Star Magic | Flowers | Ep# 716 (Part B)

Поділитися
Вставка
  • Опубліковано 1 лип 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • Розваги

КОМЕНТАРІ • 309

  • @greenlander920
    @greenlander920 11 днів тому +205

    സ്റ്റാർ മാജിക്‌ വേദിയിൽ ഒരു ദിവസം നേരിട്ട് പോയി ചിരി ആസ്വദിക്കാൻ ഒരാഗ്രഹമുണ്ട് നിങ്ങൾക്കോ.!!!!!💗

  • @ananyaashok1876
    @ananyaashok1876 11 днів тому +33

    ബിനീഷ് ഏട്ടൻ ഒരുപാട് സങ്കടങ്ങിലൂടെ വളർന്നു വന്ന ആളാണ്.എത്ര പടവെട്ടി കേറി വന്നിട്ടും ആ നിഷ്കളങ്കതയും നന്മയും അങ്ങനെ തന്നെ ഉണ്ടങ്കിൽ അത് ആ അമ്മച്ചിയുടെ വളർത്തു ഗുണം

  • @fasilanaseer311
    @fasilanaseer311 11 днів тому +84

    ഐശൂ നെയും hus നെയും കൊണ്ടുവരുമോ❤

    • @mrsreejithsasidharan
      @mrsreejithsasidharan 11 днів тому

      ഇല്ല

    • @adarshrajr
      @adarshrajr 10 днів тому

      അത് അങ്ങനെ കുറെ,, ayshu തൂറി എന്ന് പറഞ്ഞാൽ തീട്ടം വരെ കാണിക്കുവോ എന്ന് ചോദിച്ചു വരും

  • @Rakesh-jz2ey
    @Rakesh-jz2ey 11 днів тому +32

    ടമാർ പടാർ (1)മുതൽ( 716)കണ്ടു അന്ന് മുതൽ ആഗ്രഹം ഒന്ന് നേരിട്ട് കാണാൻ ചാനൽ നെയ്യും ഈ ഷോയുടെയും.. ചിന്നു വിന്റെയും ഒരു കട്ട ഫാൻ ആണ്... നേരിട്ട് കാണാൻ ആഗ്രഹം മുണ്ട് 👌👌👌..

  • @anithapremananitha5214
    @anithapremananitha5214 11 днів тому +35

    അടിമാലി സൂപ്പർ song. ഉർവശി ചേച്ചിയുടെ നിഷ്കളങ്കമായ ഒരു ചിരി ❤️❤️❤️❤️❤️. അനു ഭാഗ്യവതിയാണ് ഉർവശി ചേച്ചിയെ പോലൊരാൾ അങ്ങനെ പറയണമെങ്കിൽ. സൂപ്പർ എപ്പിസോഡ് ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rebareba1342
    @rebareba1342 11 днів тому +11

    ടീമിന് ഇത്രയും ഡിഗ്രി ഒക്കെ ഉണ്ടാരുന്നോ. പോരാത്തേന് പതിനെട്ടവർഡും 😅👌🏻

  • @khairuthayyil6446
    @khairuthayyil6446 11 днів тому +27

    Anoopetta ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരണം.

  • @shiyasaboobakkar761
    @shiyasaboobakkar761 11 днів тому +21

    ടീം ചേട്ടനിൽ എന്തൊരു എളിമയാണ്‌ കാണുന്നത്,നല്ലൊരു ഹൃദയതിന്റെ ഉടമ ആണ് അദ്ദേഹം..
    I respect u.. ടീമേ..... ❤️

  • @muneerabasheer8289
    @muneerabasheer8289 11 днів тому +12

    ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി സൂപ്പർ ആണ് ❤️❤️ഓരോ ആളോടും ചോദിക്കുമ്പോൾ അവർ പറയാൻ സമ്മതിക്കാതെ എല്ലാവരും കൂട്ട കോമഡി പിന്നെ ചോദിക്കരുത് എല്ലാവരും സൂപ്പർ 👍അടിപൊളി ആണ് ♥️

  • @alvinallu4681
    @alvinallu4681 11 днів тому +5

    ടീമിനെ ഒരുപാട് ഇഷ്ടം. ആണ്. ഉർവശി ചേച്ചി last പറഞ്ഞത് അക്ഷരം പ്രതി സത്യം ആണ്

  • @shambushambu4790
    @shambushambu4790 11 днів тому +5

    ഉർവശി ചേച്ചി ടീമിനെ പറ്റി പറഞ്ഞത് 100% കറക്റ്റ് ആണ്

  • @engineer9458
    @engineer9458 11 днів тому +38

    🔥ബിനു👍👍. guest👍 .എപ്പിസോഡ് പൊളി👍👍...

  • @muhammadsiyan3228
    @muhammadsiyan3228 11 днів тому +20

    Game കളിക്കാൻ ടീം വേറെ ലെവൽ ആണ്....ടീം ഒരുപാട് ഇഷ്ടം ❤❤
    എത്ര പേര് ഉണ്ട് ടീമിനെ ഇഷ്ടം ഉള്ളവർ.

  • @midhilam8688
    @midhilam8688 11 днів тому +6

    ടീമേ ഉത്ഘാടനം കാണാൻ ഞാനും ഉണ്ടായിരുന്നു,ടീം ചേട്ടൻ ഇത്ര simple man ആണല്ലേ....ഇത്രക്കും gorgeous ആയ ഒട്ടും ജാടയില്ലാത്ത മനുഷ്യൻ ആർന്നല്ലേ...🤩🤩🤩

  • @ahmedfawaz9576
    @ahmedfawaz9576 9 днів тому +4

    ഉർവശി മം അല്ലേലും എല്ലാരുടെയും ചക്കര ആണ്.... മലയാള സിനിമയിലെ ജഗതി എന്ന് വിശേഷിപ്പിക്കാൻ യോഗ്യതയുള്ള ആര്ടിസ്റ് ❤️❤️❤️.ഓ ബിനു ചേട്ടാ എന്ത് ഫീൽ ആയാ പാട്ട് പാടിയെ സൂപ്പർ ❤️❤️❤️

  • @sreemurukan4807
    @sreemurukan4807 9 днів тому +2

    ടീമിനെ ഒത്തിരി ഇഷ്ടം ആണ്. അയാൾ എന്തെങ്കിലും ഒക്കെ thug അടിക്കുന്നത് എൻജോയ് ചെയ്യാറുണ്ട്

  • @rafeeks966
    @rafeeks966 11 днів тому +22

    കൊല്ലം ഷാഫിയും കൂടി എത്തിയാൽ കൊള്ളാമായിരുന്നു

  • @rejojose7803
    @rejojose7803 5 днів тому +1

    ടീമേ ഏട്ടൻ....ഒരു..ജാടയും ഇല്ലാത്ത...താരങ്ങളിൽ...മുന്പതിയിൽ...ഉണ്ടാവും..👌😊☺️
    മറ്റുള്ളവരിലേ....കഴിവിനെ...ബഹുനിക്കുന്ന..ഒരു...നിഷ്കളങ്കനായ...നല്ല...മനുഷ്യൻ..👌👌😊

  • @achuvaydiaruparambil7672
    @achuvaydiaruparambil7672 11 днів тому +5

    ടീമ് നമ്മുടെ മുത്താണ്. ടീമിന്റെ കല്യാണം എത്രേം പെട്ടന്ന് വേണം

  • @sreelakshmisree8171
    @sreelakshmisree8171 11 днів тому +2

    ചിന്നു ചേച്ചി ബിനീഷ് ഏട്ടൻ ഇഷ്ടം.ഐശ്വര്യയുടെ കല്യാണത്തിന് കണ്ടിരുന്നു 🫶🏻
    ടീമിന്റെ കൂടെ സെൽഫി എടുത്തു 😁

  • @aneeeshgv
    @aneeeshgv 11 днів тому +8

    ബിനു അടിമാലിയുടെ കളിപ്പാട്ടം song നന്നായി ❤

  • @sijoantony3002
    @sijoantony3002 11 днів тому +3

    ടീമിന്റെ പതിനെട്ടാംവാർഡ് നു അഭിനന്ദനങ്ങൾ. പിന്നെ അനു, ഡയാനക്കും ആശംസകൾ

  • @NoufidaNoufal-gw8us
    @NoufidaNoufal-gw8us 11 днів тому +17

    Deva nanda samsaram kurach konjal kooduthal ahno😁🤔

    • @justinvarghesevarghese7736
      @justinvarghesevarghese7736 11 днів тому +6

      എപ്പഴും ചെറിയ കുട്ടി ആണ് എന്ന് പറയുമ്പോൾ ഒന്നുടെ അങ്ങനെ തോന്നിപ്പിക്കാൻ ആണ് 😂

  • @akashkrishna1896
    @akashkrishna1896 5 днів тому +1

    ടീം ! പകരം വെയ്ക്കാനില്ലാത്ത, കറകളഞ്ഞ ,തികഞ്ഞ കലാകാരൻ ...... നൻമകൾ .... ആശംസകൾ .....

  • @abhishekabhi-dy6lt1em7g
    @abhishekabhi-dy6lt1em7g 11 днів тому +3

    ടീമിന്റെ ചാട്ട അടിയും കുസൃതി ചോദ്യവും പ്രതീക്ഷിച്ചു

  • @ammuammu7292
    @ammuammu7292 9 днів тому +1

    ഉർവശി ചേച്ചി ജഗദീഷ് ഏട്ടൻ ഒക്കെയാണ് ടീമേ നിങ്ങളെ മോട്ടിവേഷൻ ചെയ്തത്. 👏🏻👏🏻👏🏻👏🏻

  • @ajeenafarhan557
    @ajeenafarhan557 11 днів тому +3

    ടീമിനെ കളിയാക്കേണ്ട കാര്യമില്ല ടീം നല്ലൊരു മനുഷ്യനാണ് ടീമിനും ഉണ്ട് ഫാൻസ്..

  • @ushaushafranics3557
    @ushaushafranics3557 11 днів тому +30

    Anu❤❤❤,binu, chetan❤❤❤,sumesh❤❤❤, ചിലങ്ക❤ ശ്രീവിദ്യ❤ ശ്രീവിദ്യ❤ഡയാന❤ നോബി ശ്രീവിദ്യ❤ഡയാന❤മാർക്കോസ്❤ ഇല്ല പന്തളം ചേട്ടൻ❤❤

    • @user-dw3wz3us7d
      @user-dw3wz3us7d 11 днів тому

      ഇത് എന്താ കുറേ ശ്രീവിദ്യ 😄

    • @ushaushafranics3557
      @ushaushafranics3557 11 днів тому

      @@user-dw3wz3us7d അത് എഴുതിയ പോയതാണ്

  • @sreedeviranjith4123
    @sreedeviranjith4123 8 днів тому +1

    നിങ്ങളെ ഒക്കെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം. ഉർവശി ചേച്ചി പറഞ്ഞത് കേട്ടപ്പോൾ തൊട്ട് ടീമിനോട് ഒരു ഇഷ്ടം

  • @aseesashraf254
    @aseesashraf254 11 днів тому +3

    ജാഡ ഇല്ലാത്ത കുറച്ചു പേർ ചെയ്ർന്നാൽ എങ്ങനെ ഇരിക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണ tv show🤩അതിൽ ഏറ്റവും ജാഡ ഇല്ലാത്ത ആൾ നമ്മടെ ടീം ബ്രോ

  • @binjubinoy2117
    @binjubinoy2117 10 днів тому +1

    ഉർവശി ചേച്ചി ടീമിനെ എത്ര നന്നായി മനസ്സിലാക്കിയിരിക്കുന്നു 🙏🏻

  • @anandkrishnan3813
    @anandkrishnan3813 11 днів тому +3

    ഇപ്പോഴത്തെ ടീം ആണ് സൂപ്പർ
    ഇപ്പം ആണ് കാണാൻ ഒരു രസം ചുള്ളൻ ആയായി വരുവല്ലേ ടീം 👍😍

  • @reshmirajagopal6109
    @reshmirajagopal6109 5 днів тому +1

    ടീം എന്നുള്ള നടൻ വല്ലാത്തൊരു മനസ്സിന്റെ ഉടമയാണ് ഒരു അഹങ്കാരം പോലും ഇല്ലലോ ടീമേ എന്ത് മനുഷ്യൻ ആണ് നിങ്ങൾ.

  • @shamnashanu9141
    @shamnashanu9141 11 днів тому +3

    19:10 അതാണ് സത്യം ചേച്ചി. അതുകൊണ്ടാണ് ആര് എന്ത് പറഞ്ഞാലും ടീമിന് എല്ലാവരോടും സ്നേഹം anu

  • @leenamary9024
    @leenamary9024 11 днів тому +3

    പനി വരുമ്പോൾ ഉള്ള ഡിഗ്രി 👌🏻😃

  • @naveenjohn7981
    @naveenjohn7981 11 днів тому +3

    ഞാൻ കരുതി last ചാട്ട അടി ഉണ്ടന്ന്. ടീമിന്റെ കുസൃതി ചോദ്യം missing

  • @pravasidevadas8612
    @pravasidevadas8612 11 днів тому +17

    അനു മുത്തെ സൂപ്പർ അനുവും ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള സംസാരം നല്ല രസമാണ് ചേച്ചിയും അനിയത്തിയും പോലെ

  • @safiyasalim4524
    @safiyasalim4524 11 днів тому +3

    സ്റ്റർമാജിക്കിൽ ടീമിന്റെ ഒരു നല്ല പാട്ട് കേട്ടിട്ട് എത്ര നാളായി

  • @madhuenathth444
    @madhuenathth444 11 днів тому +2

    ടീമേ ❤️സ്റ്റാർ മാജികിൽ ഏറ്റവും മികച്ച കളിക്കാരി ആരാണെന്ന് സംശയം ഉണ്ടാവും എന്നാൽ മികച്ച കളിക്കാരൻ ആരാണന്നതിൽ സംശയമില്ല ടീം ❤️❤️❤️🔥🔥🔥

  • @rasheedrasi946
    @rasheedrasi946 11 днів тому +2

    ടീമ് എന്ന sm contestant നേക്കാൾ ബിനീഷ് ബാസ്റ്റ്ൻ എന്ന പച്ചയായ മനുഷ്യനെ ഇഷ്ടം 🎉

  • @ammuvijayan6540
    @ammuvijayan6540 11 днів тому +3

    ആ പാവം ടീം ഏട്ടൻ അതൊരു പാവമാ അതിനെ വെറുതെ വിട് 💯❣️

  • @thasneer
    @thasneer 11 днів тому +11

    ഈ എപ്പിസോഡ് ൽ തങ്കച്ചൻ ഉണ്ടായിരുന്നെങ്കിൽ സൂപ്പറായേനെ..

  • @alexantony8153
    @alexantony8153 11 днів тому +2

    Team gamil undankil ath oru vibe an vera level akkum

  • @karthikeyankarthi3125
    @karthikeyankarthi3125 11 днів тому +2

    ടീമിന്റെ ആ നിഷ്കളങ്കത ആണ് ചേച്ചി അയാളെ ഞങ്ങൾക്ക് ഇത്രയും ഇഷ്ടം

  • @pushpavallisunilkumar9516
    @pushpavallisunilkumar9516 5 днів тому

    ടീമിനെ യഥാർത്ഥ കലാകാരനായി ആ ബഹുമാനം കാണിച്ചത് ഉർവശി ചേച്ചി മാത്രം... ടീമിന്‌ സ്റ്റാർ മാജികിൽ വേണ്ടത്ര സ്ഥാനം കൊടുക്കാറില്ല പലപ്പോഴും പരിഹാസം മാത്രമാണ് ഇപ്പോഴ്ങ്കിലും മനസ്സിലായിക്കാണും..
    ടീമേ ❤❤❤👍👍👍

  • @mahalakshmi8910
    @mahalakshmi8910 9 днів тому +1

    ടീമ് ഏട്ടന്റെ ഈ എളിമ തന്നെ ആണ് അയാളെ പ്രേക്ഷക പ്രിയങ്കരൻ ആക്കുന്നത്

  • @naleefnoufal937
    @naleefnoufal937 11 днів тому +4

    ടീമേ ഇഷ്ട്ടം കൂടി കൂടി വരുന്നു ..ടീം ചേട്ടൻ ഇഷ്ട്ടം ❤

  • @MufeedaMujeeb-zn7ok
    @MufeedaMujeeb-zn7ok 11 днів тому +10

    ഉർവശി മേം പറഞ്ഞത് ശരിയാ... നമ്മുടെ ടീം നിഷ്കളങ്ക കൂടുതൽ ആണ്

  • @Jari-my7jk
    @Jari-my7jk 11 днів тому +5

    ബിനുചേട്ടാ പാട്ട് പൊളിച്ച് ❤

  • @Sureshbabu-mm2kn
    @Sureshbabu-mm2kn 5 днів тому

    ടീം ചേട്ടൻ ഞമ്മടെ മുത്താണ് ,ഫുൾ കാണുന്ന മുന്നേ കമന്റ് ഇടുന്ന ഒരേ ഒരു പ്രോഗ്രാം, സ്റ്റാർ മാജിക് അഡിക്ടഡ് love u all 😍😍😍❤❤💯👌👌👌

  • @shivashankan5708
    @shivashankan5708 11 днів тому +3

    എന്റെ പൊന്നു ടീമേ 18ആവാർഡ് 🤣

  • @jijumadhavan7550
    @jijumadhavan7550 11 днів тому +6

    ❤❤❤❤❤❤ പ്രിയസുധി:ഉർവ്വശി മേം❤❤, ചിലങ്ക😂❤❤❤, ൻ്റ പൊന്നനുവേ😂😂😂😂, ദയാന ക്യൂട്ട് ബ്യൂട്ടി❤❤❤❤, ഉല്ലു,❤❤❤, സുമ❤❤❤❤, ബിനു വേ പാട്ട് നന്നായി❤❤❤, മാജിക്ക് ലേഡി❤❤❤❤❤❤❤❤,

  • @lenadevis8248
    @lenadevis8248 8 днів тому +1

    ടീമിനെ കാണാൻ വലിയ ആഗ്രഹം ഉണ്ട്. ഉർവശി ചേച്ചി പറഞ്ഞത് എത്ര ശരിയാണ്

  • @user-bq7hm9iu6c
    @user-bq7hm9iu6c 11 днів тому +4

    *anu+thangu=best combo ever🔥💯*

  • @alimahin4343
    @alimahin4343 5 днів тому

    Team 💯Star magic ൽ വന്നതിൽ perfect artist ,എന്ത്‌ കൊണ്ടും star magic ന് ചേർന്ന actor 😍 ( എനിക്കു തോന്നിയത് )😊😊😊

  • @anjanaanju8302
    @anjanaanju8302 8 днів тому +1

    പരിഹസിക്കുന്ന തമാശ കേൾക്കാൻ സുഖമുള്ളതല്ല. പരിഹസിക്കപ്പെടുന്നവർക്കും വേദനിക്കുന്ന ഒരു മനസ്സുണ്ട് ഇതു സ്റ്റാർ മാജിക് ടീമ് മനസ്സിലാക്കി തുടങ്ങി

  • @shanushainumon1235
    @shanushainumon1235 5 днів тому

    ടീം ❤️വേണ്ട രീതിയിൽ അങ്ങികരികപ്പെടാത
    ഒരു കലാകാരൻ ആണ് ടീം
    ഏതായാലും ഇപ്പൊ ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ടീമേ

  • @Vichuzz422
    @Vichuzz422 11 днів тому +9

    Vava fanzzz😂😌❤

  • @ajeenah763
    @ajeenah763 8 днів тому +1

    പരിഹസിക്കുന്ന കോമഡി അത്ര നല്ലതല്ല എന്ന് പലരും തിരിച്ചറിഞ്ഞു തുടങ്ങി 👌🏻കൊള്ളാം നല്ല മാറ്റം. ടീമ്, അനു ഇവർക്ക് ഇതിന്റെ ഗുണം കിട്ടട്ടെ

  • @NoufidaNoufal-gw8us
    @NoufidaNoufal-gw8us 11 днів тому +12

    Anukkutty make up idumbol facel mathram alla neckilum koodi make up idan shradhikanam...negative ayit paranjathalla uhh👍😊

  • @dwipeshgvijayan814
    @dwipeshgvijayan814 5 днів тому

    Star മാജികിൽ ♥️ടീം ♥️
    എന്നും വേണും
    ടീം ചങ്കാണ് ചങ്കിടിപ്പാണ്

  • @alex.alex89117
    @alex.alex89117 11 днів тому +4

    തങ്കച്ചൻ മാമനെ കാണാറില്ലല്ലോ.. എന്തുപറ്റി

  • @royroy5002
    @royroy5002 11 днів тому +2

    100° ഒക്കെ ഉണ്ടല്ലേ ടീമേ 😁

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 10 днів тому +3

    തങ്കു മിസ് ആവുന്നു 👍👍👍👍

  • @anshidhaakbarsha4543
    @anshidhaakbarsha4543 5 днів тому

    ടീമേ അയ്യോ എന്താ പറയുക... ഒന്നും പറയാൻ ഇല്ല,.... God Bless You. 🙏🙏🙏

  • @sreejeshsree.g4771
    @sreejeshsree.g4771 11 днів тому +3

    ബിനു ചേട്ടൻ പാട്ട് കിടുക്കി

  • @shilpashilu442
    @shilpashilu442 11 днів тому +2

    ടീം ഈയിടെയായി മൊത്തത്തിൽ കിടുവാണല്ലോ.

  • @udhayate8255
    @udhayate8255 5 днів тому

    ഒരു ജാടയും ഇല്ലാത്ത നടൻ എന്ന് ചോദിച്ചാൽ..... കണ്ണും പൂട്ടി പറയും..... ടീം ... നമ്മുടെ സ്വന്തം ടീം ... 🥰

  • @subisvlog4441
    @subisvlog4441 11 днів тому +3

    ഞാനും 7 കൊല്ലം ആയി ആഗ്രഹിക്കുന്നു star magic ൽ direct വരാൻ 😢

  • @Shafeena-mm2wi
    @Shafeena-mm2wi 11 днів тому +2

    നമ്മളും കണ്ണൂരാണ്. നേരിട്ട് പോയി കാണാൻ ആഗ്രഹമുണ്ട്

  • @lijothomas7273
    @lijothomas7273 5 днів тому

    ടീം ജാഡ ഇട്ടാൽ വൻ കോമഡി ആവും എനിക്ക് തോനുന്നില്ല ഇയാളെക്കൊണ്ട് ജാഡ ഇടാൻ പറ്റും എന്ന് എജാതി സപ്പോർട്ടിങ് ഉർവശി ചേച്ചീടെ കൂടെ കണ്ടു കഴിഞ്ഞാപ്പോളേക്കും ഉള്ള ഇഷ്ടം കുടി 🖤

  • @navaskariyandy8468
    @navaskariyandy8468 11 днів тому +6

    Anu❤

  • @seethaseethu7204
    @seethaseethu7204 11 днів тому +3

    ബിനീഷ് ഏട്ടൻ ഇഷ്ടം ടീമേ

  • @sajangeorge681
    @sajangeorge681 8 днів тому +1

    ടീമിന്റെ fan girl നെ ഈ ഫ്ലോറിൽ കൊണ്ടുവരണം plz

  • @vinayakumar4065
    @vinayakumar4065 5 днів тому

    Ente oru big salute teame 💯✨ onnu vilikkumbo oru madiyum kanikkadhe avarkk katta sapport ayi nikkan kanikkunna aa carecter nkk valland oru ..ndha paraya abhimanam thonnunnu ..nkk mathrano inghane thonniyadh ?
    Love u teame♥️😍♥️

  • @subairsubi7221
    @subairsubi7221 11 днів тому +2

    ടീമേ ❤️

  • @ashamohanjithish9856
    @ashamohanjithish9856 5 днів тому

    ടീമിനെ പറ്റി ഉർവശി ചേച്ചി പറഞ്ഞത് പൊളിപൊളിച്ചു.....കളിയാക്കിയവർക്കെല്ലാം നല്ല ഒരു മറുപടി... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😊😊😊👍🏻👍🏻👍🏻

  • @karanavar
    @karanavar 11 днів тому +1

    ഏറ്റവും കാത്തിരിക്കുന്ന രണ്ട് പ്രോഗ്രാം ഒന്ന് -starmagic രണ്ട് -ഉപ്പും മുളകും
    🎉🎉🎉🎉🎉🎉🎉🎉🎉

  • @geethavijayan7554
    @geethavijayan7554 5 днів тому

    ടീമേ ഈ പരിപാടിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ചാരിറ്റിയും കൂടി ചെയ്യുന്നുണ്ടെങ്കിൽ വേറെ ലെവൽ മനുഷ്യത്വം തന്നെ💯❤️
    ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @royjosaph9226
    @royjosaph9226 11 днів тому +1

    Teame Eee paruvadi neritt kanam ennudu paruvadi poliyann kore pravasikal avrude prayasakal marnu chirikunathu eee paruvadiyiludayanu enniyum eee paruvadi kure mubattu pokatta...... Ente veliya agrham ee parupadiyil onnu pankudukanam teemine onnu kananam❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️athu pole team chettan enthoke paranjalum oru chiriyulude edukum ❤️

  • @umeshkumarkalhar8022
    @umeshkumarkalhar8022 5 днів тому

    Urvasi chechikk teaminodulla isttam enthaa parayaa oru rakshayumilla.polichu

  • @RazakRazak-oe5jv
    @RazakRazak-oe5jv 6 днів тому

    ഉർവശി ടീമിനെ ശരിക്ക് മനസ്സിലാക്കി പറഞ്ഞത് പോലെ ടീം നിഷ്കളങ്കനായ ഒരു പാവവാണ്

  • @G08venus
    @G08venus 11 днів тому +3

    Thanku chettan come back, waiting for anu and thanku

  • @mohammadunaiscoorg
    @mohammadunaiscoorg 11 днів тому +1

    മലയാളത്തിലെ ഒരേ ഒരു Lady Super star ❤

  • @anakhaanil8059
    @anakhaanil8059 11 днів тому +2

    Teaminte song ennepole ishtapettavar undo ❤

  • @robinjohn7310
    @robinjohn7310 11 днів тому +2

    ടീമിന്റെ കട്ട ഫാൻ 🖤🖤🖤😃

  • @poornimaprasad2688
    @poornimaprasad2688 5 днів тому

    ടീമിനെ കുറിച്ച് ഉർവശി ചേച്ചിയുടെ നല്ല വാക്കുകൾ കേട്ടോ 😍

  • @reyassaduvattil3007
    @reyassaduvattil3007 10 днів тому +1

    അടിമാലി ഉഗ്രൻ പാട്ട് ❤❤

  • @sunithaalikaparambil8029
    @sunithaalikaparambil8029 5 днів тому

    Teame colour aaki Paripadi pwolichu... ellarum superanu ktooo ❤️❤️

  • @satheeshsk4264
    @satheeshsk4264 11 днів тому +12

    Anu kutty❤❤

  • @Kishorkumar-ns5qr
    @Kishorkumar-ns5qr 5 днів тому

    ടീം ജാഡ ഇല്ലാത്ത മനുഷ്യൻ.. lub u lots💕

  • @bichunnibichunni2465
    @bichunnibichunni2465 11 днів тому +2

    Thanggu yavide

  • @marakkarkp8614
    @marakkarkp8614 11 днів тому +2

    കോഴി സുമേഷ് നല്ല പേര്

  • @ahammedulkabeer6262
    @ahammedulkabeer6262 11 днів тому +4

    Super

  • @Sasura7349
    @Sasura7349 11 днів тому +4

    1st a Kannur കലാകാരനെ കലാകാരൻ എന്നെ പറയുന്നവർ ഓർക്കാൻ ശ്രമിക...2nd vati kurumbi ശ്രീവിദ്യ 100% corect regarding Aishwarya Rai home......3rd bava ഫ്രണ്ട് ആകാം many many script.. ഷൈജു 21:33 അടിമാലി വരട്ടെ... പിന്നെ kizangan കളി മന്നെ .(ഷിയാസ് ടീം) കൂടേ അര വട്ട് ജിഷൻ കൂടേ വരണം.... frondil....(Many games വട്ട് ഗെയിം കോമഡി ഫ്രോം തമാർ padar...

    • @Ianayc
      @Ianayc 11 днів тому +4

      Sathyathil entha thagal udeshiche. Onnum manasilayilla

    • @Sasura7349
      @Sasura7349 11 днів тому

      @@Ianayc അതെ എൻ്റെ kuzappam അല്ല.......

    • @mohammadunaiscoorg
      @mohammadunaiscoorg 11 днів тому +3

      മലയാളം തന്നെയല്ലേ🤔

  • @alinaajialinaaji6574
    @alinaajialinaaji6574 9 днів тому

    Binu Adimali kalippattam song super❤❤❤

  • @chrispinbenny3525
    @chrispinbenny3525 6 днів тому +1

    Binu chetta song sooper

  • @bibinjose2308
    @bibinjose2308 5 днів тому

    ടീമേ ഒരു മാസ്സ് പെർഫോമൻസ് ആയിരുന്നു 👌👌👌❤❤👍👍👍

  • @chrispinbenny3525
    @chrispinbenny3525 6 днів тому +1

    Ullu annan pwolikuva

  • @AbithaKoyamon
    @AbithaKoyamon 5 днів тому

    എനിക്കും ഒരുപാട് ആഗ്രഹമുണ്ട് അവിടേക്ക് ഒന്ന് വരാൻ വരാൻ ഒരു അവസരം തരുമോ അനൂപ് തരുമോ ലക്ഷ്മി ഒരുപാട് ആഗ്രഹം ഉണ്ടായിട്ട് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്