടി പോയ വാൽ നക്ഷത്രത്തെ തോട്ടി കൊണ്ട് പിടിച്ചു എന്നു പറഞ്ഞു പിടിച്ച് അകത്തിടും . തിമിംഗലത്തിൻ്റെ വാള് വെറുതെ കിട്ടിയവനെ പിടിച്ച് അകത്തിട്ട ടീമാ
Ninte thalayil mathram veenal pore???🤔🤔🤔
Poli 🎉🎉🎉🎉
❤
കുഞ്ഞനിയത്തി ചേടത്തിയെ കാണാൻ വരുന്നതാ,തന്നെ😊
👍
Ee system okke thane undayadhanennu engene parayan kazhiyum!!
ഏത് ഭാഗത്ത് കാണും
30" വലിപ്പമുള്ള ടെലസ്കോപ്പുണ്ടോ😊
👍🌷❤👍
ഈ വാൽനക്ഷത്രത്തെക്കുറിച്ച് ഒരു ഷോർട് വീഡിയോ ചെയ്യാമോ. ഗ്രൂപ്പിൽ ഷെയർ ചെയ്യാനാണ്
👍👍👍
❤❤❤💪💪💪
👍
❤❤❤
👍👍👍👍👍
🙏🙏
Stellerium app ane best
❤❤a
Ithine patti ariyanam
Eni oru thavanA koodi kelku
👍🏼😁
Comet quick checking - നും asteroid 57 ദിവസത്തേക്ക് ഇൻസ്‌പെക്ഷൻ നടത്താൻ വരുന്നതാവും...😅😅...ഇത് കേൾക്കുമ്പോൾ മറ്റേ Nine സിനിമ ഓർമ വരുന്നു.
ഞാൻ വിചാരിച്ചു ഭൂമി പ്രസവിച്ചെന്ന്.. പിന്നെയാണ് കാര്യം മനസിലായത്...
ഇതൊക്കെ പിടിച്ചു പൊട്ടിച്ചു നോക്കിക്കൂടെ വല്ല alien spy ടെക്‌നിക് ആയിരിക്കും നാഷണൽ geograhy ഒക്കെ കാട്ടിൽ വൈൽഡ് അനിമൽസിനെ ഒക്കെ വാച്ച് ചെയ്യാൻ വെക്കുന്ന cam പോലെ
മനുഷ്യ പരിണാമം പല ഘട്ടങ്ങളിലായി വീഡിയോ ചെയ്യാമോ? ഇടയ്ക്കിടയ്ക്ക് ആയാലും മതി.
Physics biology aakiyo?
@@alexusha2329 ഈ ചാനലിൽ നിയന്റെർത്താൽ ന്റെ DNA നമ്മളിൽ എങ്ങനെയെത്തി എന്ന വീഡിയോ കിടപ്പുണ്ട് അപ്പൊ അതോ? ഇതൊരു ഫിസിക്സ് ചാനൽ മാത്രമല്ല ശാസ്ത്ര ചാനൽ ആണ്.
Ithoke chilapo edhenkilum alinte satlitayrikum😅
2028 ൽ അല്ലേ ഭൂമിയ്ക്ക് നേരെ വരുന്ന ഒരു ആസ്ട്രോയിഡ് ഭൂമിയിൽ പതിക്കും എന്നു പറയുന്നത്.
2029 വരുന്നവൻ 2036 വരുന്നുണ്ട്
❤🫶
ഈ കോമെറ്റ് ഭൂമിയിൽ ഇടിച്ചാൽ എന്ത് സംഭവിക്കും
ഇപ്പൊ ഉള്ളത് പോരേ ഇനിയും ചന്ദ്രനെയൊക്കെ വാങ്ങുന്നത് ധൂർത്താണ്
Good
👍
👍👍👍
❤❤❤❤
👍👍👍👍
👍🏼
❤❤❤
❤
❤❤❤
❤❤❤