Break-up (malayalam)

Поділитися
Вставка
  • Опубліковано 10 лип 2022
  • How do you handle break-ups and how to use grief productively ?
    watch to learn more..
    I have recorded workshops that will help you navigate your relationship in a better way. you can make use of them on my apps.
    These two sessions are recommended if you are in a relationship, planning to get married or thinking of separation/divorce
    People Reading (behaviour psychology)
    Intimacy and relationships
    Sessions are made available on the app for a week. The dates on which the session will be published is on the app banners. after listening to the workshop you will get into a zoom call with me for inetraction and doubts.
    download maya's amma app from playstore.
    iphone users download My Institute appa and use the code CEAYA
    see you in some of my sessions.

КОМЕНТАРІ • 131

  • @nayantara088
    @nayantara088 Рік тому +11

    '...we miss the possibilities of the relationship... " that hits hard and so profound.

  • @abhijitha4257
    @abhijitha4257 2 роки тому +150

    ഇത് കേക്കുന്ന ഭാവിയിൽ എങ്ങും committed ആവാൻ സാധ്യത ഇല്ലാത്ത ആരേലും ഒണ്ടോ 🙃🥂

    • @anandmohanan6662
      @anandmohanan6662 2 роки тому +1

      Ondalooo

    • @aneeshkanil9283
      @aneeshkanil9283 2 роки тому

      Athokke thonnal aan bro

    • @anandmohanan6662
      @anandmohanan6662 2 роки тому

      @@aneeshkanil9283 kand ariyam enthu sambhavikum ennu

    • @aneesh_sukumaran
      @aneesh_sukumaran 2 роки тому +3

      ചുമ്മാ കമ്മിറ്റെഡ് ആയിനോക്ക്. സംഭവം എന്താന്ന് അറിയാലോ. ചിലപ്പോൾ അത് നമ്മൾക്ക് നല്ലതോ മോശമോ ആവാം എന്തൊക്കെ ആയാലും പാർട്ണറെ ബഹുമാനിക്കുക. ആ ബന്ധം നല്ല രീതിയിൽ മുമ്പോട്ട്പോകുന്നില്ലെങ്കിൽ നല്ല രീതിയിൽ അവസാനിപ്പിക്കുക.

    • @anandmohanan6662
      @anandmohanan6662 2 роки тому +1

      @@aneesh_sukumaran yes bro Angne annu njanm karuthunath
      Areelum varuvooon nokkam

  • @Sreelakshmiii
    @Sreelakshmiii 2 роки тому +39

    Break up is too hard to handle...but ..oru point athiyal...nammal tripple strong ayitte... confident ayitte varum...
    Stay busy nourish self love 💕...

  • @Sreelakshmiii
    @Sreelakshmiii 2 роки тому +70

    It has been a yr ..iam not over ..sometimes memories pop up hit me harder lots of emotional blasting inside me ... People in and around think that we are all ok chilling having fun.. what's going inside ...nobody knows...more power to everyone to move on..... ✨❤️

  • @aparnaprasad8892
    @aparnaprasad8892 2 роки тому +21

    ഒരാൾക്കും മറ്റൊരാൾക്കുവേണ്ടി ഒരുപാട് നാൾ സ്വന്തം സ്വഭാവം മാറ്റിയെടുക്കാൻ പറ്റില്ല. അതുകൊണ്ട് ആദ്യം അവനവനായിരിക്കാൻ ശ്രമിക്കുക. നിങ്ങൾ എന്താണോ ആ നിങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളാൻ പറ്റുന്ന ഒരാളുമായി relation ഉണ്ടായാൽ it is good.

    • @divyamohan1355
      @divyamohan1355 2 роки тому

      💯

    • @devikaslittleplanet1047
      @devikaslittleplanet1047 Рік тому

      എന്റെ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭😭

    • @mubashircp9045
      @mubashircp9045 10 місяців тому

  • @aneesh_sukumaran
    @aneesh_sukumaran 2 роки тому +8

    സന്തോഷം മറ്റുള്ളവരിൽ കണ്ടെത്താതെ അവനവനിൽതന്നെ കണ്ടെത്തുക👍

  • @poojah730
    @poojah730 7 місяців тому +3

    We miss the possibilities of the relationship 😢 that made me cry

  • @rixrix7732
    @rixrix7732 2 роки тому +34

    എന്റെ ബ്രേക്ക് up ശെരിക്കും physical wound പോലെ തന്നെ ആയിരുന്നു. ആദ്യം നല്ല വേദന. പിന്നെ വേദന ഒന്നു കുറയും. പക്ഷെ അത് കഴിഞ്ഞു ഭയങ്കര വേദന അങ്ങു തുടങ്ങും. അത് നാളുകളോളം നീണ്ടു നിക്കും. പിന്നെ wound ഉണങ്ങുന്ന പോലെ ഈ pain ഉം കുറയാൻ തുടങ്ങും. പക്ഷെ ഇടക്ക് wound എവിടെ എങ്കിലും മുട്ടി വേദനിക്കുന്ന പോലെ നല്ലോണം വേദനിക്കും. കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ ഇടക്ക്(വല്ലപ്പോഴും) ആ വേദന പൊങ്ങി വരും. എനിക്ക് ഒരു വർഷം എങ്കിലും എടുത്ത് കാണും. ഇതിന്റെ കൂടെ ഈഗോ തകരുക, ഒറ്റപ്പെടുക, സ്വയം വില ഇല്ലാതാകുക, പ്രതികാരം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കുറ്റബോധം കൂടി ഉണ്ടാകും. 'അങ്ങനെ ആയിരുന്നെങ്കിൽ ഇങ്ങനെ ആയേനെ' എന്നു ചിന്തിക്കുക. ചില കാര്യങ്ങൾ repeat അടിച്ചു ചിന്തിച്ചു കൂട്ടുക. ആ കുട്ടിയെ സ്റ്റോക്ക് ചെയ്യുക. ഇതൊക്കെ ആണ് പൊതുവെ boys ന്റെ break up ന്റെ ഒരു life cycle.
    ആദ്യം പറഞ്ഞ പോലെ മുറിവ് ഉണങ്ങാൻ സമയം കൊടുക്കുക എന്നെ ചെയ്യാൻ ഒള്ളു. അത് സ്പീഡ് ൽ ആക്കാൻ സ്വാതി പറഞ്ഞ കാര്യങ്ങൾ ഉപകാരപ്പെടും.
    ഈ സംഭവം ഒക്കെ കഴിഞ്ഞു കുറെ നാൾ കഴിഞ്ഞപ്പോൾ ആണ് മൈത്രേയന്റെ ഒരു വീഡിയോ കാണാൻ ഇടയായത്. പുള്ളി അതിൽ നല്ലൊരു point പറഞ്ഞു. അതായത് തേപ്പ് ഒരു natural process ആണ്. അത് ഒരു selection process ആണ്. നിങ്ങളെ സെലക്ട് ചെയ്‌തത്‌ ആ process ന്റെ അവസാനം അല്ല. അത് ഒരു തുടർച്ച ആണ്. എന്ന് കരുതി നിങ്ങൾ മോശം എന്നല്ല. അവർക്ക് നിങ്ങടെ ചില കാര്യങ്ങൾ പറ്റുന്നുണ്ടാകില്ല. ഈ process ൽ നമുക്കോ അവർക്കോ control ഇല്ല. ഇത് evolution ന്റെ ഭാഗം ആണ്.
    ഈ തിയറി ബ്രേക്ക് up ന്റെ സമയത്ത് അറിഞ്ഞിരുന്നത് എങ്കിൽ വേദന പെട്ടെന്ന് കുറയാൻ സഹായിച്ചേനെ എന്ന് തോന്നിയിട്ടുണ്ട്. അടുത്ത ബ്രേക്ക് up നു ഈ അറിവ് ഉപകാരപെടും എന്ന് കരുതുന്നു 😀

    • @cozmos3678
      @cozmos3678 2 роки тому +1

      Mitreyande a vdio link share cheyamo

    • @swalihaameer2675
      @swalihaameer2675 Рік тому

      How its going now? You still got pain from that wounds?

    • @rixrix7732
      @rixrix7732 Рік тому +1

      @@cozmos3678 ഒരാളുടെ വീഡിയോ ൽ മറ്റൊരാളുടെ വീഡിയോ ലിങ്ക് ഇടുന്നത് ഈ വീഡിയോ ഹൈജാക്ക് ചെയ്യുന്ന പോലെ ആകുമോ എന്നൊരു പേടി 🙂. സെർച്ച് ചെയ്താൽ പെട്ടെന്ന് കിട്ടുന്നതാണ്

    • @rixrix7732
      @rixrix7732 Рік тому

      @@swalihaameer2675 Not at all 🙂. I accepted everything as it is. Time has also helped. Its been a few years now.

    • @swalihaameer2675
      @swalihaameer2675 Рік тому

      @@rixrix7732 sorry if this too mean , but i want to know other's perspective. What you do if one day they suddenly reappear? Do you still accept?

  • @neha1473
    @neha1473 2 роки тому +6

    Ma'am Im so thankful you are posting videos on UA-cam coz every word u say is wisdom❤️❤️❤️

  • @SpiderMan-gq8yf
    @SpiderMan-gq8yf 2 роки тому +34

    You are a sweet person. You explain things to us as if you are our own sister or a closest friend. And it's definitely an underrated channel in Malayalam. Keep posting❤️

  • @user-mc5zv5yk8w
    @user-mc5zv5yk8w 2 роки тому +32

    നിങ്ങൾകൊരുപദേശം തരാം സാർ . ഏതു റിലേഷൻഷൻഷിപ്പായാലും നമ്മുടെ വിലപ്പെട്ട സമയവും ക്യാഷും ഇറക്കി കളിക്കാതിരിക്കുക. കൂടെ ഉള്ള സമയവും ഫ്രീ ടൈമും നല്ല പോലെ എൻ ജോയ് ചെയ്യുക. എപ്പോളും ഒരു പ്ലാൻ B അല്ലെങ്കിൽ ഒരു ബാക്കപ്പ് റെഡിയാക്കി വെക്കുക. സ്വന്തം ജീവിതത്തിനും കരിയറിനും സെൽഫ് ഡെവലപ്മെന്റിനും പ്രാധാന്യം കൊടുക്കുക. ഇങ്ങനെ ക്കെ ചെയ്താൽ നിങ്ങൾക്കൊരിക്കലും വിഷമിക്കേണ്ടി വരില്ല സാ.......ർ

    • @hadrahmanp
      @hadrahmanp 2 роки тому +2

      Verya level bro..

    • @fidha3733
      @fidha3733 2 роки тому +6

      But how? I'm afraid of attachments now. But the person I was love was everything for me. When he left,i understand how much i was attached to him. I felt that later, that emotional attachments are more addictive than drugs.

    • @user-mc5zv5yk8w
      @user-mc5zv5yk8w 2 роки тому +1

      @@fidha3733 Do you have a "BESTIE" or any close friends?

    • @fidha3733
      @fidha3733 2 роки тому +1

      @@user-mc5zv5yk8w No. I know everyone with me is fake. Avr parayunnath chelath okke kallaman enn enik ariyam, but i avoid everything to dont make a seen. I see it as for their survival. They only come if they want any emotional attachments, but i 'll not open up everything to them, if I say something, i was too worried about that, me as person my worst side is emotional attachments, i take every one i meet to inside which i hate myself. May be i get that from my mom,who is sweet and lovely even to enemies. I know everyone has their own life, no one has the time for us. So whenever I get a friend, i was afraid of attachments.
      But these all things i realised now, i was a person who is emotionally not so stronger, but i hate that to show to others. But he (who i was in love)knows that this is my worst side. Every day I miss him so much, the space he created in my life

    • @aneesh_sukumaran
      @aneesh_sukumaran 2 роки тому

      😄

  • @fifait5574
    @fifait5574 2 роки тому +4

    You are true maya I feel much stronger after a love failure

  • @athiralathika8039
    @athiralathika8039 2 роки тому +1

    Much needed. Thanks a lot for this video and I love you

  • @s.sujith8076
    @s.sujith8076 Рік тому

    Nothing to Comment.. Giving a Hug for this video🙏 Thank U💖

  • @warlxrd5317
    @warlxrd5317 2 роки тому +23

    The most haunting thing in breakup is breaking up with out knowing the reason. Atleast for me. It feels like being kicked out from 100kmph bus or something( i dont know how that feels. But after 10mins of "creative thinking" i just ended up with that. I don't know how to express that feeling by words.) I don't know it was my fault or my mistake or anything. She just said that we can't do it anymore. She have a very orthodox family but she was okay with it(even she was being emotionally blackmailed). The main thing concerning her was my age. She is "8months" older than me. And our kyute lil boi "mars bruh". But i somehow managed her all you thinks is just imaginary things. And we loved each other for 1year and some months. ( I'm still. But I'm not sure about her : P). Suddenly it happened. It's been 1year and 7 months still counting. (im soo clear about it because it happened in new year week of 2021). I don't why i can't get over it. I'm tryin' my hard, but.. Whenever i tried to make in touch with her, she keeps dodging. The only thing i want from her is being just friends, not best friends. She is not ready even for that. But that's okay. Because that's personal opinion. I can't mould her for me. That's truly ridiculous and i never gonna do that. But memories with her keeps me hurting. The whole picture is foggy ikr. At the end of the day, i just wanna say that if you are uncomfortable or anything like that, just convey it to the patner. Otherwise it will mess up his/her mind.
    Edit : even physically i felt pain in my heart by thinking bout her.

    • @mayasamma-malayalam4666
      @mayasamma-malayalam4666  2 роки тому +6

      Thsts terrible to not communicate clearly when they left. Must have made you feel confused and helpless. Since it is very difficult for you to process this by yourself, I suggest you talk to a professional.

    • @warlxrd5317
      @warlxrd5317 2 роки тому +2

      @@mayasamma-malayalam4666 :). Lot of been changed. I think it will heal some day. Its not my masculine ego or something. Have consulted once. Waiting for some days.

    • @als5793
      @als5793 2 роки тому +4

      Same here still don't know the reason. But thanks to her i am emotionally stronger than ever🙂

    • @warlxrd5317
      @warlxrd5317 2 роки тому

      @@als5793 yup. In a way me too.

    • @user-mc5zv5yk8w
      @user-mc5zv5yk8w 2 роки тому

      @warlord the reason may be she found an another relationship that seems better for her. Otherwise nobody will dump a person like this unless they have some mental illness.

  • @theerthakumar1530
    @theerthakumar1530 2 роки тому +1

    U r a gem... lots of love❤❤

  • @DareRage
    @DareRage 2 роки тому

    You never get over it,for me atleast...I'll keep on trying till the day i die. Maybe something else will pop up,but I'll never stop loving.

  • @danish8176
    @danish8176 Рік тому

    This means a lot to me.. Thank you Ma'am!

  • @vidyas4238
    @vidyas4238 2 роки тому +1

    Beautiful video chechi...

  • @KDConqueror
    @KDConqueror 2 роки тому +1

    Hopeful and positive 😐

  • @jishnuvkumar6211
    @jishnuvkumar6211 2 роки тому +8

    Miss cheyyunnnat.. Possibility yekkal.. Aa oru person create cheyth vecha space ahn... Like sharing.. Talking.. caring.. That moments Something like that

  • @legalwarrior198
    @legalwarrior198 2 роки тому +5

    I'm 18 and was in a relation when I was 17..that relation was unstable.. There were break ups between us and I was the person who said every break ups.. The things that led me to break up is ideological difference and I'm very short tempered.. But I am the same person who went and compromised becoz I loved him a lot... And missed him but recently after a compromise I felt a sense of avoidness from him and lastly I found he entered into a new relation... 🙂I said goodbye to him but still have the grievance and self doubt 🙂

    • @jago7071
      @jago7071 Рік тому

      Bros name is legal warrior💀💀

  • @sayina_nila
    @sayina_nila Рік тому

    Superb Sister👌👍

  • @susmithasreenivasashenoy1678
    @susmithasreenivasashenoy1678 2 роки тому +6

    Ys.....that possibilities of the relationship.....lyk if it went on...it would have been beautiful...! Thinking comes lyk what if the next one person will not be as nice as the previous one

  • @abhimanyuvattoli3997
    @abhimanyuvattoli3997 2 роки тому +1

    U looks like maya in this frame ❤️

  • @misspinkbeau007
    @misspinkbeau007 2 роки тому +20

    Everyone says let them go...let them leave..forget..like it's always the other person's fault that leads to breakup. What if you are the reason? How do you grow out of that? The guilt and the regrets?

    • @swathysathyan
      @swathysathyan Рік тому +4

      First of all forgive urself. That's pretty hard to achieve. But once u do Dat, ull heal slowly. Holding urself guilty will never ease the pain. Say to urself that this time u made a mistake...life will present another chance in front of u to not repeat it. So use Dat chance when u come by it. U have successfully completed the first step. Identifying that u were responsible. That will help u heal.

    • @jishashajigeorge5061
      @jishashajigeorge5061 Рік тому +1

      🥺regret!

  • @augustusroy9531
    @augustusroy9531 Рік тому +2

    Ma'am ഞാൻ ഒരു disability person ആണ്. എനിക്ക് ഇതുവരെ ഒരു relationship ഒന്നും ഉണ്ടായിട്ടില്ല ഒന്ന് രണ്ട് പേരോട് ക്രഷ് തോന്നിയിട്ടുണ്ട്.
    അവരിൽ നിന്നും എനിക്ക് അവഗണനയാണ് കിട്ടിയത്. അല്ലെങ്കിൽ അവർ എന്നെ ഒരു brother നെ പോലെയാണ് കാണുന്നത്. അപ്പോൾ ഞാൻ വിചാരിച്ചു എന്നെപോലെ wheelchair ൽ ഉള്ള ആളെ കണ്ടുപിടിച്ചു സ്നേഹിക്കാം എന്ന് വിചാരിച്ചു.
    അങ്ങനെ ഒന്ന് രണ്ട് പേരെ പരിചയപ്പെട്ടു. അവരൊന്നും ഒട്ടും ഞാൻ ആഗ്രഹിച്ചപോലെയുള്ള ആളുകൾ ആയിരുന്നില്ല..
    അങ്ങനെ ഇരിക്കെ ഒരു പെൺകുട്ടിയെ ഞാൻ പരിചയപെട്ടു ✨️✨️✨️✨️✨️
    നന്നായി എന്നോട് പെരുമാറി.. ഞാൻ അവളോട് അടുക്കാൻ ഒരുപാട് ശ്രമിച്ചു പതുക്കെ പതുക്കെ. സ്നേഹിച്ചുകൊണ്ടിരുന്നു. ഞാൻ കൂടുതൽ അടുക്കുന്നത് കണ്ടിട്ട് അവൾ എന്നോട് പറഞ്ഞു അവൾക്ക് ഒരാളെ ഇഷ്ടം ആണെന്ന്.
    പക്ഷെ അവൾ ഒന്നുകൂടി പറഞ്ഞു അയാൾ അവളെ ഇപ്പോൾ ഒട്ടും mind ചെയ്യുന്നില്ല എന്ന്. പിന്നെയും എന്നോട് അവൾ ഒരുപാട് ഫ്രണ്ട്‌ലി ആയിരുന്നു. എന്നിക്ക് കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല. ഞാൻ ഒരുപാട് ശല്യം ചെയ്തു ഒരുപാട് ഉപദ്രവിച്ചു ടോക്സിക് ആയിട്ട് പെരുമാറി.. ഇപ്പോൾ എനിക്ക് ഒരുപാട് കുറ്റബോധം ഉണ്ട്.
    എനിക്ക് വയ്യ....
    മരിച്ചു കളയാം എന്ന് വിചാരിച്ചു
    എനിക്ക് ഇതിൽ നിന്നും മോചനം വേണം....
    എന്നെപോലെ wheelchair ൽ തളച്ചിട്ട് ആളായത് കൊണ്ട് എനിക്ക് ഒരുപാട് empathy ഉണ്ട് അതിൽ ഉപരി ഞാൻ വിചാരിച്ചു എന്നെ തിരിച്ചു സ്നേഹിക്കും എന്ന് എല്ലാം തെറ്റി പോയി......
    എനിക്ക് ഒരു സന്തോഷവും ഇല്ല. ഞാൻ തകർന്നു ഇരിക്കുവാ..
    Please help me

  • @sreelakshmirmenon6134
    @sreelakshmirmenon6134 2 роки тому

    Quality words ma'am!

  • @aswathyadarsh7134
    @aswathyadarsh7134 2 роки тому +2

    Thank you so much mam

  • @ashi1407
    @ashi1407 2 роки тому

    Good video

  • @amrithakrishnakumar8833
    @amrithakrishnakumar8833 2 роки тому +7

    2:09 sec pakka perfect ..i believed in it

  • @harisankar1520
    @harisankar1520 2 роки тому

    Thanks... Ma'am

  • @prajithpraji7807
    @prajithpraji7807 2 роки тому

    Thank you Soo much chechi ❤️❤️❤️

  • @ashi1407
    @ashi1407 2 роки тому

    Good👍

  • @user-fo2qz5xr1c
    @user-fo2qz5xr1c Рік тому +1

    It's was really hard . I break up with my boyfriend because it's was so hard for me to maintain im the one who compromise everytime and my life was controlled by him . Somewhere im scared of him . Always fighting for silly reasons alos it's gave me mental pressure. For me it was a insecure relationship . I changed for him and it a emotional abuse and verbal.🥺🥺but after break up i can't even sleep I'm missing him . I love him but I don't want to be hurt anymore 🥺🥺. Memories with him hitting me ..🥺🥺🥺its killing . I can't even do anything

  • @hrudhyap5132
    @hrudhyap5132 2 роки тому +1

    Thanks

  • @rithwik7812
    @rithwik7812 2 роки тому +7

    I was literally Crying watching ur video chechi, Am currently going through break up, two months only. Am mentally preparing to forget and move on my life but at certain point those memories with that person hits so hard. It's really a heart broken feel. Once that person was your everything and whom said to you that I will never leave you but that person leaves from your life. Once she was Something to you now it's nothing to you.
    Without Heart feeling she left. Cuz her choice. And I respect that.
    But At certain Shades of life those Enlightening memories of that person and those Happy moments with that person Really makes me blank.
    I..... Really Regret that.. Too painful to overcome.
    Thanks Maya chechi for this video ❤️❤️
    I wanna take time and evaluate myself so 😊 Move on .

    • @mayasamma-malayalam4666
      @mayasamma-malayalam4666  2 роки тому +5

      Hugs. You will move on.... Time will heal.

    • @rithwik7812
      @rithwik7812 2 роки тому +1

      @@mayasamma-malayalam4666 😊❤️

    • @fidha3733
      @fidha3733 2 роки тому +1

      I thought you're reading my mind. On each and every alphabet is really hitting so hard. Sending you long warm hug

    • @rithwik7812
      @rithwik7812 Рік тому +2

      @@Arya_Krishna_7.7 if the other person don't want you then what is the purpose of your love for that person, gradually u should heal that. memories still stuck but consider those memories as ur beautiful memories. Move on from that cuz am healing gradually. Hope u will be able to 😊

  • @arunmsreedhar6792
    @arunmsreedhar6792 Рік тому +1

    Same opinion🥰

  • @santhoshpayyanat3436
    @santhoshpayyanat3436 2 роки тому

    Yes..

  • @shankerudayan1491
    @shankerudayan1491 Рік тому

    Thankyou ♥️

  • @joicelijo
    @joicelijo 2 роки тому +1

    👍

  • @suryak7916
    @suryak7916 2 роки тому +1

    👍🏼

  • @gayathrikrishnan1734
    @gayathrikrishnan1734 2 роки тому +2

    ❤️

  • @sMrItHiSrEe
    @sMrItHiSrEe 2 роки тому

    👍👍

  • @thinker2366
    @thinker2366 Рік тому +2

    14:24 💯

  • @sethumh
    @sethumh 2 роки тому +1

    🥰

  • @shylaskitchen1703
    @shylaskitchen1703 2 роки тому +1

    How to led a successful relationship???

  • @poojanandakumar4193
    @poojanandakumar4193 2 роки тому

    could you please do a video on PMS and PMDD? :(

  • @user-vm5we8qb3c
    @user-vm5we8qb3c Рік тому +1

    Please do a video about secure and insecure relationships

  • @vysakh.kvysakh.k2505
    @vysakh.kvysakh.k2505 2 роки тому

    🖤

  • @janmariajose76
    @janmariajose76 Рік тому +1

    I gave him a second chance and he broke me into 10000 peieces the second time…😫😫😫😫

  • @infotech140
    @infotech140 Рік тому +1

    7:54 over possessiveness is good or bad?

  • @melloaccounts9845
    @melloaccounts9845 Рік тому

    Hi Mam
    How to convince our parents for love marriage?

  • @heal5274
    @heal5274 2 роки тому

    Chechy can I get a personal chat or councelling please reply 😭

  • @aswathyadarsh7134
    @aswathyadarsh7134 2 роки тому

    My favourite UA-cam chennal
    Mayas Amma
    Aswathy unedited
    Gyatri roasting
    Mallu analaysis
    Asla Marley UA-cam chennal

  • @amrithakrishnakumar8833
    @amrithakrishnakumar8833 2 роки тому +2

    Luv u

  • @poojah730
    @poojah730 7 місяців тому

    Brkup is only painful for 1 person oraalk mathrm aayrkm deep pain 😢

  • @lexluthor2594
    @lexluthor2594 2 роки тому

    Onnalla 2 time

  • @divyakannan6277
    @divyakannan6277 Рік тому

    Aa groupil add Akan yenda vende

  • @ashi1407
    @ashi1407 2 роки тому +3

    Hello .I have a childhood friend and she is my neighbor too, and l have a crush on her more than 15 years, and i convey my emissions to her but after she don't respond for long time, I can't escape from her emissions and she said don't call message or communicate and I accep that, but my mental conditions are bad, sleep is less, what I want to do. My physic is changing, I can't open up to anybody, I don't need to open up to any body elss, because her name may dragged in to my name what can I do, I said to my close friends about the situation they may make jokes, I am fucked up

    • @fathimaheenahasmi6706
      @fathimaheenahasmi6706 2 роки тому +1

      Not getting a closure from the person you love and not knowing whether to stay or move on is one of the biggest challenges ever.. It could kill you both internally and externally. And I know that it's really hard to cope up with such a situation. I'd say, please accept the reality and just let it be. You really deserve someone who is sure about you. You don't really have to wait for someone who is not sure about you. Just be strong and stop digging the past. Time heals everything.. Just remember that happy days are waiting in the future and one day you gonna look back and realize that:) May God grand you the strength to get out of it.. And please consider taking a professional help if you're not getting enough mental support from your close ones, there's nothing wrong in it.

    • @fidha3733
      @fidha3733 2 роки тому

      @@fathimaheenahasmi6706 what kind of therapist I need to visit?

    • @fathimaheenahasmi6706
      @fathimaheenahasmi6706 2 роки тому

      @@fidha3733 In my opinion, a professional help is needed only if you are not able to cope up with the situation by your own. And you better consider seeing a psychologist if it's starting to mess up your life.. And don't forget that no one can help you unless you're ready to get out of your problem. And I'm not sure of every professional would be able to transform the situation completely

    • @fidha3733
      @fidha3733 2 роки тому

      @@fathimaheenahasmi6706 should i meet psychiatrist or psychologist. I'm afraid of taking medicines by thinking that will distrub my mental health/balance forever. Because all those are drugs.What I need is someone to guide me atleast for sometime,i feel okay.

    • @fathimaheenahasmi6706
      @fathimaheenahasmi6706 2 роки тому

      @@fidha3733 I think we need to talk more about it.. Dunno if it would be right to talk such things in a public platform like this.. 🤷🏻‍♀️
      Would you want to talk about it personally?

  • @achuajay305
    @achuajay305 2 місяці тому

    Cheating kaaranam break ayalooo

  • @sajan3031
    @sajan3031 Рік тому

    Breakupum undayitilla... Sigma Male daaa🥸

  • @kidilamskidilams9416
    @kidilamskidilams9416 2 роки тому +17

    Oneside lovers nu nth breakup😏

    • @AmalRajkdl
      @AmalRajkdl 2 роки тому +1

      Sathyam 🤣😜

    • @mayasamma-malayalam4666
      @mayasamma-malayalam4666  2 роки тому +20

      When you don't communicate your feelings and carry it only within yourself, there is no relationship in the first place. Thus there is no break up. Yes.

  • @maneeshap4734
    @maneeshap4734 Рік тому

    തേച്ചു പോയവർ തിരിച്ചു വന്നാൽ ACCEPT OR NOT? How Do Malayali's React To "THEPPU"?? - ua-cam.com/video/CLJey1zEd7I/v-deo.html

  • @sreelakshmikizhakoot1735
    @sreelakshmikizhakoot1735 Рік тому

    Thanks🫂

  • @gajanansanap5233
    @gajanansanap5233 2 роки тому

    Madam toddler baby bat bat per rota hai to kya kare kaise samjhaye plz reply

  • @nihasnajeer365
    @nihasnajeer365 2 роки тому

    Enik നിങ്ങളെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട്

  • @haritha3638
    @haritha3638 2 роки тому

  • @augustusroy9531
    @augustusroy9531 Рік тому

    Ma'am ഞാൻ ഒരു disability person ആണ്. എനിക്ക് ഇതുവരെ ഒരു relationship ഒന്നും ഉണ്ടായിട്ടില്ല ഒന്ന് രണ്ട് പേരോട് ക്രഷ് തോന്നിയിട്ടുണ്ട്.
    അവരിൽ നിന്നും എനിക്ക് അവഗണനയാണ് കിട്ടിയത്. അല്ലെങ്കിൽ അവർ എന്നെ ഒരു brother നെ പോലെയാണ് കാണുന്നത്. അപ്പോൾ ഞാൻ വിചാരിച്ചു എന്നെപോലെ wheelchair ൽ ഉള്ള ആളെ കണ്ടുപിടിച്ചു സ്നേഹിക്കാം എന്ന് വിചാരിച്ചു.
    അങ്ങനെ ഒന്ന് രണ്ട് പേരെ പരിചയപ്പെട്ടു. അവരൊന്നും ഒട്ടും ഞാൻ ആഗ്രഹിച്ചപോലെയുള്ള ആളുകൾ ആയിരുന്നില്ല..
    അങ്ങനെ ഇരിക്കെ ഒരു പെൺകുട്ടിയെ ഞാൻ പരിചയപെട്ടു ✨️✨️✨️✨️✨️
    നന്നായി എന്നോട് പെരുമാറി.. ഞാൻ അവളോട് അടുക്കാൻ ഒരുപാട് ശ്രമിച്ചു പതുക്കെ പതുക്കെ. സ്നേഹിച്ചുകൊണ്ടിരുന്നു. ഞാൻ കൂടുതൽ അടുക്കുന്നത് കണ്ടിട്ട് അവൾ എന്നോട് പറഞ്ഞു അവൾക്ക് ഒരാളെ ഇഷ്ടം ആണെന്ന്.
    പക്ഷെ അവൾ ഒന്നുകൂടി പറഞ്ഞു അയാൾ അവളെ ഇപ്പോൾ ഒട്ടും mind ചെയ്യുന്നില്ല എന്ന്. പിന്നെയും എന്നോട് അവൾ ഒരുപാട് ഫ്രണ്ട്‌ലി ആയിരുന്നു. എന്നിക്ക് കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല. ഞാൻ ഒരുപാട് ശല്യം ചെയ്തു ഒരുപാട് ഉപദ്രവിച്ചു ടോക്സിക് ആയിട്ട് പെരുമാറി.. ഇപ്പോൾ എനിക്ക് ഒരുപാട് കുറ്റബോധം ഉണ്ട്.
    എനിക്ക് വയ്യ....
    മരിച്ചു കളയാം എന്ന് വിചാരിച്ചു
    എനിക്ക് ഇതിൽ നിന്നും മോചനം വേണം....
    എന്നെപോലെ wheelchair ൽ തളച്ചിട്ട് ആളായത് കൊണ്ട് എനിക്ക് ഒരുപാട് empathy ഉണ്ട് അതിൽ ഉപരി ഞാൻ വിചാരിച്ചു എന്നെ തിരിച്ചു സ്നേഹിക്കും എന്ന് എല്ലാം തെറ്റി പോയി......
    എനിക്ക് ഒരു സന്തോഷവും ഇല്ല. ഞാൻ തകർന്നു ഇരിക്കുവാ..
    Please help me

    • @gcc3028
      @gcc3028 Рік тому +1

      Hope for the best..prepare for the worse