Cadillac Escalade Malayalam Review | അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷയാണ് കാഡില്ലാക് | Najeeb
Вставка
- Опубліковано 28 вер 2024
- Malayalam Review | Tips&Tricks Videos by Najeeb Rehman KP
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / najeebkavumpurath
Instagram: / najeebrkp
ഇന്നലെ അപ്ലോഡ് ചെയ്യേണ്ടിയിരുന്ന വീഡിയോ ആയതിനാലാണ് വിഡിയോയിൽ ജനുവരി ഒന്ന് എന്നു പറയുന്നത് , പക്ഷെ ചില സാങ്കേതിക കാരണങ്ങളാൽ ഇന്നലെ അപ്‌ലോഡ് ചെയ്യാൻ സാധിച്ചിരുന്നില്ല . ക്ഷമിക്കണം . follow our insta pls instagram.com/najeebrkp/
ഇന്നലെ മുതൽ കാത്തിരിക്കുക ആയിരുന്നു 🤗
No Problem Najeebikka.
Bro 50 lakh il oru suv with automatic transmission onn suggest cheyyo
Reply pleaseee
@@sreyanair_ can you pls msg me in instagram
എത്ര വലിയ വണ്ടിയായാലും, എത്ര മികച്ച സസ്പെൻഷൻ ആയാലും കേരളത്തിലെ റോഡിൽ ഏതവനും ഒന്നു കുലുങ്ങും 🥴😁
Pinnalla 🤣
😂🤣😂
A
കേരള റോഡിൽ കുലുങ്ങി കലങ്ങി അതിന്റെ ആത്മാവ് തിരിച്ചു അമേരിക്കയിൽ പോകും
😀😀😀
ആദ്യമായി പുതുവത്സരാശംസകൾ, പുതുവത്സരത്തിൽ വന്ന വരവ് മിന്നിച്ചു. രണ്ടാമതായി ഇപ്പോഴാണ്ഇക്കയുടെ ഉയരത്തിനു ചേരുന്ന ഒരു വാഹനം കാണുന്നത് 👍🏻👌🏻👌🏻👌🏻😍
🤣❤️✌️
വളരെ നല്ല അവതരണം ❤... നജീബ് ഇക്ക പോളിയല്ലേ 🔥..
Thanks bro
നജീബ് എന്ന് പേരുള്ളോരൊക്ക പൊളി അല്ലെ .. ഞങ്ങളെ. MLA നജീബ് കാന്തപുരവും പൊളിയാണ്
Correct
Unda pori anu
Flywheel automotive hani musthafayude
Car review ketu nokk ivane koke parakkittu adikkan thonnum
അങ്ങനെ ഇക്ക കാഡിലാക്കിനെയും കീഴടക്കിയിരിക്കുന്നു 🥰❤💪 ഇനി എന്നാ ഒരു ഹമ്മർ 😁😁
coming soon...
@@NajeebRehmanKP I AM WAITING 😎😎😎
Ikka ena hummer vangunne
@@07HUMMERASIF aa pacha hummer eduth review cheyyan koduk 😅
@@kpaxx2128 😁😁😁🙏🙏🙏
It's luxury brand of GM. Most of the Cadillac cars are make in Chevrolet cars platform.
"CAMEL TO CADILLAC" അറബികളുടെ പുരോഗതിയെ ഉദാഹരിക്കാൻ ഉപയോഗിക്കുന്ന വാക്ക്..
Cadillac ൽ യാത്ര ചെയ്തിട്ടുണ്ട്... ആഡംബരത്തിന്റെ നിറുകയിൽ...
🔥🦉🔥
ഏഴു വർഷമായി എസ്‌കലേഡ് കൂടപിറപ്പ് പോലെ കൂടെയുണ്ട് 👍♥️🌹
Rear glass il ollath deffoger tab connection anu. Rear window glass deffogerinu anu use cheyunne. Allathe high mounted lamp inu ullathalla.‼️
1:48 അതൊക്കെ Xuv700ന്റെ കീ ഫോബ് 😓🙆🏻♂️ അത്രേം ലുക്ക് ഉള്ള വണ്ടിക്ക് ജീരക മുട്ടായിയുടെ കൂടെ ഫ്രീ കിട്ടുന്ന കളിപ്പാട്ടം പോലൊരു (low quality plastic) കീ ഫോബ് 🙆🏻♂️
Xuv 700 look ayitt tonniyo
@@LoL-kx3pn ലുക്ക് ഒരു പ്രീമിയം ഒക്കെ തോന്നി കേട്ടോ ഇല്ലന്ന് പറയുന്നില്ല.... പക്ഷെ ഹെഡ് റൂം 👎🏻🙆🏻♂️ ഹോ ഒരു 5:10 ഒക്കെ ഉള്ളവർക്ക് നന്നേ കുറവാണു.... സീറ്റ് പൊക്കിയ തല ഇടിക്കും... Suv ഓടിക്കുമ്പോൾ സീറ്റ് ഒകെ ഇച്ചിരെ പൊക്കി ബോണ്ണറ്റ് ഒക്കെ കണ്ടു വേണ്ടേ ഓടിക്കാൻ....
Keyfob cherudanengilalle pocketil vekkan easy aavoo
@@techfacts424 Theerchayayum👍🏻 Cheruthu anannalla udeshichathu... Oru low quality plastic made pole thonni...
Range Rover vogue video cheyyu
മ്മടെ കണ്ണൂർ ❤️
Ahhh back glassill ullaa wire taillampinte allaa defogger inteyaa bro
കാഡില്ലാക് നിർമ്മിക്കുന്നത് ജനറൽ മോട്ടോഴ്സ് ആണ്..
Yes
Cadillac ,GMC idellam general motors underil varunna company aano?
@@razeen8101 yes bro,gmc, cadillac, choverlet ithokke, pinne hummer undayirunnu, production stop cheythu, but ev aayi vannittund
Najeeb gulfi varu alla vida vandiyum cheyam lokatha alla vandiyum
Land rover defender venam
Super 👍 വളരെ detail ആയിട്ട് ചെയ്തു video ❤️❤️
thank you
Chevrolet Suburbante review onnu cheyyamo ??
Thalashari vach ee vandi njn kandirunu.Royal entry 🔥
New 2021 model escalade interior onnu kand nok.. oru rekshayumillatha item. With 16 speaker boss sound system. Fully digital instrument panel and cluster. Polwi set up
G wagonte review cheyyumo
Cadillac Escalade paintine kurichu paranjilla bro
Bro ellam vandiyudeyum reaction add cheyyuvarunnenkil payankare views adikkamarunn
ഇതാണ് suv എന്റെ mwone എന്താ വലുപ്പം 🔥🔥🔥
Masss daaaa. Malayalam UA-cam history first time cardilac
Now waiting for its rival. Lincoln Navigator ❤️
ESCALADE,GMC YUKON, CHEVY TAHOE.. SAME SEGMENT aan. Body parts different aan. Baki full parts same aan
Not kerala s first.I have seen this car in 2014 on Alappuzha
ah ok bro.. its my mistake ..sorry
Cadillac inte oru sedan nan karnataka kanditund tour poyappol.
Ith first Kerala alla kochi lee white colour vandi earakiyatunde
വളരെ നല്ല അവതരണം. escalede ന്റെ review ഒരുകിയത്തിൽ thanks
ഇക്കയെ nan കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ അടുത്ത് വെച്ച് കണ്ടിരുന്നു... പക്ഷെ അടുത്ത് വന്ന് സംസാരിക്കാൻ പറ്റിയില്ല. 🙂
❤️🤣
@@NajeebRehmanKP പെട്ടന്ന് കണ്ടപ്പോ ഒരു......😌
Next time settakkam
Amazing video.. Well explained.. Big fan.. Keep up the good work..
Enthan suv uddeshikkunnath
Happy new year❤
Happy new year
Wow 👌👌👌👌👌
Nice rewue
Can u pls do xuv700,new cellereo, pinne new arangia carukal cheyyo pls
Broo njn 10 varsham numb Cadillac suv Cochin Alappuzha roadil kandit und... 😬
So?
@@lmao2521 Ithil paranjath kerathil adhyamayittanu ee vandi ennu anu..
Ann sheddy idaade aano car poyad
Ningalude emoji....😂😇
@@techfacts424 mon adhyan ee video kanu apol manasilakum kto
@@harshnair1648 njan emoji aan udesichah ponne😂🙏
Happy new year bro...
Happy new year
അടിപൊളി അവതരണം ❤️ full support 4 our vdos❤️
gmc youkon sle njan ottykunna vandy
ദുബായിൽ valat പാർക്കിങ്ങിൽൽ ലോകത്തുള്ള എല്ലാം വണ്ടി യും ഓടിച്ചുനോക്കി
My Uncle's Car Hai sumith mama
Super.njan ipozhum ivaneyanu kondunadakkunnathu 👍
Presentation i like very much
Thanks a lot
Ini enna gmc yukon denali 😉
പുതിയ മോഡൽ കിടിലൻ
Bro thumbnail quality onn kudi increase cheyyuo
ok
അടുത്തത് Lincoln Navigator ആവട്ടെ..
Full video kanunna ore oru Channal aanu ith.🥰
Thanks joshy bro ❤️
Friend kandappo റോൾസ് റോയ്സു മായിട്ട് ഒരു സാമ്യം തോന്നി
#happynewyearchetta ❤️
വെറൈറ്റി ആണ് സാറേ ഇക്കയുടെ മെയിൻ
Thumbnail കണ്ടപ്പോൾ നജീബ്ക്ക അമേരിക്കയിൽ പോയെന്നു വിചാരിച്ചു 😁
Agrahand ❤️
iniyum enganathe vandide vedio channelil idanne
Kasaragod idh maatramallo aarum kaanatha pala vandiyum ind
6:20 njaan kaathirunna nimisham. Aa video cut cheyth paste cheythath kaanaan idayaayi. Aa censor athra nallathalla. 2-3 praavishyam nookiyaale thurakkii 🥴
review okke sett arnu bro.....but bro paranjathil 1 mistake und, ithalla keralathil vanna first cadillac. Keralathil ithin munne ende relative cadillac kondvannittund...he is known as Salih....2-3 years ago konduvannittund
* ath dubai reg vandi arn imported via carnet
Oru mistake bro drive cheyyumbo frond view egne anennu kanichilla
Najeeb ikka fans like adich poykko👇👇😸
ഇപ്പോ ബൈജു ചേട്ടന്റെ range rover റിവ്യു കണ്ട് വന്നതാ🔥🔥🔥🔥
Ethu keralathil adyam alla bro cial convention centre vechu oru program lu kanditund
Poli
Thank you! 😊
കണ്ണൂർ എവിടെ ....?
Explain new cadilac
Tail lamb connection all defogger glass connection ane.
ഇതിൽ താങ്കൾ ഒരു ഓപ്ഷൻ പറയാൻ വിട്ട് പോയി... ഈ വാഹനം റിവേഴ്‌സ് എടുക്കുമ്പോൾ ക്യാമറയും, സെൻസർബീപ്പും കൂടാതെ ഡ്രൈവിംഗ് സീറ്റ്‌ന് ഒരു വൈബ്രേഷൻ കൂടി നൽകി ഡ്രൈവറെ അപകട സൂചന അറീക്കുന്നു, പിന്നെ ഒരു പ്രശ്നം കംപ്ലീറ്റ് സെൻസിങ് ആയത് കൊണ്ട് തന്നെ ഇടക്കൊക്കെ തകരാർ കാണുന്നു.... കുറച്ചു നാൾ അബുദാബിയിൽ ഉപയോഗിച്ചിരുന്നു... 👍👍
Ikka GMC vaahanangal review cheyyumbo pls
Ente favorate chevy suburban & cadilac escalade 💗💗💗💗💗💗
Ee vandi njn the predator enna movieyil kandttund
Review cheytha sthalam Kannur SN college
Bugatti review cheyyu
Not first time in Kerala, Thrissur 2 ennam vannu poyittund..!!
New year ayitu ikka odikenamayirunnu inshallah next time powlikkam elle ikka
Skoda kamiq വരുന്നുണ്ടോ
Cheverlet,ford,gmc polulla vandikalellaam ithepole suv undu chettan kaananjitta
Hi
hi
Thank u മച്ചാ
Video kandu....but paranja chilla kariyangal correct ayie alla paranjathu....about the tail lamp connection wire, headup display switch, on So on...pls study about the vehicles before reviewing it..
What’s wrong in hud,? And what’s the 3rd mistake ?
3rd point is u cant drive this car by yourself....bcz the owner only can drive thia car..in india
Super
Thank you! 😊
super video.One of my favorite😊
ഇതേ വണ്ടി നേരിൽകണ്ട ലെ ഞാൻ 😍🔥
ചേട്ടൻ എങ്ങനെ ഈ cadillac വാങ്ങിച്ചു ഞാൻ സോപാനം കാണു ആണോ😲😵
Happy new year 🎈
Happy new year
Kannur sn college bagraund
ithu gm nte vandi alley
സൗദി കളുടെ favourite വണ്ടി ആണ്
Hirdhiyamaya avatharanam. ashamsakal
ആദ്യത്തേതല്ല ഇതിന് മുന്നേ വയനാട് ഒരു ബ്ലാക്ക് വണ്ടി ഒരാൾ കൊണ്ട് വന്നിരുന്നു
Hood strut hydraulic alla machane spring aa
Latch spring mechanism
Cadillac 😱🥵
Najeebe vandi vaileth vekere nan paranitille Eni Therula keta
ഇത് ഇപ്പോഴും കേരളത്തിൽ ഉണ്ടല്ലോ, 12-2 നു തൃശൂർ ഉണ്ടായിരുന്നു.
4.1.22
Kannuril kandu
17:56💯💯💯💯
Uff... അണ്ണൻ വന്നേ...... ഞാൻ വരാൻ കുറച്ചു late ആയി
Bro ee carin rate ethraya
Lincoln navigator review chyyummoo
👍👍👍 adipoli video
thank you bro
Woo, my car also Cadillac. very nice. this not a new model ..nice car
Super voice
Eth sn college elle salam
Kannur
Ee vandi njan innu kannur kandu