CCTV ഉണ്ടായിട്ടും ATM കവർച്ച; കൃത്യമായ പ്ലാനിംഗ്, സൂത്രധാരൻ സ്ഥിരംപ്രതി | ATM theft

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 68

  • @somansoman6776
    @somansoman6776 Місяць тому +79

    എന്ത് കുറ്റം ചെയ്താലും തഴുകി തലോടുന്ന 🌹....... ലെ ശിക്ഷരീതി നിർത്തലാക്കാതെ ഇന്ത്യ നന്നാവില്ല.

    • @lalithat9284
      @lalithat9284 Місяць тому +4

      Sathyam 100%

    • @aseemtvm4677
      @aseemtvm4677 Місяць тому +4

      Correct bro kallanmar alle bharikkunath..ellam kanakk thanne..🤧

    • @TheDigitalBook
      @TheDigitalBook Місяць тому +4

      യു ട്യൂബിൽ ഞാൻ കമ൯റ് ഇടാറില്ല
      പക്ഷേ ഇതിനോട് ഞാൻ 100% ഉ൦ യോജിക്കുന്നു.

    • @Amal_ann
      @Amal_ann 28 днів тому

      True

  • @rider52352
    @rider52352 Місяць тому +59

    പണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കൊള്ളയും ക്രൂരമായ കൊലകളും ചെയ്ത് ഇന്ത്യയെ നടുക്കികൊണ്ടിരുന്ന ബവേരിയാ ഗാങ്ങിനെതിരായി ഒന്നും ചെയ്യാൻ കഴിയാതെ ഏല്ലാ സംസ്ഥാന പോലീസും നിസ്സഹായരായി നിന്നപ്പോൾ ജീവൻ പണയം വെച്ച് നോർത്ത് ഇന്ത്യ മുഴുവൻ അലഞ്ഞു തിരിഞ്ഞ് ബവേരിയാ ഗ്യാങ്ങിനെ അറസ്റ്റ് ചെയ്തു ആ ഗ്യാങ്ങിനെ ഇല്ലായ്മ ചെയ്യ്തത് തമിഴ്നാട് പോലീസാണ് ഇന്ന് മേവാട്ട് ഗ്യാങ്ങിനെ അറസ്റ്റ് ചെയ്തതും തമിഴ്നാട് പോലീസാണ്🔥🔥
    തമിഴ്നാട് പോലീസ് ❤❤..

    • @UsmanF-gm9ud
      @UsmanF-gm9ud Місяць тому +13

      തമിഴ് നാട് പോലീസിന് വർഗീയത ഇല്ലാത്തത് കൊണ്ട് അവർക്ക്ദൈവ സഹായം ഉണ്ട്

    • @kanakanm7148
      @kanakanm7148 Місяць тому +6

      മദ്രസ്സ ടീംസ്

  • @saisankar4328
    @saisankar4328 Місяць тому +17

    തമിഴ്നാട് പോലീസ് 🔥🔥🔥❤️❤️❤️❤️❤️❤️

  • @amalvayyattupuzha
    @amalvayyattupuzha Місяць тому +27

    ഇക്രാമിന്റെ കണ്ണ് അടിച്ച് കലക്കിയല്ലോ 😂

  • @Inspector_Balram.
    @Inspector_Balram. Місяць тому +25

    എല്ലാ ATM CCTV yum centralize ചെയ്ത്‌ live operate cheyyan ഒരാളെ വെക്കാനുള്ള ബുദ്ധിപോലും ബാങ്കിനില്ലേ
    എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ quick action എടുക്കാൻ പറ്റുമല്ലോ

    • @Inspector_Balram.
      @Inspector_Balram. Місяць тому

      @7zoabvavcdabczbsvtdouiywmqpxx 😁

    • @nithinraj9389
      @nithinraj9389 Місяць тому +1

      ​@7zoabvavcdabczbsvtdouiywmqpxx alaram police nu alla ethunnathu avarude headquarters lekku anu avar anu policeil inform chayyunnathu.........

  • @prajeeshvatakara-vv1hl
    @prajeeshvatakara-vv1hl Місяць тому +8

    കേരള.. തമിഴ് നാട്. പോലീസ് അഭിനന്ദനങ്ങൾ

  • @jct127
    @jct127 Місяць тому +13

    ലേ അഡ്വക്കറ്റ് അളൂർ, "രണ്ട് ദിവസം കേരളാ ബിരിയാണിയും കഴിച്ചു ജയിലിൽ ഇരിക്ക് ജാമ്യം മേടിച്ചു ഞാൻ ഇപ്പൊ വരാം."

    • @akhilmj7631
      @akhilmj7631 Місяць тому

      Kerala പോലീസിന് കയ്യിൽ കിട്ടിയിട്ട് വേണ്ടെ.

  • @raha000-m21
    @raha000-m21 Місяць тому +12

    credit നാട്ടുകാർക്ക് കൊടുക്കണം

  • @chinammadath
    @chinammadath Місяць тому +9

    CCTV മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ, മറ്റ് രാജ്യങ്ങളിലെ പോലെ മോഷൻ സെൻസർ സെറ്റ് ചെയ്തില്ലല്ലോ, ഒരു ATM കൊള്ളയടിച്ചിട്ട് മണിക്കൂർ ശേഷമാണു മറ്റേ atm കൊള്ളയടിക്കാൻ പോയത്. ബാങ്കിനോ പോലീസിനോ ആദ്യ atm കൊള്ളക്ക് ശേഷം alert മെസ്സേജ് കിട്ടിയിരുന്നെങ്കിൽ

  • @hashimhussain2379
    @hashimhussain2379 Місяць тому +6

    കേരള.. തമിഴ് നാട്. പോലീസ് നു അഭിനന്ദനങ്ങൾ 👍🏻

  • @shafeershay5943
    @shafeershay5943 Місяць тому +4

    കേരളം ഞെട്ടിയത് ATM കവർച്ച വാർത്ത കെട്ടിട്ടല്ല.നമ്മുടെ മുഖ്യമന്ത്രിയുടെ കവർച്ച അറിഞ്ഞപ്പോഴാണ് ശെരിക്കും ഞെട്ടിയത്..ഹൊ വല്ലാത്തൊരു ദുരന്തം

  • @vibe101
    @vibe101 Місяць тому +4

    എങ്ങനാ ഒക്കെ മൂടികെട്ടിയാലും ഇവന ഒക്കെ പിടിച്ചില്ലേ ❣️

  • @muziclab90
    @muziclab90 Місяць тому +5

    ലോറി ഓടിച്ചത് മലയാളി ആയിരുന്നു എന്ന റിപ്പോർട്ട് ഇന്ന് വിഴുങ്ങിയോ മാപ്രേ😂

  • @tijo607
    @tijo607 Місяць тому +3

    ഒരുത്തൻ മാത്രമേ ചത്തോളല്ലോ എന്ന സങ്കടം മാത്രം❤

  • @vikramravindranravindran1707
    @vikramravindranravindran1707 Місяць тому +9

    Thank you Tamil Nadu police .

  • @DAVIJOSEPH-yt1ok
    @DAVIJOSEPH-yt1ok Місяць тому +6

    ലോറി കമ്പനി ക്കു ഇതിൽ പങ്കുണ്ടാകും 👍

  • @humanbeing8810
    @humanbeing8810 Місяць тому +2

    ഒരു പ്രത്യേക വിഭാഗം ആളുകൾ എല്ലാ തൊട്ടിത്തരത്തിലും ഉണ്ട്‌..

  • @GirishChamy
    @GirishChamy Місяць тому +8

    ഏത് ജയിലിൽ കൊണ്ട് പോയാലും കേരളത്തിൽ മാത്രം കൊണ്ട് വരാൻ പാടില്ല, ഇവിടെ അവർക്ക് സുഖ ഭക്ഷണം ആയിരിക്കും, എല്ലാ സൗകര്യങ്ങളും നമ്മുടെ അധികാരികൾ അവർക്ക് ചെയ്തു കൊടുക്കും

  • @ritturajan3454
    @ritturajan3454 Місяць тому +6

    ഇന്ന് അറസ്റ്റ് നാളെ ജാമ്യം... India ഡാ 😂

  • @nisampalakkad
    @nisampalakkad 29 днів тому

    നിയമം സൂപ്പർ അല്ലേ... 🤣🤣🤣ഇതല്ല ഇതിലപ്പുറം നടക്കും 🤣🤣🤣

  • @Manupalakkad5
    @Manupalakkad5 Місяць тому

    പണി എടുത്തത് തമിഴ്നാട് പോലീസ് അഭിനന്ദനം കേരള പോലീസിന് 😂😂

  • @mr.srikanthhari4045
    @mr.srikanthhari4045 Місяць тому +1

    സംശയം ഉണ്ട്...ഇവര് മാത്രം ആണോ എന്ന്....കാവി ഉടുത്ത ആളാണ് ക്യാമറയിൽ paint അടിക്കുന്നത്....അതും ഇരുണ്ട നിറം ഉള്ള ആൾ.....ത്രിശൂർ നാട്ടുകാർ ആരോ സഹായം ചെയ്തിട്ടുണ്ട്

  • @niyasniyas1770
    @niyasniyas1770 Місяць тому +1

    ബാങ്കിൽ ബാങ്ക് എടിഎം അവിടെ എക്സ് മിലിറ്ററി ആളുകളെ സെക്യൂരിറ്റി ആയി നിർത്തുക രാത്രിയിൽ ബാങ്ക്

  • @sarathkumarjcb6813
    @sarathkumarjcb6813 Місяць тому +2

    ല്ലാം ബിസ്മയം 🙄🙄🙄

  • @Aamys-Love
    @Aamys-Love Місяць тому

    അയ്യോ മാപ്രാണം 😳എന്റെ സ്വന്തം വീട് ഞാൻ എപ്പഴും കേറുന്ന ATM

  • @Yathra.
    @Yathra. Місяць тому +1

    Dhoom machale

  • @azizksrgd
    @azizksrgd Місяць тому +1

    ഏറ്റവും വലിയ കവർച്ച അല്ല

  • @SamiSami-l5k
    @SamiSami-l5k Місяць тому

    പ്ലാനിങ് അടിപൊളി

  • @BR-vu8wx
    @BR-vu8wx Місяць тому +1

    ഇന്ത്യൻ നിയമം😂 കോമഡിയാണ് അത് തന്നെ ഇതിനെ ലാം കാരണം

  • @saheed8815
    @saheed8815 Місяць тому

    50:50 50 ministersinu 50 police nu😅

  • @Gameing46vlogs
    @Gameing46vlogs Місяць тому

    Tamilnadu police ❤👏

  • @AmeerP-c6x
    @AmeerP-c6x Місяць тому +2

    എന്റെ അഭിപ്രായം ഞെട്ടിക്കുന്ന സംഭവം തൃശൂർ കൊള്ളയല്ല... ഇന്ത്യയിൽ രണ്ടായിരത്തിന്റെ നോട്ട് നിരോധനം ആണെന്നതിൽ സംശയം ഇല്ല

  • @crzyignite9715
    @crzyignite9715 Місяць тому +1

    കേരള പോലീസിന്റെ സഹായത്തോടെ എന്ന് പറയാൻ ഒരു ബുദ്ധിമുട്ട് പോലെ 🤣🤣🤣🤣

  • @anshedanu76
    @anshedanu76 Місяць тому

    Uff ejjadi planing

  • @noushadnesu1706
    @noushadnesu1706 Місяць тому

    കുറച്ച് നുണയും കൂട്ടി. കോഴുപ്പിച്ച് പറഞ്ഞോ. അതല്ലെ പണി.

    • @masterbrain3262
      @masterbrain3262 Місяць тому

      Nthda kunne nee parayane

    • @noushadnesu1706
      @noushadnesu1706 Місяць тому

      @@masterbrain3262 നിൻ്റെ തന്തയോട് ചോദിക്ക്
      മൈരാ

    • @noushadnesu1706
      @noushadnesu1706 Місяць тому

      @@masterbrain3262 നിൻ്റെ തന്തയോട്. ചോദിക്ക്

  • @not_your_channel_my_channel
    @not_your_channel_my_channel Місяць тому

    Nammande kaavi 😂🧡🍌

  • @shahidafreedi5658
    @shahidafreedi5658 Місяць тому +1

    Nayinte makkal

  • @Vijaydv
    @Vijaydv Місяць тому

    Kerala Govt could not capture either Atm thieves and Actor Siddiq??
    Shame na??

  • @KJSinu
    @KJSinu Місяць тому +1

    കറുപ്പ് പെയ്ൻ്റ് നിരോധിക്കണം എന്നാണ് ഇതിൻ്റെ ഒരു ഇത് 😊

  • @skyland0
    @skyland0 Місяць тому +1

    പ്രതിയെ പിടിച്ച പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻