നിങ്ങൾ കേട്ടതല്ല സത്യം. ദേ ഇവർ പറയും മണിച്ചിത്രത്താഴിന്റെ കഥ.! The reality behind MANICHITHRATHAZHU

Поділитися
Вставка
  • Опубліковано 20 сер 2020
  • This video was shooted before COVID 19 problems.
    It is a documentary about Alumootil meda. The content of this video is about the ancestral wealth, contributions and some family problems of kochukunju channar.
    #adcreators #alumoottilmeda #evergreenmalayalammovie #manichithrathazhu #documentary
  • Ігри

КОМЕНТАРІ • 89

  • @ramesht452
    @ramesht452 7 місяців тому +6

    ചേകവർ ❤❤❤

  • @aromalcb8773
    @aromalcb8773 2 роки тому +6

    വളരെ ഇൻഫർമേഷൻ മനസ്സിലാക്കാൻ സാധിച്ചു അദ്ദേഹം നല്ല ഒരു പ്രസംഗികൻ ആണ്.... ഒരുപാട് ഇഷ്ടമായി...

  • @vineethkeshav
    @vineethkeshav 3 роки тому +24

    ഇനി അടുത്ത വീഡിയോയുടെ ബാക്ക്ഗ്രൗണ്ട് ആയിട്ട് ജെസിബിയുടെ ശബ്ദം ഇടണം.
    ഇടയ്ക്കിടെ ഫയർ ഫോഴ്സ് വണ്ടിയുടെ ശബ്ദവും ഇടാം.
    തേങ്ക്സ്

  • @webtech1453
    @webtech1453 3 роки тому +36

    ഒന്നാമതെ പറയുന്നത് ഒന്നും കേൾക്കില്ല.. അതിന്റെ കൂടെ മണി അടിക്കുന്ന കുറെ സൗണ്ട് കൂടി എഡിറ്റ്‌ ചെയ്തു കേറ്റി.. ഒരു ചെണ്ട മേളം കൂടി ഉണ്ടായിരുന്നെങ്കിൽ പിന്നെ സൗണ്ട് ഓഫ്‌ ചെയ്തു കാണാമായിരുന്നു.. അവർ പറഞ്ഞത് എല്ലാം താഴെ description ആയി ഇട്ടാൽ കൊള്ളാം

  • @itsme-ys8pm
    @itsme-ys8pm 3 роки тому +4

    Very informative vdo about aalumootil meda ❤️

  • @designertown4594
    @designertown4594 3 роки тому +18

    ഇത് പോലെ പ്രശസ്തമായ ഒരു കുടുംബമല്ലേ..കായംകുളം.. പുതുപ്പള്ളി.. വാരണപ്പള്ളി.. കുടുംബം.. പണ്ട്.. ഈ കുടുംബങ്ങൾ തമ്മിലേ..അന്ന് വിവാഹം പോലും നടത്തിയിരുന്നുള്ളു എന്ന് കേൾക്കുന്നു..

  • @susheersathya2951
    @susheersathya2951 3 роки тому +31

    ബാഹ്യ ശബ്ദങ്ങൾ ഭയങ്കരമായി ശല്യം ചയ്യുന്നു, അത് ഒഴുവാക്കാമായിരുന്നു

  • @MarksCapital
    @MarksCapital 3 роки тому +2

    Usharayi ttaa. Velya vedio kal inllelum karyangal manassilayi. 👍👍👍👍👍

  • @jonimonk3024
    @jonimonk3024 3 роки тому +14

    നമ്മുടെ നാട്ടിൽ ബ്ലോഗർ മാരുടെ വിശ്വാസം ബാക്ക് ഗ്രൗണ്ട് മുസിക്ക് ഉച്ചത്തിൽ മുഴക്കയലെ വിഡിയോ നന്നാവു എന്നാണ് .എന്തൊരു കഷ്ടമാണ്

  • @vimaladoor6503
    @vimaladoor6503 2 роки тому +3

    വളരെ വിഷമം ഉണ്ട് മുഴുവൻ കാണാൻ നിന്നില്ല, മറ്റു കോലാഹല സൗണ്ട് കൊണ്ട് കേൾക്കാൻ പറ്റുന്നില്ല.. ഭയങ്കര ഡിസ്റ്റർ ബെൻസ്..

  • @chandrakanthma9859
    @chandrakanthma9859 3 роки тому +4

    Superb👍

  • @learnmore-uk3hq
    @learnmore-uk3hq 3 роки тому +34

    ആദ്യം പോയിEdit ചെയ്യാൻ പടിക്കടെ
    വളരെ നല്ല രീതിയിൽ അവർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമ്പോ അത് വേണ്ട രീതിയിൽ ജനങ്ങളിൽ എത്തിക്കാൻ പഠിക്ക്.. ക്യാമറയും തൂക്കി ഇറങ്ങുമ്പോ ഇതൊക്കെ കൂടി പഠിക്ക്

  • @baileyalexander3726
    @baileyalexander3726 2 роки тому +1

    Please write all this what you are saying for the next generation very valuable information .thankyou

  • @cijinmd5511
    @cijinmd5511 2 роки тому +3

    Allummoottil kudumbathil petta njn . veettil irunnu allummoottil mede patti 2mathum kellkkuna eee njn☺️☺️☺️☺️

  • @acartcreation2116
    @acartcreation2116 3 роки тому +6

    അടിപൊളി അപ്പോ ഇതൊക്കെ ഇങ്ങനെ ആണല്ലെ

  • @drworld2159
    @drworld2159 3 роки тому +4

    Superb🥰

  • @visakhv5691
    @visakhv5691 3 роки тому +4

    എന്റെ വീട് ഏവൂരിൽ ആണ്,ഈ സ്ഥലം ഏവൂരിനു വടക്ക് ആണ്, ഈ സ്ഥലം ബസിൽ കൂടെ യാത്ര ചെയുമ്പോൾ ഒക്കെ കണ്ടിട്ട് ഉണ്ട്, ഇതിനെ പറ്റി കൂടുതൽ കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ പറ്റി 👌👌

  • @ayyapsraja5192
    @ayyapsraja5192 3 роки тому +3

    സംസാരിക്കുബോൾ പുറത്തു നിന്നുള്ള സൗണ്ട് ഒന്നു ക്ലിയർ ആക്കണം ബാക്കി ഓക്കേ

  • @TravancoreEzhavas
    @TravancoreEzhavas Місяць тому

    Ezhava feudal lord "Alummoottil kochukunju channar" 🔥👑

  • @anugrahohmz512
    @anugrahohmz512 3 роки тому +1

    Super❤👍

  • @amalraj7466
    @amalraj7466 3 роки тому +3

    Wow 😲 💕

  • @Homoeopathy_for_Health
    @Homoeopathy_for_Health Рік тому +1

    Mr. Pradeep is diverting the history.

  • @raneesnest286
    @raneesnest286 3 роки тому +2

    Well said

  • @anithadilip1508
    @anithadilip1508 3 роки тому +14

    I feel very proud to be a member of this family

  • @rohithraju668
    @rohithraju668 3 роки тому +1

    Super

  • @rpoovadan9354
    @rpoovadan9354 2 роки тому +6

    പറയുന്നതു കേൾക്കരുതു എന്നു നിർബന്ധമുള്ള ആരോ ആണ് ഇത് അപ്പ് ലോഡ് ചെയ്തതു എന്നു തോന്നുന്നു. കഷ്ടം.

  • @rajigopal2479
    @rajigopal2479 3 роки тому +1

    Very interesting history we heard Thank you.. to Madhu moottam

  • @jinumohan3901
    @jinumohan3901 Рік тому +4

    ഇതിന്റെ sound disturbance ൽ വിഷമമുണ്ടായി. പക്ഷേ നിങ്ങളുടെ attempt നന്നായിരുന്നു. ഇതിലൊരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത് മാർത്താണ്ഡ വർമ്മയുടെ ഭരണത്തിന് മുമ്പ് കായം കുളം രാജാവിന്റേയും വേണാട് രാജാവിന്റേയും കാലത്തും ആലം മൂട്ടിൽ തറവാട്ടുകാരും വാരണപ്പിള്ളിക്കാരുമൊക്കെ വലിയ പ്രമാണികൾ ആയിരുന്നു. സൈന്യത്തിൽ വരെ engagement ഉണ്ടായിരുന്നു. അത്തരം history മനസ്സിലാക്കി ചോദ്യ കർത്താവ് ചോദ്യങ്ങൾ ചോദിച്ചില്ല. പ്രത്യേകിച്ച് മധു മുട്ടം സാറിനോട്. ഞാനിത് പറയാൻ കാര്യം Untouchability രൂക്ഷമായതും ഈഴവരുടെ പ്രാധാന്യം സമൂഹത്തിൽ തീരെ കുറഞ്ഞതും മാർത്താണ്ഡവർമ്മയുടെ കാലം മുതലാണ്. അതിന് മുമ്പുള്ള രാജാക്കൻമാരുടെ സൈന്യത്തിൽ ഒരുപാട് കളരി സംഘങ്ങൾ വരെയുണ്ടായിരുന്നു. അത്തരം ചരിത്രത്തെ കുറിച്ച് നിങ്ങൾക്ക് ചോദിക്കാനും ഞങ്ങൾ ഇപ്പഴത്തെ തലമുറക്ക് അറിയാനും ഒരു സുവർണ അവസരമായിരുന്നു ഇല്ലാതായത്. അതിൽ ഒരു പരിഭവം ഉണ്ട്.

    • @TJ-rj7kz
      @TJ-rj7kz Рік тому +1

      ഞാനും അറിയാൻ ആഗ്രഹിച്ച ഒരു കാര്യംഅയിത്തവും മറ്റും നിലനിന്നിരുന്നപ്പോൾ,അവർണ്ണ ജാതിയിൽപ്പെട്ട ആലുംമൂ ട്ടിച്ചാന്നാർ, എങ്ങനെ ഇത്രയും സമ്പന്നമായി എന്നുള്ളതാണ്, കുറച്ചു കാര്യങ്ങൾ പ്രശസ്തമായതിനു ശേഷം ഉള്ളത് പറഞ്ഞു എന്നുള്ളതല്ലാതെ, എങ്ങനെ പ്രശസ്തമായി, സമ്പന്നമായി എന്നുള്ള ഒരു വ്യക്തമായ, ചരിത്രം ഇല്ല

    • @jinumohan3901
      @jinumohan3901 10 місяців тому +2

      ഇതിന്റെ ചരിത്രം അറിയണമെങ്കിൽ വേണാട് രാജ്യത്തിന്റെ കാലഘട്ടവും പോർട്ടുഗീസ് ആധിപത്യത്തിന് മുമ്പുള്ള ഈഴവരുടെ സാമൂഹ്യ പശ്ചാത്തലം അറിയണം. പ്രബല സമദായം എങ്ങനെ പിന്നോക്കാവസ്ഥയിൽ എത്തി എന്നുള്ളത്.

  • @anuragsoman5335
    @anuragsoman5335 3 роки тому +14

    Proud to be a member of this family

  • @sjonkuruvila
    @sjonkuruvila 3 роки тому +11

    കോപ്പിലെ ഒരു ബാക്ക് ഗ്രൗണ്ട് സ്കോർ,,,, അതൊന്ന് ഒഴുവാക്കിയാൽ കാർന്നവർ പറയുന്നത് കേൾക്കാമായിരുന്നു 🙄

  • @leemaleema3045
    @leemaleema3045 3 роки тому +1

    👌👌

  • @MPsmillenium
    @MPsmillenium 2 роки тому +3

    Background scoring valare moshamayirikkunnu.

  • @praisyphilip1927
    @praisyphilip1927 2 роки тому +3

    Background disturbance... otherwise interesting

  • @user-pf8tw8tq2y
    @user-pf8tw8tq2y 2 роки тому +1

    👌🏻👌🏻👌🏻

  • @MPsmillenium
    @MPsmillenium 2 роки тому +1

    Entinaa drums adikkunne. Ithu fight scene allallo

  • @sruthymk3642
    @sruthymk3642 2 роки тому +2

    Onja background ozhivaakkamayirunnu

  • @abhijithvijayan6462
    @abhijithvijayan6462 3 роки тому +4

    അടിപൊളി 😍

  • @ramachandranrama617
    @ramachandranrama617 3 роки тому +2

    Thulasi aano

  • @Jyothi_Rajesh_
    @Jyothi_Rajesh_ 3 роки тому +4

    Ethu smarakamai samrakshikkendathanu

  • @abdulhaseeb6817
    @abdulhaseeb6817 3 роки тому +3

    Bro ഈ ബ്ലാഗ്ലാവിന്റെ ലൊക്കേഷൻ എവിടെ ആണ്?

    • @moviekkarancreations779
      @moviekkarancreations779  3 роки тому +2

      മുട്ടം, ഹരിപ്പാട്

    • @doctorgaming852
      @doctorgaming852 3 роки тому

      ഹരിപ്പാട് മുട്ടം തട്ടാരമ്പലം കഴിഞ്ഞ്

    • @abdulhaseeb6817
      @abdulhaseeb6817 3 роки тому

      @@doctorgaming852 districk എവിടെ aan?

    • @arunanirudhan9657
      @arunanirudhan9657 3 роки тому

      @@abdulhaseeb6817 Alapuzha district

  • @jipsonkv7347
    @jipsonkv7347 2 роки тому +1

    Bayangara disturbance....

  • @jasminbinish4993
    @jasminbinish4993 3 роки тому +3

    ഒന്നും കേൾക്കാൻ പറ്റുന്നില്ല

  • @karthiklopz699
    @karthiklopz699 27 днів тому

    നിങ്ങൾ പൈസ കൊടുത്ത് പറയിപ്പിച്ചതാണോ ഇവരെ 😂😂😂

  • @joseabraham3083
    @joseabraham3083 3 роки тому +1

    Ennlum
    Sarmill

  • @joseabraham3083
    @joseabraham3083 3 роки тому +1

    Ok
    Sarmill

  • @budgie143
    @budgie143 2 роки тому +5

    ഈർച്ച മില്ല്, Ambulance, ...
    കുരങൻെറ കൈയിൽ പൂമാല കിട്ടിയ പോലെ ആയി.....

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe 3 роки тому +2

    Ente nade

  • @indirapillai1863
    @indirapillai1863 3 роки тому +1

    Yp

  • @joseabraham3083
    @joseabraham3083 3 роки тому +1

    Ennalum
    No

  • @devipriya527
    @devipriya527 2 роки тому +1

    Avaru pinne angane Alle parayullu...kalakariyodu thalparyam illathe aano nagavalliye kondannu thamasippichathu...chumma nuna parayaanu...nattupramaanimarokke athra manyanmaraano annumuthale?? sthree lambadanmaar aayathu kondaville avide narthakiye ketti aadichathum
    .aalukale vilichu koottiyathum okke..athokke appozhe nadakkunna karyangal aanu...pinne sambhava kadha avar pinneedu pranju paranju theychu maaykayaavum cheythathu...orupaadu nediya thalamura alle... avarkku polum sathyam enthaannu krithyamaayi ariyillannu manassilayi...ennuvechaal pandathe allkar sathyam moodivekkan makkale padippichu vitta kettukadhakal aanu avar paranju undaakkunnathu...annum innum ennum Nattupramaanimaarum Rajakkanmaarum aarum athra nalla manyanmaaronnumalla ennartham... Athukondu madhumuttam paranjathil kureyokke vasthavam undu..enthokeyo sambhavichittundu ennullath sathyamaayirkkane vazhiyullu...

  • @user-uw2ru8cy4j
    @user-uw2ru8cy4j 3 роки тому +8

    ഈഴവർ തറവാട്.

    • @user-lh7tq1ic9s
      @user-lh7tq1ic9s Рік тому

      👍

    • @geethasajan8729
      @geethasajan8729 Рік тому

      👍👍❤️

    • @TJ-rj7kz
      @TJ-rj7kz Рік тому

      നമ്മുടെ ഐപിഎസ് ഏമാനെ ഓർമ്മവരുന്നു അല്ലേ 😂

  • @amalbala2105
    @amalbala2105 3 роки тому +3

    😁😁😁😁😁

  • @joseabraham3083
    @joseabraham3083 3 роки тому +2

    Nll
    Sallo
    Aanne

  • @sanishsainu9363
    @sanishsainu9363 8 місяців тому

    വേലക്കാരി ആണ് കൊല്ലപ്പെട്ടത് എന്ന് ഏത് ചാനൽ ആണ് പറഞ്ഞത് അതുകൂടി parayaro

  • @milanomecca4002
    @milanomecca4002 2 роки тому

    Nilavaram illatha video idaruthu. Time waste akum

  • @Homoeopathy_for_Health
    @Homoeopathy_for_Health 3 роки тому +1

    Advocate t pradeep kumar.

  • @sheelanelson484
    @sheelanelson484 3 роки тому +3

    ചാന്നാർ എന്ന് പറഞ്ഞാൽ... നാടാർ അല്ലെ

    • @anishdevarajan845
      @anishdevarajan845 3 роки тому +3

      ചാന്നാർ ഈഴവർ ആണ്

    • @akhilr9736
      @akhilr9736 2 роки тому

      Channar applicable for both Nadars and Ezhava

    • @abhilashvijay6378
      @abhilashvijay6378 2 роки тому +1

      ​@@akhilr9736 ഇത് ഈഴവ കുടുംബം ആണ്

    • @abhilashvijay6378
      @abhilashvijay6378 2 роки тому +1

      കേരളത്തിലെ ആദ്യത്തെ tax payee, first motor car owner ഒക്കെ ഈ കുടുംബത്തിൻ്റെ കാരണവന്മാർ ആയിരുന്നു എന്നും തിരുവിതാംകൂർ രാജാവിനെ സാമ്പത്തികമായി സഹായിച്ചിരുന്നു എന്നും പറയപ്പെടുന്നു

  • @arunanirudhan9657
    @arunanirudhan9657 3 роки тому +1

    മാര്‍ത്താണ്ഡവര്‍മ്മ മഹാരാജവായത് 1729 ല്

    • @rajmohanm8481
      @rajmohanm8481 3 роки тому

      അതെ. ചാന്നാരുടെ കാലം 1885 ആണെന്ന് പറയുന്നു.എന്നാല്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലഘട്ടം 1706 -1758 ആണ്.
      ''1815-ൽ റീജന്റ് മഹാറാണി ഗൗരി ലക്ഷ്മി ബായി അന്തരിച്ചു. രണ്ടു വയസ്സുള്ള സ്വാതി തിരുനാളിനു പകരമായി പാർവ്വതി ബായി രാജഭരണം നടത്തി. പാർവ്വതി ബായിയുടെ കാലത്താണ് പ്രധാന ജലപാത പാർവ്വതി പുത്തനാറിന്റെ നിർമ്മാണം തുടങ്ങിയത്. നായന്മാർക്കു മാത്രം നിർമ്മിക്കാൻ അവകാശം ഉണ്ടായിരുന്ന നാലുകെട്ട്, എട്ടുകെട്ട് എന്നിവ മറ്റു ജാതിക്കാർക്കും അനുവദനീയമെന്നു വിളംബരം ചെയ്തു. കൂടാതെ കീഴ് ജാതിക്കാർക്കും ക്രിസ്തീയർക്കും പല അനുകൂല വിളംബരങ്ങളും നടത്തി. കൊല്ലത്ത് തേവള്ളി കൊട്ടാരം നിർമ്മിച്ചു. ബ്രിട്ടീഷ് റസിഡന്റ് മൺറോയുടെ പൂർണ്ണ സഹകരണം മഹാറാണിക്കുണ്ടായിരുന്നു. 14 വർഷങ്ങൾക്കുശേഷം സ്വാതിതിരുനാളിനു (വയസ്സ്:16) രാജാധികാരം ഒഴിഞ്ഞു കൊടുത്തു... ''
      മുകളില്‍ പറഞ്ഞത് രാജവിളംബരത്തിലെ കാര്യങ്ങളാണ്.ഇതും ചാന്നാരുടെ കാലവും കൂട്ടി വായിക്കുമ്പോള്‍ 1880 കളില്‍ ആവും ഇത് നിര്‍മ്മിക്കപ്പെട്ടത്.

    • @pp-od2ht
      @pp-od2ht 2 роки тому +1

      @@rajmohanm8481 no
      Foolushness
      Ezhavas r scholars than other Hindu castes from olden days also
      They r also teachers in olden days
      And all naaujettu ettuketru was many there for ezhavas than any other nairs or warriors before
      All wrong publiciies r u talking
      This us centuries before
      And many ezhavas loss helped royals and gave places for temples to construct also
      Publicities r always against them to degrade them
      Tars it
      Nairs git all only by their ladies sambandams k
      Wat u talk ng is wrong
      Truth is none got right information
      Just walk ng wats in publicities only

    • @pp-od2ht
      @pp-od2ht 2 роки тому

      @@rajmohanm8481 histories r always fakes

    • @pp-od2ht
      @pp-od2ht 2 роки тому +2

      @@rajmohanm8481 brahmins made caste system
      Nairs gave their ladies to them
      Also worked as servants to brahmins
      So brahmins gave 3verything to naurs instead of their ladues
      Ezhavas against Brahmanism
      Do they became low
      But higher peoples always higher
      Tats all

    • @haridasulanadu3947
      @haridasulanadu3947 2 роки тому

      @@pp-od2ht ഈ കാരണവർ പറയുന്ന വർഷ കണക്കെല്ലാം തെറ്റാണ്.. ആരോ പറഞ്ഞ് കേട്ടതൊക്കെ വിളിച്ച് പറയുന്നു ചരിത്ര, യുക്തി പരമല്ല.. അന്ധവിശ്വാസം..