Pyramids Top Secrets👽| Explained In Malayalam | Unexplained Mysteries

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 206

  • @Ranjitha_WR
    @Ranjitha_WR 10 місяців тому +93

    പിറമിഡ്‌സ് കുറച്ച് കൂടി അറിയണം ഉണ്ട്, അതിന് കുറിച്ച് researchers ന്റെ new updations ഉം add ചെയ്തോണ്ട് ഒരു video കൂടി ചെയ്യാൻ പറ്റിയാൽ അടിപൊളി ആയിരിക്കും..., താൻ ചെയ്യുന്ന videos normal person പെട്ടന്ന് മനസ്സിലാവുന്നുണ്ട്, informative ആണ്, standard ഉണ്ട് 🤝🤝

    • @abhiyugam
      @abhiyugam  10 місяців тому +17

      Thanks Man😄

    • @Ranjitha_WR
      @Ranjitha_WR 10 місяців тому +6

      Thank you👍, actually iam girl

    • @SAIDALY___0
      @SAIDALY___0 10 місяців тому

      ​@@Ranjitha_WR ath enthina pethekich paraynneh

    • @trooperchick3610
      @trooperchick3610 7 місяців тому +1

      Ok man 😁

  • @amalvm
    @amalvm 10 місяців тому +14

    Topic intresting ആണെങ്കിൽ വീഡിയോ length ഒരു പ്രശ്നമല്ല bro വേണമെങ്കി ഇനിയും length കൂട്ടിക്കോ 😍

  • @TinoyThomas7
    @TinoyThomas7 10 місяців тому +11

    Superb....Pls do more videos about pyramids

  • @ചിന്നുബാലൻ
    @ചിന്നുബാലൻ 10 місяців тому +17

    ഞാൻ കഴിഞ്ഞ ദിവസം പിരമിഡിനെ പറ്റി വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചിരുന്നു ...
    ടാങ്കു ❤
    ഇനിയും ഇട്ടോളൂ കണ്ടോളാം 😅

    • @Vopi_Code
      @Vopi_Code 10 місяців тому +3

      Happy ayallo😂🎉

    • @abhiyugam
      @abhiyugam  10 місяців тому +3

      😄😄

  • @DineshDinesh-xp3vu
    @DineshDinesh-xp3vu 10 місяців тому +12

    ബ്രോ മഹാരാഷ്ട്രയലുള്ള എല്ലോറ ശിവ ടെമ്പിളിനെ കുറിച്ചും ഒരു വിശദമായിട്ടുള്ള വിഡിയോ ചെയ്യാമോ അതും ഇതുപോലുള്ള ഒരു അത്ഭുതമാണ് ഒറ്റ പാറായിലാണ് ആ ക്ഷേത്രം പണിഞ്ഞിരിക്കുന്നത്... 👍👍❤️

    • @rajrajubhai8001
      @rajrajubhai8001 10 місяців тому +4

      അത് വേറെ ലെവൽ... മനുഷ്യന് ഒരിക്കലും നിർമിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല

    • @babunamboori3641
      @babunamboori3641 10 місяців тому

      😂😂😂​@@rajrajubhai8001

  • @yadhukrishnak.s1894
    @yadhukrishnak.s1894 10 місяців тому +6

    Bro mariana trench ne kurich oru video cheyyamo 🙂

  • @Unknown_0237
    @Unknown_0237 10 місяців тому +18

    Next vdo - cosmic collision

  • @princessofjesus.
    @princessofjesus. 8 місяців тому

    U will definitely get into heights, nalla quality ulla contents. Recently aanu channel kandath, very interesting, i wonder why haven't you reached a million.. Anyway katta support ushaar aayi munnot pokko😄👍

  • @muscularboy347
    @muscularboy347 10 місяців тому +4

    Keep going bro full support

    • @abhiyugam
      @abhiyugam  10 місяців тому +1

      Thanks man♥

  • @JD_1_
    @JD_1_ 10 місяців тому +17

    ഇതിൽ നിന്നൊക്കെ എന്ത് മനസ്സിലാക്കാം? നമ്മുക്ക് മുമ്പ് നമ്മളെക്കാൾ വളർന്നൊരു Civilization ഇവിടെ ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

  • @Mansoormansoogsjjabb
    @Mansoormansoogsjjabb 10 місяців тому +2

    നല്ല അവതരണം 👍👍👍

  • @Limavlog7653
    @Limavlog7653 10 місяців тому +3

    Sir space science വളരെ ഇഷ്ടമാണ് അതുകൊണ്ട് സാറിന്റെ chennel എനിക്ക് വളരെ ഇഷ്ട്ടമാണ്

  • @sjvedios7404
    @sjvedios7404 10 місяців тому +1

    തീർച്ചയായും പിരമിഡ് നേ കുറിച്ച് ഇനിയും വീഡിയോ ചെയ്യണം..plz

  • @geethas4382
    @geethas4382 2 місяці тому

    Please add more details about pyramid

  • @Freeland895
    @Freeland895 7 місяців тому +1

    ഒരിക്കലും long video അല്ല
    സൂപ്പർ subject

  • @hell2heavan553
    @hell2heavan553 10 місяців тому +2

    Chetta, reply ചെയ്യണേ ഈ videos ഏതു category ആണ് add ആകുന്നത്
    "People and vlogs" ആണോ
    "News & politics " ആണോ
    ഏതു കാറ്റഗറിയിൽ ആണ് അപ്‌ലോഡ് ചെയ്യുമ്പോ ഇടാറ്??????

  • @jerryraphael5811
    @jerryraphael5811 10 місяців тому +3

    Bro സാധിക്കുമെങ്കിൽ unknown 9ne കുറിച്ച് video ചെയ്യാമോ

  • @sudhaanil7376
    @sudhaanil7376 10 місяців тому +1

    Truly praisable on your hard study on Pyramids and the hidden mystery underneath it.Hope our future gen scientists will resolve the same to the world.

  • @MRISTER_GAMING
    @MRISTER_GAMING 10 місяців тому +3

    Waiting for part 3

  • @abhiin.p
    @abhiin.p 10 місяців тому +17

    Thudarnn Dark Pyramid ne patti oru video cheyumo

    • @abhiyugam
      @abhiyugam  10 місяців тому +1

      Not much info about it.. its kept as a Top Secret

    • @abhiin.p
      @abhiin.p 10 місяців тому

      @@abhiyugam ok sir thank you 🎈

  • @amruthaashok132
    @amruthaashok132 10 місяців тому +1

    Earthil thanne manushyan iniyum athan pattatha sthalagalille athine patti oru video cheyyamo 🙂
    By the way ee video super ayirunnu👍🏽👍🏽

    • @abhiyugam
      @abhiyugam  10 місяців тому

      sure😄😄.. Thankyou

  • @ansanwrld1778
    @ansanwrld1778 10 місяців тому +3

    Next partum venam❤

  • @AdamMSH
    @AdamMSH 10 місяців тому +7

    Bro, i got a theory,
    Almost എല്ലാ egyptian gods ന്റേം face frontilott koorthittanu ullath.
    Why not pyramids undaki enn nammal guess chyna alien civilisation nte look angne aykooda, athellam gods anenn vijarichu annathe egyptian citizens avare arathichu chithrangal kothichathaykoode..

    • @cineenthusiast1234
      @cineenthusiast1234 10 місяців тому

      🔥🔥🔥🔥🔥🔥

    • @abhiyugam
      @abhiyugam  10 місяців тому +1

      Its a real theory... Name endaanen areela but many believe this is possible👀

    • @AdamMSH
      @AdamMSH 10 місяців тому +1

      @@abhiyugam ooh, already exist chyna theory anoh, enik chinthichapo thonnyathanu, fine,

    • @survivorsajimon9386
      @survivorsajimon9386 10 місяців тому

      Anunaki theory

  • @the_dark-editor__Hamd
    @the_dark-editor__Hamd 10 місяців тому +2

    Ente ooham ellam sheriyaayi varunnund bbrib part 3 video chryyanam ❤😊

  • @spiritualmindam5566
    @spiritualmindam5566 10 місяців тому +3

    അളിയാ anunagi...

  • @rijilvachu
    @rijilvachu 10 місяців тому +22

    എന്തിന് പറയണം ഇന്ത്യയിലെ പല പണ്ട് കാല നിർമ്മിതികളായ അമ്പലങ്ങൾ കണ്ടിട്ട് അത്ഭുതപ്പെട്ട പല യുറോപ്യൻ എൻജിനീയർമാരും ഉണ്ട് ❤ ഒരു പക്ഷേ നമ്മളേക്കാൾ കഴിവും ബുദ്ധിയും ഉള്ളവർ ആയിരിക്കാം അവർ ഒരു സംശയം പറഞ്ഞെന്ന് മാത്രം😊

    • @aneesh8233
      @aneesh8233 10 місяців тому +3

      Appo avararum great pyramid kandittilllayirikkum athayirikkum evidathe kettidam kandu athbhuthapettath🤭🤭🤭🤭

    • @aneesh8233
      @aneesh8233 10 місяців тому +3

      @@rijilvachu athe nammal photto kanum munbe avar kandittund ok pinne avar evidathe enthu kanditta athbuthapettathu oro vedi parayathe bro🤣 allegil avar kandu athbhuthapetta oru nirmidhi paraju tharumo😆

  • @മല്ലുപയ്യൻ
    @മല്ലുപയ്യൻ 10 місяців тому +2

    Ithu pole alle indiayile chila temples . Athinte video koodi cheyyamo.

  • @mebbumehabin8755
    @mebbumehabin8755 10 місяців тому +1

    Bro pyramid videos onnude vanam bruuh please ✌️😵‍💫

  • @akcreatin6085
    @akcreatin6085 10 місяців тому +2

    Crop circles athine patty oru video cheyammo

    • @abhiyugam
      @abhiyugam  10 місяців тому

      Yes 😄😄.. I will do a video

  • @Mukeshmg008
    @Mukeshmg008 10 місяців тому

    Good work man, keep it up

  • @Sruthyarvani
    @Sruthyarvani 10 місяців тому +1

    Awesome ❤❤

  • @sreeshmasree3748
    @sreeshmasree3748 8 місяців тому +1

    അടിപൊളി കേൾക്കാൻ നല്ല രസം❤ന്തോ ഒരു സിനിമ കാണുന്ന ❤... effect....
    😂 Video kaanuboo ettanum aliens um thammil enthooo connection ullathupole thooni❤😂
    Ellaa videos kaanuboo ...❤😂
    Alien ne nammal thanne vilich veruthum thonnunu 😂❤

  • @Mark12560
    @Mark12560 10 місяців тому +1

    Do more videos about pyramids

  • @zooyigaming5095
    @zooyigaming5095 9 місяців тому

    k2 18b planet ne patty oru video cheyoo

  • @Ontheopenroad7
    @Ontheopenroad7 10 місяців тому

    Need more videos about pyramid s bro ur talk is awesome

  • @deepuksd2810
    @deepuksd2810 10 місяців тому +1

    Next video dark pyramid❤

  • @kiranlukose6565
    @kiranlukose6565 10 місяців тому +1

    First comment 😍

  • @kiranlukose6565
    @kiranlukose6565 10 місяців тому +2

    Fascinating aano fav word😌

  • @Zerrumi
    @Zerrumi 8 місяців тому

    Northern lightsine kurach video cheyyamo

  • @humanbeing12889
    @humanbeing12889 10 місяців тому +1

    Bro please make a video on point nemo

  • @vijinipraseed
    @vijinipraseed 10 місяців тому

    Nice presentation....😊nxt part venam dude... ❤️‍🩹

  • @kiranlukose6565
    @kiranlukose6565 10 місяців тому +1

    Waiting for next part

  • @MAHESHFXFX
    @MAHESHFXFX 10 місяців тому +1

    Bro oru video kudi venum

  • @5minlifehack708
    @5minlifehack708 10 місяців тому +1

    ഇനിയും വേണം

  • @beyonpius5082
    @beyonpius5082 10 місяців тому +4

    Pyramid videos lenght ineem koodiyaalum scene illaatta bro 🥲

  • @linceskottaram1364
    @linceskottaram1364 10 місяців тому +4

    ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പായി. പിരമിഡ് alien ന്റെ art work തന്നെ.

    • @nish1305
      @nish1305 8 місяців тому +1

      how is ur brain 🧠

  • @afwanafewan484
    @afwanafewan484 10 місяців тому +2

    Bro next video our earth

    • @abhiyugam
      @abhiyugam  10 місяців тому +1

      Already done a couple of videos😄

  • @meenkuzhiyil5791
    @meenkuzhiyil5791 10 місяців тому

    ഈജിപ്തിലെ sphinx പ്രതിമയെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @Febin_idukki
    @Febin_idukki 10 місяців тому +3

    Nikola tesla നെ ptti oru video cheyyo

    • @abhiyugam
      @abhiyugam  10 місяців тому +2

      Working on it😄

  • @Playboicaarti
    @Playboicaarti 10 місяців тому

    Brroo i liked you
    Earned my respect
    Cause you belive in alien madly like me we are same mindseted❤

  • @weebuchiha9967
    @weebuchiha9967 10 місяців тому +1

    Yes plz aplod more pyramid videos

  • @Kurukkanx
    @Kurukkanx 10 місяців тому

    please next part ❤

  • @kiranlukose6565
    @kiranlukose6565 10 місяців тому +2

    ♥️♥️♥️🥳🥳

  • @sirajrkara786
    @sirajrkara786 10 місяців тому +2

    എനിക്ക് പറയാനുള്ളത് ഏലിയൻസിൻറെ പിന്നാലെ പോകണ്ട അങ്ങനെ ഒരു വിഭാഗമില്ല പക്ഷേ മനുഷ്യൻ അല്ലാത്ത ഒരു വിഭാഗം ആളുകൾ ഈ ഭൂമിയിൽ ഉണ്ട് അവരെ കണ്ടുപിടിക്കാൻ മനുഷ്യന് കഴിയുകയില്ല അവരുടെ മുന്നിൽ മനുഷ്യൻ വെറും നിസ്സാരമാണ് ....

  • @bornwanderer1
    @bornwanderer1 10 місяців тому +1

    I'm lucky to have done Egyptology❤

  • @Xploidjoby
    @Xploidjoby 10 місяців тому +1

    Spaceship ന്റെ fuel station ആവാം , ഒരു signboard ആവാം, landmark ഉം ആവാം.

  • @minimathew1060
    @minimathew1060 10 місяців тому +5

    What if they dug it instead of building it

    • @ashim5929
      @ashim5929 10 місяців тому

      You said it ❤

  • @Dbnalwyz
    @Dbnalwyz 6 місяців тому

    പിരമിഡുകൾ നിർമിക്കുന്നതിനു 34 years മുന്നേ മനുഷ്യരിൽ നിന്നും വെത്യസ്തമായ നാല് പെർ അവിടെ എത്തിയിരുന്നു 3മനുഷന്മാർ ഒന്നിച് നിന്നാൽ ഉള്ള പൊക്കം അതാണ് അവരുടെ ഏകദേശ ഉയരം. അവരെ അവിടത്തെ രാജാവും പ്രജകളും ആദ്യം പേടിയോടെ ആണ് കണ്ടത്. അവർ അപകടകരികൾ അല്ലെന്നു മനസ്സിലാക്കിയ അവർ അവരെ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിച്ചു. അവർക്ക് വേണ്ടതെല്ലാം ചെയ്യ്തുകൊടുത്തു അവരെ സേവിച്ചു.അവർക്കിടയിൽ കമ്മ്യൂണിക്കേ്‌ ചെയ്യാനായി ഒരു ഭാഷ രൂപംകൊണ്ടു.അവർ കുറച്ചു വർഷങ്ങൾക്ക് ശേഷം അവർ മനുഷാരോട് ആവശ്യപ്പെട്ടൊരു കാര്യമാണ് നമ്മൾ ഈ പറയുന്ന പിരമിഡ് . പിരമിഡ് ഉണ്ടാക്കുവാൻ.അവർ മനുഷാരോട് പറഞ്ഞത് നമ്മൾ ഈ പറയുന്ന പിരമിഡ് അവരുടെ ലോകത്തേക്കു പോകാനുള്ള വഴിയാണെന്നും അതിലൂടെ എല്ലാവർക്കും സഞ്ചരിക്കാൻ കഴിയും എന്നാണ്. പക്ഷെ മനുഷ്യരുടെ കണ്ണിൽ അവർ പറഞ്ഞത് സ്വർഗത്തിലേക്കുള്ള വഴിയായാണ് കണ്ടത്. അവർ ആ നാല് ദൈവങ്ങൾ പറഞ്ഞതനുസരിച്ച് പിരമിടുകൾ ഉണ്ടാക്കി പലസ്ഥലങ്ങളിൽ പല ദിശകളിൽ ഉണ്ടാക്കി.ആ നാല് പേരുടെ മേൽനോട്ടത്തിലായിരുന്നു ഇവ നിർമിച്ചത്.പിരമിഡ് നിർമിക്കാനുള്ള വഴിയും അവർ മനുഷ്യർക്ക് പറഞ്ഞുനല്കി ഇതിന്റെ നിർമാണം മറ്റു രാജ്യങ്ങളിൽ നിന്നും മറച്ചുവെച്ചായിരുന്നു. മറ്റാരും സ്വർഗത്തിന്റെ വാതിൽ അറിയാൻ പാടില്ലന്നായിരുന്നു അവിടത്തെ രാജാക്കന്മാരുടെയും രാജകുടുംബങ്ങളുടെയും ആവശ്യം.അതുകൊണ്ട് തന്നെ ഇത് ഉണ്ടാക്കാനായി നിർമിച്ച വസ്തുക്കൾ എല്ലാം ആഴക്കടലിൽ ഉപേക്ഷിക്കാൻ രാജാവ് തീരുമാനിച്ചു. സനോറസിന്റെ മുഴുവൻ പണി പൂർത്തിയായത്തോടെ ആ നാലുപേരും എല്ലാ പിരമിഡിന്റെയും മുഖളിൽ പിരമിടുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന വിധത്തിൽ ഒരു ഉപകരണം സ്ഥാപിച്ചു. ഇത് കാലകണക്കിൽ സൂര്യന്റെ രേഷ്മികളാൽ പ്രവർത്തിക്കുന്നതാണ്.അതിനു ശേഷം ഇവർ പിരമിഡിന്റെ ഉള്ളിൽ പ്രവേശിക്കയും അവിടുന്ന് അവർ അപ്രൃതിക്ഷമാവുകയും ചെയ്യ്തു.അതിന് പുറമെ ഈ രാജകുടുംബങ്ങൾ സ്വർഗത്തിലേക്ക് പ്രവേശിക്കാൻ കഴിയും എന്ന് വിചാരിച് ഈ ചാമ്പറിൽ പ്രവേശിക്കയും വലിയൊരു സ്ഫോടനം ഉണ്ടാവുകയും ചെയ്യ്തു. പിന്നെ എല്ലാവർക്കും ഈ പിരമിടുകളുടെ അടുത്ത് പോകാൻ പോലും ഭയപ്പെട്ടു.എന്നാലും മറ്റുചില പുതിയ രാജാക്കന്മാരും രാജകുടുംബങ്ങളിലെ പലരും ആ നാലുപേരും ചെയ്ത അതെ പെക്രിയയിലൂടെ കാലകണക്കുകൾ മനസ്സിലാക്കി പോകാൻ ശ്രെമിച്ചു പലരും പരാജയപെട്ടു ചിലർ മരണപെട്ടു.ഈ മരണപെട്ട ബോഡികൾ അവർ പരിശോദിച്ചപ്പോൾ ശരീരത്തിലെ പല അവയവങ്ങളും അതിൽ ഉണ്ടായിരുന്നില്ല..വീണ്ടും പലരും ഇത് ശ്രെമിച്ചുകൊണ്ടിരുന്നു കാലങ്ങളുടെ പരീക്ഷണത്തിൽ ഒരു സ്ത്രീ അപ്രിതിക്ഷപെട്ടു. ഇത് മറ്റു നാടുകളിൽ അറിഞ്ഞു.അതിനു ശേഷം പിരമിടുകളുടെ മുഖളിൽ സ്ഥാപിച്ചിരുന്ന ചില ഉപകരണം മറ്റു രാജ്യക്കാർ മോഷ്ടിച്ചു. അവർ ഇത് ഉണ്ടാക്കിയ രീതികൾ മനസ്സിലാക്കി പുതിയ പിരമിഡ് മനുഷവാസം കുറഞ്ഞ പ്രതേഷങ്ങളിൽ അധികം ആരും അറിയാതെ സ്ഥാപിച് തയ്യാറെടുത്തപ്പോൾ ചില പിഴവുകൾ കാരണം ലോകത്തുള്ള എല്ലാ പിരമിടുകളുടെയും മുകൽവശത്തു നിന്നും ആ ഉപകരണങ്ങൾ തെറിച്ചു താഴേക്ക് പതിച്ചു. അതുമാത്രമല്ല ആ ഉപകരണങ്ങളിൽ നിന്നും അപ്പോൾ വലിയൊരു വേദനയേറിയ വെളിച്ചം ഉണ്ടായി അത് കാരണം ലക്ഷം മനുഷ്യർ മരണപെട്ടു..പിന്നെ വർഷങ്ങൾക്ക് ശേഷം ആ ഉപകരണങ്ങൾ കാണാതായി ഇപ്പോഴും ആ ഉപകരണങ്ങൾ ഭൂമിയിൽ പലരുടെയും മേൽനോട്ടത്തിൽ പലയിടങ്ങളിലായി പുറംലോകം അറിയാതെ ചിലർ സൂക്ഷിക്കുന്നു....ഈ പറഞ്ഞതെല്ലാം സങ്കല്പികം മാത്രം...൧ π

  • @scince1989
    @scince1989 10 місяців тому +4

    കിടു 🔥🔥🔥

  • @Athulkrishna503
    @Athulkrishna503 10 місяців тому +1

    Bro ith oru pakshe futuril ninnum vanna alkkarayirikum because namaku timeine athayath past lekke sancharikanea patto Athalakil aliens ayirikum. Ith entte oru thought mathramannu😌

  • @DREQ_FF.
    @DREQ_FF. 10 місяців тому

    Bro njan parayunne pottatharam aanobenn ariyilla, pakshe njan just alochichappo thonniyadhan, time travel possible aan but adin venda equipments onnum nammade kayyil illa adhond ippo time travel cheyyanum patilla ok, appo futuril nammak adhin kazhiyumayirikkumenkil,.... Alience ine idhvare kand pidichittillallo.... Appo nammal thanneyaano aliens 👽 kaaranam nammal futuril korekkode advance level aakum appo time travel cheyyan pattum enn vecho..... Appo futuril ninn nammal valla advance aayittulla robotic aalenkil mattendhenkilum vech time travel cheydh ee kaalthott vannal...ippo nammal futuril ninn vanna nammide thanne advance level items kand alience aan enn vicharich koode....... ende just oru thoonalaan ethratholum sheriyund enn ariyilla😅😅

  • @stephinjoseph5330
    @stephinjoseph5330 10 місяців тому +1

    Yes 3rd part

  • @kuttoozz1413
    @kuttoozz1413 10 місяців тому +1

    Venam.,😌

  • @Allen_solly_22_55
    @Allen_solly_22_55 10 місяців тому

    Pyramid mattu grahagalil inden prayune sathyano???

  • @abinmathewrenewalgroup4867
    @abinmathewrenewalgroup4867 9 місяців тому

    ലോകത്തിലെ ഏറ്റവും വലിയ നിഗൂഢതയും, ശക്തിയും അനുഭവം ഉണ്ട്...

  • @Noisiy
    @Noisiy 10 місяців тому

    Next pyramid video

  • @Imjoffymariya339
    @Imjoffymariya339 10 місяців тому +1

    Video venam

  • @sheringeorge9400
    @sheringeorge9400 10 місяців тому +1

    Pyramid block cast at site ayikudea

    • @sheringeorge9400
      @sheringeorge9400 10 місяців тому

      Cast at site with limestone and admixture

  • @shibinkpl2303
    @shibinkpl2303 10 місяців тому +1

    3ed❤🎉😅

  • @binyabinya.p9717
    @binyabinya.p9717 10 місяців тому +2

    Piramidd നേരിട്ട് കാണണം എന്നതാണ് nte ഏറ്റവും vallya ആഗ്രഹം.... Schoolil okke padikkana tyml piramidd oru intersting topic ആയിരുന്നു... Ippo ഈ vedio kandappo kore karyangal അറിയാൻ പറ്റി... അത്ഭുതം thonnunnu... നമ്മൾക്ക് ariyatha എന്തോരം karyangal ഈ ഭൂമിയിൽ ഉണ്ടല്ലേ... 🤷🏻‍♀️എന്തായാലും നമ്മളെക്കാൾ intelligent aaya ആളുകൾ പണ്ട് ഉണ്ടായിരുന്നു...❤❤❤

  • @thottupoyavan000
    @thottupoyavan000 10 місяців тому +1

    ❤❤❤

  • @mubsparrow5270
    @mubsparrow5270 10 місяців тому

    Adil oru signal und . Kurachu year kayinnal ath kandupidikkum . Ann alines varum

  • @gopukrishnan2289
    @gopukrishnan2289 10 місяців тому +1

    ഇനിയും പിരമിഡിനെപ്പറ്റി അറിയണം

  • @stringedmusic8413
    @stringedmusic8413 2 місяці тому

    Did he said ANTARTICA at 2:00 ? 😮

  • @Noisiy
    @Noisiy 10 місяців тому

    Not so lengthy ....

  • @unknown666-e7t
    @unknown666-e7t 10 місяців тому +2

    9:43 bro Hiroshima is in Japan, not in china😅

    • @afwanafewan484
      @afwanafewan484 10 місяців тому +2

      Yes

    • @Wingsofpeace38
      @Wingsofpeace38 10 місяців тому +2

      Hiroshima China le aanen ee video le paranjillalo🤔

    • @unknown666-e7t
      @unknown666-e7t 10 місяців тому

      @Wingsofpeace
      Video onnude kandu nokku

    • @Wingsofpeace38
      @Wingsofpeace38 10 місяців тому +2

      ​@@unknown666-e7tJust hiroshimaye compare chayth paranjath aane.. He Didn't mention the location of hiroshima.

    • @unknown666-e7t
      @unknown666-e7t 10 місяців тому +1

      @@Wingsofpeace38 ok👍

  • @muhammedhakkim9597
    @muhammedhakkim9597 10 місяців тому +1

    venam pm2

  • @yedukrishnan6888
    @yedukrishnan6888 10 місяців тому +2

    Ethilum velya architecture Marvel Alla Ajantha & Ellora cave

  • @DGoatJINGU
    @DGoatJINGU 10 місяців тому +1

    future ril ninn time travel chyyatha aal kaar aliensinte helpil koode chyythaarkkum😂

  • @prafuljanardhanan7182
    @prafuljanardhanan7182 10 місяців тому +4

    P+Y+R+A+M+I+D= Thala for a reason😅

  • @sambusajeeev5599
    @sambusajeeev5599 10 місяців тому +1

    Alien's are here 💯onn nerit kandit maricha mathii aa tention agotu marum allo😊

    • @cineenthusiast1234
      @cineenthusiast1234 10 місяців тому

      Avarum nammale pole thanne anu irikkunnathu enkil engane manasilakum 😂

    • @abhiyugam
      @abhiyugam  10 місяців тому +1

      oooooo👀

  • @Sinayasanjana
    @Sinayasanjana 7 місяців тому

    🥰❤️

  • @aruns2187
    @aruns2187 10 місяців тому

    Pyramids oru tool aanu... Aa tool eniyum use aakkenda oru situation varum... Appol manasilakum

  • @suhansaheer1030
    @suhansaheer1030 10 місяців тому +2

    Hydrogen ചിലപ്പോൾ mummy യെ burn ചെയ്യാൻ ayirikkam

    • @abhiyugam
      @abhiyugam  10 місяців тому

      How did they came up with its chemistry🤔

  • @gokul147
    @gokul147 10 місяців тому

    ❤🔥

  • @Optimus_2Op
    @Optimus_2Op 10 місяців тому

    Bro Njan alien Shif nerittu kanditund 2 thavana. 2nd time kandapo video eduthirunnu .phonil und. Palarkum kanichu koduthu aarkum No voice😢

  • @AjmalKhan-id8ex
    @AjmalKhan-id8ex 10 місяців тому

    Venam....

  • @cineenthusiast1234
    @cineenthusiast1234 10 місяців тому +1

    Ey angane onnum parayalle bro ithokke njammade deibam undakkithan😂

  • @chithraambili7486
    @chithraambili7486 10 місяців тому +3

    Hydrogen fuel aayitt upayogikkam🛸

  • @Animemediaoffical
    @Animemediaoffical 10 місяців тому

    0:09 😱

  • @vishnuilanjikkal1859
    @vishnuilanjikkal1859 10 місяців тому +4

    ഇനി അവരാണോ നമ്മൾ 🤔

    • @nish1305
      @nish1305 8 місяців тому

      Nammude kuttikalude 🧠 enkilum Valarthan patiyal
      Make 👽

  • @KasyOnmusic
    @KasyOnmusic 10 місяців тому

    Alien athra advanced aaneghil eppozhum enthelum monuments indakende bro🙄 only doubt

  • @shahin_6163
    @shahin_6163 10 місяців тому +1

    Oru pakshe aakkaalath humanity athrayum advanced aayirinnirikkaam pinneed entho kaaranam kond illaatheyaayi maybe because of a great war 😕

    • @cineenthusiast1234
      @cineenthusiast1234 10 місяців тому

      Orikkalum illa bro angane undel athinte evidence kittiyene

  • @the_dark-editor__Hamd
    @the_dark-editor__Hamd 10 місяців тому +1

    Sciencine vishvasichaal mathamilla enne parayendivarum dhayvamillennum

  • @shadow-ux3ud
    @shadow-ux3ud 10 місяців тому +1

    Entho oru incident mulam 4th dimension life nu Selestial bodys nashtamayittundu... They build these. 😂😂😂

  • @allenjhon3179
    @allenjhon3179 10 місяців тому

    What if someone traveled back to the past from the future and made this pyramid with all this information we have now

  • @sameerk
    @sameerk 10 місяців тому

    ഇനിയും വെളിപെടത്ത രഹസ്യതിൻ്റെ ലോകം ആണ് പിരമിഡ്

  • @beyonpius5082
    @beyonpius5082 10 місяців тому +2

    Pyramid video ineem veenam

  • @abhijith.m.p5435
    @abhijith.m.p5435 10 місяців тому +1

    Veanamm

  • @the_dark-editor__Hamd
    @the_dark-editor__Hamd 10 місяців тому +1

    Ellam nallonam research cheythitt vene videos cheyyan because njangalkkum ari kittumallo