Це відео не доступне.
Перепрошуємо.

ഹാപ്പി ബ്രേക്കപ്പ് സാധ്യമാണോ? | Rose Mary Antony | Break up | Break the Stigma | The Cue

Поділитися
Вставка
  • Опубліковано 8 тра 2023
  • ഒരു റിലേഷൻഷിപ്പിലേക്ക് പ്രവേശിക്കുമ്പോൾ എടുക്കുന്ന എല്ലാ എഫേട്ടുകളും ഒരു റിലേഷൻ അവസാനിപ്പിക്കുമ്പോഴും ഉണ്ടാകേണ്ടതുണ്ടോ? ബ്രേക്കപ്പിന്റെ മാറുന്ന വശങ്ങളെ കുറിച്ചും ബ്രേക്കപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ബ്രേക്ക് ദ സ്റ്റിഗ്മയിൽ യെല്ലോ ക്‌ളൗഡ്‌ മെന്റൽ ഹെൽത്ത് സർവീസിന്റെ സ്ഥാപകയും കൺസൾട്ടന്റ സൈക്കോളജിസ്റ്റും കൂടിയായ റോസ് മേരി ആന്റണി സംസാരിക്കുന്നു.
    #rosemaryantony #breakup #relationshipissues #breakthestigma #thecue
    Contact @ Yellow Cloud Mental Health Services :
    +91 77367 65888
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 13

  • @Nimiiiii183
    @Nimiiiii183 Рік тому +14

    കുറെ കാലം പ്രണയിച്ചിട്ട് ഒരു സൂചന പോലും കൊടുക്കാതെ ഒരു വൈകുന്നേരം മതി വേണ്ട എന്ന് പറഞ്ഞ അവളും അവനും ഉള്ള ലോകമാണിത്.... ഒരാളെ കാണുമ്പോൾ ഇപ്പോ ഉള്ളത് വേണ്ട എന്ന് തോന്നുന്ന അവൾക്കും അവനു എന്ത് മറുപടി കൊടുക്കും എന്ന് കൂടി കമന്റ്‌ ന് rply ആയി തരുമെന്ന് കരുതുന്നു 🤝

  • @ciniclicks4593
    @ciniclicks4593 Рік тому +1

    Eppozhum mattullavare opayagikkanam ennu agrahikkunnathu കൊണ്ടാണ്
    Enganeyulla presnangal onakunnathu ella vaikrathangalum cheyyunnathu anungal anu 😢😢😢😢😢

  • @rakhilm2067
    @rakhilm2067 Рік тому +6

    Happy break up onnumilla ennanu thonnunnathu..arelum ethelum oru side karayum athu urappanu..pne slowly athil ninnu purathu varan sadikkum..slowly nammude life focus cheyyan thudangum..break aya sheshavum past person life drag cheyyaruth ennanu enikku thonnunnathu.. complete ayittu leave cheythale oru happiness kittu..pne kanumbol mindiyillellum kuzhappam illa..just leave that part forever..peace..🎉🎉

    • @rahmathnoor4949
      @rahmathnoor4949 Рік тому +2

      👍, ആവിശ്യം കഴിയുമ്പോൾ വലിച്ചെറിയുന്ന കറിവേപ്പില പോലെ ഒരാളെ തള്ളിക്കളയുമ്പോൾ തീർച്ചയായും തള്ളിക്കളയുന്ന ആൾക് വിഷമം ഉണ്ടാകില്ല, പക്ഷെ തന്നെ use ചെയ്തിട്ടു ഇപ്പോൾ വേണ്ടന്ന് വെച്ചതാണ് ന്ന് അറിയുന്ന ആൾക് നല്ല വിഷമം ഉണ്ടാകും. Npd പോലുള്ള ആൾക്കാരുടെ കാര്യത്തിൽ അവര് ഉപേക്ഷിച്ചു പോകുന്ന താണ് ഏറ്റവും നല്ലത്. വിഷമം ഉണ്ടാകും, പക്ഷെ അതിന്റെ ഇരട്ടി യുടെ ഇരട്ടി സമാധാനവും സന്തോഷ വും നേടിയെടുക്കാൻ തീർച്ചയായും സാധിക്കുമെന്നത് 💯ഉറപ്പാണ്.

  • @sarathaliyadu352
    @sarathaliyadu352 Рік тому +4

    Thirichu vannu athpole thanne poyi

  • @Mullaschandran
    @Mullaschandran 8 місяців тому

    excellent speech mam👌👍

  • @prasadnmanu
    @prasadnmanu Рік тому +3

    Abipraya swadhandyam lengikkuna comment boxukal 😂😂😂

  • @sudharaj4484
    @sudharaj4484 Рік тому

    Good advice

  • @krishnanunnisunil2394
    @krishnanunnisunil2394 11 місяців тому +1

    Anchor has to be developed more...

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 8 місяців тому

    👌👍🙏💐

  • @ajoalexjohn
    @ajoalexjohn Рік тому

    ❤️

  • @prasadnmanu
    @prasadnmanu Рік тому +2

    Evarku ishtamulaa comments matrame evar evde posteyan sammadhikub. Shame😂

  • @doubted9353
    @doubted9353 6 місяців тому

    Just move on 😂🥹