Star Magic | Flowers | Ep# 717 (Part B)

Поділитися
Вставка
  • Опубліковано 2 лип 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • Розваги

КОМЕНТАРІ • 468

  • @AnilkumarAnilkumar-dy9mw
    @AnilkumarAnilkumar-dy9mw 3 дні тому +282

    ലാസ്റ്റ് ഗെയിം കളിച്ച ഞമ്മളെ നാട്ടുകാർക്ക് ഒരു ലൈക്ക്👍 കൊടുത്തെ..❤️

    • @shaneeshm5808
      @shaneeshm5808 3 дні тому +5

      കണ്ണൂർ പവർ 💪🏻💪🏻🔥🔥🔥

    • @asish8880
      @asish8880 3 дні тому

      Basic manners പോലും അറിയാത്ത കുറെ ആലപ്പറകൾ 🤮over Aa

    • @shanivlogs5420
      @shanivlogs5420 3 дні тому +3

      ഞാനും കണ്ണൂർ ആണ്

    • @preejeshpk2917
      @preejeshpk2917 2 дні тому +2

      നമ്മുടെ കണ്ണൂർ🔥🔥🔥👍

    • @shamnashammu1584
      @shamnashammu1584 2 дні тому +2

      കണ്ണൂർ 👍🏻

  • @RajMohan-k4g
    @RajMohan-k4g 3 дні тому +35

    ആങ്കർ കയ്യിൽ നിന്ന് ഇടുന്നതായാലും ഷോ ഡയറക്ടർ പറഞ്ഞിട്ട് ഇടുന്നതായാലും, ഒരിക്കൽ ചില അഭിപ്രായ വ്യത്യാസങ്ങളുടെയോ തെറ്റുകളുടെയോ പേരിൽ അൽപ്പനാൾ ഷോയിൽ നിന്നും മാറ്റി നിർത്തപെട്ടവരെ പരസ്യമായി ഇൻസൾട്ട് ചെയ്തുള്ള സംസാരം ചീപ്പ് ആണ്.
    തെറ്റ് പറ്റാത്തവരോ എല്ലാം തികഞ്ഞവരോ ആരുമില്ല എന്നത് മറക്കരുത്.
    ഷിയാസ്, ബിനു, തങ്കച്ചൻ, ജീഷിൻ എന്നിവരോട് "നീ ഒക്കെ നാണം കെട്ട് വീണ്ടും വന്നതല്ലേ" എന്ന മനോഭാവത്തോടെ ഉള്ള ആങ്കർ ടെ ചില ധാർഷ്ട്യം അൽപ്പത്തം ആണ്.
    ഒരിക്കൽ മാറ്റി നിർത്തിയവരെ തിരികെ വിളിക്കുമ്പോൾ വ്യക്തമായി കാര്യങ്ങൾ സംസാരിച്ച ശേഷം അല്ലെ നിങ്ങൾ അവരെ സ്റ്റേജിലേയ്ക്ക് വിടുന്നത്??
    പിന്നെ സ്റ്റേജിൽ വച്ച് മുതലാളിത്തം കാണിച്ച് സ്വയം നിലവാരം കുറയ്ക്കാതെ ഇരിക്കുക!!

  • @PrajaBharath
    @PrajaBharath 3 дні тому +80

    ജിഷിൻ ചേട്ടന് ആവേഷം നന്നായി ചേരുന്നു❤👌

  • @NishaRifu-jk4gc
    @NishaRifu-jk4gc 3 дні тому +91

    ഐശ്വര്യ വിവാഹമംഗളാശംസകൾ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SoumyaOmana
    @SoumyaOmana 3 дні тому +73

    തങ്കു എവിടെ പോയി 😔കുറച്ചു നാൾ ആയിട്ട് കാണുന്നില്ല എന്തുപറ്റി

    • @MidnightRidr
      @MidnightRidr 3 дні тому +4

      accident broh

    • @sasikumarsasikumar3786
      @sasikumarsasikumar3786 3 дні тому +5

      കാലിന് ഒരു കളിയിൽ അപകടം പറ്റിയിരുന്നു അതാവാനാണ് സാദ്ധ്യത

    • @manojsivan5110
      @manojsivan5110 3 дні тому +2

      Leg 🦵....

    • @appusvloger3870
      @appusvloger3870 3 дні тому +8

      പെട്ടന്ന് ശരിയായി വരട്ടെ തങ്കു ഇല്ലാതെ ഉപ്പില്ലാത്ത കഞ്ഞി പോലെ ❤️

    • @YOOSAFBlackzain
      @YOOSAFBlackzain 2 дні тому +1

      ലീഗ്മെന്റ് poi aliya

  • @alimon2092
    @alimon2092 3 дні тому +80

    Ullasettante ഗെയിം pwolich😂

  • @leorazz2882
    @leorazz2882 3 дні тому +93

    സത്യം പറഞ്ഞ ഉല്ലാസ് ചേട്ടൻ ഒറ്റക്ക് കളിക്കുന്നത് കണ്ടപ്പോ ബെഡിൽ നിന്നും നമ്മളും കളിച്ച് പോക ഓരോ കാലു എടുത്ത് വെക്കുമ്പോഴും😂😂😮😮😮

  • @linoraju7038
    @linoraju7038 2 дні тому +6

    തങ്കു എവിടെ പോയി imissyou😢

  • @ChristyJoesph
    @ChristyJoesph 3 дні тому +67

    ഐഷുവിന്റെ കല്യാണത്തിന് ആ കൊച്ചു കുട്ടി സോഷ്യൽ മീഡിയയിൽ വൈറൽ ആണല്ലോ 🥰🥰

  • @RFour_SOLUTIONS
    @RFour_SOLUTIONS 3 дні тому +27

    തങ്കച്ചൻ ചേട്ടന്റെ ഒരു കുറവ് കാണുന്നുണ്ട്, അഖിൽ ഏട്ടനും തങ്കച്ചൻ ചേട്ടനും ഉള്ള ഒരു കോമഡി 😂😂😂 combo

  • @bijuvettiyar9282
    @bijuvettiyar9282 3 дні тому +25

    തങ്കു ❤️അനു ❤️രണ്ടാളും ഒരുപാട് ഇഷ്ട്ടം തങ്കു വേഗം വായോ 🥰

  • @anithapremananitha5214
    @anithapremananitha5214 3 дні тому +31

    കണ്ണൂരുകാർ 💪💪💪. അടിമാലി എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഉല്ലാസ്, ജീഷിൻ, സുമ, ഡയാന, എല്ലാരും സൂപ്പർ. Anumol❤❤❤🥰🥰🥰

  • @Jari-my7jk
    @Jari-my7jk 3 дні тому +45

    ഓടിയൻസ് പൊളി സുമയും ഷിയാസും പൊട്ടിക്കാൻ നിന്ന് കൊടുത്തത് പോലേ തോന്നി

    • @kiranaravind3417
      @kiranaravind3417 2 дні тому +1

      Yes,games feel that artificiality. If It so pls try to convey better mode

    • @naseerp-xt7vo
      @naseerp-xt7vo День тому +1

      എനിക്കും തോന്നി

  • @josepanjikaran5675
    @josepanjikaran5675 3 дні тому +26

    തങ്കു എവിടെ?

  • @Jobby-bc8vp
    @Jobby-bc8vp 3 дні тому +43

    Devi fans undoo...
    Devi kochinte dance polli ahnu👌🥰

    • @peaceandtruth371
      @peaceandtruth371 3 дні тому +3

      എനിക് ഇഷ്ടം ഉണ്ടാരുന്നു...പക്ഷേ എങ്ങനെ പറയാനാ...കൊച്ച് സെലിബ്രിറ്റി ആയി പോയില്ലേ 🥲

  • @martinseelas2366
    @martinseelas2366 3 дні тому +21

    തങ്കു എത്രയും വേഗം വരണം

  • @rafirafipivnr
    @rafirafipivnr 3 дні тому +38

    ഈയിടെയായിട്ട് കിഴങ്ങ്,വാഴ വെച്ചുള്ള കോമഡി വല്ലാതങ്ങ് കൂടുന്നുണ്ട് 😂

    • @americanachaayan
      @americanachaayan 3 дні тому

      തൽക്കാലം പൊക്കിളിന് റെസ്റ്റ്

    • @niha9299
      @niha9299 3 дні тому

      ​@@americanachaayan😂

    • @sreethequeen8855
      @sreethequeen8855 2 дні тому +1

      സത്യം അതു അനൂപ് അവരോട് warning ചെയ്യണ്ട ടൈം കഴിഞ്ഞു 😢😢

  • @satheesh1399
    @satheesh1399 3 дні тому +26

    അടിമാലി ഡയാന ഉല്ലാസ് കലക്കി. അനുമോൾ കുറച്ചു കണ്ട്രോൾ വേണം ❤

    • @Ianayc
      @Ianayc 3 дні тому

      Pravasichettan vannu panjikkidum. Daily anuvinu vendi cmt edunna aala. Aarelum anuvine paranja pullik sahikkilla. Starmagic thakarkkan ennu paranju varum

  • @raju.m.p588
    @raju.m.p588 3 дні тому +5

    അനു താങ്കളുടെ അപ്പനെക്കുറിച്ചാണ് ഇവർ പാടുന്നത്.അതിനു kudenikkaruthu

  • @sreejiths3390
    @sreejiths3390 3 дні тому +14

    നല്ല ഓളം ആൻഡ് നല്ല ഓഡിയൻസ് 🔥 സൂപ്പർ എപ്പിസോഡ് 🔥😮

  • @user-bq7hm9iu6c
    @user-bq7hm9iu6c 2 дні тому +2

    *anu+thangu=best combo ever💯🔥*

  • @melwindaniel815
    @melwindaniel815 3 дні тому +8

    Vithura thankachane kondu varanam

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 дні тому +51

    *anu+thangu=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ratheeshbilla4862
    @ratheeshbilla4862 3 дні тому +28

    തങ്കു കുറച്ച് ദിവസങ്ങൾക്കു ശേഷം റാം മനോഹർ വെട്ടാമ്പള്ളി ആയിട്ട് തിരിച്ചു വരുവോ 😁

  • @user-cs7un9cb5w
    @user-cs7un9cb5w 2 дні тому +9

    Ullasettanum odiansum super😊🥰👍👍👍

  • @fnkvibe6969
    @fnkvibe6969 3 дні тому +11

    ഓഡിയൻസ് എപ്പിസോഡ് കൊണ്ടുപോയി.....❤

  • @mascatbro6228
    @mascatbro6228 3 дні тому +6

    തങ്കച്ചൻചേട്ടൻ കാണാനില്ലല്ലോ.കുറെ നാളായല്ലോ എവിടെപ്പോയി..

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 3 дні тому +14

    കണ്ണൂർ ചേച്ചിമാർ പൊളിച്ചടുക്കി 🎉🎉🎉💙💙
    I ❤KANNUR ⭐⭐⭐

  • @AathiraV703
    @AathiraV703 3 дні тому +34

    Ullasettan കൊണ്ട് പോയി game 🥰🥰🥰

  • @Lrt460
    @Lrt460 3 дні тому +7

    Thanku evide

  • @Ratheesh.359
    @Ratheesh.359 3 дні тому +17

    Binu ചേട്ടന്റെ പാട്ട് super ആയി... 👍🏻🔥

  • @pravasidevadas8612
    @pravasidevadas8612 3 дні тому +37

    അനുവിന്റെ ആ ഓട്ടം കാണാനാണ് രസം

  • @Aseeb_munderi
    @Aseeb_munderi 3 дні тому +6

    കണ്ണൂർ പൊളിയെല്ലേ 🔥🔥🔥🔥❤️❤️❤️

  • @rasheedrasheed2241
    @rasheedrasheed2241 3 дні тому +5

    തങ്കു എവിടെ...

  • @arfaapzz8442
    @arfaapzz8442 3 дні тому +7

    12:42 arkkum oru dout illa ketto…🤣🤣🤣ath ullasim jaikan vendi cheyth kodthathanenn kandal ariyam…preshakar nninghale pole pottanmar alle ok🙌🏻

    • @ajmalshapro9710
      @ajmalshapro9710 3 дні тому +1

      😂😂😂സത്യം

    • @sreethequeen8855
      @sreethequeen8855 2 дні тому

      ഏയ്‌ അല്ല സുമ നിസാരം ആയി കണ്ടു last അതുകൊണ്ട് ആ

  • @rajishapradosh8388
    @rajishapradosh8388 3 дні тому +13

    എന്റെ നാട്ടുകാർ proud മൊമെന്റ് ❤️❤️❤️

  • @user-hj1se2jo7u
    @user-hj1se2jo7u 2 дні тому +5

    ഇന്ന് പൊള്ളിച്ചു 👍👍💞💞നമ്മുടെ ഒടിയൻസും സൂപ്പർ 💞🥰🥰

  • @aryasteevo3040
    @aryasteevo3040 3 дні тому +42

    Star magic നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ???

    • @sachusachu7706
      @sachusachu7706 3 дні тому +1

      S

    • @Yonbok0
      @Yonbok0 2 дні тому +2

      എങ്ങനെയാ ഇതിലോട്ട് പോവുന്നേ…….

    • @MuthuMc-yo9oy
      @MuthuMc-yo9oy 2 дні тому +1

      S

    • @Irshadcmtirur
      @Irshadcmtirur 20 годин тому

      Yes
      Und

    • @shijinakannur2937
      @shijinakannur2937 14 годин тому

      ഉണ്ട് എനിക്ക് പോകാൻ ആഗ്രഹം ഉണ്ട്

  • @shamlaroy6114
    @shamlaroy6114 3 дні тому +9

    Ullasettan, dayana ❤️❤️❤️

  • @Prajeesh9192
    @Prajeesh9192 3 дні тому +108

    അനു മോൾ ഫാൻസ്‌ ലൈക്ക് അടി ❤️❤️

  • @Shibhu7756
    @Shibhu7756 3 дні тому +5

    തങ്കുവിന് 1വർഷം റസ്റ്റ് കൊടുത്തോ അനൂപ് സർ

  • @swarajithss1236
    @swarajithss1236 2 дні тому +7

    തങ്കുവിനെ കൊണ്ടുവരണം അല്ലാതെ ഇതുപോലുള്ള സിലിബ്രട്ടെയെ അല്ല

  • @anilalex3147
    @anilalex3147 3 дні тому +9

    Thanku evdia

  • @അനീഷ്
    @അനീഷ് 3 дні тому +31

    ഐഷു.വിനെ ഇനി നന്നായി .മിസ് ആവും....ഇനിമുതൽ.. Game കാണാൻ ഒരു രസം കാണില്ല.... ഹാപ്പി maried life 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @americanachaayan
      @americanachaayan 3 дні тому +7

      പടക്കുതിരയ്ക്ക് ഞങ്ങളുടെ ഖത്തറിലേക്ക് സ്വാഗതം🎉

    • @അനീഷ്
      @അനീഷ് 3 дні тому +1

      @@americanachaayan ഞാനും പ്രവാസി ആണ്

    • @americanachaayan
      @americanachaayan 3 дні тому

      @@അനീഷ്
      🇲🇹

    • @അനീഷ്
      @അനീഷ് 3 дні тому +1

      @@americanachaayan uae

    • @Rahi73420
      @Rahi73420 3 дні тому +4

      ഐഷുവിനെ ഖത്തറിൽ കാണും എന്നുള്ളവർ വന്നാട്ടെ,, ഞാൻ ഖത്തറിൽ ഉണ്ട്

  • @Jobby-bc8vp
    @Jobby-bc8vp 3 дні тому +29

    Devikutty &Anukutty 👌🥰

  • @satyaakond7866
    @satyaakond7866 3 дні тому +6

    സൂപ്പർ ഓടിയൻസ്. ഗുഡ് എനർജി

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 2 дні тому +1

    എപ്പിസോഡ് പൊളി ആയിരുന്നു ഓഡിയൻ പൊളിച്ചു എന്താ എനർജി അവർക്ക് ഒരു 👏👏👏👏 Ullasettan Dayyana പൊളിച്ചു അനുവിന്റെ ഓട്ടം സൂപ്പർ നല്ല രസം ഉണ്ടയിരുന്നു കാണാൻ ❤️❤️

  • @binuantony6926
    @binuantony6926 2 дні тому +1

    സൂപ്പർ എപ്പിസോഡ് 👌👌ഓടിയൻസിന് ഇതുപോലെ അവസരം കൊടുക്കണം ഇനിയും കൂടുതൽ ജനിക്കിയം ആകട്ടെ സ്റ്റാർ മാജിക്‌ 👌👌👌👌

  • @aneeshkumarnair208
    @aneeshkumarnair208 3 дні тому +7

    Thankuu yeviday

  • @sobinjoseph4739
    @sobinjoseph4739 3 дні тому +12

    ഇത്.. അനൂപിന്റെയും ഒരു കൂട്ടായ്മയുടെയും വിജയം ആണ്..

  • @sreeragranchu4529
    @sreeragranchu4529 3 дні тому +15

    ഉല്ലാസ്, കിടുക്കി, തിമിർത്തു, പൊളിച്ചു 👍

  • @vimalkottiyattil3310
    @vimalkottiyattil3310 3 дні тому +4

    തങ്കു എവിടെ

  • @sreeshansreeshan5487
    @sreeshansreeshan5487 3 дні тому +5

    Thankachan?

  • @AjithSarma-nj6iv
    @AjithSarma-nj6iv 3 дні тому +5

    Ilove you Anukutty Anukutty fans and Star magic super fan's and Star magic uyir and Anukutty uyir supar good 🙋🌠🌟⭐💫🔥🎖️🏆🏅🥉🥈💪👌🤟🤝👏👍✊💘🌹💕💖💝💚💙💜🔥💞♥️❣️💯💯💯🔥😅😀😃😄😊🙋💘🌹🔥💯💯💯

  • @Aswinsrking
    @Aswinsrking 3 дні тому +4

    തങ്കു ?????

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 дні тому +4

    Audience Inne participants aakkiyathinnu big salute ❤❤❤❤ one of the dream to come starmajic floor in holidays from London

  • @manumv80
    @manumv80 3 дні тому +6

    E Gaim ishu vannamairunnuu miss you😘😘😘

  • @shamsudeen1234-ok5ko
    @shamsudeen1234-ok5ko 3 дні тому +5

    ഉല്ലാസ് സൂപ്പർ ♥️

  • @rhema9854
    @rhema9854 2 дні тому +3

    Mrudula adimali Awesome performance

  • @GodUniverse111
    @GodUniverse111 3 дні тому +16

    Devi❤️.. Ishtapettu ❤️

  • @praveenm9798
    @praveenm9798 3 дні тому +2

    ഐഷു ആൻഡ് husband kond varnm

  • @Sasura7349
    @Sasura7349 3 дні тому +4

    സ്റ്റാർ മാജിക് 1st time super audiance

  • @user-tm2bb2hm6x
    @user-tm2bb2hm6x 3 дні тому +9

    ഡയാന ഒത്തിരി ഇഷ്ടം ❤️😍👍

  • @farwaaishu6137
    @farwaaishu6137 3 дні тому +3

    Thanku എവിടെ 🤔

  • @praveenm9798
    @praveenm9798 3 дні тому +3

    Sreevidhya and തങ്കു miss u

  • @Rameesa5572
    @Rameesa5572 2 дні тому +2

    Ennea polea thanku vano enn skip adich kanunnaver ethara per ind😂 thanku ellathea oru vibe illa 😢

  • @riyasriyas6045
    @riyasriyas6045 2 дні тому +1

    പുരുഷൻ മാരുടെ തടി ഇളകി കളിച്ചു പൊളിച്ചു 👍🏻

  • @navaskariyandy8468
    @navaskariyandy8468 3 дні тому +21

    Anu❤️

  • @jaishanvo5004
    @jaishanvo5004 3 дні тому +10

    Binu chettan ❤❤

  • @manurajan5615
    @manurajan5615 2 дні тому +2

    Audience polichu

  • @Njan_mallu
    @Njan_mallu 3 дні тому +30

    Lakshminakshathra fans adi Like 👍

  • @rasheedakd5746
    @rasheedakd5746 День тому +1

    എപ്പിസോഡ് സൂപ്പർ കിടിലൻ ഗെയിം അടിപൊളി ലാസ്റ്റ് പ്രേക്ഷകർക്ക് കളിച്ച ഗെയിം സൂപ്പർ

  • @shaintk8892
    @shaintk8892 3 дні тому +9

    ഗെയിം ഗെയിം ആയിട്ട് തന്നെ കളിക്കണം ഷിയാസും സുമേഷും ബലൂൺ വച്ചു കൊടുക്കുക ആയിരുന്നു

  • @jijoJames-2255
    @jijoJames-2255 3 дні тому +6

    അടിപൊളി ഗെയിം ആയിരുന്നു _____ലക്ഷ്മി ചേച്ചി അടിപൊളി ഗെയിംസ് ആണ് കൊണ്ടുവരുന്നത്

  • @user-iu6ij5nf3d
    @user-iu6ij5nf3d 3 дні тому +3

    ഇന്ന് ഫുൾ പവർ ആണ്

  • @binshabinshakk
    @binshabinshakk 3 дні тому +2

    Kannur power ❤️‍🔥

  • @vishnuvm9350
    @vishnuvm9350 2 дні тому +2

    Kurenaalukalk shesham kidilan episode 😂👏🏻

  • @johnsonpappachan1446
    @johnsonpappachan1446 3 дні тому +10

    Thanks സ്റ്റർമാജിക് 👍👍❤❤❤

  • @prasadp1524
    @prasadp1524 3 дні тому +3

    One of the best episode 🥰

  • @royag257
    @royag257 2 дні тому +1

    അനു ആ ഡ്രസ്സ് ഇട്ടു നടന്നു വരുന്നത് കാണുമ്പോൾ നീർനായ വെള്ളത്തിൽ നിന്ന് കയറി വരുന്നത് പോലെ തോന്നി 😅😅😅

  • @nikhilgopi2328
    @nikhilgopi2328 3 дні тому +3

    Kannur power on

  • @tharakkp2109
    @tharakkp2109 3 дні тому +2

    Episode kannur kaar kondoyi🔥🔥

  • @Aswinsrking
    @Aswinsrking 3 дні тому +3

    അനൂപ് സാറിന്റെ കൂട്ടായിമ 😂🤣

  • @jamsheerjamsheeradiyapuram529
    @jamsheerjamsheeradiyapuram529 3 дні тому +3

    Kannur❤ KSA

  • @remyasreekumar9134
    @remyasreekumar9134 2 дні тому +3

    തങ്കു ചേട്ടൻ എവിടെ

  • @khairuthayyil6446
    @khairuthayyil6446 3 дні тому +6

    Audience nte costume beautyfull

  • @ShajinaRatheeshan
    @ShajinaRatheeshan 3 дні тому +3

    Thankan varumo

  • @ismailmuhammad3476
    @ismailmuhammad3476 3 дні тому +4

    അനൂപേട്ടന്റെ കൂട്ടായ്മ പൊളിയാണുട്ടൊ😂😂
    കണ്ണൂർ ടീം വേറെ ലെവൽ 👏

  • @rejochacko3675
    @rejochacko3675 3 дні тому +3

    അനു ഒരുപാട് ഓവർ ആണ്.

  • @raju.m.p588
    @raju.m.p588 3 дні тому +1

    Ullas Congress

  • @renukakv981
    @renukakv981 3 дні тому +6

    അനു എന്താ അനു

  • @sasikumarsasikumar3786
    @sasikumarsasikumar3786 3 дні тому +2

    ഇത് എന്നും ഒരുപോലെ ഉള്ള ഗെെയിം ആണല്ലോ

  • @shahinatk6783
    @shahinatk6783 2 дні тому +1

    Adipoli. Kannur

  • @chelsynelsonnelson2260
    @chelsynelsonnelson2260 3 години тому +1

    Oowh wht a support ..❤ from audience 🔥

  • @shanivlogs5420
    @shanivlogs5420 3 дні тому +1

    തുടക്കം കണ്ണൂർ കാരാണ് പൊളിക്കും 💥

  • @bibinalex1498
    @bibinalex1498 3 дні тому +5

    Excellent singing Binuchettan ❤❤❤❤

  • @user-yo6dd8bm9w
    @user-yo6dd8bm9w 3 дні тому +2

    Nammude Kannur poli

  • @arunrs1729
    @arunrs1729 3 дні тому +2

    Please ee pokkil comedy onnu ozhivakkamo kettu maduthu

  • @kesiamerinrajan
    @kesiamerinrajan 3 дні тому +2

    Ullas chettan❤

  • @rajishapradosh8388
    @rajishapradosh8388 3 дні тому

    Very proud moment ❤️❤️❤️