Breakup | How to Overcome from Breakup situation |

Поділитися
Вставка
  • Опубліковано 20 кві 2019
  • ബ്രേക്ക് അപ്പ് എങ്ങിനെ മറികടക്കാം | How to overcome breakup situation | Malayalam Motivation speech
    #breakup #breakuprecover #breakupmotivation
    Malayalam Motivation speech,
    breakup motivation,
    love failur motivation,
    break up, love,
    How to overcome breakup situation, motivational video in malayalam
  • Навчання та стиль

КОМЕНТАРІ • 99

  • @kishort985
    @kishort985 4 роки тому +7

    Oru padu tip net il kettittundu allateyum
    Bro correct pointanu paranjatu

  • @aneeshsu1619
    @aneeshsu1619 3 роки тому +16

    ഇന്നലെ വരെ നീ ഇല്ലാതെ പറ്റില്ല ,എന്ത് സഫാവിച്ചാലും കൂടെ ഉണ്ടാവണം. .മരണം വരെ എന്നു പറഞ്ഞ ആളാണ് ഇന്നു സംസാരിക്കുന്ന പോലും ശല്യം ആണെന് പറയുന്നത് ഇതാണോ LOVE ഇതാണോ LIFE...

    • @sreyai3258
      @sreyai3258 2 роки тому +1

      Real love aaneghil avarude sneham pravarthiyil undakum. Allenghil parayunnath veronnum perumattam mattonnum aayirikkum. 🙂

  • @sukanyayayu2745
    @sukanyayayu2745 4 роки тому +6

    Valachu kettathe karayangal ulpeduthii video chythathil oru big salute...nice presentation

  • @mohammedfayisk4013
    @mohammedfayisk4013 4 роки тому +15

    But. ഒരാളെ മറക്കാൻ വേണ്ടി മറ്റൊരാളെ use ചെയ്യരുത് . മാത്രല്ല പിന്നീടുള്ള പ്രണയത്തിന് ഒരു ആത്മാർഥത ഉണ്ടാവില്ല

    • @rajaneeshkunju7027
      @rajaneeshkunju7027 4 роки тому +1

      Yes

    • @kilukkam.2691
      @kilukkam.2691 Рік тому

      💯✔️✔️✔️👍അത് പ്രണയം ആകില്ല ഒരിക്കലും

  • @sanalkumarsanal9435
    @sanalkumarsanal9435 4 роки тому +11

    2 thep kitti bro eni jivithathil njan praniyikkilla🙏🙏🙏🙏

  • @vedhika4650
    @vedhika4650 5 років тому +38

    ഞാൻ ഇപ്പോ ആ മെന്റലി അവസ്ഥായിലാണ് ഉറക്കമില്ല ചാകാൻ തോനുന്നു

    • @user-ow8zt3rm9c
      @user-ow8zt3rm9c 4 роки тому +5

      Machaane same situation.. pakshe sotham jeevitham kalayaathe jeevichu kaannikku bro....

    • @vedhika4650
      @vedhika4650 4 роки тому +2

      @@user-ow8zt3rm9c ഇപ്പോ നല്ല മാറ്റമുണ്ട് 😀

    • @_princessofheaven_251
      @_princessofheaven_251 4 роки тому +1

      Same situation 😥😥😥

    • @bhajeshkwt1428
      @bhajeshkwt1428 4 роки тому +1

      Nummalum ind do koode😥😘

    • @sanofarsalim7890
      @sanofarsalim7890 4 роки тому +1

      same avastha

  • @ashrafabubacker300
    @ashrafabubacker300 4 роки тому +1

    നിങ്ങൾ പറന്നത് ശെരിയാണ്..
    ഇത് എനിക്കും ബോധ്യം ഉള്ളതാണ്.

  • @aneetaantu604
    @aneetaantu604 4 роки тому +5

    Athmarthamayi orale snehich Ella karyaghalum open aayi paranj pinned aa al vitt poyal nenj potti pona pain.ithinok ayal anubavikkille future il.

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому +4

      തീർച്ചയായും അനുഭവിക്കും

    • @aneetaantu604
      @aneetaantu604 4 роки тому +2

      @@SreekumarTalksOfficial enik sahikan kazhiyunnilla😥😥

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому +6

      നാളെ ആലോചിച്ചു നോക്കുമ്പോൾ ഇത്‌ നന്നായി എന്ന് തോന്നും ഇപ്പോൾ അത്‌ മനസ്സിലാകില്ല
      അനുഭവം കൊണ്ട് പറയുന്നു

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому +5

      കർമഫലം അത്‌ ശരിയായ സമയം ആകുമ്പോൾ അനുഭവിക്കുക തന്നെ ചെയ്യും ചെയ്യണം 👍

  • @RainyClub90
    @RainyClub90 5 років тому +2

    ഗുഡ്, കൊള്ളാം ബ്രോ 👌😍

  • @Mementosvava
    @Mementosvava 5 днів тому

    Onnu brek ayt matonnil pokumpo athum brek ayal... Athinekal nallath ethra kalam ayalum aa vethana anubavikuka...... Pathuke pathuke ok akum atha nallath veendum abatham kanikaruth

  • @ananthu8613
    @ananthu8613 4 роки тому +2

    Chettan paranjathu correct annuu sathiyam

  • @mubeenponnani6026
    @mubeenponnani6026 4 роки тому +2

    Sheriya thangal paranjatu vere oru relationship thudangunathinekal nallath namale snehikuvarude koode time chilavakal pne ipoyum bc aayirunal avare orkan time kittila ottak irikumboya avare ormavarunath ellam

  • @jencykm2745
    @jencykm2745 2 роки тому +1

    Paranjath othiri correct aanu. Enikkum angane oru anubavam undayittond njan ozhivakkiyalum avan enne vendannu vechitt pokunnu orikkalum karuthiyilla pinneed jeevikkanam ennu polum thonniyilla. Mattoru relationship undayi athorikkalum love alla nalla frndship athiloodeyanu recover aayath. Ennalum avan thirichu varum ennu orupad aagrehichu.2 months oru contactum illairunnu. Pinne njan thanne msg ayachu avan enne vilichu pazhayapole oru snehavum illa .Frnds aayitt pokam ennu paranju enikku thalparyam illannu paranju.Athode ellam avasanichu. Break up aayi poyavaru orikkalum thirichu varanam ennu aagrehikkaruth

    • @haripriyakr6532
      @haripriyakr6532 Рік тому

      Nigal married ano

    • @recover8507
      @recover8507 Місяць тому

      Same situation. 2 month kazhinjapo ingotu thanne vannn. Pinnem ittittu poyi

  • @unnikrishnan190
    @unnikrishnan190 4 роки тому +1

    Super video thanks brother

  • @feminjovin6784
    @feminjovin6784 4 роки тому +7

    ഒരിക്കലും പെട്ടന്ന് മറ്റൊരു relationship പോകരുത്. നമ്മുക്ക് അയാളെ സ്നേഹിക്കാന്‍ പറ്റില്ല. Veshamathil നിന്നും recover ആവാന്‍ മറ്റൊരാളെ ubayokikkano?

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому

      അതിനുള്ള വ്യക്തമായ മറുപടി ഞാൻ പറഞ്ഞു കഴിഞ്ഞു അതല്ലാതെ മറ്റൊരു solution ഇല്ല കാരണം അത് പ്രകൃതി നിയമം ആണ്

    • @feminjovin6784
      @feminjovin6784 4 роки тому +1

      എന്റെ hus പോയി. അപ്പൊ najnun വേറെ relation നോക്കണോ.

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому

      @@feminjovin6784 love & family relationship രണ്ടും രണ്ടാണ് പ്രണയിക്കുന്നവർ വിവാഹം കഴിച്ചു കഴിഞ്ഞു അവരിൽ ഉണ്ടാകുക പ്രണയമായിരിക്കില്ല സ്നേഹമായിരിക്കും hus പോയതിനു എന്തെങ്കിലും തരത്തിൽ സ്വയം കാരണമായിട്ടുണ്ടോ എന്ന് ചിന്തിക്കുക ഉണ്ടെങ്കിൽ അത് തിരുത്തുക അദ്ദേഹം തിരിച്ചു വരും

    • @feminjovin6784
      @feminjovin6784 4 роки тому

      Negalude arranged mrg ആണ്. Negalude mrg ന് മുമ്പ് hus ഒരു പെണ്ണ് മായി സ്നേഹത്തില്‍ ആയിരുന്നു. ആ പെണ്ണ് ആയിട്ടാണ് പോയതു. 2 കുട്ടികൾ ഉണ്ട്. Hus എന്നെ ഒട്ടും താല്‍പര്യം ഇല്ല. But കുട്ടികളെ ഇഷ്ട്ടമാണ്. So ഞാൻ ഇനി എന്ത് cheyyanam.

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому +1

      @@feminjovin6784 തീർച്ചയായും അദ്ദേഹം തിരിച്ചു വരും പ്രണയിച്ചിരുന്നവർ ഒരുമിച്ചു ചേർന്ന് കഴിഞ്ഞാൽ അവരിൽ ആ പ്രണയം പതിയെ പതിയെ നഷ്ടപ്പെടും അദ്ദേഹം നിങ്ങളുടെ സ്നേഹം തിരിച്ചറിയും തീർച്ചയായും അദ്ദേഹം തിരിച്ചു വരും സ്നേഹത്തോടെയും പ്രാർത്ഥനയുടെയും കാത്തിരിക്കു God Bless You

  • @harilakshmipooppadiyil6744
    @harilakshmipooppadiyil6744 4 роки тому +1

    It's true😖😖

  • @vedhika4650
    @vedhika4650 5 років тому +4

    ഒളിച്ചോടാൻ നിന്നാൽ എത്ര ഓടും

  • @neethumathew6768
    @neethumathew6768 4 роки тому +1

    True

  • @maheshmohan6095
    @maheshmohan6095 3 роки тому

    Mattoru relationship undayalum poya alu thirichu vannalo ennulla thonnala. Athallengil nammale vittu poya oralkke veroru relationship startayinnu urappakkanam. Ennittu avarodulla vashikke mattorale snehichu vijayichu kanichu kodukkanam.

  • @seenuzzbeautymantra8201
    @seenuzzbeautymantra8201 5 років тому +3

    Bt first love s alwys special...

  • @muhammedktgood5913
    @muhammedktgood5913 4 роки тому

    Good message

  • @friday037
    @friday037 5 років тому +3

    ചേട്ടായി, ഞാൻ ബ്രേക്പ്നു കുറേ നാൾ ശേഷം വേറെ റിലാഷൻഷിപ് ശ്രേമിച് നോക്കിയതാണ്. പക്ഷെ അവളുടെ memories കാരണം അതിൽ sincere ആകാൻ പറ്റുന്നില്ല. അവസാനം അതു fail ആയി. പിന്നെ studies ഉം workil ഉം ഒക്കെ engage ആയത് കൊണ്ട് എപ്പോഴും മുന്നോട്ടു പോകാൻ പറ്റുന്നത്.
    Help me

    • @SreekumarTalksOfficial
      @SreekumarTalksOfficial  5 років тому

      നമ്മളെ സ്‌നേഷിക്കുന്നവർ നമ്മുക്ക് ചുറ്റും തന്നെയുണ്ട് അവരെ കണ്ടെത്താൻ ശ്രമിക്ക് എല്ലാം ശരിയാകും 👍

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому

      @VloggerSree Personal Insta ,👍

  • @artcraft939
    @artcraft939 Рік тому

    Ink pattunilaa chettaa pettanu nammale oyivakit sangdam kond veyyaa

  • @AnuAnu-in3wh
    @AnuAnu-in3wh 4 роки тому +1

    Ayalkk vendi varunna kalyanagal okke mudakki ippo veettukar kettikkunnilla ennanu parayunnath..

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому +1

      വീട്ടുകാരുമായി മനസ്സ് തുറന്നു സംസാരിക്കുക എല്ലാം ശരിയാകും

    • @user-si1xg8um4j
      @user-si1xg8um4j 3 роки тому

      @@SreekumarTalksOfficial hello fb il undo pleas id

  • @dileepkrwayanad9470
    @dileepkrwayanad9470 5 років тому

    Pwoli

  • @artgraft4136
    @artgraft4136 Рік тому

    Chettaa pennu kutty padikanum joli vanganum akraham avalk undakil chekank thalpariyam illakil enthaa cheyyaa ink ariyila pizzz Ripley

    • @SreekumarTalksOfficial
      @SreekumarTalksOfficial  Рік тому +1

      Innathe sahajaruathil penkuttikk job ullath nallathanu enthu kondum

    • @artgraft4136
      @artgraft4136 Рік тому

      @@SreekumarTalksOfficial anukuttykalk ath manasilavunila ennit nammal enganum oyivakiyalo last thepp enthalee ink padikan nallam akraham ind ath polle oru joli ink ishttanu pakshe chekank ath ishttala

  • @swathyponnu8631
    @swathyponnu8631 5 років тому +1

    👍

  • @anaghasuresh4190
    @anaghasuresh4190 2 роки тому +1

    മറ്റൊരു ബന്ധത്തിൽ ചെന്നിട്ട് ഇനിയും പണി കിട്ടിയാലോ

  • @thanuu3299
    @thanuu3299 4 роки тому +2

    അപ്പൊ പിന്നെ നമ്മുടെ ആത്മാർത്ഥ സ്നേഹത്തിന്റെ meaning എന്താ..നമ്മളെ ഒഴിവാക്കി പോകുന്നവരും നമ്മളും തമ്മിൽ എന്ത് വിത്യാസം?

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому +2

      പ്രണയത്തിൽ വിരഹം ഇല്ലെങ്കിൽ പ്രണയം പ്രണയം ആകുന്നതെങ്ങനെ പ്രണയം വിജയയിച്ചാൽ ആ നിമിഷം അത് അവസാനിക്കും എന്നാൽ വിരഹം എന്ന് പറയുമെങ്കിലും ഒരിക്കലും നമ്മുടെ പ്രണയം നമ്മുക്ക് നഷ്ടം ആകുകയും ഇല്ല

    • @itsmedevil4005
      @itsmedevil4005 3 роки тому +1

      Enikkum undayi oru pranayam jeevanuthulyam snehichu pukshe sahajaryangal ayirunnu ver pirichthu. Aval pettennu thanne athinodu poruthapettu vere ketti . Njaan vishamichu youtube motivation vrdiisum kandu nadakkunnu

  • @manjuanas1070
    @manjuanas1070 3 роки тому

    Yas

  • @sooryak2909
    @sooryak2909 4 роки тому +1

    Njanum noki but i cant

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому

      You can 😍

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому

      @Silpa Chippy ഈ സമയവും കടന്ന് പോകും 🥰

    • @SreekumarTalksOfficial
      @SreekumarTalksOfficial  4 роки тому +1

      @Silpa Chippy best wishes ഇപ്പോൾ സംഭവിച്ചത് വളരെ നല്ലത് ആയിരുന്നു എന്ന് തിരിച്ചറിയുന്ന ദിവസം താങ്കൾക്ക് മുന്നിൽ ഉണ്ട് അത് ഒരു പക്ഷെ ഇപ്പോൾ ഉൾക്കൊള്ളാൻ കഴിയണം എന്നില്ല ആ ദിവസം ആ തിരിച്ചറിവ് ഉറപ്പായും ഉണ്ടാക്കും 👍

  • @_dudeyt_5719
    @_dudeyt_5719 3 роки тому

    നൈസ്

  • @binumohanbinu1602
    @binumohanbinu1602 3 роки тому

    Please

  • @chandhu2917
    @chandhu2917 4 роки тому +2

    ചേട്ടന്റെ contact no കിട്ടോ ..

  • @binumohanbinu1602
    @binumohanbinu1602 3 роки тому

    ജീവിതത്തിൽ വല്ലാത്തൊരു പ്രശ്നത്തിലൂടെ ഞാൻ കടന്നു

  • @binumohanbinu1602
    @binumohanbinu1602 3 роки тому

    എൻറെ അപേക്ഷയാണ് ഒന്ന് കോൺടാക്ട് ചെയ്യണേ

  • @binumohanbinu1602
    @binumohanbinu1602 3 роки тому

    എനിക്കൊന്നു സംസാരിക്കണം ചേട്ടനോട് നമ്പര് തരുവോ

    • @SreekumarTalksOfficial
      @SreekumarTalksOfficial  3 роки тому

      Bro njan nattil illa Sreekumar talks ithanu ente insta id msg ittekk kanumbol reply tharam 👍

  • @chippyraj1606
    @chippyraj1606 4 роки тому

    😪😪😪😪😪😪😪😪

  • @nanzz.nnandu.n7973
    @nanzz.nnandu.n7973 4 роки тому

    My friend suicide

  • @VishnuVishnu-ei2pt
    @VishnuVishnu-ei2pt 3 роки тому +1

    നമ്പർ തരുവോ ബ്രോ അത്രക്കും പ്രശ്നം aane

  • @binumohanbinu1602
    @binumohanbinu1602 3 роки тому

    അതിനൊരു സൊല്യൂഷൻ കിട്ടിയില്ലേ മരണം തന്നെ

  • @rajimol3873
    @rajimol3873 4 роки тому

    Can I talk to you, I am so depressed

  • @rahmanshibiliyas8424
    @rahmanshibiliyas8424 Рік тому

    Bro de number onne tharoo