ലഹരിക്കേസിൽ സിനിമ ബന്ധവും; ശ്രീനാഥ് ഭാസിയും പ്രയാഗയും ഓം പ്രകാശിന്റെ മുറിയിൽ

Поділитися
Вставка
  • Опубліковано 10 жов 2024
  • ലഹരിക്കേസിൽ സിനിമ ബന്ധവും; ശ്രീനാഥ് ഭാസിയും പ്രയാഗയും ഓം പ്രകാശിന്റെ മുറിയിൽ ; പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം
    #Omprakash #SreenathBhasi #PrayagaMartin #Drugcase #crimenews2024
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Na...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Na...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 125

  • @vijukv3595
    @vijukv3595 3 дні тому +301

    അതാണ് പെട്ടെന്ന് പ്രയാഗയുടെ കോലം മാറിയത്... ഇപ്പൊ പിടുത്തം കിട്ടി 🤣🤣🤣🤣

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 3 дні тому +2

      😂

    • @RajeshRajeshmr-r2h
      @RajeshRajeshmr-r2h 3 дні тому +1

      എനിക്ക് തോന്നി

    • @user-fc3tv2ou2o
      @user-fc3tv2ou2o 3 дні тому +7

      Satyam .. anney vicharicchathaanu ivark entha പറ്റിയേ nnu..😂 but nammal എന്തേലും പറഞ്ഞാൽ അമ്മാവൻ ആക്കും 😂 even though that lady is older than me 🤣

    • @MtxJack-gm2mz
      @MtxJack-gm2mz 3 дні тому

      Pallu koudichu aval atha....thadicha

    • @safiyamusthafa8326
      @safiyamusthafa8326 3 дні тому

      Njan parayanitikoaennu

  • @seldom44
    @seldom44 3 дні тому +72

    ഈ രാജ്യത്തെ കോടതികളാണ് ഏറ്റവും വലിയ കോമഡി...എന്ത് തെറ്റ് ചെയ്താലും ശിക്ഷയുമില്ല...ജാമ്യവും റെഡി

  • @babajamsheer
    @babajamsheer 3 дні тому +187

    ഈ താരങ്ങളെ സിനിമയിൽ നിന്ന് ആജീവനാന്തം വിലക്കുക. ഇവർക്ക് അടിച്ച് ഫിറ്റായി ഓടയിൽ കിടക്കുവാനുള്ള സൗകര്യം ചെയ്തു കൊടുക്കുക.

    • @MarketPulse2024
      @MarketPulse2024 3 дні тому +6

      നോക്കി ഇരുന്നോ 😂😂😂😂😂

    • @Ashna1212-Ash
      @Ashna1212-Ash 3 дні тому +1

      😅😅

    • @Indiansecular-n6b
      @Indiansecular-n6b 3 дні тому +1

      നടന്നത് തന്നെ. അടുത്ത സ്റ്റേറ്റ് ദേശീയ അവാർഡുകൾ നൽകി ആദരിക്കും

    • @wanderinheathen4010
      @wanderinheathen4010 3 дні тому +2

      വീണ് കിടക്കാൻ മദ്യം അല്ല അവരടിക്കുന്നത്

    • @babajamsheer
      @babajamsheer 3 дні тому +1

      @@wanderinheathen4010 'ഫുൾ ഓൺ' ആദ്യത്തെ ഘട്ടമാണ്, പിന്നെ തല പൊങ്ങില്ല.

  • @nikhilchandra4351
    @nikhilchandra4351 3 дні тому +87

    30 കേസുകളിൽ പ്രതി 😂
    പിന്നെയും പുറത്ത്. .പഷ്ട്

    • @natureindian88
      @natureindian88 3 дні тому

      Athanu nammude court.... century adikan avasaram kodukum....pinne pavapettan oru petty adakan undengil pidichu jail il idum...

  • @Shibu198
    @Shibu198 3 дні тому +79

    അറസ്റ്റ് ചെയ്തിട്ട് മണിക്കൂർ പോലും ആയില്ല അയിന് മുന്നേ ജാമ്യം കിട്ടി

  • @sunilvengazha1234
    @sunilvengazha1234 3 дні тому +100

    പ്രയാഗ കൊടുക്കാൻ പോയതാ,, എന്ത് കൊടുത്തുന്നു പോലീസ് അനേഷിക്കണം 😅😅😅😅😅😅😅

    • @natureindian88
      @natureindian88 3 дні тому +4

      Ithu ippo cinema studio central jail lootu mattendi verumello

  • @techtravelfoodwithnadee4093
    @techtravelfoodwithnadee4093 3 дні тому +42

    എന്ത് വൃത്തികേട് കാണിച്ചാലും ജാമ്യം..
    ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഇതേ പണി തുടരും

  • @rajeev9383
    @rajeev9383 3 дні тому +60

    കുറച്ച് നാൾ മുമ്പ് ഗായിക സുചിത്ര ഒരു പ്രമുഖനടിയേയും അവരുടെ ഭർത്താവിനെ കുറിച്ചും ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു... ആ വിഷയത്തിൽ മുഘ്യധാരാ മാധ്യമങ്ങൾ പോലും കണ്ണടയ്ക്കുന്നത് നമ്മൾ കണ്ടതാണ്.. അപ്പോൾ ഈ കേസിന്റെ കാര്യവും ഊഹിക്കാവുന്നതേയുള്ളൂ.സ്വാഹ...

    • @BENZENE6K
      @BENZENE6K 3 дні тому

      Krimi kallidil

    • @athullal7438
      @athullal7438 3 дні тому

      Who is that

    • @aparna8676
      @aparna8676 3 дні тому

      ​@@athullal7438rima kallingal, ashiq abu

    • @parvathy.539
      @parvathy.539 3 дні тому

      Rimi kallingal & her husband . I forget his name ​@@athullal7438

    • @Akshyy13
      @Akshyy13 16 годин тому

      Ashik and rima kalingal​@@athullal7438

  • @FarhathfathimaFarushahee-pm1ne
    @FarhathfathimaFarushahee-pm1ne 3 дні тому +32

    അവളുടെ കോലം കണ്ടാൽ തന്നെ അറിയാം ഫുൾ പോക്കാണ്

  • @antoniopauldenny9697
    @antoniopauldenny9697 3 дні тому +24

    മയക്കുമരുന്നിന്റെ അളവുനോക്കാതെ ഗൾഫിലെ പോലെ നിയമം കൊണ്ടുവരണം എന്നലെ ഇതിനു അറുതി വരും

  • @kannannair3398
    @kannannair3398 3 дні тому +10

    കോടതി ജാമ്യം എന്ന് പറഞ്ഞ് പുക്കാറുണ്ടാക്കിയിട്ട് കാര്യമില്ല ശരാശരിയിൽ മുകളിൽ ഉണ്ടെങ്കിലെ ജാമ്യം കൊടുക്കാതിരിക്കാനാവു നിയമമാണ് പരിഷ്ക്കരിക്കേണ്ടത്

  • @anithjoseph8730
    @anithjoseph8730 3 дні тому +8

    ശ്രീനാഥ് ഭാസി ഒക്കെ ആഷിഖ് അബു വഴി അല്ലെ film ഇൽ വന്നത്. ഇത്രേം പ്രതീക്ഷിച്ചാൽ മതി.

  • @dilshadkalathingal5536
    @dilshadkalathingal5536 2 дні тому +2

    ലഹരി പാർട്ടി നടത്തിയ ഹോട്ടലിലോട്ട് വന്ന ഈ താരങ്ങളെ പോലീസ് ചോദ്യം ചെയ്യുന്നില്ല നോട്ടീസ് നൽകുന്നില്ല ഇവർക്ക് പ്രത്യേക പരിഗണന നൽകുന്നു എന്തുകൊണ്ട്

  • @Musthu353
    @Musthu353 4 дні тому +43

    എന്നിട്ട് എന്ത് ശിക്ഷയാണ് കോടതി കൊടുക്കുക 🤣🤣🤣

  • @bindhus4164
    @bindhus4164 4 дні тому +17

    Best court 😂

  • @ghostride2239
    @ghostride2239 3 дні тому +3

    അതാണ് കോടതി 😂😂😂 ജാമ്യം 😂😂

  • @BibinBaby-g9s
    @BibinBaby-g9s 3 дні тому +3

    നല്ലൊരു കൊച്ചാരുന്നു. പിന്നീട് എന്തൊക്കെയോ സംഭവിച്ചു

  • @jinsoonyoung
    @jinsoonyoung 3 дні тому +9

    ഇവള് ഇതൊക്കെ വലിച്ചു കേറ്റി നല്ലപോലെ കൊടുപ്പാണ് പരിപാടി...... ബോൾഗറ്റി പാലസിൽ ഓരോ ആഴ്ചയും ഓരോ ആൾക്കാരുമായിട്ടാണ് ഇവളുടെ വരവ് 😂

    • @Memories24365
      @Memories24365 3 дні тому

      താങ്കൾ ആണോ അവിടെ അവർക്കു മുറി കൊടുക്കുന്നത്

    • @Akshyy13
      @Akshyy13 16 годин тому

      Yes😂

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx 3 дні тому +3

    ഒറ്റക് റൂമിൽ പോകുക ഓന്റെ ഓക്കേ സമയം

  • @kvrajan765
    @kvrajan765 3 дні тому +12

    ഇത്തരം വാർത്തകൾ കുത്തി പൊക്കി, adgp, Anwar, PR agency എന്നീ തീപ്പൊരി വിവാദങ്ങളെ ഒളിപ്പിക്കാൻ ശ്രമിക്കുന്നു

  • @savineshsurendran3701
    @savineshsurendran3701 3 дні тому +10

    30,olam case,il pradhiat..edhu vare Jail shiksha aaitille...kollam nnamude judiciary...God's own country...

  • @SabuMathew-d3y
    @SabuMathew-d3y 3 дні тому +4

    Padakam + MDMA= Kerala filim field

  • @Shajan-i5l
    @Shajan-i5l 2 дні тому

    ഓം പ്രകാശിനും കൂട്ടുകാരനും കോടതി ജാമ്യം അനുവദിച്ചു 😅😅😅
    എന്നാ പിന്നെ എന്തിനാ ഈ അറസ്റ്റും ബഹളവും???

  • @വ്ലാഡിമർപുട്ടിൻ2212

    ഇവളുടെ കൊത്തം പൊളിച്ചുക്കാണും🎉

  • @knrajendran6871
    @knrajendran6871 3 дні тому +1

    ഓംപ്രകാശിന്റെ മുറിയിൽ ചായ കുടിക്കാൻ പോയതാണ്... ഹൊ.. ഈ കേരളത്തിൽ ഒരു ചായ കുടിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ.. 😔😔.... 🤪

  • @harishamza-gf5pn
    @harishamza-gf5pn 3 дні тому +13

    Manaf finish namukku eni edu kattikkam 😂😂😂😂 me allways with media edu namkke 1 weak full kattikkam

  • @arunpt3621
    @arunpt3621 3 дні тому +2

    ഉക്കി കിട്ടുന്ന കാശ് പോണ ഒരൊ വഴിയെ😅😅😅

  • @minukarunakaran7894
    @minukarunakaran7894 2 дні тому +1

    പ്രയോഗമാർട്ടിൽ കൊച്ചു കുട്ടിയാണ്. ഉറക്കത്തിൽ നിന്നും എണിറ്റു പോകുന്ന ശീലം ഉണ്ട്.അല്ലാതെ അറിഞ്ഞു കൊണ്ട് കൊച്ച് പോയതല്ല👍🤗.

  • @norbyjoseph1154
    @norbyjoseph1154 4 дні тому +11

    നല്ല കോടതി,, നാല്പത്തിൽപരം കേസുകൾ,, അനുകരണിയനായ വ്യക്തി, അനുകരണിയമായ കോടതി നടപടി, വാ പോകാം ✋

  • @sooryashaji-er5tn
    @sooryashaji-er5tn 2 дні тому +1

    Movie yile ellam onninu onninu mecham 😂😂😂

  • @nopainnogain7460
    @nopainnogain7460 День тому

    ഒരുപാട് ആളുകൾ ഇനിയും ഉണ്ട്

  • @RK-oh3fl
    @RK-oh3fl День тому

    30+ cases : Our Law is so fun

  • @Nani-c2n
    @Nani-c2n 3 дні тому +1

    ബിജിഎം ഇട്ടു കോഴിപ്പിച്ചു 😂

  • @silentman7315
    @silentman7315 3 дні тому

    പാവം Allan Walker..😂

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 3 дні тому +2

    സ്വാഭാവികം

  • @antony12
    @antony12 3 дні тому +3

    ഒരു പെണ്ണ് ഉള്ളത് കൊണ്ട് മാധ്യമങ്ങൾ ഈ വാർത്ത ഒരു ദിവസം കൊണ്ട് ഒതുക്കും, അതിന് പകരം നടൻമാർ മാത്രം ആണ് ഈ കേസിൽ ഉള്ളതെങ്കിൽ ഒരു മാസത്തേക്ക് ഉള്ള വാർത്ത ഉണ്ടാക്കിയാനെ

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 3 дні тому

    നാടിന്റെ വികസനം 😂😂

  • @teamtech1080
    @teamtech1080 3 дні тому

    ഇവരെയൊന്നും ഒന്നും നിങ്ങൾ ചെയ്യില്ല

  • @jeweljibishponnu1365
    @jeweljibishponnu1365 3 дні тому +1

    😂😂😂😂ethra Sundary arunnu enta kolam ee penninte kashtammm😢

  • @ronyjohn8064
    @ronyjohn8064 3 дні тому +2

    Evaru filim side ayathokondu oru news😂😂

  • @BenamiOfSunami
    @BenamiOfSunami 3 дні тому +1

    Chagav Saji annante support undakum 😂

  • @sooryashaji-er5tn
    @sooryashaji-er5tn 2 дні тому +1

    Nalla law vechu poottanam... Allathe idakk ithu news akkitt enthu karyam... Veedum ivalokkey movie yil varunnath kaneendi varum

  • @sreelakshmikv7511
    @sreelakshmikv7511 3 дні тому

    ലൂസിഫർ

  • @jobyaibel4400
    @jobyaibel4400 3 дні тому +2

    😂,mudiyude niram kandapol thanme police aneshanam nadatganamayirunnu😂,

  • @D-Aiden_666
    @D-Aiden_666 3 дні тому +1

    Unda. Nothing to happen. Those people use big people and slove this issues. All show off

  • @tressajohntressajohn
    @tressajohntressajohn 3 дні тому

    Apol upayogichale kodathi case adukku

  • @arjunp3707
    @arjunp3707 3 дні тому +2

    Pavghal aanekil Police karude aavesham kananm........cinema ozhivakkan Ella malayalikalum sramikanm nammal aanu ivattakale aalakunnath

  • @vishnuharipushpa
    @vishnuharipushpa 3 дні тому

    WHERE R U NOW🎧AW🎧

  • @ronyjohn8064
    @ronyjohn8064 3 дні тому +1

    Ethokke ethra kariyam m akanooo

  • @rtn3211
    @rtn3211 3 дні тому

    O MG

  • @aneesh8233
    @aneesh8233 3 дні тому +1

    Ellathineyum pokkunna varshamanallo 2024

  • @RajanKj-f9f
    @RajanKj-f9f 3 дні тому

    അറസ്റ്റ്😂😂🤣🤣😂

  • @thameemalampady7470
    @thameemalampady7470 2 дні тому

    Best niyamam, paisayundevil haaha, paisayllegil swha

  • @bindusunu4957
    @bindusunu4957 3 дні тому +1

    Ke su avasanichu ennu saraam pavangal. Anenkil kanamayirunu

  • @ullasbiju4721
    @ullasbiju4721 3 дні тому +1

    Celebrity kodathikal aanu naattil. Sadharanakkaran aanenkil remand um. Shameless

  • @Veerappan-j3p
    @Veerappan-j3p 2 дні тому +1

    അവൾ വലിച്ചു കേറ്റി നല്ല കൊടുപ്പായിരിക്കും, ഒരു 10കൊല്ലം കഴിഞ്ഞു എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു വരും.

  • @abid2011
    @abid2011 3 дні тому

    Oru sthalam maattam pettenn venam

  • @titetite3780
    @titetite3780 2 дні тому

    ഇത് എന്ത് നിയമം പൈസ ഉള്ളവന് എന്തും ആകാം

  • @jaisaljaisu9643
    @jaisaljaisu9643 3 дні тому

    സനാതന മതക്കാർ😂😂😂

  • @ArunViswanath-j1o
    @ArunViswanath-j1o 3 дні тому +11

    ലവള് മട്ടാഞ്ചേരി മാർട്ടിന്റെ അനിയത്തിയാണോ 😂

  • @factfinder6945
    @factfinder6945 3 дні тому +1

    പാലാ വിശപ്പ് അറിഞ്ഞോ 😂

  • @natureindian88
    @natureindian88 3 дні тому +1

    Corona days filim il ch appo evan acting alla alle... orginal annu alle😂

  • @muhammedshafi-ob3kw
    @muhammedshafi-ob3kw 3 дні тому

    Aahaaa jamyam koduthooo nannaiii

  • @sanilkumarpc
    @sanilkumarpc 3 дні тому

    😂😂😂😂😂😂😂

  • @Akshyy13
    @Akshyy13 15 годин тому

    E prayaga oke eyh cinema yil aa ulle inagne koduth jeevich ponu😂

  • @rajeshx1983
    @rajeshx1983 3 дні тому

    Another great media circus 🎪

  • @rajeshpv8414
    @rajeshpv8414 2 дні тому

    Ellam......... Mol annn..... Hema mol.... 😂😂😂😂

  • @AneeshPallinada
    @AneeshPallinada 3 дні тому

    Myraanu onnum nadakkillla 😂😂😂

  • @adarshg8228
    @adarshg8228 3 дні тому

    40 case ullavanu entina jamyam

  • @stealthblack8088
    @stealthblack8088 2 дні тому

    natil olla ottumikka pillerum ethoke aanu pinna evar

  • @poornimav7834
    @poornimav7834 2 дні тому

    Alan walkerine nana ked!! 😂😂😂...videshatharum engane kanjavum adich nadakuna teams alla...evde ulla kanji teams ane e DJ party en vechal kallum kanjavum minimum venam en ulla dharava..

  • @sudheermattathil3167
    @sudheermattathil3167 3 дні тому

    🤮🤮🤮🤮

  • @JITHULOG
    @JITHULOG 2 дні тому

    നല്ലാവളായ പ്രയഗ 😂

  • @monicam-l8n
    @monicam-l8n 3 дні тому

    😅😅😂

  • @Sujithav-m5s
    @Sujithav-m5s 3 дні тому

    Indiayil ella kittakrithyangalum nadakunnathinte karanam pandengo ezhthivecha koppile niyamangalanu , sahacharyathinanusarich ath amend cheyyanam ,but cheyyilla bcs rashtreeyakarkoke jeevich ponde

  • @basheertv9715
    @basheertv9715 3 дні тому

    Evattagalude cinimayaanalloo nam kand prolsahippikkunnadh

  • @jobyaibel4400
    @jobyaibel4400 3 дні тому

    😂,

  • @Abcdefg-gz1yt
    @Abcdefg-gz1yt 3 дні тому +3

    നിയമ സഭ തുടങ്ങുന്ന ദിവസം , അൻവർ വിഷയത്തിലേ പ്രശ്നങ്ങൾ കത്തുന്നത് ഒഴിവാക്കാൻ വേണ്ടി കൊണ്ട് വന്ന കേസ്
    പ്രത്രക്കാർക് പുതിയ മസാല കിട്ടി

  • @Neelaambari476
    @Neelaambari476 3 дні тому +2

    അപ്പനും അമ്മയും എന്ത് പറയുന്നു...... ഇനിയിപ്പോ കെട്ടിച്ചു വിടേണ്ട കാശ് ലാഭം....

  • @stalinyesudas7811
    @stalinyesudas7811 3 дні тому

    Bhaasipooranoke 3,4 cinema kittuapolekum kunnayima kerittath

  • @Anna-mr6xq
    @Anna-mr6xq 3 дні тому +2

    ഓം ശാന്ത 😂

  • @koyaaone5741
    @koyaaone5741 3 дні тому +7

    എന്ത് ജിഹാദ് ആണ് പാല അച്ചൻ കാണുന്നുണ്ടൊനാർക്കോട്ടിക്ക് കാസ

    • @drunkenmallu
      @drunkenmallu 3 дні тому +4

      Shihas enna Peru kettille attamillathavane?

    • @jeesjacob6002
      @jeesjacob6002 3 дні тому +4

      Muri rodhanm 😂

    • @drunkenmallu
      @drunkenmallu 3 дні тому

      @@jeesjacob6002 Muriyanmarude ippozhathe pani ith thanneyanu. Enthelum news vannal anneram njammante alundo illayo ennu thappi comment adichond nadakkum