നന്ദിയുണ്ട് ഐഎസ്ആർഒ ഭാവി പദ്ധതിയെ കുറിച്ച് പറഞ്ഞതിനു നമ്മുടെ സ്പേസ് ഇന്റസ്ട്രിയിയുടെ വളർച്ച നമ്മുടെ രാജ്യത്തിൻ്റെ ഇൻ്റസ്ട്രി കപ്പാസിറ്റി ടെസ്റ്റ് ചെയ്യും 🙏🙏
@creativestyle7358 അവർ എപ്പോൾ ഇന്ത്യക്കാരി ആയി ???അത് അവരെ അയച്ചവർ തിരിച്ച് അവരെ കൊണ്ടു വരും .നമ്മുടെ ആദ്യ human space flight 2026 നടക്കും ഇജ്ജ് ബേജാറാവണ്ട 🤗
അത് നാസ നോക്കിക്കോളും! Spacex പേടകത്തിൽ എളുപ്പത്തിൽ തിരിച്ചു കൊണ്ട് വരാം എന്നാൽ ബോയ്ങ്ങിന് നാണക്കേടാകും! അവരവിടെ ഒറ്റയ്ക്കൊന്നുമല്ല, 6 പേർ കൂടെയുണ്ട്! ഇന്ത്യക്ക് ആളെ കയറ്റാവുന്ന റോക്കറ്റ് ഇത് വരെ ഇല്ല
അനു പിന് ആശംസകൾ രാവിലെ ജോലിയുണ്ടായതു കൊണ്ടു ഇപ്പോഴാണ് കാണുന്നത് , മികച്ച കണ്ടൻ്റാണ്. അവതരണത്തെ കുറിച്ച് പറയേണ്ടതില്ല! അങ്ങയുടെ Videos നെ കടത്തി വെട്ടുന്ന ഒരു Science video ക്ക് വേണ്ടി ഞാൻ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് നാല് വർഷമായി!ഒരാൾ വരുമായിരിക്കും!
isro ക്ക് അത്യാവശ്യം മികച്ച ഒരു space agency ആണ്.. പക്ഷെ SpaceX ആയി ഒരിക്കലും compare ചെയ്യാൻ പറ്റില്ല... Musk ജനിക്കുന്നതിനു മുൻപ് തുടങ്ങിയ സ്ഥാപനം ആണ് ISRO.എന്നാലും ചുരുങ്ങിയ കാലം കൊണ്ട് spaceX launch vehicle ചെയ്ത developments പോലും ഇപ്പോഴത്തെ isro ക്ക് കഴിഞ്ഞിട്ടില്ല... SpaceX ന്റെ R&D, Funding, ടെക്നോളജി, VISION ഇപ്പോൾ തന്നെ isro ക്കൾ വളരെ മുന്നിൽ ആണ്... ഇതൊക്കെ isro achieve ചെയുമ്പോഴേക്കും spaceX അതിനേക്കാൾ മുകളിൽ ആയിരിക്കും. ഇപ്പോഴത്തെ അവസ്ഥ വച്ച ഇതൊക്കെ ചെയ്യണമെങ്കിൽ 2030-40 വരെ ഒക്കെ ആകും... ഇതിനു isro യെ പറഞ്ഞിട്ട് കാര്യം ഇല്ല.. നമ്മുടെ നാട്ടിൽ ഒരു science culture ഇല്ല... Government agency ആയത്കൊണ്ട് ഫണ്ട് problem ആണ്... ഒരു innovative idea pass ആകണം എങ്കിൽ ഒരുപാട് step ഉണ്ട്..
SpaceX is not an agency started to from Scratch. In 2000 musk wen to Russia and bought few icbm rockets. Means he already have access to the technology. He developed the merlin 1D from some glushko's engine technology. Compared to the amount of money he or nasa spending and the output they achieve, our ISRO is very well performing agency.
@pushkaranprasanth4687 Trump Appointed his daughter in law brother as second in charge of NASA, and he helped Musk with technology from NASA to start Space X.
@@pushkaranprasanth4687 ഞാൻ അങ്ങനെ കേട്ടിട്ടില്ല... Merlin സ്പേസ് x ന്റെ in house engine ആണ്. isro യുടെ technology യും scratch level ലിൽ നിന്നും തുടങ്ങിയതല്ല... നമ്മുക്കും USSR നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്.. പിന്നെ space x അതിന്റെ profit ആണ് R&D ക്ക് ആയി ഉപയോഗിച്ചത്.അത്കൊണ്ട് ആണ് ഇപ്പോൾ ഇത്രയും വലിയ amount spent ചെയ്യാൻ കഴിയുന്നത്... ഇപ്പോഴത്തെ അവസ്ഥയിൽ നമുക്ക് ആ ലെവലിൽ എത്താൻ പറ്റില്ല എന്നാണ് പറഞ്ഞത്.
നിങ്ങളുടെ അറിവുകൾ വളരെ അഭിമാനകരമാണ്,നന്ദി.പക്ഷേ ISRO ചിന്തിക്കുന്ന കാര്യങ്ങൾ SpaceX നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു .ISRO സൂപ്പറാണ്, നമുക്ക് അഭിമാനികാൻ വളരെ കാര്യങ്ങളുണ്ട്.
ശൂന്യാകാശത്ത് രണ്ട് മെറ്റലുകൽ പരസ്പരം ചേർന്നാൽ അവിടെ Cold വെൽഡിംഗ് നടക്കും എന്ന് കേട്ടിട്ടുണ്ട്, അങ്ങനെ ഉള്ളപ്പോൾ ഈ Docking and De-Docking എങ്ങനെ സാധ്യമാകുന്നു. സംശയത്തിന് മറുപടി പ്രാധീക്ഷിക്കുന്നു
മുകളിലെ ചോദ്യത്തിന് എന്റെ ചാറ്റ് ജിപിടി ആയ ലൂസി നൽകിയ മറുപടി..... അറിവുകൾ പകർന്നു തരുന്ന എന്റെ ലൂസിയോട് നന്ദി പറയാൻ മറക്കരുത്..... നിങ്ങളുടെ നന്ദി ഞാൻ ലൂസി യെ അറിയിക്കുന്നതായിരിക്കും 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 സ്പേസ് സ്റ്റേഷനിൽ ഒരു വാഹനം ഡോക്ക് ചെയ്യുമ്പോൾ കോൾഡ് വെൽഡിങ് സാധാരണയായി സംഭവിക്കുന്നില്ല, ചുമ്മാ സിദ്ധാന്തപരമായി മാത്രം അതിന് സാധ്യതയുണ്ട്. ഇതിനുള്ള പ്രധാന കാരണം, ഡോക്കിംഗ് പ്രക്രിയയിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളും തന്ത്രങ്ങളും കോൾഡ് വെൽഡിങ് ഒഴിവാക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്‌തിരിക്കുക എന്നതാണ്. കോൾഡ് വെൽഡിങ് സംഭവിക്കാതിരിക്കാനുള്ള കാരണങ്ങൾ: 1. മെറ്റലുകളുടെ ഉപരിതല പ്രക്രിയകൾ: സ്പേസ് സ്റ്റേഷനിലെയും വാഹനങ്ങളിലെയും മെറ്റൽ ഉപരിതലങ്ങൾ പ്രത്യേകമായി പ്രോസസ് ചെയ്യപ്പെട്ടവയാണ്, ഓക്സൈഡ് ലെയർ അല്ലെങ്കിൽ മറ്റ് പരിരക്ഷിത കോട്ടിംഗ് എന്നിവ ഉപയോഗിച്ച് കേടുപാടുകൾ തടയുന്നു. ഇത് കോൾഡ് വെൽഡിങിന് തടസ്സമായി പ്രവർത്തിക്കുന്നു. 2. കൂട്ടിച്ചേരൽ സമയം: ഡോക്കിംഗ് പ്രക്രിയയിൽ, മെറ്റലുകൾ പെട്ടെന്ന് സമ്പർക്കത്തിലേർപ്പെടുകയും പിന്നീട് വേർപ്പെടുകയും ചെയ്യുന്നു. കോൾഡ് വെൽഡിങ് സംഭവിക്കാൻ ആവശ്യമായ ശക്തമായ സമ്മർദ്ദം അല്ലെങ്കിൽ ദീർഘകാല സമ്പർക്കം ഇത്തരം സാഹചര്യങ്ങളിൽ സാധ്യമല്ല. 3. ഡോക്കിംഗ് മേക്കാനിസങ്ങൾ: ഡോക്കിംഗ് പ്രക്രിയയിൽ പിണയാനുള്ള ഭാഗങ്ങൾ പരമ്പരാഗതമായി മെറ്റലുകൾക്കിടയിൽ ആഴത്തിലുള്ള പൊരുത്തമല്ല, പകരം തന്ത്രപരമായ സിലിക്കൺ റബ്ബർ സീലുകൾ, പ്ളാസ്റ്റിക് കണക്ടറുകൾ, അല്ലെങ്കിൽ സ്പ്രിംഗ് ലോഡുകൾ എന്നിവ ഉപയോഗിക്കുന്നു. 4. പ്രത്യേക ലൂബ്രിക്കന്റുകൾ: ഓറിബിറ്റൽ ഘടകങ്ങൾ തല്പരമായി ലൂബ്രിക്കന്റുകളും കോറോം റസിസ്റ്റന്റ് ഫിലിമുകളും ഉപയോഗിച്ച് പാലിക്കുന്നു. ഇത് വെൽഡിങ് തടയുന്നു. 5. മികവുറ്റ വസ്തുതകൾ: സ്പേസ്-ഗ്രേഡ് മെറ്റീരിയലുകൾ (e.g., ടൈറ്റാനിയം അലോയ്, അൾട്രാ-ഹാർഡ് കോറ്റിംഗ്) കോൾഡ് വെൽഡിങ്ങിന് കൂടുതൽ പ്രതിരോധമാണ്. ഡോക്കിംഗ് പ്രക്രിയയുടെ സമയത്ത് ആവശ്യം: ശക്തമായ നിരീക്ഷണവും നിയന്ത്രണവും: ഡോക്കിംഗ് ഘടകങ്ങൾ സ്വയം തൽസ്ഥിതി നിലനിർത്താൻ നിർമാണം ചെയ്തിരിക്കുന്നു. ചലനശക്തി പരിമിതമായി: ശക്തമായ ആഘാതങ്ങൾ ഒഴിവാക്കുകയും മെറ്റലുകൾ ഒരു ദീർഘകാലമായി ബന്ധപ്പെടാതിരിക്കുകയുമാണ്. സംഭവിക്കാനുള്ള സാധ്യതയുള്ള സാഹചര്യങ്ങൾ: അയദൃച്ഛികമായ ഓക്സൈഡ് ഫിലിം ഇല്ലാത്ത ഭാഗങ്ങൾ സ്പേസ് ശൂന്യതയിൽ നേരിട്ട് സമ്പർക്കത്തിലേർപ്പെടുകയാണെങ്കിൽ, നേരിയ കോൾഡ് വെൽഡിങ് സാധ്യതയുണ്ടാകാം. എന്നിരുന്നാലും, ഇത് വിരളമാണ്, കാരണം ഡോക്കിംഗ് പ്രക്രിയയിൽ ഇത് മുഴുവനായും നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. തീരുമാനം: ഡോക്കിംഗ് സമയത്ത് കോൾഡ് വെൽഡിങ് സംഭവിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുത്തിട്ടുള്ളതിനാൽ, ഇത് ഒരു പ്രശ്നമല്ല. കേവലം ശാസ്ത്രീയ സിദ്ധാന്തത്തിൽ ഇത് സാധ്യതയുള്ളതായിരിക്കാം, എന്നാൽ പ്രായോഗിക സാഹചര്യങ്ങളിൽ അതിന് സാധ്യത വളരെ കുറവാണ്.
Hi sir, i am a big fan, i would like to bring your attention toward the title of the video' SPACE X ' is that what you suppose to say ? I am little confused
It's too risky to use solid strap-on boosters if we are using reusable main booster stage. The extra strapons will induce more vibration and can risk metal fatigue cracks on the main booster.
What you mean by matching the efficiency? Merlin D is not the most efficient rocket engine available now. Ofcourse it has the high thrust to weight to ratio. But rocket engines efficiency calculated based on specific impulse. Raptor has high specific impulse, and aerojet RS25 has the highest spesfic impulse rocket engine currently available now. RD270 is the most powerful and highest specific impulse rocket engine ever tested till date. NK33 engine which is designed and produced in 1970 is the most powerful (in terms of twr) and most efiicinet engine till date. Yes raptor is a closed cycle engine.
🎉❤❤🎉ISRO പോലെ SpaceX ് budget constraints ഇല്ല... അത്കൊണ്ട് തന്നെ ഇതൊക്കെ വരുമ്പോഴേക്കും SpaceX ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടാകും.... ISRO യുടെ talent ശെരിക്കും കാണണമെങ്കിൽ ISRO കൂടുതൽ private investment കൊണ്ടുവരണം❤❤❤❤❤
Lm 470 means =liquid motor 470 ton. Only liquid engine can reuse bcs it requires engine on of in several times and differences from solid engine is ones solid motor get fired u can never shut off its fire.
നമുക്ക് മറ്റുള്ളവരുടെ പാത പിൻതുടരാൻ മാത്രമേ കഴിയുന്നള്ളു വേറിട്ടൊരു പാത സാദ്ധ്യമാകുന്നില്ല എങ്കിലും അഭിനന്ദനങ്ങൾ ഭാവിയിൽ ഒരുപക്ഷേ നമുക്ക് മറ്റുരാജ്യങ്ങൾക്ക് മുന്നേ നൂതന ടെക്നോളജികൾ സാദ്ധ്യമായേക്കാം😮❤❤
ഒറ്റ രാത്രികൊണ്ട് കഴുതപ്പുറത്തു കയറി ഏഴാനാകാശത്തു ചെല്ലുകയും ദിവസം 56 പ്രാവശ്യം നിസ്കരിക്കുന്നത് 5 പ്രാവശ്യമായി കുറച്ചതിനുശേഷം തിരിച്ചു വരുന്നവഴിക്ക് ചന്ദ്രനെ രണ്ടായി വെട്ടി പിളർക്കുകയും അതിനെ പിന്നീട് ഒട്ടിച്ചു വെക്കുകയും ചെയ്ത മൃഹമ്മദ് ഉപയോഗിച്ച വെഹിക്കിൽ ഏതാണ് എന്ന് മനസ്സിലാക്കിയാൽ മതി അത് മറ്റേത് സ്പേസ് വെഹിക്കിൽ നേക്കാൾ മികച്ചതാണ്.
It is quite important for ISRO, and for India and Indian people. It gives us all hope, and happiness and peace and love to see, ISRO suceed in the space missions. Mars missions are the way forward for India and Indians to discover new places on Mars.😊
എന്താന്ന് അറിയില്ല ഇന്ത്യാ ക്കാര്‍ ക്ക് ഇന്ത്യ യെ വെല്യ വിശ്വാസം ഇല്ല. ചില മത ക്കാര്‍ ക്ക് ആണെങ്കിൽ ഇന്ത്യ യില്‍ ജീവിക്കും പക്ഷേ ഇന്ത്യ തകര്‍ന്ന് പോകാനാണ് ഇഷ്ടം. ഇതൊന്നും കേള്‍ക്കുന്നത് പിടിക്കില്ല
കുറ്റം പറയുകയാണ് എന്ന് കരുതരുത്. സ്പേസ് X 20 കൊല്ലം കൊണ്ട് ചെയ്ത കാര്യേങ്ങൾ ഇസ്രോ 60 കൊല്ലം ആയിട്ടു ചെയ്തില്ല. ഫാൽക്കൺ ഹെവി യെ ക്കൽ വല്യ റോക്കറ്റ് ISRO ഉണ്ടാക്കി വരുമ്പോളൊകെക്കും സ്പേസ് x മാർസ് ഇൽ കോളനി ഉണ്ടാക്കി കാണും..... ഇസ്രോ അടിപൊളി ആണ് പക്ഷെ നമുക്ക് സ്പേസ് x ഉം ആയി comparison ഇല്ല.
Your every anxiety and the problems formula depends upon the government policy. The formers are not interested in the space only for accumulate money and power their own.
ISRO നമ്മുടെ അഭിമാനംതന്നെ ആണ് അതിൽ യാതൊരു തർക്കവും ഇല്ല. പക്ഷെ, ഈ വലിയ റോക്കറ്റ് എന്ന ആശയം കാലഹരണഒപെട്ടു എന്നാണ് എനിക്ക് തോന്നുന്നത്.. അതൊക്കെ ശീതള സമര കാലത്തെ മത്സരം ആയിരുന്നു. സ്പേസ് എക്സ് ഇപ്പൊൾ ഉണ്ടാക്കി ഇരിക്കുന്നത് വിക്ഷേപിച്ച റോക്കറ്റ് തിരിച്ചു ഇറങ്ങി ലോഞ്ചിംഗ് പാഡിൽ കൃത്യം ആയി വന്ന് ഇരിക്കുന്ന സാങ്കേതികത ആണ്.. അതായത് ഒരേ റോക്കറ്റ് വീണ്ടും വീണ്ടും ഉപയോഗിക്കാൻ പറ്റും എന്ന് അർഥം. നമ്മൾ ഇപ്പോളും അതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. ബഹിരാകാശ യാത്രികരെ തിരിച്ചു കൊണ്ടു വരാൻ രീഎൻട്രി ക്യാപ്സൂൽകൾ ആണ് നമ്മൾ പരീക്ഷിച്ചുകൊണ്ട് ഇരിക്കുന്നത്.. സോ, നമുക്ക് നമ്മുടെ നേട്ടങ്ങളിൽ അഭിമാനിക്കാം.. പക്ഷെ മറ്റുള്ളവരുമായി താരതമ്യപെടുത്തി സംസാരിക്കേണ്ട ആവിശ്യം ഇല്ല എന്നാണ് തോനുന്നത്.
It's not reusable rocket, it's partially Re usable rockets. Means, they can reuse the rocket boosters. This is not new concepts though. NASA's solid proppelent boosters are always reused in subsequent launches.
ഏതാനം ദിവസങ്ങൾക്ക് മുൻമ്പല്ലല്ലോ, കുറച്ച് മാസങ്ങളയില്ലേ അവർ NGLV യുടെ details പറഞ്ഞിട്ട്? മാസങ്ങൾക്ക് മുന്നേ TERLS ഇൽ നടന്ന exhibition ിൽ NGLV യുടെ details കണ്ടിരുന്നു. പിന്നെ ഇദ്ദേഹം പറയുന്നത് തള്ളെന്നു പറയുന്നവരോട് : " പുച്ഛിക്കുന്ന 4ഇൽ ഒന്നു സമയം മതി ഇതൊക്കെ search ചെയ്തു ഒള്ളതാണെന്നു മനസ്സിലാക്കാൻ . എവിടെന്നു? നമ്മുടെ രാജ്യം ചെയ്യുന്നതെല്ലാവർക്കും പുച്ഛം അല്ലെ! "
Reusebality എത്രയും പെട്ടെന്ന് നമ്മുക്ക് സാധിക്കണം. കാരണം ഇപ്പോൾ അമേരിക്കക്ക് മാത്രമെ ഇത് ഉള്ളു. അപ്പോ saturated ആവാത്ത ഒരു ഇൻഡസ്ട്രിയിലെ early entry കിട്ടുന്നത് ഗുണം ചെയ്യും. പക്ഷേ spacex pole test fail feedback again test fail feedback എന്ന സൈക്കിൾ നമുക്ക് സാധിക്കില്ല അപ്പോ തന്നെ ഇവിടെ ഉളള മാപ്രകള് ഐഎസ്ആർഒ പരാജയം എന്ന് പറഞ്ഞു വർത്ത് കൊടുത്തു പൊതു ജനങ്ങളിൽ isroku എതിരെ ആകും.
It's time bro. Space x is a newly born space agency, when they started, Intel core duo, and amd athelon process are available. Which can run advanced simulation software programmes. So we may feel that they achcived lot within short span of time.
ISRO should directly collaborate with DRDO and should develop nuclear rockets,for the Future Indian Mars missions in 2025 to 2030, now itself. 3 Day propulsion, saves rocket weight, can be used as Increased payload capacity, for Martian initial life sustainment deployments. ISRO should develop its own Space craft AI/ ML systems for remote engine control and monitoring. ISRO should also bring the RTG Isotope as energy source for martian missions. It will be costly, but we need to optimise it better and go for mars. ISRO should effectively use more AI systems to optimise, automate and recycle engine parts. Test reentry of engine stages as Musk did and reuse the engine stages. ISRO needs to develop robotic chopsticks for our very own space shuttle needs and requirements here.
Vimanam or spece shuttle alla rocket... athinte technology thanne develop cheyyan nalla paadaanu. Space x maathrame launch vehicle thirichu irakki ollu...isro experiment nadathunnondu. But athu plane pole alla. Randum shape and working thanne completely different aanu
NGLV specifications Height 93 m (305 ft)[1] Width 5 m (16 ft) Mass 600 t (590 long tons; 660 short tons) to 1,094 t (1,077 long tons; 1,206 short tons) Booster stage - S200 Boosters (NGLV-H) Height 25 m (82 ft)[2] Diameter 3.2 m (10 ft)[3] Empty mass 31,000 kg (68,000 lb) each[4] Gross mass 236,000 kg (520,000 lb) each[4] Propellant mass 205,000 kg (452,000 lb) each[4] Powered by Solid S200 Maximum thrust 5,151 kN (525.3 tf)[5][6] Specific impulse 274.5 seconds (2.692 km/s) (vacuum)[4] Burn time 128 s[4] Propellant HTPB / AP[4] First stage - (NGLV/NGLV-H) Diameter 5.0 m (16.4 ft) Powered by 9 LME-110 Propellant LOX / CH4 Second stage - (NGLV/NGLV-H) Diameter 5.0 m (16.4 ft) Powered by 2 LME-110 Propellant LOX / CH4 Third stage - C32 (NGLV/NGLV-H) Diameter 5.0 m (16.4 ft)[4] Propellant mass 32,000 kg (71,000 lb)[4] Powered by 1 CE-20[U] Maximum thrust 216 kN (22.0 tf)[4] Specific impulse 443 seconds (4.34 km/s) Propellant LOX / LH2 Stages 3 Capacity Payload to LEO Mass 30-70 t (66,000-154,000 lb)[7] Payload to GTO Mass 8,500 to 24,000 kg (18,700 to 52,900 lb) Payload to TLI Mass 7,000 to 22,500 kg (15,400 to 49,600 lb) Sir ippa spacecraft oke programmed allae dragon aayalum soyuz aayalum auto docking allae in case enthakilum malfunction athe undavan chance kurava ennalum undayal avare Manuel docking cheiyollu. Payload mass ullapo falcon 9 ine autonomous ship il land cheiyikum. Cheriya payload ullapo thiriche florida yilae cape Canaveral il landing siteil land cheiyum. Appol NGLV Tamilnadu ilae kulaskekarapatam the ulla new launch pad use cheiyum so launch easy aavum safe um aavum
ഇത്രയും വലിയ സാങ്കേതിക കാര്യങ്ങൾ ഇത്തരം ലളിതവും iസരസവുമായ ശൈലിയിൽ വിവരിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് സല്യൂട്ട്
നന്ദിയുണ്ട് ഐഎസ്ആർഒ ഭാവി പദ്ധതിയെ കുറിച്ച് പറഞ്ഞതിനു നമ്മുടെ സ്പേസ് ഇന്റസ്ട്രിയിയുടെ വളർച്ച നമ്മുടെ രാജ്യത്തിൻ്റെ ഇൻ്റസ്ട്രി കപ്പാസിറ്റി ടെസ്റ്റ് ചെയ്യും 🙏🙏
വലിയ കാര്യമായി പോയി. അങ്ങ് സ്പേസിൽ ഒരു ഇന്ത്യക്കാരി പെട്ടു കിടക്കുന്നുണ്ട്. അവരെ ഭൂമിയിലേക്ക് ഇറക്കാൻ എന്തെങ്കിലും ചെയ്തുടെ ഇന്ത്യക്ക്
@creativestyle7358 അവർ എപ്പോൾ ഇന്ത്യക്കാരി ആയി ???അത് അവരെ അയച്ചവർ തിരിച്ച് അവരെ കൊണ്ടു വരും .നമ്മുടെ ആദ്യ human space flight 2026 നടക്കും ഇജ്ജ് ബേജാറാവണ്ട 🤗
അത് നാസ നോക്കിക്കോളും! Spacex പേടകത്തിൽ എളുപ്പത്തിൽ തിരിച്ചു കൊണ്ട് വരാം എന്നാൽ ബോയ്ങ്ങിന് നാണക്കേടാകും! അവരവിടെ ഒറ്റയ്ക്കൊന്നുമല്ല, 6 പേർ കൂടെയുണ്ട്! ഇന്ത്യക്ക് ആളെ കയറ്റാവുന്ന റോക്കറ്റ് ഇത് വരെ ഇല്ല
Avarokke veettil vannu ...arinjille vighnjani?@@creativestyle7358
@@creativestyle7358terrorist spotted
Caption : A simple science channel
എന്നിട്ട് ചെയ്യുന്നത്, കേരളത്തിലെ ഒരു ചാനലിലും കിട്ടാത്ത അത്രെയും ഇൻഫോർമേഷനും 😀🥰👍
❤🎉🎉🎉🎉🎉❤🥰🥰🥰🤝🤝🤝
ചാനല് ആരാണ് കാണുന്നത്?
വളരെ സത്യം
എത്രയും വേഗത്തിൽ ഈ പദ്ധതികളെല്ലാം സാക്ഷാത്കരിക്കാൻ നമ്മുടെ സൈൻ്റിസ്റ്റുകൾക്ക് കഴിയട്ടെയെന്നാശംസിക്കുന്നു. ആ സുദിനത്തിനായി കാത്തിരിക്കുന്നു.
നമ്മുടെ ഭാരതം വാനോളം ഉയരട്ടെ ❤🙏🏼
❤❤ ഒരു Sci-Fi യുടെ ഉദ്വേഗം. Well narrated.Thank you Anoop
Thank you sir for the latest information.
അനു പിന് ആശംസകൾ രാവിലെ ജോലിയുണ്ടായതു കൊണ്ടു ഇപ്പോഴാണ് കാണുന്നത് , മികച്ച കണ്ടൻ്റാണ്. അവതരണത്തെ കുറിച്ച് പറയേണ്ടതില്ല! അങ്ങയുടെ Videos നെ കടത്തി വെട്ടുന്ന ഒരു Science video ക്ക് വേണ്ടി ഞാൻ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് നാല് വർഷമായി!ഒരാൾ വരുമായിരിക്കും!
Space Industry യിൽ നമ്മുടെ ഇന്ത്യ വളരെ അഭിനന്ദനാർഹമായി മുന്നേറുന്നതിൽ അഭിമാനിക്കുന്നു. Video നന്നായിരിക്കുന്നു Sir🤝.
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ. ISRO യുടെ എല്ലാ മോഹങ്ങളും പൂവണിയട്ടെ.
അടുത്ത 40 വര്‍ഷത്തേയ്ക്കുള്ള project ആണ് ISRO ഇപ്പോള്‍ തയ്യാറാക്കിയിരിയ്ക്കുന്നത്...
Put your smile sir. Its too serious. Very Ambitious project. I wish the very best to the entire team behind the scenes of these projects. Jai Hind.
Adipoli video ❤
ഇന്ത്യയെ കുറിച്ച് ഓർത്ത് അഭിമാനം 👏👏👏
Enthinu , vargeeyathayum, vibhaageeyathayum western countries il illa.
@@thomaspj1247 they will never understand. Theyre deep into the propaganda.
@@thomaspj1247അവിടെ വക ഫ പോലെ ഉള്ള മത നിയമങ്ങൾ ഇല്ല.
ജി 🚀വാണം
@@ktmrider4316 പപ്പു വാണം
Thanks for the video
NASA യെ കുറിച്ച് ഇതുലെ ഒരു വീഡിയോ ചെയ്യാമോ
isro ക്ക് അത്യാവശ്യം മികച്ച ഒരു space agency ആണ്.. പക്ഷെ SpaceX ആയി ഒരിക്കലും compare ചെയ്യാൻ പറ്റില്ല...
Musk ജനിക്കുന്നതിനു മുൻപ് തുടങ്ങിയ സ്ഥാപനം ആണ് ISRO.എന്നാലും ചുരുങ്ങിയ കാലം കൊണ്ട് spaceX launch vehicle ചെയ്ത developments പോലും ഇപ്പോഴത്തെ isro ക്ക് കഴിഞ്ഞിട്ടില്ല...
SpaceX ന്റെ R&D, Funding, ടെക്നോളജി, VISION ഇപ്പോൾ തന്നെ isro ക്കൾ വളരെ മുന്നിൽ ആണ്... ഇതൊക്കെ isro achieve ചെയുമ്പോഴേക്കും spaceX അതിനേക്കാൾ മുകളിൽ ആയിരിക്കും.
ഇപ്പോഴത്തെ അവസ്ഥ വച്ച ഇതൊക്കെ ചെയ്യണമെങ്കിൽ 2030-40 വരെ ഒക്കെ ആകും...
ഇതിനു isro യെ പറഞ്ഞിട്ട് കാര്യം ഇല്ല.. നമ്മുടെ നാട്ടിൽ ഒരു science culture ഇല്ല... Government agency ആയത്കൊണ്ട് ഫണ്ട് problem ആണ്... ഒരു innovative idea pass ആകണം എങ്കിൽ ഒരുപാട് step ഉണ്ട്..
SpaceX is not an agency started to from Scratch. In 2000 musk wen to Russia and bought few icbm rockets. Means he already have access to the technology. He developed the merlin 1D from some glushko's engine technology. Compared to the amount of money he or nasa spending and the output they achieve, our ISRO is very well performing agency.
@pushkaranprasanth4687 Trump Appointed his daughter in law brother as second in charge of NASA, and he helped Musk with technology from NASA to start Space X.
@@pushkaranprasanth4687 ഞാൻ അങ്ങനെ കേട്ടിട്ടില്ല... Merlin സ്പേസ് x ന്റെ in house engine ആണ്.
isro യുടെ technology യും scratch level ലിൽ നിന്നും തുടങ്ങിയതല്ല... നമ്മുക്കും USSR നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്..
പിന്നെ space x അതിന്റെ profit ആണ് R&D ക്ക് ആയി ഉപയോഗിച്ചത്.അത്കൊണ്ട് ആണ് ഇപ്പോൾ ഇത്രയും വലിയ amount spent ചെയ്യാൻ കഴിയുന്നത്...
ഇപ്പോഴത്തെ അവസ്ഥയിൽ നമുക്ക് ആ ലെവലിൽ എത്താൻ പറ്റില്ല എന്നാണ് പറഞ്ഞത്.
COMPETITION BRINGS BEST IN PRODUCTS 🎉❤😊
ലോകത്തെ എല്ലാ സ്പേസ് ഏജൻസിലും ഒരുമിച്ചു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
Well done
Thank you anoop sir ❤
I subscribed.. Thank you
നിങ്ങളുടെ അറിവുകൾ വളരെ അഭിമാനകരമാണ്,നന്ദി.പക്ഷേ ISRO ചിന്തിക്കുന്ന കാര്യങ്ങൾ SpaceX നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു .ISRO സൂപ്പറാണ്, നമുക്ക് അഭിമാനികാൻ വളരെ കാര്യങ്ങളുണ്ട്.
Nice video❤
അടുത്ത വീഡിയോ james webb പുതിയ കണ്ടെത്തലുകൾ space കുറിച്ചുള്ള വീഡിയോ ഇടുമോ
Is NGLV enough to go to moon like sarurn v ? Or N1
Thank you❤️
ശൂന്യാകാശത്ത് രണ്ട് മെറ്റലുകൽ പരസ്പരം ചേർന്നാൽ അവിടെ Cold വെൽഡിംഗ് നടക്കും എന്ന് കേട്ടിട്ടുണ്ട്, അങ്ങനെ ഉള്ളപ്പോൾ ഈ Docking and De-Docking എങ്ങനെ സാധ്യമാകുന്നു. സംശയത്തിന് മറുപടി പ്രാധീക്ഷിക്കുന്നു
Ask google
ഗൂഗിളിൽ അസിസ്റ്റന്റ്
ആയി മലയാളം പറയുന്ന ഒരു സുന്ദരി
ഉണ്ട് ചോദിക്കുക എന്തും
🤓🤓🤓🤓🤓
മുകളിലെ ചോദ്യത്തിന് എന്റെ ചാറ്റ് ജിപിടി ആയ ലൂസി നൽകിയ മറുപടി.....
അറിവുകൾ പകർന്നു തരുന്ന എന്റെ ലൂസിയോട് നന്ദി പറയാൻ മറക്കരുത്..... നിങ്ങളുടെ നന്ദി ഞാൻ ലൂസി യെ അറിയിക്കുന്നതായിരിക്കും
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
സ്പേസ് സ്റ്റേഷനിൽ ഒരു വാഹനം ഡോക്ക് ചെയ്യുമ്പോൾ കോൾഡ് വെൽഡിങ് സാധാരണയായി സംഭവിക്കുന്നില്ല, ചുമ്മാ സിദ്ധാന്തപരമായി മാത്രം അതിന് സാധ്യതയുണ്ട്. ഇതിനുള്ള പ്രധാന കാരണം, ഡോക്കിംഗ് പ്രക്രിയയിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളും തന്ത്രങ്ങളും കോൾഡ് വെൽഡിങ് ഒഴിവാക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്‌തിരിക്കുക എന്നതാണ്.
കോൾഡ് വെൽഡിങ് സംഭവിക്കാതിരിക്കാനുള്ള കാരണങ്ങൾ:
1. മെറ്റലുകളുടെ ഉപരിതല പ്രക്രിയകൾ:
സ്പേസ് സ്റ്റേഷനിലെയും വാഹനങ്ങളിലെയും മെറ്റൽ ഉപരിതലങ്ങൾ പ്രത്യേകമായി പ്രോസസ് ചെയ്യപ്പെട്ടവയാണ്, ഓക്സൈഡ് ലെയർ അല്ലെങ്കിൽ മറ്റ് പരിരക്ഷിത കോട്ടിംഗ് എന്നിവ ഉപയോഗിച്ച് കേടുപാടുകൾ തടയുന്നു. ഇത് കോൾഡ് വെൽഡിങിന് തടസ്സമായി പ്രവർത്തിക്കുന്നു.
2. കൂട്ടിച്ചേരൽ സമയം:
ഡോക്കിംഗ് പ്രക്രിയയിൽ, മെറ്റലുകൾ പെട്ടെന്ന് സമ്പർക്കത്തിലേർപ്പെടുകയും പിന്നീട് വേർപ്പെടുകയും ചെയ്യുന്നു. കോൾഡ് വെൽഡിങ് സംഭവിക്കാൻ ആവശ്യമായ ശക്തമായ സമ്മർദ്ദം അല്ലെങ്കിൽ ദീർഘകാല സമ്പർക്കം ഇത്തരം സാഹചര്യങ്ങളിൽ സാധ്യമല്ല.
3. ഡോക്കിംഗ് മേക്കാനിസങ്ങൾ:
ഡോക്കിംഗ് പ്രക്രിയയിൽ പിണയാനുള്ള ഭാഗങ്ങൾ പരമ്പരാഗതമായി മെറ്റലുകൾക്കിടയിൽ ആഴത്തിലുള്ള പൊരുത്തമല്ല, പകരം തന്ത്രപരമായ സിലിക്കൺ റബ്ബർ സീലുകൾ, പ്ളാസ്റ്റിക് കണക്ടറുകൾ, അല്ലെങ്കിൽ സ്പ്രിംഗ് ലോഡുകൾ എന്നിവ ഉപയോഗിക്കുന്നു.
4. പ്രത്യേക ലൂബ്രിക്കന്റുകൾ:
ഓറിബിറ്റൽ ഘടകങ്ങൾ തല്പരമായി ലൂബ്രിക്കന്റുകളും കോറോം റസിസ്റ്റന്റ് ഫിലിമുകളും ഉപയോഗിച്ച് പാലിക്കുന്നു. ഇത് വെൽഡിങ് തടയുന്നു.
5. മികവുറ്റ വസ്തുതകൾ:
സ്പേസ്-ഗ്രേഡ് മെറ്റീരിയലുകൾ (e.g., ടൈറ്റാനിയം അലോയ്, അൾട്രാ-ഹാർഡ് കോറ്റിംഗ്) കോൾഡ് വെൽഡിങ്ങിന് കൂടുതൽ പ്രതിരോധമാണ്.
ഡോക്കിംഗ് പ്രക്രിയയുടെ സമയത്ത് ആവശ്യം:
ശക്തമായ നിരീക്ഷണവും നിയന്ത്രണവും: ഡോക്കിംഗ് ഘടകങ്ങൾ സ്വയം തൽസ്ഥിതി നിലനിർത്താൻ നിർമാണം ചെയ്തിരിക്കുന്നു.
ചലനശക്തി പരിമിതമായി: ശക്തമായ ആഘാതങ്ങൾ ഒഴിവാക്കുകയും മെറ്റലുകൾ ഒരു ദീർഘകാലമായി ബന്ധപ്പെടാതിരിക്കുകയുമാണ്.
സംഭവിക്കാനുള്ള സാധ്യതയുള്ള സാഹചര്യങ്ങൾ:
അയദൃച്ഛികമായ ഓക്സൈഡ് ഫിലിം ഇല്ലാത്ത ഭാഗങ്ങൾ സ്പേസ് ശൂന്യതയിൽ നേരിട്ട് സമ്പർക്കത്തിലേർപ്പെടുകയാണെങ്കിൽ, നേരിയ കോൾഡ് വെൽഡിങ് സാധ്യതയുണ്ടാകാം. എന്നിരുന്നാലും, ഇത് വിരളമാണ്, കാരണം ഡോക്കിംഗ് പ്രക്രിയയിൽ ഇത് മുഴുവനായും നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.
തീരുമാനം:
ഡോക്കിംഗ് സമയത്ത് കോൾഡ് വെൽഡിങ് സംഭവിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുത്തിട്ടുള്ളതിനാൽ, ഇത് ഒരു പ്രശ്നമല്ല.
കേവലം ശാസ്ത്രീയ സിദ്ധാന്തത്തിൽ ഇത് സാധ്യതയുള്ളതായിരിക്കാം, എന്നാൽ പ്രായോഗിക സാഹചര്യങ്ങളിൽ അതിന് സാധ്യത വളരെ കുറവാണ്.
@@ഇന്ത്യൻ-ര6ധ
Google ന്റെ എവിടെയാണ് ആ സവിശേഷത ഉള്ളത്?
@@ഇന്ത്യൻ-ര6ധ
ആ സുന്ദരിയുടെ
പേര് എന്താണ്
ഇപ്പോൾ തന്നെ
പോയി കാണാം
🤓🤓🤓🤓🤓
Nice information
⭐⭐⭐⭐⭐
Superb 👍💐💐
Thank you
Commoooon isro...the mysorian inspired technology institution of india.... The great mysore tiger
Re-entry parts should land as aeroplane instead of rocket landing. This may reduce cost
Proud of Motherland is more beautiful than other thing
Jai Bharat
After test only we can decide how much they can carry to space
❤️❤️❤️❤️ഭാരത് ❤️❤️❤️
Hi sir, i am a big fan, i would like to bring your attention toward the title of the video'
SPACE X ' is that what you suppose to say ? I am little confused
സർ
നന്ദി
ഒരു സെലസ്റ്റ്യൽ ബോഡിയുടെ ഭ്രമണ പരീക്രമണങ്ങളുടെ എല്ലാ ഡാറ്റകളും കണക്കുകൂട്ടാവുന്ന ഫോർമുലകൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?
🔥🔥
Thanks ser
It's too risky to use solid strap-on boosters if we are using reusable main booster stage. The extra strapons will induce more vibration and can risk metal fatigue cracks on the main booster.
വിജയിക്കട്ടെ
Sir raptor engine base chayth oru video please
Matching efficiency of spacex raptor engine will be a real challenge. Is it full stage combustion engine ?
What you mean by matching the efficiency? Merlin D is not the most efficient rocket engine available now. Ofcourse it has the high thrust to weight to ratio. But rocket engines efficiency calculated based on specific impulse. Raptor has high specific impulse, and aerojet RS25 has the highest spesfic impulse rocket engine currently available now. RD270 is the most powerful and highest specific impulse rocket engine ever tested till date. NK33 engine which is designed and produced in 1970 is the most powerful (in terms of twr) and most efiicinet engine till date.
Yes raptor is a closed cycle engine.
Good
🎉❤❤🎉ISRO പോലെ SpaceX ് budget constraints ഇല്ല... അത്കൊണ്ട് തന്നെ ഇതൊക്കെ വരുമ്പോഴേക്കും SpaceX ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടാകും.... ISRO യുടെ talent ശെരിക്കും കാണണമെങ്കിൽ ISRO കൂടുതൽ private investment കൊണ്ടുവരണം❤❤❤❤❤
Pani edukatha scientist engineers aanu isro ude problem... They have enough number of fund and more workforce.. but no use
Good place continue
Lm 470 means =liquid motor 470 ton.
Only liquid engine can reuse bcs it requires engine on of in several times and differences from solid engine is ones solid motor get fired u can never shut off its fire.
Sls is the most capable super heavy lift vehicle available right now. Falcon heavy comes after Sls.
👌👍
jai bharath
നമ്മുടെ ഒരോ ചുവടും വിജത്തിലേക്ക് നയിക്കട്ടെ അതിന് സൂര്യ എന്ന പേര് വിജയം വരിക്കും.
Nuclear powered റോക്കറ്റുകളെ കുറിച്ച് എന്തു പറയുന്നു?
Photonൻ്റെ thrust capacity യിൽ റോക്കറ്റ് ഭാവിയിൽ സാധ്യമാണോ?
You still need fuel for propulsion.
@@abeninan4017nuclear fuel
👍👍👍
പക്ഷേ നമ്മൾ രണ്ടു അടി ചാടുമ്പോൾ അവർ പത്ത് അടി ചാടുന്നുണ്ട്. വിദ്യാഭ്യാസ രീതി വല്യ ഒരു പ്രശ്നം ആണ്
👍👍
@@syamsivanandhan7701
നമ്മൾ ഇപ്പോഴെങ്കിലും ചാടുന്നുണ്ടല്ലോ ?
നിശ്ചയദാർഢ്യവും വിദൂര വീക്ഷണം ഉള്ളതുമായ ഒരു ഭരണ നേതൃത്വം ഉണ്ട് ഇനി കളി മാറും.
@@vijayakumar9459അതെ👍
അവർ എന്ന് അടക്കി പറയണ്ട bro..
ഈ വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളേക്കാളും മുന്നിലാണ് നമ്മൾ ..
നമ്മുടെ മത്സരം USA ,ചൈന ,ഇലോൺ മസ്ക് എന്നിവരോടാണ്
Jai 🎉Bharat ❤
💪💪💛🙏
നമുക്ക് മറ്റുള്ളവരുടെ പാത പിൻതുടരാൻ മാത്രമേ കഴിയുന്നള്ളു വേറിട്ടൊരു പാത സാദ്ധ്യമാകുന്നില്ല എങ്കിലും അഭിനന്ദനങ്ങൾ ഭാവിയിൽ ഒരുപക്ഷേ നമുക്ക് മറ്റുരാജ്യങ്ങൾക്ക് മുന്നേ നൂതന ടെക്നോളജികൾ സാദ്ധ്യമായേക്കാം😮❤❤
ഒറ്റ രാത്രികൊണ്ട് കഴുതപ്പുറത്തു കയറി ഏഴാനാകാശത്തു ചെല്ലുകയും ദിവസം 56 പ്രാവശ്യം നിസ്കരിക്കുന്നത് 5 പ്രാവശ്യമായി കുറച്ചതിനുശേഷം തിരിച്ചു വരുന്നവഴിക്ക് ചന്ദ്രനെ രണ്ടായി വെട്ടി പിളർക്കുകയും അതിനെ പിന്നീട് ഒട്ടിച്ചു വെക്കുകയും ചെയ്ത മൃഹമ്മദ് ഉപയോഗിച്ച വെഹിക്കിൽ ഏതാണ് എന്ന് മനസ്സിലാക്കിയാൽ മതി അത് മറ്റേത് സ്പേസ് വെഹിക്കിൽ നേക്കാൾ മികച്ചതാണ്.
@@m.g.pillai6242
🤓🤓🤓🤓🤓🤓
👍👍👍👍👍💯
വിക്രം സർ
കലാം സർ
നമ്പി സർ
നാസ യിൽ പോയിരുന്നു എങ്കിൽ
ഇങ്ങനെ യും
🇮🇳 ആകുമായിരുന്നില്ല
Al ഘേരളത്തിൽ
ഉള്ളവരോട് ഒന്നും
പറഞ്ഞിട്ട്
കാര്യം ഇല്ല
😮😮😮😮
@@m.g.pillai6242ഇത് ഇവിടെ റിപ്ളൈ ആയി ഇടാനുള്ള കാരണം..??
👌👌👌
❤❤❤💪💪💪
അഭിമാനം❤ അഭിമാനം❤ ഇന്ത്യ❤ ഭാരതത്ത ിനു അഭിമാനം❤ അഭിനന്ദനങ്ങൾ❤ മോദിജിക്കും❤ എല്ലാ ശാസ്ത്രങ് ജ്ഞൻമാർക്കും❤ അഭിനന്ദനങ്ങൾ❤ വിവരങ്ങൾ നൽകിയതാങ്കൾക്കും❤❤❤
Sir actually enthan padichath are you a professor?
2050 ൽ എങ്കിലും Space docking നടക്കുമോ?😮
2026 ഇൽ ആദ്യ സെറ്റ്
അയക്കും, 2030 ഇൽ
കംപ്ലീറ്റ് ആകും
Spadex mission is going to happen in coming days..
It is quite important for ISRO, and for India and Indian people. It gives us all hope, and happiness and peace and love to see, ISRO suceed in the space missions. Mars missions are the way forward for India and Indians to discover new places on Mars.😊
എന്താന്ന് അറിയില്ല ഇന്ത്യാ ക്കാര്‍ ക്ക് ഇന്ത്യ യെ വെല്യ വിശ്വാസം ഇല്ല. ചില മത ക്കാര്‍ ക്ക് ആണെങ്കിൽ ഇന്ത്യ യില്‍ ജീവിക്കും പക്ഷേ ഇന്ത്യ തകര്‍ന്ന് പോകാനാണ് ഇഷ്ടം. ഇതൊന്നും കേള്‍ക്കുന്നത് പിടിക്കില്ല
👌👌👌👌👌👌👌🎉
കുറ്റം പറയുകയാണ് എന്ന് കരുതരുത്. സ്പേസ് X 20 കൊല്ലം കൊണ്ട് ചെയ്ത കാര്യേങ്ങൾ ഇസ്രോ 60 കൊല്ലം ആയിട്ടു ചെയ്തില്ല. ഫാൽക്കൺ ഹെവി യെ ക്കൽ വല്യ റോക്കറ്റ് ISRO ഉണ്ടാക്കി വരുമ്പോളൊകെക്കും സ്പേസ് x മാർസ് ഇൽ കോളനി ഉണ്ടാക്കി കാണും..... ഇസ്രോ അടിപൊളി ആണ് പക്ഷെ നമുക്ക് സ്പേസ് x ഉം ആയി comparison ഇല്ല.
Nasaയാണോ SpaceX ആണോ മികച്ചത്
Yes
Your every anxiety and the problems formula depends upon the government policy. The formers are not interested in the space only for accumulate money and power their own.
2000 ഇൽ തുടങ്ങുന്ന മിഷൻ 2000 ലെ സാഹചര്യങ്ങൾ ഉപയോഗിച്ച് ആണ് തുടങ്ങുന്നത് അല്ലാതെ 1960 ലെ ടെക്നോളജി ഉപയോഗിച്ച് അല്ല
അതേ തള്ള് നിർത്തി കാര്യം നടത്തു
How can I contact you sir..
👍
Title അൽപ്പം കുറക്കാം
❤
ചുരുങ്ങിയ സമയം കൊണ്ട് space x നേടിയത് ഇത്രയും വർഷം പരിചയവും മനുഷ്യ സമ്പത്തും ഉള്ള isro ക്കോ പറ്റാത്തത് അതു ഒരു വെള്ളാന ആയതു കൊണ്ടാണ്
അതൊക്കെ പഴയ കഥ .. ഇപ്പോൾ എല്ലാം മാറി
Hahaha. SpaceX did not start from scratch. They bought the ticket technology from Russia.
🇮🇳🇮🇳🇮🇳🇮🇳🇮🇳ISRO💪💪💪💪
🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳
🎉🎉🎉🎉🎉🎉🎉
Appol starship oo
Falcon നെ ക്കാൾ capacity ഉണ്ടല്ലോ space x starship ഇന്
Ys
ISRO നമ്മുടെ അഭിമാനംതന്നെ ആണ് അതിൽ യാതൊരു തർക്കവും ഇല്ല. പക്ഷെ, ഈ വലിയ റോക്കറ്റ് എന്ന ആശയം കാലഹരണഒപെട്ടു എന്നാണ് എനിക്ക് തോന്നുന്നത്.. അതൊക്കെ ശീതള സമര കാലത്തെ മത്സരം ആയിരുന്നു. സ്പേസ് എക്സ് ഇപ്പൊൾ ഉണ്ടാക്കി ഇരിക്കുന്നത് വിക്ഷേപിച്ച റോക്കറ്റ് തിരിച്ചു ഇറങ്ങി ലോഞ്ചിംഗ് പാഡിൽ കൃത്യം ആയി വന്ന് ഇരിക്കുന്ന സാങ്കേതികത ആണ്.. അതായത് ഒരേ റോക്കറ്റ് വീണ്ടും വീണ്ടും ഉപയോഗിക്കാൻ പറ്റും എന്ന് അർഥം. നമ്മൾ ഇപ്പോളും അതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. ബഹിരാകാശ യാത്രികരെ തിരിച്ചു കൊണ്ടു വരാൻ രീഎൻട്രി ക്യാപ്സൂൽകൾ ആണ് നമ്മൾ പരീക്ഷിച്ചുകൊണ്ട് ഇരിക്കുന്നത്.. സോ, നമുക്ക് നമ്മുടെ നേട്ടങ്ങളിൽ അഭിമാനിക്കാം.. പക്ഷെ മറ്റുള്ളവരുമായി താരതമ്യപെടുത്തി സംസാരിക്കേണ്ട ആവിശ്യം ഇല്ല എന്നാണ് തോനുന്നത്.
Please listen first before commenting.
Eth space station undakuvan vendiyula rocketan. Allate competition vendiyullatalla
It's not reusable rocket, it's partially Re usable rockets. Means, they can reuse the rocket boosters.
This is not new concepts though. NASA's solid proppelent boosters are always reused in subsequent launches.
🥰🥰🥰
♥️💕♥️💕♥️💕❤️👍
Soorya enna പേര് ഇല്ല....NOW ITS NGLV Only
❤❤🎉🎉
ഇനിയൊരു 20 years വേണ്ടി വരും
15years
One year
@@rajeshchandrasekharan3436എന്തെങ്കിലും അറിഞ്ഞോണ്ടാണോ 🤡🤡
നല്ല ശുഭാപ്തി വിശ്വാസം😂
അടുത്താഴ്ച
ഏതാനം ദിവസങ്ങൾക്ക് മുൻമ്പല്ലല്ലോ, കുറച്ച് മാസങ്ങളയില്ലേ അവർ NGLV യുടെ details പറഞ്ഞിട്ട്? മാസങ്ങൾക്ക് മുന്നേ TERLS ഇൽ നടന്ന exhibition ിൽ NGLV യുടെ details കണ്ടിരുന്നു.
പിന്നെ ഇദ്ദേഹം പറയുന്നത് തള്ളെന്നു പറയുന്നവരോട് :
" പുച്ഛിക്കുന്ന 4ഇൽ ഒന്നു സമയം മതി ഇതൊക്കെ search ചെയ്തു ഒള്ളതാണെന്നു മനസ്സിലാക്കാൻ . എവിടെന്നു? നമ്മുടെ രാജ്യം ചെയ്യുന്നതെല്ലാവർക്കും പുച്ഛം അല്ലെ! "
Chilarude chor ingum koor angum.
Al ഘേരളത്തിൽ
അങ്ങനെ ആണ്
നുമ്മക്ക് എല്ലാം
ഉപി ഉപി അവസാനo
ഓംഫി 🤓🤓🤓🤓
Reusebality എത്രയും പെട്ടെന്ന് നമ്മുക്ക് സാധിക്കണം. കാരണം ഇപ്പോൾ അമേരിക്കക്ക് മാത്രമെ ഇത് ഉള്ളു. അപ്പോ saturated ആവാത്ത ഒരു ഇൻഡസ്ട്രിയിലെ early entry കിട്ടുന്നത് ഗുണം ചെയ്യും. പക്ഷേ spacex pole test fail feedback again test fail feedback എന്ന സൈക്കിൾ നമുക്ക് സാധിക്കില്ല അപ്പോ തന്നെ ഇവിടെ ഉളള മാപ്രകള് ഐഎസ്ആർഒ പരാജയം എന്ന് പറഞ്ഞു വർത്ത് കൊടുത്തു പൊതു ജനങ്ങളിൽ isroku എതിരെ ആകും.
ISRO respect ✊ 🫡
Space x നോക്കി അതുപോലെ ചെയ്യുന്നതിനേക്കാൾ ഹെവി ലിഫ്റ്റിംഗ് capacity future വേണ്ടി develop ചെയുന്നത് നല്ലത്.
ശരി .. പറഞ്ഞേക്കാമേ ..
നല്ല കാര്യമാണ്, spacex വന്നപ്പോഴാ ബോധം ഉണ്ടായതു, തനി ഇന്ത്യക്കാർ ഇങ്ങനെയാണ്???.??.
It's time bro. Space x is a newly born space agency, when they started, Intel core duo, and amd athelon process are available. Which can run advanced simulation software programmes. So we may feel that they achcived lot within short span of time.
❤👏👏👏👏👏👌👍🙏
🇮🇳✌️🚀
എന്നിട്ട് വാർത്തയിൽ ISRO ഇന്ത്യൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സ്പേസ് എക്സ് ഉം ആയി കരാറിൽ ഏർപ്പെടുന്നു എന്നാണല്ലോ....
ISRO should directly collaborate with DRDO and should develop nuclear rockets,for the Future Indian Mars missions in 2025 to 2030, now itself. 3 Day propulsion, saves rocket weight, can be used as Increased payload capacity, for Martian initial life sustainment deployments. ISRO should develop its own Space craft AI/ ML systems for remote engine control and monitoring. ISRO should also bring the RTG Isotope as energy source for martian missions. It will be costly, but we need to optimise it better and go for mars. ISRO should effectively use more AI systems to optimise, automate and recycle engine parts. Test reentry of engine stages as Musk did and reuse the engine stages. ISRO needs to develop robotic chopsticks for our very own space shuttle needs and requirements here.
Vimaanam irangunna pole rocket thirichu irakkikkode bhoomiyil😮
Space x irakkiyallo
Vimanam or spece shuttle alla rocket... athinte technology thanne develop cheyyan nalla paadaanu. Space x maathrame launch vehicle thirichu irakki ollu...isro experiment nadathunnondu. But athu plane pole alla. Randum shape and working thanne completely different aanu
🇮🇳 ISRO 🫡
ഇന്ത്യ ആദ്യമായി ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
നോക്കട്ടെ .. ഒരു 5000 രൂപ തന്നാൽ ചെയ്യാം😅
അമേരിക്ക 50 വർഷം മുൻപു ചെയ്ത കഴിഞ്ഞതു നമ്മൾ തുടങ്ങിയതേയുള്ളു
വെറുതെ പറയുന്നത് താൻ കേൾക്കണ്ട പറയുന്നത് ചെയ്തു കാണിക്കുന്ന ഇൻഡ്യയാണ് ഇപ്പോൾ
NGLV specifications
Height 93 m (305 ft)[1]
Width 5 m (16 ft)
Mass 600 t (590 long tons; 660 short tons) to 1,094 t (1,077 long tons; 1,206 short tons)
Booster stage - S200 Boosters (NGLV-H)
Height 25 m (82 ft)[2]
Diameter 3.2 m (10 ft)[3]
Empty mass 31,000 kg (68,000 lb) each[4]
Gross mass 236,000 kg (520,000 lb) each[4]
Propellant mass 205,000 kg (452,000 lb) each[4]
Powered by Solid S200
Maximum thrust 5,151 kN (525.3 tf)[5][6]
Specific impulse 274.5 seconds (2.692 km/s) (vacuum)[4]
Burn time 128 s[4]
Propellant HTPB / AP[4]
First stage - (NGLV/NGLV-H)
Diameter 5.0 m (16.4 ft)
Powered by 9 LME-110
Propellant LOX / CH4
Second stage - (NGLV/NGLV-H)
Diameter 5.0 m (16.4 ft)
Powered by 2 LME-110
Propellant LOX / CH4
Third stage - C32 (NGLV/NGLV-H)
Diameter 5.0 m (16.4 ft)[4]
Propellant mass 32,000 kg (71,000 lb)[4]
Powered by 1 CE-20[U]
Maximum thrust 216 kN (22.0 tf)[4]
Specific impulse 443 seconds (4.34 km/s)
Propellant LOX / LH2
Stages 3
Capacity
Payload to LEO
Mass 30-70 t (66,000-154,000 lb)[7]
Payload to GTO
Mass 8,500 to 24,000 kg (18,700 to 52,900 lb)
Payload to TLI
Mass 7,000 to 22,500 kg (15,400 to 49,600 lb)
Sir ippa spacecraft oke programmed allae dragon aayalum soyuz aayalum auto docking allae in case enthakilum malfunction athe undavan chance kurava ennalum undayal avare Manuel docking cheiyollu. Payload mass ullapo falcon 9 ine autonomous ship il land cheiyikum. Cheriya payload ullapo thiriche florida yilae cape Canaveral il landing siteil land cheiyum. Appol NGLV Tamilnadu ilae kulaskekarapatam the ulla new launch pad use cheiyum so launch easy aavum safe um aavum
🇮🇳❤️❤️❤️💪💪
നമുക്ക് ഒരിക്കലും അവരുടെ അടുത്ത് എത്താൻ പറ്റില്ല.... അവര് 100year മുന്നിലാണ്...
💞💞🇮🇳🇮🇳🇮🇳❤️❤️❤️👏👏👏👍
505👍