Star Chat: മണിച്ചിത്രത്താഴിന് 25 വയസ്- ഫാസില്‍ സംസാരിക്കുന്നു | Manichithrathaazhu | Fazil

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 406

  • @Moviefan15
    @Moviefan15 4 роки тому +98

    എന്തൊരു മാന്യതയുള്ള സംസാരം! പാച്ചിക്കയുടെ അറിവിന്റെ ആഴം, അത് പ്രസെന്റ് ചെയ്യുന്നതിലെ സൗന്ദര്യം... മനോഹരമായ കാഴ്ച! ♥

    • @cloweeist
      @cloweeist 2 роки тому +1

      star director alle. presentation skills okke class aanu.kettu irunnu povum

  • @shibilimosez7741
    @shibilimosez7741 5 років тому +131

    ഇങ്ങേരുടെ സിനിമകൾ ഒക്കെ വേറെ ഒരു ഫീൽ ആണ്.. ലെജൻഡ് 🔥

  • @anjalikannan8145
    @anjalikannan8145 4 роки тому +116

    ഓരോ കഥാപാത്രങ്ങളും ഇന്നും മനസ്സിൽ നിൽക്കുന്ന ഒരു ക്ലാസ്സിക്‌ movie... ഗംഗ, നകുലൻ, സണ്ണി, ഉണ്ണിത്താൻ, രാഘവൻ, കിണ്ടി, അല്ലി, ബാസൂരി ചെറിയമ്മ, ശ്രീദേവി, വേലകാരി ശാന്തമാ, 🤟

    • @manafmanaf1607
      @manafmanaf1607 3 роки тому +4

      👍👍👍👍👌👍

    • @jthn2897
      @jthn2897 3 роки тому +6

      Dasappan...

    • @vaibhav_unni.2407
      @vaibhav_unni.2407 2 роки тому +2

      ഇനിയുമുണ്ട്. അമ്മാവൻ, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, etc..

  • @Jespaul1989
    @Jespaul1989 5 років тому +60

    മണിച്ചിത്രത്താഴിന് 25 വയസ്സ് എന്ന് പറഞ്ഞപ്പോൾ അമ്മ എന്നിക്ക് 5 വയസ്സുള്ളപ്പോൾ ഈ സിനിമ തിയറ്ററിൽ പോയി കണ്ട അനുഭവം ആണ് ഒത്ത് വിവരിച്ചത്.... എത്ര മനോഹരമായ കാലമായിരുന്നു....

  • @vineethv2057
    @vineethv2057 5 років тому +471

    അഭിമുഖം നടത്തുന്ന ആൾ എന്തൊരു മാന്യനാണ്.ചോദ്യം ചോദിച്ചിട്ട് ഇടക്കു കയറി സംസാരമോ മറുപടി പറയും മുമ്പെ മറ്റ് ചോദ്യം ചോദിക്കുകയോ ചെയ്യുന്നില്ല.ബ്രിട്ടാസിനെ പോലുള്ളവർ കണ്ടു പഠിക്കട്ടെ.

  • @sanupjsd7498
    @sanupjsd7498 4 роки тому +72

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ... ഇതിനോളം മികച്ച ഒരു പടം ഇനിയും മലയാളത്തിൽ വന്നിട്ടില്ല...

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 років тому +586

    ഈ ചിത്രത്തെ വെല്ലുവിളിക്കാൻ വേറെ ഒരു ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിട്ടില്ല

  • @sreesree5410
    @sreesree5410 5 років тому +238

    മണിച്ചിത്രതാഴിനു സമം മണിച്ചിത്രതാഴ് മാത്രം
    അതിനു മുൻപും അതിന് ശേഷവും വേറെ ഉണ്ടായിട്ടില്യ

    • @MrSreeharikailas
      @MrSreeharikailas 4 роки тому +10

      ഇനി ഇട്ടു ഉണ്ടാവാനും പോണില്ല്യ

  • @indirarnair9129
    @indirarnair9129 5 років тому +165

    ഞാൻ. അൻപതു. പ്രാവശ്യത്തിലധികം കാണുക യും
    വളരെയധികം. ഇഷ്ടപ്പെടുകരൂം. ഇനിയും. കാണാൻ. ആഗ്രഹിക്കുന്ന. ഒരു. സിനിമ യാണ് മണി ച്ചിതത്താഴ്ഇനീയു. എത്ര. പ്രാവശ്യം. ഇട്ടാലും. മടുപ്പില്ലാതെ. ഇരൂന്നു. കാണാൻ. ആഗ്രഹിക്കുന്ന. ഒരു. സിനിമ ്് യാണ്"മണിച്ചിത്രത്താഴ്

    • @harikrishna651
      @harikrishna651 4 роки тому +7

      പിന്നല്ലാണ്ട്.... ഞാൻ തന്നെ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് എനിക്ക് പോലും അറിയില്ല 😆😆😆

    • @manafmanaf1607
      @manafmanaf1607 3 роки тому +1

      ❤🌹👍👍👍👍

  • @shilpaaa.
    @shilpaaa. 4 роки тому +131

    Graphics ഉപയോഗിക്കാത്തത് തന്നെ ആയിരിക്കും ഓരോ സീനുകളും ഇപ്പോഴും ഇത്ര ത്രില്ല് തരുന്നത്..

  • @rajilashafi602
    @rajilashafi602 4 роки тому +33

    എന്തൊരു നിരീക്ഷണ ബോധമുള്ള മനുഷ്യനാണ് sir താങ്കൾ... ഇനിയും അത്തരം സിനിമകൾ ഞങ്ങൾക്ക് തരുമോ

  • @shaheemkr7911
    @shaheemkr7911 5 років тому +161

    ഫാസിൽ സർ ഒരു സാധു മനുഷ്യനാ. എന്തോരു വിനയമാ അദ്ദേഹത്തിന്റെ മുഖത്തും സംസാരത്തിലും.

    • @SabuXL
      @SabuXL 5 років тому +4

      ഈ വരികൾ എനിക്ക് വളരെ ഇഷ്ടം ആയി.
      ഞാനും ശ്രദ്ധിച്ചു. പക്ഷേ ചങ്ങാതി ഐ.വി. ശശിയുടെ അഭിമുഖം കണ്ടിട്ടുണ്ടോ. അതി വിനയം. എത്ര പ്രതിഭാസമ്പന്നൻ ആയിരുന്നു എന്ന് ഓർക്കണം.

    • @zamusaaa
      @zamusaaa 4 роки тому +2

      He is really Down to earth person in real life

    • @harikrishnanm6713
      @harikrishnanm6713 3 роки тому +3

      സാധു അല്ല. ബ്രില്ലയന്റ് മനുഷ്യൻ.. ഒരു ആളുടെ മുഖത്തെ ഭാവം കൊണ്ട് വരാൻ സോങ് യൂസ് ചെയ്ത വ്യക്തിയെ ഗ്രേറ്റ്‌ എന്നാണ് വിളിക്കേണ്ടത്.. ഇപ്പോൾ കുറെ സിനിമ ഗ്രെ ഫിൽറ്റർ വച്ചു കണ്ണ് കളയാൻ വേണ്ടി ഇറങ്ങുന്നുണ്ട്.. കുറെ ആംഗിൾ ഷോട്സ്.. ഫോട്ടോഗ്രാഫർ ആണ് എന്ന് നാട്ടുകാരെ അറിയിക്കാൻ വേണ്ടി കുറെ ഷോട്സ്.. ലോക തോൽവി ഇന്നത്തെ ന്യൂ ജൻ.. പുള്ളി 30 കൊല്ലം മുന്നേ എടുത്ത പടം. ഇന്ന് ആരെങ്കിലും എടുക്കുമോ ഇത് പോലെ.

  • @SK-rs2zt
    @SK-rs2zt 4 роки тому +198

    25 വർഷം അല്ല 50 വർഷം ആയാലും മണിച്ചിത്രത്താഴിന്റെ തട്ട് താണ് തന്നെ ഇരിക്കും

  • @kesss8708
    @kesss8708 3 роки тому +24

    മികച്ച ഒരു interview അതി മനോഹരമായ ചിത്രം ❤ മണിച്ചിത്രതാഴ് ❤

  • @harilaalpk
    @harilaalpk 3 роки тому +15

    02:28 graphics നെ കുറിച്ച് പറഞ്ഞത് എത്ര ശരി 👍🏻👍🏻

  • @MrParappallil
    @MrParappallil 4 роки тому +43

    വളരെ മാനൃമായ ഇൻ്റർവൃു. ബ്രിട്ടാസിനെപ്പോലെ ഇടക്കു കയറി ക്കക്ക വയ്കാത്ത ചോദൃകർത്താവിനെ അഭിനന്ദിക്കുന്നു.

  • @aswathycs6364
    @aswathycs6364 3 роки тому +22

    പഴക്കം ചെല്ലും തോറും വീര്യം കൂടുന്ന ഒന്നാണ് മണിച്ചിത്രത്താഴ് സിനിമ

  • @AnoopSara
    @AnoopSara 4 роки тому +16

    എന്ത് വ്യക്തത ആണ്‌ ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും. Simple and deep meanings in his explanations. Siddique Lal ഒക്കെ ചുമ്മാതല്ല ഇദ്ദേഹത്തിന്റെ കൂടെ വളരെ കാലം ചെലവഴിച്ചത്. അവർ പറഞ്ഞിട്ടുണ്ടല്ലോ ഇദ്ദേഹത്തിന്റെ homework um കഥകള്‍ എല്ലാവരോടും share ചെയത് കുറവുകള്‍ നികത്തി Perfect ആക്കുന്നത്. എന്തായാലും Hats off ee kazhivinu മുന്‍പില്‍. വളരെ interesting ഈ interview.

  • @murukankadavil386
    @murukankadavil386 4 роки тому +28

    മധു മുട്ടം സാറിന് അഭിനന്ദനങ്ങൾ പാച്ചിക്ക അല്ല ഞങ്ങളുടെ നാട്ടുകാരൻ മധുമുട്ടം സാറിന് അഭിനന്ദനങ്ങൾ മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയ സാറിന്

  • @SurajInd89
    @SurajInd89 2 роки тому +17

    An average Malayali would have watched this movie at least 50 times. Some even 100 times or more. And they would still watch it another 100 times with the same enthusiasm. That’s the beauty of this movie.

  • @travelmedia5992
    @travelmedia5992 4 роки тому +45

    മണിച്ചിത്രതാഴ് വിവിധ ഭാഷകളിൽ റീമേക്ക് ചെയ്തു എന്നാൽ ഇതിന്റെ കഥ എഴുതിയ മധുമുട്ടം എന്ന കലാകാരന് യാതൊരു പ്രീതിഫലവും കൊടുത്തില്ല
    ആ മനുഷ്യനെ വഞ്ചിച്ചുഎല്ലാരും കൂടി

    • @nodramazone
      @nodramazone 3 роки тому +1

      Aano? Ath aaru paranju

    • @travelmedia5992
      @travelmedia5992 3 роки тому +3

      @@nodramazone പുള്ളി ആദ്യം കേസ് ഒക്കെ കൊടുത്തു പിന്നെ കേസ് നടത്താൻ പണം ഇല്ലാത്തതു കൊണ്ട് കേസ് മുടങ്ങി

    • @learnmore8124
      @learnmore8124 3 роки тому +2

      മധു മുട്ടത്തിന്റെ കാവൂട്ടു് എന്ന കഥയാണ് മണിച്ചിത്രത്താഴായി മാറ്റിയത്.

    • @vibezmalayalam7472
      @vibezmalayalam7472 3 роки тому +2

      തേങ്ങ കുലയാണ് അയാൾക്ക്‌ രണ്ട് വർഷത്തോളം റൂം എടുത്തു കൊടുത്തു എഴുതിപ്പിച്ചതാണ് മധു മുട്ടം ഫാസിലിനെ കാണാൻ വരുമ്പോൾ ചാത്തൻ ഏറ് എന്ന തീം മാത്രേ ഉണ്ടായിരുന്നുള്ളൂ എഴുത്തിൽ ഫാസിലിന്റെ കയ്യും ഉണ്ട് അന്ന് പ്രതിഫലവും കൊടുത്തിട്ടുണ്ട്...

    • @javedmkadir
      @javedmkadir 3 роки тому +1

      ഹിന്ദി റീമേക്ക് ഞാൻ കണ്ടിട്ടുണ്ട്. അതിൽ ഒറിജിനൽ സ്റ്റോറി by Madhu Muttam എന്ന് തന്നെയാണ് കൊടുത്തിരിക്കുന്നത്.
      പിന്നെ പ്രതിഫലം ഒക്കെ ആദ്യ സിനിമ ചെയ്യുന്ന സമയത്തെ കോൺട്രാക്ട് പോലെ ഇരിക്കും.

  • @arjunts7707
    @arjunts7707 5 років тому +260

    ഈ പടം ഇതെ ക്വാളിറ്റിയിൽ ഹോളിവുഡിലോ കൊറിയൻ ഭാഷയിലോ പിടിച്ചിരിന്നുണെങ്കിൽ ഓസ്കാർ കിട്ടിയേനെ.. അതിൽ സംശയം വേണ്ട.. ചുമ്മാ ആളുകളെ പേടിപ്പിക്കുന്ന ഹൊറർ ഫിലിം അല്ല മണിച്ചിത്രതാഴ്

    • @strawberrystudiovideo8162
      @strawberrystudiovideo8162 3 роки тому +10

      പാച്ചിക്ക...ബുദ്ധിയും പക്വതയുമുള്ള ആദരണീയമായ വ്യക്തിത്വം.

    • @rjxx235
      @rjxx235 2 роки тому +2

      Our national award is way too prestigious than oscar

    • @johnskuttysabu7915
      @johnskuttysabu7915 2 роки тому +1

      Ee kathayude pashchathalam keralamanu..

  • @maheshchandrasekhar1023
    @maheshchandrasekhar1023 5 років тому +29

    The real filmmaker... How clear he is on the subject. No wonder the film became an all time classic

  • @JWAL-jwal
    @JWAL-jwal 5 років тому +156

    നമ്മുടെ കുഞ്ഞു മലയാളത്തിൽ ആയത് കൊണ്ടാണ് ഈ സിനിമ ഒതുങ്ങിപ്പോയത്. മറ്റു ഭാഷകളിൽ വന്ന മണിച്ചിത്രത്താഴ് കണ്ടാൽ കരച്ചിൽ വരും. ജ്യോതികയുടെ കണ്ണിൽ നിന്നും വെളിച്ചം വരുന്നു. തെലുങ്കിലെ നായിക അസാമാന്യ കഴിവുള്ള ഒരാളാണ്. പക്ഷേ കഥ നല്ലതല്ലെങ്കിൽ നായികക്ക് എന്ത് ചെയ്യാനാവും ...വല്ല സായിപ്പും എടുക്കണമായിരുന്നു. ലോകം മുഴുവൻ മലയാളികളെയും മലയാള സിനിമയേയും മധു മുട്ടത്തിനെയും നമിച്ചേനെ.

    • @SK-rs2zt
      @SK-rs2zt 4 роки тому +2

      ചന്ദ്രമുഖി മണിച്ചിത്രത്താഴിന്റെ റീമേക് അല്ല ആപ്തമിത്രയുടെ റീമേക് ആണ്‌

    • @fahidh
      @fahidh 3 роки тому +5

      @@SK-rs2zt Apthamitra Manichithra thazh remake an, en.wikipedia.org/wiki/Apthamitra

    • @ds5500
      @ds5500 2 роки тому

      @@SK-rs2zt apthamithra is a remake of manichithrathazhu

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 роки тому +11

    എന്നെന്നും കണ്ണേട്ടൻ ആ സിനിമയുടെ സൗന്ദര്യം 👍👍👍👍👍

  • @akhilasuresh9750
    @akhilasuresh9750 5 років тому +49

    Big salute for Fazil sir,Madhu Muttam sir,Sobhana madam.

  • @thepennyhub5058
    @thepennyhub5058 3 роки тому +12

    ഗണേഷ് കുമാർ കുറച്ചേ ഉള്ളെലും പൊളി 😄😄🙄

  • @sharannyaksharannyak7981
    @sharannyaksharannyak7981 3 роки тому +17

    അതേ...മണിച്ചിത്രത്താഴ്... എപ്പോ.ടിവിയിൽ..വന്നാലും...കാണും..👍❤️..ഇതിലെ തമിഴ്....സംഭാഷണം ..എന്നും ഇന്നും..ഇഷ്ടം...👍❤️

  • @vijayakumargopi2957
    @vijayakumargopi2957 5 років тому +57

    ഫാസിൽ സാറിന്റെ ഈ അഭിമുഖം കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു കുറ്റഭോദം തോനുന്നു വേറെ ഒന്നും അല്ലാ സാറിന്റെ ഒരു സിനിമയുടെ ഷൂട്ടിങ്ങ് ലോക്കെഷനിൽ ഞാൻ വന്ന് ചാൻസ് ചോദിച്ചു സാറി നോട് സാർ പറഞ്ഞു ഇതിൽ എല്ലാ കാസ്റ്റിങ്ങും കഴിഞ്ഞു പോയി പിന്നെ എന്തങ്കിലും ചെറിയ അവസരം വേണങ്കിൽ ബാബു എനാന്ന് തോനുന്നു 'പേര് മറന്ന് പോയി അദ്ദേഹത്തിനെ കാണാൻ പറഞ്ഞു സാർ ഒരാളെ ചൂണ്ടി കാണിച്ചിട്ട് അദ്ദേഹം എന്നൊട് പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞ് ഈ സിനിമയിൽ ഒരു കല്യാണ സീൻ എടുക്കുന്നുണ്ട് അന്ന് വന്നാൽ ഒരു അവസരം താരമെന്ന് പക്ഷെ അന്ന് തന്നെ അവിടെ നിന്ന് ഷൂട്ട് മാറി പോയി ഞാനാണങ്കിൽ ഒരു പാട് പേരോട് ഇങ്ങനെ ഒരു അവസരം കിട്ടും എന്ന് പറഞ്ഞും പോയി പിന്നെ കുറെ ദിവസങ്ങൾ കഴിഞ്ഞാണ് ഷൂട്ടിങ്ങിന് വന്നത് ഇത അറിഞ്ഞ് ഞാൻ വന്ന് അവസരം ചോദിച്ചപ്പോൾ അങ്ങനെ ഒരു സീൻ എടുക്കുന്നില്ലാ എന്നും പിന്നെ എന്നെ കളിയാക്കുന്നത് പോലെ അദ്ദേഹം മറ്റ് ആളുകളുടെ മുമ്പിൽ വച്ച് സംസാരിക്കുകയും ചെയ്തു എനിക്ക് വല്ലാത്ത ഒരു സങ്കടമായി ഞാൻ ഇച്ചിരി ഒച്ചയിൽ അദ്ദേഹത്തിനോട് സംസാരിക്കുകയും ചെയ്തു അത് കേട്ട് സെക്യൂരിറ്റി കാരൻ വന്ന് എന്റെ കഴുത്തിന് പിടിച്ച് പുറത്താക്കുകയും ചെയ്തു പെട്ടന്നുള്ള ഒരു പ്രേലോപനത്തിന്റെ പേരിലായാലും സാറിന്റെ സെറ്റിൽ എന്റെ ഭാഗത്തന്ന് ഒരു മോശം പ്രവർത്തി ഒണ്ടായതിന് ഞാൻ മാപ്പ് ചോദിക്കുന്നു ഇന്നും ഞാൻ ഒരു നല്ല നടന്നൊനും ആയിട്ടില്ലാ ഒന്നു രണ്ടു സിനിമയിൽ അഭിനയിച്ചു പിന്നെ ഒരു സിനിമയിൽ നല്ല ഒരു അവസരം കിട്ടിയായിരുന്നു അങ്ങനെ ഒക്കേ പോകുന്നു എന്റെ സിനിമാ ജീവിതം താമസിക്കാതെ ഒരു നല്ല അവസരം കിട്ടും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു വിജയ രാജ്

    • @THE-gl6wj
      @THE-gl6wj 4 роки тому +2

      ഏത് സിനിമയിൽ നിങ്ങൾ അഭിനയിച്ചു name പറയാമോ

  • @surabhicommunications7549
    @surabhicommunications7549 3 роки тому +16

    മണിച്ചിത്രത്താഴ് എന്ന എക്കാലത്തെയും ക്ലാസ്സിക് സിനിമയെ മലയാളിക്ക് സമ്മാനിച്ച ഫാസിൽക്ക ക്ക് അഭിനന്ദനങ്ങൾ.. ഇടക്ക് ആ കഥ എഴുതിയ മധു മുട്ടത്തെ വെറും പാട്ടിന്റെ കാര്യത്തിൽ ഒന്ന് സ്പർശിച്ചു പോയെ ഉള്ളൂ എന്നത് മോശമായി തോന്നി

    • @jenharjennu2258
      @jenharjennu2258 3 роки тому +2

      അദ്ദേഹത്തെ ഇവർ ഓക്കേ കൂടി ഒതുക്കി. മധു മൂട്ടം ഇല്ലെങ്കിൽ ആ സിനിമ തന്നെ ഇല്ല.

    • @basilkuriakose4771
      @basilkuriakose4771 2 роки тому +2

      അതേ , അതെന്താണ്
      എന്ന് മനസ്സിലാകുന്നില്ല.... മധു മുട്ടം സർ great

  • @nodramazone
    @nodramazone 3 роки тому +7

    “Varuvaanillaruminnorunaalum ee vazhikk... “ ee kavitha oru rakshayumilla .. nostalgic!!

  • @beenavenugopalannair
    @beenavenugopalannair 3 роки тому +5

    Ee interview janangalku thannthinu orupad nanni 🙏

  • @ananthalakshmivs1875
    @ananthalakshmivs1875 2 роки тому +39

    ഒരിക്ക കൂടി തീയേറ്റർ റിലീസ് ച്യ്തിരുനെകിൽ തീർച്ചയായും പോയി കണ്ടേനെ. ഫന്റാസ്റ്റിക് മൂവി👏👏

    • @Vishnuomkar95
      @Vishnuomkar95 Рік тому +1

      Negative motham damage aayi poyi.....

    • @gokulk77777
      @gokulk77777 5 місяців тому +1

      കാണൂലേ ......?

  • @unnikrishnanb8359
    @unnikrishnanb8359 4 роки тому +291

    ശോഭനയെ തെരഞ്ഞെടുത്തു അതാണ് ഏറ്റവും ശെരിയായ തീരുമാനം

    • @vishnusreekumar7397
      @vishnusreekumar7397 4 роки тому +11

      Mattoru dr.sunny joseph ne kanich tharaamo..?

    • @unnikrishnanb8359
      @unnikrishnanb8359 4 роки тому +1

      @@vishnusreekumar7397 kandal kaanikkam

    • @vishnusreekumar7397
      @vishnusreekumar7397 4 роки тому +3

      @@unnikrishnanb8359 kandillalooo athe paranjullooo

    • @unnikrishnanb8359
      @unnikrishnanb8359 4 роки тому

      @@vishnusreekumar7397 ☺️👍👍👍👍

    • @exash0602
      @exash0602 4 роки тому +4

      and Sunny Joseph bt Shobhana was the pivotal character

  • @cozyyarns
    @cozyyarns 3 роки тому +8

    പാച്ചിക്ക brilliance...also union of many brilliant talents like Johnson,mg radhakrishan, madu mutam, sobhana, mohan lal etc... Success of manichithrathazhu..

  • @anugrahasuresh3412
    @anugrahasuresh3412 5 років тому +172

    ഈ ഒരൊറ്റ പടം കൊണ്ടു ഏഷ്യാനെറ്റ്‌ കുറെ കാശുണ്ടാക്കി.

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому +9

    ശോഭന എന്ന നടിയാണ് ആ പടത്തിനു ഏറ്റവും യോജ്യമായത്

  • @englishlive9388
    @englishlive9388 5 років тому +63

    Manichitrathaz is an excellent example of dirction...... Use everything and everyone for the perfection of the film.....
    He is the emperor of that film.....
    Fazil is THE DIREECTOR....One who gives direction..

  • @sithalakshmipk2790
    @sithalakshmipk2790 3 роки тому +5

    2021 Sept 6 , തിങ്കൾ ആണ് ഈ vedeo കാണുന്നത്.
    എന്ന് കണ്ടാലും ആസ്വദിച്ചു കാണാറുണ്ട്. എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. Evergreen എന്നു വേണം വിശേഷിപ്പിക്കാൻ .👍💚

    • @aparnapt9210
      @aparnapt9210 4 місяці тому

      Watching this comment on 2024 September 8❤

  • @deepthir4782
    @deepthir4782 4 роки тому +11

    Super interview👌👌👌ee manushyante monum ijaathi poliyaaaneeee😘😘😘

    • @vaibhav_unni.2407
      @vaibhav_unni.2407 2 роки тому

      പുലിക്ക് പിറന്നത് നായക്കുട്ടി ആകുമോ? 😀😀😀

  • @ourawesometraditions4764
    @ourawesometraditions4764 4 роки тому +14

    🙏🙏🙏🙏ആദ്യമായി തീയറ്ററില്‍ പോയി കണ്ട ചിത്രം

  • @francolenin8877
    @francolenin8877 5 років тому +20

    Ethra manoharamaya abhimugham. Manichithrathazhu orupad orupad ishtamulla movie anelum athinu pinnil ithrayathikam karyangal undenu chinthichitillarunu ithu vare

  • @sajeevig9544
    @sajeevig9544 4 місяці тому +1

    എത്ര ഒഴുക്കോടെയുള്ള സംസാരം. ഫാസിൽ സാർ🙏🏼

  • @ANOKHY772
    @ANOKHY772 2 роки тому +4

    മലയാളികൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സിനിമ മണിച്ചിത്രതാഴ്
    ഒരിക്കൽ പോലും വീണ്ടും കാണാൻ ആഗ്രഹിക്കാത്ത സിനിമ ആകാശദൂത്

  • @kesss8708
    @kesss8708 3 роки тому +5

    ഇന്റർവ്യൂ ചെയ്ത സാറിന് കുറിച്ചു പറയാതെ ഇരിക്കാൻ വയ്യ നല്ല ചോദ്യങ്ങൾ കൂടാതെ നല്ല ഒരു കേൾവികാരനുമാണ് എടുത്തു ചാടി സംസാരം ഇല്ല. മറുപടി പറയാൻ ഒരുപാടു time കൊടുക്കുന്നുമുണ്ട് ഈ കാലത്ത് പലരിലും അത് കാണുന്നില്ല .❤🤜🤛

  • @shilpaaa.
    @shilpaaa. 4 роки тому +31

    ഇന്നലെക്കൂടെ കണ്ടു 😍

  • @abhishekkmadhu7957
    @abhishekkmadhu7957 4 роки тому +10

    TVയിൽ മണിച്ചിത്രത്താഴ് കണ്ടു കൊണ്ട് ഈ interview കാണുന്നു....

  • @Anish-p9i3j
    @Anish-p9i3j 4 роки тому +36

    അതിലെ മധു മുട്ടത്തിന്റെ കവിത .....ഹൊ

  • @VIV3KKURUP
    @VIV3KKURUP 3 роки тому +8

    Ellam athinte perfection il vanna padam... respect for all those behind the scenes n on screen...

  • @subashkm5375
    @subashkm5375 4 роки тому +11

    പാച്ചിക്കാടെ സംവിധാനത്തിൽ ഇനിയും നല്ല പടം വരുമേന്ന് പ്രതിക്ഷിക്കുന്നു

  • @jeets6684
    @jeets6684 4 роки тому +13

    Fazil sir is a true genius!!

  • @pk-96
    @pk-96 3 роки тому

    Manichithra thayinte karyangal kelkan thanne entho oru rasam und.. Entho oru magic athinund.. Ellam valare realistic aayi thanne eduthathinte oru power ulla story

  • @sudheershenoy5415
    @sudheershenoy5415 5 років тому +9

    I really love and respect you Pachi kka right from your first movie. May God bless you with good health Ekka 🙏🙏🙏🙏🙏🙏🙏🙏

  • @dijilmk
    @dijilmk 4 місяці тому +1

    Ballatha jaathi cinema thannapaaaaa❤️

  • @shihadm5397
    @shihadm5397 4 роки тому +26

    സംവിധാനം അത്ര എളുപ്പം
    അല്ല എന്ന് മനസ്സിലായി

  • @harichandrika3533
    @harichandrika3533 4 роки тому +5

    ഈ ഒരു സംഭാഷണത്തിൽ ഒരു പാട്ടെഴുതിയത് മാത്രമാണ് മുട്ടം മധു സാറിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ഈ കഥയെഴുതിയ അദ്ദേഹത്തെ ഈ രീതിയിൽ അല്ലായിരുന്നു ഈ സംഭാഷണത്തിൽ പരിഗണിക്കേണ്ടിയിരുന്നത്, അൽപ്പം വിഷമം തോന്നി അത്രതന്നെ...

  • @shyamp6022
    @shyamp6022 4 роки тому +20

    എത്ര കൊല്ലം കഴിഞ്ഞാലും മണിച്ചിത്രത്താഴ് എന്നാ മൂവി മലയാളിയുടെ മനസ്സിൽ നിന്ന് പോവില്ല

  • @anuuzz6753
    @anuuzz6753 5 років тому +14

    08:27 - 09:03 correct 👍👍

  • @rupachacko6928
    @rupachacko6928 5 років тому +39

    What a beautiful movie and lalettan rocks😘😍

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 2 роки тому

    Daivame ee manushyane kandal pidichu oru Ummah kodukkanam…Aa mughathu minnimarayunna bhavangal😍🤩👌

  • @Nivyamangalath993
    @Nivyamangalath993 3 роки тому +1

    എന്റെ fav ചിത്രങ്ങളിൽ ഒന്നാണ് ഈ സിനിമ ❤❤❤❤❤❤❤❤ഞാൻ ഇപ്പോഴും ഈ മൂവി കണ്ടുകൊണ്ടിരിക്കുന്നു ബോറിങ് ഇല്ലേ ഇല്ല ❤❤❤❤❤

  • @shamseerpk2837
    @shamseerpk2837 3 роки тому

    രംഗം ത്തിനു കണക്കായിട്ടുള്ള പശ്ചാത്തല സംഗീതം..... പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.... 👌👌👌x

  • @SreethulsMoments
    @SreethulsMoments 4 роки тому +5

    ഇന്ന് സിനിമാ കണ്ടിരുന്നു..🥳😍❤️

  • @raniks8249
    @raniks8249 Рік тому

    Very good interview. The way he explain is so good to listen.

  • @devandgouri
    @devandgouri Рік тому

    ഓരോ character നും ചേർന്ന നടിനടന്മാർ തന്നെ.. ചെറുതും വലുതും roles... എല്ലാരും അങ്ങ് ജീവിച്ച cinema

  • @shereenasherin6188
    @shereenasherin6188 3 роки тому +2

    It's a magical movie kaanunnavark innum vismayamaanu manichithrathaazh

  • @chris895
    @chris895 4 роки тому +25

    None of the actors did an over acting in that movie , a perfectly normally acted
    Movie... with a an awesome story And family characters.... Will never forget this movie and each words used in that entire movie

  • @__bhadraa___.
    @__bhadraa___. 2 роки тому

    Super interview
    All time favourite movie ❤️

  • @akashvysakh4309
    @akashvysakh4309 3 роки тому +1

    100 notout... ഇനി വന്നാൽ ഇനിയും കാണും..... ❤

  • @favasmohammed7423
    @favasmohammed7423 2 роки тому

    Ea film edukkan Ethramathram hard work cheyditundennu ea interview manssilakkam. Brilliant film Maker pachikka 🥰

  • @AnilKumar-rz8jo
    @AnilKumar-rz8jo 4 роки тому +8

    Very good interview..fazil and Madhu muttam are greats..

  • @joemichaeljohnae3551
    @joemichaeljohnae3551 4 роки тому +12

    Revisited this movie on 2 days back...Still didn't changed that expectation and thrill nd its charm....Best one nd my fav one...❤❤❤❤❤❤❤❤❤

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому +1

    മലയാളത്തിന്റെ evergreen മാജിക്

  • @MrKirann
    @MrKirann 4 місяці тому +1

    After Re-release ❤

  • @jinsjinsmj9742
    @jinsjinsmj9742 3 роки тому +6

    സർഗ്ഗ ചിത്ര അപ്പച്ചൻ & ഫാസിൽ രണ്ടും വളരെ നല്ല ആളുകൾ

  • @DeepDive2255
    @DeepDive2255 3 роки тому +8

    We are waiting for another musical psychological horror film in Malayalam....❤️

  • @manojpanakkad
    @manojpanakkad 3 роки тому +1

    ഇതാണ് സിനിമ 😍👍🏻

  • @anaghavarghese
    @anaghavarghese 4 роки тому +5

    Very nice to know the background of this movie. 🙂😊

  • @aravindvv6859
    @aravindvv6859 4 роки тому +15

    12:31

    • @ShanSKP
      @ShanSKP 4 роки тому

      Thank you. About bhagyalakshmi and durga dubbing.

  • @technoman929934
    @technoman929934 4 роки тому +2

    Kathalukku mariyathai en bommukutty ammavukku all time fav Tamil films

  • @sarathbabu3376
    @sarathbabu3376 5 років тому +15

    Neet questions by anchor... pinne paachikka.... vinayam ..athaanu ellaarum kandu padikkanam

  • @anilanoop9326
    @anilanoop9326 5 років тому +7

    Nice ഇന്റർവ്യൂ 👌👌👌👌👌

  • @JobyPanachickal
    @JobyPanachickal 3 роки тому +2

    My favourite Movie
    1. Manichithrathazhu
    2. Spy Game
    3. Last Castle
    4. Usual Suspects etc.

  • @sainudheenkattampally5895
    @sainudheenkattampally5895 2 роки тому

    മണിച്ചിത്രത്താഴ് ❤️👍 പാച്ചിക്ക മധുമുട്ടം👍❤️

  • @riyazmuhammad4065
    @riyazmuhammad4065 4 роки тому +7

    ഈ ഒരു സിനിമയെ വെല്ലുന്ന ഒരു സിനിമ suggest ചെയ്യാമോ.... ഒന്നുകൂടി അറിഞ്ഞു ആസ്വദിക്കാൻ ആണ്.

    • @harichandrika3533
      @harichandrika3533 4 роки тому +1

      മുട്ടം മധുസാർ മനസ്സുവച്ചാൽ.

    • @keralaisbeautiful
      @keralaisbeautiful 3 роки тому

      Oru vadakkan veera gatha..

  • @Sourav.shaji.
    @Sourav.shaji. 2 роки тому +1

    Brilliant Director ❣️

  • @Pscinonezzchanel
    @Pscinonezzchanel 5 років тому +26

    Manichithra thazhinte writer madhu muttom ippol evide

    • @rahulr1498
      @rahulr1498 5 років тому +3

      Nte vdnadutha madhu muttam sir nte vdu

    • @sujapanicker7179
      @sujapanicker7179 5 років тому +2

      He is living near muttomlps at the place of mr anilkumar

    • @itsmylife9631
      @itsmylife9631 5 років тому +2

      @@abccargo1367 pls keep quiet if u dont know something.. don't kill people who are alive...

    • @yadhukrishnan6768
      @yadhukrishnan6768 4 роки тому +3

      ഹരിപ്പാട് മുട്ടത്ത് വന്നാൽ കാണാം

    • @pschelp3605
      @pschelp3605 3 роки тому

      @@aravindcp4you Ivar adhehathinn credit koduthilla avaganichu yennu ketti sheriyano

  • @syamadooz4279
    @syamadooz4279 3 роки тому +1

    പാച്ചിക്കാ 😘😘

  • @alisaroman9748
    @alisaroman9748 5 років тому +13

    Questions should have been much better.There is very little we know about the making of this masterpiece 😅

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +9

    രണ്ട് വർഷം മുന്നേ ഷൂട്ട്‌ ചെയ്ത ഈ ഇന്റർവ്യൂന്റെ ലാസ്റ്റ് ഭാഗത്തിൽ ജോജി എന്ന സിനിമയെ കുറിച്ചാണോ പാച്ചിക്ക സംസാരിക്കുന്നേ.?? 🤔🤔

  • @AshrafKuniyil-c5g
    @AshrafKuniyil-c5g 2 місяці тому

    ഇതിൽ മന്ത്രവാദം കൊണ്ട് ഒരു ചികിത്സയും മാറുകയില്ല

  • @balakrishnannair5759
    @balakrishnannair5759 5 років тому +10

    Mr Fazil the great ,,,,,,,

  • @karthikpriyabalakrishnan2551
    @karthikpriyabalakrishnan2551 2 роки тому

    My all time favourite movie the best Indian movie so far

  • @arjunpv3718
    @arjunpv3718 3 роки тому +1

    ഫാസിൽ സാർ 😍😍😍

  • @srijithg6761
    @srijithg6761 5 років тому +15

    Actually Manichitrathazhu is the movie output with the involvement of multiple directors that includes priyadarshan, siddique-lal.

    • @-iinviisiibl3
      @-iinviisiibl3 5 років тому +2

      Sibimalayil too
      Fasil have tried the same thing in harikrishnans too

    • @vishnudas4130
      @vishnudas4130 5 років тому +1

      Yez

  • @carolinecharly4682
    @carolinecharly4682 Рік тому

    Shobhana mam❤❤❤❤

  • @jimbroosworld9802
    @jimbroosworld9802 3 роки тому +2

    Fasil sir ur great👍

  • @vivek5204
    @vivek5204 Рік тому

    The best psychological thriller ever made in this country💎

  • @rahulramanujan7919
    @rahulramanujan7919 5 років тому +21

    മണിച്ചിത്രത്താഴിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ "മധു മുട്ടത്തിനെ"കുറിച്ച് എന്തേലും പറയാമായിരുന്നു.. credits മുഴുവൻ എടുക്കുന്നതിന് മുൻപ്..

  • @rajeshrajeshpt2325
    @rajeshrajeshpt2325 2 роки тому +1

    ഈ സിനിമ ഇന്നത്തെ നൂതന സാങ്കേതിക വിദ്യയായ 3D 4kDolby Atmos -ൽ കാണാൻ അതിയായ ആഗ്രഹം തോന്നുന്നു