Це відео не доступне.
Перепрошуємо.

ഭരതന്റെ ഈഴവ സിനിമയിൽ മുകേഷ് നായകൻ .......!!! |Bharathan | Mukesh | Lights Camera Action

Поділитися
Вставка
  • Опубліковано 3 жов 2022
  • ഭരതന്റെ ഈഴവ സിനിമയിൽ മുകേഷ് നായകൻ .......!!! | Bharathan | Mukesh | Lights Camera Action
    ഭരതൻ സിനിമയിൽ അഭിനയിക്കണം എന്ന മോഹം നടൻ മുകേഷിന് .......! ഓരോരോ കാരണങ്ങളാൽ അതു നടക്കാതെ പോയി .......! ഒടുവിൽ മുകേഷ് തന്നെ ഒരു നിർദ്ദേശം വച്ച കഥയടക്കം 4 നാലു നർമ്മകഥകൾ
    Bharathan
    Mukesh
    Indian actor
    Malayalam films
    Comedy Roles
    Santhivila Dinesh
    Light Camera Action
    Malayalam Movies
    Movie Reviews
    Malayalam Film Reviews
    #Bharathan#Mukesh#Indianplaybacksinger#ClassicalmusicianfromKerala#BhavaGayakanbythemusicfraternityofSouthIndia#GDevarajan#MSBaburaj#VDakshinamoorthy#KRaghavan#MKArjuna#MSViswanathan#Ilaiyaraaja#Shyam#ARRahman#MMKeeravani#Vidyasagar#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 204

  • @gayathri.raveendrababu
    @gayathri.raveendrababu Рік тому +19

    വെള്ളിവെളിച്ചം വിതറുന്ന, പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ ! വേണ്ടത്ര വിജയിക്കാൻ കഴിയാതെ പോയ ഈ സംവിധായൻ കഥ പറഞ്ഞ് കഥ പറഞ്ഞ് മുന്നേറുന്നത് കാണുന്നതും കേൾക്കുന്നതും രസകരം. വിശേഷിച്ചും നിഷ്കളങ്കമായ തിരുവനന്തപുരം വായ്താരിയിൽ 👌

  • @ashrafmanghala1205
    @ashrafmanghala1205 Рік тому +86

    നിങ്ങളുടെ തമാശ എനിക്കും രസിച്ചു പക്ഷെ എല്ലാ തിയ്യ / ഈഴവ സമുദായവും തെങ്ങിൽ മുകളിൽ അല്ല ... എന്നും കുടി മനസിലാക്കിയാൽ നന്നു മലബാർ മാനുവൽ അതു എടുത്തു പറയുന്നുണ്ട് വെറും 27% മാത്രമെ ഇ സമുദായത്തിൽ നിന്നും ഇ തൊഴിൽ ചെയ്യുന്നുള്ളു പണ്ട് ........ പിന്നെ കേരളത്തിൽ എല്ലാ സമുദായങ്ങൾക്കും കുലത്തൊഴിൽ ഉണ്ട് .... തങ്ങൾക്കു മറ്റു സമുദായ കുലത്തൊഴിലിനെ ഏതു പോലെ കളിയാക്കി സംസാരിക്കാൻ പറ്റുമോ ... വൈദ്യർ ഏറ്റവും കൂടുതൽ തിയ്യ / ഈഴവ സമുദായത്തിൽ നിന്ന് ആയിരുന്നു .. അത് പോലെ ചേകവർ എല്ലാം ഉണ്ടായിരുന്നു .... എനിക്ക് മനസിലാവാത്തതെ മറ്റു സാമുദായങ്ങൾ ക്കു ഒന്നും കുല തൊഴിൽ ഇല്ലേ അതോ അത് സുനാമി വന്നപ്പോൾ ഒലിച്ചു പോയേ ......

    • @pp-od2ht
      @pp-od2ht Рік тому +14

      Ayal nair aanu
      Adaayadu
      Pennu kootyikoduthu ubdaakiya jaadi
      Swandam kulathozhil aaya veshyaabrithiyum vidupaniyum okka marachu pidikkan matullavaruda talayil kayarumnu
      Swandam nikrishtaya kulathozhil marakkanla nairuda oru adavu
      Atra ullu
      Ayaluda vicharam allavarum mandaaar Anu
      Iyalapolullavark7 Matra vivaram ullu annaanu
      Ayalapolylllavarku ulla marupadi idaanu.allala ningal paranjadalla k
      Pinna adooyakkum kashandikkim narunnilya.
      Brahmana dasan
      Veshyaa streekalyda tandayilyatha makkal
      Adaanu ayaluda kulathozhil k

    • @lathapsanyal1318
      @lathapsanyal1318 8 місяців тому +9

      Kulathozhil adichu thaliyum vebhicharavum purathuparayan kollumo

    • @umamurali2192
      @umamurali2192 8 місяців тому

      @@lathapsanyal1318😂😂😂😂👌👌

    • @sangeethas.428
      @sangeethas.428 7 місяців тому +2

      Correct cenimayil ezhavarennu paranjal chethukara avarku vere paniyonnum ariyille

    • @jayaramnappil1269
      @jayaramnappil1269 7 місяців тому +2

      പൊളിച്ചു

  • @sibithuravoor558
    @sibithuravoor558 11 місяців тому +10

    അങ്ങനെ 1996 ൽ ഇറങ്ങിയ ദേവരാഗത്തിൽ അഭിനയിപ്പിക്കാൻ പറ്റാഞ്ഞ വിഷമം1986 ൽ ഇറങ്ങിയ സായാഹ്നത്തിന്റെ സ്വപ്നത്തിൽ അഭിനയിപ്പിച്ച് തീർത്തു.

  • @soumyalachoose7573
    @soumyalachoose7573 6 місяців тому +2

    നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് പക്ഷെ വിശ്വസിക്കാവുന്ന നുണ വേണം പറയാൻ മലയാള സിനിമയിലെ ആസ്ഥാന പരദൂഷകൻ താങ്കൾ തന്നെ തമിഴിൽ ഒരു ബായൽവാൻ രംഗനാഥൻ മലയാളത്തിൽ ശാന്തിവിള

  • @unnikrishnan9329
    @unnikrishnan9329 Рік тому +4

    നാലും ഒന്നിനൊന്നു മെച്ചം👍🌹ചേട്ടന്റെ അവതരണശൈലിയും വളരെ നല്ലത് തന്നെ🙏🌹

  • @thenairobi410
    @thenairobi410 Рік тому +18

    ശുഭദിനം ദിനേശ് അണ്ണാ ❤❤
    ആൾ കേരള ശാന്തിവിള ഫാൻസ്‌ അസോസിയേഷൻ . പൂജപ്പുര യൂണിറ്റ് ❤🎉

    • @gayathri.raveendrababu
      @gayathri.raveendrababu Рік тому

      കഥകളുടെ വെള്ളിവെളിച്ചം വിതറുന്ന , വേണ്ടത്ര വിജയിക്കാൻ കഴിയാതെ പോയ സംവിധായൻ കഥ പറഞ്ഞ് കഥ പറഞ്ഞ് മുന്നേറുന്നത് കാണുന്നതും കേൾക്കുന്നതും രസകരം. നിഷ്കളങ്കമായ തിരുവനന്തപുരം വായ്താരിയിൽ

    • @arunkb5319
      @arunkb5319 Рік тому

      ദുരന്തം തന്നടെയ്.

    • @geepee6615
      @geepee6615 Рік тому +4

      തള്ളേ ദിനേഷിനും ഫാൻസോ 🤣🤣🤣🤣🤣🤣ഏതാ സിനിമ????

  • @shinoybhuvanendran2011
    @shinoybhuvanendran2011 Рік тому +7

    1989യിൽ റിലീസ് ചെയ്ത സിനിമയാണ് മുകേഷ് അഭിനയിച്ച ഒരു സായാഹ്നത്തിന്റെ സ്വപ്നം.. എന്നാൽ അരവിന്ദ് സ്വാമി -ശ്രീദേവി ജോടികൾ അഭിനയിച്ച ദേവരാഗം സിനിമ 1995 ശേഷം റിലീസ് ചെയ്ത സിനിമയും

  • @sabalan1198
    @sabalan1198 8 місяців тому +5

    ഇവിടെ ജാതിയില്ലാതാവാൻ പോകുന്നു. നായർ ഈഴവ , മാരേജ് സാധാരണമായി. നായർ sc, ഇഴവ Sc, കല്യാണങ്ങൾ നടക്കുന്നു. ഇങ്ങിനെ പോയാൽ ഹിന്ദു ഒന്നാകും. അതാണ് ചിലർക്ക് വിഷമം. വിഷമിചാലും ഇല്ലെങ്കിലും 5 വർഷത്തിന്ന് ള്ളിൽ ജാതി ഉണ്ടാകില്ല. ഹിന്ദു ഒന്നാകും. കമ്മിണി സ്റ്/ കോൺഗ്രസ്, ജീവിക്കാൻ പറ്റില്ല. പാർട്ടികൾ Adress ഇല്ലാതാകും. ഇത് നടക്കും.

  • @abdullatheef2670
    @abdullatheef2670 Рік тому +4

    നന്നായിട്ടുണ്ട്.
    ശാന്ദിവിള ദിനേശ് യുഎഇ ഫാൻസ്.

  • @nek7657
    @nek7657 Рік тому +6

    ഒരു സായാഹ്നത്തിന്റെ സ്വപ്നം... മുകേഷ് ഭരതൻ മൂവി 1989....

  • @sujithpgs
    @sujithpgs 8 місяців тому +2

    1989 il ആണ് ഒരു saayannathinde സ്വപ്നം ഇറങ്ങിയത്..അതിനു ശേഷം ആണ് അമരം,വെങ്കലം,ചമയം, ദേവരാഗം ഒക്കെ ഇറങ്ങിയത്..

  • @s.a.k.6659
    @s.a.k.6659 Рік тому +8

    ഒടുവിൽപറഞ്ഞതിൽ പൊരുത്തക്കേട് ഉണ്ട്.അമരം,വെങ്കലം,ചമയം,ദേവരാഗം എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഭരതൻ ഒരു സായാഹ്നത്തിൻറെ സ്വപ്നം എടുത്തതെന്നു പറയുന്നു. എന്നാൽ ഏറ്റവും ആദ്യമെടുത്ത സിനിമയാണ് ഒരു സായാഹ്നത്തിൻറെ സ്വപ്നം.അതായത്1989ൽ.അതിനു ശേഷം വന്ന സിനിമകളാണ് യഥാക്രമം 90ൽ അമരം,93ൽ വെങ്കലം,ചമയം 96ൽ ദേവരാഗം എന്നിവ.

  • @mrboban5049
    @mrboban5049 Рік тому +6

    1989 സായാഹ്നത്തിന്റെ സ്വപ്നം ,പുളുവൻ ദിനേശ്

  • @viswajithsurendran2309
    @viswajithsurendran2309 6 місяців тому +1

    ഒരു ലോക പരാജിതന്റെ വായ്‌താളങ്ങൾ

  • @josepulickal1510
    @josepulickal1510 7 місяців тому +2

    ശാന്തിവിള 16ആം നൂറ്റാണ്ടിലെ ആളാണ്. ജാതിവെറി ഉള്ള പ്രഭാഷണങ്ങൾ ആണ് മുഴുവൻ. യേശുദാസിനെ വരെ അപമാനിച്ചു

  • @manojdivakaran7717
    @manojdivakaran7717 8 місяців тому +4

    ക്യാമറ ജന്നലിൽ കെട്ടി വെച്ചിട്ട് ആരോ ഇന്റർവ്യൂ എടുക്കുന്ന പ്രതീതി ഉണ്ടാക്കി ഞാൻ നിങ്ങളുടെ സ്വന്തം ബ്രാണ്ടി വിള 😂😂😂

  • @tintutin
    @tintutin Рік тому +26

    പറഞ്ഞത് തെറ്റിപ്പോയല്ലോ ചേട്ടാ 1989 ലാണ് ഒരു സായന്തനത്തിന്റെ സ്വപ്നം ഇറങ്ങിയത്, നിങ്ങൾ പറഞ്ഞ ബാക്കി മൂന്ന് പടവും 90കളിലെ പടമാണ്

    • @ramgopalgopal1858
      @ramgopalgopal1858 Рік тому +1

    • @hawkgrab
      @hawkgrab Рік тому +7

      No credibility due to lack of proper research.

    • @rajeshkoikal4470
      @rajeshkoikal4470 Рік тому +2

      @@fajalnaas6409 🤣🤣🤣

    • @rajeshkoikal4470
      @rajeshkoikal4470 Рік тому +1

      @@hawkgrab കറക്റ്റ്

    • @aslahahammed2906
      @aslahahammed2906 Рік тому +3

      ഓ അല്ലേൽ ഇങ്ങേര് പറയുന്നതൊക്കെ സത്യമാണല്ലോ 🥴

  • @onlookerhedgehog9083
    @onlookerhedgehog9083 7 місяців тому

    ഇങ്ങനെയുള്ള തമാശകൾ കേൾക്കാനാണ് താല്പര്യം. അണ്ണാ കലക്കി 👍

  • @rajeshkoikal4470
    @rajeshkoikal4470 Рік тому +7

    സംഭവങ്ങൾ കണ്ടത് പോലെ കഥ പറയാനുള്ള ശാന്തിവളിയുടെ കഴിവ് സമ്മതിക്കണം.. 🤭🤭

    • @ushashinoj
      @ushashinoj Рік тому +1

      പക്ഷെ ഒക്കെ തെറ്റാണ് എന്ന് മാത്രം 🤣🤣

  • @aasiyascrazyvlog7655
    @aasiyascrazyvlog7655 Рік тому +2

    എല്ലാം നല്ല കഥകൾ ആയിരുന്നു. നിങ്ങൾ പുലിയാണ് ദിനേശേട്ട

  • @therock5334
    @therock5334 Рік тому +12

    Good morning ബ്രാണ്ടി വിള

  • @NaseerKadavil
    @NaseerKadavil 7 місяців тому +1

    അപ്പച്ഛന്റെ വേഷവിധാനം കണ്ടിട്ട് ഇത് നവോദയാ അപ്പച്ഛനാണ് എന്ന് മനസ്സിലാക്കാൻ കഴിയാത്ത PC

  • @abdulmajeedka9634
    @abdulmajeedka9634 Рік тому +2

    Chaanckiyansesham കുട്ടിച്ചാത്തൻ. പട്ടയോട്ടം. നവോദയ പുറത്തിറക്കി.

  • @shihqbudheenthorappa3402
    @shihqbudheenthorappa3402 Рік тому +2

    സാർ അവതരണ ശൈലി മനോഹരം

  • @sanathanannair.g5852
    @sanathanannair.g5852 Рік тому +3

    ചാണക്യനിലും, ഒരു സായാഹ്നത്തിൻെറ സ്വപ്നത്തിലും മധുസാറിനു ശ്റദ്ധേയമായ വേഷങ്ങളായിരുന്നു. എന്നിട്ടും മധുസാറിൻെറ പേരെന്തേ പരാമർശിക്കപ്പെടാതെ പോയത്.

  • @prasenanck4207
    @prasenanck4207 Рік тому +28

    താങ്കളെ എനിക്കിഷ്ടമായിരുന്നു .മമ്മുട്ടിയുടെ പ്രീതി നേടാന്‍ വേണ്ടി പടത്തിന്‍റെ പ്രൊഡൂസറായിരുന്ന രാമചന്ദ്രൻ സാറിനെ അവഹേളിച്ച നടപടി നന്നായില്ല .മമ്മുട്ടിയുടെ അലങ്കാരം മറക്കാനും പൊറുക്കാനും പറ്റില്ല .ആ സിനിമയില്‍ അത്രയും വിലയുള്ള ഡ്രസ്സിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല .മാത്രമല്ല പ്രൊഡൂസറൂടെ അവകാശത്തെയാണ് താങ്കളും മമ്മുട്ടിയും നിഷേധിച്ചത് .ഒരവസരത്തില്‍ സത്യൻ സാറും നസീര്‍ സാറും ഷീലയും ജയഭാരതിയും അഭിനയിച്ച ഒരു പടത്തില്‍ ( 1971 ) സഹകരിച്ച എനിക്ക് അറിയാം ഒരിക്കലും ഇവരൊന്നും ഡ്രസ്സുകള്‍ തിരഞ്ഞെടുക്കാന്‍ മിനക്കെട്ടിട്ടില്ല.താങ്കളും മമ്മുട്ടിയും മാപ്പര്‍ഹിക്കുന്നില്ല.

    • @prasenanck4207
      @prasenanck4207 Рік тому +6

      അലങ്കരമല്ല.അഹംങ്കാരം എന്ന് വായിക്കുക .

    • @anishkumarkumar7930
      @anishkumarkumar7930 Рік тому +6

      താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് സിനിമ സംവിധായകന്റെ കലയാണ് പക്ഷെ അതിന്റ സാമ്പത്തിക ലാഭ നഷ്ടങ്ങൾ സഹിക്കേണ്ടുന്നത് അതിന്റെ നിർമ്മാതാവാണ് ഇവന്മാരെയൊക്കെ വച്ചു റിസ്ക് എടുത്ത് സിനിമ നിർമിച്ച് പൊട്ടി പാളീസായി തെണ്ടി തിരിയുന്ന കുടുംബമുള്ള ഒരുപാട് പേരുണ്ടുവിടെ അവിടെ ഷോ കാണിക്കുന്നവൻ മമ്മൂട്ടിയല്ല ഏതു പൂമാനായാലും പോയി പണി നോക്കെടാ കോപ്പേ എന്ന് പറയാൻ നിർമാതാക്കൾക്ക് ചങ്കൂറ്റം ഉണ്ടാകണം അതില്ലാതെ പോകുന്നതാണ് അവരുടെ കുറ്റം ഇവിടെ അറ്റ്ലസ് രാമചന്ദ്രൻ ഒരു മാന്യനും gentle മാനും ആയിരുന്നത് കൊണ്ട് പ്രതികരിക്കാതിരുന്നത് എന്ന് കരുതാം

  • @manapuramdesham5619
    @manapuramdesham5619 Рік тому +3

    മുകേഷിന്റെ വലിയൊരു ന്യുനത അയാൾക്കെപ്പോളും കൊല്ലം ഭാഷ മാത്രമേ വഴങ്ങു.

  • @user-sz8eg9er5y
    @user-sz8eg9er5y Рік тому +5

    28:18 ചിരിച്ചു ചത്തു 😄😄

  • @mdnew6117
    @mdnew6117 Рік тому +2

    ആറാട്ട് അണ്ണൻ ശാന്തി സാറെ വിളിക്കും

  • @nithinraveendran6480
    @nithinraveendran6480 Рік тому

    എന്തായാലും നല്ല സൂപ്പർ വീഡിയോ 👍

  • @mohamedsajith4545
    @mohamedsajith4545 11 місяців тому +1

    ഞാൻ ഏറ്റവും കൂടുതൽ വീഡിയോ കണ്ടിരിക്കുന്നത് ശാന്തി വിള ദിനേഷിന്റെതാണ് 345 വീഡിയോസ്

  • @Bond-vs7mu
    @Bond-vs7mu 7 місяців тому +4

    ഒരു സായഹ്നത്തിന്റെ കഥ 1989,, ദേവരാഗം 1996,, 1996ഇൽ പരിഭവം പറഞ്ഞ ആളെ 1989 ഇൽ അഭിനയിപ്പിച്ച ഭരതന്റെ മഹാമനസ്കത 😂😂..

    • @soumyalachoose7573
      @soumyalachoose7573 6 місяців тому

      😂😂nuna parayunnathinum logic illatha shanthivila anthayalum kadhayil chodhyamilla

  • @sunilaravind1715
    @sunilaravind1715 Рік тому +5

    മിസ്റ്റർ ശാന്തിവിള
    താങ്കളുടെ അവതരണ ശൈലി നല്ലതാണ് എങ്കിലും കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കിയിട്ട് വേണം വിഡിയോ ഇടാൻ. കാണുന്നവർ ചിലർ സിനിമയെ പറ്റിയൊക്കെ നല്ല അറിവ് ഉണ്ടെന്നു മനസ്സിലാക്കുക. ഈ വീഡിയോയിൽ ഉള്ള തെറ്റുകൾ കമ്മെന്റുകളിൽ ചിലർ വ്യക്തമാകിയിട്ടു ണ്ട്. അതൊക്കെ വായിച്ചു തെറ്റ് പറ്റി യിട്ട് ഉണ്ടെങ്കിൽ അതു സമ്മതിച്ചു കൊടുക്കുവാനുള്ള ആർജവം കാണിക്കണം. അതു തോൽ വിയ ല്ല. നല്ല കൊമ്മെന്റുകൽക് പോലും മറുപടി ഇല്ലല്ലോ. കുറച്ചു കൂടി audience friendly ആകുക. അല്ലെങ്കിൽ വീഡിയോകളുടെ വിശ്വാസം നഷ്ടപ്പെടും

  • @retheeshpodiyan434
    @retheeshpodiyan434 Рік тому +8

    ദിനേശ് ചേട്ടാ. താങ്കൾ പറഞ്ഞ ചമ്പകുളം തച്ചൻ ( 1992), ചമയം (1993), വെങ്കലം (1993), ദേവരാഗം (1996) ഈ ചിത്രങ്ങളിലൊന്നും മുകേഷിന് വേഷം കൊടുക്കാതെ പിന്നെ 1989 ൽ ഇറങ്ങിയ സായാഹ്നത്തിലെ സ്വപ്നം എന്ന സിനിമയിൽ മുകേഷിന് ഭരതൻ ഒരു വേഷം കൊടുത്തു എന്ന് പറയുന്നത് എങ്ങനെ ശരിയാകും?

    • @SijoJose-zp5zu
      @SijoJose-zp5zu 11 місяців тому

      അതെ വാസ്തവം... അമരം 1989ആണ് റിലീസ്

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Рік тому +2

    Sir ,
    You recreated old memories.
    Thanks.

  • @kmonkmon7531
    @kmonkmon7531 Рік тому +1

    രണ്ടു രുപ റ്റിക്കറ്റ് എന്തുവാടെ ചാണക്യന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.
    അന്ന് ആ തിര അശ്വതി അജ്ഞലി മൂന്ന് തീയേറ്റർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.
    അവിടെയാണ് പടയോട്ടം റീലീസ് ചെയ്തത് ചാണക്യനു മുൻ മ്പ് .
    അവിടെ പോലും 2 രുപക്ക് മുകളിലായിരുന്നു.
    Pls ആവേശം കുടുമ്പോൾ തെറ്റുകളും കുടുന്നു ഒന്നു ശ്രദ്ധിക്കുക🥰🥰🥰💗േ സ്നേഹം മാത്രം.

  • @arunkb5319
    @arunkb5319 Рік тому +9

    ദിനേശന് ജാതിവിട്ട് ഒരു കളിയും ഇല്ല 😂😂. പഴയ കാലവും അയവിറക്കി ഇരുന്നോ.

  • @indukizkeel6952
    @indukizkeel6952 Рік тому +1

    I truly love you videos , keep doing the good job👏👏

  • @user-yd4yz8xm6d
    @user-yd4yz8xm6d 7 місяців тому

    First time knowing Mukesh was ezhava

  • @jacobkc5204
    @jacobkc5204 Рік тому

    Sir.. Dinesh sir... Very nice video 💯💯💯💯

  • @blackstone5164
    @blackstone5164 Рік тому +1

    Your shirt super

  • @prabhakaranok4437
    @prabhakaranok4437 Рік тому +4

    നല്ല രസമുണ്ട് കഥ കേൾക്കാൻ 😂

    • @pp-od2ht
      @pp-od2ht 11 місяців тому

      Neeyum veshyaa nayirichiyudabmon aano

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw 8 місяців тому +1

    പക്ഷേ കാലഘട്ടത്തിന്റെ കണക്ക് തെറ്റാണല്ലോ സായാഹ്നത്തിന്റെ സ്വപ്നം 1989 റിലീസ് ചെയ്തിരുന്നു താങ്കൾ പറഞ്ഞ അമരം 91 ലും വെങ്കലം 92 ലും ചമയം 93 ലും ദേവരാഗം അതിനുശേഷംറിലീസ് ചെയ്യപ്പെട്ടിരുന്നു.

  • @thomasmenachery8780
    @thomasmenachery8780 Рік тому

    Good. നല്ല തുടക്കം.

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 Рік тому +2

    ഇതാണ് ശരിക്കുള്ള നായകൻ🤣😜

  • @sreekumarsreedharan5285
    @sreekumarsreedharan5285 Рік тому +3

    Aadyam iyaloru cinimayeduthu vijayipiikku.....kazhutha

  • @remyaosmm284
    @remyaosmm284 10 місяців тому +1

    സിനിമ
    ഒര് കലയെങ്കിൽ
    കലയിൽ
    ജാതിയും മതവും
    കലർത്തി
    കലാകാരന്മാരെ
    വിഭജിക്കരുത്.
    സിനിമയിൽ
    മാത്രമേയുള്ളൂ ഇത്രേയും
    വരുമാനം ലഭിക്കുന്ന
    കല.

  • @mskalim8409
    @mskalim8409 Рік тому +3

    Paavam mugheshettan ❤️❤️❤️❤️❤️🙏🙏🙏🙏🙏😍😍😍😍

  • @pp-od2ht
    @pp-od2ht Рік тому +1

    Ado
    Adooyakkum kashandikkim marunnu Ilya
    Tanda asukhavum Adaanu
    Pinna kannada vesshyaa kulathizhilukasril peytadalla taanum
    Apo tanikku nalladu onnum vaayil variltallo
    Taan atra kudannu ilakkiyalum
    Nairuda oaarambaryavum kulathozhilum andaanannu vivaramullsvarku allam ariyam
    Matullavara avahelikkanum swayampingaanum nadakkunnavar swandam vrithiketta nikrushtamasya parambaryavum kulathozhilum okka marakkan nafakkunnavaraanu
    Taanum adu tasnayaanu vilambunnadu
    Swandam vrithiketta nikrushtamasya kulathozhilum paarambaryavum marachu pidikkan matullavaruda talayil kayaruka
    Adaa taan chayyunnadu vesyjyaavrithi kulathozhil aayulla dineshan naire
    Oennunngala muzhuvan kaannavarku kaazhcha vechu ubdaakiya nair vatghatinda kulathozhil marachu pidikkanumadu aarum patayaadirikkanum ezhavanda talyail kayaranda nee
    Andasullavata 3zhavar
    Adu kondaanu avarku kurachangilum shikkandi vannadu
    Allada ninna pola pennungala vachu kalikkalum
    Paaya teruthu purathu vakkalum
    Kindi vellam tiruchu vakkalum alka avaruda thozhil k
    Naanamkettavan

  • @mrboban5049
    @mrboban5049 Рік тому +2

    പുളുവൻ ദിനേശ്

  • @classic.blossom2664
    @classic.blossom2664 Рік тому +1

    SHANTHIVILA....
    Where is your Girl Friend BHAGYA..... ??
    Why JUDICIARY keeps silent....??

  • @xavierj4229
    @xavierj4229 Рік тому +3

    തന്റെ മുൻപിൽ വച്ചാണോ മുകേഷ് ഭാരതന്നോട് ചോദിച്ചത് .?

  • @salimpn1038
    @salimpn1038 9 місяців тому +4

    നായന്മാരുടെ ഭാര്യമാരുടെ കുല തോടിൽ എന്താണ്

  • @sureshkumargo2008
    @sureshkumargo2008 11 місяців тому +1

    Magic..magic.navodaya.chanakyanu.sesham.produce..cheithu.

  • @xavierj4229
    @xavierj4229 Рік тому +2

    Vimanathavalathil വർഷങ്ങൾക്കു ശേഷം കണ്ടപ്പോഴും താങ്കൾ കൂടെ ഉണ്ടായിരുന്നോ.കഷ്ടം

  • @immidhunjith7773
    @immidhunjith7773 Рік тому +4

    ഈഴവ സിനിമയോ അതെന്ത് സിനിമ

  • @sumasuma8765
    @sumasuma8765 6 місяців тому

    Let.him come out with comprehebsive report of the way nair ladies lived during that time, which was even commented upon by the incading Tipu Sultan.

  • @muralimohan6476
    @muralimohan6476 2 місяці тому

    ആ ജയറാമിന് പത്മശ്രീ നൽകി ആദരിക്കുകയു० ചെയ്തു. 😜

  • @ramachandrannambiar138
    @ramachandrannambiar138 7 місяців тому

    ചാണക്യൻ സിനിമ യിൽ പ്രധാന രോൾ മധു വിനുംകമലഹസൻ um anu.

  • @Akshay_0345
    @Akshay_0345 6 місяців тому

    The watcher 😂

  • @ponnuaikyathil9158
    @ponnuaikyathil9158 Рік тому +1

    വിളിച്ചാൽ എടുക്കുന്നില്ല ഇപ്പോൾ സർ

  • @nandukrishna2458
    @nandukrishna2458 Рік тому +1

    🥰❤

  • @ajaykumarps8883
    @ajaykumarps8883 Рік тому +1

    ദേവരാഗം 1996, സയാഹ്നത്തിന്റെ സ്വപ്നം 1989. ഇതെങ്ങനെ ശരിയാകും

  • @sandeepthundikandy8671
    @sandeepthundikandy8671 Рік тому +1

    Mukesh’s first wife Saritha was a Tamilian caste no Idea but his second wife Methil Devika belongs to nair caste and his new date is still not mentioned ? Is that an Ezhava or someone else . 😅

  • @chambers8414
    @chambers8414 Рік тому +1

    മനോഹരമായ വീഡിയോ 🎉🎉🎉

  • @raveendranrr5760
    @raveendranrr5760 Рік тому

    🙏കഥ 🙏യുടെ... കഥ. നഗൻ മനസ്.
    🙏👍👏... 🌹♥️💕.

  • @george-mathew
    @george-mathew Рік тому +5

    മുകേഷും സുഹാസിനിയും പ്രധാന വേഷങ്ങളിൽ വന്ന ഒരു ഭരതൻ സിനിമ കണ്ടിട്ടുണ്ടല്ലോ. പടം പൊളിഞ്ഞു പോയി. പേര് ഓർക്കുന്നില്ല.

    • @abe523
      @abe523 Рік тому +1

      ഒരു സായാഹ്നത്തിന്റെ സ്വപ്നം

    • @george-mathew
      @george-mathew Рік тому +1

      @@abe523 yes, thank you (1989)

    • @abe523
      @abe523 Рік тому +1

      @@george-mathew 👍😀
      സാധാരണ ഭരതൻ സിനിമകളുടെയും ജോൺ പോളിന്റെ തിരക്കഥകളുടെയും ആ ഒരു മികവ് ആ സിനിമയിൽ ശരിക്കും പറഞ്ഞാൽ കാണാൻ കഴിഞ്ഞില്ലായിരുന്നു. പിന്നെ മുകേഷ് ഒരു അതിഥി വേഷം പോലെയുള്ളു അതില്.

  • @pradeeshc5252
    @pradeeshc5252 Рік тому

    സൂപ്പർ

  • @AlwinAugustin
    @AlwinAugustin 4 місяці тому

    ഇയാള് ഈ കഥ വേറെ ഒരു വീഡിയോയിൽ പറഞ്ഞപ്പോൾ ഇന്നസെൻ്റ് ആണ് ശ്രീനിവാസൻ നമ്പൂതിരി ആണെന്ന് പറഞ്ഞത് എന്ന് പറഞ്ഞത്. എന്ന് നെടുമുടി ഇല്ലാരുന്നു.

  • @sureshsemow909
    @sureshsemow909 Рік тому +2

    ഇനിയും ഇതുപോലുള്ള കഥകൾ കേൾക്കാൻ കൊതിക്കുന്നു 👍🌹

  • @pvmonimoni5914
    @pvmonimoni5914 Рік тому

    Super

  • @hpm3300
    @hpm3300 Рік тому +1

    👍

  • @shafithaliparambushafithal9836

    ദിനേശ് sir🙏

  • @sanjeevc7265
    @sanjeevc7265 7 місяців тому

    Peace vila chetta

  • @pavanann7888
    @pavanann7888 Рік тому +2

    Hi

  • @pp-od2ht
    @pp-od2ht 7 місяців тому

    Bharathanda baarya koc laluthayuda Amma ezhavayaanu k

  • @BritishMalayalamChannel
    @BritishMalayalamChannel Рік тому

    In the uk at 6 20❤️❤️❤️

  • @pradeeppb9060
    @pradeeppb9060 Рік тому +1

    ഇപ്പോൾ എല്ലാ ദിവസവും ആയോ

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💜💜💜💜💜💜

  • @ponnuaikyathil9158
    @ponnuaikyathil9158 Рік тому

    നന്നയിട്ടുടെ സാർ പോന്നു. O. T. P

  • @akashashok9477
    @akashashok9477 Рік тому +1

    _ ve ഉരുക്കി അല്ല വെള്ളി ഉണ്ടാകുന്നത്

  • @ukfilms501
    @ukfilms501 Рік тому +4

    തള്ള് വിള ദിനു

  • @puthanpuranijish8349
    @puthanpuranijish8349 8 місяців тому +2

    നല്ല തള്ള്😂😂😂

  • @mskalim8409
    @mskalim8409 Рік тому +1

    Annu angane ennu engane pachavelichathinte perilim

  • @xavierj4229
    @xavierj4229 Рік тому +1

    ഉച്ചത്തിൽ പൊട്ടിച്ചിരിച്ചത് ഞാനും കേട്ടു.കഷ്ടം

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💛💛💛💛💛💛

  • @shilpashaji4053
    @shilpashaji4053 Рік тому

    💕

  • @saraswathys9308
    @saraswathys9308 Рік тому

    🙏🏻🙏🏻

  • @sathyajithtk3417
    @sathyajithtk3417 Рік тому

    കാത്തിരിക്കുന്നു ചേട്ടാ

    • @sathyajithtk3417
      @sathyajithtk3417 Рік тому +2

      ബംഗ്ലാവിൽ ഔത യുടെ രണ്ടാംഭാഗത്തിന്

    • @sathyajithtk3417
      @sathyajithtk3417 Рік тому +2

      ഷാജി അണ്ണൻ മുടിയില്ലാത്ത ചേട്ടൻ താങ്കളോട് എട്ടാം ക്ലാസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറഞ്ഞിരുന്നു ഒരു കാര്യം ഉറപ്പാണ് താങ്കൾ പത്താംക്ലാസ് പാസായ കിട്ടില്ല അത് താങ്കളുടെ സംസാരത്തിൽനിന്ന് തിരിച്ചറിയാം 😍😍👌🥰😍😄

  • @user-fl3sm1si7i
    @user-fl3sm1si7i Рік тому

    👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    👍👍👍👍

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Рік тому

    അല്ലെങ്കിലും മച്ചാന്റെ കഥകൾ ഒന്ന് വേറിട്ട് തന്നെ

  • @rijulovarmenianairi6129
    @rijulovarmenianairi6129 6 місяців тому

    Nairi computer,nairi insurance,nairi cinema,nairi watch ,arahat nairi brandy angane ethra sambhavanakal aanu armeniakkar lokathinu nalkiyathu😅

  • @sathiravi
    @sathiravi Рік тому

    Devi enna Madhu nte cinema aarudeyenkilum aduthundo .....

  • @user-cz1nl3ih6w
    @user-cz1nl3ih6w Рік тому

    ഗാനമേള എന്ന സിനിമ

  • @aluk.m527
    @aluk.m527 Рік тому +4

    കമലഹാസന്റെ എന്നെന്നും നിലനിൽക്കുന്ന ഒരു കഥാപാത്രമായ ചാണക്യൻ അഭിപ്രായം ഉണ്ടാക്കിയ ചിത്രം തന്നെയാണ്...
    സൂപ്പർ ഹിറ്റ് ഒക്കെ ആയിരുന്നെങ്കിൽ പോലും..., എന്നാൽ അതിന് അനുസരിച്ച വിജയം അതിനു ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ, താങ്കൾ പറഞ്ഞ പോലെ ആ വ്യാജന്റെ പ്രചാരണം വന്നത് ഒരു സിനിമ എത്രത്തോളം ബാധിച്ചു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
    ഇതുപോലെ പറയുന്ന ഞാൻ തന്നെ വ്യാജൻ ക്യാസറ്റുകൾ കുറച്ച് ആണെങ്കിലും കിട്ടുന്നതൊക്കെ ഒരു കുറ്റബോധവും ഇല്ലാതെ അന്നും കണ്ടിട്ടുണ്ട് ....
    ഇനി മറ്റൊരു കാര്യം...
    മുകേഷ് ദിലീപിന്റെ അളിയൻ ആയിട്ട് അഭിനയിച്ച സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്ര എന്ന ചിത്രത്തിലെ റോൾ വളരെ ഗംഭീരമാക്കിയ മുകേഷിനെ അതേ പോലെ അഭിനയ സാധ്യതയുള്ള ഒരു ചിത്രത്തിലേക്ക് എങ്കിലും ഭരതന് പരിഗണിക്കാമായിരുന്നു...
    ഒട്ടേറെ വെറൈറ്റിയുള്ള കഥാപാത്രങ്ങൾക്ക് ഇനിയും സാധ്യതയുള്ള ഒരു നടൻ തന്നെയാണ് മുകേഷ്, നമ്മുടെ ജയറാമിന്റെയോ ഒരു പക്ഷേ സുരേഷ് ഗോപിയേക്കാളോ മുകളിൽ...🤔

    • @saraswathys9308
      @saraswathys9308 Рік тому +3

      മുകേഷിനെക്കാൾ നല്ല നടന്മാർ ആണ് സുരേഷ്‌ഗോപിയും ജയറാമും 🙏🏻

    • @vinodpr5823
      @vinodpr5823 Рік тому +3

      മുകേഷ് പഴയ അഭിനയം തന്നെ തുടരുന്നു ഒരു മാറ്റവുമില്ല സിദ്ധിക്ക് സായികുമാർ അവരുടെ രണ്ടു പേരുടേം പണ്ടാതേം ഇപ്പോഴത്തെയും താരതമ്യം ചെയ്താൽ മുകേഷ് എവിടെ കിടക്കുന്നു

    • @jayaprakashk5607
      @jayaprakashk5607 Рік тому +1

      @@saraswathys9308 Orukaalathu ivare 2 perekaalum mukalil tanne ayrunnu Mukesh Malayala cinemayile jaathikali mukeshine othukki

    • @jrjtoons761
      @jrjtoons761 11 місяців тому

      ​@@vinodpr5823still സിദ്ധിഖ് ഊള കോമഡി വേഷം ചെയ്യാറുണ്ട്

  • @faisaloti
    @faisaloti Рік тому +3

    ഈ വിഷയങ്ങളിലൊന്നുമുള്ള ഒരു സംശയമല്ല എന്‍റേത്, എങ്കിലും സിനിമയുമായി ബന്ധപ്പെട്ടതായതിനാല്‍ ഓര്‍മ്മയുള്ളവരാരെങ്കിലും ഒന്ന് പറഞ്ഞ് തന്നാല്‍ വലിയ ഉപകാരമായിരുന്നു.. ചെറുപ്പ കാലത്ത് ദൂരദര്‍ശനില്‍ കണ്ടൊരു സിനിമയുണ്ടായിരുന്നു.. പേര് ഓര്‍മ്മയില്ല.. മുകേഷ് ആയിരുന്നു നായകന്‍.. നായകന്‍ മരിച്ചു അല്ലെങ്കില്‍ കൊന്നു എന്ന് വില്ലന്‍മാര്‍ വിശ്വസിച്ചിടത്തേക്ക് മുകേഷിന്‍റെ സഹോദരനാണെന്നോ മറ്റോ ധരിപ്പിച്ച് മരണപ്പെട്ട മുകേഷ് തന്നെ വരുന്നൊരു സിനിമയുണ്ടായിരുന്നു.. രണ്ടാമത്തെ മുകേഷ് മുറുക്കിത്തുപ്പി വരുന്നൊരു സിനിമ. ആര്‍ക്കെങ്കിലും ആ സിനിമയുടെ പേരോര്‍മ്മയുണ്ടെങ്കില്‍ ഒന്ന് പറഞ്ഞ് തര്വോ.. യുറ്റ്യൂബിലോ മറ്റോ ഉണ്ടെങ്കില്‍ ഒന്നെടുത്ത് കാണാനാണ്..

  • @akashashok9477
    @akashashok9477 Рік тому +1

    അഭി മന്യു സിനിമ യിൽ നായകന്റെ പേര് അഭിമന്യു അല്ല

  • @santhosh83271
    @santhosh83271 8 місяців тому

    Uzhaver engane ezhaver ayi
    Bharatham engane india ayi

  • @Discover_India_
    @Discover_India_ Рік тому +1

    പെരുമ്പാവൂരിലെ Indian videos കാസറ്റ് കടയെ പറ്റിയാണ് ജയറാം അന്ന് പറഞ്ഞത്